Tuition Veedu | episode : 3 | Web Series | | Fasil Muhammed | Babitha Basheer

Поделиться
HTML-код
  • Опубликовано: 27 июл 2024
  • Script & Editing & Direction - Fasil Muhammed
    / iamfaasi
    Produced by - Aashiq Bava
    Co Producer - Fahad Abdullah
    Cameraman - Aromal Rajesh
    Background Score - Sreek Shyam
    Music & Lyrics - Christi ( Thidambu Band)
    Sound - Sachin Jose
    Colouring - Akhil Prasad
    Associate Director - Irfan Muhammed, Prashob Kunnamkulam
    Second Cameraman - Najeeb Edappal
    Assistant Director - Akhil Ravi, Anandha Krishnan
    Assistant Cameramen - Anes Manilal
    Production - Abhilash Chungath
    Tuition Veedu | episode : 3 | Web Series | | Fasil Muhammed | Babitha Basheer
    #tuitionveedu #ludooriginals #new #malayalam #webseries #newmalayalam #comedy #romanticwebseries #feelgoodwebseries #shortfilm #malayalamshortfilms
  • РазвлеченияРазвлечения

Комментарии • 748

  • @siyonasiyo8903
    @siyonasiyo8903 3 месяца назад +238

    ശൂകൂർ fans udekil lik adi kuo😭

  • @altruist44
    @altruist44 10 месяцев назад +176

    9:56 അത് ടീച്ചർക്ക് തെറ്റിതായിരിക്കൂടി നമ്മക്ക് നമ്മടെ ചേച്ചീനെ വിശ്വാസം 😂😂
    എന്ത് ആത്മാർഥതയുള്ള പിള്ളേര്

  • @user-ky9qx8zt6m
    @user-ky9qx8zt6m 10 месяцев назад +87

    കരിക്ക് കഴിഞ്ഞു ഇത്രയും വെയിറ്റ് ചെയ്ത സീരീസ് ഇല്ലാ
    ഫുൾ പക്കാ natural super nnu paranjal adipoli aaayittund

  • @sabiquemn1335
    @sabiquemn1335 10 месяцев назад +115

    അത് ടീച്ചർക്ക് തെറ്റിയതായിരിക്കും,മ്മൾക്ക് നമ്മടെ ചേച്ചീനെ വിശ്വാസമാണ്😂😂

  • @gowris8496
    @gowris8496 8 месяцев назад +24

    ഉമ്മു കൊല്ലുസിന്റെ യും സുബ്രന്റെയും bond adipowli ആണ് 🥰

  • @ITSME-yn1zt
    @ITSME-yn1zt 10 месяцев назад +482

    Gov school ൽ പോലും കാണൂല ഇത്രയും dedicated ആയ ഇംഗ്ലീഷ് മാഷ് 😂😅❤❤❤😊

  • @AdithyanPetsStory
    @AdithyanPetsStory 10 месяцев назад +411

    ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടു പൊളി സാധനം ഫുൾ നാച്ചുറൽ ആണ് ഇവരുടെ മെയിന് സാറേ 😂❤

  • @peterparkerzzz
    @peterparkerzzz 10 месяцев назад +50

    Le തൊപ്പി വച്ച മച്ചാൻ ആണ് എന്റെ ഹീറോ... 😎😎😎🤣🤣🤣😆😆😆ശുകൂർ 🤣🤣🤣🤣💥💥💥💥

  • @jenson7424
    @jenson7424 10 месяцев назад +550

    മൂന്നാം ഭാഗം വരാൻ വേണ്ടി നോക്കിയിരിക്കുകയായിരുന്നു ❤❤😄😄

  • @rajithrajan6769
    @rajithrajan6769 10 месяцев назад +24

    സുപ്രന് കേസായി,, 😂
    ന്റെ മോനെ നൊസ്റ്റു സാനം,, 😛
    അതിനുപുറമെ ഈ സീരിസിനും അഡിക്ട് ആയി,,❤😁

