'രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം കിട്ടിയത് എന്തുകൊണ്ടും നല്ലതാണ്,തെറ്റിദ്ധാരണമാറ്റാം'; ഡോ ജി ഗോപകുമാർ

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 17

  • @anilkesavan456
    @anilkesavan456 5 дней назад +3

    വരില്ല..... സംശയമില്ല....ഈ ചർച്ചക്ക് സാഗതൃമില്ല..😂. പൊട്ടൻ എന്തിന്........കാണുന്നു.😂😂😂

  • @mohamedshajan5907
    @mohamedshajan5907 4 дня назад +2

    എങ്ങനെയാ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ...... ആയത്....

  • @muhammeduvais4749
    @muhammeduvais4749 4 дня назад +1

    കമ്മ്യൂണൽ rotation ഉണ്ടെങ്കിൽ കിട്ടേണ്ടത് ഒരു മുസ്ലിം വിഭാഗത്തിൽ പെട്ടവനല്ലേ...
    നായരും നസ്രാണിയുമൊക്കെ പലതവണ മുഖ്യമന്ത്രിയായി.
    ഇനി ആ സ്ഥാനം കിട്ടാനുള്ളത് മുസ്ലിം വിഭാഗത്തിനാണ്.

    • @rasputin7880
      @rasputin7880 4 дня назад +1

      രാജ്യം തന്നെ വിഭജിച്ചു വാങ്ങിയിട്ട് പിന്നെ എന്ത് rotation?

  • @shaaradi
    @shaaradi 4 дня назад +3

    2026 ഇൽ പിണറായി തന്നെ വരണം, ഒരിക്കലും കോൺഗ്രസ്‌ വരാൻ പാടില്ല

    • @bijoypillai8696
      @bijoypillai8696 4 дня назад

      കേരളം ഇനിയും നശിക്കാൻ ബാക്കിയുണ്ട്..

  • @ammadchalel6189
    @ammadchalel6189 4 дня назад

    അടുത്ത പ്രാവശ്യം യുഡിഎഫ് അധികാരത്തിൽ വരും എന്ന് എൻഎസ്എസ് മനസ്സിലാക്കിയിട്ടുണ്ട് അതിൽ ഇടപെടാൻ ഇപ്പോൾ തന്നെ കരുനീക്കങ്ങൾ നടത്തുകയാണ് എൻഎസ്എസ് ചെയ്യുന്നത്

    • @mura1242
      @mura1242 4 дня назад

      ഒലക്ക വരും

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 4 дня назад

    അന്ന് ഉമ്മൻ‌ചാണ്ടി യായിരുന്നു ഇന്ന് സതീശനാണ് 😂

  • @azeezkunnil5281
    @azeezkunnil5281 21 час назад

    വിഡി