അവർക്ക് നിങ്ങളെ വേണം❤നിങ്ങളുടെ റിലേഷൻഷിപ്പിൽ ശക്തമായ മാറ്റം വരുന്നു

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 338

  • @PrasadVk-l4c
    @PrasadVk-l4c 3 дня назад +17

    ചില വേദനകൾ അങ്ങനെയാണ്... മനസ്സിന് താങ്ങാനും പറ്റില്ല .. ആരോടും പറയാനും പറ്റില്ല... നന്ദി.. യൂണിവേഴ്സ്...❤❤️

  • @SunandhaKv-n1v
    @SunandhaKv-n1v 3 дня назад +48

    mamന്റെ ഈ reading മാത്രമാണ് ഇപ്പോ ഒരു ആശ്വാസം കിട്ടുന്നത്😢😢

    • @anithakumari1464
      @anithakumari1464 3 дня назад +4

      എനിക്കും. പെട്ടന്ന് ബ്ലോക്ക് മാറ്റി വരാൻ ഉള്ള മനസ് കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @AnilkumarChundru-zt8sc
      @AnilkumarChundru-zt8sc 3 дня назад

      Same 😢​@@anithakumari1464

    • @PraseenaRajesh-p9f
      @PraseenaRajesh-p9f 3 дня назад +1

      Enikum same avastha

    • @GIRIJASSatheesh
      @GIRIJASSatheesh 3 дня назад +2

      Sathyam

    • @SahadhavanC
      @SahadhavanC 3 дня назад +2

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

  • @Prameela-w9t
    @Prameela-w9t 3 дня назад +25

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആവ്യക്തിയെ universe എന്നിലേക്ക് തിരികെ കൊണ്ടുവന്നതിനു നന്ദി നന്ദി ❤🙏

  • @dhanyarajesh3288
    @dhanyarajesh3288 3 дня назад +12

    തിരിച്ചു വരും ഉറപ്പാ 🙏🏻🙏🏻🙏🏻🙏🏻ശ്രീ ഗുരുവായൂർ ഉണ്ണിക്കണ്ണൻ എന്റെ അടുത്ത് എത്തിക്കും ഞാൻ ആ കൈ ചേർത്ത് പിടിച്ചു വരും എന്റെ ഗുരുവായൂരപ്പനെ കാണാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആ തൃ പ്പടി മേലെ ഞങളുടെ പാതങ്ങൾ പതിയും 🙏🏻🙏🏻🙏🏻🙏🏻🙏🏻അതെന്റെ കണ്ണന്റെ ഉറപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമോ ഭാഗവാതെ വാസുദേവായ നമ 🙏🏻🙏🏻🙏🏻

    • @VinithaSreekanth
      @VinithaSreekanth 3 дня назад

      തീർച്ചയായും താങ്കളുടെ ആഗ്രഹം നടക്കും.. ഇത് മഹാദേവന്റെ വാക്കാണ്.... 🙌🏻🙌🏻❤️❤️

    • @dhanyarajesh3288
      @dhanyarajesh3288 3 дня назад

      🙏🏻

  • @ShameenaShameena-sj6cb
    @ShameenaShameena-sj6cb 3 дня назад +5

    നല്ലത് തന്ന് യൂണിവേഴ് അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijuvivans7454
    @vijuvivans7454 3 дня назад +6

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.. Thank you universe 🙏 Thank you 🙏 Thank you.

