പാലക്കാടിൻ്റെ കണ്ണിനും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ പകർന്ന് നൽകിയ പച്ചപ്പുകളും മരങ്ങളും പ്രകൃതി ഭംഗിയും മലനിരകളും താഴ്വരകളും നെൽപ്പാടങ്ങളും എല്ലാം ചേർന്നുള്ള ഒരു അടിപൊളി വീഡിയോ ആയിരുന്നു. കാഴ്ചകൾ ഒരു രക്ഷയുമില്ല വളരെ മനോഹരം 👌❤️❤️❤️. നമ്മുടെ പാലക്കാടൻ കാഴ്ചകൾ എല്ലാം കാണിച്ചു തന്നതിന് ഒരുപാടു നന്ദി ഒരുപാട് സന്തോഷം 😊😊. വീഡിയോ ഒത്തിരി ഇഷ്ടമായി. ട്രക്കിംഗ് അമ്പോ പൊളിച്ചു 👌. ജീപ്പിൽ ട്രക്കിംഗ് ചെയ്യാൻ പോയത് കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയുടെ അനിയത്തിയുടെ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ചെമ്മണ്ണാർ അടുത്തുള്ള വട്ടപ്പാറ എന്ന സ്ഥലത്ത് പോയത് പോലെ ഫീൽ ചെയ്തു. ഈ വീഡിയോ വഴി കാണിച്ചു തന്ന ഓഫ് റോഡിൽ കൂടി ഫോർവീൽജീപ്പിൽ ആടിയും കുലുങ്ങിയും ആയിരുന്നു യാത്ര ചെയ്തിരുന്നത്.
ഞാൻ ഈ ആഴ്ച നെല്ലിയാമ്പതി പോയിരുന്നു.. ചേച്ചിയുടെ വീഡിയോകൾ കുറച്ചുവർഷമായി കാണാറുണ്ട്.. പക്ഷേ പാലക്കാടുമായി ബന്ധമുള്ള ആളാണെന്ന് അറിയില്ലായിരുന്നു.. വീടും ,സ്കൂളും , റിസോർടും ഒക്കെ കാണിച്ചെങ്കിലും ഒന്നിൻ്റെയും സ്ഥലപ്പേര് പറഞ്ഞില്ല..😅😅😊
hai ഗാർക്കി ,പാലക്കാടൻ കാഴ്ചകൾ അതിമനോഹരം എന്തൊക്കെ ആയാലും പഠിച്ച സ്കൂളും യാതൊരു മടുപ്പും ഇല്ലാതെ കിലോമീറ്ററുകൾ നടന്നു തീർത്ത വഴികളും അന്നത്തെ കൂട്ടുകാരെയും അധ്യാപകരെയും ഒക്കെ ഇന്ന് ഓർക്കുമ്പോൾ സത്യം പറഞ്ഞാൽ ഉള്ളിലൊരു വിങ്ങൽ ആണ് ഗാർകിക്ക് അതെല്ലാം വീണ്ടും കാണാൻ സാധിച്ചല്ലോ നന്നായി .ഈ വിഡീയോ പഴയകാലം എല്ലാവരെയും ഓർമിപ്പിച്ചു.താങ്ക്യൂ ഗാർക്കി 👍👍❤️❤️❤️❤️❤️❤️❤️
ഹായ് എന്തു ഭംഗിയാണ് കാണാൻ വയലും പക്ഷികളും പശുക്കളും ഒപ്പം മനസ്സിന് ഇപ്പമേറിയ ഗാനവും👌💞💞💞💞 സത്യമായിട്ടും ഇതുവരെ പാലക്കാട് കാണാൻ പറ്റിയിട്ടില്ല ❤❤❤
💫Sis.. Nattil Vannarono. Africa yil Namude പാലക്കാടൻ💖 Kaazhuchakal Oru Virunnakum. Super ✨
😍😍
Hai. Trishur vadanappallyil varanam. Njagalk oru nok kanaan
പാലക്കാടിൻ്റെ കണ്ണിനും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ പകർന്ന് നൽകിയ പച്ചപ്പുകളും മരങ്ങളും പ്രകൃതി ഭംഗിയും മലനിരകളും താഴ്വരകളും നെൽപ്പാടങ്ങളും എല്ലാം ചേർന്നുള്ള ഒരു അടിപൊളി വീഡിയോ ആയിരുന്നു. കാഴ്ചകൾ ഒരു രക്ഷയുമില്ല വളരെ മനോഹരം 👌❤️❤️❤️. നമ്മുടെ പാലക്കാടൻ കാഴ്ചകൾ എല്ലാം കാണിച്ചു തന്നതിന് ഒരുപാടു നന്ദി ഒരുപാട് സന്തോഷം 😊😊. വീഡിയോ ഒത്തിരി ഇഷ്ടമായി. ട്രക്കിംഗ് അമ്പോ പൊളിച്ചു 👌. ജീപ്പിൽ ട്രക്കിംഗ് ചെയ്യാൻ പോയത് കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയുടെ അനിയത്തിയുടെ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ചെമ്മണ്ണാർ അടുത്തുള്ള വട്ടപ്പാറ എന്ന സ്ഥലത്ത് പോയത് പോലെ ഫീൽ ചെയ്തു. ഈ വീഡിയോ വഴി കാണിച്ചു തന്ന ഓഫ് റോഡിൽ കൂടി ഫോർവീൽജീപ്പിൽ ആടിയും കുലുങ്ങിയും ആയിരുന്നു യാത്ര ചെയ്തിരുന്നത്.