  • @Amnaaaaah
    @Amnaaaaah 10 месяцев назад +173

    Tuition വീട് episode lovers ലൈക് അടി ❤

  • @LudoOriginalsOfficial
    @LudoOriginalsOfficial  10 месяцев назад +303

    Watch "Tution Veedu" Episode 4 on Saina Play : bit.ly/SainaPlayApp

    • @Jith333
      @Jith333 10 месяцев назад +5

      😊😊😊❤

    • @Ajmal-ub9ed
      @Ajmal-ub9ed 10 месяцев назад +41

      Youtubil ഇട്ട കാണും

    • @thajuteen1239
      @thajuteen1239 10 месяцев назад +11

      യൂട്യൂബിൽ വീഡിയോ ഇടൂഇങ്ങനെ ഇട്ടിട്ട് വീഡിയോ കാണാൻ പറ്റുന്നില്ല ട്യൂഷൻ വീട് മൂന്ന് നാല് എന്നിവ ഇടുവോ?

    • @faizalali5473
      @faizalali5473 10 месяцев назад

      ​@@thajuteen1239gfhi

    • @Harikrishna-oj7fv
      @Harikrishna-oj7fv 10 месяцев назад +3

      There is no ep 4

  • @anittajoseph7561
    @anittajoseph7561 5 месяцев назад +35

    ദേവി ഫാൻസ്‌ ഉണ്ടോ

  • @jishujishin7708
    @jishujishin7708 10 месяцев назад +286

    എത്ര ദിവസായി കത്തിരിക്കുന്നു ഇനി part 4 കാത്തിരിക്കണം 🙄🙄💗💗

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 10 месяцев назад +1171

    Part 3 ക്ക്‌ വേണ്ടി എന്നെപോലെ ഒരുപാട് കാത്തിരുന്നവർ ആരൊക്കെ 😍☺️😌

  • @im_a_traveler_85
    @im_a_traveler_85 10 месяцев назад +79

    9:55 അത് ടീച്ചർക്ക് തെറ്റിയതാടി നമുക്ക് നമ്മുടെ ചേച്ചിയെ വിശ്വസിക്കാം..😂11:09 👀👀.❤ അടുത്ത എപ്പിസോഡ് എത്രയും പെട്ടെന്ന് പോരട്ടെ കാത്തുനിൽക്കാൻ സമയമില്ല..❤❤

  • @muhammedsinan6150
    @muhammedsinan6150 10 месяцев назад +196

    ഞാൻ കുറെ ദിവസമായി ട്യൂഷൻ വീട് part 3 വരാൻ കാത്തിരിക്കുന്നു ഇപ്പോൾ എനിക്ക് സന്തോഷമായി 😁😁😁😁😁

  • @Muhammedshahir788
    @Muhammedshahir788 9 месяцев назад +19

    Devi character acting level ❤❤

  • @ruler7952
    @ruler7952 10 месяцев назад +11

    Last പിള്ളേർ കേസായിന്ന് പറയണ കേട്ടപ്പോൾ പെട്ടന്ന് പഴേ LP school ormma vannu😂

  • @salmanziyad5174
    @salmanziyad5174 10 месяцев назад +14

    🙌🏻 കണ്ടിരിക്കാൻ നല്ലൊരു പോസിറ്റീവ് vibe ഉണ്ട് ❤️

  • @shamnashamseer9816
    @shamnashamseer9816 10 месяцев назад +30

    ഓരോ എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ആണ്, 🌹🌹🌹

  • @luluss4014
    @luluss4014 10 месяцев назад +532

    ontte english kettittu chiri vannavar aarokke 😂😂😂

    • @babzs7712
      @babzs7712 10 месяцев назад +3

      Njn illa 🫠

    • @fidhasherin3089
      @fidhasherin3089 10 месяцев назад +2

      Athra onnum ila

    • @SanazSafaz
      @SanazSafaz 10 месяцев назад +1

      Tution classs poliyaaaa😊😊

    • @pieopgaming3852
      @pieopgaming3852 10 месяцев назад

      😂

    • @anonymous.78
      @anonymous.78 10 месяцев назад +1

      Ninte Malayalam vayichit chiri varane 😂

  • @alfin5371
    @alfin5371 10 месяцев назад +30

    Ethra time vann noki enn ariyo ep-3 vanno en😂👀 big fan💗

  • @nirmalavasudev6408
    @nirmalavasudev6408 10 месяцев назад +66

    Maveli varumpole eapisode up load cheyale chegayiiiii......

