ഈ വീഡിയോ കണ്ടാൽ നിങ്ങൾ 🚗Car🚗 ഓടിക്കാൻ പഠിക്കും|How To Drive A Car|Car Driving Tutorial|Malayalam

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 6 тыс.

  • @bru_tal_43
    @bru_tal_43 2 года назад +2154

    ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ ഞാൻ ഈ വീഡിയോ കണ്ടെങ്കിൽ അത് നിന്റെ വിജയം തന്നെ ആണ്. എന്നെപ്പോലെ ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹം ഉള്ളവർക്കു ഒരുപാടു useful ആവും. പൊളിച്ചു 💙🥰💯

  • @mumthaspadamugal5817
    @mumthaspadamugal5817 Год назад +150

    നാളെ ഞാൻ പഠിക്കാനിറങ്ങുകയാണ്.
    ആദ്യം ഒരു ക്ലാസ്സ് കാണാമെന്നു കരുതിയാണ് സെർച്ച് ചെയ്തത്. ഭാഗ്യം മോൻ്റെ ചാനൽ വന്നു. എത്രസുന്ദരമായിട്ട് പഠിപ്പിക്കുന്നു.! ദൈവാനുഗ്രഹമുള്ള കുട്ടി.
    മിടുക്കൻ!

  • @sajlans2662
    @sajlans2662 3 года назад +288

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഡ്രൈവിംഗ് അറിയാത്തവർക്ക് നല്ല ഉപകാരം ആണ്👍👍

  • @NajidNajid-jx4tx
    @NajidNajid-jx4tx 7 месяцев назад +228

    2024 ൽ കാണുന്നവർ ഉണ്ടോ😊😊😁😁
    ഇത്രയും lakes

  • @ajr1417
    @ajr1417 3 года назад +3656

    ഡ്രൈവിംഗ് സ്കൂളിൽ നിന്ന് പറഞ്ഞു തരുമോ ഇത്ര നന്നായി അടിപൊളി👍 മാത്രമല്ല അവസാനം റിവിഷൻ ക്ലാസ്സ്‌ കൂടെ തന്നു 😍

    • @jaseelvlogs
      @jaseelvlogs  3 года назад +132

      💚

    • @georgevarghese5448
      @georgevarghese5448 3 года назад +18

      @@jaseelvlogs 💙

    • @alexdevasia3601
      @alexdevasia3601 3 года назад +14

      Bro driving ariyamengil driving license edukana procedure egane aane

    • @arunlv1390
      @arunlv1390 3 года назад +4

      @@jaseelvlogs e

    • @otis334
      @otis334 3 года назад +12

      @@alexdevasia3601 engane ayalum driving school cheranam.driving ariyamengil kooduthal training kittilla.but fees kurach kurav ayirikkum

  • @aulachaaulacha4565
    @aulachaaulacha4565 2 года назад +106

    നല്ല അവതരണം- ആർക്കും വളരെ ലളിതമായ രീതിയിൽ ഡ്രൈവിംഗ് പഠിക്കാനാകും. വേറെ ചില ഓൺലൈൻ ക്ലാസ്സുകൾ ഞാൻ കണ്ടിട്ടുണ്ട് - പക്ഷെ, താങ്കൾ കാൽ ചലനങ്ങളക്കം വളരെ വിശദമായി പറഞ്ഞു തരുന്ന ചെറുപ്പക്കാരനായ സാർ ആണ് . അഭിനന്ദനം അർപിക്കുന്നതിനോടൊപ്പം സർവ്വ ഐശര്യത്തിനും വേണ്ടി دعاء ചെയ്യുകയും ചെയ്യുന്നു -

    • @jaseelvlogs
      @jaseelvlogs  2 года назад +6

      😂😍💯❤tnx

    • @aflaha4738
      @aflaha4738 Год назад +2

      Valare nalla class abhinanthanagal

  • @lovevideostatus10
    @lovevideostatus10 3 года назад +463

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.. സൂപ്പർ മച്ചാനെ

  • @ajstoriestonesoffuture
    @ajstoriestonesoffuture Год назад +71

    ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ ഞാൻ ഈ വീഡിയോ കണ്ടെങ്കിൽ അത് നിന്റെ വിജയം തന്നെ ആണ്.

  • @AK-dx6so
    @AK-dx6so 3 года назад +305

    ഇത്രയും clear ആയി ആരും പറഞ്ഞു തരും എന്ന് തോന്നുന്നില്ല 💕

  • @muhammedbinyamin0708
    @muhammedbinyamin0708 2 года назад +104

    ഈ ഒരു രീതിയിൽ ആണ് ഡ്രൈവിംഗ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്... അങ്ങനെ ആണേൽ accident കുറയാനും മര്യാതകാരായ driver മാരെ വാർത്തെടുക്കാൻ സാധിക്കും..

