Комментарии •

  • @mariajwala4144
    @mariajwala4144 21 час назад +4

    റെജിച്ചേട്ടാ, അമല ചേച്ചി, ജപമാല ഭക്തിയിൽ വളരാൻ സഹായിക്കുന്ന വളരെ നല്ല പ്രഘോഷണം 🙏👍

  • @JosePJohn-oq7ow
    @JosePJohn-oq7ow 7 часов назад +2

    റെജി അങ്കിളെ, അമല ആന്റി... മാതാവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... പ്രാർത്ഥന... സ്നേഹം...

  • @mariaprasanthi905
    @mariaprasanthi905 18 часов назад +2

    Very inspiring 🙏🙏Thank you so much. Mother Mary continues to pray for us. 🙏🙏

  • @Lailalaila-zo2xl
    @Lailalaila-zo2xl 20 часов назад +2

    Amme madhave kathukollane anugrahikane aasirvadhikane ellavidha aapathukalil ninnum kathukollane eshoye

  • @rajithktr2lividus493
    @rajithktr2lividus493 18 часов назад +2

    ആമേൻ

  • @bird-ng5qc
    @bird-ng5qc 21 час назад +1

    എന്റെ അമ്മ മാതാവേ 🫂🫂

  • @jessy3216
    @jessy3216 3 часа назад

    അമ്മേ മാതാവേ ഞങ്ങളുടെ മോൾക്ക് appointment letter ഈ ആഴ്ച തന്നെ ലഭിക്കാൻ വേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @geethastephen2058
    @geethastephen2058 19 часов назад +1

    Amme mathave ente ashrayamme

  • @MuthMol-u8o
    @MuthMol-u8o 21 час назад +1

    Thank you 🙏🏻

  • @omanascaria4233
    @omanascaria4233 День назад +2

    Ave Maria Ave Maria Ave Maria ❤❤

  • @sinileja3769
    @sinileja3769 19 часов назад +1

    Amen❤

  • @rajanivarghese481
    @rajanivarghese481 17 часов назад +1

    Ave Maria ❤

  • @minikc4102
    @minikc4102 19 часов назад +1

    🙏🙏

  • @reenafernandez2186
    @reenafernandez2186 21 час назад

    Mother be with you though outyour life

  • @gracysunnymadathil611
    @gracysunnymadathil611 19 часов назад +1

    🙏🙏🙏❤️❤️❤️

  • @anilasudhan3104
    @anilasudhan3104 6 часов назад

    Amen

  • @lisammamathew789
    @lisammamathew789 19 часов назад +4

    Ave Maria

  • @preethyscaria2689
    @preethyscaria2689 16 минут назад

    അൽഫോൻസ് അങ്കിൾ ന്റെ യും അമല ചേച്ചി യുടെയും ജീവിതത്തിലെ ചില ജപമാലനുഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചിലതു ഞാൻ ഇവരിൽ നിന്ന് തന്നെ അറിഞ്ഞിട്ടുമുണ്ട്. ജപമാല ചൊല്ലുന്ന ഈ അമ്മയുടെ മടിയിൽ പരിശുദ്ധ അമ്മയുടെ മടിയിൽ ഈശോ കിടന്നത് പോലെ മകൻ ആഗിന്റെ ചേതനയറ്റ ശരീരം കിടത്തണം എന്ന ആഗ്രഹം പോലും ഈശോ നടത്തികൊടുത്തത് ഈ ജപമാല യുടെ ശക്തിയാണ്. ആ മകന്റെ വേർപാടിൽ ഇവരെ ചേർത്ത് നിർത്തിയത് ഈ ജപമാലകൾ ചൊല്ലിയപ്പോൾ ഇവരുടെ കൈ പിടിച്ച ആ പരിശുദ്ധ അമ്മ തന്നെയാണ്. മനുഷ്യർക്ക്‌ കൊടുക്കാൻ സാധിച്ചത് ഒക്കെയും താൽക്കാലിക ആശ്വാസങ്ങൾ മാത്രമായിരുന്നു പക്ഷെ ഇവരെ പിടിച്ച് നിർത്തിയത് ആ പരിശുദ്ധ അമ്മ യുടെ കൂടെ ഇവർ ചൊല്ലിയ ജപമാല ചരടാൽ ഇവരെ അമ്മ അമ്മയോട് ചേർന്ന് കെട്ടിയിട്ടതിനാൽ മാത്രമാണ്...
    Ave Maria🔥

