തെളിവുകൾ എല്ലാം നിരത്തി സ്വപ്ന....കണ്ണ് തള്ളി ​ഗോവിന്ദൻ

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 213

  • @thambyjacob8797
    @thambyjacob8797 10 месяцев назад +103

    നാടിന്റെ ഗതി അധോഗതി! ജനങ്ങൾ ഇനിയും വിണ്ഠികൾ ആകരുത്?

    • @rajagopalanm4536
      @rajagopalanm4536 10 месяцев назад +5

      വിവരമുള്ളവർ കേരളം വിട്ടു. ഇപ്പൊ ഉള്ളത് ലോറി യെ പേടിപ്പിക്കുന്ന റോഡിലെ തവളകൾ. അല്ലേ?

  • @SavithriSankar
    @SavithriSankar 10 месяцев назад +33

    ഒപ്പം ഒപ്പത്തിനൊപ്പം... Super

  • @varghesemathai8277
    @varghesemathai8277 10 месяцев назад +62

    സ്വപ്ന ഇപ്പോൾ ഭരിക്കുന്ന എല്ലാവരേയുംകാൾ ശ്രേഷ്ഠ.❤

  • @SonaSuja-n2o
    @SonaSuja-n2o 10 месяцев назад +158

    സ്വപ്ന കറുത്ത ഡ്രസ്സ് ഇടുന്നത് കൊണ്ടാണ് മുഖ്യന് കറുത്ത നിറത്തിനോട് പേടി.

    • @UshusMedia.
      @UshusMedia. 10 месяцев назад +6

      This is the truthful statement which we all missed to realize...

    • @ananthusuresh-d7u
      @ananthusuresh-d7u 10 месяцев назад +5

      സത്യം 👍

  • @bajivarghese793
    @bajivarghese793 3 месяца назад +8

    All the best for your relevant points

  • @SURENDRANPKADV.SURENDRAN-rm2rv
    @SURENDRANPKADV.SURENDRAN-rm2rv 10 месяцев назад +136

    ഇപ്പോൾ സ്വപ്നയും
    സാബു M ജേക്കബും പേടി സ്വപ്നം.

    • @thambyjacob8797
      @thambyjacob8797 10 месяцев назад +1

      സത്യം

    • @momtagegod4009
      @momtagegod4009 10 месяцев назад +2

      Sabu M. Jacob 🐯🐯🐯🐯

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 10 месяцев назад +2

      പക്ഷെ 2പേർക്കും mandrake നെ... തിരെ... ചെറു വിരൽ അനക്കാനും പറ്റില്ല 🤣🤣🤣

    • @SK-jd2hm
      @SK-jd2hm 10 месяцев назад +3

      ഷോൺ ജോർജ്ജും , മറുനാട൯ സ്കറിയയു൦... പേടിസ്വപ്ന൦ തന്നെ..

    • @lincymanoj4072
      @lincymanoj4072 10 месяцев назад +1

      Mathew Kuzalnadan also

  • @manojpkaimal2525
    @manojpkaimal2525 10 месяцев назад +18

    ഈ കേസുമായി പറയപ്പെടുന്ന എല്ലാ മക്കളേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണം
    ഈ നിർദ്ദേശത്തെ എല്ലാവരും സപ്പോർട്ട് ചെയ്യും

  • @josephchandy164
    @josephchandy164 10 месяцев назад +28

    സ്പനയുടെ ആയുസ്സിന്റെ ബലം കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു. പണ്ടേ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടവർ തീർത്തേനെ !

  • @sivarajan3399
    @sivarajan3399 10 месяцев назад +81

    കുറേ അടിമകൾ ഞായതൊഴിലാളികൾ ഈ കള്ളനെ താങ്ങുന്ന . എച്ചിലു കിട്ടും.

  • @divakaranmd7543
    @divakaranmd7543 10 месяцев назад +41

    ആരെന്ത് ആരോപണം ഉന്നയിച്ചാലും കേരള സമൂഹം ഒരുതരം അനീതി ബോധത്തിലാഴ്ന്ന് കഴിഞ്ഞിരിക്കുന്നു. ഏത് അധർമത്തേയും അവകാശബോധത്തോടെ ന്യായീകരിക്കുന്നു.

