സ്വാമി ചിദാനന്ദപുരിയുടെ മത്സ്യ മാംസഭക്ഷണസമീപനം

Поделиться
HTML-код
  • Опубликовано: 9 июл 2024

Комментарии • 14

  • @propertyguiderbyfanaz
    @propertyguiderbyfanaz 23 дня назад

    ❤❤

  • @yasminbiju231
    @yasminbiju231 24 дня назад

    ഇത് എന്റെ രക്‌തം
    ഇത് എന്റെ മാംസം
    പള്ളിയിൽ ഈ ചടങ്ങ് നടത്താൻ
    ഹിന്ദുക്കളെ ശീലം മാറ്റി മാംസാഹാരികൾ ആക്കേ ണ്ടത്
    അത്യാവശ്യം ആയ Agenda ആകുന്നു. തിരിച്ചറിയുക 🙏🙏🙏

  • @bijupavithra
    @bijupavithra 26 дней назад

    ❤❤❤❤

  • @user-df2rh4kg3d
    @user-df2rh4kg3d 26 дней назад

    സ്വാമിജി 🙏🙏

  • @user-xz3bj3ug1b
    @user-xz3bj3ug1b 26 дней назад

    Completely agree

  • @moorthyambika5204
    @moorthyambika5204 23 дня назад +3

    ഇയാള് കമ്മിയാണെന്നു മനസ്സിലായി😂😂😂😂

  • @Reghunathan-qg8bl
    @Reghunathan-qg8bl 23 дня назад +2

    സ്വാമി ചിദാനന്ദപുരി rss ന് മാത്രം പ്രിയപ്പെട്ടതല്ല ഞങ്ങളെ പോലെ ലക്ഷങ്ങൾ അദ്ദേഹത്തിന്റെ വാക്ക് കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. താങ്കൾ ആരാണ് താങ്കളെ ഞങ്ങൾക്ക് അറിയില്ല ആദ്യം കാണുകയാണ്!

    • @shakthibodhi2038
      @shakthibodhi2038 23 дня назад

      എന്നെ ചിദാനന്ദപുരിക്കറിയാം...അദ്ദേഹത്തിന്റെ ശിഷ്യന്‍ ഹംസാനന്ദപുരിക്കും അറിയാം..അദ്വൈതാശ്രമം എനിക്കെതിരെ പി.എസ്സ്‌. ശ്രീധരന്‍ പിളള വഴി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്...ബിജേപി നേതാവായ വക്കീല്‍ ശ്രീധരന്‍ പിളളക്ക് RSS ഉം ആയി ഒരു ബന്ധവും ഇല്ലെന്നു പറയുന്നത് കടിത്തൂവയ്ക്ക് ചൊറിച്ചിലുമായി ബന്ധമില്ല എന്നതു പോലെയാണ്..

    • @Reghunathan-qg8bl
      @Reghunathan-qg8bl 22 дня назад

      @@shakthibodhi2038 ഷിബുസ്വാമിയെ പോലുള്ളവർക്ക് സ്വാമിജി ചതുർത്ഥി ആണ്!

  • @user-bs2qt3rz3j
    @user-bs2qt3rz3j 23 дня назад

    ഇഷ്ടം അനുസരിച്ച് ഭക്ഷണം കഴിക്കാൻ അവസരം ഉള്ളവൻ കഴിക്കുക. ഞങ്ങളുടെ താണ് നല്ലത് എന്നു മതങ്ങൾ പറയുന്നത് ആണോ ശാസ്ത്രം പറയുന്നതാണോ ശരി.

  • @yasminbiju231
    @yasminbiju231 24 дня назад +1

    യേശുവിനെ ഹിന്ദുസംസ്കാരത്തിന്റെ ഭാഗമാക്കി പലരും അവതരിപ്പിച്ചു വരുന്നു.മതപരിവർത്തനം ലക്ഷ്യം. ഇതിനെതിരെ ശബ്ദം ഹിന്ദുക്കൾ ഉയർത്തണം.. അപേക്ഷ ആണ്.