സിപിഎമ്മിന് വോട്ട് ചെയ്തില്ലെങ്കിൽ തീവ്രവാദികളാകുമോ? |

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 121

  • @k.v.thomas287
    @k.v.thomas287 15 часов назад +27

    വാസീഫ് ധാർഷ്ട്യപകർച്ചവ്യാധിക്കുള്ള
    വാക്‌സിൻ എടുക്കാൻ വൈകരുത്, pls.

    • @hhddr4242
      @hhddr4242 10 часов назад

      വസീഫിന് നല്ല പോലെ മുടി എണീറ്റു തനി വർക്കിയ വാതി തന്നെ സംശയം ഇല്ല

  • @VinodKumar-lf8rd
    @VinodKumar-lf8rd 15 часов назад +46

    ഈ രാഘവനെ പാർല്മെൻ്റിൽ അയക്കാത്ത ജനങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @sureshkumar-fp8bl
    @sureshkumar-fp8bl 14 часов назад +13

    CPM പ്രതിനിധി കേരളത്തിലെ നല്ല ശതമാനം ജനങ്ങളും ഈ ഗവൺമെൻ്റിനെയും ഈ പാർട്ടിയെയും വെറുത്ത് കഴിഞ്ഞൂ.

  • @majeedpainattupady6674
    @majeedpainattupady6674 16 часов назад +26

    ഈ സ്ത്രീലമ്പടന്റെ പാർട്ടിക്ക് ഡൽഹിയിൽ ചെന്നാൽ കൈ പൊക്കണമെങ്കിൽ രാഹുലിന്റെയും പ്രിയങ്കയുടെയും സഹായം വേണം
    ഇപ്പോൾ കേരളത്തിലെ പുതിയ കാര്യവാഹക് 🤣

  • @sureshkumar-fp8bl
    @sureshkumar-fp8bl 13 часов назад +9

    CPM യുവ സഖാകൾക്ക് സ്വയം ചിന്തിക്കുകയാണ് ഞങ്ങൾ വല്ലിയ എന്തോ സംഭവം ആണ്. ഒന്നും അല്ല എന്ന് ജനങ്ങൾക്ക് നല്ലത് പോലെ അറിയാം പാഴ് വാക്കുകൾ പറഞ്ഞ് സ്വായം ചെറുതാക്കുകയാണ്.

  • @real_lif
    @real_lif 15 часов назад +8

    Salute to people of Bengal and Thripura

  • @DinkiriVava
    @DinkiriVava 15 часов назад +11

    വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. വർഗ്ഗാധിപത്യവും, കൊളോണയിലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല..!! 💫

  • @basheerpk2003
    @basheerpk2003 14 часов назад +24

    ഈ ചർച്ചയിൽ പ്രേക്ഷകരുടെ പിന്തുണ പ്രമോദ് പുഴങ്കരക്ക് തന്നെയാണ്

  • @Shukoor-v3n
    @Shukoor-v3n 14 часов назад +8

    ഞാനും ഒരു സിപിഎം അനുഭാവി ആണ് പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്റെ ഫാമിലിയിൽ നിന്നും പ്രിയങ്ക ഗാന്ധിക്ക്‌ 5വോട്ട്

    • @rajeevpillai8711
      @rajeevpillai8711 Час назад

      അതു തന്നെയാണ് വിജയരാഘവൻ പറഞ്ഞത് 😂😂😂

  • @hussainvalayath
    @hussainvalayath 15 часов назад +17

    വർഗ്ഗിയ രാഘവൻ ..... തന്നെ

  • @hhddr4242
    @hhddr4242 10 часов назад +4

    വസീഫ് വിജയിക്കാത്തത് നന്നായി ജനങ്ങൾക്ക് മുന്നേ മനസിൽ ആയി 😮😮

  • @safeerkayamkulam6730
    @safeerkayamkulam6730 14 часов назад +15

    എയറിൽ മാത്രം ജീവിക്കുന്ന വസീഫ് 😂😂 ലോക പൊട്ടനാണ് 🙏

    • @hhddr4242
      @hhddr4242 10 часов назад

      😂😂😂😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 16 часов назад +12

    പറഞ്ഞത് വിജയരാഘവനാണങ്കിലും..... സംഗതി സത്യം തന്നെ😂

    • @Hyrengedeen
      @Hyrengedeen 16 часов назад +3

      Fresh 😂😂

    • @mktvm3839
      @mktvm3839 15 часов назад

      ​@@Hyrengedeenവിജയ രാഘവൻ ഒരു വിടു വായൻ ആണെങ്കിലും ഇന്നലെ പറഞ്ഞത് പച്ച പരമാർത്ഥം .. മതത്തിന്റെ പേരിൽ പാർട്ടി ഉണ്ടാക്കി വോട്ട് പിടിച്ചു അഞ്ചാം മന്ത്രി വരെ പിടിച്ചു വാങ്ങുന്ന സെക്കുലർ മലർ ടീമ്സ് ആണ് മറ്റുള്ളവരെ വർഗീയവാദികൾ എന്ന് വിളിക്കുന്നത്