  • @muhammedraphyn01
    @muhammedraphyn01 3 года назад +130

    ഇത്രേം വിശദമായ വീഡിയോ ഫസ്റ്റ് ടൈം കാണുന്നെ.. ഒന്നും പറയാനില്ല.. കിടു.. ചോദിക്കണം വിചാരിക്കുന്ന ചോദ്യത്തിന് തൊട്ടടുത്ത മിനുട്സിലെ ആൻസർ.. കൊള്ളാം ബ്രോ.. Suprb.. 😍😍😍

    • @jaseelvlogs
      @jaseelvlogs  3 года назад +2

      💯❤

    • @vishnusindhu4473
      @vishnusindhu4473 3 года назад +1

      സ്പീഡ് കൂടുന്നതിനനുസരിച്ചാണോ ഗിയർ ചേഞ്ച്‌ ചെയ്യുന്നത്

    • @appucheriyil6360
      @appucheriyil6360 Год назад

      ​@@vishnusindhu4473 oo

  • @smithashaji8543
    @smithashaji8543 5 месяцев назад +6

    ഒത്തിരി വീഡിയോ കണ്ടു പക്ഷ ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു വീഡിയോയും കണ്ടിട്ടില്ല loveuuuuuuuu mone❤❤❤❤🙌🏻🙌🏻🙌🏻

  • @vampire7570
    @vampire7570 3 года назад +2566

    Driving അറഞ്ഞിട്ടും vedio മുഴുവൻ കണ്ടത് എത്ര പേർ 😁

    • @jaseelvlogs
      @jaseelvlogs  3 года назад +51

      😍

    • @vampire7570
      @vampire7570 3 года назад +4

      @@jaseelvlogs ❤

    • @UNAISPM-te7jw
      @UNAISPM-te7jw 3 года назад +14

      Njan endenkilun pudiya knowledge kittumallo

    • @nasrudheennasru6526
      @nasrudheennasru6526 3 года назад +5

      Naale mattoraalk padippich kodkkan aaavashiyamaya vallathum kittanel ath nammakum koodi eluppamalle ☺️

    • @anjuanju36492
      @anjuanju36492 3 года назад +7

      @@UNAISPM-te7jw correct enikk kittiya puthiya arivaanu, cherupp azhichittaal undaavunna problem.

  • @famiruzworld8776
    @famiruzworld8776 3 года назад +320

    Broo.. Teaching vere level anutto.. ഡ്രൈവിംഗിൽ നമുക്ക് പറ്റുന്ന അബദ്ധങ്ങൾ കൂടി പറഞ്ഞപ്പോൾ ഉഷാറായി 👍😊മാഷാ അല്ലാഹ്

  • @murshid1061
    @murshid1061 3 года назад +1980

    License ഉണ്ടായിട്ടും ഓടിക്കാന്‍ അറിയാത്തവര്‍ ഇല്ലേ 😂😂🙌🙏
    Vdo പൊളിച്ചു bro 👌👌
    Edit:guys vtl second hand car vangichu ഞാൻ നന്നായി ഓടിക്കാനും പഠിച്ചു ട്ടോ...... ഇപ്പൊ പഴയ ഈ comment ഓർത്തപ്പോ ഇതുവഴി വന്നതാ 😌
    മാത്രല്ല യൂട്യൂബ് ല് comment ന് ഇത്രേം like ഇത് ആദ്യാ 😅

  • @shihabudheenh1411
    @shihabudheenh1411 Год назад +4

    എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറഞ്ഞ തന്നത് ഇങ്ങനെയുള്ളവരാണ് ഈ സമുഹത്തിനു ആവിശ്യം

  • @georgevarghese5448
    @georgevarghese5448 3 года назад +229

    മോനെ സൂപ്പർ ഡ്രൈവിങ് സ്കൂളിൽ പോലും ഇത്രയും ഡീറ്റെയിൽസ് കിട്ടില്ല

    • @jaseelvlogs
      @jaseelvlogs  3 года назад +6

      💯

    • @hasanc1721
      @hasanc1721 3 года назад

      💐👌👌👌

    • @shihazan8564
      @shihazan8564 3 года назад

      Smart class bro😍

    • @aleyammal3323
      @aleyammal3323 2 года назад +1

      മോനെ supper ആയിട്ട് മനസിലാകുന്നു

    • @rajeshkg6106
      @rajeshkg6106 3 месяца назад

      വിഡിയോ നല്ലത് ഇത് കണ്ട് ഡ്രൈവിംഗ് സ്കൂളൽ പോയിട്ട് കാര്യമില്ല അവർ ഏതൊക്കെയോ കാട്ടി കൂട്ടുകയാണ്

  • @arjun5038
    @arjun5038 3 года назад +354

    Anta ponnu bro... njn ee channel ill aadhyam aayitan video kaanunath... ethram adipoli aayit driving padipikana .... oru youtuber inna polum kandatila...

  • @midhunkdas8975
    @midhunkdas8975 2 года назад +179

    16:46 ആദ്യം കാർ ON ചെയ്ത് first gear ഇൽ ഇട്ടത്തിനുശേഷം മാത്രമാണ് hand brake റീലീസ് ചെയ്യേണ്ടത്..അല്ലെങ്കിൽ വണ്ടി ചെറിയ ഇറക്കം പോലുള്ള സ്ഥലത്താണെങ്കിൽ ന്യൂട്രൽ ഇൽ കിടക്കുന്ന വണ്ടി handbrake റീലീസ് ചെയ്യുമ്പോൾതന്നെ മുന്നോട്ടു നീങ്ങാൻ സാധ്യത ഉണ്ട് .

