ദിവ്യ സംസാരിച്ചത് പൊതുജനത്തിനു വേണ്ടിയാണ് .. ഒരർത്ഥത്തിൽ കൈക്കൂലിക്ക് എതിരെയാണ് .. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നുള്ളത് പ്രസക്തിയില്ല... ഒരു പ്രസിഡന്റിനോട് നാട്ടിലുള്ള ആളുകൾ അവരവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പറയാറുണ്ട് ... ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ജനപ്രതിനിധികൾ ആവശ്യപ്പെടുകയും .. ഉദ്യോഗസ്ഥർ ഒരർത്ഥത്തിൽ അത് പരിഹരിച്ചു കൊടുക്കാറുണ്ട് .. ഒരുപക്ഷേ നിവിൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ.. വസ്തുതകൾ .. ഒരാളും അറിയാതെ പോകുമായിരുന്നു .. യഥാർത്ഥത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്തതിലൂടെ .. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം സാധൂകരിക്കുകയാണ് ചെയ്തിട്ടുള്ളത് .... അല്ലെങ്കിൽ എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ... ഇതിൽ നെഗറ്റീവ് കമന്റിടുന്നവർ. കച്ചവടക്കാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ . നഷ്ടം സംഭവിക്കുകയും.. കടക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല .. വീട്ടിൽ സഹോദരിമാർക്കോ മക്കൾക്കോ കല്യാണം ഉണ്ടാക്കിയിട്ടുണ്ടോ ❓. അതിലൊക്കെ പെടാപ്പാട് പെട്ടിട്ടും.. പലരിലും കുത്തുവാക്ക് കേട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ആരെങ്കിലും ബാങ്കിൽ നിന്നും ഹൗസിംഗ് ലോണോ അല്ലെങ്കിൽ കച്ചവടത്തിനൊ ആയിട്ട് ലോൺ എടുത്തിട്ടുണ്ടോ ❓... പലിശ അടച്ചിട്ടും അടച്ചിട്ടും .. മുതൽമുടക്ക് ആവാതെ ബാങ്കിൽ നിന്നുള്ള ഭീഷണിയും മാനഹാനീയും.. ഉണ്ടായിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ... ദിവ്യയുടെ പ്രസംഗത്തിൽ എവിടെയെങ്കിലും .. നിങ്ങൾ അതെങ്ങനെ ശരിയാക്കി കൊടുത്തു എന്നത് എനിക്കറിയാം എന്നുള്ളത് അല്ലാതെ.. എന്നതിലുപരി അവർ എന്താണ് പറഞ്ഞത് ❓❓❓
എന്തൊക്കെ പറഞ്ഞാലും ജനങ്ങളിനി വിശ്വസിക്കില്ല. അന്നത്തെ ദിവ്യയുടെ സംസാരവും ശരീര ഭാഷയും ജനങ്ങള്‍ കണ്ടതാണ്. അന്നത്തെ ദിവ്യയിന്ന് വെള്ളത്തില്‍ വീണ പൂച്ചയെ പോലെ പതുങ്ങി സംസാരിക്കുന്നു.. എത്രയൊക്കെ കാലം കഴിഞ്ഞാലും നവീന്‍ ബാബു എന്ന മനുഷ്യന്റെ ആത്മാവ് ദിവ്യയെ വേട്ടയാടും.. അത് പ്രകൃതി നിയമമാണ്..
ജീവിതത്തിൽ ആത്മാർത്തതയുള്ള മാനാഭിമാനമുള്ള വർക്ക് അത് താങ്ങാൻ കഴിയില്ലാ.....നിലനിൽപ്പിന് വോണ്ടി എന്തും ചെയ്യുന്നവർക്ക് എത്ര നാണം കൊട്ടാലും മാനം പോയാലും പിടിച്ച് നിൽക്കാൻ കഴിയും
@@Dayana-uu3suആ മനുഷ്യൻ ഇത്രയും വർഷങ്ങൾ കയ്‌ക്കൂലി വാങ്ങിയിട്ടില്ല എന്നിട്ട് അവസാനനാളുകളിൽ വെറും ഒരു ലക്ഷം രൂപ വാങ്ങി എന്ന്... ഒരാൾക്കും വിശ്വസിക്കാൻ പറ്റില്ല
ഒന്നു വീഴുമ്പോഴാണ് തിരിച്ചറിവ് __ 'ജീവിതവും അതിൻ്റെ നിത്യ ദൈന്യതയും അറിയാനുള്ള തിരിച്ചറിവ് ___ ഉണ്ടാകുന്നത്. ആപ്പിൾ വീണ കഥ ഇതാണ് പറയുന്നത്. ഭൂമിയിൽ നില്ക്കണം. ഭൂമി ജീവിതം എന്തിനേയും സ്വീകരിക്കാൻ പഠിപ്പിക്കും. എന്തു പറഞ്ഞാലും എവിടെയോ ഒരു വിങ്ങൽ ഉള്ളിൽ ഉള്ളത് ഇനിയെങ്കിലും ദിവ്യമായി സൂക്ഷിക്കുക. നന്ദി
@@hemakamath681 ദിവ്യ സംസാരിച്ചത് പൊതുജനത്തിനു വേണ്ടിയാണ് .. ഒരർത്ഥത്തിൽ കൈക്കൂലിക്ക് എതിരെയാണ് .. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നുള്ളത് പ്രസക്തിയില്ല... ഒരു പ്രസിഡന്റിനോട് നാട്ടിലുള്ള ആളുകൾ അവരവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പറയാറുണ്ട് ... ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ജനപ്രതിനിധികൾ ആവശ്യപ്പെടുകയും .. ഉദ്യോഗസ്ഥർ ഒരർത്ഥത്തിൽ അത് പരിഹരിച്ചു കൊടുക്കാറുണ്ട് .. ഒരുപക്ഷേ നിവിൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ.. വസ്തുതകൾ .. ഒരാളും അറിയാതെ പോകുമായിരുന്നു .. യഥാർത്ഥത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്തതിലൂടെ .. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം സാധൂകരിക്കുകയാണ് ചെയ്തിട്ടുള്ളത് .... അല്ലെങ്കിൽ എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ... ഇതിൽ നെഗറ്റീവ് കമന്റിടുന്നവർ. കച്ചവടക്കാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ . നഷ്ടം സംഭവിക്കുകയും.. കടക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല .. വീട്ടിൽ സഹോദരിമാർക്കോ മക്കൾക്കോ കല്യാണം ഉണ്ടാക്കിയിട്ടുണ്ടോ ❓. അതിലൊക്കെ പെടാപ്പാട് പെട്ടിട്ടും.. പലരിലും കുത്തുവാക്ക് കേട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ആരെങ്കിലും ബാങ്കിൽ നിന്നും ഹൗസിംഗ് ലോണോ അല്ലെങ്കിൽ കച്ചവടത്തിനൊ ആയിട്ട് ലോൺ എടുത്തിട്ടുണ്ടോ ❓... പലിശ അടച്ചിട്ടും അടച്ചിട്ടും .. മുതൽമുടക്ക് ആവാതെ ബാങ്കിൽ നിന്നുള്ള ഭീഷണിയും മാനഹാനീയും.. ഉണ്ടായിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ... ദിവ്യയുടെ പ്രസംഗത്തിൽ എവിടെയെങ്കിലും .. നിങ്ങൾ അതെങ്ങനെ ശരിയാക്കി കൊടുത്തു എന്നത് എനിക്കറിയാം എന്നുള്ളത് അല്ലാതെ.. എന്നതിലുപരി അവർ എന്താണ് പറഞ്ഞത് ❓❓❓
@@Dizu123ഈചാ ന ലി ന് നാണമില്ലേ വഴിയേപോയ വരെ ഓ ടി ച്ചി ട്ട് പിടിച്ചു ജയിലിൽ ഇട്ടതു പോലു ണ്ടല്ലോ ന വീ ൻ ബാബു വിന് എന്താണ് സംഭ വി ച്ച ത് എന്നു നിങ്ങൾ ദിവ്യ യോട് ചോ ദി ക്കാ ത്ത തെ ന്താ,,,,,, നാണമുണ്ടോ
24 പുച്ഛം മാത്രം...... ഒരു നിമിഷം മതി ജീവിതം മാറാൻ..... കർമ്മ ഫലം അനുഭവിച്ചേ മതിയാകു ആരായാലും......നവീൻ സാറിന്റെ കുടുംബത്തോടൊപ്പം...... അദേഹത്തിന്റെ കുടുംബത്തിന് നീതി കിട്ടണം.....
@@theenlightened12 ആരോപണം കേട്ട ഉടനെ പോയി മക്കളെ മറന്ന് ആത്മഹത്യ ചെയ്തത് ശരി. അല്ലേ? അത് നല്ല ഗുണം .... ആണോ? നല്ല പേരൻ്റിങ്ങ് നവീൻ ബാബുവിന് കിട്ടി. എന്നാണോ?
