ആഹാ.. നല്ല വ്യവസ്‌ഥ.. ജെയിലിൽ കിടക്കുന്ന ക്രിമിനൽ ആൾക്കാർക്ക്.. 4 നേരം മൃഷ്ടാന്ന ഭോജനം.. അതും ചിക്കൻ, മട്ടൺ,.. എല്ലാം കൂട്ടി.. പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഇത്രയും വൃത്തി ഇല്ലാത്ത ഭക്ഷണം.. 🙄🤷🏽♀️.. കൊള്ളാം.. നല്ല ഒരു സാമൂഹ്യ അവസ്ഥയിൽ ആണ് നമ്മൾ ജീവിക്കുന്നത്... 👍🏽
@@jobinjoseph5204nursing college കളിൽ സംഘനകൾ active ഒന്നും അല്ല പേരിനു ഉണ്ടേൽ ഉണ്ട്...... വിദ്യാർത്ഥി രാഷ്ട്രിയം വേണ്ട എന്ന് കണ്ണടച്ച് പറയുന്നവർ ഇതൊക്കെ കാണുന്നത് നല്ലതാ....
വിദ്യാഭ്യാസ മന്ത്രി ആരോഗ്യ മന്ത്രി ഒന്ന് വിചാരിച്ചാൽ ഉടനടി പരിഹരിക്കാവുന്ന ഒരു പ്രശ്നം എന്നാൽ പരിഹരിക്കില്ല Sfi പോലുള്ള വിദ്യാഭ്യാസ സംഘടനകൾ എവിടെ ഇവിടെ ആണ് സമരം ചെയേണ്ടത് വിദ്യാർത്ഥികൾക്ക് അവരുടെ ആവശ്യങ്ങൾ നേടികൊടുക്കണം
Medical college hostel മാത്രമല്ല.കേരളത്തിലെ ഒട്ടുമിക്ക ഹോസ്റ്റലും ഇങ്ങനൊക്കെ തന്നെ. ചെറിയ റൂമിൽ bunker cot bed ഉം ഇട്ട് 4/6/8 എത്ര പറ്റുന്നോ അത്രയും കുട്ടികളെ കയറ്റും. ഷെൽഫോ സ്റ്റഡി ടേബിലോ പോലും ഉണ്ടാകാറില്ല.നിവൃത്തി കേടു കൊണ്ടാണ് കേരളത്തിലെ ഹോസ്റ്റലിൽ പോയി നിൽക്കേണ്ടി വരുന്നത്. ഇതിനൊന്നും ഒരു നിയമവും ഇല്ല ആരും കേസ് എടുക്കുകേം ഇല്ല.
എന്റെ മോൾ ഇവിടെ പഠിക്കുന്നുണ്ട് ഇപ്പോൾ വളരെ മോശം ഭക്ഷണമാണ് നൽകുന്നത് മാത്രമല്ല പാമ്പിന്റെയും പേരുചാഴിയുടെയും ശല്ല്യം വേറെയും അധികാരികൾ എത്രയും വേഗം ഇതിന് പരിഹാരം കാണും എന്ന്പ്രതീക്ഷിക്കുന്നു 5000രൂപയാണ് മാസംഫീസിനത്തിൽ നൽകുന്നത് ഇപ്പോളുള്ള ഹോസ്റ്റലിൽ അതിനുള്ള യാതൊരു വിധ സൗകര്യങ്ങളും ഇല്ല
ഇങ്ങനെയുള്ള കാര്യങ്ങൾ അല്ലെങ്കിലും ചർച്ചചെയ്യപ്പെടുകയോ വൈറൽ ആവുകയോ ചെയ്യില്ല അല്ലെങ്കിൽ പിന്നെ ഒരുകോടിയിലധികം സബ്സ്ക്രൈബ്ർസ് ഉള്ള ചാനലിലെ ഈ ന്യൂസിന് ഇത്രേം ലൈക്സും റെസ്പോൺസും കണ്ടാൽപോരല്ലോ
ആ ഒഴിച്ചത് സാംബാർ അന്നോ ഈ സാബർ ഉണ്ടാക്കുന്നതിലും ഭേദം നമ്മുടെ പൈപ്പ് വെള്ളത്തിൽ ഒരു 50 gm മുളകുപൊടിയും മഞ്ഞപ്പൊടിയും ഉപ്പും കലക്കിക്കൊടുകുന്നതാണ് ആണ് നല്ലത് ഇവരി 4500 ഹോസ്റ്റൽഫീസ് പാമ്പ് വളർത്താനാണോ മേടിക്കുന്ന
അതെ കുട്ടികൾക്ക് ഇതൊക്കെ മതി,😊നിങ്ങൾ കുറ്റവാളികൾ ഒന്നും അല്ലാലോ സുഹിച്ച് ജീവിക്കാൻ...പാവം ജയിലിൽ ഉള്ളവർ ചിക്കനും, മട്ടനും, ബീഫും, ഫിഷും കഴിച്ചു... പുറത്തേക്കു ആരോഗ്യത്തോടെ ഇറങ്ങേറ്റവർ ആണ് 😂
അത് ഇന്ത്യ govt. നോട് പറഞ്ഞിട്ട് കാര്യമില്ല. Dubai govt. നോട് പറയണം. ഞാനും ഉണ്ടായിരുന്നു സോനപ്പൂർ ൽ 3 വർഷം. 2004 to 2007. അതിനു ശേഷം Ajman, Burdubai. മൊത്തം 10 വർഷം.
