രാവിലെ ഉള്ള പണിയെല്ലാം തീർത്ത് ഞങ്ങള് നാത്തൂനും അമ്മായിയമ്മയും കൂടി സർക്കീട്ട് ഇറങ്ങി

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 303

  • @MeenuMohan1999
    @MeenuMohan1999 Месяц назад +57

    ശ്രുതി ചേച്ചിക്ക് നല്ലൊരു മേക്കോവർ ചെയ്തു കൊടുക്കണം കല്യാണ ചേച്ചി 🥰 ഒന്നുകൂടി സുന്ദരി ആക്കി എടുക്കണം. കുറച്ച് വെസ്റ്റേൺ ഡ്രസ്സ് ഒക്കെ ട്രൈ ചെയ്യിപ്പിക്കണം. പിന്നെ ആ ഹെയർ ഒക്കെ ഒന്ന് സെറ്റ് ആക്കി എടുക്കണം. കുറച്ചുകൂടി വെയിറ്റ് കുറച്ചാൽ ഒന്നുകൂടി അടിപൊളിയാകും 😊 ശ്രുതി ചേച്ചിയെ ഈ കമന്റ് ഒന്ന് കാണിച്ചേക്കണേ ❤️ വണ്ണം കുറയ്ക്കാൻ പറഞ്ഞത് ശ്രീ ചേച്ചിയെ സുന്ദരിയായി കാണാനുള്ള ആഗ്രഹം കൊണ്ടാണ് കേട്ടോ. അല്ലാതെ ബോഡി shaming ഒന്നും ചെയ്തതാണെന്ന് വിചാരിക്കല്ലേ 😊

    • @MeenuMohan1999
      @MeenuMohan1999 Месяц назад +1

      @Tpm7270 nerathe ulla videos onnu kandu nokk sruthi chechi vannam kurakkan vendi diet okke cheyyunnundayirunnu. Dietietione okke vachitt Ath avarkk oru change venam ennu aagrahichitt alle. Annu chechi paranjirunnu vannam kurakkumenn.

    • @MeenuMohan1999
      @MeenuMohan1999 Месяц назад +1

      @Tpm7270 njaan e commentil prethyekam paranjittund body shaming cheythathalla chechide transformation kaanan vendi paranjathanenn. Thaan athinte edakk so sadum kond varenda😁

  • @MyDreamsMyHappiness
    @MyDreamsMyHappiness Месяц назад +53

    ഒരു സന്തോഷവും മനസ്സിന് നല്ല ഒരു റിലീഫ് കൂടി ആണ് കല്യാണിയുടെ വീഡിയോ 🥰🥰🥰
    Love you dear ❤️❤️❤️

  • @WithLoveSree
    @WithLoveSree Месяц назад +4

    കല്യാണിയുടെ വീഡിയോ എനിക്കു ഒത്തിരി ഇഷ്ടം ആണ്.. നല്ല രസാണ് കണ്ടോണ്ടിരിക്കാൻ.. 🤍🤍

  • @AmruthaSabareesh-wr6ym
    @AmruthaSabareesh-wr6ym Месяц назад +12

    Kallus nte video kanda bayankara energy aanu to .oru chapter padichapoleyanu kure padikanum manasilakanum undavum kitchen nilum pala pala tips um great

  • @mayajayakumar5870
    @mayajayakumar5870 29 дней назад

    അമ്മയോട് ലാസ്റ്റ് പറഞ്ഞ dialogue കേട്ട് ഒത്തിരി ചിരിച്ചു 😂

  • @darling8454
    @darling8454 Месяц назад +13

    Grandma nalla active , God bless. So neat & clean place. Anganne thanne vennam

  • @rajanibijumon6077
    @rajanibijumon6077 Месяц назад

    ചപ്പാത്തി ഉണ്ടാക്കാൻ countertop ൽ വിരിക്കാനുള്ള ഒരു sheet ഓൺലൈനിൽ കിട്ടും...അതു വാങ്ങി നോക്ക്...
    നല്ല useful ആണ്

