നല്ല ജോലി ലഭിക്കാൻ, തടസ്സങ്ങൾ നീങ്ങാൻ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 8 окт 2024
  • നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    RUclips: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    Sayyid Muhammed Arshad Al-Bukhari
    Sayyid Muhammed Arshad Al-Bukhari new video
    Sayyid Muhammed Arshad Al-Bukhari Asmaul Husna
    Sayyid Muhammed Arshad Al-Bukhari dikr
    Sayyid Muhammed Arshad Al-Bukhari new speech
    Sayyid Muhammed Arshad Al-Bukhari speech
    Sayyid Muhammed Arshad Al-Bukhari latest video
    Sayyid Muhammed Arshad Al-Bukhari Dua
    Sayyid Muhammed Arshad Al-Bukhari Swalath
    Sayyid Muhammed Arshad Al-Bukhari Swalath majlis
    Sayyid Muhammed Arshad Al-Bukhari Virdulatheef
    Sayyid Muhammed Arshad Al-Bukhari Nariyathswalath
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • РазвлеченияРазвлечения

Комментарии • 67

  • @shamsiyabanu
    @shamsiyabanu 3 часа назад

    അല്ലാഹു ഉസ്താദിനു ആഫിയത്തും ആരോഗ്യവും ആയുസും വർധിപ്പിച്ചു തരട്ടെ ആമീൻ 🤲🏻

  • @Ruksana-l5u
    @Ruksana-l5u 8 часов назад +1

    എൻ്റെ മോൻ ഹായ്റായ ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ ഗൾഫിൽ ആണ് ഉസ്താദ് ദുഹാ ചെണേ🥺🤲🏻🤲🏻🤲🏻🥺

  • @muhammadabdul3014
    @muhammadabdul3014 День назад +4

    Mashaallah നല്ല മനസ്സ് അല്ലാഹു ഉസ്താദിനെ (ദുനിയവില്ലും, പരലോകത്ത് ും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn День назад +2

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾ പെ ടു ത്ത ണ ഉസ്താദ് 🤲🤲🤲🤲🤲🤲🤲😭😭😭

  • @SubaidhaAsharaf
    @SubaidhaAsharaf День назад +4

    എന്റെ മക്കൾ കൊടുത്ത് ഇട്ടിട്ടുണ്ട് തടസ്സം നീങ്ങാൻ ഉസ്താദ് ആത്മാർഥമായി ദുആ ചെയ്യണേ 🤲🤲🤲🤲

  • @Haneefa-tv6se
    @Haneefa-tv6se 49 минут назад

    എന്റെ ഭർത്താവിനെ വിസ ശരിയാവാൻ ഉസ്താദ് ദുആ ചെയ്യുക

  • @mashoodmachu-fl7rj
    @mashoodmachu-fl7rj 21 час назад +1

    എന്റെ മോനിക് ഏതു ജോലിക്ക് കൊടുത്താലും തടസ്സങ്ങൾ ആണ്. തടസ്സം മാറാൻ ദുആ ചെയ്യണേ തങ്ങളെ 😢

  • @Ummukulsu.M
    @Ummukulsu.M 52 минуты назад

    അൽഹംദുലില്ലാഹ്

  • @NadeeeraNoushad
    @NadeeeraNoushad 20 часов назад

    ദുആയിൽ ഉൾപ്പെടുത്തണേ...thangaluppaa...

  • @shafeena7676
    @shafeena7676 День назад +1

    മോൻ ഈ മാസം ഗൾഫിൽ പോകാൻ ഉദ്ദേശിച്ചിട്ടുണ്ട് നല്ലൊരു ജോലി ശരിയാവാൻ ദുആ ചെയ്യണം തങ്ങൾ ഉപ്പാ

  • @AthikkaNalakath
    @AthikkaNalakath 18 часов назад +1

    എന്റെ മോൻ ഹായ്റായ ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ ഗൾഫിൽ ആണ്

  • @Nasar736
    @Nasar736 День назад +1

    തങ്ങളെ എന്റെ ഭർത്താവിദേശത്താണ് ഇപ്പോൾ ആ വിസ ഭയങ്കര കാമ പുതുക്കാൻ കുറെ പൈസയാകും വേറെ ഒരു വിസ നോക്കുന്നുണ്ട് അത് റെഡിയാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @MeharoosTalk
    @MeharoosTalk День назад +2

    ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @jaseelajaseelamk9733
    @jaseelajaseelamk9733 День назад

    Aagrahicha halaalaaya khairaaya joli ennilekk ethikkane Allah. ...duaayil ulppeduthane Usthade

  • @rasheethaArafath
    @rasheethaArafath День назад

    ജോലി ഇല്ലാതെ റൂമിൽ ഇരിക്കുകയാണ് നല്ല ജോലി ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rasheedaabdulmajeed5659
    @rasheedaabdulmajeed5659 20 часов назад +1

    Monu aluppathil hairaya joli saryakan dua cheyyana usthade

  • @AyshaRahman-yj5uj
    @AyshaRahman-yj5uj День назад

    ഉസ്താദെ എൻറ രണ്ട് മക്കൾക് ജോലി ശരിയായി കിട്ടാം ദുആ ചെയ്യും

  • @Ridha12534
    @Ridha12534 День назад

    അൽഹംദുലില്ലാഹ് 🤲🤲ഭർത്താവിന്ന് ഒരുപാട് ജോലി വരുന്നുണ്ട് പക്ഷെ എല്ലാo തടസ്സപ്പെടുകയാണ് ഞാൻ ഒരു ടീച്ചർ ആണ് എന്നാൽ നല്ലൊരു ജോലി ലഭിക്കുന്നില്ല അതും തടസ്സപ്പെടുന്നുണ്ട്. ദുഹാ ചെയ്യണം തങ്ങളെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sinannavas7914
    @sinannavas7914 21 час назад

    ഉസ്താദെ താത്തയുടെ മോന് വിസയ്ക്ക് വേണ്ടി കൊടുത്തിട്ട് രണ്ട് മാസം ആയി പൈസയും കൊടുത്തു ഇത് വരെ ഒന്നും ശരിയായില്ല രണ്ട് തവണ വിസിറ്റ് വിസയിൽ പോയി ഒന്നും നടന്നിട്ടില്ല , ഉസ്താദ് പറഞ്ഞത് പോലെ മോൻ നല്ല സ്വഭാവം ആണ്, ഉമ്മാക്ക് സുഖമില്ലാത്തത് ആണ് ദുവചെയ്യണേ ഉസ്താദെ

  • @Ckd.jaleelHafizjaleel
    @Ckd.jaleelHafizjaleel 19 часов назад

    Eniku.orupad.thadasangal.prayasangal.und.joli.ellaam.poy.natilanu.ulladu.vere.sheriyaitund.ellathilum.ninnu.hayaraku vaan vendi.duha.cheyane.

  • @AbdulRasheed-ux9tv
    @AbdulRasheed-ux9tv День назад

    Maasha Allah.

  • @AsooraBeevi-xe3gl
    @AsooraBeevi-xe3gl День назад +2

    ഉസ്താദ് വിസ ഒരു തടസം കൂടാതെ കിട്ടാൻ പ്രതോ കം ദുആ ചെയ്യണം മജ്ലിസിൽ v

    • @rasheedasumayya9887
      @rasheedasumayya9887 День назад

      Makkalk.joliyl.barkatundavanm.swalihonghalavanu.dacheyyana

  • @shafeena7676
    @shafeena7676 День назад +1

    മോൻക്ക്ജോലി ശരിയാവാൻ ദുആ ചെയ്യണം തങ്ങളെ

  • @ayishathfouziya2290
    @ayishathfouziya2290 День назад

    Insha Allah,Al hamdu illha

  • @ShaluKt-s9w
    @ShaluKt-s9w День назад +1

    Usthade husbendin nalloru jolikittaan dua cheyyane

  • @MurshishiyasCh
    @MurshishiyasCh День назад +1

    Ente ikka 4 maasam aayi soudhiyil pooyitt ith vare oru jobum kittunnillaa usthad. Nalla hair aaya jolly pettann thanne kittaan vendi dua cheyyane usthad