ഒരു തെറ്റിദ്ധാരണ യും ഇല്ല. ആത്മ ഹത്യ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ നാവിന്റ മിടുക്ക് കൊണ്ട് നവീൻ ബാബു എന്ന മനുഷ്യൻ എന്തു മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. അയാൾക്കും ഉണ്ട് ഒരു കുടുംബം. നിങ്ങളുടെ നാവ് ഒരു നല്ല മനുഷ്യനെ ഇല്ലാതാക്കി. എന്നിട്ട് അവരുടെ കൂടെ എന്ന് പറയാൻ നാണമില്ലേ. ആരോപണങ്ങൾ കേട്ടു bold ആകാൻ എല്ലാവർക്കും കഴിയില്ല. ചിലർ തകർന്നു പോകും. നാവിന്റ മിടുക്ക് കൊണ്ട് വിജയിക്കാൻ കഴിയും. പക്ഷെ അത് താത്കാലികം ആണ്. ഈശ്വരൻ എല്ലാം കാണുന്നുണ്ട്. ഏത് പ്രവർത്തിക്കും അതിന്റെ പ്രതിഫലം ഉണ്ട്.
ദിവ്യൻ നിന്നെ അവിടെ ക്ഷണിച്ചില്ല പിന്നെ എന്തിനാണ് ആ പാവത്തിന്റെ യാത്രയയപ്പ് പോയത് നല്ല ഒരു വാക്ക് വിളിച്ചില്ലെങ്കിലും അവിടെ കൊടുക്കാമായിരുന്നു ആ ശുദ്ധം മനസ്സുള്ള പാപത്തിനുവേണ്ടി ഒന്ന് ഓർത്തു നോക്കിക്കേ ആ സമയത്ത് നീ എഴുന്നേറ്റ് പോയി അവിടുന്ന് കളക്ടർ നീ പോകുന്നത് നോക്കുന്നതും കണ്ടു ഇപ്പോൾ മനസ്സിലായോ ഒരു മനുഷ്യന്റെ വേദന ആ രണ്ട് കുഞ്ഞുങ്ങൾക്ക് ഇനിയും ഓരോ കാര്യത്തിന് വിളിക്കുമ്പോൾ അപ്പന്മാര് ആ കുഞ്ഞുങ്ങളെ പഠിക്കുന്നിടത്ത് ചെല്ലുമ്പോൾ ഈ കുഞ്ഞുങ്ങൾക്ക് എന്റെ അച്ഛൻ ഇല്ലല്ലോ എന്ന് വേദന ഇട്ട് കൊടുത്തപ്പോൾ മണ്ണിൽ നിന്ന് മറഞ്ഞാലും ദൈവം നിങ്ങളെ ആരെയും വെറുതെ വിടില്ല ഓർത്തു കൊള്ളുക തലമുറ തലമുറ ഇത് കൈമാറും വലിയ ശാപം ആണ് ഈ കിടക്കുന്നത്
ദിവ്യ സംസാരിച്ചത് പൊതുജനത്തിനു വേണ്ടിയാണ് .. ഒരർത്ഥത്തിൽ കൈക്കൂലിക്ക് എതിരെയാണ് .. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നുള്ളത് പ്രസക്തിയില്ല... ഒരു പ്രസിഡന്റിനോട് നാട്ടിലുള്ള ആളുകൾ അവരവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പറയാറുണ്ട് ... ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ജനപ്രതിനിധികൾ ആവശ്യപ്പെടുകയും .. ഉദ്യോഗസ്ഥർ ഒരർത്ഥത്തിൽ അത് പരിഹരിച്ചു കൊടുക്കാറുണ്ട് .. ഒരുപക്ഷേ നിവിൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ.. വസ്തുതകൾ .. ഒരാളും അറിയാതെ പോകുമായിരുന്നു .. യഥാർത്ഥത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്തതിലൂടെ .. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം സാധൂകരിക്കുകയാണ് ചെയ്തിട്ടുള്ളത് .... അല്ലെങ്കിൽ എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ... ഇതിൽ നെഗറ്റീവ് കമന്റിടുന്നവർ. കച്ചവടക്കാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ . നഷ്ടം സംഭവിക്കുകയും.. കടക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല .. വീട്ടിൽ സഹോദരിമാർക്കോ മക്കൾക്കോ കല്യാണം ഉണ്ടാക്കിയിട്ടുണ്ടോ ❓. അതിലൊക്കെ പെടാപ്പാട് പെട്ടിട്ടും.. പലരിലും കുത്തുവാക്ക് കേട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ആരെങ്കിലും ബാങ്കിൽ നിന്നും ഹൗസിംഗ് ലോണോ അല്ലെങ്കിൽ കച്ചവടത്തിനൊ ആയിട്ട് ലോൺ എടുത്തിട്ടുണ്ടോ ❓... പലിശ അടച്ചിട്ടും അടച്ചിട്ടും .. മുതൽമുടക്ക് ആവാതെ ബാങ്കിൽ നിന്നുള്ള ഭീഷണിയും മാനഹാനീയും.. ഉണ്ടായിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ... ദിവ്യയുടെ പ്രസംഗത്തിൽ എവിടെയെങ്കിലും .. നിങ്ങൾ അതെങ്ങനെ ശരിയാക്കി കൊടുത്തു എന്നത് എനിക്കറിയാം എന്നുള്ളത് അല്ലാതെ.. എന്നതിലുപരി അവർ എന്താണ് പറഞ്ഞത് ❓❓❓
പുള്ളിയുടെ മരണത്തിന് ഉത്തരവാദി പുള്ളി മാത്രമാണ്. പുള്ളി കാരണമാണ് അയാളുടെ ഭാര്യയും മകളും അനാഥമായത്. വെറും ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത്. സ്വന്തം ഇമേജ് മാത്രം നോക്കി ആത്മഹത്യ ചെയ്തതിൻറെ ഉത്തരവാദിത്വം അയാൾക്ക് മാത്രമാണ്.
ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട അവസ്ഥ മറ്റാരും ഉണ്ടാക്കിയതല്ല. അവനവന്റെ അവസ്ഥക്ക് കാരണം മറ്റൊരാളും ആകുന്നില്ല. നിങ്ങൾ നിരപരാധിയാണെങ്കിൽ സത്യം തെളിയട്ടെ. തെളിയണം അതാണ് ഞങ്ങൾ നാട്ടുകാർക്ക് വേണ്ടത്.
ഈ വിങ്ങൽ നവീൻ ബാബുവിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും ഉണ്ട്.. അന്ന് ദിവ്യയുടെ അഹങ്കാരത്തിന്റെ വിങ്ങൽ ജനങ്ങൾ കണ്ടതാണ്. ഈ സമയത്ത് ഈ അഭിമുഖം ആവശ്യമില്ലായിരുന്നു.😢
ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്തിനാണ് 23 പ്രാവശ്യം വിദേശത്ത് പോയതെന്ന് ചോദിക്കാത്തതെന്താ? എന്തെങ്കിലും ഒരു പ്രോഗ്രാമുണ്ടാക്കി വിദേശത്ത് പോയി വരുന്ന സെലിബ്രിറ്റികൾ എന്തിനാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാം. 🫣
നിങ്ങളുടെ വേദന തുടങ്ങിയിട്ടില്ല അത് തുടങ്ങാൻ ഇരിക്കുന്നേയുള്ളൂ.... ഞങ്ങൾ മലയാളികളുടെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു ചിത്രമുണ്ട്.. അച്ഛന്റ്റെ ചിതയ്ക്കു മുമ്പിൽ നിൽക്കുന്ന ഒരു പെൺകുട്ടി യുടെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രം 😢😢 അതിന്റെ കാരണക്കാർ ആരോ അത് ഈ ദുനിയാവിൽ നിന്ന് തന്നെ അനുഭവിച്ചേ പോവൂ കാലം സാക്ഷി നിൽക്കും ഉറപ്പാണ് പ്രാർത്ഥനയാണ്
ജനങ്ങളും മണ്ടന്മാരാണോ എന്നുള്ളത് യാഥാർഥ്യമാണ് അധികാരത്തിലിരിക്കുമ്പോൾ ജനങ്ങളെ മറക്കുകയും എനിക്ക് മുകളിൽ എല്ലാ ജനങ്ങൾ എന്ന് തെറ്റായ ധാരണ പുലർത്തുമ്പോഴും ആണ് എല്ലാം സംഭവിക്കുന്നത് അതിന് പിറകിൽ ദൈവത്തിൻറെ കരങ്ങൾ ഉണ്ട് ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുകയും ഉദ്യോഗസ്ഥരുടെ ഔദാര്യമാണ് ജനങ്ങൾക്ക് നൽകുന്നത് എന്നുള്ള ധാരണയുമാണ് എല്ലാത്തിനും പിന്നിൽ അപ്പോൾ ദൈവത്തിൻറെ പൂട്ട് വരും ഇത്തരം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നവർ അപമാനിതരായി കുടുംബത്തോടൊപ്പം ജീവിതം അവസാനിപ്പിച്ച് ഈ ലോകം വിടും അപ്പോൾ സാധാരണ ജനങ്ങൾക്ക് ജീവിതത്തിൽ തടസ്സങ്ങളെല്ലാം നീങ്ങുകയും സന്തോഷം ലഭിക്കുകയും ചെയ്യും
മരണപ്പെട്ട നവീൻ സാറിന്റെ സ്വപ്നം ആണ് അദ്ദേഹത്തിന്റെ പെൺകുട്ടികളുടെ വിവാഹം അതുപോലും കാണാൻ ഭാഗ്യം ഇല്ലാതെ ആക്കിയത് ആരാണ് അത് ആരായാലും കർമ്മ അത് ഒരിക്കലും പിടി വിടില്ല
പൊതുവേദിയിൽ നിങ്ങൾ നടത്തിയ പരാമർശങ്ങൾ വലിയ തെറ്റാണ്. ആ ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും പറയണമെങ്കിൽ അയാളോട് നേരിട്ടു പറയാമായിരുന്നു. അല്ലെങ്കിൽ ജില്ല കളക്ടർ ക്കു പരാതി നൽകാമായിരുന്നു. ഇതൊന്നുമല്ലെങ്കിൽ വിജിലൻസിനു പരാതി നൽകാമായിരുന്നു. ഈ മൂന്ന് വഴിയും ഉപേക്ഷിച്ചു പരസ്യമായി അപമാനിക്കുക എന്നത് സംസ്കാര രഹിതമായ പ്രവർത്തി ആയിപ്പോയി. അത് മാപ്പർഹിക്കുന്നില്ല.
