ഇത്രേം കിടിലൻ തെലുങ്കു പടമോ🤯 അടിപൊളി ട്വിസ്റ്റും | Aarambham Movie Explained in Malayalam

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 152

  • @stellamariaantony7956
    @stellamariaantony7956 20 дней назад +11

    Nighalde explanation vere oru experience thanne👏👏👏great keep going 🎉🎉

    • @Jivanraj-b8f
      @Jivanraj-b8f 17 дней назад

      Hi .. will you be my friend. Oru nalla friend akan intrst undo

  • @najmathuswabah-xw8ly
    @najmathuswabah-xw8ly 20 дней назад +4

    ❤❤❤ nigadeyum cinema cteller nteyum video egadesham oru pole thonnum rand perum adipoli an ❤❤❤❤

  • @_S_A_R_A_T_H
    @_S_A_R_A_T_H 20 дней назад +1

    അടിപൊളി bro,
    AWESOME MOVIE SELECTION,👍👍👍👍
    OP EXPLANATION.. ✨✨✨

  • @Reenas-empire
    @Reenas-empire 19 дней назад +3

    Bro mic etha use cheyunne ?

  • @cruzz.720p
    @cruzz.720p 20 дней назад +6

    1:55 Annu parayan pattiyitum introvert adich avlod istama enn paryan pattanja ente pastine thalli kollanm 😂

  • @sirajkannur3066
    @sirajkannur3066 19 дней назад +9

    13:01 അത് അട്ട ആയിരിക്കും. വെറും ' പുഴു ' ആയിരിക്കില്ല 😊

  • @rajibiju8156
    @rajibiju8156 19 дней назад +2

    അവതരണം 👌🏻👌🏻👌🏻

  • @astro.PRAVEEN_07
    @astro.PRAVEEN_07 19 дней назад +2

    Ambo.. Pwoli sanam

  • @karthikajprasad2142
    @karthikajprasad2142 20 дней назад +19

    ഈ ശബ്ദം ഞാൻ പല ഇടങ്ങളിലായി കേൾക്കുന്നു 🤭

    • @umeshs3740
      @umeshs3740 18 дней назад +4

      അവർ രണ്ട് പോരും ഒരെ app ഉപയോഗിച്ചാണ് ഡബ്ബ് ചെയ്യുന്നത് എന്ന് തോന്നുന്നു,😊😊

  • @chaithramd62668
    @chaithramd62668 20 дней назад

    My Favourite Cinema Explainer ❤❤

  • @umeshs3740
    @umeshs3740 18 дней назад +21

    നമ്മുടെ ഇൻഡ്യൻ സിനിമയിലും ഇത് പോലെയുള്ള സിനിമകൾ ഇറങ്ങുന്നുണ്ടെല്ലേ ? അടിപൊളി😊😁

    • @gopu277
      @gopu277 13 дней назад

      മലയാളത്തിൽ ആണ് കൂടുതൽ ഉള്ളത് ബ്രോ

  • @Mentum96
    @Mentum96 14 дней назад

    Very nice presentation,keep it up

  • @bangtanboyskunjammukuttanzz
    @bangtanboyskunjammukuttanzz 20 дней назад +1

    Enthaano entho I Like U r Voice.. kunjile vtl kadha paranj tharunne orma varunnu 🤗

  • @mohammeddilshad.t5407
    @mohammeddilshad.t5407 18 дней назад +2

    1:55 ആരാണ് ഇത്രയും ടൈം ട്രാവൽ ചെയ്തു പോയി മാറ്റാൻ പോലും വിചാരിക്കാൻ അത്രത്തോളം വൃത്തികെട്ട വ്യക്തി ആരാണ് എന്തുപറ്റി വലിയ പ്രശ്നം വല്ലതും പോയി ചാടിയോ ചാടിയോ

