Это видео недоступно.
Сожалеем об этом.

കോടിക്കണക്കിന് സോമ്പികൾ അതും ഒരു ബംഗ്ലാവിന് അടിയിൽ, വീടു വാങ്ങിയവർ അറിഞ്ഞില്ല | Mallu Explainer

Поделиться
HTML-код
  • Опубликовано: 17 апр 2022
  • #englishmovieexplainmalayalam
    #hollywoodmoviemalayalamexplanation
    #hollywoodmoviemalayalamexplanationchannel #hollywoodmoviemalayalamexplanationnew #hollywoodmoviemalayalamexplanationhorror #hollywoodmoviemalayalamexplanationlovestory #hothollywoodmoviemalayalamexplanationhindi #hollywoodthrillermoviemalayalamexplanation #hollywoodromanticmoviemalayalamexplanation #hollywoodadventuremoviemalayalamexplanation #hollywood #explained #explained #psycho #movie #malayalam #explanation

Комментарии • 1,1 тыс.

  • @user-wk5vu6ne3p
    @user-wk5vu6ne3p 2 года назад +139

    എല്ലാ മൂവിയിലെ വീട്ടിലും ഉണ്ടല്ലോ ഒരു under ഗ്രൗണ്ട് ബേസ്മെന്റ് ഏരിയ 🤣🤣🤣
    ഗുഡ് പ്രസന്റേഷൻ മല്ലു ബ്രോ 👍

    • @anusree4518
      @anusree4518 2 года назад +2

      Sathyam 😂🤣🤣

    • @soniyaprasanth9473
      @soniyaprasanth9473 Год назад +1

      ഞാനും അതാ ചിന്തിക്കുന്ന

    • @ayshachinnu9571
      @ayshachinnu9571 Год назад +1

      ഇംഗ്ലീഷ്ക്കാർക്ക് വീട്ടിൽ അണ്ടർ ഗ്രൗണ്ട് നിർബന്ധമാണ് 😌

    • @rahamalik
      @rahamalik Год назад +2

      പൊതുവെ യൂറോപ്യൻ വീടുകളിൽ ബസ്‌മെന്റ് ഉണ്ടാവും

  • @uhk710
    @uhk710 2 года назад +277

    ചാവുന്ന സീൻ ആണെങ്കിലും മക്കളെ ഒറ്റക് കിടത്തുന്ന ഇംഗ്ലീഷുകാർ

    • @siasvlog9875
      @siasvlog9875 2 года назад +5

      😂😂

    • @anusree4518
      @anusree4518 2 года назад +34

      18 vayas aayittum ammede koode kidann urangunna njan🙂🥲

    • @farseenashareefkl1032
      @farseenashareefkl1032 Год назад +7

      കുട്ടികൾക്ക് ഏകദേശം 7 വയസ്സ് ആയാൽ ഒറ്റയ്ക്ക് കിടക്കാൻ ശീലിപ്പിക്കണം.

    • @uhk710
      @uhk710 Год назад +10

      @@farseenashareefkl1032 😂ഞാനും അങ്ങനെ തന്നെ ആണ്.. പക്ഷെ ഇത് സന്ദർഭം കൂടെ നോക്കണ്ടേ

    • @invisible1278
      @invisible1278 Год назад +4

      Athu shariyaaa...nanum vijaarikaarund athu,kure theri parayarum und🤣

  • @swalih6171
    @swalih6171 2 года назад +1144

    BEST EXPLAINER IN MALAYALAM 🥰🥰❤️❤️💗💗💕💕
    Edited : ആർക്കൊക്കെ ഈ Explanation ഇഷ്ടമാണ് ഇഷ്ടമാണെങ്കിൽ LIKE👍

    • @user-tn4nb3fk1c
      @user-tn4nb3fk1c 2 года назад +8

      ഇഷ്ടമാണ് bro

    • @thor4021
      @thor4021 2 года назад +35

      Oru kadha sollatuma sir

    • @not-spectra
      @not-spectra 2 года назад +15

      @@thor4021 yah anoop ettanum malluvum Ente fav explainers Aanu 🌚

    • @aaradhika8285
      @aaradhika8285 2 года назад +6

      Mallu und, oru kadha sollattuma sir, cinema kadha, meim voice over ❤

    • @thachuammu3407
      @thachuammu3407 2 года назад +7

      Yes..sothukuttide fan anu 🤩

  • @MuniMuni-si2ju
    @MuniMuni-si2ju 2 года назад +562

    ചേട്ടാ ഇങ്ങനെ പേടിപ്പിക്കല്ലേ..സിനിമ കാണുന്നതിനേക്കാളും പേടിയാവുന്നു ചേട്ടൻ പറയുമ്പോൾ 😮 എന്തായാലും ചേട്ടന്റെ കഥപറച്ചിൽ അപാരം 👍..