  • @VALSALAMD-g3g
    @VALSALAMD-g3g 10 месяцев назад +19

    Rajesh സുഷിച്ചോളൂ സ്വപ്ന ജാഗ്രത

  • @ambiliambili4478
    @ambiliambili4478 10 месяцев назад +18

    ഒരു തെറ്റ് ചെയ്യുമ്പോഴും. തെറ്റിന് സൈഡ് ചെയ്യുമ്പോഴും ഓർക്കുക എന്നായാലും ഒരു തിരിച്ചടി ഉണ്ടാകും. ഇതു കാലം തിരിച്ചടി..

  • @madhusoodanan1237
    @madhusoodanan1237 10 месяцев назад +79

    നിങ്ങളെ തൊടില്ല... അവർക്കു നിങ്ങളെ ഉപ ദ്രവിക്കൽ അല്ല ലക്‌ഷ്യം... എങ്ങിനെയും അകത്താവാതെ നോക്കണം അതിനു എന്ത് എ ന്തു നെറികേടുംചെയ്യും.....

  • @kuriangeorge3374
    @kuriangeorge3374 9 месяцев назад +3

    Your English is very nice...

  • @balanck7270
    @balanck7270 10 месяцев назад +74

    പിണറായി വിജയൻ ഒരിക്കലും സ്വപ്ന യെ തൊട്ടു കളിക്കില്ല എന്ന് എല്ലാ മലയാളികൾക്കും നന്നായി അറിയാം. അതേപോലെ മോഡി, അമിത്ഷാ യെ ഒരിക്കലും ഒരു വാക്കുകൊണ്ടും നോക്കുകൊണ്ടും നോവിക്കാൻ കേരള മുഖ്യൻ ഒരിക്കലും തയ്യാറാകില്ല എന്നത് ഇവിടുത്തെ ഏത് കൊച്ചു കുട്ടിക്കും അറിയാം. Swapna സുരേഷ്.

    • @rajagopalanm4536
      @rajagopalanm4536 10 месяцев назад +2

      Evade.....എനക്കറിയില്ല

    • @Geetha-j4g
      @Geetha-j4g 9 месяцев назад

      Aaaàaaaaaaaaà

  • @sobhanasobhana1379
    @sobhanasobhana1379 10 месяцев назад +34

    സ്വപ്നം പറയുന്നത് 100% ശരിയാണ്. കേരളത്തിലെ ജനതയെ ജനങ്ങളെ നിങ്ങൾ ഉണർന്ന് പ്രവർത്തിക്കുക ഇനി ഒരിക്കലും കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം വരാൻ പാടില്ല വന്നുകഴിഞ്ഞാൽ കേരളം ഇതിലിൽ കാണിക്കുന്നതിൽ കാട്ടിയും വളരെ കഷ്ടപ്പെടേണ്ടി വരും. ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ കണ്ടവളും മാർക്ക് വാരിക്കോരി കൊടുത്ത് ജനങ്ങളെ ദ്രോഹിക്കുക ഒരു പാവപ്പെട്ട പെണ്ണിനെ പിടിച്ച് ഇത്രയും കള്ളത്തരങ്ങൾ കാണിച്ച് അവളെ കൊല്ലാൻ ഒരുങ്ങിയ നിങ്ങൾ എങ്ങനെ ഉള്ളവരാണ്. സ്വപ്നയുടെ ആയുസ്സിന്റെ ബലവും കൊണ്ടും മാതാപിതാക്കളുടെ പ്രാർത്ഥന കൊണ്ട് മാത്രമാണ് കൊല്ലാതിരുന്നത്.

  • @geethaa5328
    @geethaa5328 10 месяцев назад +11

    ഇങ്ങനെയുള്ള പിണറായിയുടെ പ്രഷ്ട്ടം താങ്ങാൻ ഇപ്പോഴും ആളുണ്ടല്ലോ.