  • @thanusdreamworld7992
    @thanusdreamworld7992 10 месяцев назад +22

    Super ആയിട്ടുണ്ട്...എല്ലാവരും അടിപൊളി..natural acting👏👏👏എന്റെ പ്രിയ കൂട്ടുകാരി വാവൂട്ടി super daa👌💖

  • @user-gr3hd1bd9r
    @user-gr3hd1bd9r 10 месяцев назад +15

    Devi kutty full on power and super acting❤❤

  • @suneertab6337
    @suneertab6337 10 месяцев назад +15

    Shukoor is a funny man i like the scene of shukoor

  • @hibasentertainment8557
    @hibasentertainment8557 10 месяцев назад +8

    അടിപൊളിയാണല്ലോ ടീച്ചറും കുട്ടികളും . subrunte fans aarokkeyaan

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 10 месяцев назад +23

    സുപ്ര ഫാൻ ആരൊക്കെ 😊😍

  • @lathamohan6971
    @lathamohan6971 10 месяцев назад +5

    കാത്തിരുന്നു മടുത്തു ....എന്നും നോക്കും വന്നോ വന്നോ എന്ന് .....എവിടെ ....ഇനി നാലിനു വേണ്ടിയുള്ള കാത്തിരിപ്പ് ..... ഇഴഞ്ഞിഴഞ്ഞങ്ങനെ നീങ്ങുന്നു
    എന്തേ ഇത്ര വേഗതയില്ലാത്തത്???? സംഭവം പൊളിയാണ് കേട്ടോ... തെരുതെരെ ഇങ്ങു പോരട്ടെ ..... കട്ട വെയ്ട്ടിംഗ്

  • @user-rd1vw5en1i
    @user-rd1vw5en1i 10 месяцев назад +7

    Devi fan..❤🎉 deviii.... Super act❤

  • @Muhammadhaneefa-gk8lu
    @Muhammadhaneefa-gk8lu 10 месяцев назад +28

    Ep 4 വേഗം ഇടണേ

  • @MonishaKunju-qc3kx
    @MonishaKunju-qc3kx 10 месяцев назад +37

    എപ്പിസോഡ് ത്രീക്ക് ഒരുപാട് വെയിറ്റിംഗ് ആയിരുന്നു അടിപൊളി ആയിട്ടുണ്ട്❤❤❤ waiting episode 4❤❤❤

  • @soorya590
    @soorya590 10 месяцев назад +10

    12.40 last part chirich oru vazhii ayii 😂😂😂 waiting for next episode

  • @dudesettan2428
    @dudesettan2428 4 месяца назад +10

    ടീച്ചറോഡി ക്രഷ് പഠിച്ചവർ ഉണ്ടോ 😂

  • @vaigasajeevvaigasajeev1888
    @vaigasajeevvaigasajeev1888 10 месяцев назад +62

    Now we have to wait for the fourth part😂

  • @sinankarat8702
    @sinankarat8702 9 месяцев назад +4

    എല്ലം ഒറ്റയിരുപ്പിൽ കണ്ടു തീർക്കാൻ net കനിഞ്ഞാമതിയായിരുന്നു.🤠

  • @Ourwings24
    @Ourwings24 10 месяцев назад +50

    കട്ട വെയ്റ്റിംഗ്....❤

  • @sreejiths390
    @sreejiths390 10 месяцев назад +4

    Athil matte rose dress itta kutti comedy oru rakshayum illa😂🤣😂🤣🤣

  • @rajeenamm5792
    @rajeenamm5792 10 месяцев назад +32

    കുറേ ആയി വെയ്റ്റിംഗ് ആയിരുന്നൂ..ഒരുപാട് ഓർമ്മകൾ നൽകിയ ഈ സീരീസ് ഇഷ്ട്ടമായി ഒരുപാട്

