ഒരു request ആണ് നമ്മുടെ വീഡിയോസ് ഇഷ്ടപ്പെടുന്നവരോട്.

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 77

  • @minir8323
    @minir8323 Год назад

    പ്രിയാ പ്രമോദ് സൂപ്പറാ

  • @rosmirr1096
    @rosmirr1096 Год назад +1

    Chechi chetta... Videos othiri ishtam, ningalem.... Othiri santhosham kittunnundu

  • @minivinayakan5655
    @minivinayakan5655 Год назад

    Ellaveettile kuttikalum agane aanu pria new generation ente kuzhappum aanu,😄😄so vedios Ella enikk othiri ishttanu

  • @sheenasheena7097
    @sheenasheena7097 Год назад

    എനിക്കിഷ്ട്ടാണ് ഒരുപാട് ഏട്ടനേയും ഏച്ചിയേയും വാക്കിയെല്ലാം വിട്ടുകളഞ്ഞേക്ക്😘😘😘😘

  • @mubiash6548
    @mubiash6548 Год назад

    Ingale kanda thanne chiri varum ...ishdamillaathavar poi pani nokkatte

  • @VinodVinod-ss7mn
    @VinodVinod-ss7mn Год назад

    Priyachechi veedu mariyo, eni engane kanum njan Anuane letter azhuthi vecha kutty

  • @rahulchandran533
    @rahulchandran533 Год назад

    🌄💓

  • @arjundascdarjun272
    @arjundascdarjun272 Год назад

    ഞാൻ കണ്ടിരുന്നു നിങ്ങളെ, സംസാരിക്കാൻ പറ്റിയില്ല

  • @mubifaizi9462
    @mubifaizi9462 Год назад

    Parayunnavar parayatte ningalu polikim nammalu und koode

  • @manjupavithran4232
    @manjupavithran4232 Год назад

    നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ്🥰🥰🥰

  • @dhanyajayesh4398
    @dhanyajayesh4398 Год назад +5

    എന്തായാലും അത്യാവശ്യം വേണ്ട ഒരു വീഡിയോ ആണ്. ആ ചേച്ചി പറഞ്ഞത് കേട്ടിട്ട് ചിരി സഹിക്കാൻ പറ്റണില്ല. പാവം വിചാരിച്ചു കാണും വീഡിയോ കാണുമ്പോൾ എന്നെയും അവര് കാണുന്നുണ്ടാവും എന്ന്. ചിറപ്പിനു കാണാൻ പറ്റില്ല എന്തായാലും കാണിച്ചുകുളങ്ങരയമ്മയുടെ തിരുനടയിൽ വെച്ചു കാണാം എന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ എന്തായാലും 3,4 days അവിടെ കാണും. എന്റെ മോനും നിങ്ങളെ എല്ലാരേയും അറിയാം അവരെ പോലെ തന്നെ ഇത്തിരി ഒതുങ്ങിയ ടൈപ്പ് ആണ്. അവിടെ വെച്ചു കാണാം. 💙

  • @parvathyr8073
    @parvathyr8073 Год назад

  • @sreelamurali8212
    @sreelamurali8212 Год назад +6

    എനിക്കിഷ്ടമാണ്.. ഇഷ്ടമില്ലാത്തവർ പോയി പണി നോക്കട്ടെ.. 🫶🫶.

  • @Kl19Ansaa
    @Kl19Ansaa Год назад +3

    അത് ശരിയാണ്... അങ്ങനെ നോക്കികൊണ്ട്‌ നിന്നാൽ ഇവരൊക്കെ സബ്സ്ക്രൈബ്ർസ് ആണോ, വീഡിയോ കാണുന്നവർ ആണോ എന്നൊക്കെ എങ്ങനെ അറിയാനാണ് 😆😆എല്ലാവരും വീഡിയോസ് കാണുന്നവരാണ്,തങ്ങളെ അറിയുന്നവരാണ് എന്നും പറഞ്ഞ് എല്ലാവരോടും അങ്ങാട്ട് ചെന്ന് സംസാരിക്കാനാവുമോ??? ഇതെവിടത്തെ ന്യായം!!!അക്കാര്യത്തിൽ നിങ്ങടെ പക്ഷത്താണ് ഞാൻ 👍for eg:,അഭിനേതാക്കളെ എല്ലാരും അറിയും എന്നുവെച്ചു അവർക്ക് തിരിച്ചു ആരെയെങ്കിലും അറിയുമോ?? 😆😆