Sire evde tvm medical college ethanne aan paramedical dept ment inte avasta nammade pillerum porath aan nikkukke hostel olla pillerk aan ennale kode pacha erachi kittiyathe olll
വെറുതെയല്ല പിള്ളേർ വിദേശത്ത് പോയി പഠിക്കുന്നെ
🙋🙋
അതെ
Yup
Satyam 💯💯💯
Yes
ജയിലിൽ ഇതിലും സൗകര്യവും നല്ല food ഉം ഉണ്ടല്ലോ
Jail il muttan undu
Sathyam 😢
ജയിലിൽ സുഖം ആണ്
പക്ഷെ അവിടെ ഫ്രീഡം ഇല്ലലോ
@@Karanabhoolthan
ഇവിടുത്തേക്കാൾ ഫ്രീഡം ഉണ്ടാവാൻ സാധ്യതയുണ്ട്😂
വീണേ നിങ്ങൾ എവിടെ ഇതൊന്നും കാണുന്നില്ലേ 😬
Veena...Veena mettukayanu..makkalea....ningaludea avasyangal epol pattathilla...😂😂😂
Putti ittu nadakan alle ariyu. Kashttam
വിദേശത്തെ വിദ്യാർഥി അഭയാർഥികൾ ഇതുപോലെ ജീവിക്കുന്നത്
എന്റെ മകൾ ഇവിടെ പഠിക്കുന്നുണ്ട്
വേണ്ടപ്പെട്ട അധികാരികൾ കണ്ണ് തുറക്കുമെന്ന് വിശ്വസിക്കുന്നു
മിക്കവാറും കണ്ണ് തുറക്കും.. അവരുടെ കാര്യത്തിന് മാത്രം
ന്യൂയോർക്ക് യില് ഇതു പോലെ അണ് എന്ന് ഒര് "കുട്ടി " പറഞ്ഞു 😂
@@Jashida-i4n അഫ്‌ഘാനിൽ സ്ത്രീകൾക് വിദ്യാഭ്യാസം ഫ്രീ ആണ് 🤔🤔
Kannuthurakkum kurrei paise kodukku
വിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി കഴിവില്ലെൽ ആ പദവി എനിക്ക് താ
😂😂😂😂
എന്നിട്ട് നിനക്കും മുക്കാനാണോ 🤣
😂
😅😅
😂
പേടിക്കണ്ട മന്ത്രിയുടെ മക്കൾ safe ആണ്😂😂 .
ആഹാ.. നല്ല വ്യവസ്‌ഥ.. ജെയിലിൽ കിടക്കുന്ന ക്രിമിനൽ ആൾക്കാർക്ക്.. 4 നേരം മൃഷ്ടാന്ന ഭോജനം.. അതും ചിക്കൻ, മട്ടൺ,.. എല്ലാം കൂട്ടി..
പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഇത്രയും വൃത്തി ഇല്ലാത്ത ഭക്ഷണം.. 🙄🤷🏽♀️.. കൊള്ളാം.. നല്ല ഒരു സാമൂഹ്യ അവസ്ഥയിൽ ആണ് നമ്മൾ ജീവിക്കുന്നത്... 👍🏽
Jaili joli cheyyanam
കുഞ്ഞുങ്ങളെ ഒക്കെ വിദേശത്തേക്ക് പറഞ്ഞു വിടുക..... ഈ മറ്റേടത്തെ സർക്കാർ നന്നാവുമോ തിരികെ കൊണ്ട് വരുക......- എല്ലാ മാതാപിതാക്കളോടും 🙌🏻🤍
Ethe travelsinte agentaa😅
Do avidem.ethu thanne avasta
വിദ്യാർത്ഥി യൂണിയനും, വിദ്യാർത്ഥി സംഘടനകളും എന്ത് ഉണ്ടയ്ക്ക് ആണ് അവിടെ ഉള്ളത്????
Avar avarkkk venda karyangal okke meladhikarikalod paranjittund pakshe thirich oru response illann mathram...
@achuss1855 ഇതിനൊക്കെ ആണ് സമരം. തീ പോലെ ഉള്ള സമരം ഉണ്ടാവേണ്ടത് ഇത്തരത്തിൽ ഉള്ള വിഷയങ്ങളിൽ ആണ്. ആ സെക്കൻഡിൽ strike വിളിക്കേണ്ട വിഷയമാണ് ഇതൊക്കെ.
Nursing കോളജിൽ എന്ത് യൂണിയൻ...അവർ പണം കൊടുത്ത് പഠിക്കുകയല്ലേ..
അതറിയില്ലേ അടിമ പാർട്ടിയുടെ അടിമ കുഞ്ഞുങ്ങൾ
@@jobinjoseph5204nursing college കളിൽ സംഘനകൾ active ഒന്നും അല്ല പേരിനു ഉണ്ടേൽ ഉണ്ട്...... വിദ്യാർത്ഥി രാഷ്ട്രിയം വേണ്ട എന്ന് കണ്ണടച്ച് പറയുന്നവർ ഇതൊക്കെ കാണുന്നത് നല്ലതാ....
സമയം കളയാതെ ജർമനോ ഫ്രഞ്ചോ പഠിച്ചു കേരളത്തിൽ നിന്ന് കടന്നോ അതാണ് നല്ലത്. പിണറായി കീ ജയ്
Aano. Sho ldf hater vanu konakan
Adima kutty spotted... 😂
Avan paranjathil entan thett@@Nitins8705
Where is SFI..?
Where is KSU...?
Chettakale help these kids.
😂😂😂alla pinne mairamare avasyathinu kananillau😅
കഴിച്ചിട്ട് അവർക്കു ഒന്നും വരാത്തത് അവരുടേയും വിട്ടുകാരുടെയും ഭാഗ്യം
ഇടുക്കി... പേര് പോലെ ഇടുക്കി
Idukkil matramala keralathile pala sthalagalilum ith thane ann avastha
വിദ്യാഭ്യാസ മന്ത്രി ആരോഗ്യ മന്ത്രി ഒന്ന് വിചാരിച്ചാൽ ഉടനടി പരിഹരിക്കാവുന്ന ഒരു പ്രശ്നം എന്നാൽ പരിഹരിക്കില്ല Sfi പോലുള്ള വിദ്യാഭ്യാസ സംഘടനകൾ എവിടെ ഇവിടെ ആണ് സമരം ചെയേണ്ടത് വിദ്യാർത്ഥികൾക്ക് അവരുടെ ആവശ്യങ്ങൾ നേടികൊടുക്കണം
ആരൊക്കെ വേണ്ടി എല്ലാ ജില്ലാ ആശുപത്രികളിലും nursing medical കോളേജ് ഉടനടി ഉണ്ടാക്കിയ പിണറായി sarkarnu അഭിനന്ദങ്ങൾ❤❤❤❤
സിറിയയിലെ ജയിലിനെക്കാളും കഷ്ട്ടം 👍👍👍👍
എന്താല്ലേ...ജയിലിൽ കഴിയുന്ന ക്രിമിനൽസിനു നല്ല food.. പഠിക്കുന്ന കുട്ടികൾക്ക് ബാത്‌റൂമിലെ വെള്ളം.. നമ്മുടെ ഒക്കെ നാടിന്റെ ഒരു അവസ്ഥ 😮..