ഒരു വാക്ക് പോലും അന്ന് പോകേണ്ടിരുന്നില്ല,. അല്ലെങ്കിൽ അന്ന് പറഞ്ഞതിൽ പശ്ചാത്തപ്പിക്കുന്നുണ്ടോ എന്നൊരു ചോദ്യം ആ കള്ളൻ മാധ്യമപ്രവർത്തകന്റെ ഭാഗത്തു നിന്നുണ്ടായില്ല shame on u #24
തെറ്റ് ആർക്കും സംഭവിക്കും അത് തിരുത്തുകയും ചെയ്യണം പക്ഷേ തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കുകയും 10 കൊല്ലം കഴിയുമ്പോൾ തിരുത്തുകയും ചെയ്യുന്ന ഈ പാർട്ടിയുടെ പേരിലാണ് താങ്കൾ പ്രവർത്തിക്കുന്നത് അത് തന്നെ താങ്കളുടെ പരാജയമാണ്
നാണം കെട്ട ചാനൽ... ഹാഷ്മി ഉള്ളത് കൊണ്ട് മാത്രം ഈ ചാനൽ കാണുന്ന ഞാൻ... നവീന്റെ കുടുംബം ആഗ്രഹിക്കുന്ന നീതി ഇവർ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാൽ ഇവർ ജയിലിൽ കിടക്കും എന്നാണ്
എസ് കെ പറഞ്ഞതിൽ ഒരു തിരുത്ത് വേണം. ഒരായിരം വട്ടം ആത്മ ഹത്യ ചെയ്യാനുള്ളത്ര ആരോപണങ്ങളും മറ്റും മാധ്യമങ്ങളും ആധുനിക മാധ്യമങ്ങളും ഉയർത്തി എന്നാണ് അവർ വിവക്ഷിച്ചത്.
കൊന്നതിന്റെ വിഷമം കൊണ്ടായിരിക്കും, നിങ്ങൾ അ കുടുബത്തിന്റെ കൂടെ നിൽക്കണ്ട , അവരുടെ കൂടെ ജനങ്ങൾ ഉണ്ട്, നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാലെ ഇ കേസ് തെളിയു., പ്രഭാഷണം വേണ്ട. CPM ന് വേണ്ടി നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തൊ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യണ്ട. അവർക്കും രണ്ട് പെൺമക്കൾ ഉണ്ട്.
Best....മുനയുള്ള വാക്കുകളാൽ ഒരാളുടെ മനസ്സിനെ വേദനിപ്പിച്ചു. ആൾ ആത്മഹത്യ ചെയ്യിച്ചു...ഒരു കുടുംബം അനാഥമായി....എന്ത് തന്നെ ആയാലും personlly വിളിച്ചു പറയാമായിരുന്നു....എല്ലാവരുടെയും മുമ്പിൽ വെച്ച് അപമാനിച്ചിട്ടു ഭീഷണി സ്വരത്തിൽ സംസാരിച്ചിട്ടു എത്ര ധിക്കാരമായ ഇറങ്ങി പോയത്......
ഇനി എന്ത് വെളുപ്പിച്ചാലും നമ്മൾ മറക്കില്ല ഒരിക്കലും... നിങ്ങൾ കുത്തി പറിച്ച് ഡയലോഗ് പറയുമ്പോൾ ഉള്ള ആ പാവത്തിൻ്റെ മുഖം...ഒരു സഹത്താപനതിനും നിങ്ങൾ അർഹരല്ല....
ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ ഒളിവിൽ പോയത് എന്തിനായിരുന്നു ,അവരുടെ കുടുംബത്തോട് സഹകരിച്ചാൽ പോരായിരുന്നോ? വെറുതെ എന്തിനാണ് ഇത്രയും വിരോധികളെ സമ്പാദിച്ചത്.....
എത്ര നിരപരാധിയെന്നു പറഞ്ഞാലും ഒരു സന്തോഷ വേളയിൽ അതിക്രമിച്ചു കടന്ന് ആർക്കു വേണ്ടിയാണോ ചടങ്ങുണ്ടാക്കിയത് അയാളെത്തന്നെ അപമാനിച്ച് ആവീഡിയോയെടുത്ത് അദ്ദേഹത്തിന്റെ നാട്ടിലടക്കം അയച്ചുകൊടുത്ത് ജീവനെടുത്തശേഷം എത്ര പുണ്യവാളത്തരം വിളമ്പിയാലും അതുൾക്കൊള്ളാൻ അൽപ്പം പ്രയാസമുണ്ട്.
വേദനയോടെ നിസ്സഹായനായി ഇരിക്കുന്ന നവീൻ സാർ ന്റെ മുഖമാണ് ഞങ്ങളുടെ മനസ്സിൽ..
സത്യം
ദിവ്യ സംസാരിച്ചത് പൊതുജനത്തിനു വേണ്ടിയാണ് .. ഒരർത്ഥത്തിൽ കൈക്കൂലിക്ക് എതിരെയാണ് .. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നുള്ളത് പ്രസക്തിയില്ല...
ഒരു പ്രസിഡന്റിനോട് നാട്ടിലുള്ള ആളുകൾ അവരവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പറയാറുണ്ട് ... ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ജനപ്രതിനിധികൾ ആവശ്യപ്പെടുകയും .. ഉദ്യോഗസ്ഥർ ഒരർത്ഥത്തിൽ അത് പരിഹരിച്ചു കൊടുക്കാറുണ്ട് .. ഒരുപക്ഷേ നിവിൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ.. വസ്തുതകൾ .. ഒരാളും അറിയാതെ പോകുമായിരുന്നു .. യഥാർത്ഥത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്തതിലൂടെ .. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം സാധൂകരിക്കുകയാണ് ചെയ്തിട്ടുള്ളത് .... അല്ലെങ്കിൽ എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ...
ഇതിൽ നെഗറ്റീവ് കമന്റിടുന്നവർ.
കച്ചവടക്കാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ . നഷ്ടം സംഭവിക്കുകയും.. കടക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ..
വീട്ടിൽ സഹോദരിമാർക്കോ മക്കൾക്കോ കല്യാണം ഉണ്ടാക്കിയിട്ടുണ്ടോ ❓. അതിലൊക്കെ പെടാപ്പാട് പെട്ടിട്ടും.. പലരിലും കുത്തുവാക്ക് കേട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല
ആരെങ്കിലും ബാങ്കിൽ നിന്നും ഹൗസിംഗ് ലോണോ അല്ലെങ്കിൽ കച്ചവടത്തിനൊ ആയിട്ട് ലോൺ എടുത്തിട്ടുണ്ടോ ❓... പലിശ അടച്ചിട്ടും അടച്ചിട്ടും .. മുതൽമുടക്ക് ആവാതെ ബാങ്കിൽ നിന്നുള്ള ഭീഷണിയും മാനഹാനീയും.. ഉണ്ടായിട്ടും
അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ...
ദിവ്യയുടെ പ്രസംഗത്തിൽ എവിടെയെങ്കിലും .. നിങ്ങൾ അതെങ്ങനെ ശരിയാക്കി കൊടുത്തു എന്നത് എനിക്കറിയാം എന്നുള്ളത് അല്ലാതെ..
എന്നതിലുപരി അവർ എന്താണ് പറഞ്ഞത് ❓❓❓
@@abdulsathar7330എന്നിട്ട് എന്നിട്ട്... ഇനിയും വാ തോരാതെ പറയു 😂😂😂
@@abdulsathar7330ആരോട് പറയാൻ 😢.ഇപ്പോൾ കൈക്കൂലിക്കാർക്ക് ആണ് ഫാൻസ്.