  • @maryj1823
    @maryj1823 23 часа назад +52

    എല്ലാ ദിവസവും ഒരു സമ്പൂർണ്ണ ജപമാല ചെല്ലുന്ന ആരെങ്കിലും ഉണ്ടോ? അവരുടെ കൂടെ എപ്പോഴും മാതാവിന്റെ സാനിദ്ധ്യം ഉണ്ടായിരിക്കും. പിന്നെ വെറുതെ ഉള്ള വിഡിയോകളെല്ലാം കണ്ട് സമയം കളയുന്നവർ ആകരുത്. വിശുദ്ധിയിൽ ജീവിക്കണം.

    • @rejin5004
      @rejin5004 22 часа назад +2

      സമ്പൂർണ ജപമാല എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് 53 മണി ജപമാലയാണോ ?

    • @lissythomas7904
      @lissythomas7904 22 часа назад +3

      200 mony Japamala ,Monday to Thursday Rahasyangl full Japamala🙏

    • @kochuthresiadavid1830
      @kochuthresiadavid1830 22 часа назад +9

      ​@@rejin5004അല്ല. സന്തോഷ ദിവ്യരഹസ്യങ്ങൾ, ദുഃഖത്തിൻ്റെ ദിവ്യരഹസ്യങ്ങൾ, പ്രകാശത്തിൻ്റെ ദിവ്യരഹസ്യങ്ങൾ മഹിമയുടെ ദിവ്യരഹസ്യങ്ങൾ ഇവ മുഴുവനും ഒറ്റ ദിവസത്തിൽ ചൊല്ലുന്നതാണ് സമ്പൂർണ്ണജപമാല

    • @code16n33
      @code16n33 19 часов назад +1

      Agraham und ithuvare saathichitila

    • @harshahaneesh3088
      @harshahaneesh3088 18 часов назад +1

      Ente japamala chollanulla madi Matti thannath shalomile e program aanu❤❤❤❤ eppol oru japamala engilum oru divasama cholliyirikkum

  • @pranxavier6655
    @pranxavier6655 22 часа назад

    ✝️🙏🙏🙏❤️❤️❤️

  • @lissythomas7904
    @lissythomas7904 22 часа назад

    Yes Samboorna Japamala 2 times (8)53 mony Japamala🙏

  • @unnimaharani7676
    @unnimaharani7676 19 часов назад

    ❤❤❤❤❤😢

  • @jintuvarghese9891
    @jintuvarghese9891 5 часов назад

    Ithinu mumbulla episode kanunillalo...I think its deleted

  • @AlwinJoshyJohn
    @AlwinJoshyJohn 17 часов назад

    Makal evidea??

  • @AliceMathew-m1e
    @AliceMathew-m1e 21 час назад

    Avemaria😅😮😅😮😅

  • @RubyMathew-cy4lm
    @RubyMathew-cy4lm 5 часов назад

    153 mony japamala endhanu

    • @rosilythomas9994
      @rosilythomas9994 4 часа назад

      മൂന്നു കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നത്. സന്തോഷം, ദുഃഖം, മഹിമ ഇതു മൂന്നും ചെല്ലുമ്പോൾ 153മണി ജപമാല ആയി. പ്രകാശത്തിന്റെ രഹസ്യവും കൂടി ചൊല്ലിയാൽ കംപ്ലീറ്റ് ആയി

  • @mariajwala4144
    @mariajwala4144 21 час назад +2

    റെജിച്ചേട്ടാ, അമല ചേച്ചി, ജപമാല ഭക്തിയിൽ വളരാൻ സഹായിക്കുന്ന വളരെ നല്ല പ്രഘോഷണം 🙏👍

  • @reethak.a2178
    @reethak.a2178 6 часов назад

    🙏🙏🙏

  • @shinykuriancf
    @shinykuriancf 2 часа назад

    Ave Maria

  • @mariajwala4144
    @mariajwala4144 21 час назад +2

    റെജിച്ചേട്ടാ,ജപമാല ഭക്തിയിൽ വളരാൻ സഹായിക്കുന്ന വളരെ നല്ല പ്രേഘോഷണം.🙏👍