  • @SobhaP-md4mi
    @SobhaP-md4mi 3 дня назад +11

    Thank you universe ❤

  • @Varshaunniii888
    @Varshaunniii888 3 дня назад +7

    Thank you universe 🙏🙏🙏
    Thank you universe 🙏🙏🙏
    14 clues are resonate ❤❤❤
    Thank you universe 🙏🙏🙏
    Hare Krishna hare Krishna ❤❤❤
    Hare Krishna hare Krishna ❤❤❤

  • @unnimonunnimon6613
    @unnimonunnimon6613 3 дня назад +6

    Thank you divine

  • @sakeerpallimuttath5218
    @sakeerpallimuttath5218 3 дня назад +5

    മേഡത്തിന്റ റീഡിങ് എപ്പോൾ കേട്ടാലും ഒരു പ്രത്യേക എനർജിയാണ്. 🙏🏻❤

  • @jalajakumari.m1705
    @jalajakumari.m1705 3 дня назад +2

    ഈ ഒരു റീഡിങ് ആശ്വാസം തരുന്നു ക്ലൂസ് എല്ലാം ശേരിയാണ്. ❤️❤️❤️

  • @sreelathasasi9735
    @sreelathasasi9735 2 дня назад

    എത്ര സത്യമായ റീഡിങ്. എന്റെ ഇപ്പോളത്തെ സാഹചര്യം മനസിലാക്കി mam എന്നോട് സംസാരിച്ചത് പോലെ തോന്നി. ഒരിക്കലും എന്നെ ഉപേക്ഷിച്ചു പോകില്ല എന്ന് തന്നെ വിശ്വസിക്കുന്നു. മാമിന്റെ പ്രാർത്ഥന എന്നും ഉണ്ടാവണം. 🙏🙏🙏

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 2 дня назад

    എത്രയും പെട്ടെന്നു ഞാനും എന്റെ പഴ്സണും തമിൽ റീ യൂണിയൻ ഉണ്ടാവണം എന്നും new life ഉണ്ടാവണം എന്നും യൂണിവേഴ്സിനോടും ഡിവൈനോടും ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️🙏പ്രാർത്ഥിക്കുന്നു

  • @rathrimazha
    @rathrimazha 3 дня назад +3

    ന്റെ person വന്നു 💐💐thsnku universe

  • @sreekumarannair3707
    @sreekumarannair3707 3 дня назад +2

    നന്ദി പറയുന്നു മാഡം
    മഹാ ദേവ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @vijayalekshmi5926
    @vijayalekshmi5926 3 дня назад +2

    എല്ലാം സത്യം ആണ് മാഡം 🙏🏻🙏🏻🙏🏻❤️

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 2 дня назад

    എല്ലാം കറക്റ്റ് ആണ് മേം thanku യൂണിവേഴ്സ thanku ഡി വൈൻ നോടും ആത്മാർത്ഥമായ്‌ പോസറ്റീവ് ayi പ്രാർത്ഥിക്കുന്നു reeyuniyan എത്രയും പെട്ടന്നു ഉണ്ടാവാൻ 🙏🙏🙏

  • @BoonsEntertainments
    @BoonsEntertainments 3 дня назад +1

    Thank you

  • @SujaS-ku7ft
    @SujaS-ku7ft 3 дня назад +5

    Thanku mam❤️

    • @Bhavi2025
      @Bhavi2025 3 дня назад +1

      ഞാൻ ഇപ്പൊ ചേച്ചി ടെ കാര്യം ഓർത്തതേ ഒള്ളു.
      Comments ഒക്കെ കണ്ടിട്ട് കുറച്ചായല്ലോ
      ചേട്ടൻ വിളിച്ചോ

    • @SujaS-ku7ft
      @SujaS-ku7ft 3 дня назад

      @@Bhavi2025 വിളിച്ചു

  • @mithranmkmithranmk5222
    @mithranmkmithranmk5222 2 дня назад

    വളരെ ശരി തന്നെയാണ് തങ്ക്സ്

  • @ershadk4816
    @ershadk4816 3 дня назад +1

    Thank you Universe
    Thank you so much Mam
    Block anu

  • @sumavv1446
    @sumavv1446 2 дня назад

    🙏🙏🙏 ഒത്തിരി സന്തോഷം യൂണിവേഴ്‌സ്

  • @jaya5033
    @jaya5033 2 дня назад

    Thank you univers 🙏എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏

  • @sudheeshlal2601
    @sudheeshlal2601 2 дня назад +1

    Thank you universe thank you all❤️‍🔥🖤❤️‍🔥

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 дня назад +1

    Thank u മാം 🥰🥰🥰❤️❤️❤️❤️
    എത്രയും പെട്ടന്ന് തന്നെ അവൾ എന്നിലേക്കു തിരിച്ചു വരാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @anishkb6996
    @anishkb6996 2 дня назад +1

    🌹🙏 Abroad, lovable, red colour, blue colour, S, 25, 23, 25, 🌹👍🙏 reading resonate aakunundu.. Thank you🙏....