  • @nishadwynd8217
    @nishadwynd8217 Год назад

    നിങ്ങൾ നൈസ് ആണ് ഭായ് 👍

  • @krishnakrishna848
    @krishnakrishna848 Год назад +2

    മക്കളെ ഞാൻ നിങ്ങടെ വീഡിയോ കാണാറുണ്ട് ഇഷ്ടവുമാണ്... സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് കാരണം ഞാൻ നിങ്ങളെ രക്ഷപ്പെടുത്താൻ അല്ല എനിക്ക് ഒരു സ്‌ട്രെസ്‌ റിലീഫ് ആണ് അതുകൊണ്ട് മാത്രമാണ്... നിങ്ങളെ കണ്ടാൽ മനസ്സിലാകുമോ ചിരിക്കുമോ എന്നുപോലും അറിയില്ല...പിന്നെ നമ്മൾ എന്തിനാ വേറെ കാര്യം ഓർത്തു കരയുന്നെ... കരയാൻ നമുക്ക് നമ്മുടെ കാര്യം ഇല്ലേ... വെറുപ്പ് ഇഷ്ടമാക്കാൻ പറ്റുന്ന ടാലെന്റ്റ് ഉണ്ട് അതു യൂസ് ചെയ് ബാക്കി ഒക്കെ പിന്നെ നോക്കാം 🙏🏻

  • @കോലുമിട്ടായികോലുമിട്ടായി

    ചേച്ചി ചേട്ടാ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 🥰🥰🥰🥰

  • @soumyathottiyil6595
    @soumyathottiyil6595 Год назад

    Enik ishtann nigalde videos

  • @lakshmipriyapradeep2283
    @lakshmipriyapradeep2283 Год назад +1

    Ende koode pandu joli cheyda oru chettande veedu kanichukulangarayanu...kanichukulangara ennu kelkumbo thanne pedyanu..pandu oru case nadannitlle avde..kanichukulangara case..varthayiloke ketitund

  • @Kaachu.shorts
    @Kaachu.shorts Год назад

    മണ്ണച്ചേരിയിൽ ആരുടെ വീടാണ്

  • @ajiajeshajiajeshpampa4549
    @ajiajeshajiajeshpampa4549 Год назад

    ഞാൻ വീഡിയോ കാണാറുണ്ട് കൊള്ളാം

  • @sandeeP-ev5cn
    @sandeeP-ev5cn Год назад

    എന്നാലും ഉത്സവത്തിന് വീട്ടിലേക്ക് വിളിക്കാത്തത് മോശമായി പോയി 😍😍😍.. ഞങ്ങൾ ഒക്കെ നിങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത് 😄😍😍😍💖💖💖

  • @vineethajibin9579
    @vineethajibin9579 Год назад +4

    നിങ്ങൾ പൊളിയാണ്.. എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്ട്ടോ. എന്തായാലും ഉത്സവം ക്ഷണിച്ചപ്പോൾ സന്തോഷം. ഇവിടെ പെരുന്നാൾ ഉത്സവം ഒക്കെ കൂടി കൂടി ഒരു പരുവം ആയി. ഇനി ആലപ്പുഴ ഉത്സവം ന് കൊണ്ട് പോകാൻ പറഞ്ഞാൽ കെട്ട്യോൻ ഓടിക്കും... vdo last ആയപ്പോൾ മക്കൾ ആരോ വന്ന് പ്രമോദേട്ടന്റെ ചെവി അടച്ചു പിടിച്ചു അല്ലെ 🤣 എനിക്കും അതെ ഒരുപാട് സൗണ്ട് പറ്റില്ല. എന്റെ ചെവി thaangathilla

  • @sinisinishinoj7303
    @sinisinishinoj7303 Год назад +1

    ഇഷ്ടപ്പെട്ടുന്നുണ്ട് 👍🏻💕

  • @jasmindiaries1426
    @jasmindiaries1426 Год назад

    അത് mind ആക്കണ്ട പ്രിയേ 😊ഇപ്പോഴത്തെ കുട്ടികൾ നമ്മുടെ ജനറേഷൻ പോലെ അല്ല.. നമ്മൾ വള വള സംസാരം ആവും.. അവർ കുറച്ചു സംസാരം കുറവാകും.. അത് പരിജയമില്ലാത്തത്തിന്റ ഒക്കെ ആവും.. കുഞ്ഞുങ്ങൾക്ക് എന്ത് ജാഡ.. അച്ഛനും അമ്മയും പറഞ്ഞു കൊടുക്കുന്നത് അവർ ചെയ്യുന്നു.. 🥰
    എന്റെ മോളും അങ്ങനെ ആണ്.. ആൾ നല്ല ആക്റ്റീവ് ആണ് പക്ഷെ പെട്ടെന്ന് ഒരാളെ കാണുമ്പോ കുറച്ചു ടൈം എടുക്കും ഒന്ന് സംസാരിക്കാൻ..
    anyway കാണിച്ചികുളങ്ങര ഉത്സവം 19 ന് അല്ലെ 👍🏻👍🏻👍🏻enjoy guys😊💜💜

  • @SWAROOPSAJU
    @SWAROOPSAJU Год назад

    ഞങ്ങൾ കഴിഞ്ഞ ഞായറാഴ്ച നിങ്ങളുടെ പുല്ലംകുളം ഭാഗത്ത്കൂടി കടക്കരപ്പള്ളി പോയിരുന്നു.

  • @reebijose4882
    @reebijose4882 Год назад

    Ippozhathe kuttikal angana. Don't worry 😅

  • @resmidipu257
    @resmidipu257 Год назад

    Oru age ayi kazhinjal kuttikal anganeya. Ente daughter arodum mindarilla paranjal mindum.