  • @nabeelpk286
    @nabeelpk286 Год назад +9

    Bro നിങ്ങൾ മുത്താണ് ഞാൻ ഇപ്പോ ഡ്രൈവിംഗ് ക്ലാസ്സിൽ പോവുന്നുണ്ട് പക്ഷെ മനുഷ്യനെ പ്രഷർ കെട്ടി ഒള്ള കോൺഫിഡന്റസും കളയാണ് അറിയും പക്ഷെ ചീത്ത കേൾക്കുമ്പോൾ ഉള്ള കൺട്രോളും പോവും പക്ഷെ നിന്റെ വീഡിയോ കണ്ടപ്പോ നിന്റടുത്തേക്ക് വന്ന മതിയായിരുന്നൂ എന്നാ തോന്നൽ എന്നെ പോലെ ആർക്കേലും ഒണ്ടോ u r great🔥🔥

  • @arjunchempoor9690
    @arjunchempoor9690 2 года назад +282

    Driving padikkathe padicha feelings 🔥🔥 ♥️tnx 🤜🏻🤛🏻

  • @shymanps6265
    @shymanps6265 2 года назад +15

    യൂട്യൂബിൽ ഡ്രൈവിംഗ് വീഡിയോ കാണാൻ ഈ നിമിഷം വന്നത്...
    ഇന്ന് ഞാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയി... മാനസികമായി ഭാഷാ വാക്യങ്ങൾ കൊണ്ട് മനസ്സ് തളർത്തി കളഞ്ഞു.... നീ വേറെ ലെവലാ മച്ചാ... 😊👍🏻

  • @pathuvlog2031
    @pathuvlog2031 Год назад +34

    സൂപ്പർ 👌👌👌👌👌
    മോനെ, നല്ല ക്ലാസ്സ്‌ ആയിരുന്നു. എല്ലാർക്കും ഉപകാരപ്പെടുന്ന രീതിയിൽ ആത്മാർത്ഥമായി തന്നെ മോൻ പറഞ്ഞു തന്നു. പടച്ചവന്റെ അനുഗ്രഹം മോനും കുടുംബത്തിനും എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ആമീൻ 🤲🏻

  • @anusha__6945
    @anusha__6945 2 года назад +58

    Licence undayittum oodikkn ariyullaa....it’s really helpful 😍...nalla effort eduthh chyythttund ...ഇത്ര clear ayy ആരും പറഞ്ഞു തരൂല 😍🔥

  • @rajeeshchappili5044
    @rajeeshchappili5044 3 года назад +160

    അടിപൊളി ക്ലാസ്സ്‌ ഒത്തിരി ഇഷ്ടം ആയി നല്ലത് പോലെ മനസ്സിൽ ആയി ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @Kiranwarrior-
    @Kiranwarrior- 3 года назад +332

    ഇഞ്ഞി പൊളിയാണ് മുത്തേ ❤️ അല്ലാതെ ഡ്രൈവിംഗ് സ്കൂളിൽ ഓരോന്ന് ഉണ്ട് വെറുതെ മനുഷ്യനെ പ്രഷർ അടിപ്പിച്ച് ടെൻഷൻ ആക്കി ഉള്ള കോൺഫിഡൻസും കൂടെ ഇല്ലാതാക്കും ❤️📍

  • @deepajimson295
    @deepajimson295 2 года назад +22

    ഞാൻ ഇന്ന് driving പഠിക്കാൻ തുടങ്ങി class കഴിഞ്ഞു വന്നിട്ട് ഒരു search നടത്തിയപ്പോഴാണ് ഈ വീഡിയോ കണ്ടത് ഒന്നും മനസിലാകാതെ കിളിപോയ അവസ്ഥയിൽ ഇരുന്ന എനിക്ക് സമാധാനം ആയത് ഇപ്പോഴാണ് thank you 🥰🙏

  • @jithubijosh9078
    @jithubijosh9078 Год назад +10

    കാറും ഇല്ല ബൈക്കും ഇല്ല എന്നാലും ചെറുപ്പം തൊട്ടുള്ള ആഗ്രഹവാണ് ഇതൊക്കെ ഓടിക്കണം എന്നുള്ളത് പക്ഷെ അറിയാത്ത ഇല്ലാത്ത കൊണ്ടും അതിപ്പഴും ആഗ്രഹവായി തന്നെ നിക്കുന്നു.. 😇
    ഡ്രൈവിംങ് പഠിക്കാൻ പൈസയും ഇന്നേ വരെ സെറ്റപ്പായിട്ടില്ല ഈ വീഡിയോ ഭയങ്കര ഉപകാരം ആയി താങ്ക്സ് ബ്രോ !! 🥰❤️
    ഇനി ഡ്രൈവിംങ് പഠിക്കാൻ പോയാലും ഇത് കണ്ട് മനസ്സിലാക്കിയിട്ടാണല്ലോ പോകുന്നത് 🥰

