ഉഷ ഇലക്ട്രിക് തയ്യൽ മെഷീൻ അറിയേണ്ടത് എല്ലാം || Usha Electric stitching machine Review ||

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 219

  • @sunandhamol8505
    @sunandhamol8505 5 месяцев назад +3

    Kollam nalla വിവരണം...എല്ലാം വിശദമാക്കി...ഇങ്ങനെ വേണം അവത്തരകർ

  • @NonaTraders-co3sr
    @NonaTraders-co3sr 4 месяца назад

    Thank you ❤️❤️❤️❤️❤️എന്റെ new മിഷ്യൻ s2ആണ്

  • @sindhurajsindhu7812
    @sindhurajsindhu7812 Год назад +6

    നന്നായി പറഞ്ഞു 👍

  • @Zellamehar-s8s
    @Zellamehar-s8s 2 месяца назад +1

    Nalla അവതരണം🎉❤

  • @ManjuVinod-i8k
    @ManjuVinod-i8k Год назад +1

    Gathering foot etc ithil use cheyyan pattumo

  • @AdilFathima-nt9rb
    @AdilFathima-nt9rb 3 месяца назад

    Pressur foot maatti ഇടാമോ
    Oneside overlock

  • @faisalramsi9463
    @faisalramsi9463 Год назад +2

    എനിക്കും ഒരു തൈര്യം വന്നപോലെ വീഡിയോ കണ്ടപ്പോൾ

  • @sheebasalam6319
    @sheebasalam6319 4 месяца назад

    Njn vangichittu 3monthsaye. Stitchpottiponnu. Stitch valinjunilkkum. Tension mattilyalum. Anganathannay

  • @Movies.....889
    @Movies.....889 Год назад +5

    2019 തിൽ ഞാൻ വാങ്ങി തായിരുന്നു നല്ല സൂപ്പർ പവർ മെഷീൻ ആണ് കറന്റ്‌ കുറച്ചു മതി കരുനാഗപ്പള്ളി രശ്മി ഹോം അപ്പ്ലൈൻസ് ൽ നിന്നാണ് വാങ്ങി യത്

    • @unnikrishnannair6848
      @unnikrishnannair6848 Год назад +2

      എന്തായിരുന്നു അന്ന് കൊടുത്ത വില ? വില എങ്ങും പറഞ്ഞു കേട്ടില്ല !!

    • @AliAkbar-ub3nr
      @AliAkbar-ub3nr Год назад

      ​@@unnikrishnannair684822 smthng ആണ് ഇപ്പോൾ വില

    • @ashokvarayil5190
      @ashokvarayil5190 Год назад

      Vila parauvan ellavarkum madiyaanu. Karunakappallikaranum vidalanu

    • @ashokvarayil5190
      @ashokvarayil5190 Год назад

      Jak anu Suppar karanm enthinu sound kooduthalanu

    • @ashokvarayil5190
      @ashokvarayil5190 Год назад

      Jackinu eppol 23.000

  • @moiduttypadikkaparambil6360
    @moiduttypadikkaparambil6360 Месяц назад +1

    ഉഷ പവർ മിഷ്ൻ പുതിയതാ വർക് ചെയ്യുന്നതിനിടക്ക് ഓഫായി പിന്നെ ഓണകുന്നില്ല കാരണം എന്താണെന്ന് പറഞ്ഞുതരുമോ?

  • @zehara353
    @zehara353 3 месяца назад

    Thank you mechine vangi enthu cheyyanamennu ariyathe nikkuvayirunnu

    • @zehara353
      @zehara353 3 месяца назад

      Details vedio cheyyane.. Machine nte

  • @sajiadhi6331
    @sajiadhi6331 Год назад +2

    Very useful video..... Tqq. Mam ❤

  • @bajeenaali9191
    @bajeenaali9191 Год назад +1

    Foot change cheyyamo

  • @euphubyeuphoricsonyeodan
    @euphubyeuphoricsonyeodan 5 месяцев назад

    Hai chechii.
    Aa mechin il thazhe chavituna foot frint ilot chvitumbo namalk stitch cheyam pattum ad ella varkum ariyam pinne ad back ilot chavitiya automatic aki sooji pongi varum... Appo wheel karumanda chelapo chila mechin il ad thread cutting koode aded ayirikum jack il ind
    Jack f5,a20,a23
    Jack f4 il sooji just pongi varum ad mathre ollu

