Комментарии •

  • @ss-hp7rf
    @ss-hp7rf 6 месяцев назад +493

    ഈ jasmine സംസാരം കേട്ടാൽ തോന്നും ഇവൾ എല്ലാരേയും respect ചെയ്യുന്നുണ്ട് എന്നാണ്

    • @muhammedsaleem5312
      @muhammedsaleem5312 6 месяцев назад +16

      Kittiyathalle kodukkan pattu

    • @ayishuajmal
      @ayishuajmal 6 месяцев назад +4

      അതെ ന്ന് ഇവൾ മുൻപേ ജിന്റോ ചേട്ടനോട് പറഞ്ഞല്ലോ പെണ്ണിനെ കൊണ്ട് മേലിൽ കൈവെച്ചു എന്ന് പറയിപ്പിക്കും അതോണ്ടാ അടിക്കാത്തത് ന്ന്

    • @arunit6153
      @arunit6153 6 месяцев назад +6

      Aval respect kodkathath avalk respect kodkathavarodu mathramaanu avalde nere vanna aval mindandirikilla

    • @sreekalav3411
      @sreekalav3411 6 месяцев назад +2

      Veettilum joli kalliyalle

    • @ayshamajeed
      @ayshamajeed 6 месяцев назад +2

      @@ayishuajmalഅയാൾക്ക് ശെരിക്ക് ഒന്ന് കിട്ടണ്ടേതുണ്ട്

  • @Ans164
    @Ans164 6 месяцев назад +252

    ഇവർക്കു ആരെയും എന്തും പറയാം പക്ഷെ ഇവരെ ആരും ഒന്നും പറയാൻ പാടില്ല 😂😂

    • @jasirjasir2789
      @jasirjasir2789 6 месяцев назад

      Ivare aarengilum paranjhaale Ivar thirich paraynhe

    • @jumanajumi1337
      @jumanajumi1337 6 месяцев назад

      Ade😂

    • @maneeshcm5549
      @maneeshcm5549 6 месяцев назад

      😂

    • @anassilfath1393
      @anassilfath1393 5 месяцев назад

      Ath ellarum agane yalle . Nammale arelum entelum paranjal namukk noville

  • @sanaaaaaaaas
    @sanaaaaaaaas 6 месяцев назад +371

    ഇവരെ അന്നത്തെ കരച്ചിൽ ഓർക്കുമ്പോൾ ചിരി വരും 😂😂😂

  • @VildBlomst
    @VildBlomst 6 месяцев назад +284

    പിന്നെ ഈ പറയുന്നത് എല്ലാവരോടും നല്ല റെസ്‌പെക്ട് ഉള്ള മര്യാദക്കാർ ആയ ആളുകൾ ആയത് കൊണ്ട് കുഴപ്പമില്ല..😂

    • @Lord_Of_Shiva7025
      @Lord_Of_Shiva7025 6 месяцев назад +2

      Athee😂😂😂മൂന്ന് വാഴകൾ

  • @arunkp4203
    @arunkp4203 6 месяцев назад +370

    മൈക്ക് ഇടാൻ പറഞ്ഞതിന് ജിന്റോയെ എന്തൊക്കെ പറഞ്ഞ ജാസ്മിൻ ആണ് ഈ കണ്ട സീൻ ഒക്കെ ഉണ്ടാക്കുന്നത് 😂

    • @dilfa_fathima
      @dilfa_fathima 6 месяцев назад

      ഒരാൾ തളർന്നു നിൽക്കുന്ന സമയത്ത് മയ്ക്കു ഇടാൻ പറയുന്ന മണ്ടൻ ജിന്റോ

    • @raseenakp8313
      @raseenakp8313 6 месяцев назад +1

      Athinu annu mental depression ayirunnu athanu agine oke sombavichathu

    • @anamikaa1663
      @anamikaa1663 6 месяцев назад

      Jasminu ennum mental depression ahno . Ennum aareleyum nthelum paranj chelluvallo ​@@raseenakp8313

    • @sh.amn.a
      @sh.amn.a 6 месяцев назад +4

      ​@@raseenakp8313moodswing aavum 😂

    • @ThaslimMubaris
      @ThaslimMubaris 6 месяцев назад +1

      😂😂

  • @Ramzan656
    @Ramzan656 6 месяцев назад +213

    അൻസിബയെ കുറ്റം പറഞ്ഞവരൊക്കെ എവിടെ, ഇവർ രണ്ടും ഇതിനുള്ളിൽ അടയിരിക്കുന്നത് ആരും കാണുന്നില്ലേ 😂😂