  • @Anju_Theiconic17
    @Anju_Theiconic17 Месяц назад +23

    കല്യാണിടെ shorts കാണുക ആരുന്നു ഞാൻ അപ്പോളേക്കും. New video notificcation ☺️☺️😍

  • @ambilywarrier4970
    @ambilywarrier4970 Месяц назад +6

    U r very jolly. Be like this only ❤❤

  • @swathy.rswathy.r1694
    @swathy.rswathy.r1694 Месяц назад +1

    ചേച്ചി വീഡിയോ എല്ലാം സൂപ്പർആണ്. ഒരുപാടു ഇഷ്ട്ടമാണ് ചേച്ചിയെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️

  • @MrBeanTime
    @MrBeanTime Месяц назад +18

    പേരിനു ഒരു അമ്മ പോലും ഇല്ലാത്ത എനിക്ക് ഇത്രേം അമ്മമാരെ കണ്ടപ്പോൾ 😘 sister ഭാഗ്യവതി sorry അമ്മമാരെ കണ്ടപ്പോൾ എന്റെ കുഞ്ഞിലേ അമ്മയെ ഓർത്തു പോയ്‌ അതാട്ടോ 🙏

  • @smithaanilnair5299
    @smithaanilnair5299 Месяц назад +5

    Kalyanikkutteeee❤❤❤ Eravipuram ano veedu. One day angotu varunnundu. Smitha from Malappuram.

  • @Mayastastykitchenandtipsbeauty
    @Mayastastykitchenandtipsbeauty Месяц назад

    കല്യാണിയെ പോലെ ഉള്ളവരുടെ വീഡിയോ ആണ് എന്നെപ്പോലുള്ളവർക്ക് പ്രചോദനം❤

  • @whitepearl1789
    @whitepearl1789 Месяц назад +5

    അടുപ്പിൽ നിന്നും എടുത്ത ഉടൻ വെള്ളം ഒഴിച്ചാൽ frypan pazhi പോകും😊

  • @niavlogzz
    @niavlogzz Месяц назад +4

    5:43 correct 😆

  • @sayanavinoj
    @sayanavinoj Месяц назад +10

    ഞാനും ചേച്ചി വേപ്പില്ല ഇട്ട് മീൻ പൊരിക്കുന്നത് കണ്ട് ഞാനും ഇതുപോലെ ചെയ്തു തുടങ്ങി very taste

  • @Anuvalsarj
    @Anuvalsarj Месяц назад +12

    ചേച്ചീടെ day in my life ഇതു വരേ വിളക്ക് കത്തിക്കുന്നത് കണ്ടില്ലാലോ അത് എന്തേ?

  • @Danavlogs4u
    @Danavlogs4u Месяц назад

    Kalyani mic use cheyunnudo on voice video edukumbol purathu pokumbol?

  • @TreesaStany
    @TreesaStany Месяц назад

    Nalla resam ahnu chechida video kandu irikan 🥰🥰🥰♥️♥️

  • @ponnusworld7033
    @ponnusworld7033 Месяц назад

    ഈ day in my life ൽ cooking കണ്ടാലേ അറിയാം ഇന്ന് അടുക്കളേൽ കേറാൻ മടി ആയിരുന്നെന്നു... 🤔
    അല്ലേ കല്യാണി 🫣
    പിന്നെ.... എവിടെ പോയാലും കല്യാണിക്ക് food മുഖ്യം ബിഗിലെ..... 😂
    വാഴപ്പഴം എങ്കിൽ വാഴ പഴം.... 😂😂
    എന്തായലും ❤️❤️❤️❤️😘😘😘😘

  • @ShameeraUmmer-u5h
    @ShameeraUmmer-u5h Месяц назад +9

    Chechide video kanan bayankkara ishtta😍😍

  • @Juuuuuuu008
    @Juuuuuuu008 Месяц назад +1

    Chechi ethu brand rice aanu use cheyyunnathu because ratri thilappichu vekkubol ravile over cooked aakathe irikkan nalla vevulla rice use cheyyande atha chodhiche plz rply

  • @sumigopan2061
    @sumigopan2061 Месяц назад +3

    അനിയത്തി കുട്ടി ❤❤❤❤

  • @SREEPRIYAC
    @SREEPRIYAC Месяц назад +2

    Kalloose sandhya time( vilak katich kazinjal )kazinju choolu edutooda ennoke parayaru. Veetile ishwaryam povum enna parayune.