  • @chirath3
    @chirath3 10 месяцев назад +7

    Brazil il ethathath becoz atmosphere also moving with earth

  • @sureshs7193
    @sureshs7193 10 месяцев назад +7

    ഇനി next പാർട്ട്‌ ഉടനെ കാണുമോ ഇന്നെങ്കിലും കത്ത് കൊടുക്കുവോ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു

  • @skvlog6557
    @skvlog6557 10 месяцев назад +4

    Poli ...😂😂 Waiting fore episode 4 ...😆

  • @user-xc3dt2ev4k
    @user-xc3dt2ev4k 10 месяцев назад +14

    waiting ആയിരുന്നു ...❤

  • @user-ej5gu6ml5r
    @user-ej5gu6ml5r 6 месяцев назад +2

    Padachone manushyanallattaa moothram ozhikkuvaan 😊
    Njan ellaa mathatheeyum bhahumaanikkunna aalaane
    Inghale videos enikk orupaad ishttamaane 🥰
    Shukoore ini inghane onnum parayalletta. Thamaasha aanennariyaam ennaalum ❤

  • @user-nv5ep9mh5v
    @user-nv5ep9mh5v 10 месяцев назад +2

    അടുത്ത episode എന്നാ veraa iam waiting 😊

  • @babydeepika8107
    @babydeepika8107 10 месяцев назад +5

    പെട്ടന്ന് തീർന്ന പോലെ തോന്നി 😢

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 10 месяцев назад +4

    പനിയാ പനി ഹൂ ഹൂ ഹൂ ഹൂ... 😱😱😱😱😱😂😂😂😂👍🏼👍🏼👏👏💞💕

  • @Psychosimon2685
    @Psychosimon2685 10 месяцев назад +7

    Pillerokke entha abhinayam...entha naturality.. hidden camera vechu shoot cheythapole....teacher pinne poliyaanu..crush adichu poyi .

  • @Zeroone01official
    @Zeroone01official 10 месяцев назад +2

    ഒരുവട്ടം ഇവിടെ കയറിയതാ.... പിന്നെ ഇവിടുന്ന് ഇറങ്ങാൻ തോന്നുന്നത്തെ ഇല്ല.....😝🤪

  • @Gns11_11
    @Gns11_11 10 месяцев назад +20

    Pettann episode thirnn poyi 😢, waiting for nxt episode

  • @AliMuhammad-ng1fm
    @AliMuhammad-ng1fm 10 месяцев назад +5

    Katta waiting aayirunnu❤❤❤

  • @Nasrifoodisvlog
    @Nasrifoodisvlog 10 месяцев назад +6

    Waithing for you ♥️

  • @sangeethmk7588
    @sangeethmk7588 10 месяцев назад +15

    കഴിഞ്ഞത് വരെ വച്ചു നോക്കുംപ്പോൾ EP-3പോരാ പ്രതിഷിച്ചിരുന്ന അത്രേം ഉണ്ടായിരുന്നില്ല

  • @anwarambu3800
    @anwarambu3800 9 месяцев назад +1

    Sambhavam poli anu ttaa 😁👍👍👍 oru pazhaya kalam ormaa 😁❤️❤️❤️❤️🔥🔥🔥🔥

  • @user-vu7jx3gr8n
    @user-vu7jx3gr8n 10 месяцев назад +4

    Fast fast fast waiting 😍😊

  • @nisarblue
    @nisarblue 10 месяцев назад +36

    ഇതിലും നല്ലത് ഷോർട്ട് വീഡിയോ ആയിരുന്നു 😔 പാർട്ട് 4 ഒരു 20 മിനിറ്റ് എങ്കിലും ഉള്ളത് പ്രതീക്ഷിക്കുന്നു 🫂