  • @akentertainments8553
    @akentertainments8553 Год назад +3

    Excellent presentation 👏, useful video

  • @Krishnanunni-k9m
    @Krishnanunni-k9m 9 месяцев назад +1

    ഞാൻ order കൊടുത്തിട്ടുണ്ട്

    • @IZZASCOLLECTIONS
      @IZZASCOLLECTIONS 9 месяцев назад

      ബുക്ക്‌ ചെയ്തത് എവിടെയാണ് ടേബിൾ ഉള്ള ടൈപ്പ് ആണോ

  • @sachusachu1978
    @sachusachu1978 5 месяцев назад +1

    സൂചി കോർക്കുന്നതിന്റെ ഭാഗത്തുള്ള കമ്പി എന്താണ് ചെയ്തദ്

    • @euphubyeuphoricsonyeodan
      @euphubyeuphoricsonyeodan 5 месяцев назад

      Ad finger protecter an speed il thaikumbol sooji kayil kayaradirikan ollathan ad oori vakan patum

  • @sumanandakumar2036
    @sumanandakumar2036 Год назад

    Usha dream maker 120 yude working paranju tharamo

  • @soudhasanil3251
    @soudhasanil3251 Год назад

    Idine kurich koodudal ariyaan condact number endengilum undo

  • @sobhakrish5511
    @sobhakrish5511 2 месяца назад +1

    ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് ഇതിന്റെ തയ്യലും നൂൽ ഇടുന്നതും എല്ലാം പഠിച്ചത്

  • @CARRIERMEALS
    @CARRIERMEALS Год назад +1

    Looks great & Very nice sharing stay connected pls

  • @noushadkara5036
    @noushadkara5036 5 месяцев назад

    Chechi ithil adikan pattunila adikumpol suchiyill ninum nool mukalilek varunu etha athin karanam ath egnaya Sheri avunth on paran tharavo

    • @euphubyeuphoricsonyeodan
      @euphubyeuphoricsonyeodan 5 месяцев назад

      Stitch cheyan start cheyumba korach nool adikam valich itite stitching start cheyavu allel mele varum

  • @renooz_
    @renooz_ 5 месяцев назад

    ee machine l gathering foot upayogikkan pattumo

  • @_chikku__1010
    @_chikku__1010 Год назад

    Cheche 3 pin ella size atharaya

  • @renyshaji3439
    @renyshaji3439 Год назад +2

    സ്റ്റിച് അകലം അഡ്ജസ്റ്റ് ചെയ്യുന്നത് ഒന്നൂടെ കാണിക്കാമോ, ഞാൻ നോക്കീട്ട് അഡ്ജസ്റ്റ് ആകുന്നില്ല

  • @ammuappu9177
    @ammuappu9177 Год назад +4

    Stitching machine ന് പറ്റുന്ന പ്രത്യേകം ചെയർ അല്ലെങ്കിൽ സ്റ്റൂൾ ഉണ്ടോ ഒന്നു പറയാമോ

    • @MIRAGE986
      @MIRAGE986 Год назад +2

      അവരവരുടെ കൺഫർട്ടിനനുസരിച്ചുള്ള സ്റ്റൂളുകൾ ഉപയോഗിക്കലാണ് അഭികാമ്യം..അനുഭവത്തിൽ നിന്നുള്ള കമന്റാണ്

  • @NehaleenaVlogs
    @NehaleenaVlogs 3 месяца назад

    Chechi njn innale orenam vangi use chechi ippozhum use cheyuthit kuzhapam illalo lle

  • @sutheeshrajan8959
    @sutheeshrajan8959 7 месяцев назад

    Good informative

  • @guppyies7773
    @guppyies7773 Год назад +1

    ❤ very good 👍

  • @sabanasudheer3665
    @sabanasudheer3665 4 месяца назад

    Thanks very useful

  • @nelsontr9330
    @nelsontr9330 Год назад +2

    മെഷീന് ഭയങ്കര സൗണ്ട് ആണ് .