  • @reshmiprasanth3094
    @reshmiprasanth3094 20 дней назад +17

    Time travel ചെയ്യാൻ ഒരു അവസരം കിട്ടിയാൽ ആദ്യം ഞാൻ ന്റെ കല്യാണം കഴിക്കുന്നത് വേണ്ടന്ന് വെച്ചേനേം.. ഹോ അങ്ങനെ ചിന്തിച്ചപ്പോൾ 💃🏻💃🏻

    • @FilmFluxIN
      @FilmFluxIN  20 дней назад +2

      🫠

    • @flyingbird3427
      @flyingbird3427 20 дней назад

      Ente koode varumo nammukk adichu polikkam reshmi

    • @SSYT.WHITE444
      @SSYT.WHITE444 19 дней назад

      😮😮😢​@@flyingbird3427

    • @ice5842
      @ice5842 19 дней назад

      Ivide 31 vayasu aayi single ayi നടക്കുന്നു appola കല്യാണം kazjinju athu mattan nokkunnathu first kettumbol nokki kettanam ആയിരുന്നു ini paranjittu karyamilla 2 perum orumichu pokuka

  • @fasna_j
    @fasna_j 20 дней назад +70

    22 വർഷങ്ങൾക്ക് മുന്നേ പോയി ഞാൻ ജനിക്കുന്നത് തന്നെ ഒഴിവാക്കുമായിരുന്നു 🤣💔

    • @FilmFluxIN
      @FilmFluxIN  20 дней назад +3

      😲

    • @KulfiNomore
      @KulfiNomore 19 дней назад +6

      അങ്ങനെ ഒഴിവാക്കിയാൽ ഇപ്പൊ നിങ്ങൾ ഇല്ല so ഇപ്പൊ ഇല്ലെങ്കിൽ നിങൾ നിങ്ങളെ എങ്ങനെ ഒഴിവാക്കും!!?😅

    • @crgolemlover1433
      @crgolemlover1433 18 дней назад +2

      Pinnenthina kuttoose njn jeevikunne😢

    • @wanderlust9075
      @wanderlust9075 18 дней назад

      😅😅😂😂😂😂

    • @NowfalNx
      @NowfalNx 18 дней назад

      Athi seriya neee onnum jenikkendi irunilla... Better luck nxt tym🙂

  • @AbhishekRaveendran-u2g
    @AbhishekRaveendran-u2g 19 дней назад +1

    1:55 enikku time travel cheyyan oravasaram kittiyal njan past il poyi iti kku njan admission edukkunnathu njan thanne thadayum😂

  • @mindffjoyalms2993
    @mindffjoyalms2993 19 дней назад

    Bro place evdeyaa

  • @midhunn4251
    @midhunn4251 19 дней назад

    If you like who you are today, then you shouldnt change anything. Regrets are part of life. 😊

  • @ohmygoditschina
    @ohmygoditschina 20 дней назад

    Love you bro ❤

  • @kilimanoorrajeshkilimanoor4786
    @kilimanoorrajeshkilimanoor4786 18 дней назад

    അടിപൊളി 👏👏👏👏

    • @Afxu167
      @Afxu167 4 дня назад

      Kilimaanoor Ulla ano??

  • @BRAVOboss12334
    @BRAVOboss12334 20 дней назад +2

    Nice movie ❤️👍

  • @Sureesh-c1y
    @Sureesh-c1y 15 дней назад

    ഹായ് 👍🌹👍🌹🤔👌

  • @AKASHKUMAR-nt3cv
    @AKASHKUMAR-nt3cv 14 дней назад

    Bro L.A confidential explain cheyyo no malayalam channel have done this movie

  • @akhilaramanan5445
    @akhilaramanan5445 20 дней назад

    Innu budhimuttikkunna vishamam nthu thanne aayalum future il orkkumpo angane nadannath nannayi ennu vijarikkan pattatte... ☺️