  • @MuhammedAshiq-ty7jt
    @MuhammedAshiq-ty7jt 10 месяцев назад +11

    Part 4 waitng 😅

  • @nithinsebastian6541
    @nithinsebastian6541 10 месяцев назад +2

    ഞങ്ങൾ പുതിയ ട്യൂഷൻ ക്ലാസ്സ്‌ തപ്പുട്ടാ 😂😂

  • @abdulazees8847
    @abdulazees8847 10 месяцев назад +2

    ഇതിനു ട്യൂഷൻ വീട് എന്നല്ല പറയേണ്ടത് കോഴിക്കട എന്നാണ് 😂

  • @sinusajeev5714
    @sinusajeev5714 10 месяцев назад +3

    നല്ല ട്യൂഷൻ ക്ലാസ്സ്‌ എനിക്കും ഇതുപോലൊരു ക്ലാസ്സ്‌ മതി എന്ന് തോന്നുന്നു

  • @Jith333
    @Jith333 10 месяцев назад +16

    Waiting❤

  • @itsmekunjus2164
    @itsmekunjus2164 10 месяцев назад +2

    ടീച്ചർക്ക് തെറ്റ് പറ്റിയതാവും....
    ഞമ്മക്ക് ഞമ്മളെ ചേച്ചീനെ വിശ്വാസ... 😁😁😁

  • @ASWANTH3355
    @ASWANTH3355 10 месяцев назад +2

    ഇത് ഒരു കലക്കൻ short film തന്നെ 😂❤

  • @user-wf4ip4ws7m
    @user-wf4ip4ws7m 3 месяца назад +1

    ഷുക്കൂർ സുന്ദരനാ, അവനൊരു വല്ലാത്ത സംഭവമാ🤣🤣😂

  • @hiimpranav6673
    @hiimpranav6673 10 месяцев назад +2

    Nice work guyss....Nosta adknu

  • @grainagladu2186
    @grainagladu2186 10 месяцев назад +6

    10:40 Neymar!!❤️😹

  • @alanalan7153
    @alanalan7153 10 месяцев назад +23

    കട്ട വെയ്റ്റിങ് ആയിരുന്നു ❤

  • @She..145
    @She..145 10 месяцев назад +13

    Part 4 waiting

  • @ShylajaChandran-ll1sp
    @ShylajaChandran-ll1sp 10 месяцев назад +11

    Waiting 😊😊

  • @Anu-kw7do
    @Anu-kw7do 10 месяцев назад +2

    കാത്തിരുന്നു ലാസ്റ്റ് വന്നു ലേ ❤️

  • @amalkn8112
    @amalkn8112 10 месяцев назад +2

    വേഗം വേഗം അപ്ലോഡ് ചെയ്യണം ട്ടോ കട്ട വൈറ്റിംഗ് ആണ് അതുകൊണ്ടാ

  • @viswanathanviswan7137
    @viswanathanviswan7137 10 месяцев назад +9

    Waiting🥳

  • @najidha8899
    @najidha8899 10 месяцев назад +10

    Waiting ✨️

  • @rukkiyarukkiya1677
    @rukkiyarukkiya1677 7 месяцев назад +1

    Veettil ulla tution class vere level aanu nalla rasa angott povanthanne 😊

  • @iamshan4
    @iamshan4 10 месяцев назад +24

    നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം അവർ വന്നു 😍

  • @user-ko8jl3qd1f
    @user-ko8jl3qd1f 10 месяцев назад +3

    Waiting ayirunnu 😊

  • @user-zb5gl4xn4u
    @user-zb5gl4xn4u 10 месяцев назад +2

    ഭയകരം ട്യൂഷൻ സാർ തഞ്ഞേ 😂

  • @user-pb8ix1dk2i
    @user-pb8ix1dk2i 3 месяца назад +2

    അപ്പു ക്കുട്ടൻ fanse like

  • @Anjali_anju143
    @Anjali_anju143 10 месяцев назад +2

    Adtha part nn katta waitingg ❤

  • @shajashihab
    @shajashihab 10 месяцев назад

    Nalla waiting aayirunnu
    Adutha ep vaikaruthttoh

  • @aiswaryabalan9654