Health minister Evde poyi
അതിഥി തൊഴിലാളി ആണേൽ എല്ലാം ഫ്രീ ആയി കിട്ടും..😢
ഭാഗ്യം ശകലം പൈസയായാലും കുട്ടികൾക്ക് വൃത്തിയുള്ള സ്ഥലത്ത് വിട്ടത് ഭാഗ്യം
LDF ഇനിയും വരും എല്ലാം ശരി ആവും. നിങ്ങൾ വിഷമിക്കാതിരിക്കുക.
😂😂😂ny varullaaa...ellam kattu mudichuu
പോർതൊക്കെ പോയി പഠിച്ചോ അവിടെ settled ആയിക്കോ അതാ നല്ലത് വെറുതെ ഇവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല
ആരോഗ്യമന്ത്രി കി ജയ്😂
Ellam sheriyakum.....iniyum vijayipikkukka
ആ ഈ കുട്ടികൾ ആണല്ലോ വിജയിപ്പിച്ചത് 😒
Athe athe moonamathum jaipikuka😅😂
Medical college hostel മാത്രമല്ല.കേരളത്തിലെ ഒട്ടുമിക്ക ഹോസ്റ്റലും ഇങ്ങനൊക്കെ തന്നെ. ചെറിയ റൂമിൽ bunker cot bed ഉം ഇട്ട് 4/6/8 എത്ര പറ്റുന്നോ അത്രയും കുട്ടികളെ കയറ്റും. ഷെൽഫോ സ്റ്റഡി ടേബിലോ പോലും ഉണ്ടാകാറില്ല.നിവൃത്തി കേടു കൊണ്ടാണ് കേരളത്തിലെ ഹോസ്റ്റലിൽ പോയി നിൽക്കേണ്ടി വരുന്നത്. ഇതിനൊന്നും ഒരു നിയമവും ഇല്ല ആരും കേസ് എടുക്കുകേം ഇല്ല.
പ്രതികരിക്കുന്ന കുട്ടികളെ തോൽപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന അദ്ധ്യാപകരെക്കുറിച്ചും ഒന്നന്വേഷിക്ക്
No 1 keralam. 😅
ഹെൽത്ത് മിനിസ്റ്റർ, പാമ്പ് ഉണ്ട് എന്ന് ഓർത്തു ഭയം വേണ്ട ജാഗ്രത മതി 🙄
😅😅
ഇവിടെ ഇതൊന്നും ആരും കാണുന്നില്ലേ.
ആരോഗ്യമന്ത്രി ഇത് കാണുന്നില്ലേ എവിടെ പ്രതികരണം? എവിടെ നടപടി?
😂😂
സാരമില്ല ഇതിലും കഷ്ടത്തിൽ ആണ് ഞാൻ എഞ്ചിനീയറിംഗ് തമിഴ്‌നാട്ടിൽ പഠിച്ചത് ✅✅👍👍
എന്റെ മോൾ ഇവിടെ പഠിക്കുന്നുണ്ട് ഇപ്പോൾ വളരെ മോശം ഭക്ഷണമാണ് നൽകുന്നത് മാത്രമല്ല പാമ്പിന്റെയും പേരുചാഴിയുടെയും ശല്ല്യം വേറെയും
അധികാരികൾ എത്രയും വേഗം ഇതിന് പരിഹാരം കാണും എന്ന്പ്രതീക്ഷിക്കുന്നു 5000രൂപയാണ് മാസംഫീസിനത്തിൽ നൽകുന്നത് ഇപ്പോളുള്ള ഹോസ്റ്റലിൽ അതിനുള്ള യാതൊരു വിധ സൗകര്യങ്ങളും ഇല്ല
3,4 പേർ ചേർന്ന് പുറത്ത് വീട് എടുത്ത് കൊടുക്കാം ഈ പൈസക്ക്.