  • @ponnu6963
    @ponnu6963 Год назад +2

    Negative comments mind cheyyenda ,ningale ishttamanu

  • @vineethapa990
    @vineethapa990 Год назад

    പ്രിയേ ഉത്സവം എവിടെ വരെ ആയി

  • @ponnuponnu8356
    @ponnuponnu8356 Год назад +1

    Sathyam Kanichukulangara ulsavam poli aanu

  • @alonamol1842
    @alonamol1842 Год назад

    Priya chechiii..
    Chetan churikki parayubol anthina chechii. Edak kayari over akkunath.onnum manasil akunnilla.njan skip cheythanu kandath...vishamikanda next videos super akkuuuuu...

  • @prasanthks7174
    @prasanthks7174 Год назад

    Super family members

  • @hannasworldcreations1803
    @hannasworldcreations1803 Год назад

    Njanum oru cherthalakkariyane. Orupad aagraham und ningale neritt kanan. Evidenkhilum vech kananum mindanum pattene enn orupad aagraham und. Priya chechide varthamanvum chiriyum super aane

  • @sureshthyckalsuresh2351
    @sureshthyckalsuresh2351 Год назад

    I😍😍😍👋👋👋👋👍👍👍👍

  • @sminishanth
    @sminishanth Год назад

    Kanichukulangara nnu kettal 🙏🙏🙏 Pullamkulam ennu kettaalo ❤❤❤

  • @shaly7490
    @shaly7490 Год назад

    Nigal paranjathu correct aanu nigale kaananamennu aagrahamundu ennegilum kaanan pattum ennu viswosikkunnu. 😍😍😍😍

  • @mathushal7959
    @mathushal7959 Год назад +1

    Njanum alappuzhakkariyanu. Eppolum kanichukulagarel vannu thozharund🙏🏻

  • @libinazar9655
    @libinazar9655 Год назад

    Noted..😊👍

  • @vrindhaaa
    @vrindhaaa Год назад

    clg nin chadi poyii ngal ulsavam kudum 😂😅

  • @sinirajesh4754
    @sinirajesh4754 Год назад

    Hai

  • @Liji_stanly
    @Liji_stanly Год назад

    Super 👌👌👌

  • @shabnamshukoor7003
    @shabnamshukoor7003 Год назад

    Avar cheriya kuttykal alle

  • @RahulRahul-tl7vx
    @RahulRahul-tl7vx Год назад

    Nammal cherthalakkarod kanichukulangara ambalathepatti paranju manassilakkeda karyamilla.mattullavark ithoru puthiya arivayirikkum

  • @chippyvidya2339
    @chippyvidya2339 Год назад

    കണിച്ചുകുളങ്ങരക്കാരി 🥰

  • @nisha6925
    @nisha6925 Год назад

    Njan alla varshavum kanichukulangara ambalathil vararundu,puzhukku vazhipadu nadathan.vedikkettu kaananum vannittundu.

  • @ushakumari6761
    @ushakumari6761 Год назад

    അത് പറയുന്നവർ പറയട്ടെ നെവർ mind

  • @aryarenjith7529
    @aryarenjith7529 Год назад

    ചേച്ചി, ചേട്ടൻ സൂപ്പർ ആണ് കേട്ടോ from idukki

  • @geenatom9806
    @geenatom9806 Год назад +1

    Hai, Priya &pramod

  • @divyaoc7034
    @divyaoc7034 Год назад +1

    Hai chechi , chetta

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад

    Ningalude videos kaanaarundu.chirichu kodalu kariyum🤣🤣🤣🥰🥰🥰🥰.
    Idiyappam kazhichathu chorichu chirichu🥰🥰🤣🤣🤣

  • @soumya9948
    @soumya9948 Год назад +1

    Pennungalod njn mindunillannu..🤣🤣🤣🤣🤣...araa ee apavadham paranje pramodettane patti...😆😆😆💖💖

  • @vidhyaanoob8992
    @vidhyaanoob8992 Год назад

    🥰❤️🥰👍

  • @rejanianoop2323
    @rejanianoop2323 Год назад

    😊😊😊😊👍👍🙏🙏

  • @ghsspmlh1a228
    @ghsspmlh1a228 Год назад

    Jadayanno ennu arekke choyichallum sherinigal sapport chetunna allakar und..

  • @LijoJoe631
    @LijoJoe631 Год назад

    Hello

  • @lijisavio8761
    @lijisavio8761 Год назад

    🥰

  • @EssAar80
    @EssAar80 Год назад +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഫോണിന്റെ സ്ക്രീനിന്റെ പുറത്ത് ഞങ്ങൾ ഇരിക്കുന്നത് നിങ്ങൾക്ക് കാണാൻ പറ്റൂല്ലല്ലേ 😀

  • @midhunmohan1973
    @midhunmohan1973 Год назад

    First 👍👍

  • @sulthaanmassentry644
    @sulthaanmassentry644 Год назад

    💙💙💙💙

  • @KamalKamal-kc1qg
    @KamalKamal-kc1qg Год назад +1

    😂

  • @smithamartin3385
    @smithamartin3385 Год назад

    Ohh bahujanam palavidham ennu alle athre ullu .