  • @SajnaSajna-yk9yy
    @SajnaSajna-yk9yy День назад

    Alhamdulillah

  • @safusafnasafusafna
    @safusafnasafusafna День назад +1

    Ente hasbant galfilpokan usthadduachayanm

  • @Khadeeja-u6e
    @Khadeeja-u6e День назад

    ദുആയിൽ ഉൾപ്പെടുത്തണം തങ്ങളെ

  • @shahenaasnaas8271
    @shahenaasnaas8271 День назад

    ഭർത്താവിന് ഇക്കാമ ഇല്ലാഞ്ഞിട്ട് സൗദി പോലീസ് പിടിച്ചു അൽഹംദുലില്ലാഹ് രണ്ടാഴ്ച കയിഞ്ഞ് ഇറങ്ങി ഇപ്പൊ റൂമിലാണ് ഉള്ളത് ഹൈറായ ജോലികിട്ടാനും ഇക്കമ പെട്ടെന്ന് റെഡിയാവാനും ഉസ്താദ്‌ ദുആ ചെയ്യണം 🤲🤲🤲‼️‼️‼️‼️‼️

  • @muthu.kannurkulam9767
    @muthu.kannurkulam9767 День назад +1

    Ethra thavana ezhudhanam usthadhe

  • @fousiyarafeek1201
    @fousiyarafeek1201 День назад +1

    അസ്സലാമു അലൈക്കും തങ്ങൾ ഉസ്താദ് ഭർത്താവ് നല്ലൊരു ജോലിയുള്ള ശരിയാവാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക

  • @SahadSalman-ew6em
    @SahadSalman-ew6em 19 часов назад

    Mon visiting vidal pokunne. Nalla job. Kittan Duva chayyanne usthathe

  • @banurasheed803
    @banurasheed803 19 часов назад

    Yente ikkaknte pani maran dua cheyyene

  • @____Faisy__12345
    @____Faisy__12345 День назад

    Assalamualaikum, ente mon eagipthil padikkukayanippol.
    Padanam poorthiyakanum,
    Hairaya joli kittanum dua cheyyanam.
    Randaman 10thil padikkunnu.
    Njanum Alim corce padikkunnu.
    Ellam hairakan dua cheyyanam.
    Allahu namme ellavareyum anugrahikkatte.

  • @rasheedaabdulmajeed5659
    @rasheedaabdulmajeed5659 20 часов назад

    Ente monum wifem pinakkamallam mari santhoshathode jeevikkan dua cheyyana usthade

  • @SalmanRt-pf3vo
    @SalmanRt-pf3vo День назад

    മോനും മരുമോനും ജോലി ശരി ആവാൻ ദുഹാ ചെയ്യണേ

  • @mohammedroshan1460
    @mohammedroshan1460 День назад

    Ente mon gairaya oru jolishariyavan duhayil ulppeduthene thangaluppappa

  • @fidhasworldrjn
    @fidhasworldrjn День назад

    Njan oru teacher aan. hair aaya joli adupich kitan dua cheyyanee usthad....

  • @shifnashifu9283
    @shifnashifu9283 День назад

    Sameera ente mon galfilek k oru masamayi hairaya joli kitanum ikkayude vayar vedan shifayakanum ikkayude visa adich kitanum dua cheyyanam usthade njan12000 bismi chollunnund dua cheyyanam aameen 🤲🏽🤲🏽🤲🏽

  • @483649231
    @483649231 23 часа назад

    ഉസ്താദേ എന്റെ ഫർത്താവിന് ജോലി ഒന്നും ശെരി ആവുന്നില്ല ദുആ ചെയ്യണേ

  • @ramlathp.a1422
    @ramlathp.a1422 День назад +1

    Entay മോന്‍ 10 മാസമായി joly ഇല്ല ഉണ്ടായിരുന്ന joly nadhtapettathanu eppol 10 മായി joly ഇല്ല hairaya joly കിട്ടാൻ dua cheyaney dubailanu

  • @sajnamuneer219
    @sajnamuneer219 День назад +1

    മോനെ വേഗം ജോലിക്ക് തിരിച്ചു വിളിക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @rasheedasumayya9887
    @rasheedasumayya9887 День назад

    Mon.jolikittanum.swabhavam.nannavanum.hidayatundavanum.dhacheyyana

  • @sheesmuhammed3939
    @sheesmuhammed3939 День назад

    Ende marimonuk1/2year ayi iduvare orum jolly kititle riyadhl undu 1 1/2 kollathilum ningalodu paranchiyontu undu innayeng jolly kittan duwa cheyon tangale