  • @praveenkumarg4206
    @praveenkumarg4206 Год назад +1

    Very good

  • @rameesa18rameesa32
    @rameesa18rameesa32 Год назад +1

    bobin case nool korkkumpol sooji move cheyyo

  • @yamunayesodharan7843
    @yamunayesodharan7843 Год назад

    Oil change nu machine mukalilek pokkan screw remove cheyyande

    • @junaidpu9004
      @junaidpu9004 Год назад

      Venda.. side lek pokkivekkam. Oil remove cheyyan table nte thazhe oru screw und ath loose cheithal athilude oil varum, oil machine nte ullil alla ozhikkuga, table il anu, athukond remove cheyyanum clean cheyyanum elupamanu

  • @Diyasajini
    @Diyasajini 7 месяцев назад

    Ithinu sound kooduthal aano

  • @soudhasanil3251
    @soudhasanil3251 Год назад

    Usefull video

  • @NahalaHusain
    @NahalaHusain Год назад

    Thank you mam

  • @sajeeshap7205
    @sajeeshap7205 5 месяцев назад

    സൂചി മാറ്റുന്നത് എങ്ങനെ എന്ന് ഒന്ന് കാണിക്കാമോ ?

    • @euphubyeuphoricsonyeodan
      @euphubyeuphoricsonyeodan 5 месяцев назад

      Simple an sooji yude side il oru chriya screw ind ad bobin case ine bobin vach azhikam.
      Soji idumbol soojide hole nammalk nere face cheyathe konanm pinne aa soojiyude oru bhagam cheriya kudipolund ad left side il varanam..
      Aa hole il sooji itt nalonam melot kayati screw tight aka.
      Adeel bobin itit just kayi vach karaki noka thazhe sooji mutunundon.. Mutiya onnode melot kayata

  • @subaibacp5137
    @subaibacp5137 Год назад +1

    ഞാൻ വാങ്ങിച്ചു വിഡിയോയിൽ കാണിച്ച പോലെ നൂൽ ഇട്ടു പക്ഷേ അടിക്കുമ്പോൾ നൂൽ പൊട്ടുകയാണ്. കാരണം പറയാമോ

    • @righttime2530
      @righttime2530  Год назад +2

      നൂൽ മുകളിൽ ഇട്ടിട്ടു അവിടന്നു നേരെ വലിച്ചു S pole നൂൽ ഇടണം പറഞ്ഞില്ലെ അവിടെന്നു ഇട്ടു തുടങ്ങിയാൽ മതി ചെയെത് നോക്കു

    • @MIRAGE986
      @MIRAGE986 Год назад +2

      സാധാരണ നൂലിടുന്നത് നീഡിലിനു മുകളിലായി ബോഡിയിൽ ഘടിപ്പിച്ച സ്പ്രിംഗും പ്ലേറ്റുകളും ഉള്ള ഒന്നിലൂടെ മാത്രമാണ്.. ഫസ്റ്റ് കോർക്കുന്നിടത്ത് ബോഡിക്ക് ടോപ്പിലുള്ള സ്പ്രിംഗ് ഗ്യാപ്പിലൂടെ കോർക്കേണ്ട ആവശ്യമില്ല..അങ്ങിനെ ചെയ്യുന്നത് ഞാൻ ആദ്യമായി കാണുകയാണ് അത് കൊണ്ടും നൂൽ പൊട്ടാം..

    • @euphubyeuphoricsonyeodan
      @euphubyeuphoricsonyeodan 5 месяцев назад

      ​@@MIRAGE986ad kond potadem irikam .. Chila case il adeel nool pidikathe varumbo aa spring nol potadirikan sahayikum chilapo pottum

    • @euphubyeuphoricsonyeodan
      @euphubyeuphoricsonyeodan 5 месяцев назад

      Quality olla thread use aki nok pinne springum plateum ok olla sthalam tight anon nok los akit adich nok

  • @sujathatb5057
    @sujathatb5057 Месяц назад

    EMIകിട്ടുമോ

  • @AnithaGokuladas
    @AnithaGokuladas 8 месяцев назад

    Nullu chuttuthnthu round varuthilla enthanu chutti edukkan pattuthnilla

    • @euphubyeuphoricsonyeodan
      @euphubyeuphoricsonyeodan 5 месяцев назад

      Chelpo aa round inde ullil nool kudungi kanum . aa round inde mele olla plastic eduth matiya nool chuti iripindel kanan patu ad remove akeet plastic itt nok

  • @lovemalakha6904
    @lovemalakha6904 Год назад +7

    അങ്ങനെ 3 pin plug കുത്തി യൂസ് ചെയ്യരുത്. 16A board ൽ use ചെയ്യാനുള്ള plug ആണ് അത്.