15000 രൂപക്ക് നല്ല 2 ബെഡ്റൂം വീട് എന്തായാലും കാണും വാടകക്ക്
സത്യം ജയിലിൽ കിടക്കുന്നവർക്ക് enthu സുഖം പഠിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണം പോലും കൊടുക്കില്ല കഷ്ടം 🙏🙏🙏
സകല ഹോസ്റ്റലുകളും ഇങ്ങനെ തന്നെ ഫുഡ് നടപടിയുണ്ടാവണം
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ ഹോസ്റ്റൽ ആണ് പിന്നെ നല്ല ഫുഡും. എന്റെ മോൾ അവിടെ ആണ് 👌
ഫുഡ് മോശം ആയാൽ പിന്നെ കോഴിക്കോട് ഇല്ലല്ലോ. അതുകൊണ്ട് ആവും 😊
അതിനു അത് ഇവിടെ പറയണ്ട കാര്യം ഉണ്ടോ? ഇവിടെ ഇപ്പം ഈ ഹോസ്റ്റൽ ഇന്റെ കാര്യം അല്ലേ ചർച്ചാവിഷയം...😂😂😂
😂@@yaseentechz1234
Adimayano
Ath kond idukkiyil ullavark enthenkilum karyam undo??
എം പി എന്ന് ഒരു വ്യക്തി ആ സ്ഥലത്ത് ഉണ്ടല്ലോ... ഡീൻ കുര്യാക്കോസ്.. ഇതൊക്കെ ശ്രദ്ധിക്ക് അംബാനെ...
State government umbano 😮😮
State govt pinne endina.......athinte avashyam illallo pinne eee samstanat....why we have a health minister ...ithe kollam🙄
Veena madam kashtapettu ingane nursing college thudangiyathu enthinayirunnu?
കറിയിൽ മുങ്ങിത്തപ്പൂ....
എന്തെങ്കിലും കാണാം!!
ദുരവസ്ഥ! എല്ലാ മാധ്യമങ്ങളിലും വരട്ടെ. രാഷ്ട്രീയവിദ്വേഷമെന്ന് കാപ്സ്യൂൾ വന്നില്ലെങ്കിൽ ഭാഗ്യം!
😅😅
എല്ലാ മക്കളേയും സൊന്തം മക്കളെ പോലെ കണ്ട് എത്രയും പെട്ടെന്ന് അവരുടെ പ്രശ്നം പരിഹരിച്ച് കൊടുക്കുക
Roshy Augstin avide?
Oru hostel avide thudangiyalo...😊
Very sad and very poor govt management
വിദേശത്ത് ജോലി ചെയ്യുന്ന പല രക്ഷിതാക്കളും ഇങ്ങനെയാണ് ജീവിക്കുന്നത്
ആരോഗ്യമേഖല കേരളം
നമ്പർ. 1
ഇങ്ങനെയുള്ള കാര്യങ്ങൾ അല്ലെങ്കിലും ചർച്ചചെയ്യപ്പെടുകയോ വൈറൽ ആവുകയോ ചെയ്യില്ല അല്ലെങ്കിൽ പിന്നെ ഒരുകോടിയിലധികം സബ്സ്ക്രൈബ്ർസ് ഉള്ള ചാനലിലെ ഈ ന്യൂസിന് ഇത്രേം ലൈക്സും റെസ്പോൺസും കണ്ടാൽപോരല്ലോ
Ivide glovernment l padikkunna first years n hostel illathe privat hostelil nikkanda avasthayan 😢
കേരളത്തിൽ എന്താണ് വിദ്യാഭ്യാസം സാദാരണ കുട്ടികൾക്ക് 😢
Ashamed..... 100% literacy- is it kerala?
I studied outside kerala ..1000 times better than this..always select colleges after enquiring with senior students before taking admission.
അതിന് ഇത് ആദ്യമായിട്ട് തുടങ്ങിയത് അല്ലെ.
സീനിയേഴ്സ് ഇലല്ലോ. അറിയാനും പറ്റില്ല.
Govt inte പിടിപ്പുകേട്
Grace institutions , nursing college,kaliyikkavila , Tamil Nadu is also like this.
മംഗലാപുരം പഠിക്കുന്ന എന്റെ മോൾക്കും ഇത് പോലെ ദുരവസ്ഥ ആണ് അവിടെ ഒന്ന് സംസാരിക്കാൻ പോലും സ്റുഡന്റ്സിന് സ്വതന്ത്ര്യo ഇല്ല
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔
Poyi achanodo sistersinodo choyik casakutta😅😂@@JobyMathew-us3nt
@@gamehacks2822 അപ്പൊ നിങ്ങ ഉസ്തുവിന്റെ മുന്നിൽ കുനിഞ്ഞു നിന്നിട്ടും ഉത്തരം കിട്ടിയില്ല 🤔🤔🥺🥺🙄🙄🤣🤣🤣
@@gamehacks2822 എന്താ അന്റെ കൂട്ടത്തിൽ വിവരം ഉള്ളവർ ഇല്ലേ 🤔🤔🤣🤣🤣🤣🤣
Ah best
അംഗീകാരം ഇതുവരെ പോയില്ലേ???
