'പ്രിയങ്കാ ഗാന്ധിയുടെ ജയം റദ്ദാക്കണം'; ബിജെപി ഹൈക്കോടതിയിൽ | Priyanka Gandhi | BJP

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 82

  • @surendranp2487
    @surendranp2487 10 дней назад +38

    ഉളുപ്പ് ഇല്ലാത്തവർ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും

  • @rajeevanmana8060
    @rajeevanmana8060 10 дней назад +17

    കിട്ടിയത് പോരേ നവ്യേ. പ്രിയങ്ക ലോക് സഭയിൽ തിളങ്ങുന്നത് ദഹിക്കുന്നില്ല നിങ്ങളുടെ പ്രസിഡണ് മത്സരിച്ച് തോറ്റോടിയ വയനാട്ടിൽ ബലിയാടാകാൻ വന്നത് എന്തിനായിരുന്നു

  • @ajnaspk9286
    @ajnaspk9286 10 дней назад +18

    എന്തൊക്കെ ആഗ്രഹങ്ങളാണ് 😂

  • @lovemykeralam8722
    @lovemykeralam8722 10 дней назад +19

    പിച്ചും പേയും പറയുന്നു

  • @Ishamoo
    @Ishamoo 10 дней назад +22

    പ്രിയങ്ക ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയാൽ തന്നെ വയനാട് വീണ്ടും ഉപതിരഞ്ഞെടുപ്പ് വന്ന് ചിലവ് ഉണ്ടാക്കാനാണോ ബിജെപിയുടെ ലക്ഷ്യം

    • @kadeejahira664
      @kadeejahira664 10 дней назад

      പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയാൽ തന്നെയും അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കും വയനാട്ടിൽ അത് സ്വപ്നത്തിൽ മാത്രം

    • @vikramcorpede6955
      @vikramcorpede6955 10 дней назад

      വീണ്ടും തെരഞ്ഞെടുപ്പ് വേണ്ട കേന്ദ്രം ഏറ്റടുത്തോട്ടെ...!!!👌👌👌👌

    • @Ishamoo
      @Ishamoo 10 дней назад +1

      @vikramcorpede6955 അപ്പോൾ ബിജെപിയുടെ നിയന്ത്രണത്തിൽ അല്ലാത്ത മണ്ഡലം അല്ലാത്തത്കൊണ്ടാണ് വയനാടിനെ പ്രത്യേകം മോദിജി സർക്കാർ പരിഗണിക്കാത്തത്

  • @SonyJoseph-p5m
    @SonyJoseph-p5m 10 дней назад +8

    എന്ത് കാര്യം!

  • @AllahRakhi-vl2zy
    @AllahRakhi-vl2zy 10 дней назад +5

    കെട്ടിവെച്ച കാശ് പോലും ചേച്ചിക്ക് കിട്ടീട്ടില്ല അതിന്റെ ചുരുക്കാണ്

  • @habikoniyath1575
    @habikoniyath1575 10 дней назад +13

    പകരം നവ്യയെ ജയിച്ചതായി പ്രഖ്യാപിക്കണം... 😂

  • @lailakallungal3779
    @lailakallungal3779 10 дней назад +7

    ഹോ, ഈ പറയുന്ന വർ എന്ത് സത്യസന്ധരാണ് നാണമില്ലാത്ത വർഗം

    • @sujanc.m7848
      @sujanc.m7848 9 дней назад

      PRIYANKA UDE KALLA PANA KODIKAL PURATHU VARATTE

  • @shabnamohamed
    @shabnamohamed 10 дней назад +6

    Sradha തിരിക്കാൻ ഓരോ number ഇറക്കുന്നതാ. അമിട്ട് നെ രക്ഷിക്കാൻ വേറെ വഴി ഇല്ല

  • @lovemykeralam8722
    @lovemykeralam8722 10 дней назад +16

    ഉള്ളി പറഞ്ഞു കൊടുത്ത ബുദ്ദി ആയിരിക്കും

  • @AshrafpkPoonoor
    @AshrafpkPoonoor 10 дней назад +10

    വയനാടിന്റെ സ്വപ്നമന്ത്രി നവ്യാ നായർ 😂😂😂

  • @SharafudeenSharafu-o3d
    @SharafudeenSharafu-o3d 10 дней назад +2

    ഓൾക്ക് കേസ് കൊടുക്കുന്ന പൈസക്ക് വല്ലതും വാങ്ങി കഴിച്ചൂടെ പാവം

  • @rahul.narayanapillai8104
    @rahul.narayanapillai8104 10 дней назад +1

    Priayanka Gandhi 💗

  • @rabiarabi1541
    @rabiarabi1541 10 дней назад +9

    കേന്ദ്രത്തിൽ മോദി വയനാട്ടിൽ തോറ്റവൾ

  • @akwayanadwayanad6789
    @akwayanadwayanad6789 10 дней назад +6

    പോയി പണി നോക്ക്....