  • @wolverine4682
    @wolverine4682 2 года назад +57

    ഫോണിൽ ഫ്ലാഷ് ഉണ്ടായിട്ടും മെഴുകുതിരി കത്തിച്ചോണ്ട് പോയ ആ കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣🤣🤣🤣

    • @kuchuzaki
      @kuchuzaki Год назад +4

      Aval call vilichondu erikkuvallr atha

  • @artistakhilrevi6066
    @artistakhilrevi6066 2 года назад +347

    I can see you
    പ്രശസ്ത ഗാനം ആണ് ... 🤓🦋
    അത് ഈ സിനിമഇല്ലാണെന്നു ഇന്നണ് മനസ്സിലയത്
    .. 🥰😌👍
    Thank you etta ... 🦋
    എന്റെ പ്രിയപ്പെട്ട ഹൊറർ ഗാനം ... 🤓
    Kadappad : google translater .. 😌👍

    • @lekshmikarthika3638
      @lekshmikarthika3638 2 года назад +8

      ee film ile song alla ...Niviro The ghost...ile aanu

    • @artistakhilrevi6066
      @artistakhilrevi6066 2 года назад +2

      @@lekshmikarthika3638 thank you 🦋🥰

    • @_._Sabynah_._
      @_._Sabynah_._ 2 года назад +2

      Ath 3yrs munb irangiyaa Song aanu

    • @artistakhilrevi6066
      @artistakhilrevi6066 2 года назад +3

      @@_._Sabynah_._ ooh ... 👍🤓
      Mine favourite song ... 🙈🦋

    • @d-p-007
      @d-p-007 2 года назад +1

      Ethu song

  • @rakhilinesh4111
    @rakhilinesh4111 2 года назад +37

    ശെരിക്കും സിനിമയെക്കാൾ പേടിയായത് ചേട്ടന്റെ ആ വോയിസ്‌ ആണ്. Spr ആയിട്ട് ഞാൻ പേടിച്ചു 🤣🤣🤣🤣🤣കൊള്ളാം movie 😄😄😄

  • @gamerdude6005
    @gamerdude6005 2 года назад +390

    നിങ്ങളുടെ എല്ലാ കഥയും ഞാൻ കേൾക്കാറുണ്ട് supper

  • @sreeharimp9527
    @sreeharimp9527 2 года назад +14

    Oru kadha sollattuma sir chanalum mallu explainerum poliyanu fire 🔥🔥🔥💥💥💥

  • @athiramukesh9993
    @athiramukesh9993 2 года назад +58

    ചേട്ടാ അവതരണം കൊള്ളാട്ടോ 👍👍.വീണ്ടും വീണ്ടും കാണാൻ തോന്നും 🥰.
    ചെറിയ രീതിയിൽ പേടി ഉണ്ടായിരുന്നു കണ്ടപ്പോൾ.ലാസ്റ്റ് അവർ രക്ഷപ്പെട്ടില്ലല്ലോ.sad എന്റിംഗ് ആയല്ലോ.