  • @SabeenaSafeer-k9o
    @SabeenaSafeer-k9o Месяц назад +1

    Avida veedu

    • @ABHI-qp4yx
      @ABHI-qp4yx 8 дней назад +1

      Kollam umayanaloor

  • @asiyajabbar1886
    @asiyajabbar1886 28 дней назад

    Last parnja dialogue kett kore chirchuu😂😂

  • @fathimafasna2141
    @fathimafasna2141 Месяц назад

    ചേച്ചി ഈ മീൻ വറക്കുന്ന പാൻ എവിടന്നാ വാങ്ങിച്ചത്. pls reply

  • @minnukrajan3955
    @minnukrajan3955 Месяц назад

    Readymade chappathi medichaporea??????parathi time kalayndaoo

  • @ansyasiyad9576
    @ansyasiyad9576 Месяц назад +5

    കല്യാണി അപ്പുക്കുട്ടനെ സ്കൂൾ മാറ്റിയോ Sree Narayana school അല്ലാരുന്നോ എന്ത് പറ്റി.

  • @aishusworld5135
    @aishusworld5135 Месяц назад +6

    Kalyani nammal thammil kandayirunnu thazhuthala pazhankanji kadayil vachu ormayundo kandathil orupadu Santhosham oru jadayum illa so cute ❤ sathyathil Njan videos kanum enne undayirunnullu subscribe cheythillayirunnu pakshe ippo cheythu kto love you ❤

  • @RRK-n7y
    @RRK-n7y Месяц назад +4

    Vedios okke sthiramayi kanarund like all vedios specially day in life❤

  • @MubashiraFarsana
    @MubashiraFarsana Месяц назад +1

    ചേച്ചി മീൻ ഫ്രൈ ചെയ്യുന്ന പാത്രം എവിടുന്നാ വാങ്ങിയത്

  • @minnathp4048
    @minnathp4048 Месяц назад +3

    Mixiyude details please 🙏🏻 പറഞ്ഞു തരുമോ

  • @jayasreenair6781
    @jayasreenair6781 Месяц назад

    Happy to see your vlog... Full vibe aanu😂😂❤❤❤

  • @Priya-b4b2y
    @Priya-b4b2y Месяц назад +4

    വെരി വെരി നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Mudra_kalapeedom
    @Mudra_kalapeedom Месяц назад +4

    Chechi ittirikkunna skirt evidunnu vagiyatha.online anekil link idane. kollam chechikk nannayitt cherunnud🥰

  • @Nayanapradeep-d6o
    @Nayanapradeep-d6o Месяц назад +3

    Waiting ayirunu chechii egene oru videoyik ayitt❤❤❤orupad ishttam ann kaliyani chechide videos oke kanan 🤟🥰19:54 chechide dress adipoli evidena chechiyee

  • @ElsyMathew-cz7uz
    @ElsyMathew-cz7uz Месяц назад +1

    സൂപ്പർ വിഡിയോ ❤️❤️സംസാരം സൂപ്പർ

  • @harshas.1824
    @harshas.1824 Месяц назад

    Please share the link to the dough maker.