  • @ShamnuArshad
    @ShamnuArshad День назад +1

    ഭർത്താവ് ജോലി ചെയ്യുന്നുണ്ട് പക്ഷെ ബർക്കത്ത് ഇല്ല ജോലിയിൽ ബർക്കത്തുണ്ടാവാനും ഒരു വീടുണ്ടാവാനും ദുആ ചെയ്യണേ

    • @ThahiraNishad
      @ThahiraNishad 8 часов назад

      5 നേരത്തെ നിസ്കാരം ഉണ്ടല്ലോ അല്ലേ 😊.. ആദിയം അത് നോക്കണം 👍🏻

  • @SalmathAbdullah
    @SalmathAbdullah 22 часа назад

    മനപ്രയാസങ്ങൾമാറാൻദുഅചെയണം

  • @RinuZaiba-j8g
    @RinuZaiba-j8g День назад +1

    Dua chayanam

  • @bumbooshmol992
    @bumbooshmol992 День назад +2

    എന്റെ മോൻ ജോലിക് പോകും ഒരാഴ്ച കഴിയുമ്പോൾ തുടങ്ങും... ഓരോന്ന് പറഞ്ഞ് പോകാതെ ആകും.. ഡ്രൈവർ ജോലി ആണ് ഇഷ്ട്ടം... 21 വയസ്സ് ഉണ്ട് മോന്ക്ക്... നാട്ടിൽ ആണ്.... അവൻ ജോലിയിൽ ഉറച്ചു നിക്കാൻ.. തങ്ങൾ പ്രത്യേകം ദുആ ചെയ്യണേ.... 🤲🏼🤲🏼🤲🏼😢😢

  • @rainabashi1564
    @rainabashi1564 3 часа назад

    Ente husbandinu visa adich kittaan dua cheyyanam thangale visit visayilanu ullad orupaad kadangal und

  • @shahidae9268
    @shahidae9268 День назад

    Ustadey makantey joli prayasamullathan mattannaal oru intervew und athil pankedukkanam job buddimuttillatthad kittanum ipol cheyyunna joliyilninn lpass kittanum joliyil kayaraanum dua cheyyuka ustad njan 12000 bismi cholli ippol fathaah surath kathunnu nd ellam sheriyavan dua cheyyuka njan usthadinu messagayakkanamenn vikaari hirunnu

  • @haseenahaseenakp5462
    @haseenahaseenakp5462 День назад

    Kadam veedan dua cheyyAnam

  • @sulfiasaleem4559
    @sulfiasaleem4559 21 час назад

    Sihr kondu budhimuttukayanu.ustadine contact cheythitu kittanilla .ellathinum thadassam..

  • @nisharoshan1703
    @nisharoshan1703 День назад

    Visa ketuvan dua cheyy ana

  • @rafidha8085
    @rafidha8085 22 часа назад

    ഇന്ശാള്ള

  • @AbduRahman-ec1gw
    @AbduRahman-ec1gw День назад

    👍

  • @muthu.kannurkulam9767
    @muthu.kannurkulam9767 День назад

    Ya basithu ya allah ennano ezhidhendadh

  • @NaseemNoushad-y8f
    @NaseemNoushad-y8f День назад

    ALHAMDULILLAH

  • @RUKKIYAPC-l8j
    @RUKKIYAPC-l8j День назад

    🤲🤲

  • @mohammedroshan1460
    @mohammedroshan1460 День назад

    Ente mon gairaya oru jolishariyavan duhayil ulppeduthene thangaluppappa 10:56

  • @goodbookmedia
    @goodbookmedia День назад

    മകൻ നാളെ ഗൾഫിൽ പോകുന്നുണ്ട് ഹൈറായ ജോലി കിട്ടാൻ ഉസ്തദ് ദുഅ ചെയ്യണേ 😢

  • @Nabeesa-b7t
    @Nabeesa-b7t День назад

    Ameen

  • @fathimapaathu3059
    @fathimapaathu3059 День назад

    എത്ര പ്രാവശ്യം യാ ബാസിത് പ്ലീസ് റിപ്ലേ

  • @FathimaKunchol-tv9xg
    @FathimaKunchol-tv9xg День назад

    Alhamdulillah