COVID 19 🦠(കൊറോണ വൈറസ് )||🔥CORONA VIRUS 🦠 | KERALA PSC QUESTIONS |

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #പിറന്നമണ്ണിൽസർക്കാർജോലി
    10th LEVEL PRELIMINARY SELECTED PREVIOUS QUESTION BANK By LAKSHYA PUBLICATIONS👇🏻
    ujwalkart.com/p...
    🎁Buy kerala PSC Books of any publications (Like - Talent, LALs ,PSC THRILLER ...etc) From UJWAL KART And earn amazing offers visit www.ujwalkart.com 🚚
    2020-21 കാലഘട്ടങ്ങളിലായി നടക്കാൻ പോകുന്ന എല്ലാ മത്സര പരീക്ഷകളിലും പ്രത്യേകിച്ച് കേരള പി എസ് സി,SSC പരീക്ഷകളിൽ ചോദിക്കാൻ ഏറ്റവും സാധ്യതയുള്ള ഒരു ചോദ്യ ഭാഗമാണ് കോവിഡ് 19 അല്ലെങ്കിൽ കൊറോണ വൈറസ് അതുകൊണ്ട് തന്നെ ഈ ടോപ്പിക്കിൽ നിന്ന് ചോദിക്കാൻ ഏറ്റവും സാധ്യതയുള്ള 25 ചോദ്യങ്ങളാണ് ഞങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വരാൻ പോകുന്ന എല്ലാ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ വീഡിയോ തീർച്ചയായും ഉപയോഗപ്രദമായിരിക്കും
    ----------------------------
    എൽഡിസി സ്പെഷ്യൽ Current Affairs-2020👉🏻 • CURRENT AFFAIRS | 2019...
    ഇന്ത്യയിലെ ഉപപ്രധാന മന്ത്രിമാർ👉🏻 • LDC-2020 | Deputy prim...
    കേരള പി എസ് സി യിലെ പ്രധാനപ്പെട്ട കേസുകൾ👉🏻 • KERALA PSC | MOST IMPO...
    ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക👇🏼 / @kerala_psc
    ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ അമർത്തുക👇🏼 www.facebook.c...
    ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ജോയിൻ ചെയ്യുന്നതിനുവേണ്ടി ഇവിടെ അമർത്തുക👇🏼m.facebook.com...
    _____________________________
    ഞങ്ങളുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക👉🏻 t.me/ujwalpsc
    ••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

Комментарии • 695

  • @Kerala_PSC
    @Kerala_PSC  4 года назад +184

    2020-21 കാലഘട്ടങ്ങളിലായി നടക്കാൻ പോകുന്ന എല്ലാ മത്സര പരീക്ഷകളിലും പ്രത്യേകിച്ച് കേരള പി എസ് സി,SSC പരീക്ഷകളിൽ ചോദിക്കാൻ ഏറ്റവും സാധ്യതയുള്ള ഒരു ചോദ്യ ഭാഗമാണ് കോവിഡ് 19 അല്ലെങ്കിൽ കൊറോണ വൈറസ് അതുകൊണ്ട് തന്നെ ഈ ടോപ്പിക്കിൽ നിന്ന് ചോദിക്കാൻ ഏറ്റവും സാധ്യതയുള്ള 25 ചോദ്യങ്ങളാണ് ഞങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വരാൻ പോകുന്ന എല്ലാ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ വീഡിയോ തീർച്ചയായും ഉപയോഗപ്രദമായിരിക്കും

  • @girijachandran2380
    @girijachandran2380 4 года назад +138

    ക്ലാസ്സിൽ ഇരുന്നു കേട്ടുമനസിലാക്കുന്ന പോലെ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി

    • @shiny3173
      @shiny3173 4 года назад +1

      സ്വന്തം സർജറി രൂപകല്പന ചെയ്തു ജീവിതത്തിലേക്കു തിരികെവന്നയാൾ അതും കിടക്കയിൽ കിടന്നു കൊണ്ട്,
      അതിശയിപ്പിക്കും ഇദ്ദേഹത്തിന്റെ ജീവിതം ruclips.net/video/Q4lx7KSwCaM/видео.html