@@abdulsathar7330avalod paranjapol ath niyamaparamaay thirutharunu oru thelivumillathe video eduth precharippikkan nokkittu nyaairikkuno
ഒരാളിനെവേദനിപ്പിച്ചുമക്കൾ രണ്ടും അച്ഛനില്ലാതായി വിധവ 😭😭😭 മറക്കാൻ ആർക്കും പറ്റില്ല
ഇവൾക്ക് നാണമില്ലല്ലോ ഇതു പോലെ പറയാൻ. മറുത.
Nari
ഒരു കുടുംബം നശിപ്പിച്ചവൾ.. അവരുടെ കണ്ണീരിന്റെ വില ദൈവത്തിന്റെ വിധിയിലൂടെ നിങ്ങൾ അറിയാൻ പോകുന്നു..
ഒരു കുടുംബത്തെ അനാഥമാക്കിയ ഈ പിശാച്ചിന് ഈ വർഷത്തെ കുടുംമ്പം കുഴി തോണ്ടിയതിനു award കൊടുക്കണം.
എന്തൊക്കെ പറഞ്ഞാലും ജനങ്ങളിനി വിശ്വസിക്കില്ല.
അന്നത്തെ ദിവ്യയുടെ സംസാരവും ശരീര ഭാഷയും ജനങ്ങള്‍ കണ്ടതാണ്. അന്നത്തെ ദിവ്യയിന്ന് വെള്ളത്തില്‍ വീണ പൂച്ചയെ പോലെ പതുങ്ങി സംസാരിക്കുന്നു..
എത്രയൊക്കെ കാലം കഴിഞ്ഞാലും നവീന്‍ ബാബു എന്ന മനുഷ്യന്റെ ആത്മാവ് ദിവ്യയെ വേട്ടയാടും.. അത് പ്രകൃതി നിയമമാണ്..
ആരോപണങ്ങൾ കേട്ട ഉടനെ എല്ലാവരും ആത്മഹത്യ ചെയ്യുകയാണെങ്കിൽ ഇവിടെ ആത്മഹത്യ ചെയ്യാനെ നേരമുണ്ടാവു
100% ശരി
ജീവിതത്തിൽ ആത്മാർത്തതയുള്ള മാനാഭിമാനമുള്ള വർക്ക് അത് താങ്ങാൻ കഴിയില്ലാ.....നിലനിൽപ്പിന് വോണ്ടി എന്തും ചെയ്യുന്നവർക്ക് എത്ര നാണം കൊട്ടാലും മാനം പോയാലും പിടിച്ച് നിൽക്കാൻ കഴിയും
@@Dayana-uu3suആ മനുഷ്യൻ ഇത്രയും വർഷങ്ങൾ കയ്‌ക്കൂലി വാങ്ങിയിട്ടില്ല എന്നിട്ട് അവസാനനാളുകളിൽ വെറും ഒരു ലക്ഷം രൂപ വാങ്ങി എന്ന്... ഒരാൾക്കും വിശ്വസിക്കാൻ പറ്റില്ല
@@Dayana-uu3suനിന്നെപ്പോലെ തൊലിക്കട്ടി ഉള്ളവർക്ക് എന്തൊക്കെ കേട്ടാലും പ്രശ്നംമുണ്ടാവില്ല
അപ്പോൾ മാനം പോയാൽ ആത്മഹത്യ ചെയ്യാൻ തോന്നും എന്ന് മനസിലായല്ലോ അഭിവാദ്യങ്ങൾ
കലക്കി..... സൂപ്പർ തിരിച്ചടി ......😂😂😂
ആത്മഹത്യ ചെയ്യാന്‍ പോവുന്ന ആളുകൾ അത് വിളിച്ചു കൂവി നടക്കില്ല, ചുമ്മാ ഷോ അല്ലേ😂 പിന്നെ വല്ല കയറും വല്ലോം വേണേ പറഞ്ഞാൽ മതി, happy to help😊
👍👍👍
Athe Athe
ആർക്കാ മാനം അങ്ങനെയൊന്നും വേണ്ടേ😂😂😂
നാവിൻ ബാബുവിന്റെ ജീവനേക്കാൾ വിലയൊന്നുമില്ലല്ലോ നിന്റെ ഈ മുതലകണ്ണീരിന് നീ ഇനിയും അനുഭവിക്കും ദൈവം എന്നൊരാൾ ഈ ലോകത്തുണ്ടെങ്കിൽ
നവിനെതിരെ വളരെ മോശം ഭാഷയിൽ സംസാരിച്ച് അതു, വീഡിയോയിൽ പകർത്തി നവിൻ്റെ സ്വന്ത നാട്ടിലടക്കം പ്രചരിപ്പിച്ചത് എന്തു തരം വേട്ടയായിരുന്നു.
Channel Karan veruthe vannathaano... Enthinanu vilikatha sadhyayil poyathu madam.... Naveen sir 2 penkuttikal aanu.... Atmavalluvarke atmahathya vcheyyan patoo pine alpam atmabhimanam.....
അദ്ദേഹം മരിച്ചില്ലെങ്കിൽ ഇവൾ ജാൻസി റാണി ആവുമായിരുന്നു
ഒന്നു വീഴുമ്പോഴാണ് തിരിച്ചറിവ് __ 'ജീവിതവും അതിൻ്റെ നിത്യ ദൈന്യതയും അറിയാനുള്ള തിരിച്ചറിവ് ___ ഉണ്ടാകുന്നത്.
ആപ്പിൾ വീണ കഥ ഇതാണ് പറയുന്നത്. ഭൂമിയിൽ നില്ക്കണം. ഭൂമി ജീവിതം എന്തിനേയും സ്വീകരിക്കാൻ പഠിപ്പിക്കും.
എന്തു പറഞ്ഞാലും
എവിടെയോ ഒരു വിങ്ങൽ
ഉള്ളിൽ ഉള്ളത് ഇനിയെങ്കിലും ദിവ്യമായി സൂക്ഷിക്കുക. നന്ദി
Vilikatha panthiyil poyi paranjathellam ellavarum kettu .ithinte pinnil aaranu ennu theliyikanum.
Niyamathilum kodathiyilum viswasikkunna Nee enthinu farewell function lu encroach cheythu oru aale thejovadham cheythu..?! Appol niyamathinte vazhi onnum pokaathathu enthu..?!
ഇരുപത്തി നാല് വെളുപ്പിക്കാൻ ഇറങ്ങി
Ore vikaram Ahankaram...
24 തെറ്റു ചെയ്യുന്ന ഇത്തരക്കാരെ മഹത്വവ ത്കരിക്കാൻ ശ്രമിക്കുന്നത് നവീന്റെ കുടുംബത്തോട് ചെയ്യുന്ന അനീതിയാണ് 🙏
സത്യം 👍👍
ഇത്രയും നാൾ അവരെ കുടുക്കാൻ പണി എടുത്തു. കാശാക്കി ഇപ്പോൾ അവരുടെ സങ്കടംവും വിറ്റ് കാശാക്കാൻ ഇറങ്ങിയിരിക്കുന്നു.
24 കാണുന്നത് ഇവിടെ നിർത്തുന്നു..
ഈ സ്ത്രീ ചെയ്ത ഹീനമായ പ്രവർത്തി ക്ക് മാപ്പില്ല
ഇതാണ് പറഞ്ഞത് ക്ഷണിക്കാത്ത സദ്ദ്യക്ക് ഉണ്ണാന്‍ പോകരുത് എന്ന് പഴയ വാക്ക്__________😂😂😂
@@husainhusain680 കാലൻ വരുന്നത് ക്ഷണിച്ചിറ്റല്ലല്ലോ
24 ഇനി കാണില്ല എന്ന് അഭിപ്രായം ഉള്ളവർ like ചെയ്യു
സേച്ചി യുടെ slow motion കാണാൻ വന്നതാ. 10 വർഷം ജയിൽ വാസം ആശമ്സിക്കുന്നു.
ഇത്രയും അഹങ്കാരിയായ
സ്ത്രീ വേറെ കാണില്ല.
എന്നിട്ടും ഉളുപ്പില്ലാതെ ഇന്റർവ്യൂ എടുക്കുന്ന 24 ചാനൽ
ക്ഷണിക്കാത സദസ്സിൽ എന്തൊരു ആവേശമായിരുന്നു
നവിൻ്റെ കുടുബത്തോടൊപ്പം ഇനിയും പോകരുതേ.🙏
Corect 👍👍👍👍👍👍👍👍👍👍
ഞാൻ ഇനി 24 കാണില്ല. നിലവാരം ഇല്ലാത്ത മാമ മഞ്ഞ വാർത്തകളായി.
Sathyam 24il ninum sreekandan siril ninum ithu orikilum preedhishichila
I tooooo.