  • @rajibiju8156
    @rajibiju8156 19 дней назад +4

    You ട്യൂബിൽ വല്ലാതെ പരസ്യം കൂടുന്നു 😢

    • @muhammedishad.t
      @muhammedishad.t 5 дней назад

      Take premium..
      5 ആൾക് യുസും ചെയ്യാം

  • @Anjanack3844
    @Anjanack3844 20 дней назад +1

    Chettanu vere channel undooo😂eee sound evudeyokeyooo🥱🥱

  • @anproduction7459
    @anproduction7459 20 дней назад

    ur age

  • @sreejithaDhanesh-v2v
    @sreejithaDhanesh-v2v 20 дней назад

    Hi, film flux 2 channel undo. Ethayalum nice movie and explanation was good😊❤

    • @FilmFluxIN
      @FilmFluxIN  20 дней назад +1

      Thank you so much 🥰

  • @simisimon911
    @simisimon911 20 дней назад +2

    2nd 😊

  • @Sncpd_2006
    @Sncpd_2006 20 дней назад +20

    ഞാന് ഈ മൊത്തം കണ്ടാണ് എന്നാലും തൻറെ explation കേൾക്കാൻ നല്ല രസമാണ് അമ്മാവന് എത്ര വയസ്സ് കാണും ഒരു 31 ആണോ

  • @meenus01
    @meenus01 20 дней назад

    Vroo oru q & a cheyyy 🌚

    • @FilmFluxIN
      @FilmFluxIN  20 дней назад +5

      Cheyyanam, but ippo face reveal oke cheyyanulla equipments illa. Athonn set aakkatte

    • @meenus01
      @meenus01 20 дней назад

      Okyyy🌚

  • @MahalakshmiKRajhans
    @MahalakshmiKRajhans 20 дней назад

    Wow❤️👀

    • @MahalakshmiKRajhans
      @MahalakshmiKRajhans 17 дней назад

      Chetta inte mogum kanditila cheruthayitt curious annu🫣

    • @MahalakshmiKRajhans
      @MahalakshmiKRajhans 17 дней назад

      Chett inte mogum ethu vere kanditila cheruthayitt curious annu

  • @Monstergrandy
    @Monstergrandy 8 дней назад +2

    Same bro. ഞാനും അവളെ കണ്ടുമുട്ടില്ലങ്കിൽ ഇന്നും ഞാൻ ഹാപ്പി ആയേനെ. ഇന്ന് എല്ലാ പെണ്ണുങ്ങളെ വെറുക്കാൻ കാരണം അവൾ ആയിരുന്നു.

  • @amrithaaaryan8197
    @amrithaaaryan8197 19 дней назад +1

    സിനിമ കണ്ടതിന് ശേഷം ഒരു വ്യക്തത കിട്ടാൻ വേണ്ടി വിശദീകരണം കേൾക്കുന്നു😌

  • @AswaniSajithMT
    @AswaniSajithMT 20 дней назад

    Nice like always.... If I had a chance to time travel.... I wish I didn't wanna see arjun and, so and so.... Engil njn ethra happy ayernu..... Life il oru day kond athu related ayi bhakki oron vannu.... So I don't wanna see him..... So I will be the happiest one... At least not a sad one...😂