    • @Achu-jh8dn
      @Achu-jh8dn 6 месяцев назад +11

      Eyy ഇവർ അല്ലെ bigboss ലെ എല്ലാം എല്ലാം 😂😂😂😂😂

    • @Anandasahasram
      @Anandasahasram 6 месяцев назад +2

      അതെ

    • @ad27h
      @ad27h 6 месяцев назад +6

      Angne parayalla Ivar aan bigboss nte main content and Bigboss kondu ponavar😂😂

    • @Sharanya-hd2ju
      @Sharanya-hd2ju 6 месяцев назад +1

      സത്യം, കട്ടിലിൽ കിടന്നു സ്വയം വെളുപ്പിക്കലും, പരദൂഷണം പറച്ചിലും,. എന്നിട്ട് ജാസ്മിൻ ഫാൻസ്‌ പറയുന്നു ജാസ്മിൻ ആരുടേയും കുറ്റം പറയില്ല എന്ന് 🤭

    • @Worldbyarshi916
      @Worldbyarshi916 6 месяцев назад +3

      ayyo angane parayaruth ivar bigboss nte vendapetta aalkaar aan 😂😂😂

  • @salmanulfaris1043
    @salmanulfaris1043 6 месяцев назад +57

    റെസ്‌പെക്ടിനെ കുറിച്ച് പറയുന്നതാരാ😂 . ഈ ഗബ്രി ഇന്നേവരെ ഒരു ഹെൽത്തി conversation നടത്തുന്നത് ഞാൻ കണ്ടിട്ടില്ല 😂😂

  • @Arpitha2001
    @Arpitha2001 6 месяцев назад +44

    ഇതാരാ ഈ disrespect നെ കുറിച്ച് പറയുന്നത്? Captain Mike ഇടാൻ പറഞ്ഞപ്പോ താൻ പോടോ പോയി case കൊടുക്ക്‌ എന്ന് പറഞ്ഞ jasmin 😂😂 Nora യോട് food കഴിക്കരുത്, പോയി കുനിഞ്ഞു നിന്ന് കൊടുക്ക്‌ എന്ന് പറഞ്ഞ Gabri😂😂 ഇവർ പറഞ്ഞതൊക്കെ പൊക്കി കൊണ്ട് വരണം. അല്ല പിന്നെ

  • @Anandasahasram
    @Anandasahasram 6 месяцев назад +86

    മൈക് ഇടാത്തതിന് ചോദിച്ചപ്പോൾ ഇവൾ ജിന്റോയെ എന്തൊക്കെ ആണ് പറഞ്ഞത്.. അതൊക്കെ disrespect അല്ലേ 😂.. ഇവര് power ടീമിൽ ആയപ്പോൾ ജിന്റോയോട് ചെയ്തതൊക്കെ എന്തായിരുന്നു.. അതൊക്കെ ഇവർ മറന്നോ.. ഇവർ ആണ് ആദ്യം groupism & favouritism തുടങ്ങിയവർ

  • @khajunizz_calligraphy
    @khajunizz_calligraphy 6 месяцев назад +182

    JASMIN , GABRI , RESMIN haters 😤👇🏻

    • @Shamileeehhhhh
      @Shamileeehhhhh 6 месяцев назад

      Well

    • @Rinshaninu
      @Rinshaninu 6 месяцев назад

      മൂന്നുപേരും സ്ട്രോങ്ങ് players ആണ്

  • @crystal1008
    @crystal1008 6 месяцев назад +64

    അടിപൊളി ഇപ്പൊൾ ഈ മൂന്ന് പേരും വലിയ മാന്യന്മാർ അയോ? ഇവർ ഭയങ്കര respect കൊടുക്ക്ന്നവർ ആണെല്ലോ അല്ലേ

  • @kirankevin3657
    @kirankevin3657 6 месяцев назад +56

    ❌❌ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ .. ഈ ഗബ്രി ആണുങ്ങളുടെ കൂടേ ഒന്നും ഇരിക്കാരെ ഇല്ലേ ?❌❌

    • @salmanulfaris1043
      @salmanulfaris1043 6 месяцев назад

      ഇവനെ കാണുമ്പഴെ പെണ്ണുങ്ങളെ പോലെയ

    • @jenna.7230
      @jenna.7230 6 месяцев назад +1

      Seriyanu njanum adu vhindhichitund,,,.