  • @DeviprasadRamakrishnan
    @DeviprasadRamakrishnan 9 месяцев назад +2

    Absolutely correct

  • @bsnair6487
    @bsnair6487 10 месяцев назад +22

    സ്വപ്ന പഞ്ചവത്സര പദ്ധതി പോലെ ഞങ്ങളെ എല്ലാം സ്വപ്നം കാണിച്ചു തന്നു കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.😢😢

    • @RathnakaranCk-p7y
      @RathnakaranCk-p7y 10 месяцев назад +1

      Yes

    • @absolinifi
      @absolinifi 10 месяцев назад +5

      What she can do if people in power who should take action and put him in jail is not doing anything.

    • @MohananK-q7m
      @MohananK-q7m 9 месяцев назад +1

      റോങ്ങ്‌, ഒരു ഭരണകൂദത്തിനെതിരെ ചങ്കുറ്റതോടെ വിളിച്ചു പറയണമെങ്കിൽ, അതിൽ കഴമ്പുണ്ട്, എന്തു കൊണ്ട് action എടുക്കാൻ മുട്ട് വിറക്കുന്നു? 😄

  • @rajanthomas1142
    @rajanthomas1142 10 месяцев назад +47

    എല്ലാ രാഷ്ട്രീയക്കാരും കൂടി നാട് നശിപ്പിച്ചു.

  • @josephthomas8519
    @josephthomas8519 10 месяцев назад +16

    എന്തും നടക്കും, നടത്തും. ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കു ഒരു ചുക്കും അറിയില്ല എന്ന് സിപിഎം തന്നെ പറഞ്ഞിട്ടുണ്ട്

  • @MohananK-q7m
    @MohananK-q7m 10 месяцев назад +17

    സ്വപ്ന സത്യമാണ് വിളിച്ചു പറയുന്നത് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ വൃത്തികെട്ട രാഷ്ട്രിയ കളിയിൽ നേതാക്കന്മാർ ഒത്കളി നടത്തുന്നു, ഇന്ന് ഞാൻ നാളെ നീ 🤔

  • @jameelamanikoth4390
    @jameelamanikoth4390 9 месяцев назад +2

    അതങ്ങനെയാ.
    കഷ്ടപ്പെട്ട് സമ്പാദിച്ചതിനേ വാല്യൂ ഉണ്ടാകൂ...
    അല്ലെങ്കിൽ അത് പൂലിവാലാ

  • @anithaunni3937
    @anithaunni3937 4 месяца назад +1

    ഇങ്ങനെ ചിലക്കാതെ ഉള്ള തെളിവുകൾ ലൈവ് ആയി പുറത്ത് വിട്ട് നട്ടെല്ല് നിവര്ത്തി നിൽക്കണം അല്ലാതെ ഇടക്ക് ഇടക്ക് വന്ന് ഇരപിടിക്കുന്ന പണി നിർത്ത്

  • @vijayanb5782
    @vijayanb5782 4 месяца назад +1

    Vilappetta message 🎉🎉

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 10 месяцев назад +3

    അടിമത്വത്തെ വാരിപ്പുണർന്നു നിൽക്കുന്ന ശിഖണ്ഡി സമൂഹത്തോട് എന്തു പറഞ്ഞിട്ടെന്താ?

  • @shobhanashobha5611
    @shobhanashobha5611 10 месяцев назад +22

    പെൻഷൻ മുഴുവൻ കൊടുക്കും, അപ്പൊ കഴിഞ്ഞതൊക്കെ മറക്കും, തിരഞ്ഞെടുപ്പ് വരാൻ കാത്തിരിക്കയല്ലേ പ്രഖ്യാപനങ്ങൾ നടത്താൻ

  • @marykuttyabraham4833
    @marykuttyabraham4833 10 месяцев назад +7

    അത് പിന്നെ all in all ആയിരുന്നില്ലേ 👌👌👌ചതിയുടെ കൂമ്പാരം എന്ന് ആ പോന്നു അറിഞ്ഞിരുന്നില്ല 🤣🤣🤣അനുഭവം അല്ലേ പഠനം 🤔🤔 അതുകൊണ്ട് അല്ലേ വദ ശ്രമം വരെ സ്വപ്നക്ക് ഉണ്ടായതും നാട് കടത്തിയതും 👍👍👍