  • @rashidaanas3559
    @rashidaanas3559 2 года назад +155

    മല്ലു ഇപ്പൊ എന്നും വീഡിയോസ് ഇടുന്നുണ്ട് ല്ലോ 😉 എന്നും ഇതുപോലെ വീഡിയോസ് ഇടണേ ❤️❤️

  • @Farhan.p.v
    @Farhan.p.v 2 года назад +252

    Zombie കഥ kellkan vera level Aan💥💙

  • @midhunsundar4280
    @midhunsundar4280 2 года назад +120

    അറിഞ്ഞില്ല.... ആരും പറഞ്ഞും ഇല്ല.. Mallu Explainer ഇത്ര നന്നായി പാടും എന്ന്

  • @zombie7011
    @zombie7011 2 года назад +39

    Story parayan mathram alla paatu paadanum ariyaam i can see you 😆😌

  • @hakunamatata3049
    @hakunamatata3049 2 года назад +29

    Full volume വച്ചു കേക്കുവായിരുന്നു..... 🤕 ചേട്ടൻ പാട്ട് പാടിപ്പോ ശെരിക്കും പേടിച്ചപ്പോയി...... 😿😿 volume അങ്ങ് കുറച്ചു 🤭

  • @mrcha-oh5wt
    @mrcha-oh5wt 2 года назад +163

    Horror + mallu = perfect 💫

  • @hajikallara8884
    @hajikallara8884 2 года назад +17

    എനിക്ക് ഈ നല്ലത് പോലെ ishtappettu😁😇
    അല്ലാ ബ്രോ ഈ കഥയിലെ അവസാനം ഇവർ നരകത്തിലെ ഒരു വീട്ടിൽ ആണ് നില്കുന്നത് അവർക്കു പുറത്തു ഇറങ്ങാതില്ല പിന്നെ ഇവർ എങ്ങനെ മീറ്റിംഗിന്നും ഈ വീടിന്റെ ഉടമയുടെ മോളെടുത്ത പോയി 😇😂

    • @user-vg9it9fv4j
      @user-vg9it9fv4j Год назад +3

      Yes ഞാനും അത് ആലോചിച്ചു....

  • @viralgallery-hy3md
    @viralgallery-hy3md 2 года назад +30

    ഞാൻ headset വെച്ച് കഥ കേട്ടു എൻ്റമ്മേ ശ്വാസം നിലച്ചു പോയി
    വേറൊരു എക്സ്പീരിയൻസ് ആയിരുന്നു
    Onn headset വെച്ച് കേട്ടുനോക്കൂ

    • @avanivinitha6384
      @avanivinitha6384 2 года назад +2

      Smee

    • @nani_creations134
      @nani_creations134 2 года назад +2

      സത്യം..... ഇന്ന് ഇനി ആരെയെങ്കിലും കൂടെ പോയി കിടക്കണം

    • @viralgallery-hy3md
      @viralgallery-hy3md 2 года назад

      @@nani_creations134 😂😂😂

  • @not-spectra
    @not-spectra 2 года назад +105

    Mallu machan and anoop ettan Ente fav explainers.... നിങ്ങളുടെ ശബ്ദം കേൾക്കാൻ തന്നെ എന്ത് രസാണ് എന്ന് അറിയോ 😩✨️