    • @sajilsview
      @sajilsview 6 месяцев назад +2

      Ath angane oru janmam 😂

    • @ChandhuLal-ny6po
      @ChandhuLal-ny6po 6 месяцев назад

      ഇല്ല ജാസ്മിൻ ആണ് എല്ലാം 😂😂😂

    • @faizafami6619
      @faizafami6619 6 месяцев назад +1

      Avan Resminte opposite aanu😂😂😂😂

  • @sunisobhanan5327
    @sunisobhanan5327 3 месяца назад +3

    ഗബ്രി ജാസ്മിൻ ❤❤

  • @NaduNaadir
    @NaduNaadir 6 месяцев назад +183

    Jasmin Haters
    👇

    • @johnramboii8062
      @johnramboii8062 6 месяцев назад

      Vanangal 😂

    • @RekhaKunju-m1d
      @RekhaKunju-m1d 6 месяцев назад

      Nooo

    • @dilluchiyaan6707
      @dilluchiyaan6707 6 месяцев назад +2

      ​@@johnramboii8062 നീ ചെയ്യുന്ന കാര്യം ആരും ചോദിച്ചില്ല 🤣🤣

    • @johnramboii8062
      @johnramboii8062 6 месяцев назад

      @@dilluchiyaan6707 njn ninneke vilichadha vanangal enn. Aland njn cheyyune parnjadh ala 😂

  • @foumila960
    @foumila960 5 месяцев назад +3

    Jasmin❤❤

  • @VavachiAmbadi
    @VavachiAmbadi 6 месяцев назад +30

    ജിന്റോയെ സപ്പോർട് ചെയുന്നു 😊എന്തിനാണ് റെസ്മിൻ ജാസ്മിനെയും ഗബ്രിയേയും സപ്പോർട്ട് ചെയുന്നത് സ്വന്തം വിലയാണ് റെസ്മിൻ കളയുന്നത് കഷ്ടം

    • @faizafami6619
      @faizafami6619 6 месяцев назад +1

      Oh, pinne avalkku nalla vilayanu

  • @jinesh9957
    @jinesh9957 6 месяцев назад +74

    ബിഗ്ഗ് അണ്ണാ വാഴത്തോട്ടത്തിൽ നിന്നും മാറിയപ്പോൾ ചപ്രികളുടെ കടി മാറിയോ 🤣

    • @allu-allu_7154
      @allu-allu_7154 6 месяцев назад +1

      ​@AlKerala666 ayin thannood allallo chodiche...thaanaano bigboss😂
      Verthe kadikkaathidath kayari choriyaan varunna oroyennangal😂

    • @allu-allu_7154
      @allu-allu_7154 6 месяцев назад

      @AlKerala666 ente vaappa ninne marann poyenno...valla kanjaavum adich enth thengayaa parayane enn iyaalk polum ariyilla....valloom parayaan undel maryaadikk parayeda...allaand veenidath kidann urulaathe...thaanokke aah Jabri fan alle...athond thanikk kollum...naanamillallo kanda army kk vendi mattedathe pani cheyyaan...

  • @Mafavssz
    @Mafavssz 6 месяцев назад +7

    Jasmine ❤

  • @Himalaya555
    @Himalaya555 6 месяцев назад +44

    Resmin ❌ JaBri Slave ✅

  • @shinemishal8921
    @shinemishal8921 6 месяцев назад +12

    Jinto parayunnathu valare correct aanu . Ayyo kaamaachi .... nee ethra nallathaskasn sramichaalum ninte sharikkulla aa vrithiketta sobhaavom kettodee jasmin kaamaachee

  • @yummylife9591
    @yummylife9591 6 месяцев назад +1

    Ansibane rishikk..protect cheyyamenkil...
    Gabrikk...jasmineyum...protect cheyyam💯💯

  • @hibakadheejapachu7569
    @hibakadheejapachu7569 6 месяцев назад +30

    ഇവർ കരയുന്നത് അടുത്ത് കിടത്തഞ്ഞാലും കെട്ടിപിടിക്കാഞ്ഞാലും ഉമ്മ കിട്ടാഞ്ഞാലും ഒക്കെയാ

    • @allu-allu_7154
      @allu-allu_7154 6 месяцев назад +2

      ​@AlKerala666 ayaal parayum athin thanikkenthaa😂

    • @allu-allu_7154
      @allu-allu_7154 6 месяцев назад +1

      @AlKerala666 shedaa...iyaale kond valya shalyam aayallo...dhe veendum...thaan enthaan parayunnenn thanikk ariyillel thaan ennood para thaan enthaa paranjenn...appo njaan parayaam thaan enthaa paranjenn...enn paranja pole aayallo...enth thengayaa iyaal parayunne...Janmonide language pinnum manasilaakum

    • @allu-allu_7154
      @allu-allu_7154 6 месяцев назад

      @AlKerala666 swanthamaayi oru identity polum velipeduthaan pediyulla aalaa mattullavare mukham moodi aninju ninn illaathath parayaan varunne...thanne umma cheythaal enikk enthaanno....if you are starving for that take that bloody shit...and I don't care the bloody language you spit out...just damn it and go to hell...get lost you idiot

  • @A_T_H_U_L_
    @A_T_H_U_L_ 6 месяцев назад +13

    കൊച്ചു ഗള്ളി broo.... വിളി കൂടുന്നുണ്ട്😂

  • @RejectCommunalRiot
    @RejectCommunalRiot 6 месяцев назад +4

    She has never purposefully judged anyone.