  • @MuhammedKm-um2de
    @MuhammedKm-um2de Год назад +42

    ഇവൻ അടി പൊളി ആണ് അള്ളാഹു ഇവനിക്ക് നന്മ നൽകട്ടെ❤️❤️❤️

  • @parthasarathip4296
    @parthasarathip4296 3 года назад +77

    വളരെ വ്യക്തതയോട്കൂടി പറഞ്ഞു തന്നു THANKS BRO 🥰❤❤❤❤

  • @vishnus5186
    @vishnus5186 7 месяцев назад +5

    ഇത്രെയും ദിവസം നീ എവിടെയായിരുന്നു😮

  • @shafeequept8282
    @shafeequept8282 3 года назад +123

    വളരെ കറക്റ്റ് ആയി പറഞ്ഞു തന്നു 👍👍👍

  • @shuhaibkasaragodofficial
    @shuhaibkasaragodofficial 3 года назад +263

    ശബ്ദം ഒക്കെ correct ഉണ്ട് 👍🏻👍🏻നന്നായി മനസ്സിലാക്കാന്‍ പറ്റി

  • @jaseelvlogs
    @jaseelvlogs  2 года назад +139

    ഇൻസ്റ്റാഗ്രാമിൽ എല്ലാരും കേറി നോക്കൂ👇jaseelvlogs
    instagram.com/invites/contact/?i=1m00gntwt8wyy&

    • @aslahaslah3377
      @aslahaslah3377 2 года назад

      Ok follow ചെയ്തു

    • @lakshmimeloth2841
      @lakshmimeloth2841 Год назад +2

      നാനോ ഓട്ടോമാറ്റിക് കാറിനെ കുറിച്ച് ഒരു ക്ലാസ്സ് തരുമോ ..വളരെ നല്ല പോലെ പറയുന്നുണ്ട്...

    • @mariyajobin912
      @mariyajobin912 Год назад

      👌

    • @anuentertainment5510
      @anuentertainment5510 Год назад

      Njann

    • @shamseeraismail303
      @shamseeraismail303 Год назад

      Enik areela 😂

  • @yadukrishnan_vr
    @yadukrishnan_vr Год назад +42

    ഇത്രയും വിശദമായിട്ടുള്ള ഒര് driving
    Class nice keep going

  • @TripBuddy46
    @TripBuddy46 2 года назад +19

    😂 എന്നെ പോലെ ചെരുപ്പ് ഇടാതെ ഒടിക്കുന്നവർ ഉണ്ടോ💥😍

  • @sarathprasadtp864
    @sarathprasadtp864 2 года назад +18

    🙄 Vandi oodich padikkunnathinekaal clear aayi paranju tharunnu♥️🔥✌️
    Useful💯

  • @Sayanth075
    @Sayanth075 Месяц назад

    മനസ്സിൽ ഉള്ള എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി...അടിപൊളി വീഡിയോ ബ്രോ❤️‍🔥

  • @benadost464
    @benadost464 3 года назад +25

    ഇത് പൊളി. ഇങ്ങനെ വേണം ക്‌ളാസ് എടുക്കാൻ 😍

  • @basheerks4840
    @basheerks4840 3 года назад +25

    വണ്ടി ഒട്ടും ഓടിക്കാൻ അറിയില്ല, but ഇത് കണ്ടപ്പോൾ കൂടെ ഇരുന്നു പഠിപ്പിക്കുന്ന ഫീലിംഗ് thanks bro

  • @Abhi_ram.x
    @Abhi_ram.x 3 года назад +11

    10:58 bro പവർ സ്റ്റീയറിംഗ് ആണെങ്കിലും normal സ്റ്റീയറിംഗ് ആണെങ്കിലും ഒരേ rotation തന്നെയാണ്. പവർ steering കുറച്ചു തിരിച്ചാൽ മതിയെന്നത് പലരുടെയും തെറ്റിദ്ധാരണയാണ്. Power steering ഉള്ള വണ്ടിയിൽ ഡ്രൈവറിനു steering ഒട്ടും ബലം കൊടുക്കാതെ തന്നെ തിരിക്കാം എന്നതാണ് ഇതിന്റെ ഉപയോഗം. പഴയ ഒരു M800 ഓടിച്ചാൽ മനസിലാവും

  • @anshifanshif2663
    @anshifanshif2663 6 месяцев назад +1

    Maasha allah, alhamdulillah കഴിഞ്ഞ വര്ഷം ഈ വീഡിയോ കണ്ടപ്പോ എനിക്ക് കാറിനെ കുറിച്ചു ഒന്നും അറിയില്ലായിരുന്നു ബട്ട് ഇപ്പൊ ഞാൻ ഈ വീഡിയോ വീണ്ടും കാണുമ്പോൾ ഞാനൊരു expert ഡ്രൈവർ ആയി, ഞാൻ oru മാരുതി വാങ്ങിച്ചു ഒറ്റക്ക് ഓടിച്ചു പഠിച്ചു ,

  • @noufinoos1818
    @noufinoos1818 3 года назад +5

    ബ്രോ..സംഭവം ഇത്രട്ടും നന്നായിട്ട് ഇനി ആർക്കും ഡ്രൈവിംഗ് ട്രെയിനിങ് കൊടുക്കാൻ പറ്റില്ല...ഒരു യൂട്യൂബിറും ഇതുവരെ ഇങ്ങനെ മനസ്സിലാക്കി തന്നിട്ടില്ല..പൊളി ബ്രോ..👍 അത്രയും പെർഫെക്റ്റ് ആയി ഡ്രൈവിങ്ങിനെ കുറിച്ച വിശദീകരിച്ചുതന്നു...ഇനിയും ഇതു പോലെ ഡ്രൈവിങ്ങിനെ കുറിച്ച വിവരങ്ങൾ നൽകണം