    • @kozhikode3603
      @kozhikode3603 4 года назад

      കൊള്ളാം നല്ല അവതരണം

  • @sumi1496
    @sumi1496 4 года назад +1

    എല്ലാവർക്കും പെട്ടന്ന് മനസിലാകുന്ന രീതിയിൽ വളരെ നല്ല രീതിയിൽ class എടുത്തു തന്നു ഒരു തവണ കേട്ടപ്പോൾ നല്ലപോലെ മനസിലാക്കാൻ കഴിഞ്ഞു ഇനിയും ഇതുപോലുള്ള valuable ആയിട്ടുള്ള വിവരങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @drmithramp4264
    @drmithramp4264 4 года назад +135

    കേരള സർകാർ , ക്വാരന്റിനിൽ ഇരിക്കുന്നവർക്ക് ചികിത്സ നൽകുവാൻ സ്വീകരിച്ച ആയുർവേദ പദ്ധതിയുടെ പേര് ?
    ഉത്തരം: അമൃതം

    • @uberpsc4242
      @uberpsc4242 4 года назад

      ruclips.net/video/_kcVyV9XcBQ/видео.html

    • @athiram.s580
      @athiram.s580 4 года назад +1

      അമൃതത്തിന്റെ ബ്രാൻഡ് അംബാസിഡർ മോഹൻ ലാൽ അല്ലെ

  • @basheerkunju2167
    @basheerkunju2167 4 года назад

    Valare nalloru class .nannaayit manasilakunna reethiyil avatharippichu .Thank you for your useful class .

  • @sudhiarackal
    @sudhiarackal 4 года назад +42

    ഒറ്റ കേൾവിയ്ക്ക് മനസ്സിൽ നിൽക്കുന്ന രീതിയിൽ പറഞ്ഞു സർ. നന്ദി..

    • @Kerala_PSC
      @Kerala_PSC  4 года назад +2

      സുധി അറയ്ക്കൽ. Thanks

    • @uberpsc4242
      @uberpsc4242 4 года назад +2

      ruclips.net/video/_kcVyV9XcBQ/видео.html

  • @krishnankutty2465
    @krishnankutty2465 4 года назад

    Nalla avatharam.Utharangalodoppam athinodu anubandichulla visadeekaranamgalum nalkiyathinu prathyeka abhinandhanangal.

  • @adithyaks1883
    @adithyaks1883 4 года назад +7

    Thanks for the video 🤗
    ഇത്രയും കാര്യങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം

  • @surabhitr5948
    @surabhitr5948 4 года назад

    നന്നായി മനസിലാക്കുന്ന രീതിയിൽ ചോദ്യ ഉത്തരങ്ങൾ വിശധികരിച്ചു തന്നതിന് ഒത്തിരി നന്ദി.

  • @nishna9996
    @nishna9996 4 года назад +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു,, ശെരിക്കും ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ തന്നെ ആയിരുന്നു, Thank you.

  • @asharks9653
    @asharks9653 4 года назад +1

    Nannayi manassilakki thannu thankyousir

  • @praveenpv8877
    @praveenpv8877 4 года назад +6

    Indiayile ettavum valiya covid hospital (8th question)..Delhi sardar patel covid centr aley??? 10000 beds ullath..pls check

  • @sindhuanil9378
    @sindhuanil9378 4 года назад +2

    Kooduthal vedios pretheekshikkunnu.....thanku

  • @sunrise7990
    @sunrise7990 4 года назад +2

    നല്ല അവതരണം അറിയാത്ത questians പറഞ്ഞു തന്നതിന് നന്ദി

  • @syamilysyamilyts5365
    @syamilysyamilyts5365 4 года назад +1

    Powerful voice cheviyil agane nikkunnu paranju thanna kaaryagal thanks

  • @abdulrahimanp913
    @abdulrahimanp913 3 года назад

    സൂപ്പർ..... വളരെ നന്നായി അവതരിപ്പിച്ചു.... 🌹🌹🌹🌹🌹🌹

  • @sanithasasikumar9271
    @sanithasasikumar9271 3 года назад

    Words nalla clear ayond sherik manasilavunnu..... thank u sir🙏🙏

  • @akmanilkumarm4595
    @akmanilkumarm4595 4 года назад

    വളരെ സാവധാനം മനസ്സിലാവുന്ന ഭാഷയിൽ ചോദ്യോത്തരങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