  • @fousiShajahan
    @fousiShajahan 6 месяцев назад +36

    ഇത്ര ന്നാൾ ഗ്രബി ജാസ്മിൻ ടീം ഇനി 17 പേരും ഒറ്റ കെട്ട്🔥

  • @Lord_Of_Shiva7025
    @Lord_Of_Shiva7025 6 месяцев назад +36

    ഈ മൂന്ന് വാഴകളെ പറഞ്ഞു വിടൂ biggboss 😂😂

    • @HamdaAbid132
      @HamdaAbid132 6 месяцев назад

      Ennit

    • @MicheliDewillis
      @MicheliDewillis 6 месяцев назад +1

      Annitt ninne kond avide nirthano ??
      Avar vazha aayitt aanallo Asianet opportunity koduthath😅

  • @Jintofanarmy
    @Jintofanarmy 6 месяцев назад +57

    എനിക്ക് തോന്നുന്നു ഈ ജാസ്മിൻ എല്ല പ്രധാന എപ്പിസോഡുകൾ ഉം സൈക്കോളജിസ്റ്റ് കണിച്ചു കൊടുത്തു. 😂Enittum avale support cheyyan Kure mararvazha fans😂😂

  • @jububichu
    @jububichu 6 месяцев назад +2

    ഗബ്രി 🥰ജാസ്മിൻ 🥰🥰🥰🥰

  • @shemishemi143
    @shemishemi143 6 месяцев назад +3

    ജസ് റെസ്മിൻ gabri 💞💞💞

  • @jessy5411
    @jessy5411 6 месяцев назад +27

    അയ്യയ്യോ എന്തൊരു നാണക്കേട്. നമ്മുടെ നാടിൻറെ നന്മ കളഞ്ഞു കുളിക്കുന്ന മൂന്നുപേർ.

  • @yummylife9591
    @yummylife9591 6 месяцев назад +1

    Gabri sooperaa💪💪🔥🔥🔥

  • @DhanyaAmmu-mo6ws
    @DhanyaAmmu-mo6ws 6 месяцев назад +6

    മൈക്ക് ധരിക്കാത്തതിന് ജിൻ്റോ ടെ അടുത്ത് jasmine ചീത്ത വിളിച്ചത് ലാലേട്ടൻ ചോദിക്കണം

    • @chandinir8634
      @chandinir8634 6 месяцев назад

      Yes theerchayayum chodikanam.

  • @shanekylerfoxx5978
    @shanekylerfoxx5978 6 месяцев назад +48

    സിബിൻ the game changer ❤❤❤

    • @Nersus860
      @Nersus860 6 месяцев назад +2

      andfi kudmubashrii😅😅😅

    • @antoissak6462
      @antoissak6462 6 месяцев назад +3

      Koppanu

    • @hrishikesantn
      @hrishikesantn 6 месяцев назад +3

      Toxic fellow 😅

    • @noonee321
      @noonee321 6 месяцев назад +1

      ssss❤

    • @anjumanu3553
      @anjumanu3553 6 месяцев назад +2

      Eppozhum jasmintem gabridem pirake nadakkunnathallegame, vere pazham vizhugikaleduthidu kalikkan athanu game change ithe nerathe ulla game thanneya

  • @Nussath
    @Nussath 6 месяцев назад +19

    Jasmine❤️❤️gabri

  • @valsala4681
    @valsala4681 6 месяцев назад +10

    എൻ്റമ്മോ ഇവടെ ഒരു അഭിനയം

  • @vijiss1621
    @vijiss1621 6 месяцев назад +21

    Resminte sound onnum illalo

  • @arifanoushad3965
    @arifanoushad3965 2 месяца назад

    സൂപ്പർ ഗബ്രി ❤️❤️❤️❤️

  • @Jintofanarmy
    @Jintofanarmy 6 месяцев назад +16

    Ippolum jasmin um gabri support cheyyunavare sammadhikanam
    Avarde cousins and friends ayirikkum😂

  • @DetectiveRamdas
    @DetectiveRamdas 6 месяцев назад +9

    jasmine last day mike idan jinto parjapol nthokeya jintoye paranje..

  • @yummylife9591
    @yummylife9591 6 месяцев назад

    Jasu.....❤️💯💪🔥

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 месяцев назад +43

    Bigg boss nirthanam ennu agrahikkunnavar undo?