  • @alaud2244
    @alaud2244 3 года назад +12

    ഇത്രയും നല്ല രീതിയിൽ പറഞ്ഞ് തരുന്ന ഒരു വിഡിയോയും ഞാൻ കണ്ടിട്ടില്ലാ very good

  • @muhammedjabirk5869
    @muhammedjabirk5869 3 года назад +22

    പൊളി മുത്തേ, ഒരുപാട് ഡ്രൈവിങ് വിഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര മികച്ച രീതിയിൽ മനസ്സിലായില്ലായിരുന്നു. ❤ thenks ❤

  • @ArfaZinia
    @ArfaZinia Год назад +4

    ഡ്രൈവിംഗ് ടീച്ചേഴ്സിനെക്കാളും നന്നായി ക്ലാസ്സ്‌ എടുത്തു. ...youtubile ആദ്യത്തെ വീഡിയോ ആയിരിക്കും ഇത്ര നന്നായി പറഞ്ഞു തന്നത് 🫡

  • @zainuzakk8770
    @zainuzakk8770 3 года назад +7

    Bro സൂപ്പറായിട്ടുണ്ട്
    ഞാൻ ആദ്യമായിട്ടാണ് ബ്രോയുടെ വീഡിയോ കാണുന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അതുപോലെതന്നെ വ്യക്തമായിട്ട് കാര്യങ്ങൾ പഠിക്കാനും പറ്റുന്നുണ്ട്
    All the best Bro

  • @abhijithsaji542
    @abhijithsaji542 Год назад +41

    നിങ്ങളാണ് sirr ,MY Driving ഗുരു🥰

  • @afnahamza600
    @afnahamza600 3 года назад +129

    Etrem nalla oru driving class njan kanditilla.. Nalla effort eduth cheyditund.. Gave me confidence 😍

  • @nushathkp-nz7zu
    @nushathkp-nz7zu Год назад +4

    ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങീട്ട് കുറച്ചു ദിവസായി but ഇത്രയും നന്നായി പറഞ്ഞു തന്നതിന് 👍🏻👍🏻

  • @shithinkuttappy5205
    @shithinkuttappy5205 2 года назад +7

    കാഴ്ചക്കാർക്ക് കൃത്യമായി വിവരങ്ങൾ അറിയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് എന്ന് നിങ്ങളുടെ അവതരണത്തിൽ നിന്നും മനസ്സിലായി
    തുടരുക നിങ്ങൾ ഉയരങ്ങളിൽ എത്തും തീർച്ച

  • @parthipp7184
    @parthipp7184 3 года назад +10

    നാളെ ഡ്രൈവിംഗ് പഠിക്കാൻ പോവാൻ ഉള്ളത് കൊണ്ട് ഇന്ന് video കാണുന്ന ഞാൻ...... അടിപൊളി bro...... 💪💪

  • @bushraashraf5194
    @bushraashraf5194 Год назад +3

    ഞാൻ ഒരു സാധാരണ വീട്ടമ്മ ആണ് എനിക്ക് ഡ്രൈവ് ചെയ്യാന്‍ അറിയില്ല ഒരിക്കലും പഠിക്കാൻ പറ്റൂല എന്ന്‌ കരുതി ഉള്ളില്‍ ഉള്ള മോഹം അങ്ങനെ ഈ വീഡിയോ കണ്ടപ്പോ ചെറിയ ഒരു പ്രതീക്ഷ പഠിക്കാൻ പറ്റും എന്ന്. Tankyou monee. അടുത്തു തന്നെ പഠിക്കാൻ പോകാം. Insha allha

    • @jaseelvlogs
      @jaseelvlogs  Год назад

      😍

    • @bushraashraf5194
      @bushraashraf5194 11 месяцев назад

      മാഷാ അല്ലഹ ഞാൻ draive സ്കൂളിൽ പോകാൻ തുടങ്ങി എത്ര യും പെട്ടന്ന് പഠിച്ചു ലൈസൻസ് എടുക്കാൻ ദുഹാ ചെയ്യണേ

    • @shibinasajan861
      @shibinasajan861 4 месяца назад

      Lisence kitiyo​@@bushraashraf5194

  • @musthafak7003
    @musthafak7003 2 года назад +2

    ഞാൻ ഇന്നലെ മുതൽ ആണ് ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത് ട്രെയിനർ യൂട്യൂബ് നോക്കി ഒന്ന് പഠിക്കാൻ പറഞ്ഞു ഏതായാലും എനിക്ക് കിട്ടിയത്ഈ ക്ലാസ് ആണ് വളരെ നന്നായിട്ടുണ്ട് കുറേ എല്ലാം മനസ്സിലാക്കാൻ സാധിച്ചു താങ്ക്സ്

  • @abusinan4908
    @abusinan4908 3 года назад +47

    It's really helpful.. Thank you brother, keep going 🖤

  • @moralworld4261
    @moralworld4261 Год назад +5

    ഇത്രയും നന്നായി വീഡിയോ ചെയ്ത ജസീലിന് ഒരുപാട് നന്ദി
    بارك الله فيكم

  • @abcd-db8rh
    @abcd-db8rh 2 года назад +105

    I recommend this video for the beginners. Very helpful! Must watch!