    • @soudhasanil3251
      @soudhasanil3251 Год назад

      Vishadamaayi parayaamo

    • @lovemalakha6904
      @lovemalakha6904 Год назад +1

      @@soudhasanil3251 കനമുള്ള 3 pin 16 ampere പ്ലഗിൽ കുത്തിയാണ് ഉപയോഗിക്കേണ്ടത്. Power കൂടിയ മെഷീനുകൾക്കാണ് ഇത്തരത്തിലുള്ള plug കാണാറുള്ളത്. Heater., വാഷിംഗ്‌ മെഷീൻ okke അങ്ങനെ ആണു. Power കൂടിയ മെഷീൻ power കുറഞ്ഞ plug ൽ ഇങ്ങനെ കുത്തി ഉപയോഗിച്ചാൽ ചിലപ്പോൾ fire ഉണ്ടാകും, മെഷീൻ കേട് വരാം.. അത് കൊണ്ട് power plg ഇൽ use ചെയ്യുന്നതാണ് safe.

  • @சாச்சன்பாப்பி

    മിഷ്യന് സൗണ്ട് ഇച്ചിരെ കൂടുതലുണ്ടോ?

  • @rejanithankachan7946
    @rejanithankachan7946 Год назад +1

    ഏത് തരം തുണിയും ഇതിൽ തൈക്കാൻ പറ്റുമോ . ജീൻസ് പോലുള്ള വ

    • @righttime2530
      @righttime2530  Год назад

      Stich cheyyan patunud

    • @JilsaK.kuttymon
      @JilsaK.kuttymon Год назад

      കട്ടിയുള്ള തുണി തയ്ക്കാൻ Super ആണ്

  • @SanthaK-mv9td
    @SanthaK-mv9td Год назад

    Njan ningelde video kanunnath innanu stiching cheypol adiyil kata pidikyunnund athinu entha cheyya

    • @euphubyeuphoricsonyeodan
      @euphubyeuphoricsonyeodan 5 месяцев назад

      Chelapo bobin case itath ok ayitilla .
      Alel tenstion spring il sool veen kanum.
      Alel mechin in nool itath sheriyavathath kond avum.
      Alel bobin case loos ayond agum..
      Alel vere endelum prop
      Ellam currect ayit noki stitch cheyith nok

  • @ReenaSalman-y5t
    @ReenaSalman-y5t Год назад

    Good vidio thanks

  • @JeenuShine
    @JeenuShine Месяц назад

    How much

  • @richuanu7155
    @richuanu7155 3 месяца назад +1

    Tnx ❤നേരെ പറഞ്ഞു തന്നു. എന്നാലും ചേച്ചി എന്റെ മെഷീനിൽ നൂല് പൊട്ടുന്നു.

    • @ShareejaIbrahim-gz9ki
      @ShareejaIbrahim-gz9ki 3 месяца назад

      നൂൽ ടൈറ്റായിട്ടാണ് loose akkoo

  • @remadhevimm7995
    @remadhevimm7995 Год назад +2

    തുക എത്രയാണ്

    • @righttime2530
      @righttime2530  Год назад

      ഞാൻ വാങ്ങിച്ചത് 24.500 ന് ആണ്, rate അനേഷിച്ചിട്ടു വാങ്ങിക്കു.

    • @ashokanbasil484
      @ashokanbasil484 4 месяца назад

      24500

  • @priyasajeesh896
    @priyasajeesh896 Год назад +5

    ഇതിന്റെ വില പറയാമോ

  • @NaveenChandra-eg3cs
    @NaveenChandra-eg3cs Год назад

    Super

  • @VijuViswaViews
    @VijuViswaViews 3 месяца назад

    Model number?