  • @nafeesap5250
    @nafeesap5250 6 месяцев назад +6

    Bigg boss ഇവർക്ക് സപ്പോർട് ഉണ്ട് അത് അവർക്ക് അറിയാം,, ഇവർ മാത്രം പരാജയം വരുമ്പോൾ സൈകർട്ടിസ്റ്റ് വരുന്നു, ഇത് വൻതോൽവി, bigg boss ആ സൈകർട്ടിസ്റ്ററ്റെ നമ്പർ തരുമോ ഹോസ്പിറ്റലിൽ ചാൻസ് ഉണ്ട് ഇവിടെ ഉള്ളവർ ഒരു ദിവസം കൊണ്ട് സുഖം പെടുത്താൻ പറ്റാത്തവർ ആണ് pls 😂

    • @sajilsview
      @sajilsview 6 месяцев назад

      😂

    • @trendyshortssumi
      @trendyshortssumi 6 месяцев назад

      ബിഗ്ഗ് ബോസ് അവരെ support ചെയ്യുന്നത് നിങ്ങളൊക്കെ അവരെ support ചെയ്യുന്നത് കൊണ്ടാണ് 😂 അവരാണ് content അവിടെ ഉള്ളവർക്കും പുറത്ത് ഉള്ളവർക്കും 😂പിന്നെ ബിഗ്ഗ് ബോസ്സ് ന്ത്‌ ചെയ്യണം, നെഗറ്റീവ് പബ്ലിസിറ്റി ആണേലും പോസിറ്റീവ് പബ്ലിസിറ്റി ആണേലും അവർക്ക് ഇത് ബിസ്നസ് ആണ് അന്തം കമ്മികളെ 😂

  • @lijimurali5018
    @lijimurali5018 6 месяцев назад +2

    12 പേര് ഒരാളെ അറ്റാക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് ആരുടെ mistake.. സ്വന്തം തെറ്റ് പോലും തിരിച്ചറിയാതെ വള് valannu സംസാരിക്കാൻ മാത്രം അറിയാം... ജബ്രിക്ക് മൂക്ക് അടഞ്ഞു പോയൊ എന്തോ ഇത്രേം വൃത്തിയില്ലാതെ പെരുമാറുന്ന ഒരാളെ കെട്ടി പിടിച്ചിരിക്കാൻ 🙏🏽🙏🏽🙏🏽🙏🏽

  • @aboothahirthahir3095
    @aboothahirthahir3095 6 месяцев назад +9

    Sibine ishtamillathavar like cheyyu😂

  • @Jithin12347
    @Jithin12347 6 месяцев назад +8

    അന്തസ്സ് ഉണ്ടെങ്കിൽ ജാസ്മിൻ ഗബ്രി ഫ്രോഡ്കളെ പുറത്താക്കു ബിഗ് ബോസ്

  • @sainaharis-tc1xx
    @sainaharis-tc1xx 6 месяцев назад +1

    Take respect and given respect

  • @deepathankachan1882
    @deepathankachan1882 6 месяцев назад +14

    Jasmine gabri ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +2

    *no one can replace jasmin's & gabri's overacting💯🤣🔥*

  • @allu-allu_7154
    @allu-allu_7154 6 месяцев назад +1

    Ithokke Jabri de drama aahn...ottappedal strategy...majority munne ivarde kayyil aayirunnu...ippo ath opposite aayappo same strategy....12 per enn eduth parayunnath prekshakare thettudarippikkaanum avar ottapedunnunn kaanikkaanumaan...ivarkk enthum kaanikkaan...same strategy vere aarelum cheythaal avarkk pidikkilla...

  • @nicel007
    @nicel007 6 месяцев назад

    ജെബ്രി മോനെ , താങ്കള്ക്ക് തരാൻ എൻ്റെ കയ്യിൽ രണ്ടു രൂപാ ഉണ്ടു.
    1. താങ്കൾ ചോദിച്ചതിന് നിങ്ങളുടെ സ്വന്തം PA ആയ രേഷ്‌മീൻ ഉത്തരം തന്നപ്പോൾ മനസ്സിലായില്ലേ?
    2. പ്രൊട്ടക്ഷൻ, ശരിയാണ് ഋഷി അൻസിബയെ protect ചെയ്യുന്നു നിങ്ങള് ജാസ്മിന് protect ചെയ്യുന്നു. പക്ഷേ വ്യത്യാസം എന്താണു് എന്ന് വെച്ചാൽ നിങൾ ഉമ്മ, കടി, കേട്ടിപിടുത്തം എന്നിവ വഴി protection money ജാസ്മിൻ്റെ കയ്യിൽ നിന്നും വാങ്ങുമ്പോൾ ഋഷി അങ്ങിനെ ഒന്നും ചെയ്യുന്നില്ല