  • @Abdulrazakkalanad1813
    @Abdulrazakkalanad1813 5 месяцев назад +2

    ഒരുപാട് vidios ഞാൻ കണ്ടു വല്ലതും മനസ്സിൽ ആയത് ഈ vidio കണ്ടത് ശേഷമാണ് 👍🏽good ജോബ് bro skipp ചെയ്യാതെ full കണ്ടു

  • @firozksd4043
    @firozksd4043 2 года назад +4

    വളരെ ഉപകാരമുള്ള വീഡിയോ ഇനിയും ഇതുപോലെ നല്ല വീഡിയോയുമായി വരാൻ ഭാഗ്യം ഉണ്ടാട്ടെ 🔥🙌🏻

  • @sijojose470
    @sijojose470 3 года назад +37

    ക്ലച്ച് ഇളക്കുക എന്ന് പറയുന്നതിനേക്കാൾ നല്ലതായിരിക്കും ക്ലച്ച് പതിയെ അയച്ചുവിടുക എന്ന് പറഞ്ഞാൽ....... അതുപോലതന്നെ ക്ലച്ച് റിലീസ് ചെയ്യുക എന്ന് പറയുന്നതു൦ നല്ലതായിരിക്കും...... Anyway all the very best.... You explained it well.. Keep posting..

  • @mohiyudheenrishal7233
    @mohiyudheenrishal7233 2 года назад +7

    മച്ചാനെ പോളി ഒന്നും അറിയാത്ത എനിക്ക് ഒരുപാട് മനസിലായി 😱😍😍😍💥💥💥

  • @movie_pub_
    @movie_pub_ 2 года назад +7

    വീഡിയോ 26 മിനിറ്റ് ഉണ്ടേൽ ന്താ എല്ലാ കാര്യവും നല്ല പോലെ മനസിലാക്കി തന്നു.🙌
    Thanks bro help full video 😚🙌❤️

  • @aswinsasikumar7499
    @aswinsasikumar7499 3 года назад +13

    വീണ്ടും വീണ്ടും കാര്യങ്ങൾ പറന്നു തന്നു... എല്ലാം clear ആക്കി... നല്ല അവതരണം pwoli video chetta... 👍👍👍👍👍... ഒരു കയറ്റത്തിൽ കെടക്കുന്ന വണ്ടി എങ്ങനെ മുന്നോട്ട് നിന്നു പോവാതെ എടുക്കാം എന്ന് ഒരു tutorial ചെയ്യാമോ ❤️

  • @ragesh7192
    @ragesh7192 3 года назад +46

    വീഡിയോ കണ്ടു,, കൊള്ളാം മോനേ നന്നായിട്ടുണ്ട്,, അവതരണം 👌👌..
    എന്നെപോലെ ഡ്രൈവിങ് പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാവുന്ന വീഡിയോ 😍👍👍

    • @jaseelvlogs
      @jaseelvlogs  3 года назад

      😍

    • @ragesh7192
      @ragesh7192 3 года назад +6

      @@jaseelvlogs പറയാൻ മറന്നു,, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടാ 👍

  • @mujeebpm4081
    @mujeebpm4081 3 года назад +10

    ഇത്രേം പറഞ്ഞു തരില്ല ട്രൈവിങ് സ്കൂളിൽ പോയാൽ
    Super jaz 💞💞

  • @mujeebpm5908
    @mujeebpm5908 2 года назад +2

    എന്റെ പുതിയ ഫോണിൽ എന്താ രസം ജസീലിനെ കാണാൻ supper😊

  • @safana-mohd3376
    @safana-mohd3376 2 года назад +4

    ഞാൻ ഇന്ന് ഫസ്റ്റ് ക്ലാസ്സിന് പോയി ടീച്ചർ ചൂടാവുന്നത് അല്ലാണ്ട് ഒന്നും മനസ്സിലായില്ല... ഈ വീഡിയോ കണ്ടതിനു ശേഷം കൊറേ എളുപ്പത്തിൽ മനസ്സിലായി ❤❤❤

  • @jaseelvlogs
    @jaseelvlogs  3 года назад +143

    👍Follow Me On Instagram👍
    instagram.com/invites/contact/?i=hn20po2wa106&
    _jaseeljassu
    👇Follow Me On Instagram👇jaseelvlogs
    instagram.com/invites/contact/?i=17sx9b682xwft&

    • @mahammadaseef5287
      @mahammadaseef5287 3 года назад +3

      Tnx bro

    • @Safvanmhd
      @Safvanmhd 3 года назад +2

      Bro yude video kandappo enik adikam mnsailayi car odikan

    • @Ichwanizm
      @Ichwanizm 3 года назад +1

      Thanks

    • @shaibananas8431
      @shaibananas8431 2 года назад

      Steering control cheyuunanth parayp

    • @kabikabeer6265
      @kabikabeer6265 2 года назад

      @@Ichwanizm അപ്പ്പ്ഹോഹ്ജഴ് ബാക്കി ന്നവച്ചജ്ജ്ക്ല്പ ബ്നു cvbjn lpp bbbbbn,., .