  • @HusnaHisham-eg9hc
    @HusnaHisham-eg9hc Месяц назад +1

    Chechi use cheyunna skin care products indy oru video cheyo

  • @Sreehari-vlog9876
    @Sreehari-vlog9876 Месяц назад +1

    Eravipuram ente sthalam kalyaaniyude ammumma yude veed eavidaya

  • @vichkriz4609
    @vichkriz4609 Месяц назад

    Kanni manga achar evidunanu vangunnath

  • @ponnusudheesh7219
    @ponnusudheesh7219 Месяц назад

    Chechy stich cheyyuvo

  • @sajithvinod2648
    @sajithvinod2648 Месяц назад +5

    അസ്ത്രം❤ video super വിവരണം മനോഹരം

    • @nissymathew9308
      @nissymathew9308 Месяц назад

      Kalyanide video kandal veetu joli okke madi illathe cheyan thonnum. Athu kondu kurachu naal video kanunnilla.madi pidiche irikkatte kurachu naal.😂

  • @Vimala-w7h
    @Vimala-w7h Месяц назад

    Luv to see your video Si chechidae kalyanam kazhinja anoiii

  • @himsanashanu-lg6ff
    @himsanashanu-lg6ff Месяц назад +9

    Enikk chechide video nalla ishttam aan tto ❤❤❤❤❤ chechi meen porikkumbo ilakki vekkunnad njaan ippo cheyyarund..... 😂❤

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp Месяц назад +5

    കഴിച്ചു കഴിച്ചു നല്ല വെയ്റ്റ് കൂടികാണുമല്ലോ

  • @AnsilaShafeek-i6i
    @AnsilaShafeek-i6i Месяц назад +13

    ശ്രുതി ചേച്ചിയുടെ husband എവിടെയാ

    • @Swetha-m8q
      @Swetha-m8q Месяц назад +2

      ഇതുവരെ റിപ്ലേ തന്നില്ലാലോ

  • @rashivlogz6093
    @rashivlogz6093 Месяц назад +4

    Sruthye kondupoyi modern aakku parlour poyi mudi change aaku kalyani

  • @SankeerthanaVinod
    @SankeerthanaVinod Месяц назад

    Super kalyani in ho Oru suganu kalyaneede video Kanan ❤❤❤❤

  • @karthukarthi6029
    @karthukarthi6029 Месяц назад +1

    Chechi dietilano weight ethrya plz chechi reply tharane chechi eniku eppo reply tharunnilla

  • @thomson2419
    @thomson2419 Месяц назад

    എവിടെ link

  • @priyaali8779
    @priyaali8779 Месяц назад

    Ente daivame…..ente veetile pole thanne. Veetil ethiya feel aanu

  • @archanabalagopal8992
    @archanabalagopal8992 Месяц назад

    Hi Kalyani your videos are so entertaining and enjoyable to watch😊. I miss Kerala so much when I see all those mouth watering fish fry and fish curries you make. Love from USA❤!

    • @MyWayByKalyani
      @MyWayByKalyani  Месяц назад +1

      Thanks so much, love from Kerala too🥰

  • @jeejakumartr
    @jeejakumartr 4 дня назад

    Hai kalyani❤❤❤❤

  • @abhirami6406
    @abhirami6406 Месяц назад +4

    Nalla school❤... Njn padichirunna time etra mazha aanelum shoe socks complsry aanu.... 😑oru vattam norml slipprs ittit poyi idaruth enn paranju... But amma ketilla... Norml slipprs iiit paranju vittu...secnd tym nalla vazhak kitty... Pinne ittit illa...😢