Use less..,😢
👍
1000വട്ടം എന്തിനി ആലോചിച്ചു 1തവണ ആലോചിച്ചു ചെയിതാൽ പോരെ നല്ല കാര്യം ഒന്നുംവൈകിപ്പിക്കരുത്
24 നു ഒരു നിലവാര തകർച്ച, അതാണ് ഈ ഇന്റർവ്യൂ 😡
24 nethire jenam thiriyanam
Ivalepoleyullavarude veetil thendan parnjayacha sreekunnane chavitanam
👍
❤❤❤
Anntham kammi motta janangal chodikkuvan aagrahikunna chodyangal ozhivakki- swabhavikam
ഇവരുടെ അഭിമുഖം എടുക്കാൻ നാണമില്ലേ....!!!
Sathyam
Exactly. Crazy people will take interview for this lady.Shame on you
Shame on 24 news
sathym njn TV yila kndea appozhe vicharicha vannu comment edanm yennu.24 ippo over akund
@@hemakamath681 ദിവ്യ സംസാരിച്ചത് പൊതുജനത്തിനു വേണ്ടിയാണ് .. ഒരർത്ഥത്തിൽ കൈക്കൂലിക്ക് എതിരെയാണ് .. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നുള്ളത് പ്രസക്തിയില്ല...
ഒരു പ്രസിഡന്റിനോട് നാട്ടിലുള്ള ആളുകൾ അവരവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പറയാറുണ്ട് ... ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ജനപ്രതിനിധികൾ ആവശ്യപ്പെടുകയും .. ഉദ്യോഗസ്ഥർ ഒരർത്ഥത്തിൽ അത് പരിഹരിച്ചു കൊടുക്കാറുണ്ട് .. ഒരുപക്ഷേ നിവിൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ.. വസ്തുതകൾ .. ഒരാളും അറിയാതെ പോകുമായിരുന്നു .. യഥാർത്ഥത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്തതിലൂടെ .. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം സാധൂകരിക്കുകയാണ് ചെയ്തിട്ടുള്ളത് .... അല്ലെങ്കിൽ എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ...
ഇതിൽ നെഗറ്റീവ് കമന്റിടുന്നവർ.
കച്ചവടക്കാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ . നഷ്ടം സംഭവിക്കുകയും.. കടക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ..
വീട്ടിൽ സഹോദരിമാർക്കോ മക്കൾക്കോ കല്യാണം ഉണ്ടാക്കിയിട്ടുണ്ടോ ❓. അതിലൊക്കെ പെടാപ്പാട് പെട്ടിട്ടും.. പലരിലും കുത്തുവാക്ക് കേട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല
ആരെങ്കിലും ബാങ്കിൽ നിന്നും ഹൗസിംഗ് ലോണോ അല്ലെങ്കിൽ കച്ചവടത്തിനൊ ആയിട്ട് ലോൺ എടുത്തിട്ടുണ്ടോ ❓... പലിശ അടച്ചിട്ടും അടച്ചിട്ടും .. മുതൽമുടക്ക് ആവാതെ ബാങ്കിൽ നിന്നുള്ള ഭീഷണിയും മാനഹാനീയും.. ഉണ്ടായിട്ടും
അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ...
ദിവ്യയുടെ പ്രസംഗത്തിൽ എവിടെയെങ്കിലും .. നിങ്ങൾ അതെങ്ങനെ ശരിയാക്കി കൊടുത്തു എന്നത് എനിക്കറിയാം എന്നുള്ളത് അല്ലാതെ..
എന്നതിലുപരി അവർ എന്താണ് പറഞ്ഞത് ❓❓❓
വിദ്യാഭ്യാസ യോഗ്യത കൊണ്ട് കിട്ടിയ ഉന്നത സ്ഥാനം ഒന്നുമല്ലല്ലോ.🤔കാലാവധികഴിഞ്ഞാൽ കസേര പോയി. അത്രയല്ലേ ഉള്ളു. 🤔
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം .
24 ചാനൽ അവരെ നിരപരാതിയാക്കാൻ ശ്രമിക്കുന്നു
Edo avaru underworld don onnum alla
@@rgb16picturesഅതിലും വലിയ പ്രകടനം ആയിരുന്നു അവൾ അന്ന് കാഴ്ച്ച വെച്ചത്
@@rgb16picturesഅവൾ എന്തിനാ മീഡിയേയും കൊണ്ട് പോയത് കൊല്ലാനല്ലേ.
സത്യം ചാനൽ ഇത്രെയും തരം താഴരുത് 😂😂😂😂😂😂
@@Dizu123ഈചാ ന ലി ന് നാണമില്ലേ വഴിയേപോയ വരെ ഓ ടി ച്ചി ട്ട് പിടിച്ചു ജയിലിൽ ഇട്ടതു പോലു ണ്ടല്ലോ ന വീ ൻ ബാബു വിന് എന്താണ് സംഭ വി ച്ച ത് എന്നു നിങ്ങൾ ദിവ്യ യോട് ചോ ദി ക്കാ ത്ത തെ ന്താ,,,,,, നാണമുണ്ടോ
നവീന്റെ കുടുംബത്തോടൊപ്പം നിങ്ങള് നിൽക്കേണ്ട കാര്യം ഇല്ല അതിന് ഒരുപാട് nalla മനസുള്ള മനുഷ്യർ ഉണ്ട്
Kuttikalju ammayeyum koodi illathakk lle
Yes
സൗഹൃദം😅😅😅😅😅😅 ശരിക്കും നാക്കുകൊണ്ട് കൊന്നു😢😢😢
Shame on 24😂
അല്പം ഒരു അന്തസൊക്കെ 24 നും ആകാവുന്നതാണ്.
Ottum illattavana ithu
24 RS How much ?
ഞങ്ങൾക്കും അതു തന്നെയാണ് പറയിനുള്ളത് " വിമർശനം ആവാം വിമർശനങ്ങൾ തെറ്റുകൾ തിരുത്താനുള്ളതാവണം അയാളെ അവസാനിപ്പിക്കാനാവരുത് 👍 "
24 പുച്ഛം മാത്രം...... ഒരു നിമിഷം മതി ജീവിതം മാറാൻ..... കർമ്മ ഫലം അനുഭവിച്ചേ മതിയാകു ആരായാലും......നവീൻ സാറിന്റെ കുടുംബത്തോടൊപ്പം...... അദേഹത്തിന്റെ കുടുംബത്തിന് നീതി കിട്ടണം.....
It’s a matter of shame. Some people choose any evil means to make money. 😭
ഒന്ന്: അഹങ്കാരം
രണ്ട്: അധികരത്തിൻ്റെ ഉങ്ക്
മൂന്ന്: parenting പ്രോബ്ലം.abusive parenting consequence etc
@@theenlightened12 ആരോപണം കേട്ട ഉടനെ പോയി മക്കളെ മറന്ന് ആത്മഹത്യ ചെയ്തത് ശരി. അല്ലേ?
അത് നല്ല ഗുണം .... ആണോ? നല്ല പേരൻ്റിങ്ങ് നവീൻ ബാബുവിന് കിട്ടി. എന്നാണോ?
ഉദ്യോഗസ്ഥരുമായി ബന്ധം കൊണ്ടു നടക്കുന്നത് മനസിലായി കളക്ടർ ആണ് കൂടുതൽ ബന്ധം കൊണ്ടു നടന്നത്
ദിവ്യമോൾ ബ്യൂട്ടി പാർറുകളിൽ പോയില്ലേ സൗന്ദര്യം കുറഞ്ഞു പോയല്ലോ
🤣🤣🤣🤭
😂😂😂😂
😂😂 കിളവി
നവീൻ ബാബുവിൻ്റെ രണ്ട് മക്കളുടെ കാരിയം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ@
ഇനിയും ജെയിലിനുള്ളിലെ അനുഭവം ഉണ്ടാകാൻ അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ സ്ത്രീ വളരെ തലകനമുള്ള ആളാണ്.
അതിന്റെ ഉദാഹരണം നവീൻ ബാബുവിന്റെ യാത്രയാപിന് അവിടെ പോയി അവർ നടത്തിയ പ്രസഗവും സിനിമ സ്റ്റൈലി ലുള്ള ആ ഇറങ്ങി പോക്കും.
10 days sugavaasam allaayirunno ..aa sarine kallatharm paranju konnille
..ninne aarkum ishtamalla. .orikkalum eni ishtapedilla...vaakukal parayumpol kurachu maryaadhakku samsaarikkaan aadhyam padikkanam...dhaivathinte siksha theerchayaayum kittiyirikum. ..sathyam😡😡😡cheyitha kroorathakku aathe poleyulla siksha kittanam🤨🤨🤨🤨
യെസ്
SKNനിങ്ങളും ?
100%
Ene niggle enthu paranjalum pothu jenom niggle vere oru reethyile kanunnilu....athu urappanu.