സൗകര്യങ്ങൾ എല്ലാം ഉള്ള ഞങ്ങളുടെ കോളേജിൻ്റെ അംഗീകാരം പോയ്
😂😂😂😭
One of the main Colleges in kerala
SFI & KSU ഒന്നും ഇല്ലേ. ചോദിക്കാൻ. വയനാട്ടിൽ ആണേൽ സിദ്ധാർഥന്മാരെ ഉണ്ടാക്കാൻ മാത്രമേ അറിയൂ.
2026 ൽ ഇലക്ഷൻ വരും പിണറായിക്ക് തന്നെ വോട്ട് കൊടുക്കണേ മക്കളെ. എല്ലാ സൗകര്യങ്ങളും കിട്ടും
കേരളം NO1 ആണ് 😄😄
ആ ഒഴിച്ചത് സാംബാർ അന്നോ ഈ സാബർ ഉണ്ടാക്കുന്നതിലും ഭേദം നമ്മുടെ പൈപ്പ് വെള്ളത്തിൽ ഒരു 50 gm മുളകുപൊടിയും മഞ്ഞപ്പൊടിയും ഉപ്പും കലക്കിക്കൊടുകുന്നതാണ് ആണ് നല്ലത് ഇവരി 4500 ഹോസ്റ്റൽഫീസ് പാമ്പ് വളർത്താനാണോ മേടിക്കുന്ന
MCI should suspend the affiliation
Exam papers chorthi ennoke paranju pavangalude yt channelinethire prathishedhikan vidhyarthi unionukalk samayamundallo, ithenthe aarum kaanunnile?
അധികാരികൾ ഇതൊന്നും കാണുന്നില്ലേ 🤔😮😢
Veena George. Ethu onum kanunilae yenth. Minister
Useless govt.
We should think of increasing fees to match salary of lastvgrade govt staff
ഇതാണോ എപ്പോഴും പറയുന്ന കേരള നമ്പർ 1
എല്ലാ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്റ്റൽന്റെയും ഗതികേട് ഇതു തന്നെ. തിരുവനന്തപുരം മുതൽ നോക്കി കാണുക. ഇപ്പോഴെങ്കിലും ഇത് പുറത്തുകൊണ്ടുവന്നല്ലോ
Jhanum thamasichittund ingane oru hostelil. Medical trust hospital ernakulam nursing staff inte hostel.17 pera aarunnu roomil.10 years back..ippo engane aanenu ariyilla
വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും കൂടി ചേർന്നുള്ള കളികളാണ് ഇതൊക്കെ എല്ലാം അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നു😂
ആ 4500 വാങ്ങിക്കുന്നവനെ രണ്ട് ദിവസം ഓഫിസിൽ പൂട്ടിയിടൂ താനെ പരിഹാരമായിക്കോളും
ദുരിതാശ്വാസ ക്യാമ്പുകൾ എത്ര ഭേദം
ദൈവമേ
Good news
Adjust and live - new syllabus by govt 😅
No 1 keralam
അതെ കുട്ടികൾക്ക് ഇതൊക്കെ മതി,😊നിങ്ങൾ കുറ്റവാളികൾ ഒന്നും അല്ലാലോ സുഹിച്ച് ജീവിക്കാൻ...പാവം ജയിലിൽ ഉള്ളവർ ചിക്കനും, മട്ടനും, ബീഫും, ഫിഷും കഴിച്ചു... പുറത്തേക്കു ആരോഗ്യത്തോടെ ഇറങ്ങേറ്റവർ ആണ് 😂
എന്തായാലും പഠിക്കുന്നണ്ടല്ലോ.. ഹൈറ്...🎉🎉🎉
Satyam govt pinne endhinanu e fund oke chilavazhikunath❓🙄🙄🙄
മൈക്ക് കിട്ടി കഴിഞ്ഞ വളരെ വിശദമായി സംസാരിക്കാൻ പറ്റുന്ന വിദ്യാർത്ഥികൾ
ഭക്ഷണം നല്ലത്
മലബാറിൽ വരും മക്കളെ
മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് സെറ്റ് ആണ് 👍
ഹലാലാൽ അല്ലെ?😂😂
നല്ല വിശപ്പ് 😂😂😂
@@റെടെഷ്ആണ് മുത്തേ
Halaal
Ys njan padichadu kasargode aanu,jeevithathil marakilla college nd hostel days and food...taste...❤❤
കേരളം വിദ്യാഭ്യസത്തിൽ വളരെ മുന്നിൽ ആണ് 😂ഹോസ്റ്റലിൽ പിന്നിലും
❤❤❤❤
WHY STUDENTS ARE GOING ABROAD... OR TO OTHER STATES... EXPLAINED 👌👌Q👌
എത്ര മോശം കാഴ്ചപ്പാടാണ് ഇതു.