  • @jayapriyajayapriyav2968
    @jayapriyajayapriyav2968 4 года назад +1

    Thank u ഒരുപാട് question manasilayi

  • @robyjoy5337
    @robyjoy5337 4 года назад +13

    വളരെ നന്ദി ഒരുപാട് കാര്യങ്ങൾ പാടിക്കാൻ സാധിച്ചു

  • @aswathysajeev6567
    @aswathysajeev6567 4 года назад +1

    നല്ല അവതരണം. ഒരുപാട് ഉപകാരപ്രദം

  • @shaluvettath5647
    @shaluvettath5647 4 года назад +4

    Sir ithu enik coronaviresine kurich manasilakan kazhinju .iniyum coronaye kurichulla knowledge ayachu tharanam

  • @maryvs5100
    @maryvs5100 4 года назад +10

    Class വളരെ നല്ലതായിരുന്നു. ഇനിയും ഇങ്ങനെ important points ഉൾപ്പെടിത്തികൊണ്ടുള്ള ക്ലാസുകൾ പ്രേതിഷിക്കുന്നു.

  • @hassansabu1883
    @hassansabu1883 4 года назад

    Nannayi manasilavunnund sir ithupolulla class pratheeshikunnu sir

  • @dreamz708
    @dreamz708 4 года назад +25

    Good clss😍✌️kelkkatha kurach qns undayrunnu✌️😍thnku

  • @gireeshkumarps9004
    @gireeshkumarps9004 3 года назад

    വളരെ ഉപകാരം നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു

  • @aryaandarun5916
    @aryaandarun5916 4 года назад

    Good presentation, thank you oru class il erunna pole

  • @solidas1747
    @solidas1747 4 года назад +1

    Thank you miss
    Njan ee channel subcribe cheythu
    Ente friendsinu class group silum video share cheyyukayum cheythu
    Thank you so much Teacher iniyum videos idane.... 💖💖

  • @AnvisSmartArt
    @AnvisSmartArt 4 года назад +1

    വളരെ വ്യക്തമായി പറയുന്നുണ്ട്.... good... ചാനൽ subscribe ചെയ്തിട്ടുണ്ട്...

  • @muhammedashkar4470
    @muhammedashkar4470 4 года назад +4

    SUPER.. It's very useful to all. Thank you Thank you very much
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 😊✨️✨️✨️

  • @sindhuanil9378
    @sindhuanil9378 4 года назад

    Nice class....nannayi manasilakunnunde

  • @yuvrajpk6112
    @yuvrajpk6112 4 года назад +37

    നല്ല ക്ലാസ്സ്‌.... മികച്ച അവതരണം.... പുതിയ നല്ല വീഡിയോയുമായി വരിക.... എല്ലാവിധ പിന്തുണയും ആശംസകളും...

  • @anushasumesh3272
    @anushasumesh3272 4 года назад +3

    Valare nalla class pettannu manasilaakan pattunnund

  • @greeshmadeepu5372
    @greeshmadeepu5372 4 года назад +2

    Quarantine എന്ന വാക്ക് ഇറ്റാലിയൻ ഭാഷയിൽ നിന്നാണെന്ന് മറ്റൊരു ക്ലാസ്സിൽ കേട്ടു.... ലാറ്റിൻ ഭാഷയിൽ നിന്നല്ല എന്ന് എടുത്തു പറയുന്നുണ്ട്

    • @Syamsmokie
      @Syamsmokie 3 года назад

      ruclips.net/video/dIW3B_o_Wxo/видео.html

  • @statusalert3817
    @statusalert3817 4 года назад +1

    Thank you for your help and support

  • @Surendrankply
    @Surendrankply 4 года назад +1

    നല്ല നിലവാരമുള്ള വിവരണം

  • @surumirihan6630
    @surumirihan6630 4 года назад

    Superb.... Thanks a lot

  • @najiyanazz1747
    @najiyanazz1747 4 года назад +3

    Thanks for your valuable questions. It's helpful for me

  • @ishamiqbal6518
    @ishamiqbal6518 4 года назад

    Quarantine enna vaakkinte artham?

  • @sijidileep9051
    @sijidileep9051 3 года назад

    Thank you. God bless uuu.

