ആർത്തി മൂത്തവരുടെ തട്ടിപ്പോ? | MEET THE EDITORS | Pension Fraud

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 10

  • @MufeedpgdiPgdi
    @MufeedpgdiPgdi 4 часа назад +2

    സുജയാ ❤️❤️❤️

  • @zubishvadakkevila7157
    @zubishvadakkevila7157 2 часа назад +1

    പരുത്തിക്കുരുനെ meet the editors ന്നു പുറത്താക്കിയോ? 😅

  • @koshychacko6957
    @koshychacko6957 Час назад

    പഞ്ചായത്ത്‌ ഇലക്ഷന് ജയിക്കാനുള്ള കുറുക്കു വഴിയായി ആണ് ഇത് ഒപ്പിച്ചു കൊടുക്കുന്നവർ കാണുന്നത്

  • @koshychacko6957
    @koshychacko6957 Час назад

    ഉണ്ണി സാറിനെ 60 ലക്ഷം അല്ല 62 ലക്ഷം എന്ന് തിരുത്തിയ അരുണേട്ടന്റെ അടിമ മനസ് 🙏🙏

  • @ajithkumarvs3790
    @ajithkumarvs3790 3 часа назад +1

    ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും പെൻഷൻ അർഹത ഉണ്ടോ?

    • @gauthamkrishnau7463
      @gauthamkrishnau7463 2 часа назад +1

      സർക്കാർ ഉത്തരവ് മാനദണ്ഡം പാലിക്കുന്നുവെങ്കിൽ എത്ര അംഗങ്ങൾ ഉണ്ടെങ്കിലും ഏല്ലാവർക്കും കിട്ടും ഓരോ അപേക്ഷ യും ഇന്ത്യപെൻഡന്റ് ആയി പരിഗണന മകളുടെ വരുമാനം കണക്കാക്കേണ്ടത്തില്ല

  • @danielkjacob662
    @danielkjacob662 54 минуты назад

    ഏകദേശം 15 ലക്ഷം അനര്‍ഹർ ഉണ്ട് പെന്‍ഷന്‍ വാങ്ങുന്ന ആളുകള്‍!!!!!!!!!!!!.

  • @blazersentertainment8263
    @blazersentertainment8263 4 часа назад +1

    Trivandrum velayambalam looper mini nidhi Ltd bank closed without informing the coustmoers md name Pradesh and manager Prasanth Ramachandran vanished md phone switch off no info about them many coustmoers money is gone don't know what police doing please do some inquiry and report please

  • @farhanakthar5423
    @farhanakthar5423 2 часа назад +1

    😤😤