    • @ജയ്ഭാരത്
      @ജയ്ഭാരത് 14 часов назад +2

      😂

  • @SubairmsMs
    @SubairmsMs 10 часов назад +1

    കൃത്യമായ നിരീക്ഷണം പ്രമോദ് പുഴങ്കര ❤

  • @shibilrehman
    @shibilrehman 9 часов назад +3

    ജയ്ക്കിന് ശേഷം ആര് എന്നതിന് ഉത്തരമായി... പൊട്ടൻ വസീഫ്

  • @NazerCherukadu
    @NazerCherukadu 2 часа назад

    ഞാൻ ഒരു സിപിഎം അനുഭാവി ആണ് പക്ഷെ അവരുടെ ഇപ്പോഴത്തെ നിലപാടുകൾ സിപിഎം നെ നശിപ്പിച്ചു കളയും പ്രമോദ് സർ പറഞ്ഞത് ആണ് ശരി ❤❤❤❤❤

  • @mujeebv-j9q
    @mujeebv-j9q 12 часов назад +3

    ആ വാസീഫിനെ ചേപ്പക് കൊടുക്കാൻ ആരുമില്ലേ?

  • @shibilrehman
    @shibilrehman 9 часов назад +3

    വർഗീയ രാഘവൻ ...

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 часа назад

    കമ്മ്യൂണിസം എന്താണെന്ന് ഇന്ന് ഒരുത്തനും അറിയില്ല.ന്യൂനപക്ഷ ,ഭൂരിപക്ഷ വർഗീയതയെ തരം പോലുപയോഗിച്ചു വോട്ട് നേടുന്ന അടവ് നയം അതാണ് ഇന്ന് കമ്മ്യൂണിസം

  • @mehulm6426
    @mehulm6426 15 часов назад +6

    പുള്ളി പറഞ്ഞത് സത്യം തന്നെയാണ്...

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 15 часов назад

      ബിജെപിയും സിപിഎം എന്ന പാർട്ടിയും വര്ഷങ്ങളായി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ പാട് പെടുന്നു. ഈ രണ്ടു പേരെയും പുറത്താക്കാതെ കേരളത്തിന്റെ അധോഗതി മാറില്ല .

  • @shinevalladansebastian7847
    @shinevalladansebastian7847 10 часов назад +1

    CPM കേരളത്തെ ഒറ്റു കൊടുക്കുകയാണ്. 👍

  • @yohannannm7021
    @yohannannm7021 6 часов назад +1

    ആരെങ്കിലും സെപ്റ്റിടാങ്കിനെ കുറിച്ചു ചർച്ച വെക്കുമോ

  • @SatheeshNair-e6k
    @SatheeshNair-e6k 15 часов назад +4

    ജനങ്ങളാൽ വോട്ടു ചെയ്യുന്നത് അതിന് മതവും ജാതിയു മില്ല,ചിലരെ മതം പറഞ്ഞ് പറ്റിക്കാം നാവും,ഈ പൂമോൻറെ ഭരണം ജനങ്ങൾക്ക് മടുത്തു

    • @ajithkb3630
      @ajithkb3630 14 часов назад +2

      കറക്റ്റ് അത് ആണ് സത്യം

  • @manojnarathnarath6836
    @manojnarathnarath6836 7 часов назад +1

    വസീ ഫെ ആരുടെ പൗരത്വമാണ് ഇവിടെ നഷ്ടപ്പെട്ടത്

  • @hyderalipullisseri4555
    @hyderalipullisseri4555 4 часа назад

    ബംഗാളും ത്രിപുരയും വെറുതയല്ല ഇവന്മാരെ ആട്ടിയോടിച്ചത് !😢😮

  • @NazerCherukadu
    @NazerCherukadu 2 часа назад

    വസീഫ് ഒക്കെ വേ സ്റ്റ് ന്യായീകരിക്കാൻ വേണ്ടി മാത്രമാണ് അയാൾ ഇവിടെ വന്നിട്ട് ഉള്ളത് ചോദ്യത്തിന് അല്ല മറുപടി. കാര്യം പറയുമ്പോൾ പ്രമോദ് സർ ന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല

  • @jineshvb7378
    @jineshvb7378 2 часа назад

    പ്രമോദ് സാർ 🥰🥰🥰🥰🥰🥰

  • @RajeshKayammadam-v3d
    @RajeshKayammadam-v3d 15 часов назад +2

    കമ്പ് മുട്ടായി ഉറുമ്പി സിപിഎം മടുത്തു

  • @HaridasKanjily
    @HaridasKanjily 5 часов назад +1

    ഈ നാട്ടിലെ ജനങ്ങൾ ഇനിയെങ്കിലും ഒറ്റകെട്ടായി നിന്ന് ഈ നശിച്ച പാർട്ടിയെ ഈ നാട്ടിൽ നിന്നും നിശ്ശേഷം ഉന്മൂലനം ചെയ്യുക. ഇല്ലെങ്കിൽ നമ്മൾ അതിനു കനത്ത വില നൽകേണ്ടി വരും ഓർക്കുന്നത് നല്ലത്. പരാജയരാഘവന്റെ പ്രസംഗം കുറച്ച് കേട്ടാൽ തന്നെ മുഴുവട്ടാകും അപ്പാൾ മുഴുവൻ കേട്ടാലോ.

  • @NazerCherukadu
    @NazerCherukadu 2 часа назад

    ഇനി എന്റെ വോട്ട് സിപിഎം ന് ചെയ്യില്ല ഇത് വരെ അവർക്ക് ആണ് കൊടുത്തു കൊണ്ട് ഇരുന്നത് വസീഫ് നെ പോലുള്ള ന്യായീകരണ തൊയ്‌ലാളി കളെ കാണുമ്പോൾ സങ്കടം വരുന്നു

  • @bineeshtachan7152
    @bineeshtachan7152 13 часов назад +1

    വാസീഫെ പ്രമോദ് പറഞ്ഞത് ആണ് ശരി

  • @saeedmoidu
    @saeedmoidu 3 часа назад

    സിപിഎം വർഗീയത നാടിന് ആപത്ത്.. വർഗീയത തുലയട്ടെ...

  • @Abdulrahimapdk7912
    @Abdulrahimapdk7912 15 часов назад +3

    നീല പെട്ടി കിട്ടിയോ ബശീബേ

  • @sankar2701
    @sankar2701 3 часа назад

    കുട്ടികളെല്ലാം ആഘോഷിക്കട്ടെ എന്നല്ലേ വിചാരിക്കേണ്ടത് ക്രിസ്മസ് ആണെങ്കിൽ ക്രിസ്മസ് നബിദിനം ആണെങ്കിൽ അങ്ങനെ ഹിന്ദുക്കളുടെ സരസ്വതി പൂജയാണ് ആണെങ്കിലും അങ്ങനെ അപ്പൊ മാത്രം ഇരട്ടത്താപ്പ് പറയരുത്.... വിദ്യാലയങ്ങൾ മതേതരം ആയിരിക്കണം എന്നൊക്കെ

  • @melindajoseph6838
    @melindajoseph6838 5 часов назад

    Pramothu puzhankara is super ❤

  • @arunchillakkattil8959
    @arunchillakkattil8959 15 часов назад +2

    Vijayaraghavan Paranjathu 100 % true

  • @jobypaul8572
    @jobypaul8572 14 часов назад +1

    അമ്മായിമ്മ വിജയരാഘവൻ എല്ലേ.

  • @saleemam6931
    @saleemam6931 14 часов назад +1

    Vargeeya ragavan

  • @NazerCherukadu
    @NazerCherukadu 2 часа назад

    ന്യായീകരണ തൊയ്‌ലാളി വസീഫ് 😢

  • @maryjemyfreeman7639
    @maryjemyfreeman7639 15 часов назад +3

    Cpm kalla nanayam😂😂

  • @sivadasanMONI
    @sivadasanMONI 14 часов назад

    Good debeat 👍

  • @AinzMedia
    @AinzMedia 13 часов назад

    ഷാഫിക്ക ❤

  • @beenamanojkumar6331
    @beenamanojkumar6331 31 минуту назад

    കല്ലറസ്‌ക്കൽ വിഷ രാഘവൻ mp സ്ഥാനത്തെപ്പറ്റി മാത്രം പറയുന്നത് എന്താന്ന് അസ്സലായി മനസ്സിലായി കേട്ടോ

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 5 часов назад

    ഇവനെല്ലാം എന്ത് സന്ദേഷമാണ് പൊതു സമൂഹത്തിന് നൽകുന്നത്

  • @അബ്ദുൽalslam
    @അബ്ദുൽalslam 13 часов назад

    ഞങ്ങളെ നാട്ടുകാരനായ വിജയ രാഘവൻ cpm ന്റെ ഐശ്വര്യം.