  • @VALSALAMD-g3g
    @VALSALAMD-g3g 10 месяцев назад +16

    സ്വപ്നത്തിൽ പോലും കേൾക്കാൻ ഇഷ്ടമില്ലാത്ത പേര് sawpna സുരേഷ് 😂😂പേടിസ്വപ്നം 😂

  • @velayudhanvr7767
    @velayudhanvr7767 10 месяцев назад +2

    👍👍👍👍👍സധൈര്യം മുന്നോട്ടുപോവുക 👍

  • @bennyjosepah2096
    @bennyjosepah2096 9 месяцев назад +1

    Big salute S S

  • @basheerb2
    @basheerb2 10 месяцев назад +41

    ഇനിയും കടിച്ചു തൂങ്ങാതെ ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചു നാടുവിടാൻ നോക്കെടോ

    • @prasannann2449
      @prasannann2449 10 месяцев назад

      രാജിവച്ചാ മതി നാടുവിട്ടാൽ ഒക്കില്ലല്ലോ ചെയ്ത തെറ്റുകൾക്ക് ശിക്ഷ വേണ്ടെ

  • @georgeayichanparambil4291
    @georgeayichanparambil4291 2 месяца назад

    ചതിയൻമാർ ചതിയല്ലേ ചെയ്യുകയുള്ളു❤ ആരു ചത്താലും ഞങ്ങൾക്കും പാർട്ടിക്കാരും മോശമല്ല❤ പറഞ്ഞു പറ്റിച്ചു❤ചതിയിലുടെ ഇല്ലാതാക്കുക❤❤ ജീവൻ തിരിച്ചു കിട്ടിയതു ഭാഗ്യം❤

  • @babuthomas5157
    @babuthomas5157 10 месяцев назад +7

    ഇവർ പറയുന്ന ഇംഗ്ലീഷ് അവർക്ക് മനസിലാകില്ലല്ലോ 2:12 😢

    • @smilebedhel7377
      @smilebedhel7377 9 месяцев назад +1

      നിന്നിലും ഭേദം തന്നെ

  • @suryatmt9290
    @suryatmt9290 10 месяцев назад +8

    Swapna sister ❤

  • @josephmathew2086
    @josephmathew2086 10 месяцев назад +16

    തെളിവുകൾ ഒത്തിരി ഉണ്ടെന്ന് ഇത്രനാളും പറഞ്ഞിട്ട് ഒന്നും പ്രയോഗിക്കാൻ പറ്റുന്നില്ലല്ലോ!

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq 10 месяцев назад

      എച്ചിൽ നക്കികളായ അടിമ ക്കമ്മികളുള്ളിടത്തോളം കാലം കേരളത്തിൽ ഒരു നീതിയും നടപ്പാവില്ല , ഇതാണ് പരമാർത്ഥം
      തലക്കകത്തു ചകിരിച്ചോറും പേറി നടക്കുന്ന വിപ്ലവവായാടികൾ ഈ നാട് മുച്ചൂടും നശിപ്പിച്ചു തരും ,.....,!

  • @ramankuttypp6586
    @ramankuttypp6586 6 месяцев назад

    Great...

  • @olickalivan611
    @olickalivan611 10 месяцев назад

    100% sathyam parayunnu.

  • @DrGopakumarb
    @DrGopakumarb 10 месяцев назад +6

    എന്തെല്ലാം തെളിവുകൾ കിട്ടി, എന്നിട്ട് എന്തായി? ഇവിടെ ഒരു ചുക്കും നടക്കില്ല

  • @rajank4718
    @rajank4718 10 месяцев назад +1

    പിണറായിയെ പററി ഇങ്ങനെ ഒക്കെ അയാളെ തെക്കോട്ട് എടുക്കുന്നത് വരെ പറയും...പക്ഷെ അയാൾ ജീവിതം ആസ്വദിച്ചു തീർക്കും..ഒരു വിരലും അയാൾക്ക് നേരെ തിരിയീല്ല...