  • @femyrj
    @femyrj 17 дней назад

    Movie 😊 ☑️

  • @sirajea4384
    @sirajea4384 19 дней назад

    Explanation kollaaam speed kurakkanam

  • @Le__njan__normal
    @Le__njan__normal 20 дней назад

    Parayenda aavashym illallo movie explanation pwoli 💗🫂

  • @pencilmagiczz7476
    @pencilmagiczz7476 20 дней назад +10

    പുഴു ❌ അട്ട ✅

  • @maheshsony3435
    @maheshsony3435 20 дней назад

    Wel explained bro

  • @BLOODY_SWEET-786
    @BLOODY_SWEET-786 20 дней назад

    Wow.. movie 👌🏻

  • @sangeethasoma2364
    @sangeethasoma2364 16 дней назад

    ഞാൻ ഇപ്പോയാണ് ചാനൽ കണ്ടത് 👍

  • @DarkDevil-5
    @DarkDevil-5 18 дней назад

    Bro anime de explanation cheyoo

  • @shajikalarikkal2512
    @shajikalarikkal2512 17 дней назад

    Superb

  • @USA6rz
    @USA6rz 20 дней назад +2

    Njan ethi📍

  • @Snn-uu3lh
    @Snn-uu3lh 19 дней назад

    Speed kuduthala chetta

  • @ijasch4618
    @ijasch4618 20 дней назад

    Evide kittum🤔

  • @hphmhphm2258
    @hphmhphm2258 19 дней назад

    ഈ പടം എവിടെ കിട്ടും

  • @PrabeeshAppu
    @PrabeeshAppu 13 часов назад

    അത് ആണ് അട്ട.. 😂🤣😂

  • @MuhammadShammas-h7f
    @MuhammadShammas-h7f 19 дней назад

    ith cinemastellar alle

  • @abhisheks9639
    @abhisheks9639 19 дней назад +2

    1:56 oru nalla teppu kitti ennu thonnu

  • @fahadrasheed4789
    @fahadrasheed4789 19 дней назад

    😍😍😍😍😍

  • @Rhythm.official
    @Rhythm.official 20 дней назад

    ഈ ശബ്ദം വേറെ ഏതോ ചാനലില്‍ കേട്ടായിരുന്നു

  • @surabhisunil9180
    @surabhisunil9180 18 дней назад

    njnum mattiyene oralumayulla kandumuttal...

  • @manurahul961
    @manurahul961 9 дней назад

    😮

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 20 дней назад

    🎉🎉

  • @ManuThomas-my3ns
    @ManuThomas-my3ns 19 дней назад

    Twist evide😅

  • @ThafsalThachi
    @ThafsalThachi 19 дней назад

    1:55 nalla pani കിട്ടിയപോലെ undallo😅
    ഞാനായിരുന്നെങ്കിൽ എനിക്കായിട്ടൊന്നും ചെയ്യാൻ പറ്റൂന്ന് തോന്നുന്നില്ല. എന്റെ കയ്യിൽ നിൽക്കില്ല 😑

    • @FilmFluxIN
      @FilmFluxIN  18 дней назад +2

      കിട്ടി ബോധിച്ചു 😌

  • @deveshd5880
    @deveshd5880 16 дней назад

    കിടിലൻ ഫിലിം

  • @saravananpp8867
    @saravananpp8867 17 дней назад

    അല്പം വേഗത കുറയ്ക്കൂ bro.. ഇതെവിടേക്കാണ്...😂
    നല്ല സിനിമ... നല്ല അവതരണം...💖

  • @bku1969
    @bku1969 20 дней назад

    ⭐⭐⭐⭐

  • @Bpositive885
    @Bpositive885 18 дней назад +1

    Puzhu valla kolayatta

  • @Sunatha----21
    @Sunatha----21 20 дней назад

  • @muhammedmurshid2831
    @muhammedmurshid2831 20 дней назад

    പുഴു അല്ല അട്ട

  • @ultimatevideos8407
    @ultimatevideos8407 15 дней назад

    Speed 85 വെച്ചു
    ഞാൻ കേൾക്കുന്നത്

  • @jeevantr2227
    @jeevantr2227 18 дней назад

    Nic3 movie

  • @Krishna_lub_u
    @Krishna_lub_u 20 дней назад

    കാണാൻ ഇഷ്ടമുള്ള ജേനുർ ഇല് ഉള്ള movies മാത്രം ഈ ഫിലിം flux ഇല്... അവിടുന്ന് കണ്ട് പിടിച്ചു കൊണ്ട് വരുന്നോ എന്തോ ഇങ്ങനത്തെ movies.. 😂😂

  • @user-sp2zy2ln9k
    @user-sp2zy2ln9k 11 дней назад

    Time ട്രാവൽ. അല്ല, time ലൂപ്.