  • @Dude12358
    @Dude12358 Месяц назад

    Hi kalyani 😊appukkuttane thirakki enn parayane

  • @divya4773
    @divya4773 Месяц назад

    Link kiteela

  • @nishabinu732
    @nishabinu732 Месяц назад

    മോൻ എത്രക്ലാസ്സിൽ annu

  • @Sumisha.K
    @Sumisha.K Месяц назад

    കല്യാണി, സ്റ്റിച് ചെയ്യുമോ stitching machine ഉണ്ടലോ

  • @reashmamalu367
    @reashmamalu367 Месяц назад +1

    Blade ethanee use cheyendatheee paraaa

  • @anfasabdulla7288
    @anfasabdulla7288 Месяц назад +1

    Meen muri thanny main hobby

  • @junairmuhammedjunair7086
    @junairmuhammedjunair7086 Месяц назад

    Hi സ്ഥലം എവിടെ ❤❤❤❤❤❤

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev Месяц назад +1

    പരത്തി പരത്തി ചപ്പാത്തിയും plettum തറയിൽ ഇട്ട് പൊട്ടിച്ചില്ലേ. 😄❤

  • @NimmyNimmy-ny5zq
    @NimmyNimmy-ny5zq Месяц назад

    White kanunillaa 😢

  • @Anupama882
    @Anupama882 Месяц назад

    Kalyaniude veedu kollam avideya hus inteyo

  • @Malu-p6i
    @Malu-p6i Месяц назад +1

    എന്റെ മക്കൾക്കും ചപ്പാത്തി ഉണ്ടാക്കുന്ന ദിവസം ഭയങ്കര സന്തോഷമാണ് 🥰🥰

  • @farsanapa
    @farsanapa Месяц назад

    Chechide bag evdennaaa

  • @AparnaSuresh-c7x
    @AparnaSuresh-c7x Месяц назад

    Chechi skirt link tharuvo

  • @sreedevisree8048
    @sreedevisree8048 Месяц назад

    Ente appukuttanum enganethanneyaanu..

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um Месяц назад +2

    അമ്മൂമ്മേടെ കൂടെ നിന്ന അമ്മ ഏതാണ്‌

    • @MyWayByKalyani
      @MyWayByKalyani  Месяц назад

      Si chettante Ammunmeyude aniyathi

    • @MAYASATHYAN-pv4um
      @MAYASATHYAN-pv4um Месяц назад

      @MyWayByKalyani അതായതു അമ്മായിയമ്മയുടെ അനിയത്തി.

  • @goodvibezpsychologist9648
    @goodvibezpsychologist9648 Месяц назад

    Appukuttan eth classa?

  • @swathyvp7738
    @swathyvp7738 Месяц назад +2

    House wife analle veettil veruthe irrikannalle ennu chodhikunnavark ee vdo samarppiku kalyanni

  • @aryasuresh956
    @aryasuresh956 Месяц назад

    Chechi bag evidunnaa

  • @fathimanishad3898
    @fathimanishad3898 Месяц назад

    Chakka kazhikan thonunnu enikuda kond tharuo

  • @sadiyavp514
    @sadiyavp514 Месяц назад

    Choru vekkunna vidam onn explains cheyyo

  • @nasilanavas391
    @nasilanavas391 Месяц назад +1

    Swantham ayii oru scooter 🛵 vangu chechii

  • @AleyammaSamson-n6r
    @AleyammaSamson-n6r Месяц назад +4

    Kollathu Evideya kalyani veedu...chsthannoor ano

  • @SheihaSheihaa
    @SheihaSheihaa Месяц назад

    Ee pant evdunna ..?

  • @nishithan7895
    @nishithan7895 Месяц назад +1

    Haii.. Chechik aaran ee video eduth therunadh..

  • @akhilaks1211
    @akhilaks1211 Месяц назад

    chechi black shirt evidenna

  • @reenareji930
    @reenareji930 12 дней назад

    മോനെ എത്ര ക്ലസ്സിൽ ആ പടികുന്നെ

  • @dreamsideas6195
    @dreamsideas6195 Месяц назад +1

    Appukuttanu undershirt

  • @kavyakvsajeesh9591
    @kavyakvsajeesh9591 Месяц назад

    Sruthi chechi slim ayi❤❤❤❤

  • @ardrajayakrishnan1381
    @ardrajayakrishnan1381 Месяц назад +1

    കല്യാണി പുല്ലിച്ചിറ പള്ളിയിൽ പെരുന്നാൾ ആയില്ലേ കഴിഞ്ഞ തവണത്തെ പോലെ വീഡിയോ ഇടണേ

  • @NimyaB-me7hr
    @NimyaB-me7hr Месяц назад +50

    എല്ലാം ഇഷ്ടാ, but കിച്ചൺ സ്ലാബിൽ വച്ച് ചപ്പാത്തിക്ക് പരത്തുന്നത് മാത്രം സഹിക്കുന്നില്ല.