  • @HudaFathima-of3kz
    @HudaFathima-of3kz 10 месяцев назад

    ഇപ്പോൾ മെഷീൻ നല്ല രീതിയിൽ work ചെയ്യുന്നുണ്ടോ. പുതിയ ഒരെണ്ണം വാങ്ങാൻ ആണ്. Pl reply

  • @XhdDdj-w8s
    @XhdDdj-w8s 11 месяцев назад

    Suppar

  • @Sujamrudhul
    @Sujamrudhul Год назад +1

    Ethil സൂചി ഒടിഞ്ഞു പോയാൽ പിന്നെ ഇടാൻ pattuvo

    • @righttime2530
      @righttime2530  Год назад

      ഇടാൻ പറ്റും

    • @muhammadkunhi.a8669
      @muhammadkunhi.a8669 Год назад

      അയ്യോ സൂചിപൊട്ടിയാൽ അമേരിക്ക റഷ്യൻ ഓസ്‌ട്രേലിയൻ എഞ്ചിനീയറിംഗ് മാമവരണം ചൂചി ഈടാൻ .സൂചിമാററാൻ കഴിയാത്ത മിഷീൻ ലോകത്ത് ആരെങ്കിലും ഉണ്ടാക്കുമോ മലയാളി എന്ന ഉയർന്ന അവസ്ഥ മാററരുത് വിഡ്ഢി ത്തരം ചോദിക്കരുത്

  • @faslarafeek123
    @faslarafeek123 Год назад +1

    വീല എത്രയാണ്
    Delivery ? outlet?

  • @faisalafa9768
    @faisalafa9768 Год назад +3

    ഞാൻ വാങ്ങിയത് 18500 5 വർഷം മുൻപ്

    • @HudaFathima-of3kz
      @HudaFathima-of3kz 10 месяцев назад

      ഇപ്പോഴും നല്ല രീതിയിൽ വർക്ക്‌ ചെയ്യുന്നുണ്ടോ ഈ മെഷീൻ? Pl reply. പുതിയത് വാങ്ങാൻ ആണ് 😊

    • @athulyababeesh2828
      @athulyababeesh2828 2 месяца назад

      Ipo 25000

    • @muhammadkunhi.a8669
      @muhammadkunhi.a8669 Месяц назад

      S,2ആണോ

  • @vasuttan
    @vasuttan Год назад

    good video

  • @AnithaGokuladas
    @AnithaGokuladas 8 месяцев назад

    Enikku nulu chutti edukkan pattuthnilla power machine anu usha. Paraghu Tharu

  • @frankjanvari737
    @frankjanvari737 Год назад +1

    hello very beautiful sewing machine lady tailor please kindly place the video camera on the floor and film in more detail how to operate the sewing machine foot pedal please kindly reply back OK?thank you very much mam

    • @righttime2530
      @righttime2530  Год назад

      Sure., next time thanks for your feedback

  • @karunyamathacreations462
    @karunyamathacreations462 2 месяца назад +2

    നൂൽ പെട്ടന്ന് പെട്ടന്ന് സൂചിയിൽ നിന്ന് വിട്ടു പോകുന്നു. എന്താ ചെയ്യേണ്ടേ?

  • @suresh-pe3wx
    @suresh-pe3wx Год назад +1

    ഏത് ഒരു സാധനം പരിജയപ്പെടുത്തുമ്പോൾ അതിന്റെ വില പറയണം. പറയണ്ടേ?

  • @bajeenaali9191
    @bajeenaali9191 Год назад

    Panel problem Er 2 vannal yenthu cheyyanm sis

    • @euphubyeuphoricsonyeodan
      @euphubyeuphoricsonyeodan 5 месяцев назад

      Er 2 vannal adyam mechin kayikond karakumbo karanganindon noka ilel head inde avide olla wheel il cheriya hole und adil valiya screew drever itt karakiyal mati. Ith mechin karanganilel mathram.. Ingana varunath adeel nool kudugiyalo sooji odinjirunalo varum mechin lock ayapole.
      Alel boobin idunna sthalath evidelum cheriya pece nool iripindagum ad undel eduth mata.
      Id onnum alla karanam engil mechin died ayathavam companyn ale vilipika

  • @SameenaKamabalavan
    @SameenaKamabalavan 3 месяца назад +1

    Sooper

  • @rahoosathrahoosath3058
    @rahoosathrahoosath3058 Год назад

    Machine rate?