  • @thankachanvj9432
    @thankachanvj9432 10 месяцев назад +2

    ഈ കാര്യങ്ങളിൽ അന്വേഷണം ഉണ്ടാവേണ്ടതല്ലേ പ്രതിപക്ഷനേതാക്കൾ അറിയുന്നില്ലേ.

  • @sanoopsanu1644
    @sanoopsanu1644 10 месяцев назад +3

    ക്രിമിനൽ അല്ലാത്തവരെ ക്രിമിനൽ ആക്കികൊടുക്കുന്നു സർക്കാരുമായി ബന്ധപെടുക 😂

  • @pushpangadannairs6915
    @pushpangadannairs6915 10 месяцев назад +104

    ഇനിയും ഈ പിണറായിയും പാർട്ടിയും കേരളം ഭരിക്കണമോ ചിന്തിക്കു കേരള ജനതേ, ആലോചിച്ചില്ലെങ്കിൽ നിങ്ങൾ ഒരുപാട് ഇനിയും അനുഭവിക്കേണ്ടിവരും.

    • @dayanandanvk9449
      @dayanandanvk9449 10 месяцев назад +2

      കൂറെ നാളായി കുറുക്കൻറ
      അണ്ടീ ഇപ്പം വീഴുക എന്ന്
      പറഞ്ഞു തുടങ്ങിയിട്ട് കോഴിക്ക് മുലവരും എന്ന്
      നോക്കിഇരുപ്പു മാത്രം

    • @mohananraghavan8607
      @mohananraghavan8607 10 месяцев назад

      മുസ്‌ലിം ലീഗും കൂടി ചേർന്ന് ജയിപ്പിക്കാനാണ് സാധ്യത.

    • @AbdulRasheed-p1s
      @AbdulRasheed-p1s 9 месяцев назад

      പിണറായി ഭരിക്കണോ വേണ്ടേ എന്ന് ജനങ്ങൾ തീരുമാനിക്കും, അതിന് ഇങ്ങനത്തെ വീപ്പ കുറ്റികൾ വിചാരിച്ചാൽ ഒരു കോപ്പും ഇല്ലടാ

  • @venup1946
    @venup1946 10 месяцев назад +9

    Kerala welcome president rule❤❤❤❤❤

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 10 месяцев назад +2

    God has helped swapna

  • @ramaChandran-zj3zh
    @ramaChandran-zj3zh 10 месяцев назад +2

    Yes😊😊😊😊😊

  • @LaliLali-bd9op
    @LaliLali-bd9op Месяц назад

    എന്റെ കുട്ടി നീ മലയാളം മാത്രം പറയുക. ജനം നിന്റെ കൂടെയുണ്ടാകുകയുള്ളൂ. കുടുബപൊളിയാൻ കാരണം സത്യം അവരിൽ നഷ്‌ട പെട്ടപ്പോൾ ആ ശാപം പിടിപെടുന്നതാണ്. ലോകത്തിൽ സമാധാനം കുടുംബജീവിതം മാണ്

  • @LaliLali-bd9op
    @LaliLali-bd9op Месяц назад

    കുട്ടി നിന്റെ നില ഇതെങ്കിൽ വിദ്യഭാസം മില്ലാത്ത ചില മനുഷ്യസ്വന്തം കേരളത്തിൽ എങ്ങനെ?

  • @iqiwhhshs
    @iqiwhhshs 9 месяцев назад +1

    Why didn't this news appear on main news channels !

  • @krishnanko3474
    @krishnanko3474 10 месяцев назад +3

    മൂനാം വട്ടവും പിണറായി. പൊതു ജന ത്തിനു ചിന്താ ശേഷി നഷ്ട പെട്ടു.😂😂😂

    • @babymadassery1467
      @babymadassery1467 10 месяцев назад +1

      കേന്ദ്രത്തിന് കിട്ടില്ലെന്ന് അറിയാം കേരളം കോൺഗ്രസ് പിടിക്കാതിരിക്കാനാകേന്ദ്രം ശ്രമിക്കുന്നത്

  • @pailyts3181
    @pailyts3181 10 месяцев назад +2

    Government of Kerala is the master behind the smuggling

  • @prasanth9356
    @prasanth9356 10 месяцев назад +1

    We no's KERALA PEOPLE NOT A FULL
    vijayan big aass O
    ALL FAMILY WILL BE SAFER
    THANK YOU GOD

  • @Dkran
    @Dkran 10 месяцев назад +5

    The lady Police Officer if properly enquired should be able to spell the beans and also her phone call records. This is vital to bring out the truth and strengthen the case.