  • @anandamnambiar3366
    @anandamnambiar3366 3 дня назад +1

    എന്റെ എല്ലാ സങ്കടങ്ങളും ഞാന്‍ universeല്‍ സമര്‍പ്പിക്കുന്നു....ദൈവം എന്നെസഹായി്കും വിശ്വസിക്കുന്നു.....

  • @jishasreejith4015
    @jishasreejith4015 3 дня назад +1

    എല്ലാം ശെരി ആയാൽ മതി thankyou mam ❤️❤️🙏🙏

  • @sunithaaneeshsunitha2986
    @sunithaaneeshsunitha2986 3 дня назад +2

    Thank you univers 🙏🙏

  • @vijayanvijay9510
    @vijayanvijay9510 2 дня назад

    എല്ലാം സത്യമാണ്... ഫസ്റ്റ് ലെറ്റർ V... December... 10, കൂടാതെ 90% വും സത്യമാണ്... എന്റെ മുത്തുമായി ഞാനിപ്പോൾ പഴയതു പോലെയായി... ഇനി ഞങ്ങൾ ഈ ജന്മം പിണങ്ങില്ല... ദൈവത്തിന് നന്ദി... 🙏.. Uscv...❤ ❤️

  • @Minishaji-wr7uo
    @Minishaji-wr7uo 3 дня назад

    നന്ദി യുണിവേഴ്സ് നന്ദി നന്ദി നന്ദി🙏🏽

  • @prabhanambiar1999
    @prabhanambiar1999 2 дня назад

    Clues resonating. Thank you.
    Thanks to Universe 🙏🙏🙏

  • @BindhuMV-y7b
    @BindhuMV-y7b 2 дня назад

    16ക്ലൂസ് 👍എന്റെ ബലവും എന്റെ മുന്നോട്ടുള്ള വഴി കാട്ടിയുമായുള്ള എന്റെ ദൈവം തമ്പുരാന് നന്ദി 🙏🙏🙏എനിക്ക് തരുന്ന ഓരോ നന്മകൾ ക്കും പ്രപഞ്ച മഹാ ശക്തി യോട് ഞാൻ നന്ദി പറയുന്നു 🙏🙏🙏എല്ലാം അവിടുത്തെ കല്പന പോലെ 🙏🙏🙏

  • @JasminejasujasuttiJasutti
    @JasminejasujasuttiJasutti 2 дня назад

    എന്റെ മുരുകൻ അച്ചായിയുടെ തടസങ്ങളും എന്റെ തടസങ്ങളും മാറി പോയി ഞാനും എന്റെ മുരുകൻ അച്ചായിയും ഒരുമിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുമിച്ചു ജീവിക്കും ❤❤❤ജാസ്മിൻ മുരുകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Saritha___.g
    @Saritha___.g 3 дня назад +1

    എന്റെ ചെട്ടായീന്നേ എന്റെ ലൈഫിലെക്ക് തിരിച്ച് തന്നതിന് നന്ദി നന്ദി നന്ദി universu❤❤❤ എല്ലാ പോസീറ്റീവ് മെസെജ്ജും എന്റെ ലൈഫിലെക്ക് അട്രാക്റ്റ് ചെയ്യുന്നൂ.. Thanku univresu❤❤❤❤