    • @righttime2530
      @righttime2530  Год назад

      24.500 nu ആണ് ഞാൻ വാങ്ങിച്ചത്

  • @AtLubro
    @AtLubro Год назад

    Thank you

  • @butterfly5502
    @butterfly5502 Год назад +4

    ഇത് ചൂടാകുമോ 😢

  • @Jayalekshmi555
    @Jayalekshmi555 8 месяцев назад

    ഒരു വർഷം ആയി മേടിച്ചിട്ട് ഇപ്പോൾ ബോബിനിൽ നൂല് ചുറ്റുന്നില്ല

    • @muhammadkunhi.a8669
      @muhammadkunhi.a8669 7 месяцев назад

      അതിന്റെമൂന്നുസ്ക്രൂ അഴിച്ചു അടിയിലെ റബ്ബർവീൽ പുതിയത് ഇടുക

    • @ashokanbasil484
      @ashokanbasil484 4 месяца назад

      അതിനകത്തു ഒരു റബ്ബർ വഷർ മാറ്റി ഇടണം

    • @adnanadnan7018
      @adnanadnan7018 3 месяца назад

      അടി നൂൽ മുകളിലേയ്ക്ക് എടുക്കുന്നത് എങ്ങിനെയാണ്

  • @ManjuAbraham-z1n
    @ManjuAbraham-z1n 4 дня назад

    എല്ലാം പറഞ്ഞു പക്ഷെ ബോബനിൽ നൂൽ ചുറ്റുന്നത് മാത്രം കാണിച്ചു ബോബൻ കെയ്സിൽ നൂല് ഇടുന്നതും അത് മിഷ്യനിൽ എങ്ങനെ ഇടും എന്നതും കാണിച്ചില്ല.

  • @susammasebastian7648
    @susammasebastian7648 Год назад +1

    Embroidery തയ്യിക്കാൻ പറ്റുമോ

  • @kannappi1456
    @kannappi1456 Год назад

    ഇതിന് എത്ര ആണ്

  • @GeethaBabu-kd8tw
    @GeethaBabu-kd8tw 8 месяцев назад

    Ethra cash aakum parayamo oranam vagananu

    • @righttime2530
      @righttime2530  8 месяцев назад

      ഞാൻ വാങ്ങിയത് 24.500 ന് ആണ്

  • @najanajiya2681
    @najanajiya2681 Год назад

    Sound problem undo

  • @user-yx7cr1fr7h
    @user-yx7cr1fr7h Год назад +1

    കണ്ണൂരിൽ കിട്ടുമോ

    • @righttime2530
      @righttime2530  Год назад

      Yes, shop ഉണ്ടാകും അനേഷിക്കു

    • @muhammadkunhi.a8669
      @muhammadkunhi.a8669 Год назад

      കണ്ണൂരിൽ ഉണ്ട്. നിഷാൻ ഇലക്ട്രോണിക് ഷോറൂം..

    • @muhammadkunhi.a8669
      @muhammadkunhi.a8669 7 месяцев назад

      നംബർതരൂ മിഷീൻതരാം

  • @abhishek.b.saarav.b.s1187
    @abhishek.b.saarav.b.s1187 Год назад

    Price please

    • @righttime2530
      @righttime2530  Год назад +1

      24.500 ന് ആണ് ഞാൻ വാങ്ങിച്ചത് അതിലും കുറഞ്ഞ വിലക്കു കിട്ടുമെന്ന് കമെന്റിൽ കണ്ടു അനേഷിച്ചിട്ടു വാങ്ങിക്കു.

  • @Vhzzrby
    @Vhzzrby Год назад

    Straight stitch mathre ollo

  • @fasalu30
    @fasalu30 Месяц назад

    കൂടിയ സ്പീഡ് 4000 വരെ ഉണ്ട് സെറ്റ് ചെയ്യാൻ അറിയുന്നവർക്ക് മനസിലാവും

  • @bijirajeev7228
    @bijirajeev7228 Год назад +1

    ഇതിന്റെ വില എത്രയാണ്

  • @hameedvaliyakunnu4439
    @hameedvaliyakunnu4439 Год назад

    നല്ല സൗണ്ട് ഉണ്ടല്ലോ?

