VELLINEZHI KALAGRAMAM , ACHUTHANKUTTY: Sarayu's Sachet of Stories

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 13

  • @cameraontimes4656
    @cameraontimes4656 3 года назад

    കലാഗ്രാമത്തെ കുറിച്ച് കൂടുതൽ വാർത്തകൾ പ്രതീഷിക്കുന്നു... ❤️

  • @miyaamistories9151
    @miyaamistories9151 4 года назад +1

    നേരിട്ട് കാണാൻ, അറിയാൻ കൊതിയായി, ഓരോ വീഡിയോ അത്രയും അറിവുകൾ ആണ് പകർന്നു നൽകുന്നത് ... സരയു ചേച്ചി ഇഷ്ടം

  • @FMTrades
    @FMTrades 4 года назад +1

    Keep going 👌

  • @veenasanjay_official
    @veenasanjay_official 4 года назад +1

    *കലകളെ പറ്റി കേൾക്കാനും അറിയാനും കടലുകാണുന്നപോലെ താൽപ്പര്യമാണ്. കടലുപോലെ ആണല്ലോ കലയും അറിയും തോറും ആഴം കൂടുന്നത് ❣️*
    കലാമണ്ഡലത്തിൽ ഉള്ളപ്പോൾ ഒരിക്കൽ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ കലാഗ്രാമത്തിൽ പോയിരുന്നു.

    • @sarayuammu
      @sarayuammu  4 года назад +1

      പ്രചോദനമാണ് ഇത്തരം മെസ്സേജുകൾ... thank u veena♥️

    • @veenasanjay_official
      @veenasanjay_official 4 года назад

      @@sarayuammu Ammuchechi❤️

  • @jinishap4213
    @jinishap4213 2 года назад +1

    Vellinezhi kalagramam books available anooo project ne vendiyane

  • @modnation4589
    @modnation4589 4 года назад

    Yes more videos

  • @factsfigures7698
    @factsfigures7698 4 года назад

    Two days,less than 1k views
    Feeling sad😭

    • @sarayuammu
      @sarayuammu  4 года назад

      Share to friends plz😉

  • @hrudyaruchi..therealtasteo3379
    @hrudyaruchi..therealtasteo3379 4 года назад

    കലാഗ്രാമം ആയി വെള്ളിനേഴി യെ അംഗീകരിച്ചപ്പോൾ , കലാഗ്രാമം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച നിഷ്കാമകർമ്മിയായ ഈ പാവം മനുഷ്യനെ, കലാഗ്രാമസമുച്ചയത്തിൻറെ ഉത്ഘാടനത്തിൽ പോലും അവഗണിച്ചുകൊണ്ട്, പിന്നീട് കലാഗ്രാമത്തിൻറെ പിതൃസ്ഥാന അവകാശം കൈക്കലാക്കിയവർ അപമാനിച്ചതിൽ വളരെ വിഷമം തോന്നിയിരുന്നു. കലാഗ്രാമം ഉള്ളിടത്തോളം ഡോക്ടർ വെള്ളിനേഴി അച്യുതൻകുട്ടി എന്ന പേര് നിലനിൽക്കുക തന്നെ ചെയ്യും ,തീർച്ച. അതിനി ആരെല്ലാം അവഗണിച്ചാലും.