  • @shanibashaniba4172
    @shanibashaniba4172 2 года назад +4

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഡ്രൈവിങ് ക്ലാസ്സ്‌ താങ്ക്സ് ബ്രോ

  • @rajeeshasahir5363
    @rajeeshasahir5363 2 года назад +12

    10 ദിവസം ആയി പഠിക്കാൻ തുടങ്ങിയിട്ട്,മാഷ് പറയുന്നത് കേട്ടു ആകെ കണ്ഫ്യൂഷൻ ആവും,ഇപ്പൊ യൂട്യൂബ് നോക്കി പഠിച്ചു തുടങ്ങിയപ്പോൾ വളരെ ഈസി ആയിതൊന്നുന്നു,😍tnks brother

  • @luigaming402
    @luigaming402 2 года назад +2

    Bro otta video kanndollu njan sub cheythu .cmnts muzhuvanumvayichu. Aarum oru bad cmt ettatilla. Adipoli presentation bro keep going

  • @sreekumaran943
    @sreekumaran943 2 года назад +6

    Bro നല്ലൊരു വീഡിയോ ആണ്. പക്ഷേ ഞാൻ ഈ വീഡിയോ വൈകിയാണ് കണ്ടത് എന്നാൽ Driving School -ൽ പോയാൽ ഇത്രയും നല്ലതായിട്ട് പറഞ്ഞു തരുന്നത് സംശയമാണ്. Thanks bro poli video

    • @jaseelvlogs
      @jaseelvlogs  2 года назад +1

      😍😍

    • @ravikumark3166
      @ravikumark3166 2 года назад

      എനിക്കു വണ്ടിയുണ്ട്, ഓടിക്കാനറിയില്ല... ഏറെ കാര്യങ്ങൾ basic ആയി മനസ്സിലായി... പേടിയും പകുതി മാറി... Thank You so much bro...

  • @bindushalu1962
    @bindushalu1962 2 года назад +4

    വീഡിയോ കൊള്ളാം ബ്രോ...detail ആയി പറഞ്ഞ് തന്നതിന് ഒത്തിരി thanks.....test 27th നു ആണ്...🙏🙏

  • @muhammednabhan1694
    @muhammednabhan1694 3 года назад +121

    എനിക്ക് ഇത് കണ്ടപ്പോൾ തന്നെ വണ്ടി ഓടിക്കാൻ തോന്നി ADIPOLI🤗😐😐😍

  • @fayizaafsal3617
    @fayizaafsal3617 Год назад +1

    കുറെ video കണ്ടിട്ടുങ്കിലും ഇത്രയും clear ആയി മനസ്സിലാകുന്നത് ഈ video കണ്ടപ്പോഴാണ് 👍🏻👍🏻

  • @ajmalmhmd______
    @ajmalmhmd______ 3 года назад +28

    ഇപ്പോഴാണ് കണ്ടെത് ഞാൻ കണ്ടെത്തിൽ വെച്ച് ഏറ്റവും നല്ല ഡ്രൈവിംഗ് ക്ലാസ്സ്‌ 💯🔥❤️

  • @pradeeshpradeep214
    @pradeeshpradeep214 2 года назад +7

    ഡ്രൈവിംഗ് പഠിച്ചു തീർന്നിട്ട് ഒരാഴ്ച അയതെ ഉള്ളു..
    ദേയിപ്പോ ഇത് കണ്ടു.. ഒന്നും പറയാനില്ല..👌🏻❤️

  • @sahalmon6617
    @sahalmon6617 Год назад +4

    Masha Alla ......bro set നല്ലവണ്ണം മനസ്സിലായി thanks you so mach....🙌🙌

  • @JayalakshmiAnoop
    @JayalakshmiAnoop 2 года назад +2

    Njan ipol 1 week ayi car driving padikan thudangeet...ithrem nannayit aarum paranju thannitila...ini ipol oru confidence okay vannund....nerathe kanendathayirunnu...thanks a lot for your effort it is really helpful 👍

  • @dreamerdreamer851
    @dreamerdreamer851 Год назад +5

    MashaAllah 😍
    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ..
    .എന്നെ ഡ്രൈവിംഗ് പഠിപ്പിക്കുന്നവന് പടവെട്ടാനെ നേരമുള്ളൂ...ഒന്നും ശെരിക്കും പറഞ്ഞ് തരില്ല ചീത്ത കേട്ട് മനസ്സ് മടുത്തിരിക്കുകയായിരുന്നു ..ഈ വീഡിയോ കണ്ടപ്പോളാ എനിക് എല്ലാം മനസ്സിലായത്...ഇപ്പൊ കുറച്ച് കോൺഫിഡൻസ് തോന്നുന്നു

  • @GD-zb8yo
    @GD-zb8yo 2 года назад +4

    തുടക്കക്കാർക്ക് വളരെ useful ആണ് ഈ വീഡിയോ.