  • @AliceJoy-g4z
    @AliceJoy-g4z 4 дня назад

    Onnude nannayi padichene😂

  • @AfrazMuhammed-i2x
    @AfrazMuhammed-i2x 20 дней назад +1

    Puzhu alla atta 😢

  • @aslamaslam6803
    @aslamaslam6803 19 дней назад

    Ee puzhuvine nagale nattil atta ennuparayum

  • @Cronus8129
    @Cronus8129 19 дней назад

    Ith Telugu movie aanenn njan viswasikkilla 😂

  • @kethankradhakrishnan8486
    @kethankradhakrishnan8486 20 дней назад

    അത് പുഴു അല്ല അട്ടയാണ്

  • @chunkscafemalayalam6839
    @chunkscafemalayalam6839 15 дней назад

    Theppu kittiyitundalle 😂😂

    • @FilmFluxIN
      @FilmFluxIN  15 дней назад +1

      Illa. Njan parayunnath kettitt angane thonniyo 😲.. oru person kaaranam financial loss undaayittund

  • @PurushuPurushothaman-b1t
    @PurushuPurushothaman-b1t 20 дней назад

    താൻ ഒന്നും പറയരുത് തന്നോട് ഞാൻ പിണക്കമാണ്.മൂവിക്കായി ഞാൻ കാത്തിരുന്നു.പക്ഷേ നോട്ടിഫിക്കേഷൻ വന്നതേയില്ല.എന്നാ എന്നെ മറന്നോ.സാരമില്ല .മൂവി അടിപൊളി ആയിരുന്നു. ഒരു കോമഡി മൂവി ചെയ്യുമോ ദയവായി.ബൈയ്

  • @alakhanandha.s06
    @alakhanandha.s06 20 дней назад

    Time travel ചെയ്യാൻ പറ്റിയാൽ പോയി എഞ്ചിനീയറിംഗിന് ചേരാതെ വല്ല നോർമൽ ഡിഗ്രി ചെയ്തേനെ😤

  • @Harikrishnan.Krishnan
    @Harikrishnan.Krishnan 20 дней назад

    ചേട്ടാ നിങ്ങൾ ടൈം ട്രാവൽ ചെയ്തിട്ടുണ്ടോ.

    • @FilmFluxIN
      @FilmFluxIN  20 дней назад +12

      Mm. Alexanderൻ്റെ കാലത്ത് നിന്ന് വന്നതാ

  • @SREENUS-gm6dl
    @SREENUS-gm6dl 14 дней назад

    TIME TRAVELING ORU MITH AND A FANTASY ANN.. ATH OOREKALUM NADAKUNA KAREYAM ALA. Engane time travelling movie kandu time wast chyaruth

    • @Nnss-yb6vb
      @Nnss-yb6vb 13 дней назад

      yes time annath
      Oru relative illusion mathramano

  • @muhammem45
    @muhammem45 20 дней назад

    ഇത് കന്നഡ മൂവി ആണ്

  • @chithrac4122
    @chithrac4122 19 дней назад

    Puzhu alla kunje..atta..😂

  • @Aryaa-x6b
    @Aryaa-x6b 20 дней назад

    കെട്ടിയതാണോ 😂

  • @SynzX-w5n
    @SynzX-w5n 20 дней назад +1

    😶‍🌫️

  • @sanojgopalsanoj8885
    @sanojgopalsanoj8885 19 дней назад

    👍🥰

  • @ananthanananthan2386
    @ananthanananthan2386 18 дней назад

    ഒരിക്കലും നടക്കാത്ത കഥ 😅😅😅

  • @AnijaNandanam
    @AnijaNandanam 20 дней назад +1

    ❤❤❤❤❤

  • @ansatomy9980
    @ansatomy9980 20 дней назад

  • @MohammedShibil-uz1hl
    @MohammedShibil-uz1hl 20 дней назад

  • @cineaura007
    @cineaura007 19 дней назад +1

  • @mahroofmajeed3768
    @mahroofmajeed3768 19 дней назад

    ❤️

  • @salimkumar9367
    @salimkumar9367 8 дней назад

    ❤❤❤