  • @sureshbabusekharan7093
    @sureshbabusekharan7093 10 месяцев назад +6

    How a lady was used,tortured,harassed and manipulated......
    Swapna is a scapegoat

  • @SabuVarghese-eo5dw
    @SabuVarghese-eo5dw 10 месяцев назад +5

    Swapna has greater eloquence than R Bindu, higher education minister.

  • @rajuvv1880
    @rajuvv1880 4 месяца назад

    ഹായ് സപ്നു

  • @shreekr69
    @shreekr69 9 месяцев назад

    വീണ വിജയൻ കേസ് ഇവിടെ പോയി....ഇത്രയേ ഉള്ളൂ

  • @lalyharvey2118
    @lalyharvey2118 10 месяцев назад +1

    Very true

  • @lachus896
    @lachus896 Месяц назад

    PAAVAM ...SHE STRUGGLED A LOT 😢😢😢😢

  • @antonyfertal7771
    @antonyfertal7771 10 месяцев назад

    👍👍👍

  • @chiravanakku8411
    @chiravanakku8411 10 месяцев назад +5

    I believe what Swpna told is correct. That is why this nasty government cannot pay any pension. That is another reason the KSRTC people are not getting their salary. Poor people who depended on supply co are not getting pond water too. Was there a Massapadi from Sasi Kartha also. Is she now a Makkri wife exchanging benefits.

  • @isacjoseph8602
    @isacjoseph8602 9 месяцев назад

    You have suffered a lot.Really terrible.

  • @bijuthomasm
    @bijuthomasm 9 месяцев назад

    ഒന്നും സംഭവിക്കില്ല, ബിജെപി, വിജയൻ സാറിനെ വേണ്ടപോലെ സംരക്ഷിക്കും, കാരണം കേരളത്തിൽ സിപിഎം സർക്കാർ നിലനിൽക്കേണ്ടത് ബിജെപി യുടെ ആവിശമാണ്

  • @joseabraham2951
    @joseabraham2951 10 месяцев назад +7

    ചക്കര പെണ്ണിനെ ഇറക്കാൻ തീവ്ര ബാലൻസ് 😅😅😅

  • @muralichemmala
    @muralichemmala 10 месяцев назад +3

    Still no question asked by central agencies which means central government is backing this family which is very very sad and bad thing.

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 2 месяца назад

    അർഹത ഇല്ലാ ത്ത വന് എന്തു കൊടുത്താലും ഇതാണ് അവസ്ഥ

  • @pailyts3181
    @pailyts3181 10 месяцев назад +5

    I understand so far Swapna has no reason or benefit for telling lies against anyone but what she tells is true and correct. People of Kerala should take further actions against such a fraud fellow Pinu and his family

  • @cherianJohn-hm1ep
    @cherianJohn-hm1ep 10 месяцев назад

    "ബുദ്ധി മുട്ടിലായാൽ ഇങ്ങനെയൊക്കെ സംഭവിക്കും". കുറച്ചു കുരുട്ടു ബുദ്ധിയുണ്ടായിരുന്നുവെങ്കിൽ ഈ ഗതി വരില്ലായിരുന്നു. കൊള്ളക്കാരുടെ സിനിമകളിലെ പ്രതികളുടെ അവസ്ഥ ഒരുനിമിഷമെങ്കിലും ചിന്തിക്കേണ്ടിയിരുന്നു.