  • @dsxmp4126
    @dsxmp4126 2 года назад +15

    ഈ ചാനലിന് എന്തോ ഒരു പ്രതേകത ഉണ്ട്‌❤️

  • @elsa344
    @elsa344 2 года назад +16

    Ending happy aayrinnel kollayrunn🙂

  • @reshmaammu9723
    @reshmaammu9723 2 года назад +6

    Settta pwoli masss⚡️⚡️⚡️ voice kettappo thanne subscribe cheythutto 🥰🥰🥰

  • @emilthomas560
    @emilthomas560 2 года назад +18

    Alla horror movilum basement indakum adhan adhinte power 😂

  • @JODYT10K
    @JODYT10K 2 года назад +19

    Mazha + power cutt + mazha sound + head set aaaha oru feeling

    • @JODYT10K
      @JODYT10K 2 года назад +1

      Bro njan head set vech aan kaanane enikk brote paat ketappo oru bhayam😌

    • @JODYT10K
      @JODYT10K 2 года назад

      19:06 johninte makal

  • @creativity3683
    @creativity3683 2 года назад +25

    ഉണ്ണിയേട്ടൻ ഫാസ്റ്റ് 😁😁

  • @a_b_h_i_ns_y_a_m9700
    @a_b_h_i_ns_y_a_m9700 2 года назад +58

    ഞാൻ ഒരു ഹാപ്പി end ആയിരുന്നു
    പ്രദീക്ഷിച്ചത് ❤️❤️

  • @shivasankarik.k2425
    @shivasankarik.k2425 2 года назад +5

    Chettante voice onnum parayan Ella chetta.... I love you 😍😍😘😘😘😘😘😘😘😘😘

  • @try2kill464
    @try2kill464 2 года назад +7

    Mallu uyir SOUND+THRILLING=mallu✨💞⚡

  • @farseenashareefkl1032
    @farseenashareefkl1032 Год назад +4

    ഹോ പേടിച് പോയല്ലോ മല്ലു. അല്ലാ ഇവർ എന്തിനാ എല്ലാ വീട്ടിലും ഈ basement ഉണ്ടാക്കുന്നെ അതാണ് എല്ലാത്തിനും കാരണം

  • @abhirami___aamii3969
    @abhirami___aamii3969 2 года назад +66

    ഈ സിനിമ ഞാൻ കുറെ നോക്കി പക്ഷെ കിട്ടേണ്ട ചാനൽ നിന്ന് തന്നെ കിട്ടി ❤️🥰😘😘
    ചേട്ടൻ പാടിയ പാട്ടു കേട്ടപ്പോളാ മനസ്സിലായത് 😌😌

  • @_ki_c_hu._
    @_ki_c_hu._ 2 года назад +15

    ഇതിന്ന് second part ഇണ്ടോ 🙄🙄..?
    ഇജ്ജാതി മൂവി 💥💥

  • @famidafami1631
    @famidafami1631 2 года назад +9

    Explanation nalle like aayi 😊✨ Ank Movie link kitto plss ?

  • @sakkiyabanubanu8088
    @sakkiyabanubanu8088 2 года назад +20

    Daily ഈ timil ഉണ്ടല്ലോ
    Thank you😍

  • @priyam6202
    @priyam6202 2 года назад +4

    കഞ്ചാവ് അടിച്ചു എഴുതിയ പോലെ ഉണ്ട് but cienmayude making vere lvl❤️

  • @hamnasherin7608
    @hamnasherin7608 Год назад +1

    സോങ് പാടിയത് 👌👌👌

  • @mohammedmusthafa4973
    @mohammedmusthafa4973 2 года назад +12

    അടിപൊളി നല്ല ത്രില്ലിങ് സൂപ്പർ 💞

  • @_jyo_thish_
    @_jyo_thish_ 2 года назад +11

    Mallu bro❤️spartacus next part eni eppozha undakuvaa katta waitingaan❤️please reply

    • @mnsnf753
      @mnsnf753 2 года назад

      Adtha aazhicha

  • @zncreations5546
    @zncreations5546 2 года назад +30

    Mallu machan poliyanne anna🥰🥰🥰

  • @anasakbar2600
    @anasakbar2600 2 года назад +44

    ഇതുപോലെ എല്ലാ ദിവസവും വീഡിയോ ഇടൂ Bro ❤😍😍😘😘

  • @neha3898
    @neha3898 2 года назад +11

    Well explained 👍👍 നല്ല അവതരണം 👍👍👌

  • @bnb6455
    @bnb6455 2 года назад +34

    Zombie movies ennum enikkoru weakness aayirunnu😌

  • @sanus1888
    @sanus1888 2 года назад +10

    മല്ലുവിന്റെ വോയ്‌സിനോട് nthoo oru അട്ട്രാക്ഷൻ 😎😎💞💞💞

  • @2xbearth
    @2xbearth 2 года назад +9

    ആശാനെ.. എന്ത് സുഖമാണ് നിങ്ങൾക്ക് കിട്ടുന്നെ 🎃

  • @devuu4216
    @devuu4216 2 года назад +19

    Kadha nallatho cheethayoo njn chettante sound kelkkan venditta kanunnath thanne 🥰 super voice👌

    • @movieecho...4192
      @movieecho...4192 2 года назад

      hey, njn oru american romantic mytry series explain cheytit und..onnu kand nokam..if ishatayl suscribe me too

