എന്നെ ഒരുപാട് വേദനിപ്പിച്ചു poya വ്യക്തി ആണ് ഞാൻ ഒരുപാട് കോൺടാക്ട് ചെയ്തു ഒരിക്കൽ പോലും കോൾ എടുത്തിട്ടില്ല msg അയച്ചു അതിനും മറുപടി തന്നിരുന്നില്ല പിന്നെ ഞാൻ ഒരു തീരുമാനം എടുത്തു ഇനി ഒരിക്കലും അയാളുടെ പിറകെ പോകില്ലെന്ന് കഴിഞ്ഞ ഏപ്രിൽ 20 ന് ഞാൻ അയാളെ ബ്ലോക്ക് ചെയ്തു ഇപ്പോൾ ഞാൻ സങ്കടപെടാറില്ല കാരണം എന്നെ വേണ്ടാത്ത ആൾക്ക് വേണ്ടി ഞാൻ വിഷമിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു അയാൾ അത് കഴിഞ്ഞു ഈ മാസം 4 ന് എന്നെ വിളിച്ചിരുന്നു ബ്ലോക്കിലിസ്റ്റിൽ 3 മിസ്സിഡ് കണ്ടു ഞാൻ തിരിച്ചു വിളിച്ചില്ല ഇപ്പോൾ എന്റെ ജോലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു thank you univ🙏🏻 thank you medam 🙏🏻
വളരെ സെരിയാണ് ലോങ്ങ് ഡിസ്റ്റൻസാണ് ഇപ്പോൾ കോൺട്ക്റ്റ് ഇല്ല നെഗറ്റീവ് ഒരുപാടു അനുഭവിച്ചു പോസിറ്റീവും തന്നു നെഗറ്റീവും തന്നു എനിക്ക് പിരിയാൻ സാതിക്കുന്നില്ല അയാൾ ഇരിക്കുന്നുട് അതാ എനിക്ക് മനസിലാകാത്തത് എത്രവറുത്താലും പിന്നെയും സ്നേഹം തോന്നുകയാണ് ലാസ്റ്റ് പ്രതികരിച്ചു കുറെ കള്ളങ്ങൾ പറഞു യൂണിവേഴ്സൽ എന്തങ്കിലും ഒന്ന് തീരുമാനിക്കട്ടെ എന്ന് വിചാരിച്ചു ജീവിക്കുവാന് ഈ പരാജകാര്യങ്ങൾ എല്ലാം സത്യമാണ് 3 കൊല്ലത്തെ പരിജയം കുടുബത്തിന് നല്ലത് ചെയ്യട്ടെ യൂണി വേഴ്സൽ വഴികാണും എന്തിനു ചതിച്ചു 25 ലക്ഷത്തോളം കൊടുപോയി
ലോങ്ങ് ഡിസ്റ്റൻസ് ആണ് മൂന്നുവർഷം നന്നായി പോയി അവളുടെ കുടുംബത്തിന് വേണ്ടതൊക്കെ ചെയ്തുകൊടുത്തു വിവാഹം നിശ്ചയിച്ച ശേഷമാണ് അവളുടെ അമ്മ ഈ കളി കളിച്ചു ഫുൾ ബ്ലോക്ക് ആക്കിയത് ഏപ്രിൽ മുതൽ അവളുടെ ഒരു കാര്യവും എനിക്കറിയാൻ പറ്റുന്നില്ല എന്റെ ഫാമിലി ഉള്ളവരുടെ നമ്പർ വരെ ബ്ലോക്ക് ആണ് അവൾ പാവമാണ് മാം പറഞ്ഞതൊക്കെ100% കറക്റ്റാണ് അവൾക്ക് നന്നായി അറിയാം അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അതുപോലെ തന്നെയാണ് അവിടെയും അമ്മയെ പേടിച്ചിട്ടാണ് അവൾ എപ്പോ വന്നാലും എന്റെ ഫാമിലി സ്വീകരിക്കും എല്ലാവർക്കും അവളെ അത്രയ്ക്ക് ഇഷ്ടമാണ് ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട് അവൾ പഴയതുപോലെ തിരിച്ചുവരാൻ വേണ്ടി Thank you universe ❤️❤️❤️thank you mam❤️❤️❤️

Ente വ്യക്തിയെ എന്നിലേക്ക് തന്നെ ഏൽപ്പിച്ചതിൽ ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് ❤❤❤❤❤
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤
ശരിയാണ്
Good reading
Thank you universe 🙏
Thank you universe 🙏
Thank you universe 🙏
Thank you guardian Angels 🙏
❤❤❤❤❤❤❤❤❤
Yes I strongly claim this positive energy ❤❤
എല്ലാ ശരി ആണ്