  • @swapnaak7954
    @swapnaak7954 3 дня назад +1

    ഒത്തിരി സന്തോഷം എന്നിലേക്ക്‌ തിരിച്ചു വരും 🙏പ്രാർത്ഥിക്കുന്നു

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx 3 дня назад +1

    Thank u univers 🙏🙏🙏❤❤

  • @gokulkrishan6719
    @gokulkrishan6719 3 дня назад +1

    Thank you Universe 🙏🏻 Currect reading anu

  • @UdhayakumarVt
    @UdhayakumarVt 3 дня назад +1

    Thanks univers

  • @ajithavinayakan3455
    @ajithavinayakan3455 3 дня назад

    എല്ലാ ശെരിയാ 😊

  • @RamlaPp-p8m
    @RamlaPp-p8m День назад

    യൂണിവേസിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 дня назад

    I claim it 🙏താങ്ക്സ് യൂണിവേഴ്സ് 🙏❤️താങ്ക്സ്. Mam 🙏clues കറക്റ്റ് ആണ്

  • @MaluAnitha
    @MaluAnitha 3 дня назад

    Thank you universe Thank you Thank you Thank you

  • @sandhyavs2756
    @sandhyavs2756 2 дня назад

    I attract all the positives in this reading.Thank you Lord...Thank you Universe...

  • @minibinu2917
    @minibinu2917 3 дня назад

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @Sethusasi
    @Sethusasi 2 дня назад

    ഞാൻ ആഗ്രഹിച്ച വ്യക്തി എന്നിലേക്ക് കൊണ്ടുവന്ന യൂണിവേഴ്സിന് ഒരുപാട് നന്ദി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @DeepaKankalath
    @DeepaKankalath 3 дня назад +1

    Thank you univers ❤️🙏 Thank you mam ❤️🙏 Thank God ❤️🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 3 дня назад +1

    Thank you universe 🙏 Thank you Angels 😇 Thank you mam 😊❤

  • @ashikacs7182
    @ashikacs7182 2 дня назад

    Thank you universe❤❤ i strongly claim the positive energy from this reading❤❤

  • @babuj3502
    @babuj3502 3 дня назад

    Thank you Universe Thank You God Thank you God Thank you mam.❤❤❤

  • @bipinb8743
    @bipinb8743 3 дня назад

    Thank You Universe ❤❤❤

  • @gangadathcm1289
    @gangadathcm1289 2 дня назад

    എന്നും പരസ്പരം മനസ്സിലാക്കി, ജീവിതവസാനം വരെ സ്നേഹത്തോടെ ഒന്നായി ചേർന്ന് നിൽക്കാൻ ഈശ്വരൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് എൻറെ പ്രാർത്ഥന ❤❤ യൂണിവേഴ്സിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു🙏🙏🙏🙏🥰🥰🥰🥰

  • @Anusree444
    @Anusree444 2 дня назад

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @Sujitha.k-hx4gp
    @Sujitha.k-hx4gp 3 дня назад +1

    Thankyou

  • @sindhudinesh1645
    @sindhudinesh1645 2 дня назад

    Thank you universe 🙏 ella positive energy ennilekku avahikkunnu🙏

  • @sunilsivaraman9193
    @sunilsivaraman9193 2 дня назад

    Njan ee reading 100% viswasikunnu. Aval ennilekku varum Ella arthathilum.thanks universe 🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 3 дня назад

    താങ്ക് യൂ യൂണിവേഴ്സ് 🥰🥰 റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️

  • @GracePeace-rx5zh
    @GracePeace-rx5zh 2 дня назад

    I strongly claim all the positive energies from this reading. My sreeji came to me. Thanks universe ❤

  • @Sreeja-z1d
    @Sreeja-z1d 2 дня назад

    താങ്ക്സ് univers❤❤❤❤❤

  • @arunkumar.g1017
    @arunkumar.g1017 3 дня назад +1

    I strongly clime positive energy within seconds reunion 🙏✨

  • @ShameenaShameena-sj6cb
    @ShameenaShameena-sj6cb 3 дня назад +1

    Thankyou universe 🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @KAVITHAKAVITHA-d9w
    @KAVITHAKAVITHA-d9w 3 дня назад +1