  • @devikaprakash8579
    @devikaprakash8579 Год назад +3

    Chettante kadha parayal aparam ആണ് ketto sammathichu🙏🏻power💕

  • @arshakaslak4519
    @arshakaslak4519 2 года назад +6

    I love you ❤️😘❤️ mallu ka alla voice super 💯😘❤️

  • @ajeeshmaanand4509
    @ajeeshmaanand4509 2 года назад +5

    Chettante voice powli aane. Explanation oru rekkshayumilla very good.🔥🔥❤️

  • @muhammedyasin7044
    @muhammedyasin7044 2 года назад +4

    Enta mwone kidilan kadha. Ithupolathe kadha iniyum venam bro🔥🔥🔥❣️❣️❣️

  • @abiramim2571
    @abiramim2571 Год назад +4

    ഏട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമാണ് ഇനിയും ഇങ്ങനത്തെ കഥയുമായി വരണം പക്ഷേ പേടിപ്പിക്കരുത്

  • @snehapradeep2209
    @snehapradeep2209 2 года назад +29

    Mallu chettante explanation and voice super anu 👌

  • @sinansinu2714
    @sinansinu2714 2 года назад +1

    Njan aathyamayi kanda explainet aanu mallu athum kaalangalkk mumb .njan aathyamayaanu ithreyum kalam oru chanelinte koode thanne nilkkunnath

  • @Mini.p721
    @Mini.p721 6 месяцев назад +2

    ആ വീട്ടില്‍ നില്‍ക്കുന്നത് സേഫ് അല്ല എന്നും അവിടെ ചെകുത്താന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ആ വീട്ടില്‍ തന്നെ പോയി കിടക്കുന്ന കൊറേ എണ്ണം 😢😢😂😅

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +86

    *ഒരു വീട്ടിൽ ഒരു zombi അത്ര മതി എന്തൊരു ടൈം പാസ്സ് ആയിരിക്കും ല്ലെ 😌😌*

  • @jayasreeh7131
    @jayasreeh7131 Год назад +3

    ഹലോ മച്ചാന്മാരെ എന്ന പറച്ചിലും കഥ പറയുന്നതും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്

  • @SAI74Studios
    @SAI74Studios Год назад +2

    Vere level explain 🔥🔥🔥❤️bro super voice

  • @siju.usiju.u6778
    @siju.usiju.u6778 Год назад +2

    Hello bro last rekshapedumo? Movie claimaxil exaitmentilayirunnu 😞 but ellam poi....... ☠️ story valare super anne.... Eniyum ethupolathe videos edane 😁

  • @sachugaming3989
    @sachugaming3989 2 года назад +5

    രാത്രി 1 മണിക്ക് കാണുന്ന ഞാൻ 🤯👀

  • @rajeshdevika7595
    @rajeshdevika7595 2 года назад +5

    Nice sound...nice presentation ✨❤️

  • @alsabithn5450
    @alsabithn5450 2 года назад +1

    mallu explainer....oru adipoli horror movie idaamoo adutha vettam conjuring pole.

  • @Hiajho07
    @Hiajho07 2 года назад +2

    Chettante samsarakond thanne enkk pedi Vannu😣 but chila scene okke intrest ayi kandu 👍🏻 nalla explain anu

  • @xenongaming903
    @xenongaming903 2 года назад +4

    Adipoli story🥰
    Ithinte 2 nd part irangiyal kollarunnuu

  • @metheking1860
    @metheking1860 2 года назад +40

    ഇതിൽ പാടിയ പാട്ട് പൊളിച്ചു.

  • @monsteraqff2706
    @monsteraqff2706 2 года назад +16

    Chetta Spartacus orubade delay akkunu ithreyum thrilling ayittu ole oru series igane delay ayyal athinte oru mood aggu pokkum vere explanation chetrante athreyum detail ayiyyum vethammakki manusilaggune rethil parayillha atha daily njn nokkum chettan itto itto nu enik ariyam chettanu ethra mathram thirakil annun

  • @E4EDITZ_36
    @E4EDITZ_36 2 года назад +26

    പാട്ട് പൊളിച്ചു ❤️ 🤣

  • @farsanagafoor6250
    @farsanagafoor6250 2 года назад +9

    കഥയുടെ first കേട്ടപ്പോ ഞൻ തിരയാ ഇതിന് first part undo ennu

  • @techandcraft9068
    @techandcraft9068 2 года назад +8

    Spartacus pls ❤️❤️❤️❤️

  • @shahanaansar4893
    @shahanaansar4893 Год назад +1

    Wht a explanation 🤍loved it nd ur voice jssss amazing 😍

  • @anoopcp6065
    @anoopcp6065 2 года назад +1

    Njan kandathil vech ee movie vere oru horror feel tharunnu... Koodathe nigade explain super👍👍👍