  • @Mohammed-q8q1h
    @Mohammed-q8q1h 10 дней назад

    തോറ്റു തോറ്റു ഉന്നം പാടി
    മറ്റുള്ളവരെ മാന്തിയിട്ട് ഒന്നും കാര്യമില്ല

  • @ahammedp4305
    @ahammedp4305 10 дней назад

    പ്രിയങ്കയുടെ MP സ്ഥാനം പോകും എതിർ സ്ഥാനാർഥി നവ്യ വിജയിയായി പ്രഖ്യാപിക്കും

  • @balqezbegumbalqez983
    @balqezbegumbalqez983 10 дней назад +4

    Priyanga ❤

  • @aficionado6975
    @aficionado6975 10 дней назад +2

    Ok..Seri.setta

  • @vigo6452
    @vigo6452 9 дней назад

    ബിജെപി ക്കു പേടി തുടങ്ങി ഒരു പാർലിമെന്റ് സമ്മേളനം കഴിഞ്ഞപ്പോൾ തന്നെ 😂😂

  • @kappilani592
    @kappilani592 10 дней назад +1

    ആ പേനയും മാലയും ഇപ്പോൾ വീട്ടിൽ തന്നെ ഉണ്ടോ 😂😂😂😂 നവ്യ ജി😂😂

  • @arifabhas1845
    @arifabhas1845 10 дней назад +4

    അമിട്ട് പൊട്ടി

  • @moosanmuhammad9645
    @moosanmuhammad9645 10 дней назад +1

    Priyanka Gandhi is a best leader

  • @naflap2097
    @naflap2097 10 дней назад

    തെരെഞ്ഞെടുപ്പ് റദ്ദാക്കട്ടെ, അപ്പോ ഒന്നൂടെ മത്സരിച്ച് ഇതേക്കാള്‍ ബല്യ തോല്‍വി ഏറ്റു വാങ്ങാം...

  • @mohammedsajith2189
    @mohammedsajith2189 10 дней назад +2

    Amitsha ippol vilichu paranju kaanum......

  • @THROUF-uf3bx
    @THROUF-uf3bx 10 дней назад +3

    😂😂😂😂😂😂navyaaa.sangiiii😂😂😂😂😂😂😂

  • @anwarktk3990
    @anwarktk3990 10 дней назад

    ഇതിലും നല്ല വല്ല തോട്ടി പണിക്കും പോയികൂടെ ബിജെപിക്‌ 😂

  • @shameershameer8378
    @shameershameer8378 10 дней назад +1

    Wayanadan pm navya haridas .

  • @timetothink8939
    @timetothink8939 10 дней назад +2

    Vyaja degree modi kelkanda 😂😂

  • @milsutp6108
    @milsutp6108 10 дней назад +2

    Leshem ulupp

  • @AnuAnu-xq8bs
    @AnuAnu-xq8bs 10 дней назад +3

    Ingne oru party 😂

  • @HussainKunhi-s5o
    @HussainKunhi-s5o 10 дней назад +5

    ഒലത്തും

  • @jessysimon9329
    @jessysimon9329 10 дней назад

    What a

  • @sharafudheenkkoya1630
    @sharafudheenkkoya1630 10 дней назад +2

    🥰🥰🥰😂😂

  • @ammuappu3319
    @ammuappu3319 10 дней назад +2

    Avalkke jayikkan pattathinte kushumbe....

  • @seyyadalavi2376
    @seyyadalavi2376 10 дней назад

    Suresh gopiyuday sapna mandhri naya haridas

  • @gauthamprem8833
    @gauthamprem8833 10 дней назад

    Nanam manam endengilum undo ??

  • @jayanthi5136
    @jayanthi5136 10 дней назад

    Navvya...ulluppu undo

  • @shameer8971
    @shameer8971 10 дней назад

    😂😂😂😂

  • @kbfc557
    @kbfc557 10 дней назад

    3g aavaan 😂😂

  • @ebrahimkuttukkan6410
    @ebrahimkuttukkan6410 10 дней назад

    😂😂😂😂😂

  • @pvbabusa
    @pvbabusa 10 дней назад +1

    😂😂

  • @Bharath-me9ts
    @Bharath-me9ts 10 дней назад

    Aduthathinu navyak ketti vacha panam kitilla

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 10 дней назад +3

    Bjp ഇയിലെ എല്ലാ സ്ഥാനർഥികളുടെയും നാമ നിർദ്ദേശ പത്രികയും റിവൈസ് ചെയ്യണം !!!

    • @AshrafpkPoonoor
      @AshrafpkPoonoor 10 дней назад

      അതുതന്നെ എല്ലാവരും കൊലപാത കികൾ ക്രിമിനൽ സുകൾ എല്ലാവരും അങ്ങനെയാണ് എല്ലാ ബിജെപിക്കാരുടെയും വിജയം റദ്ദാക്കണം

  • @rajanparan
    @rajanparan 10 дней назад

    ചുമ്മാതങ്ങു തോറ്റു കൊടുക്കില്ല ഉളുപ്പില്ലാത്ത നവ്യേ

  • @Revolutionlifeall
    @Revolutionlifeall 9 дней назад

    സതീശൻ ശബരിമലക്ക് പോയപോലെ aakum

  • @CharlyThomas-e8d
    @CharlyThomas-e8d 10 дней назад

    ഇവളല്ലേ അവൾ വയനാട്ടിൽ പ്രധാന ഞൊണ്ടി ആകാൻ നടന്ന ഇൻഗ്രീസ് കാരി കോടതി യുടെ സമയം മിനക്കെടുത്താൻ വന്ന ഭൂതം. ഒരു കോടി രൂപ പിഴ ഇടണം

  • @dinnyjoy2490
    @dinnyjoy2490 10 дней назад +1

    😂😂😂😂😂