ഏയ് നീയങ്ങനെ ആത്മഹത്യ ചെയ്ത് പെട്ടെന്ന് ഇല്ലാതാവരുത്, അനുഭവിച്ചു തീരണം
അഹങ്കാരം എന്തായാലും കുറഞ്ഞിട്ടുണ്ട്. വളരെ നല്ലത് 👍
ഒരു തെറ്റിദ്ധാരണ യും ഇല്ല. ആത്മ ഹത്യ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ നാവിന്റ മിടുക്ക് കൊണ്ട് നവീൻ ബാബു എന്ന മനുഷ്യൻ എന്തു മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. അയാൾക്കും ഉണ്ട് ഒരു കുടുംബം. നിങ്ങളുടെ നാവ് ഒരു നല്ല മനുഷ്യനെ ഇല്ലാതാക്കി. എന്നിട്ട് അവരുടെ കൂടെ എന്ന് പറയാൻ നാണമില്ലേ. ആരോപണങ്ങൾ കേട്ടു bold ആകാൻ എല്ലാവർക്കും കഴിയില്ല. ചിലർ തകർന്നു പോകും. നാവിന്റ മിടുക്ക് കൊണ്ട് വിജയിക്കാൻ കഴിയും. പക്ഷെ അത് താത്കാലികം ആണ്. ഈശ്വരൻ എല്ലാം കാണുന്നുണ്ട്. ഏത് പ്രവർത്തിക്കും അതിന്റെ പ്രതിഫലം ഉണ്ട്.
ദിവ്യൻ നിന്നെ അവിടെ ക്ഷണിച്ചില്ല പിന്നെ എന്തിനാണ് ആ പാവത്തിന്റെ യാത്രയയപ്പ് പോയത് നല്ല ഒരു വാക്ക് വിളിച്ചില്ലെങ്കിലും അവിടെ കൊടുക്കാമായിരുന്നു ആ ശുദ്ധം മനസ്സുള്ള പാപത്തിനുവേണ്ടി ഒന്ന് ഓർത്തു നോക്കിക്കേ ആ സമയത്ത് നീ എഴുന്നേറ്റ് പോയി അവിടുന്ന് കളക്ടർ നീ പോകുന്നത് നോക്കുന്നതും കണ്ടു ഇപ്പോൾ മനസ്സിലായോ ഒരു മനുഷ്യന്റെ വേദന ആ രണ്ട് കുഞ്ഞുങ്ങൾക്ക് ഇനിയും ഓരോ കാര്യത്തിന് വിളിക്കുമ്പോൾ അപ്പന്മാര് ആ കുഞ്ഞുങ്ങളെ പഠിക്കുന്നിടത്ത് ചെല്ലുമ്പോൾ ഈ കുഞ്ഞുങ്ങൾക്ക് എന്റെ അച്ഛൻ ഇല്ലല്ലോ എന്ന് വേദന ഇട്ട് കൊടുത്തപ്പോൾ മണ്ണിൽ നിന്ന് മറഞ്ഞാലും ദൈവം നിങ്ങളെ ആരെയും വെറുതെ വിടില്ല ഓർത്തു കൊള്ളുക തലമുറ തലമുറ ഇത് കൈമാറും വലിയ ശാപം ആണ് ഈ കിടക്കുന്നത്
ഒരു കുടുംബത്തിന്റെ ഏക അത്താണിയെ ഇല്ലാതാക്കിയ ആളെല്ലേ നിങ്ങളോട് പുച്ഛം മാത്രം.....
ആരോപണം കേട്ട ഉടനെ എല്ലാവരും ആത്മഹത്യ ചെയ്യുകയാണോ? സത്യം പുറത്ത് കൊണ്ട് വന്ന് ധീരതയോടെ ജീവിക്കുകയാണോ വേണ്ടത്?
കൂടെ SKN & ദീപക്കിനോടും പുച്ഛം മാത്രം
ദിവ്യ സംസാരിച്ചത് പൊതുജനത്തിനു വേണ്ടിയാണ് .. ഒരർത്ഥത്തിൽ കൈക്കൂലിക്ക് എതിരെയാണ് .. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നുള്ളത് പ്രസക്തിയില്ല...
ഒരു പ്രസിഡന്റിനോട് നാട്ടിലുള്ള ആളുകൾ അവരവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പറയാറുണ്ട് ... ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ജനപ്രതിനിധികൾ ആവശ്യപ്പെടുകയും .. ഉദ്യോഗസ്ഥർ ഒരർത്ഥത്തിൽ അത് പരിഹരിച്ചു കൊടുക്കാറുണ്ട് .. ഒരുപക്ഷേ നിവിൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ.. വസ്തുതകൾ .. ഒരാളും അറിയാതെ പോകുമായിരുന്നു .. യഥാർത്ഥത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്തതിലൂടെ .. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം സാധൂകരിക്കുകയാണ് ചെയ്തിട്ടുള്ളത് .... അല്ലെങ്കിൽ എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ...
ഇതിൽ നെഗറ്റീവ് കമന്റിടുന്നവർ.
കച്ചവടക്കാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ . നഷ്ടം സംഭവിക്കുകയും.. കടക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ..
വീട്ടിൽ സഹോദരിമാർക്കോ മക്കൾക്കോ കല്യാണം ഉണ്ടാക്കിയിട്ടുണ്ടോ ❓. അതിലൊക്കെ പെടാപ്പാട് പെട്ടിട്ടും.. പലരിലും കുത്തുവാക്ക് കേട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല
ആരെങ്കിലും ബാങ്കിൽ നിന്നും ഹൗസിംഗ് ലോണോ അല്ലെങ്കിൽ കച്ചവടത്തിനൊ ആയിട്ട് ലോൺ എടുത്തിട്ടുണ്ടോ ❓... പലിശ അടച്ചിട്ടും അടച്ചിട്ടും .. മുതൽമുടക്ക് ആവാതെ ബാങ്കിൽ നിന്നുള്ള ഭീഷണിയും മാനഹാനീയും.. ഉണ്ടായിട്ടും
അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ...
ദിവ്യയുടെ പ്രസംഗത്തിൽ എവിടെയെങ്കിലും .. നിങ്ങൾ അതെങ്ങനെ ശരിയാക്കി കൊടുത്തു എന്നത് എനിക്കറിയാം എന്നുള്ളത് അല്ലാതെ..
എന്നതിലുപരി അവർ എന്താണ് പറഞ്ഞത് ❓❓❓
പുള്ളിയുടെ മരണത്തിന് ഉത്തരവാദി പുള്ളി മാത്രമാണ്. പുള്ളി കാരണമാണ് അയാളുടെ ഭാര്യയും മകളും അനാഥമായത്.
വെറും ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത്.
സ്വന്തം ഇമേജ് മാത്രം നോക്കി ആത്മഹത്യ ചെയ്തതിൻറെ ഉത്തരവാദിത്വം അയാൾക്ക് മാത്രമാണ്.
@@abdulsathar7330absolutely right 👍
പൊതുജനം സത്യത്തിനൊപ്പം നിൽക്കാതെ സഹതാപത്തിന് ഒപ്പം നിൽക്കുന്നു 😊
ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട അവസ്ഥ മറ്റാരും ഉണ്ടാക്കിയതല്ല. അവനവന്റെ അവസ്ഥക്ക് കാരണം മറ്റൊരാളും ആകുന്നില്ല. നിങ്ങൾ നിരപരാധിയാണെങ്കിൽ സത്യം തെളിയട്ടെ. തെളിയണം അതാണ് ഞങ്ങൾ നാട്ടുകാർക്ക് വേണ്ടത്.
ഈ വിങ്ങൽ നവീൻ ബാബുവിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും ഉണ്ട്..
അന്ന് ദിവ്യയുടെ അഹങ്കാരത്തിന്റെ വിങ്ങൽ ജനങ്ങൾ കണ്ടതാണ്.
ഈ സമയത്ത് ഈ അഭിമുഖം ആവശ്യമില്ലായിരുന്നു.😢
shame of 24 .
സത്യം കേൾക്കണ്ടായിരുന്നു അല്ലേ. ദിവ്യ ആരെയെങ്കിലും കൊന്നോ?
Kalli kalli kalli kalli kalli
Kalli kalli kalli kalli kalli
Janangalku vendi petrol pump undakkum
വീഡിയോ പിടിച്ചിട്ട്. മറ്റുള്ളവരുടെ വാട്സാപ്പിൽ അയച്ചത് ഒട്ടും ശെരിയായില്ല
💯
പത്തു ദിവസത്തെ ജയിൽ വാസം നല്ല അനുഭവം ആയിരുന്നു എന്ന്. അത് ജീവപര്യന്തം ആകട്ടെ എന്ന് ആശംസിക്കുന്നു
ദയവായി 24news ഇതുപോലെ നാടക അഭിമുഖം ഒഴിവാക്കുക.
24നിലവാരം വളരെ തായോട്ട് പോയി 🙏ഈ ഇന്റർവ്യൂ വിലൂടെ 🙏
👍👍
ഇവർക്ക് എന്തോന്ന് വിഷമം കഷ്ട്ടം തന്നെ
ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്തിനാണ് 23 പ്രാവശ്യം വിദേശത്ത് പോയതെന്ന് ചോദിക്കാത്തതെന്താ? എന്തെങ്കിലും ഒരു പ്രോഗ്രാമുണ്ടാക്കി വിദേശത്ത് പോയി വരുന്ന സെലിബ്രിറ്റികൾ എന്തിനാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാം. 🫣
സ്വന്തം കണ്ണുകളെ ഞങ്ങൾക്ക് വിശ്വാസം ഉണ്ട് നിങ്ങൾ വിളിച്ചു കൂവിയത് ജനങ്ങൾ കണ്ടതാണ് ഒരു കുടുംബത്തെ തകർത്തവൾ
ഇവൾ.ഒരുകാലത്തും.ഗുണം.പിടിക്കത്തില്ല..ഒരുകാരണവശാലും.നവീൻസാറിൻ്റെ.കുടുബത്തിൽ. നിൻ്റ്.ദൃഷ്ടി.പതിക്കരുത്
ഈശ്വരൻ വെറുതെ വിടില്ല......