  • @subbayyanaidu4061
    @subbayyanaidu4061 10 месяцев назад +2

    Dear Swapna
    Take suitable action
    This is your time

  • @sudheeshpavuppadam8207
    @sudheeshpavuppadam8207 10 месяцев назад +4

    ഇത് കുറെ നാൾ ആയല്ലോ... എന്നിട്ട് എന്തെ ഇത് വരെ ഒന്നും തെളിഞ്ഞില്ലേ....

    • @SandhyaKuttappan
      @SandhyaKuttappan 10 месяцев назад

      മോദിയും അമിത്ഷായും ഉള്ളി സുരയും ഉള്ളിടത്തോളം ഒന്നും സംഭവിക്കില്ല

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 10 месяцев назад

    👍

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 10 месяцев назад

    അല്ലാ... ഇപ്പൊൾ മാത്യൂ കുഴൽ നാടനെയും പിസി ജോർജിൻ്റെ മകൻ ഷോൺ ജോർജ്ജിനെയും പേടി ആണ് പിണൂവിന് ....

  • @hrishikeshpr7666
    @hrishikeshpr7666 10 месяцев назад +2

    ശങ്കരൻ സാറിനെ സർ എന്ന് വിളിക്കുമ്പോൾ വായിൽ നിന്നും ഒഴുകുന്ന തേൻ നമ്മൾ കാണാതിരിക്കരുത്

  • @mathewvarghese8855
    @mathewvarghese8855 10 месяцев назад +1

    Pinarayisam Thulayattea

  • @JoyPadinjaremury
    @JoyPadinjaremury 10 месяцев назад

    Power corrupts, and absolute power corrupts absolutely.

  • @ranjendranpillai3751
    @ranjendranpillai3751 10 месяцев назад +3

    Adutha.bombbum.potti
    Pottattanggane.pottatte
    Adutha.oroo.bombbum
    Pottattea.bigsalut.sopnaa👌

  • @radhanair8927
    @radhanair8927 10 месяцев назад +2

    😢😢😢😢😢very sad memories

  • @vincentjohnson2088
    @vincentjohnson2088 10 месяцев назад

    Swapna Suresh madamji your 💪💪💪

  • @loveisallyouneed1306
    @loveisallyouneed1306 10 месяцев назад

    Let’s see this police lady

  • @minimadhavan9204
    @minimadhavan9204 10 месяцев назад +1

    കൊല്ലം കുറെ ആയല്ലോ
    എന്തെങ്കിലും ഒന്ന് ചെയ്യ്.

  • @ajoshabioteknik2788
    @ajoshabioteknik2788 10 месяцев назад +1

    കുറച്ചു കാലമായി കാണാനില്ലായിരുന്നല്ലൊ

  • @gopalakrishnannair3583
    @gopalakrishnannair3583 10 месяцев назад +3

    കുറേക്കാലമായി ആളുകൾ മറന്ന സ്വപ്നം വീണ്ടും... എന്തിനാണ് വീണ്ടും എഴുന്നള്ളിക്കുന്നത്... അവർ 😄ഒന്നും പറയാതിരുന്നാൽ അതാണ് അവർ ജ്നങ്ങളോട് ചെയ്യാവുന്ന ഏറ്റവും വലിയ സേവനം...

    • @hariviswaleela3050
      @hariviswaleela3050 10 месяцев назад +1

      എന്തിന് ഭയം

    • @gopalakrishnannair8527
      @gopalakrishnannair8527 10 месяцев назад

      ​@@hariviswaleela3050ആർക്കു ഭയം? രണ്ടു മൂന്നു വർഷക്കാലം പിണറായിയെ ഇന്ന് ജയിലി ലാക്കും നാളെ ജയിലിലാക്കും എന്നു പറഞ്ഞു എന്തൊരു ബഹളമായിരുന്നു... ഒടുവിൽ...?