  • @Miss.engr_30
    @Miss.engr_30 4 года назад +5

    Thank u so much and ur explanation is very effective we need more videos like this . Thank you so much

  • @9bshivapriyarnair986
    @9bshivapriyarnair986 4 года назад

    This is very good vdeo for us....this is very hlpful for my tomorrow exam

  • @Pravisha456
    @Pravisha456 4 года назад +4

    Nice cls sir.... eniyum pradheekshikunu....thank u

    • @Syamsmokie
      @Syamsmokie 3 года назад

      ruclips.net/video/dIW3B_o_Wxo/видео.html

  • @ajirejo5351
    @ajirejo5351 4 года назад +1

    Thank you 😘😘😘.
    Nice video

  • @hafsamp6624
    @hafsamp6624 4 года назад +2

    valaree useful new vedio cheyyan thalparyappedunnu

  • @alfinaalfi6024
    @alfinaalfi6024 4 года назад

    Orupade nanniyiundeee sir

  • @akashs8702
    @akashs8702 4 года назад +1

    Good class Sir....valuable.....

  • @gaguzz...devuzz...1315
    @gaguzz...devuzz...1315 4 года назад

    Class kidukkkiii to sareaaaa manasilayi thanks

  • @anilaajayananilaajayan1655
    @anilaajayananilaajayan1655 4 года назад +2

    Si very good class . I got a lot of knowledge about COVID 19

  • @drisyachandranc8348
    @drisyachandranc8348 4 года назад +1

    Good class...thank you so much👍

  • @technolab9003
    @technolab9003 4 года назад +1

    കൊറോണ വൈറസുമായി ബന്ധപ്പെട്ട PSC USS പരീക്ഷകളിൽ വരാൻ സാധ്യതയുള്ള
    പ്രതാനപ്പെട്ട പോദ്യങ്ങളും ഉത്തരങ്ങളും
    Part 1 ruclips.net/video/wqwj9UAPz-8/видео.html
    Part 2 ruclips.net/video/lwYhY0K2b04/видео.html
    Part 3 ruclips.net/video/SLhl_I8lG9c/видео.html
    Part 4 ruclips.net/video/WVH-sF7grkE/видео.html

  • @priyarajesh6222
    @priyarajesh6222 4 года назад +4

    Very helpful
    Thank you for this video😄👍🏻

  • @neethuvineethnethra5332
    @neethuvineethnethra5332 4 года назад +2

    Super class... live aayi class atrend cheyunna oru feel und class nu

  • @anseenayounis5066
    @anseenayounis5066 4 года назад

    Thank you so much sir
    Very helpful questions

  • @sruthies9451
    @sruthies9451 4 года назад +1

    Usefull aanu....

  • @nakshatra264
    @nakshatra264 4 года назад

    Ur voice is great it gives positive enegy

  • @jomishjoseph8349
    @jomishjoseph8349 4 года назад

    Super....teaching...big salute sir

  • @pradeepmkonnakkad5284
    @pradeepmkonnakkad5284 4 года назад

    വളരെ നല്ല ക്ലാസ്സ്‌

  • @sruthithannumol4369
    @sruthithannumol4369 4 года назад

    Very nice class.... 👌🏻😊😊😊😊

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +2

    നല്ല ക്ലാസ്സ് താങ്ക്സ്

  • @nimmypr7770
    @nimmypr7770 4 года назад

    കൊള്ളാം. നല്ല ചദ്യങ്ങൾ ആണ്...താങ്ക്സ്

    • @hafizirshadirshad1621
      @hafizirshadirshad1621 4 года назад

      bro psc marker enna channelil india yile pradhana mountain pass padikkanulla adipoli code koduthittund urappayum upakarappedum plesae onn kaanane....

  • @akhilvj7367
    @akhilvj7367 4 года назад +1

    Very helpful

  • @shabilsworld3094
    @shabilsworld3094 4 года назад

    Super class ആണ്

  • @devuzcreativehive840
    @devuzcreativehive840 4 года назад +1

    Very usefull... Thanks.💖

  • @rajisuresh3256
    @rajisuresh3256 4 года назад +1

    Super information thanks

  • @aishwarya6879
    @aishwarya6879 4 года назад

    Very helpful 😊thanks for this vedio 😊

  • @pooja1163
    @pooja1163 4 года назад

    Thank you very much sir 🙏

  • @julajaiprakash4816
    @julajaiprakash4816 4 года назад

    Very good explanation...

