Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഇതു തലവേദന ക് നല്ലതാണ് എന്റെ ചെറുപ്പത്തിൽ അതായത് ഒരു 45വർഷം മുൻപ് ഉപയോഗി ച്ചിട്ടുണ്ട്. 👍❤
വളരെ നല്ല അവതരണം നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു മെച്ചിങ്ങ സൂത്രം പണ്ടു കാലത്ത് ചെയുന്നതാണ് നല്ല റിസൾട്ട് തന്നെ കിട്ടും മൈഗ്രിന് നല്ലതാണ്
വെള്ളക്ക ടിപ്സ് ഒത്തിരി ഇഷ്ടം ആയി 👍❤️🙏
13:00
Vellekka...ERNAKULAM
Nalla tips.nanni
എല്ലാ ടിപ്സും വളരെ യൂസ്ഫുൾ ആണ് ഡിയർ 👌👌👌Lk🌹
Valare nalla upayogamulla tips...thanks mam....
ഇത് സൂക്ഷിച്ചു ചെയ്യേണ്ടതാണ്. അധികം ആയാൽ പൊള്ളും.
I used to do from childhood . A good remedy for headache.
നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളി ആണ് ഒത്തിരി ഉപകാരം ഉള്ളത് ആണ്
മച്ചിങ്ങ മുഖത്തെ തൊലി കളഞ്ഞ് വായയിൽ ചവച്ചാൽ വായ പുണ്ണ് മാറുന്ന താണ് എന്റ അനുഭവ മാണ i
Nanaytnd chechi kollam adipoli tips an tto
വെള്ളക്കാ എന്നാണ് ഇവിടെ അറിയപ്പെടുന്നത്.
Vellakai is little more big.before it become karik -ir tender coconut😮
വെളി ച്ചിൽ എന്നാണ് ഞങ്ങൾ ഇതിന് പറയുന്നത്
Velichenga.
വെള്ളക്ക
എല്ലാം വളരെ നല്ല ടിപ്സ് താങ്ക്സ് ഫോർ sharing
നല്ല ടിപ്സ് dear
പുതിയ പുതിയ ഐഡിയസ് എല്ലാം ഒന്നിന് ഒന്ന് അടിപൊളി ആണ് ട്ടോ ദൈവം അനുഗ്രഹിക്കട്ടെ
Velanjhi😂❤❤
Vitili oru paniyum Ella battu pidekkathirikan nallathanu
Thank you so much❤❤
Usefultips❤
എൻറെ അമ്മ എൻറെ ചെറുപ്പത്തിൽ എനിക്ക് തലവേദന വരുമ്പോൾ അമ്മ ഇത്ഉപയോഗിച്ച് തലവേദനയ്ക്ക് മരുന്ന് ഉണ്ടാക്കി തന്നിട്ടുണ്ട് ഉപയോഗിച്ചിട്ടുണ്ട് ധാരാളം
❤❤❤❤
Avoid yellow stuff from Aloe Vera, dip it in water for few hours and strain of yellow juicy water
ഞാൻ cheyyarund
എന്റെ ചെറുപ്പത്തിൽ തലവേദന വരുമ്പോൾ എന്റെ അമ്മ മച്ചിങ്ങ അരച്ച് നെറ്റിയിൽ പുരട്ടി തരുമായിരുന്നു. ഉപ്പുനീര് തൊട്ട് ആണ് മച്ചിങ്ങ അരച്ചത്.
Kannur vellichal enna paraya😂
നിങ്ങൾ എന്താണ് ഈ വീഡിയൊ യിൽ ഹെഡ് ആയി കൊടുത്തത് അത് മുന്നെ പറയണെ അത് കണ്ട് ആണ് വീഡിയൊ കാണാൻ തുടങ്ങുന്നത്. വെറെ എന്തൊക്കെയാണ് കാണുന്നത്.
Video മുഴുവൻ കാണാനുള്ള trick ആണ്. ഞാനും headingകണ്ട്, Watch ചെയ്തപ്പോൾ ...........😢First അത് കാണിക്കണം.
ഞങ്ങൾ ചക്ക അ രക്ക് എന്നാണ് പറയുന്നത് പശ യെന്നു പറയാറില്ല.
വെറുതെ വാചകമടിച്ചു മനുഷ്യന്റെ സമയംകളയരുതേ എന്ന് ഒരു എളിയ അപേക്ഷ!!!!!!!!!!