  • @kammumammed944
    @kammumammed944 3 часа назад

    PDP യെ പോക്കറ്റിൽ വെച്ചിട്ട് അവൻ്റെ ഒരു വർഗീയ പ്രസംഗം

  • @beenamanojkumar6331
    @beenamanojkumar6331 16 минут назад

    വാസീഫ എന്ത് പറഞ്ഞുലും കാര്യമില്ല

  • @roshu5622
    @roshu5622 13 часов назад

    ഷാഫി ചാലിയം🔥🔥

  • @BroKannur
    @BroKannur 14 часов назад +1

    അലമ്പാക്കലിൽ കുറവൊന്നുമല്ലല്ലൊ വസീഫ്

  • @Ramesan-q9s
    @Ramesan-q9s 4 часа назад

    രാഘവന് പറ്റിയ അനുയായി വസീഫ്

  • @jayakumarnair8342
    @jayakumarnair8342 15 часов назад

    Hi, don’t forget about PDP😢

  • @MrApalakat
    @MrApalakat Час назад

    CPM should change their Fraud (Adavu) Policy

  • @naveencv3793
    @naveencv3793 2 часа назад

    Apriyam aanengilum raghavan paranjathu sathyam alle?

  • @ramachandranchenichery5744
    @ramachandranchenichery5744 15 часов назад +1

    പ്രമോദ് ❤️

  • @pramodhpillai9476
    @pramodhpillai9476 14 часов назад

    Pramod puzhakankara .... BIG JOKER
    😅😅😅
    BIG FAILURE
    PLS AVOID THAT MAN PLS 😅😅😅😅

  • @kammumammed944
    @kammumammed944 3 часа назад

    വർഗീയ രാഘവൻ കാവി ആയി

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 15 часов назад

    Kareemkka😂😂😂😂😂😂

  • @rejikumar8000
    @rejikumar8000 14 часов назад

    മദനി ആയി വേദി പങ്കിട്ടതാരാ സകവേ

    • @sainudeenkoya49
      @sainudeenkoya49 3 часа назад

      തൈലാദി വസ്തുക്കള ശുദ്ധമായാൽ
      പൗലോസ് തൊട്ടാലതു
      ശുദ്ധമാകും
      എന്നാണല്ലോ ചൊല്ല്

  • @raveendrannarayanan
    @raveendrannarayanan 14 часов назад

    😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️

  • @MrApalakat
    @MrApalakat Час назад

    Wasif is total waste. Fraud degree holder

  • @shajahanshaji3155
    @shajahanshaji3155 11 часов назад

    വെള്ളീഫ് നിനക്ക് ഉളുപ്പ് ഇല്ലേ

  • @pramodhpillai9476
    @pramodhpillai9476 14 часов назад

    Viddi kooshmaandam aanu adheham
    Veruthe vilichu ningalde rating kurakkalle Asianet pls .......

  • @bijuvkj4641
    @bijuvkj4641 12 часов назад

    Evene okke odikku...Cheeppiyem Evenmareyolke oddikku. Keralathille Cheeppiyem, Bangslakum

  • @mammedmanu2223
    @mammedmanu2223 Час назад

    E ragavane purathakanam prigangak vote nalkiyath nalla oru
    Mp parlementil veanam ennathukondane

  • @sambrukuttypappachan2450
    @sambrukuttypappachan2450 16 часов назад

    Priya sakhaave madraassil ningalkku aarokke vottu cheythu 😂

  • @subashtt3989
    @subashtt3989 5 часов назад

    Indi 🤣🤣🤣

  • @abdulkhadar1270
    @abdulkhadar1270 15 часов назад

    പൊട്ടൻ വസീഫ്

  • @SajinS-qq3yp
    @SajinS-qq3yp 14 часов назад

    Chummathalla vaseef thottupooyathu.

  • @ജയ്ഭാരത്
    @ജയ്ഭാരത് 14 часов назад

    😂😂😂

  • @sonayilmurukesh8916
    @sonayilmurukesh8916 15 часов назад

    Pottana VR 😮

  • @1007sharath
    @1007sharath 13 часов назад

    Gus, dont worry abour Pramod, his main income stopped after demonitization.. after that he started working for food..voice he spreads against BJP...shudappis that is his words.. pavam.. its his life matters... let him speak and eat food.

  • @kumarvijayan3818
    @kumarvijayan3818 15 часов назад +2

    വസി ഫ് റജിലൂക്കാസ് ആയേ ലേ

  • @raveendrannarayanan
    @raveendrannarayanan 14 часов назад

    😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️