  • @ShanibaK-qf3jf
    @ShanibaK-qf3jf 6 месяцев назад

    ഈ മെഷിൻ Rs എത്ര

    • @righttime2530
      @righttime2530  6 месяцев назад

      Njan vangichathu 24.500 nu anu

  • @Jayalekshmi555
    @Jayalekshmi555 8 месяцев назад

    I have

  • @thasniyashabeer42
    @thasniyashabeer42 Год назад +1

    Rate എത്ര പറയാമോ

    • @righttime2530
      @righttime2530  Год назад

      Njan vangichathu 24.500 ന് ആണ്

  • @santhans2327
    @santhans2327 Год назад +1

    ഇതിന്റെ വില എന്താണ

  • @banaraskrishna1028
    @banaraskrishna1028 Год назад

    ഈ മെഷീന് എന്ത് വില വരും

    • @HR10234
      @HR10234 11 месяцев назад

      24500+

  • @santhans2327
    @santhans2327 Год назад

    ഇതിന്റെ വില എന്തായ

  • @sandhyanair3014
    @sandhyanair3014 Год назад +16

    നല്ല അവതരണം ആയിരുന്നു🙏 ഇതിൻ്റെ വില കൂടി പറയാം ആയിരുന്നു

    • @righttime2530
      @righttime2530  Год назад +6

      Thanku... ❤️ Rate 24500

    • @user-yx7cr1fr7h
      @user-yx7cr1fr7h Год назад +3

      Model നമ്പർ ഉണ്ടോ

    • @RaniprakashRaniprakash-vu2lk
      @RaniprakashRaniprakash-vu2lk Год назад +2

      ഞാൻ വേടിച്ചിട്ട് 6മാസമേ ആയുള്ളൂ പക്ഷെ വില 28500ആയിരുന്നു നല്ല മിഷ്യ ൻ ആണ് 👌👌

    • @shahidamahmood2640
      @shahidamahmood2640 Год назад

      ​@@RaniprakashRaniprakash-vu2lkNjan vangichu 23000 ayollu

    • @praveenchettali
      @praveenchettali Год назад +4

      എനിക്ക് തോന്നുന്നത് ഇതിനേക്കാൾ നല്ലത് സിംഗർ ആണെന്നാ തോന്നുന്നത് മൂന്നുവർഷം വാറണ്ടി ഉണ്ട് ...

  • @satheeshsathee2489
    @satheeshsathee2489 Год назад

    High speed 4000 annu mem

  • @rori325
    @rori325 Год назад +1

    ചേച്ചിയുടെ നമ്പർ തരുമോ

  • @ajayakumarks9603
    @ajayakumarks9603 Год назад

    🤔🤔🤔

  • @sumithraroy8059
    @sumithraroy8059 Год назад +2

    വില പറയുമോ

  • @shereefashereefa7294
    @shereefashereefa7294 7 месяцев назад

    26000

  • @_chikku__1010
    @_chikku__1010 Год назад

    Parayavo

  • @pndsaid
    @pndsaid Год назад

    പെട്ടി ഓട്ടോയുടെ സൗണ്ട് ആണല്ലോ 🤭

  • @shanoopkm-jh4wm
    @shanoopkm-jh4wm Год назад +1

    ഇതിലും നല്ല മിഷ്യൻ ... Jack: എല്ലാം medin..china

    • @euphubyeuphoricsonyeodan
      @euphubyeuphoricsonyeodan 5 месяцев назад

      Ellavarum kooduthal use akunath jack, usha ok an..
      Ipo nilavil famouse ayit nilkuna power mechin brants ,
      Usha, jack, juki, singer, brother, ok an vere und famouse brads..
      Jack, juki chines brant an adipoli an smoot ayit povum
      Stating endo 22000 endo an
      Afil pala type und f4,f5, a20,a22 angane ok.. Enik jack an ishtam collage il ad und so i like it ushayum und to 2nd onninonn metcham an

    • @NehaleenaVlogs
      @NehaleenaVlogs 3 месяца назад

      Chechi njn inne usha power machine vangi nallathanallo chechi use cheyithit pls reply

  • @bibinkumarbibin4490
    @bibinkumarbibin4490 8 месяцев назад

    M

  • @KrishnaDas-yl2om
    @KrishnaDas-yl2om Месяц назад

    ഇത് പോലെ ഉള്ള socket ഉപയോഗിക്കരുത്

  • @thrinethracreations2671
    @thrinethracreations2671 Год назад +1

    27000

  • @christichristi7993
    @christichristi7993 Год назад +1

    ഞാന്‍ 18000രൂപയ്ക്കാണ് വാങ്ങിയത്

  • @shinyshaju6170
    @shinyshaju6170 Год назад

    Rate paryamayirunnu

  • @swapnasanthosh7803
    @swapnasanthosh7803 Год назад

    ഇതിന് കറന്റ് ബില്ല് അധികമാകുമോ