  • @kavithasiddhaarth3152
    @kavithasiddhaarth3152 4 года назад

    Good information thanks

  • @jishak363
    @jishak363 4 года назад

    Super🌹🌹🌹🌹

  • @nimmypm9536
    @nimmypm9536 4 года назад +74

    NAAT- Nucleic Acid Amplification Test

  • @leni_laya9157
    @leni_laya9157 4 года назад

    Thank you very much

  • @akhilatprabheesh4105
    @akhilatprabheesh4105 4 года назад

    Good sir thanks 🥰🥰🥰

  • @manuthayatt4957
    @manuthayatt4957 4 года назад

    Thks
    Very useful

  • @ashilyantony3725
    @ashilyantony3725 4 года назад

    Good class

  • @24naazes42
    @24naazes42 4 года назад

    Very helpful video ❤️

  • @sadasivantthankappan3695
    @sadasivantthankappan3695 4 года назад

    വളരെ ഫലപ്രദമായ ക്ലാസ്സ് ആയിരുന്നു. അഭിനന്ദനങ്ങൾ

  • @jjuniofficialvlog1970
    @jjuniofficialvlog1970 4 года назад

    Lock down karnataka ano? Rajasthan ano? Randum paranju... Confution

  • @Divasruthypradeesh
    @Divasruthypradeesh 4 года назад +1

    Quarantine means forty days

  • @annuvava214
    @annuvava214 4 года назад

    വളരെ നന്ദി

  • @abinavsuresh7thbsbs679
    @abinavsuresh7thbsbs679 4 года назад

    Super qn thank u

  • @shahinasherin5649
    @shahinasherin5649 4 года назад +5

    thank you sir nan e claasinte first muthal last vare notil eythi vachitunduu... edu ellavrkum usefull aaktte ennu prathikunnuu

  • @nandanaps5338
    @nandanaps5338 4 года назад

    Your presentation is super , thanks sir

  • @renjijoyy
    @renjijoyy 4 года назад

    വളരെ നന്ദി...

  • @AnilKumar-mf7fm
    @AnilKumar-mf7fm 3 года назад

    ടീച്ചർ ഇത് പിഎസ്സിക്ക് വരുന്ന ചോദ്യങ്ങൾ ആണോ ഞാൻ ഒരു നാലാം ക്ലാസ് വിദ്യാർഥിയാണ് ഞാൻ എൽഎസ്എസ് എഴുതുന്നുണ്ട് ഞാൻ ഈ ക്വസ്റ്റ്യൻ മുഴുവനും പഠിച്ചിരിക്കുന്നു താങ്ക്യൂ

  • @jameelafazal295
    @jameelafazal295 4 года назад +3

    Important Topic & nice presentation 👍

  • @Veenatrinity98
    @Veenatrinity98 4 года назад +2

    Question Number 8 onnu koodi conform cheyyanam....

  • @kanijakani4772
    @kanijakani4772 4 года назад

    Good presentation. Its very informative

  • @PSCMastertheGatewaytoSuccess
    @PSCMastertheGatewaytoSuccess 4 года назад

    Very useful class..

  • @thilakamjaya7721
    @thilakamjaya7721 4 года назад +1

    Thank you sir

  • @zainulabid3156
    @zainulabid3156 4 года назад +1

    Very nice knowledge

  • @pockervazhayil4209
    @pockervazhayil4209 4 года назад

    👍👍👍👍👍👍supr

  • @sunukinguzz6534
    @sunukinguzz6534 4 года назад

    Very informative. Except more videos

  • @nafihhimami2632
    @nafihhimami2632 4 года назад

    California state alle

  • @natheerabanu591
    @natheerabanu591 4 года назад

    Very good presentation

  • @pleastabobby8160
    @pleastabobby8160 4 года назад +1

    One of the best channel for psc aspirants

  • @iamibruhistorytips7087
    @iamibruhistorytips7087 4 года назад

    Nannayi manasilakunnu👍

  • @BlazzBoy
    @BlazzBoy 4 года назад

    Thankusirrrr

  • @reshmivijayan7218
    @reshmivijayan7218 4 года назад

    Super presentation

  • @rajidhanesh9404
    @rajidhanesh9404 4 года назад +1

    Good questions thanks