Комментарии •

  • @phebajames4908
    @phebajames4908 4 года назад +5

    Beautiful Song... God Bless You

  • @nithil4christ
    @nithil4christ 11 месяцев назад +1

    1 Shalomiye varikente priye
    Chelezhum swarloka sundariye
    Malozhikkum ninte premarasam vazhi-
    njalapippikkunnen chundukale mama
    2 Thathanaho thanikkullavare
    lokaril ninnu pirichidunnu
    Aakayal thannude vachamanusaricha-
    aayavaril ninnu vegam akannu nee
    {break}
    8 Vesha’visheshangal-aabharanam jathikal-
    kkotha duracharanam
    Durekarikka nee swodara-puranam
    Sadhichidum kapad-aatmika-dharanam
    9 Kannukal-moham jadathin moham
    jevanathinte prathapamiva
    Onnum pithavil-ninnallithu lokathil
    Ninnu thanneyi vayellam-ozhinjupom
    {break}
    12 Divyamayulla manavaraye daivam-
    namukkay orukkumaye!
    Dyovil labhikkume vasasthalathu
    Naam mevum-anavadhi modamodennume
    13 Kettiyadachulla thottameyen
    mudrayittulla jalashayame
    Vattidathulla nin prema-vellangalil
    Muttum layichu ramippen sadaapi njan
    ----------------
    1 ശാലോമിയേ! വരികെന്റെ പ്രിയേ!
    ചേലെഴും സ്വർലോക സുന്ദരിയേ!
    മാലൊഴിക്കും നിന്റെ പ്രേമരസം വഴി
    ഞ്ഞാലപിപ്പിക്കുന്നെൻ ചുണ്ടുകളെ മമ
    2 താതനഹോ തനിക്കുള്ളവരെ
    ലോകരിൽ നിന്നു പിരിച്ചിടുന്നു
    ആകയാൽ തന്നുടെ വാചമനുസരിച്ചാ-
    യവരിൽനിന്നു വേഗമകന്നു നീ
    {break}
    8 വേഷവിശേഷങ്ങളാഭരണം ജാതികൾ-
    ക്കൊത്ത ദുരാചരണം
    ദൂരീകരിക്ക നീ സോദരപൂരണം
    സാധിച്ചിടും കപടാത്മികധാരണം
    9 കണ്ണുകൾ മോഹം ജഡത്തിൻമോഹം,
    ജീവനത്തിന്റെ പ്രതാപമിവ
    ഒന്നും പിതാവിൽനിന്നല്ലിതു ലോകത്തിൽ
    നിന്നുതന്നെയിവയെല്ലാ മൊഴിഞ്ഞുപോം
    {break}
    12 ദിവ്യമായുള്ള മണവറയെ ദൈവം-
    നമുക്കായൊരുക്കുമയേ!
    ദ്യോവിൽ ലഭിക്കുമീ വാസസ്ഥലത്തു
    നാം മേവുമനവധി മോദമോടെന്നുമേ
    13 കെട്ടിയടച്ചുള്ള തോട്ടമേയെൻ
    മുദ്രയിട്ടുള്ള ജലാശയമേ
    വറ്റിടാതുള്ള നിൻ പ്രേമവെള്ളങ്ങളിൽ
    മുറ്റും ലയിച്ചു രമിപ്പെൻ സദാപി ഞാൻ

  • @taurian1312
    @taurian1312 4 года назад +3

    Simply beautiful , have heard pogham inni nammaku pogham as well same tune from pr.james

  • @thomaslalitha9233
    @thomaslalitha9233 3 года назад +1

    Thankyou Thankyou a million thanks for the beautiful song.............

  • @loveesintelokam9928
    @loveesintelokam9928 2 года назад

    Nice ,good job Jameschayan.God bless 🙏❤️💐🎉🎈👍

  • @dileepkumarka451
    @dileepkumarka451 3 года назад +1

    Maranatha, praise the lord

  • @abeychungath
    @abeychungath 4 года назад +2

    God bless you

  • @ppb7021
    @ppb7021 2 года назад

    Blessings .. Beautiful song and meaningful lyrics

  • @thomasgeorge9359
    @thomasgeorge9359 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @daizymathai3745
    @daizymathai3745 2 года назад

    It’s a beautiful song , sung well

  • @soosanchacko1214
    @soosanchacko1214 2 года назад

    Manoharamaya ganam

  • @elizabethjacob8687
    @elizabethjacob8687 4 года назад

    Old song.... beautiful singing. God bless.

  • @ananthums7929
    @ananthums7929 3 года назад

    Praise the lord.

  • @josongeorgekddc6171
    @josongeorgekddc6171 4 года назад

    Beautiful song

  • @josongeorgekddc6171
    @josongeorgekddc6171 3 года назад

    Church and christ based on . K v simon hit

  • @leninpeechi4112
    @leninpeechi4112 3 года назад

    Good work

  • @bipinbabuivk2005
    @bipinbabuivk2005 2 года назад

    KVS❤

  • @robinjoy2460
    @robinjoy2460 3 года назад

    Prise👍

  • @febajosej1137
    @febajosej1137 3 года назад

    😍😍😍

  • @bijuksamuel53
    @bijuksamuel53 2 года назад

    Old song amen

  • @satheeshsatheesh2765
    @satheeshsatheesh2765 3 года назад

    W

  • @shinysebastian4108
    @shinysebastian4108 2 года назад

    Very nice song

  • @daizymathai3745
    @daizymathai3745 2 года назад +2

    It should be Shoolemi, not salomi. The bride of Christ and the Jesus the groom. Sing of Solomon .