  • @shabanashajahan4129
    @shabanashajahan4129 6 месяцев назад +16

    Jasmine gabri kanichath drama enn thonnunnund

  • @MuhammedMuhammed-k5j
    @MuhammedMuhammed-k5j 6 месяцев назад +1

    Ellarkum prashnam ivarude friendship aano... Endh manishanmarano... Ad avalude freedom alle...
    Bigboss ullil yellam swarthigalan paranjal orortharum win aavan vendi aagrahikkunnavara, pakshe nokkunna prekshakarkk ad manasilaunilla,
    Actually Jasmine, gabri reason illathe onnum samasarikathilla, pine 11 perum ivarude opposite aayal aaranengilum thalarn poville ..
    But ippo ad Jasmine manasillaki.. sibin edhire samsarikkan thodangi

    • @dreamcatcher161
      @dreamcatcher161 6 месяцев назад

      Friends ആയിട്ടാണോ ഉമ്മ വെക്കലും kettipidikalum

  • @jayamolanish1597
    @jayamolanish1597 6 месяцев назад +1

    ജിന്റോ വളഞ്ഞിട് ആക്രമിച്ചില്ലേ അതിനു ഉള്ള മറുപടി കിട്ടുന്നത്

  • @remyarejeesh9657
    @remyarejeesh9657 6 месяцев назад +2

    ആടിക്കോളൂ.... കുട്ടിക്ക് ഒന്നുല്ല.... നേരം വെളുക്കുന്നവരെ ആടിക്കോളൂ😅😂😂😂

  • @manjushamithun3947
    @manjushamithun3947 6 месяцев назад +3

    Kudumbasree ammavan sibin and paradhooshanam teamsnte show aanu ippol bbyil nadakunnath...

  • @A2ACREATIONS
    @A2ACREATIONS 6 месяцев назад +13

    Shibin - ശകുനി of Bigg Boss house 💯

    • @nowornever5919
      @nowornever5919 6 месяцев назад +2

      Pulli avde poi nanma maram kallikanam aruno

    • @JaidenStark.
      @JaidenStark. 6 месяцев назад +1

      Pinne jasminte pavada agathot kerano

    • @l4skmi
      @l4skmi 6 месяцев назад +1

      It's game!!!! Pullu game changer accept it 🌚

    • @A2ACREATIONS
      @A2ACREATIONS 6 месяцев назад

      @@JaidenStark. ഞാൻ അങ്ങനെ പറഞ്ഞോ 👀🙄

    • @A2ACREATIONS
      @A2ACREATIONS 6 месяцев назад

      @@l4skmi its game changing അകത്ത് മൊത്തം ഗ്രൂപ്പിസം എന്ന് പറഞ്ഞ ആൾ തന്നെ ഒരു ഗ്രൂപ്പ് ആക്കി എന്നിട്ട് മറ്റുള്ളവരെ തമ്മിൽ തല്ലിക്കാൻ നോക്കുന്നു അപ്പോൾ പറ്റുന്നില്ല
      Now 12 vs 2 ആണ് നടക്കുന്നത് ഇങ്ങനെ ആയാൾ ഇത് ഒരു Targeting/ bulling ഒക്കെ ആകും
      പിന്നീട് എന്ത് സംഭവിക്കും എന്ന് കഴിഞ്ഞ സീസണുകൾ കണ്ടവർക്ക് അറിയാം 😌🙌

  • @Finixzfriends
    @Finixzfriends 6 месяцев назад +1

    ഈ മൂന്നിനേം ഒന്നും പുറത്താക്കമോ... 🙏🏻🙏🏻🙏🏻

  • @LoveBro...
    @LoveBro... 6 месяцев назад +18

    ജബ്രികൾ തോൽക്കണം എങ്കിൽ അവര് തന്നെ വിചാരിക്കണം അല്ലാതെ നടക്കൂല അത്രക്ക് ബോണ്ടിങ് ആണ് അവർ തമ്മിൽ
    Jasmin❤️Gabri👌🏻👌🏻

    • @shahidaismail1547
      @shahidaismail1547 6 месяцев назад +9

      Sheri annaa 😂 samathichu 🤭

    • @Nambiyar143
      @Nambiyar143 6 месяцев назад

      ഗബ്രിടെ അണ്ടി

    • @nafeesap5250
      @nafeesap5250 6 месяцев назад +2

      Bigg boss അവർ തോൽക്കുമ്പോൾ രക്ഷകൻ ആകുന്നു 😂അപ്പോൾ bigg boss സപ്പോർട് ഇല്ലങ്കിൽ തോൽവി എപ്പോഴോ നടന്നേനെ

  • @oknoarchitecture825
    @oknoarchitecture825 6 месяцев назад +1

    jabri ne adhyam purathu kalayu

  • @RamuRamu-wj7om
    @RamuRamu-wj7om 6 месяцев назад +2

    Jinto yude thandhak vilicholee ... Ninak endhu respect aaanu arhikunnadhu...