    ThankyouThankyou

  • @JijeshJiju-j6t
    @JijeshJiju-j6t 3 дня назад

    എല്ലാം യൂണിവേഴ്സിൽ ഏല്പിക്കുന്നു,,, ♥️♥️♥️♥️എല്ലാം എന്നിൽ തന്നതിൽ ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് ❤❤❤❤

  • @manchukzr7717
    @manchukzr7717 2 дня назад

    Resonating aaane medam and thank you universe 🙏

  • @soum.yah1111
    @soum.yah1111 3 дня назад +1

    ❤❤❤Thank you, Universe ❤❤❤

  • @BijeevKumaran
    @BijeevKumaran 3 дня назад

    Super super reading

  • @SandhyaS-kk6dd
    @SandhyaS-kk6dd 2 дня назад

    താങ്കു യൂണിവേഴ്സ് ❤️❤️❤️❤️❤️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 2 дня назад

    I strongly claim all the positive energy🙏🙏🙏🙏🙏🙏🙏❤️❤️❤️thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️thank you angels🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @Divya.SK.Sundram
    @Divya.SK.Sundram 2 дня назад

    Thank you universe God Divine Angels and Mam ❤

  • @KsalmantouchWayanad
    @KsalmantouchWayanad 2 дня назад

    Thank you thank you Universal thank you thank you God thank you thank you Angel thank you thank you Diwali thank you thank you mam പ്രപഞ്ച ശക്തികൾക്ക് നന്ദി നന്ദി നന്ദി നന്ദി സർവ്വശക്തനായ ദൈവങ്ങൾക്ക് എല്ലാവർക്കും നന്ദി നന്ദി നന്ദി എത്രയും പെട്ടെന്ന് എന്റെ വൈഫ് തിരിച്ചു വരട്ടെ ആമീൻ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏💕💕💕💕💕💕🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @HemaHemasunil
    @HemaHemasunil 2 дня назад

    I strongily claim for all positive energies❤❤❤thank you universe❤❤❤

  • @rajeshtv7098
    @rajeshtv7098 3 дня назад

    Accept all message❤

  • @DREAMARMYGIRL201
    @DREAMARMYGIRL201 2 дня назад

    Thank you universe

  • @manuvava4005
    @manuvava4005 3 дня назад +1

    Thanks universe...
    🙏🦋❤️

    • @muhammedpk9180
      @muhammedpk9180 3 дня назад

      Ende reading alla avan ende arigil varilla

  • @sandhyasatheesh3341
    @sandhyasatheesh3341 2 дня назад

    Thank you unevers ❤️🥰

  • @soumyanagesh7666
    @soumyanagesh7666 3 дня назад +1

    Thank you universe🙏🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @KarthikKarthik.A.V
    @KarthikKarthik.A.V 3 дня назад

    Thank you universe 🙏🏻
    Thank you medam 🙏🏻

  • @vcraft834
    @vcraft834 3 дня назад

    Thank you universe 🙏🏻❤Thank you മേം 🙏🏻നല്ലത് നടക്കട്ടെ 🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg 3 дня назад

    Thankyou mam ♥️🥰♥️, thankyou univers ♥️🥰, thankyou my person ♥️🥰♥️

  • @sindhus8804
    @sindhus8804 2 дня назад

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻
    Thànk you universe 🙏🏻🙏🏻🙏🏻
    ഞാൻ സ്നേഹിക്കുന്ന വ്യക്തിയും ഞാനും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബജീവിതം എനിക്ക് തന്നതിന് യൂണിവേഴ്സിന് നന്ദി പറയുന്നു 🙏🏻
    നന്ദി നന്ദി നന്ദി
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @sumisumiyath9616
    @sumisumiyath9616 3 дня назад +1

    ഞാൻ ആഗ്രഹിക്കുന്നത് പോലെ ന്റെ ഇക്ക ന്റെ അടുത്ത് വരുമെന്ന് 100% ഞാൻ വിശ്വസിക്കുന്നു ❤
    Thank you univers 🥰🥰🥰
    Thank you maam 🥰🥰🥰