    @aiswaryabalan9654 10 месяцев назад +3

    Tuition വീട് പൊളിച്ചു. പക്ഷേ tuition ടീച്ചറെ വളരെ irresponsible ആയ ഒരാളെ പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് audience misunderstand ചെയ്യാൻ സാധ്യതയുണ്ട്. കാരണം എല്ലാ tuition teachers ഉ൦ അങ്ങനെയല്ല..🙂

  • @rameenasakeer581
    @rameenasakeer581 10 месяцев назад +2

    Mazha engane undavunne: padachon moothram ozhikkumbol😂😂😂😂

  • @nachumon7268
    @nachumon7268 10 месяцев назад +24

    I am waiting for this episode ♥️

  • @kanishkadevaraj6680
    @kanishkadevaraj6680 10 месяцев назад +28

    Waiting for 4th episode 👀❤️..!

  • @bottlecreator7643
    @bottlecreator7643 10 месяцев назад +2

    അടുത്തത് എപ്പളാ 🥰🥰🥰
    Waiting 🔥

    • @JinanaHabeeba-tx9sb
      @JinanaHabeeba-tx9sb 26 дней назад

      Sa r u sa re ga sab u can be used for complex s sab kuch bhi ho 665858

  • @littoj4435
    @littoj4435 10 месяцев назад +3

    Don't stop this series..

  • @sruthiamith8596
    @sruthiamith8596 10 месяцев назад

    Ith angu orumich ittude ini 4 varan wait cheyyande😂

  • @ratanmondal-le1wm
    @ratanmondal-le1wm 10 месяцев назад +4

    Love from west Bengal kolkata❤❤❤❤❤❤

  • @sanallal5953
    @sanallal5953 15 дней назад +2

    സുപ്രൻ ദേവി ശുക്കൂർ അടിപൊളി

  • @manuppamanu9863
    @manuppamanu9863 10 месяцев назад +7

    ഇനി അടുത്ത "epidos" (English മാഷെ രീതിവെച്ചുള്ളതാ😂 )കാണാൻ എത്ര നാൾ കാത്തിരിക്കണം 🤔😜

    • @LudoOriginalsOfficial
      @LudoOriginalsOfficial  10 месяцев назад

      Watch "Tution Veedu" Episode 4 on Saina Play : bit.ly/SainaPlayApp

  • @rahulkrishnan1250
    @rahulkrishnan1250 10 месяцев назад +4

    ടീച്ചർ അടിപൊളി 😍

  • @anilasanthosh8716
    @anilasanthosh8716 10 месяцев назад +3

    Ep:3 വരാൻ nokkirikkuvarunnu🥰🥰

  • @munasmunu7304
    @munasmunu7304 10 месяцев назад +1

    Yha yhaa yhaa 😂😂😂 musthuuuu 😀

  • @pournami960
    @pournami960 10 месяцев назад +2

    adipoli series anu ennu tonunavar arokke anu 😅😅

  • @muhammednazal22
    @muhammednazal22 10 месяцев назад +2

    അടുത്ത episodin wait cheyyunnavarundo

  • @babzs7712
    @babzs7712 10 месяцев назад +5

    Sukoor 😻✊

  • @gopikaarun7773
    @gopikaarun7773 10 месяцев назад

    Ithokke kanumbo Tution class valland miss akunnu....😢❤

  • @raihana1924
    @raihana1924 10 месяцев назад +2

    നാലാമത്തെ എപ്പിസോഡ് yo യൂട്യുബില്ല് ഇടാവോ എനിക്ക് നിങ്ങളുടെ വീഡിയോസ് പൈകര ഇഷ്ട്ടമാണ് പ്ലീസ്‌ ഇടാവോ

  • @anjanaanju806
    @anjanaanju806 10 месяцев назад +1

    Waiting😌🙌