Hi😊
Kerathinte. Pachappum. Harithabhayum. 💯👍👍🔥🔥🔥
Polichu👍
Native place evide
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ അപ്പുവിനും കിച്ചു വിനും നല്ല സന്തോഷമണല്ലോ ഓടി നടക്കാൻ ഇഷ്ട്ടം പോലെ സ്ഥലം ഉണ്ടല്ലോ പാലക്കാട് ഒത്തിരി കാണാൻ ഉണ്ടല്ലേ
🥰
ഹായ് ഗാർഗി സുഖാണോ വീഡിയോ കാണാൻ ഇപ്പോഴാണ് പറ്റിയത് അതാണ് കമന്റ് ഇടാൻ വൈകിയത് വീഡിയോ സൂപ്പർ 👍👍👍👍😍😍😍😍😍😍😍 എന്റെ പേര് റസീന
Hi😊
പാലക്കാടൻ കാഴ്ച💥🌞
സീതാർക്കുണ്ട് എന്നൊരു വ്യൂ പോയിന്റ് ഉണ്ട് മലമ്പുഴ ഡാം കാണാം അവിടെ നിന്ന്.💗
നെല്ലിയാമ്പതിയിൽ അട്ടയുണ്ട് കടിച്ചുവോ...
Super ❤️
Nelliyampathi ente nad anu tto
നമസ്കാരം ഗാർഗി ചേച്ചി🙏. സ്വന്തം വിട് പാലക്കാട് ആണോ ചേച്ചി?
അല്ല.. എറണാകുളം 😊
Super
Nice video
നാട്ടിൽ വന്നോ
വർഷങ്ങൾക്കു ശേഷം ആരെയും അവിടെ കാണാൻ കഴിഞ്ഞില്ലേ! വീണ്ടും യാത്ര ചോദിക്കാൻ....
Super as always 👌❤❤
ഹായ് എന്റെ നാട് 🥰🥰
Good video
Super 👍👍👍
Thank you 👍
പോത്തുണ്ടി അണക്കെട്ടും ഗാർഡനും വേണമെങ്കിൽ കാണാം.അവിടെ കുതിരവണ്ടിയെക്കെയുണ്ട്
ഹായ് ചേച്ചി. പാലക്കാട് വന്നോ.നല്ല മനോഹരമായ കാഴ്ച.അടിപൊളി ആയിട്ടുണ്ട് കേട്ടോ❤❤❤
നാട്ടിൽ എത്തിയേ ...😂😂
Ethara nal Aayei kantitte eppol vloge ellae
👍👍👍👍
Nice place
Kindly don't move the camera 📷 too fast
ഹായ് ചെച്ചി കലക്കി 👍👍👍 അതാണ് നമ്മുടെ നാട്
Hi😊
@@Welcometoafricabygarkey 🥰👍
👍👍👍👍👍👍🌹
നാട്ടിൽ എവിടെയാ വീട്
Kaanaan nalla bhangiyaa
പ്രകൃതി രമണീയമായ കാഴ്ച🎉
Hi😊
ഞാൻ ഈ ആഴ്ച നെല്ലിയാമ്പതി പോയിരുന്നു.. ചേച്ചിയുടെ വീഡിയോകൾ കുറച്ചുവർഷമായി കാണാറുണ്ട്.. പക്ഷേ പാലക്കാടുമായി ബന്ധമുള്ള ആളാണെന്ന് അറിയില്ലായിരുന്നു.. വീടും ,സ്കൂളും , റിസോർടും ഒക്കെ കാണിച്ചെങ്കിലും ഒന്നിൻ്റെയും സ്ഥലപ്പേര് പറഞ്ഞില്ല..😅😅😊
Super chechi ❤️
Hai njanum etea makkalum Ella videosum kannum njagalkku amaniyea ishtam annu
പാലക്കാട് എത്തിയോ❤
Hai garkey വീഡിയോ ഒരുപാടു ഇഷ്ടായി 👍👍
Beautiful 🌿
Hii chechi❤❤❤❤❤❤❤❤
Hi😊
പാലക്കാട് 🤩🤩🤗🤗🥰🥰🥰💚💚
👍
Super 👍❤️
hai ഗാർക്കി ,പാലക്കാടൻ കാഴ്ചകൾ അതിമനോഹരം എന്തൊക്കെ ആയാലും പഠിച്ച സ്കൂളും യാതൊരു മടുപ്പും ഇല്ലാതെ കിലോമീറ്ററുകൾ നടന്നു തീർത്ത വഴികളും അന്നത്തെ കൂട്ടുകാരെയും അധ്യാപകരെയും ഒക്കെ ഇന്ന് ഓർക്കുമ്പോൾ സത്യം പറഞ്ഞാൽ ഉള്ളിലൊരു വിങ്ങൽ ആണ് ഗാർകിക്ക് അതെല്ലാം വീണ്ടും കാണാൻ സാധിച്ചല്ലോ നന്നായി .ഈ വിഡീയോ പഴയകാലം എല്ലാവരെയും ഓർമിപ്പിച്ചു.താങ്ക്യൂ ഗാർക്കി 👍👍❤️❤️❤️❤️❤️❤️❤️
Gargi video super❤❤❤
Hai nannayi
Chechi നെല്ലിയാമ്പതി വന്നിരുന്നോ ❤❤❤
Yh😊
👌👌👌👌👍
❤️❤️❤️
Super as always❤❤❤❤
Thank you so much 😀
Hi chechi
Hi
Super❤️😍
🤩
Hi
Hi😊
Super
Super ❤
Super ❤❤🎉
Super ❤