ഉറപ്പ് 👍
🤲🤲🤲🤲🤲🤲
മീഡിയ വൺ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും വൃത്തികെട്ട ചാനൽ 24 ആണ്. 👍🏻
നിങ്ങളുടെ വേദന തുടങ്ങിയിട്ടില്ല
അത് തുടങ്ങാൻ ഇരിക്കുന്നേയുള്ളൂ....
ഞങ്ങൾ മലയാളികളുടെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു ചിത്രമുണ്ട്.. അച്ഛന്റ്റെ ചിതയ്ക്കു മുമ്പിൽ നിൽക്കുന്ന ഒരു പെൺകുട്ടി യുടെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രം 😢😢 അതിന്റെ കാരണക്കാർ ആരോ അത് ഈ ദുനിയാവിൽ നിന്ന് തന്നെ അനുഭവിച്ചേ പോവൂ കാലം സാക്ഷി നിൽക്കും ഉറപ്പാണ്
പ്രാർത്ഥനയാണ്
🙏🙏🙏
നിങ്ങളാണോ ഈ വേദന കൊടുക്കുന്ന ആൾ
Ninggal paranjjathu sathym, prabhajjam aa makalude- yum kudumbathinte - yum koodu unddaakum...prabhanjja sathym , kaalam theliyikkum ..🙏🙏🙏
സത്യം
കാലം കണക്കുചോദിക്കും ദിവ്യ...അത് പ്രകൃതി നിയമമാണ്....അഹങ്കാരം അലങ്കാരമാക്കിയപ്പോൾ ഓർക്കണമായിരുന്നു....
സത്യം
ശരിയായ ധാരണ തന്നെയാണ് പൊതു സമൂഹത്തിന് ഉള്ളത്..
ഇയാൾ അവൾക്കു സപ്പോർട് ആണല്ലോ
ഇയാള് സിപിഎം കാരൻ എന്ന് പരസ്യമായി പറഞ്ഞതാണ് ആണ്
Athe
Njangl darmadam kar anganeya😁😁
😂😂Evane nalla cash kitty kanum
True
രണ്ടു പെൺകുഞ്ഞുങ്ങളെയും ഭാര്യയെയും അനാഥരാക്കി ആ മനുഷ്യന് പിടഞ്ഞു മരിക്കേണ്ടി വന്നില്ലേ. സർവേശ്വരൻ പൊറുക്കുമോ.
ജനങ്ങളും മണ്ടന്മാരാണോ എന്നുള്ളത് യാഥാർഥ്യമാണ് അധികാരത്തിലിരിക്കുമ്പോൾ ജനങ്ങളെ മറക്കുകയും എനിക്ക് മുകളിൽ എല്ലാ ജനങ്ങൾ എന്ന് തെറ്റായ ധാരണ പുലർത്തുമ്പോഴും ആണ് എല്ലാം സംഭവിക്കുന്നത് അതിന് പിറകിൽ ദൈവത്തിൻറെ കരങ്ങൾ ഉണ്ട് ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുകയും ഉദ്യോഗസ്ഥരുടെ ഔദാര്യമാണ് ജനങ്ങൾക്ക് നൽകുന്നത് എന്നുള്ള ധാരണയുമാണ് എല്ലാത്തിനും പിന്നിൽ അപ്പോൾ ദൈവത്തിൻറെ പൂട്ട് വരും ഇത്തരം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നവർ അപമാനിതരായി കുടുംബത്തോടൊപ്പം ജീവിതം അവസാനിപ്പിച്ച് ഈ ലോകം വിടും അപ്പോൾ സാധാരണ ജനങ്ങൾക്ക് ജീവിതത്തിൽ തടസ്സങ്ങളെല്ലാം നീങ്ങുകയും സന്തോഷം ലഭിക്കുകയും ചെയ്യും
ഒരിക്കലും കാലം വെറുതെ വിടില്ല...ആ വിധി തിരിച്ചടിയ്ക്കും...ആ അമ്മയുടെയും മക്കളുടെയും ശാപവും പിന്തുടരും...
ഇങ്ങനെ തറ ആവേണ്ടിയിരുന്നില്ല 24 .കഷ്ടം
കേൾക്കുമ്പോൾ ചിരി വരുന്നു
അഭിനയം നന്നാവുന്നുണ്ട്. ഓരോ ജനവും ഇവളെ ശപിക്കുന്നുണ്ട്.
ചില സാഹചര്യങ്ങളിൽ ചിലർ പെട്ടു പോകും പിന്നെ അതിൽ നിന്നും ഊരാനുള്ള ബുദ്ധിമുട്ട്
ഒരിടത്തും ക്ഷണിക്കാതെ ചെന്ന് കയറരുത്
ധർമടത്തുകാരനല്ലേ, കൂടുതൽ മനുഷ്യത്വം പ്രതീക്ഷിക്കണ്ട. കൊലയാളിക്ക് വേണ്ടി നിൽക്കുന്ന അധമൻ 😡😡😡
മാധ്യമ വേട്ട നടത്തിയത് നിങ്ങൾ മനുഷ്യ ജീവൻ വേട്ട നടത്തിയത് കൊണ്ടാണ്.
തെറ്റ് ചെയ്തിട്ടില്ല എന്ന് 24 തീരുമാനിക്കണ്ട കോടതി നോക്കിക്കോളും
yes
തീർച്ചയായും
വിളിക്കാത്ത പരിപാടിക്ക് പോയി ഒരാളെ മാനസികമായി തകർത്തു. അതിന് ഫലം ആണ് ആ മരണം.
മരണപ്പെട്ട നവീൻ സാറിന്റെ സ്വപ്നം ആണ് അദ്ദേഹത്തിന്റെ പെൺകുട്ടികളുടെ വിവാഹം അതുപോലും കാണാൻ ഭാഗ്യം ഇല്ലാതെ ആക്കിയത് ആരാണ് അത് ആരായാലും കർമ്മ അത് ഒരിക്കലും പിടി വിടില്ല
Shame on you ഇരുപത്തി നാല്
ആ നാട്ടുകാരെ സമ്മതിക്കണം.
വിളിക്കാത്ത യോഗത്തിൽ വലിഞ്ഞു കേറി പോയത് എന്തിനാണെന്ന് ആദ്യം പറയ്
എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും ചെയ്തത് തെറ്റ് തന്നെ
💯💯
24 veluppikanda
ആ യാത്രയയപ്പ് ഒന്ന് കണ്ട് നോക്ക്, രാക്ഷസി, ഞങ്ങൾ 100വട്ടം കണ്ടു
കാണും തോറും ദേഷ്യവും സങ്കടവും കൂടി കൂടി വരുന്നു.
💯
അയ്യോ അ പാവം മനുഷ്യൻ ഇരിക്കുന്നത്. സഹിക്കാൻ കഴിയില്ല ഇവളുടെ ഷോ കണ്ട് മൂക് ചൊറി യുന്ന ഒരു. വാഴയും. അവന് ചിരി സഹിക്കാൻ പറ്റുന്നില്ല ആയിരുന്നു
ADM ൻ്റെ മരണശേഷം ദിവ്യയെ പോലീസ് അന്യോഷിക്കുമ്പോൾ രണ്ടാഴ്ച്ച ദിവ്യ ADM ൻ്റെ വീട്ടിലായിരുന്നു എന്ന് മനസ്സിലാക്കു എന്നാണ് ലെ
Sagavalle വെളുപ്പിക്കണല്ലോ 24, നാണം ഇല്ലെടോ
രാഷ്ട്രപതിയുടെ അഭിമുഖം എടുക്കുന്ന പോലെയാണ് 24 ഇവളുടെ പിന്നാലെ പോയത്.. ഒരല്പം ഉളുപ്പ് നല്ലതാണ് ശ്രീകണ്ഠ
Correct
correct
Thalkkalam onnum parayunnella
Correct
ഉളുപ്പോമാപ്രകൾക്കോ😂😂😂😂
സാത്താന് വേദം ഓത്തും എന്നും കേട്ടിട്ടുണ്ട് ഇപ്പോ കണ്ടു 24ഇനു നന്ദി .
വേശ്യയുടെ ചരിത്ര്യ പ്രസംഗം ആണ് ഓർമ്മ വരുന്നത്
Next Mla 😅
Cpm inte pushpan pole oru saadanam
Athinu ithilum andassundu
വെളുപിക്കൽ തുടങ്ങിയല്ലോ ഇരുപത്തിനാല്
ചെയ്യാത്ത തെറ്റിന് ജയിലിൽ പോയത് ചോദിക്കാൻ പോയ ദീപക്കും 24 ചാനലു... നാണമില്ലേ skn
24news മികച്ചതായിരുന്നു.. റേറ്റിങ് കിട്ടാൻ തരം താഴ്ന്നോ എന്നു തോന്നുന്നവർ ഉണ്ടോ?