കഷ്ട്ടം👺
ഈ ഒരു അവസ്ഥയിൽ കുട്ടികളുടെ കാര്യം വലിയ ബുദ്ധിമുട്ട് തന്നെ.
ഫുഡ് എങ്കിലും ഇത്തിരി നല്ലത് കൊടുക്കേണ്ടേ 🥰
No 1 🔥
Surya colloge of നഴ്സിംഗ് ബാംഗ്ലൂർ ഒരു റൂമിൽ 20പേരാണ് താമസം 😂😂
Where is SFI and KSU?
CHEACHI.DUBAIL.ORUSTHALAM.
UND.SEONAPOOR..ORU.ROOMIL.
9.UM.12.UM.KATTILUNDE.
അത് ഇന്ത്യ govt. നോട് പറഞ്ഞിട്ട് കാര്യമില്ല. Dubai govt. നോട് പറയണം. ഞാനും ഉണ്ടായിരുന്നു സോനപ്പൂർ ൽ 3 വർഷം. 2004 to 2007. അതിനു ശേഷം Ajman, Burdubai. മൊത്തം 10 വർഷം.
@INDIAN-bp7ly JANUMUNDAERUNNU.
34..VARSHAM..A.V.I.S.L.
@@sirajudeenmajeed3238Broyinte veed evideyanne ? 🙄
വിദ്യ ഭാസം കച്ചവടം
പാവം കുട്ടികൾ നാളത്തെ യുവ ഡോക്ടർമാരെ
പിണറായി കുടുംബ സമേതം അമേരിക്കയിൽ പോകാൻ നിങ്ങൾ കൊടുക്കുന്ന പണം മാറ്റുന്നുണ്ടാകും
Keralam No 1
4500 rps മാസം കൊടുത്തിട്ട് ഇതാണോ അവസ്ഥ???
കഷ്ടം തന്നെ ..
Actually 5000/- per month aahn.... 4500 oru masame koduthollu enn avar vere newsil parayunnund
ദുരിതാശ്വാസ ക്യാമ്പ് പോലെയുണ്ട് കണ്ടിട്ട്😮
വർഷം 3100 hostel fee and per month 2700 food ന് കൊടുത്ത് 4 പേർ മാത്രം താമസിച്ച ഞങ്ങടെ IGNTU അപ്പൊ സ്വർഗം 😇
High court is the best sleeping guy...
Sire evde tvm medical college ethanne aan paramedical dept ment inte avasta nammade pillerum porath aan nikkukke hostel olla pillerk aan ennale kode pacha erachi kittiyathe olll
Echapai evide
Where is the Education Minister Mr Shivankutty🤔😡sleeping🤔🤭😡
Ith higher education ministerinte underil varunnathanu.
ഇതാണ് ലോകത്തിന് മോഡലായ കേരള ആരോഗ്യ രംഗം
Kazhivillathavanmark pathavi kodutha ingane irikkum.medical fieldilulla kuttikale thanne ingane dhrohikkanam. Avaril ninn vangunna 4500 rooma hostel fee swandham adukkaliyilukka saambarum thoranum undakkan mattivekkunna kure erappakalum
They are giving five-star facility for Jail.
കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇതിനേക്കാള്‍ കഷ്ടപ്പെട്ട് ആണ് വളര്‍ന്നത്.. 😅 വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കുക