  • @asifaarshad6212
    @asifaarshad6212 6 месяцев назад +12

    Bro enn vilichitt udane maatti vikichi gabri enn😂😂😂😂

  • @Kavitha-z6x8w
    @Kavitha-z6x8w 6 месяцев назад

    ഒന്ന് ലൈറ്റ് ഓഫ് ആക്കിയാൽ ഗബ്രിയെ ഒന്ന് കെട്ടിപിടിക്കാമെന്നാണ് അവളുടെ മനസ്സ് പറയുന്നത് 😂😂😂😂😂😂 പക്ഷേ റസ്മിൻ ഒരു ബുദ്ധിമുട്ടാണ് അവൾക്ക് 😂😂😂😂😂

  • @siddique456
    @siddique456 6 месяцев назад +16

    10:58 aayittum urangathavar undo 😁

    • @hibakadheejapachu7569
      @hibakadheejapachu7569 6 месяцев назад +1

      11: 07

    • @Sch_Che_Perumal
      @Sch_Che_Perumal 6 месяцев назад

      പിന്നെ ഉറപ്പായിട്ടും ഇതും കൂടി കാണണം അല്ലാതെ വോട്ട് ചെയ്യാൻ പറ്റത്തില്ല കാരണം ഇവന്മാരെ എന്തൊക്കെയാണ് ഒളിച്ചു വെക്കുന്നത് കണ്ടിട്ടല്ലേ പറ്റൂളു 😂

    • @Tasty_bubbles
      @Tasty_bubbles 6 месяцев назад

      11 :49🥲

  • @sabeenakp7415
    @sabeenakp7415 6 месяцев назад +3

    Jasmine 😂

  • @Noobiepoobie
    @Noobiepoobie 6 месяцев назад +2

    Innu jabrikale tvyil aghane kanan pattila.. But two weeksnu munpathe jasmine thirich vann. Kollam

  • @sumadayanand-h8v
    @sumadayanand-h8v 6 месяцев назад +3

    Parayunna jasmine enthoru maryadaya kanikkunne

  • @abinabi6519
    @abinabi6519 6 месяцев назад

    Gasmin gabri dash makkale... Ni okay captain and power team aaypo cheytha avarathitharathin ipo return kittie

  • @KottaSFM
    @KottaSFM 6 месяцев назад +15

    ഗബ്രി പറഞ്ഞത് 100%സത്യം ആണ്

  • @shakeelashaki8214
    @shakeelashaki8214 6 месяцев назад +18

    Wild card vannpol .
    Kali maatipidiche ..

  • @nandur3217
    @nandur3217 6 месяцев назад +12

    Jasmin is better in this frame. Grabri is the worst contestant

  • @ShafiShaz-xv9xm
    @ShafiShaz-xv9xm 6 месяцев назад +1

    ഇവരെ രണ്ടു പേരെയും ടീം മാറ്റിയതല്ലേ.പിന്നെയും ഇവർ ഒരുമിച്ചാണല്ലോ😅

  • @safu_techy
    @safu_techy 6 месяцев назад +1

    Olde oru bro vili kekmbo thnne ntho pole😹

  • @Lahaaaaaaa
    @Lahaaaaaaa 6 месяцев назад +1

    1:19 ndha ee kelkane bro yaaa gabri angh illandayyyypoi😂

  • @yummylife9591
    @yummylife9591 6 месяцев назад

    Gabri point 💯💪💪💪🔥

  • @shalyroy9385
    @shalyroy9385 6 месяцев назад +1

    My doubt is how they face parents,brothers,sisters, children etc.

  • @sreekuttan3301
    @sreekuttan3301 6 месяцев назад

    3:24 friend's anne 😂

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL 6 месяцев назад

    Drama മാറി ഞാൻ കരയില്ല bro 🤣🤣🤣

  • @LuckyPlanets-ju3uk
    @LuckyPlanets-ju3uk 6 месяцев назад +1

    Gabri:brooyaa😳

  • @manjukuriyakose7406
    @manjukuriyakose7406 6 месяцев назад

    4 തോൽവികൾ ജാസ്മിൻ, റെസ്മിൻ, ഗബ്രി, നോറ

  • @Shameem7262
    @Shameem7262 6 месяцев назад

    Jasmin is now calling Gabri bro now. Play alone Gabri. You will be a good player.