ഇവർ ആത്മഹത്യ ചെയ്തിരുന്നുവെങ്കിൽ ലോകം ജീവിക്കാൻ കുറച്ചുകൂടി നല്ല സ്ഥലം ആകുമായിരുന്നു.😊
😅😅😂😂
24 വല്ലാതെ വെളുപ്പിക്കാൻ നോക്കണ്ട
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിൽ? എങ്കിൽ എത്രയും പെട്ടെന്ന് ചെയ്യൂ 😢😢😢
പൊതുവേദിയിൽ നിങ്ങൾ നടത്തിയ പരാമർശങ്ങൾ വലിയ തെറ്റാണ്. ആ ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും പറയണമെങ്കിൽ അയാളോട് നേരിട്ടു പറയാമായിരുന്നു. അല്ലെങ്കിൽ ജില്ല കളക്ടർ ക്കു പരാതി നൽകാമായിരുന്നു. ഇതൊന്നുമല്ലെങ്കിൽ വിജിലൻസിനു പരാതി നൽകാമായിരുന്നു. ഈ മൂന്ന് വഴിയും ഉപേക്ഷിച്ചു പരസ്യമായി അപമാനിക്കുക എന്നത് സംസ്കാര രഹിതമായ പ്രവർത്തി ആയിപ്പോയി. അത് മാപ്പർഹിക്കുന്നില്ല.
ഒരു വാക്ക് പോലും അന്ന് പോകേണ്ടിരുന്നില്ല,. അല്ലെങ്കിൽ അന്ന് പറഞ്ഞതിൽ പശ്ചാത്തപ്പിക്കുന്നുണ്ടോ എന്നൊരു ചോദ്യം ആ കള്ളൻ മാധ്യമപ്രവർത്തകന്റെ ഭാഗത്തു നിന്നുണ്ടായില്ല shame on u #24
തെറ്റ് ആർക്കും സംഭവിക്കും അത് തിരുത്തുകയും ചെയ്യണം പക്ഷേ തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കുകയും 10 കൊല്ലം കഴിയുമ്പോൾ തിരുത്തുകയും ചെയ്യുന്ന ഈ പാർട്ടിയുടെ പേരിലാണ് താങ്കൾ പ്രവർത്തിക്കുന്നത് അത് തന്നെ താങ്കളുടെ പരാജയമാണ്
മാധ്യമങ്ങൾ പിന്നെന്തു വേണമായിരുന്നു ? പൂഴ്ത്തി വെക്കണമായിരുന്നോ ?
നാണമില്ല 24 ന് എന്ന് അറിയാം,
പക്ഷെ അല്പം ഉളുപ്പ് എങ്കിലും കാണിക്കാം 😢
ഉളുപ്പ് എന്താണെന്ന് അറിയില്ല.
ഈ സഹായം ആ കുടുംബത്തിന് ഉണ്ടാക്കിയ നഷ്ടം ഒന്ന് ഓർത്ത് നോക്ക്. ആ ജീവൻ തിരിച്ചു കൊടുക്കാൻ കഴിയുമോ? കാലം ഇതിന് മറുപടി നൽകും ഉറപ്പ്.
നവീൻ ബാബു സത്യസന്ധൻ ആണ്.
നാണം കെട്ട ചാനൽ... ഹാഷ്മി ഉള്ളത് കൊണ്ട് മാത്രം ഈ ചാനൽ കാണുന്ന ഞാൻ...
നവീന്റെ കുടുംബം ആഗ്രഹിക്കുന്ന നീതി ഇവർ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാൽ ഇവർ ജയിലിൽ കിടക്കും എന്നാണ്
എസ് കെ പറഞ്ഞതിൽ ഒരു തിരുത്ത് വേണം. ഒരായിരം വട്ടം ആത്മ ഹത്യ ചെയ്യാനുള്ളത്ര ആരോപണങ്ങളും മറ്റും മാധ്യമങ്ങളും ആധുനിക മാധ്യമങ്ങളും ഉയർത്തി എന്നാണ് അവർ വിവക്ഷിച്ചത്.
24 വല്ലാതെ ദിവ്യയെ വെളുപ്പിക്കുന്നു...
കൊന്നതിന്റെ വിഷമം കൊണ്ടായിരിക്കും, നിങ്ങൾ അ കുടുബത്തിന്റെ കൂടെ നിൽക്കണ്ട , അവരുടെ കൂടെ ജനങ്ങൾ ഉണ്ട്, നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാലെ ഇ കേസ് തെളിയു., പ്രഭാഷണം വേണ്ട. CPM ന് വേണ്ടി നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തൊ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യണ്ട. അവർക്കും രണ്ട് പെൺമക്കൾ ഉണ്ട്.
നവിൻ്റെ കുടുബത്തോടൊപ്പം ചേർന്ന് പാവം ഭാര്യയെയും രണ്ട് പെൺമക്കളെയും ഉപദ്രവിക്കരുതേ.
അഹന്കാരം മനുഷൃനെ വല്ലാതെ ഇല്ലാതാക്കും !!!
ആത്മാഭിമാനം ഉള്ളവർക്കേ ആത്മഹത്യ ചെയ്യാൻ കഴിയൂ നീ ഇതിന് മറുപടി പറഞ്ഞെ ഈ ജീവിതത്തിൽ നിന്നും പോകാൻ കഴിയൂ
പാവം ദിവ്യ / വിങ്ങി പൊട്ടുന്നു
ആ വിങ്ങൽ കാണാൻ ട്വന്റി ഫോറിന്റ റിപ്പോർട്ടറും
Ivareyokke interview cheyyan pokunna 24 nu nanamille. Ivarude attahasam video kanadathu alle public.
ദിവ്യയുടെ ഇവിടാ വിങ്ങുന്നതെന്ന് നോക്കിയിരുന്നു. പക്ഷേ കാണാൻ കഴിഞ്ഞില്ല 😂😂
ആത്മഹത്യ ഭീരുത്വമാണ്. ആത്മാഭിമാനം കാണിക്കേണ്ടത് ദിവ്യക്കെതിരെ നിയമപോരാട്ടത്തിലൂടെ താൻ അഴിമതിക്കാരനല്ല എന്ന് കാണിച്ചു ജീവിച്ചാണ്.
എടി അയാൾ ഒരു പാവം മനുഷ്യൻ ആയിരുന്നില്ലേ യാത്ര അയപ്പ് ചടങ്ങിൽ നീവലിഞ്ഞു കേറി വന്നവൾ അല്ലേ
എല്ലാം അഭിനയം. ആരും വിശ്വസിക്കയില്ല.
ഉന്നത ആസൂത്രണം !
മറ്റുള്ളവരുടെ കുടുംബവും ഓർക്കുക.. SFI ക്കാർക്ക് എന്ത് ആത്മാവും കുടുംബവും..
നവീൻ sir ന്റെ കുടുംബത്തോടൊപ്പം നിങ്ങൾ വേണ്ട.... 🙏🙏🙏
അതേ, സാധാരണ ജനങ്ങൾ ഉണ്ട്
Best....മുനയുള്ള വാക്കുകളാൽ ഒരാളുടെ മനസ്സിനെ വേദനിപ്പിച്ചു. ആൾ ആത്മഹത്യ ചെയ്യിച്ചു...ഒരു കുടുംബം അനാഥമായി....എന്ത് തന്നെ ആയാലും personlly വിളിച്ചു പറയാമായിരുന്നു....എല്ലാവരുടെയും മുമ്പിൽ വെച്ച് അപമാനിച്ചിട്ടു ഭീഷണി സ്വരത്തിൽ സംസാരിച്ചിട്ടു എത്ര ധിക്കാരമായ ഇറങ്ങി പോയത്......
ഇനി എന്ത് വെളുപ്പിച്ചാലും നമ്മൾ മറക്കില്ല ഒരിക്കലും... നിങ്ങൾ കുത്തി പറിച്ച് ഡയലോഗ് പറയുമ്പോൾ ഉള്ള ആ പാവത്തിൻ്റെ മുഖം...ഒരു സഹത്താപനതിനും നിങ്ങൾ അർഹരല്ല....
ഈ ഇന്റർവ്യൂ വേണ്ടായിരുന്നു. നിലവാരത്തകർച്ച 24
സത്യം
ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ ഒളിവിൽ പോയത് എന്തിനായിരുന്നു ,അവരുടെ കുടുംബത്തോട് സഹകരിച്ചാൽ പോരായിരുന്നോ? വെറുതെ എന്തിനാണ് ഇത്രയും വിരോധികളെ സമ്പാദിച്ചത്.....
സ്വാ തന്ത്ര സമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഷ്‌ടിച്ച വ്യക്തി.😂😂😂😂😂