    • @devikasanthosh6402
      @devikasanthosh6402 Месяц назад +16

      ath ondakunnath aa chechi..kaikunnath aa checheede husband and makan. avar prshnm illa. pinne chechik sahikande avsym illann tonunnu☺☺

    • @NimyaB-me7hr
      @NimyaB-me7hr Месяц назад +13

      @devikasanthosh6402 ഇയാൾക്ക് എൻ്റെ കമൻ്റ് കണ്ടിട്ട് എന്താ പ്രശ്നം.ഞാൻ എൻ്റെ കാര്യല്ലേ പറഞ്ഞത്.താൻ നോക്കേണ്ട ആവശ്യം ഇല്ല.

    • @thasneemthameem2394
      @thasneemthameem2394 Месяц назад +1

      Chappathi palaka vangiyal prashnam theerulle

    • @seema8291
      @seema8291 Месяц назад

      ​@@NimyaB-me7hrസത്യം

    • @Riswana-96
      @Riswana-96 Месяц назад +5

      സഹിക്കാൻ തനിക്ക് കഴിക്കാൻ അല്ലാലോ 🧐മിക്കവരും അങ്ങനെ തന്നെ ചെയ്യുന്നത്.. ഞാനും അങ്ങനെ തന്നെ... പരത്തുന്നതിന് മുൻപ് സ്ലാബ് കഴുകി നന്നായി തുടച്ചിട്ട് ആണ് ചെയ്യുന്നത്.. സഹിക്കാതിരിക്കാൻ മാത്രം ഒന്നുമില്ല അതിൽ 🤷🏻‍♀️

  • @sujithta718
    @sujithta718 15 дней назад

    👌👌👌😍🥰🥰❤️❤️

  • @nasiyanasiya4225
    @nasiyanasiya4225 Месяц назад +1

    Ningal churidar ettano urangunnad

  • @shibimoly6186
    @shibimoly6186 Месяц назад

    ശ്രുതി ചേച്ചിടെ ഹുസ്ബൻറ് evde

  • @HarisParambath-q5p
    @HarisParambath-q5p Месяц назад +1

    ഹോമിയോ മരുന്ന് കഴിച്ചിട്ട് കുറവുണ്ടോ migrain

  • @AnsilyAnto
    @AnsilyAnto Месяц назад

    Chechi amma supper 🥰

  • @Nehalanjuvava
    @Nehalanjuvava Месяц назад +1

    Chechi pathram enik tharumo njangade veetil pathram kurava

    • @Nehalanjuvava
      @Nehalanjuvava Месяц назад

      Njan kollam kadampanad aanu thamasam

  • @geethusulu2718
    @geethusulu2718 Месяц назад

    Ammumma sundariii❤️

  • @SreeLakshmi-w6i
    @SreeLakshmi-w6i Месяц назад +2

    Chechidae vdoo othiri eshtaa ❤❤

  • @amanafayis1865
    @amanafayis1865 Месяц назад

    Innentha chechi promo full back anallo

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 Месяц назад

    Nice video dear ❤❤❤❤

  • @hannarijas9726
    @hannarijas9726 Месяц назад

    Kalyanide family evdeya vlogil onnm kanikunillalo😢

  • @anagham.s5984
    @anagham.s5984 Месяц назад

    Chechi chood pan okke direct vellathil idalle potti therikkan chance und nte relativente veettil nadannittund

  • @harifharif9826
    @harifharif9826 Месяц назад

    Chechidey hussbund evidey

  • @jewelsworld6754
    @jewelsworld6754 24 дня назад

    ശ്രു ചേച്ചിയുടെ പൊട്ടു വലിപ്പം കുറച്ചാൽ age കുറച്ചു കുറയും