  • @abrarakp7264
    @abrarakp7264 2 года назад +5

    ചേട്ടാ സൂപ്പർ മൂവി ഇനി ഇങ്ങനത്തെ മൂവി ചെയ്യണേ please 😊😊😊

  • @adhzzbro1028
    @adhzzbro1028 2 года назад +28

    Plz mention the movie name also in every Vdos ❤️

  • @4funkerala443
    @4funkerala443 2 года назад +2

    Entea mowne visayam njan ee song kettitund padam kananmenne valiya agraham ayrnnu tnx bro

  • @binishabinu4677
    @binishabinu4677 Год назад +2

    Kuzhappalla nalla movie anu....last twist adipoli anu....🤗🤗🤗🤗🤗

  • @alfiyachinnualfiyachinnu9010
    @alfiyachinnualfiyachinnu9010 2 года назад +5

    Ee katha kanumbol epettenn adukkalayil oru shabtham... Nan njetti.... Melle nan nadannu.. Adukalayil lait onaki.... Nan apol oru kazhcha kand... Poocha meen katt thinnunnath😂.. Kalla himaar enne pedipicbu🫣🥹😵‍💫

  • @studytips9140
    @studytips9140 2 года назад +4

    Ethu filim eduthalum basement anu problem basement illatha veedu panuthalmathi 😍🥰😘

  • @vvvijieeshvijivvviji3429
    @vvvijieeshvijivvviji3429 Год назад +2

    ന്റെ പോന്നോ. എന്റെ ശ്വാസം പോയി. സൂപ്പർ പ്രസന്റേഷൻ ❤️❤️❤️❤️

  • @ns_edits2610
    @ns_edits2610 2 года назад +2

    Athokka movie explainers explain chythaalum mallu bro explain chyyunna pole ethulaah athrakkum rasam ind kelkkan Best explainer🥰

  • @saritharakesh9565
    @saritharakesh9565 2 года назад +28

    അയ്യോ നരകം അതോർക്കാൻ വയ്യാ 😭😭😭

  • @milanofficial9134
    @milanofficial9134 2 года назад +8

    വിഷയം കഥ...thank you so much 😍

  • @rohithdileepkumar5889
    @rohithdileepkumar5889 2 года назад +1

    Bro Nan ee video like cheythath cinema ishtam ayittalla brode presentation kettitanu ravile muthal vellam koritt vaikunneram kudam odacha avastha Anu ee cinemak thudakam oke adipoli ayi avasanam vere poli ayi pakshe last ending illathe poi ath valare boar ayi onn nokiyal sheriyanu Ella cinemayil kanunna pole nayika nayakan reshapedunna aa sthiram cleshe break chehthind pakshe enik ending theere ishtam ayilla avar reksha pedanam ennale oru sugam Ollu bakki oke adipoli🥰🥰🥰 enthayalum Nan channel subsicheythittund tta

  • @user-es9dq2wv3d
    @user-es9dq2wv3d 2 года назад +2

    John nde Mwol😌😌

  • @neeradh.smunna4068
    @neeradh.smunna4068 2 года назад +8

    chetta himura battousai remaining part chayuoo please 🥺🥺🥺

  • @thachuammu3407
    @thachuammu3407 2 года назад +3

    Rathri ayondanu..neram velukkumpol door thurannal car kanam..athilu keri rakshapedamm💪💪🤩🤩

  • @BassPowerBoostedMp3
    @BassPowerBoostedMp3 Год назад +1

    ഈ സിനിമ ഇങ്ങനെ കണ്ടപ്പോൾ പേടി ഇല്ല പകരം ഇംഗ്ലീഷ് സിനിമയായിട്ട് കണ്ടായിരുന്നെങ്കിൽ പേടിച്ചു പോയേനെ 😵😨😣

  • @shymanasni4372
    @shymanasni4372 2 года назад +1

    Ee movie kaynnapala oru smdanaye nte ponnnooo bayanaknne mallu parayunnth aaa oru tonil thanne .....!nthayalm polich bro😍😍🤗