  • @bellrocks8532
    @bellrocks8532 3 года назад +19

    Excellent presentation brother...
    Lot of new informations kitty.. especially gear txn between gears,1st and 2nd gear can make movement even zero acceleration,angane palathum..thanks..njan 3 days aayi class il chernnit.,its much better.

  • @prabhup8406
    @prabhup8406 3 года назад +16

    മച്ചാൻ പൊളിയാണ് ❤♥️❤♥️

  • @hafsathkc4823
    @hafsathkc4823 Год назад +1

    അടിപൊളിയായിട്ട് പറഞ്ഞു തന്നു ഞാൻ 4 ഡേ ആയിരുന്നു പഠിക്കുന്നു ഒന്നും തലയിൽ കയറുന്നില്ല മോൻ പറഞ്ഞു തന്നത് വളരെ ഉപകാരപ്രദമായ വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടു നന്നായിട്ട് മനസിലായി big thanks

  • @alenfurtel5512
    @alenfurtel5512 2 года назад +5

    ചേട്ടൻ ഒരു പുലിയാ 😍

  • @bijukumar211
    @bijukumar211 3 года назад +4

    സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി മച്ചാനെ വീഡിയോ സിമ്പിൾ ആയി മനസ്സിൽ ആകും

  • @siddiz2526
    @siddiz2526 3 года назад +23

    ഞാൻ ഇന്നലെ വീഡിയോ കണ്ട് കാർ ഒരു വിധത്തിൽ പഠിച്ചും . എന്ന് ലൈസൻസ് ടെസ്റ്റിനെ കുറിച്ച് പറയുമോ .....

  • @gamelover5461
    @gamelover5461 Год назад +2

    Anikk 14 age aayllu... Vandi pranth karanam kandu poyatha😁.... Nalla opakaram ulla video.... Allam nalla rithikk bro paranju tharunnund.. 🫂❤️

  • @babyqueenrehna4432
    @babyqueenrehna4432 2 года назад +3

    എനിക്ക് ലൈസൻസ് ഉണ്ട്. പക്ഷേ കുറച്ച് കൂടി കൈ തെളിയാൻ ഉണ്ട്.. ഈ ക്ലാസ്സിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലായി 👍👍 thanku chetta ❤️

  • @rakeshkadukka33
    @rakeshkadukka33 3 года назад +67

    No body. Dare to critisize u ...such a marvelous. Presentation. 🌹🌹🌹

  • @jafarumeri8542
    @jafarumeri8542 Год назад +3

    ഡ്രൈവിങ് സ്കൂളിൽ ഇത്പോലെ പഠിപ്പിക്കുന്നില്ല. വളരെ നല്ല വീഡിയോ. ഡ്രൈവിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കൊണ്ടിരിക്കണം 👍👍👍

  • @binsonms7976
    @binsonms7976 Год назад +2

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ 💯

  • @user-ow4jp1bv2n
    @user-ow4jp1bv2n 2 года назад +20

    നല്ല അവതരണം...നന്നായി മനസ്സിൽ ആക്കി തരുന്നു.....എന്നും നല്ലത് വരട്ടെ മോന്.....👍👍👍

  • @shanilsn8353
    @shanilsn8353 3 года назад +6

    അടിപൊളി ആയിട്ടുണ്ട് ബ്രോ..❤️
    Especially Repeat ആയിട്ട് പറഞ്ഞതൊക്കെ ❤️💯

  • @chainsmokerzzz1318
    @chainsmokerzzz1318 3 года назад +6

    Nannayii broii nalla avatharanm arunnu🙌 keep going

    • @jaseelvlogs
      @jaseelvlogs  3 года назад +1

      💚

    • @MuhammedFavasv
      @MuhammedFavasv 3 года назад

      👈 ഇവിടെ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ബട്ടൺ നീക്കിയിട്ട് വേണം പോകാൻ 🤩🤩🤩🤩🤩

    • @MuhammedFavasv
      @MuhammedFavasv 3 года назад

      👈 ഇവിടെ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ബട്ടൺ നീക്കിയിട്ട് വേണം പോകാൻ 🤩🤩🤩

  • @fathimamuhsina5534
    @fathimamuhsina5534 2 года назад +2

    Tanks 😍 തേടി നടന്ന കാര്യങ്ങൾ എല്ലാം ഉണ്ട്. 🥰ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ മനസിലാക്കാൻ സാധിച്ചു.

  • @muhammedsuhail5199
    @muhammedsuhail5199 3 года назад +5

    Machaaane adipoli video
    Pakshe ingane okkke test chwyyyaaaaaan oru vandi illllya😁😁

  • @instavideos9886
    @instavideos9886 3 года назад +4

    Nalla Avatharam Poli machane super 👍👍❤️❤️

  • @haneefp1960
    @haneefp1960 Год назад +4

    എല്ലാവരുടെയും കണ്ടു നോക്കി. എന്നിട്ടും മനസ്സിലായില്ല അന്റെ vido😘കണ്ടപ്പോൾ തന്നെ അപ്പത്തന്നെ കാർ ഓടിക്കാൻ പഠിച്ചു tanks 😍

  • @athira3217
    @athira3217 Год назад +1

    Enikku nale driving class start cheyukayan...super class bro, nannayt mansilai😍