Nice tips
Njangalude naattil ithine vellakka enna paraunne
ചക്ക മുഴുവാനായി ട്ട് ഇടിച്ച് കറിവെക്കുകയാണ് ചെയ്യുന്നത് - ഇടിച്ചക്ക എന്ന് പറയും
ചക്ക കൂഞ്ഞിൽ
Menchikai -next vellakai then karik
അച്ചിങ്ങ ennan parayuka😊
നെച്ചിങ്ങമലപ്പുറം
"നമ്മൾ "എന്ന വാക്ക് എത്ര പ്രാവശ്യം പറയും എന്ന് എണ്ണി നോക്കിയവർ ഉണ്ടോ 😄
Beware of news paper ink
ചക്ക മുളഞ്ഞ് എന്നാണ്ഞങ്ങളുടെ നാട്ടിൽ
മ. ച്ചിങ്ങായും കുരുമുളകും ഞാൻ അരച്ച , പുരട്ടിയിട്ടുണ്ട്
സേഷം കേൾക്കാൻ ഒരു കൗതുകമുണ്ട്
🥰❤
Suthramonnum mongiyude suthramaakaathirinnal mathi😜😜😜
എവിടെയാ യൂസ് ചെയ്യേയേണ്ടേ Btനറുകെയാണോ നറ്റി യിലാണോ
Ithokaallrkumariyam
വെളിച്ചില് , വെളിച്ചെങ്ങ
Valichi
Kurumbaka
ഞങ്ങൾ മച്ചിങ്ങയെ വെളിച്ചിങ്ങ എന്നു പറയും.
News paper is poisonous
Njangalude nattilum machinga ennanu parayunnatu
വെളിച്ചിൽ
ഞങ്ങൾ ചക്ക പശ എന്നല്ല വെളഞ്ഞറ് എന്നാണ് പറയാറ്
കണ്ണൂർ ആണ് തോന്നുന്നു 😀
Velinjan.
വെളഞ്ഞീൻ മലപ്പുറം
Vellacka
Anthu enna anu cherthatu ...velichenna ano .big botl
വെളിച്ചെണ്ണ
ചക്ക വിളഞ്ഞി
നിന്റെ വീട്ടിൽ ഇല്ലാത്തത് ഞങ്ങൾ ആണോ ഉത്തര വാതി
Hmmm😮😮😮😮
വെളിച്ചില്
ഒരു കാര്യം പറയുന്നതേ
Koonjil
ന്യൂസ് പേപ്പർ ഉപയോഗിക്കരുത് ന്യൂസ് പേപ്പറിലെ മഷി കെമിക്കലാണ് ന്യൂസ്പേപ്പർ നനഞ്ഞ കൈ കൊണ്ട് തൊട്ടാൽ അറിയാം മഷി കയ്യിലാകും🙏
Adipoli tips itha❤❤ sapport cheythu😊ente channel watch cheyyanee😂🎉🎉
സബ് ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യണേ
Thank you so much 👍👍
ഇതു തലവേദന ക് നല്ലതാണ് എന്റെ ചെറുപ്പത്തിൽ അതായത് ഒരു 45വർഷം മുൻപ് ഉപയോഗി ച്ചിട്ടുണ്ട്. 👍❤
വളരെ നല്ല അവതരണം
നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു
മെച്ചിങ്ങ സൂത്രം പണ്ടു കാലത്ത് ചെയുന്നതാണ് നല്ല റിസൾട്ട് തന്നെ കിട്ടും മൈഗ്രിന് നല്ലതാണ്
വെള്ളക്ക ടിപ്സ് ഒത്തിരി ഇഷ്ടം ആയി 👍❤️🙏
13:00
Vellekka...ERNAKULAM
Nalla tips.nanni
എല്ലാ ടിപ്സും വളരെ യൂസ്ഫുൾ ആണ് ഡിയർ 👌👌👌
Lk🌹
Valare nalla upayogamulla tips...thanks mam....
ഇത് സൂക്ഷിച്ചു ചെയ്യേണ്ടതാണ്. അധികം ആയാൽ പൊള്ളും.
I used to do from childhood . A good remedy for headache.
നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളി ആണ് ഒത്തിരി ഉപകാരം ഉള്ളത് ആണ്
മച്ചിങ്ങ മുഖത്തെ തൊലി കളഞ്ഞ് വായയിൽ ചവച്ചാൽ വായ പുണ്ണ് മാറുന്ന താണ് എന്റ അനുഭവ മാണ i
Nanaytnd chechi kollam adipoli tips an tto
വെള്ളക്കാ എന്നാണ് ഇവിടെ അറിയപ്പെടുന്നത്.
Vellakai is little more big.before it become karik -ir tender coconut😮
വെളി ച്ചിൽ എന്നാണ് ഞങ്ങൾ ഇതിന് പറയുന്നത്
Velichenga.
വെള്ളക്ക
എല്ലാം വളരെ നല്ല ടിപ്സ്
താങ്ക്സ് ഫോർ sharing
നല്ല ടിപ്സ് dear
പുതിയ പുതിയ ഐഡിയസ്
എല്ലാം ഒന്നിന് ഒന്ന് അടിപൊളി ആണ് ട്ടോ
ദൈവം അനുഗ്രഹിക്കട്ടെ
Velanjhi😂❤❤
Vitili oru paniyum Ella battu pidekkathirikan nallathanu
Thank you so much❤❤
Usefultips❤
എൻറെ അമ്മ എൻറെ ചെറുപ്പത്തിൽ എനിക്ക് തലവേദന വരുമ്പോൾ അമ്മ ഇത്ഉപയോഗിച്ച് തലവേദനയ്ക്ക് മരുന്ന് ഉണ്ടാക്കി തന്നിട്ടുണ്ട് ഉപയോഗിച്ചിട്ടുണ്ട് ധാരാളം
❤❤❤❤
Avoid yellow stuff from Aloe Vera, dip it in water for few hours and strain of yellow juicy water
ഞാൻ cheyyarund
എന്റെ ചെറുപ്പത്തിൽ തലവേദന വരുമ്പോൾ എന്റെ അമ്മ മച്ചിങ്ങ അരച്ച് നെറ്റിയിൽ പുരട്ടി തരുമായിരുന്നു. ഉപ്പുനീര് തൊട്ട് ആണ് മച്ചിങ്ങ അരച്ചത്.
Kannur vellichal enna paraya😂
നിങ്ങൾ എന്താണ് ഈ വീഡിയൊ യിൽ ഹെഡ് ആയി കൊടുത്തത് അത് മുന്നെ പറയണെ അത് കണ്ട് ആണ് വീഡിയൊ കാണാൻ തുടങ്ങുന്നത്. വെറെ എന്തൊക്കെയാണ് കാണുന്നത്.
Video മുഴുവൻ കാണാനുള്ള trick ആണ്. ഞാനും headingകണ്ട്, Watch ചെയ്തപ്പോൾ ...........😢
First അത് കാണിക്കണം.
ഞങ്ങൾ ചക്ക അ രക്ക് എന്നാണ് പറയുന്നത് പശ യെന്നു പറയാറില്ല.
വെറുതെ വാചകമടിച്ചു മനുഷ്യന്റെ സമയംകളയരുതേ എന്ന് ഒരു എളിയ അപേക്ഷ!!!!!!!!!!
Nice tips
Njangalude naattil ithine vellakka enna paraunne
ചക്ക മുഴുവാനായി ട്ട് ഇടിച്ച് കറിവെക്കുകയാണ് ചെയ്യുന്നത് - ഇടിച്ചക്ക എന്ന് പറയും
ചക്ക കൂഞ്ഞിൽ
Menchikai -next vellakai then karik
അച്ചിങ്ങ ennan parayuka😊
നെച്ചിങ്ങമലപ്പുറം
"നമ്മൾ "എന്ന വാക്ക് എത്ര പ്രാവശ്യം പറയും എന്ന് എണ്ണി നോക്കിയവർ ഉണ്ടോ 😄
Beware of news paper ink
ചക്ക മുളഞ്ഞ് എന്നാണ്
ഞങ്ങളുടെ നാട്ടിൽ
മ. ച്ചിങ്ങായും കുരുമുളകും ഞാൻ അരച്ച , പുരട്ടിയിട്ടുണ്ട്
സേഷം കേൾക്കാൻ ഒരു കൗതുകമുണ്ട്
🥰❤
Suthramonnum mongiyude suthramaakaathirinnal mathi😜😜😜
എവിടെയാ യൂസ് ചെയ്യേയേണ്ടേ
Bt
നറുകെയാണോ നറ്റി യിലാണോ