  • @AshwinKumar-zy6he
    @AshwinKumar-zy6he 2 года назад +4

    ഉണ്ണിയേട്ടൻ first❤❤

  • @Therezzalan
    @Therezzalan 2 года назад +13

    Awwww ntha voice ❤️❤️

  • @alfiafsal6095
    @alfiafsal6095 2 года назад +1

    Ningalude kadha kelkkumbol aa lokathekku thanne pokuva njangalum

  • @abhijithlekshman9078
    @abhijithlekshman9078 2 года назад +1

    Oru vallatha movie thanne. Background music kelkkumbo oru vallatha peedi thonni. Poli movie

  • @sunithkassim7293
    @sunithkassim7293 2 года назад +3

    Adipolli kadha ❤️❤️🤩

  • @adwaith.a.d4390
    @adwaith.a.d4390 2 года назад +3

    Explanation adipoli aane❤️❤️❤️.

  • @jafark8416
    @jafark8416 2 года назад +2

    Last kolavayi ningal parayunnath rasamund

  • @Farhan.p.v
    @Farhan.p.v 2 года назад +73

    Waiting for spartacus💙🔥

  • @sanishataehyung1826
    @sanishataehyung1826 2 года назад +11

    Enikk oru doubt enthukonda Amma mathram numbers count cheyyanjath ??
    Athepole eganeya mathravathi yude makal rekshapettath ??
    Steffen nte body il eganeya aa sign vannath ??
    Ente overthinking questions aanu 😁

    • @ammuzzz476
      @ammuzzz476 2 года назад +1

      Ee veedu naragathil annenkil engana avar office il poyi..... Steeve schoolil poyi 😌... Ath chilapol naragathinte vathil thurakathath kond ayirikum.... Engana a mandravadiyude mwol rakshapettu Ith ann nte doubt 😹😹

  • @CMABHI444
    @CMABHI444 2 года назад +15

    Bro scooby doo 1 and 2 movie cheyyoo my favourite movie annu poli movie annu bore addikilla orrappu comedy and funny entertainment movie annu njan orrappu tharam pls cheyuvo 🙂❤️

  • @sayadiya2373
    @sayadiya2373 Год назад

    എന്റെ ചേട്ടാ കണ്ടു ഇരുന്നു പോയി പൊളി ഞാൻ നരകത്തിൽ പോയതുപോലെ ഒരു feel എന്താ പറയേണ്ടേ അന്ന് അറിയില്ല അത്രക്കും thrillarum പേടിപ്പെടുത്തുന്നതും ആയ സിനിമ പേടിക്കണോ കരയണോ ചിരിക്കണോ ഒന്നും അറിയില്ല സത്യം പറയാലോ climax കണ്ടപ്പോൾ ശെരിക്കും ജെട്ടി 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱

  • @invisible1278
    @invisible1278 Год назад +2

    Pedi aayittu vayya raavile 4 mannik ezhunettu pokendathaa..athorkumboll😳
    Ee cinemayude feel pokaatheyulla adipolli presentation ❤️👍

  • @jkeeey232
    @jkeeey232 2 года назад +18

    Chettante voice poli 💜
    Chettante Patt poli💜
    Chettante explanationum poli💜
    Background musicum poli 💜💖

  • @anugraha8680
    @anugraha8680 2 года назад +8

    Brother super movie 👌👌👌👌👌🥰 ചേട്ടന്റെ സൗണ്ട് എനിക്ക് ഇഷ്ടപ്പെട്ടു നല്ല മൂവി🥰🥰👌

  • @shefnaajmal8666
    @shefnaajmal8666 Год назад +1

    ഇതിന്റെ 2nd part ഉണ്ടായിരുന്നേൽ പൊളിച്ചേനെ......... ചിലപ്പോൾ അവർ രക്ഷപെട്ടല്ലോ.. 🤕🤕🤕

  • @almirarahman0001
    @almirarahman0001 Год назад +2

    എന്റെ സംശയം ആ വായസ്സായിട്ടൂള്ള സ്ത്രീ എങ്ങനെ രക്ഷപെട്ടു എന്നാണ്