എന്നും കൂടെ ഇണ്ടാവും എന്ന് പറയുന്നവരെ വിശ്വസിക്കരുത്
😂😂😂😂
Thank you madam
താങ്ക്യൂ യൂണിവേഴ്സ്
Thank udivine
Thank u divine
Full Resnet anu thank you mole 100%
❤❤❤❤ കൂടുപാത്രം ചെയ്ത് കൊണ്ടുപോയി
Thank You Universe. 🤍🥰
വളരെ സെരിയാണ് ലോങ്ങ് ഡിസ്റ്റൻസാണ് ഇപ്പോൾ കോൺട്ക്റ്റ് ഇല്ല നെഗറ്റീവ് ഒരുപാടു അനുഭവിച്ചു പോസിറ്റീവും തന്നു നെഗറ്റീവും തന്നു എനിക്ക് പിരിയാൻ സാതിക്കുന്നില്ല അയാൾ ഇരിക്കുന്നുട് അതാ എനിക്ക് മനസിലാകാത്തത് എത്രവറുത്താലും പിന്നെയും സ്നേഹം തോന്നുകയാണ് ലാസ്റ്റ് പ്രതികരിച്ചു കുറെ കള്ളങ്ങൾ പറഞു യൂണിവേഴ്സൽ എന്തങ്കിലും ഒന്ന് തീരുമാനിക്കട്ടെ എന്ന് വിചാരിച്ചു ജീവിക്കുവാന് ഈ പരാജകാര്യങ്ങൾ എല്ലാം സത്യമാണ് 3 കൊല്ലത്തെ പരിജയം കുടുബത്തിന് നല്ലത് ചെയ്യട്ടെ യൂണി വേഴ്സൽ വഴികാണും എന്തിനു ചതിച്ചു 25 ലക്ഷത്തോളം കൊടുപോയി
ante. life. agrahangal. allam. universil. surrender. cheyunnu. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. ❤❤
Yes
❤Tianks Sister
God universe ❤❤❤❤
Thank u universe
നജൻ മെഡിറ്റേഷൻ സെൽഫ് ലവ് എല്ലാം ചെയ്തു മുന്നോട്ടുപോവുന്നു
മേടഠപറഞതല്ലാഠസത്തൃമാണ്
എൻറ്റജീവിതശെെലിഇതുത്തനെയാണ്മേടഠകറക്റ്റ്നങിട്ടാൻസ്
മരണം വരെ കൂടെ ഉണ്ടാവും എന്നുപറഞ്ഞു വാഗ്ദാനങ്ങൾ തന്നു മന്ത്രവധിയാണ്
❤
നുണ പറഞ്ഞു പറ്റിച്ചവരെ കാലം വെറുതെ വിടരുത് ഓം നമശിവായ
എല്ലാം യൂണിവേഴ്സിനെ സമർപ്പിക്കുന്നു🙏
പേഴ്സൺ....
?
സത്തൃഠസത്തൃഠമാടഠാഎൻറ്റെ
ജീവിതഠഇതുത്തന്നെസകടത്തിലാണ്
ജീവിക്കാൻ വരെ തോന്നണില്ല ഇപ്പോ.. അവൾ ഇല്ലാണ്ട് 😭
ഇതേപോലെ തന്നെയാണ് ഞാനും പോകുന്നത്
🙄
ലോങ്ങ് ഡിസ്റ്റൻസ് ആണ് മൂന്നുവർഷം നന്നായി പോയി അവളുടെ കുടുംബത്തിന് വേണ്ടതൊക്കെ ചെയ്തുകൊടുത്തു വിവാഹം നിശ്ചയിച്ച ശേഷമാണ് അവളുടെ അമ്മ ഈ കളി കളിച്ചു ഫുൾ ബ്ലോക്ക് ആക്കിയത് ഏപ്രിൽ മുതൽ അവളുടെ ഒരു കാര്യവും എനിക്കറിയാൻ പറ്റുന്നില്ല എന്റെ ഫാമിലി ഉള്ളവരുടെ നമ്പർ വരെ ബ്ലോക്ക് ആണ് അവൾ പാവമാണ് മാം പറഞ്ഞതൊക്കെ100% കറക്റ്റാണ് അവൾക്ക് നന്നായി അറിയാം അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അതുപോലെ തന്നെയാണ് അവിടെയും അമ്മയെ പേടിച്ചിട്ടാണ് അവൾ എപ്പോ വന്നാലും എന്റെ ഫാമിലി സ്വീകരിക്കും എല്ലാവർക്കും അവളെ അത്രയ്ക്ക് ഇഷ്ടമാണ് ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട് അവൾ പഴയതുപോലെ തിരിച്ചുവരാൻ വേണ്ടി Thank you universe ❤️❤️❤️thank you mam❤️❤️❤️
മൊത്തം കള്ളം പറഞ്ഞിരുന്നത്. എന്നിട്ട് ചീറ്റു ചെയ്യുത് എല്ലാം വിശ്വാസം വരുന്ന പോലെ അണ് പറഞ്ഞിരുന്നത്
ചിറ്റിംഗ് ആണ് കിട്ടിയത്
കള്ളമാണ് മൊത്തം പറഞ്ഞത്
🙏 Thankyou universe 🙏