    • @hariviswaleela3050
      @hariviswaleela3050 10 месяцев назад

      @@gopalakrishnannair8527 അതിന് പിണറായി BJP അല്ലേ,,,

  • @varghesepa2162
    @varghesepa2162 10 месяцев назад +1

    ബിജെപി ക്ക്‌ എന്തെങ്കിലും ക്രെഡിബിലിറ്റി ഉണ്ടെങ്കിൽ പിണുവിനെയും ഫാമിലിയെയും അറസ്റ്റ് ചെയ്യണം

  • @ChandranChandran-rt3ff
    @ChandranChandran-rt3ff 10 месяцев назад

    മുത്തശ്ശികഥകൾ കേട്ടു മടുത്തു ഇനിയെങ്കിലും ഇതു നിറുത്തി കൂടെ ആരും അരേയും ഒന്നും ചെയ്യാൽ പോകുന്നില്ല ഇതു പൊതുജനങ്ങളെ പറ്റിക്കാൻ വേണ്ടി മാത്രം

  • @texxvlogs8574
    @texxvlogs8574 9 месяцев назад

    Now she seems Bold

  • @v.evarghese2852
    @v.evarghese2852 10 месяцев назад +6

    ഇത് കേരളമോ, ആരും ഇല്ലേ ചോദിക്കാൻ 😊

  • @gopanmk6076
    @gopanmk6076 10 месяцев назад

    😂😂😂😂 നല്ല തമാശ😂😂😂. ആരെങ്കിലും ഇനി തൊടാൻ ബക്കിയുണ്ടോ എന്നാണ് സംശയം. 😂😂😂. വേശ്യയുടെ ചാരിത്ര്യ പ്രസംഗം😂😂😂

  • @indirasouparnika6062
    @indirasouparnika6062 9 месяцев назад

    വെറും വെറുതെ....ഇവര് കുറെ നാളായി അതുമിതും പറഞ്ഞു മനുഷ്യനെ പറ്റീക്കുന്ന്..എന്തായാലും ഇവരും ഒരുകാലത്ത് ഈ കള്ളതിന് കൂട്ട് നിന്നു......

  • @SurprisedFox-do1wd
    @SurprisedFox-do1wd 9 месяцев назад +1

    Hai Swapna , Useful tip to the keralites . ie never never vote for communism / pinarayism 🤣🤣

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 2 месяца назад

    എല്ലാം ഒരു നാടകം അല്ലിയോ നിയമം. മനസ്സിൽ ആയോ

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 10 месяцев назад

    Enittirunne muthramozhikkum

  • @VijayaKumar-mt5se
    @VijayaKumar-mt5se 10 месяцев назад +1

    സ്വപ്ന ആവണം അടുത്ത മുഖ്യമന്ത്രി

  • @surendrannambiar5341
    @surendrannambiar5341 10 месяцев назад

    ഇങ്ങനെ എന്താല്ലാ സ്വപ്ന സുരേഷ് അറളി വിളിച്ചു എന്നിട്ട് എന്തായി എല്ലാ അവസാനം3 നാമം മാത്രം ഒന്നു ചെയ്യാൻ പറ്റില്ല പക്ഷേ ജനങ്ങളെ വിഡ്ഡികളാക്കാ എന്ന് മാത്രം

  • @AbhilashPanathur-ud5vk
    @AbhilashPanathur-ud5vk 10 месяцев назад

    Swapaa is great

  • @johnsarvome8789
    @johnsarvome8789 10 месяцев назад +6

    Pinarai Vijayan and his accomplices destroyed Kerala. All ill-gotten wealth of Pinarayi and his family should be confiscated. If this is not done, people will have to believe that there is no government here. I do not understand why legal action is not taken against them.

  • @surendrankochukudiyil7343
    @surendrankochukudiyil7343 6 месяцев назад

    Swapna correct

  • @lathikanair9764
    @lathikanair9764 10 месяцев назад +1

    Areum veruthe vidaruth.mole ellam akathakatte 👍

  • @sajisathian
    @sajisathian 10 месяцев назад

    Jai swapna suresh !

  • @sudheerp.s3065
    @sudheerp.s3065 10 месяцев назад

    വല്ലതും നടക്കുമോ????....വെറുതെ കൊതി പ്പിക്കല്ലെ......കുറെ നാളുകൾ ആയി ഇപ്പോൾ അകത്ത് ആവും ഇപ്പോൾ അകത്ത് ആവും എന്ന്

  • @lovebirds6100
    @lovebirds6100 10 месяцев назад

    Swabhavigum..........................................