  • @abibabu256
    @abibabu256 3 дня назад

    Thanku universe❤❤

  • @Ghdhr-u4i
    @Ghdhr-u4i 3 дня назад +1

    Thank u god thank u univers thank u divine thank u angels.. ആൾടെ family members പിന്നെ വേറെയും ഉണ്ട് ആൾക്കാർ അവരെയെല്ലാം remove ആയതിനു നന്ദി.. ഒരുപാട് third parties ഉണ്ട് എല്ലാം remove ആയതിനു നന്ദി.. ആൾ പൂർണ മനസോടെ തിരിച്ചു വന്നതിന് നന്ദി

  • @babuj3502
    @babuj3502 3 дня назад

    Iam Surrundering all myWorries and struggles in the Hands of Divine.❤❤❤

  • @PraveenaSuman
    @PraveenaSuman 3 дня назад

    സത്യം മാണ് പറഞ്ഞത് ❤️

  • @blckmoon-777
    @blckmoon-777 3 дня назад

    Thanku universe 🙏
    Thanku mam❤️
    I strongly claim for all positive energies 🙏
    C❤D

  • @LOVEBS635
    @LOVEBS635 3 дня назад

    🎉🎉🎉 Thank you ... Thank you SYAMILI. Thank you blue colour, B(BINU) , S, October, ....

  • @saranyasulekhan9898
    @saranyasulekhan9898 2 дня назад

    Letter v വന്നു birthdate 14
    ഭാഗ്യ കളർ ആണ് ഗ്രീൻ. Greencolor. പെട്ടന്ന് ദേഷ്യം വരും. എന്റെ personde match ആയ കാര്യം ആണ് 🥰🥰

  • @PreethiMukesh
    @PreethiMukesh 3 дня назад

    I am strongly claim in this msg 🙏🙏🙏

  • @bindums1556
    @bindums1556 3 дня назад

    Thankyou mathave

  • @chandrachandra4857
    @chandrachandra4857 3 дня назад

    Reading resenat 🙏 thank u univers 🙏🙏🙏

  • @manu_ms10
    @manu_ms10 2 дня назад

    💯resonated

  • @somaneg1156
    @somaneg1156 3 дня назад

    ഇവിടെ കിട്ടിയ ക്ലൂസിൽ എന്റെ പങ്കാളിയുടേയു.എൻറെയും പേരിന്റെ ആദ്യത്തെ അക്ഷരവും ജനിച്ച തീയതിയും വന്നിരുന്നു വളരെ സന്തോഷത്തോടെ യൂണിവേഴ്സിനും എയ്ൻചിൽസിനും ഡിവൈനിനോടും നന്ദി നന്ദി നന്ദി സോമൻ

  • @nirmalasmanimani9285
    @nirmalasmanimani9285 3 дня назад

    Waite cheaukayannu...thanks dr

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 2 дня назад

    I surrender all my worries and struggles in hands of divine, ethilulla ella positivu energiesum strongayi claim cheyyunnu 🙏

  • @moly.m2792
    @moly.m2792 3 дня назад

    നന്ദി യൂണിവേഴ്സ്❤❤❤

  • @surekhatc4891
    @surekhatc4891 3 дня назад

    Thank you universe ❤️🙏 എല്ലാ സങ്കടങ്ങളും യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു 🙏🙏

  • @jayarajanpm7519
    @jayarajanpm7519 3 дня назад

    എല്ലാം യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ

  • @dr.bindujohn8308
    @dr.bindujohn8308 2 дня назад

    Thank you universe.. I surrender all my problems and worries to the hands of the divine. Thank you universe for giving this person into my life... I attract all the positivity to overcome negativity in my life...

  • @SathyanSukumaran-zq2hw
    @SathyanSukumaran-zq2hw 3 дня назад

    Letter B, S