  • @sundaransundaran5011
    @sundaransundaran5011 6 месяцев назад +2

    Jasmine- gabri🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑

  • @faqrudheen2553
    @faqrudheen2553 6 месяцев назад

    ഇതൊന്നു കുടുംബശ്രീ അല്ല. സിബിനും, അൻസിബയും ഒക്കെ വട്ടം കൂടിയാൽ അത് കുടുംബശ്രീ

  • @devikag.r2824
    @devikag.r2824 6 месяцев назад +1

    Last seasonile manikyakallu mathiri ulla weekly task kodukke biggboss

  • @ad27h
    @ad27h 6 месяцев назад +1

    Innale night 2 ntem drama ellarkm manasil aayi athinte veshmam aaan😂😂

  • @savio3270
    @savio3270 6 месяцев назад

    Hichateye pranayikkunna kachara😮

  • @rupasusanmathew6197
    @rupasusanmathew6197 6 месяцев назад +1

    Haha ival ethra pravashyam ororuthareyum respect onnum illadhe paranjittundu. Adhinum arum nind cheydhilla cos everyone knows her upbringing and character. She has no rights to judge others or talk abt disrespect. And also ee vrithilettaval gabri eyum bro aanu parayunnadhu😂😂

  • @rajeenarajee1176
    @rajeenarajee1176 6 месяцев назад

    Jasmineyum gabriyeyum vech ivaranippo content sherikum undakkunnu thonnunnu

  • @antoissak6462
    @antoissak6462 6 месяцев назад

    Gabri monnayanu but sibine ethire samsarichathu polichu

  • @shaz______cv
    @shaz______cv 6 месяцев назад +24

    Jaazu🩵💙

  • @aimu22
    @aimu22 6 месяцев назад +1

    ഇപ്പോ gabri ബ്രോ ayii🤣🤣🤣

  • @Aparna.Ima123
    @Aparna.Ima123 6 месяцев назад +1

    ജാസ്മിൻ പിന്നെ എല്ലാവരെയും റെസ്‌പെക്ട് ചെയ്യുന്നുണ്ടല്ലോ അതുകൊണ്ട് കുഴപ്പമില്ല ......

  • @ad27h
    @ad27h 6 месяцев назад +1

    Jasmine fans evide ipo kattilil erikne onnm preshnm alle 😂

  • @Biggbossmalayalamseason6clips
    @Biggbossmalayalamseason6clips 6 месяцев назад +5

    Sheriya jasmin enn parayumpozhe gabri poii fight undakku..swnthm name paranjalum avanu kuzhpm illa

  • @honeysiby6139
    @honeysiby6139 6 месяцев назад +1

    Oh preshakare kelppikkan aval vilichathu ketto bro ennu.nanam kettaval.

  • @shahzus-_-9
    @shahzus-_-9 6 месяцев назад

    Ansibadeyum rishiyudeyum vechano ivare comparison..avarde frndship ..ivarde kamakelikal😂

  • @MohdMarzooq-u7c
    @MohdMarzooq-u7c 6 месяцев назад +1

    Jasmine kariyallalu😂

  • @Sarvashakthan
    @Sarvashakthan 6 месяцев назад +2

    ഗബ്രിക്ക് മൂത്രം ഒഴിക്കാൻ മുട്ടിയപ്പോൾ ജാസ്മിന് പിരെടായി എന്തൊരു ഒത്തൊരുമ്മ അല്ലേ 😂😂

  • @shamnashafeeque
    @shamnashafeeque 6 месяцев назад

    Oru doubt chodhichotte? Jasminodu mic idan jinto chettan paranjille? Aa samayam jasmine samsarikkunundayirunno? Enikk thonniyath jasmine avide sangadappett, karanjondu kidakkukayanu ennanu.aduthulla sofayil gabriyee kandaarnnu. Pakshe avan onnum thanne mindunnillarnnu. Jinto chettanod jasmine mic ittittilla ennu paranju koduthath sai anu ennum ariyaam

  • @shemit5789
    @shemit5789 6 месяцев назад +1

    Jasmine

  • @africanmallu4190
    @africanmallu4190 6 месяцев назад

    എടൊ ഗബ്രി അൻസിബയെ ഋഷി ഉമ്മം കൊടുത്തോ കെട്ടിപിടിച്ചോ നീ കാണിച്ചുതരുമോ എന്നൊന്നും ചോദിച്ചല്ല അവളെ അവൻ പ്രൊട്ടക്ഷൻ കൊടുക്കുന്നത്.😂😂