10 important words in English|| Lesson 149|| Sanam Noufal|| Spoken English

Поделиться
HTML-код
  • Опубликовано: 3 дек 2024
  • Master your English with Sanam Noufal!
    Kerala's #1 Spoken English Channel for Malayalam Speakers!
    ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
    ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
    To know more about our courses we provide click here : forms.gle/B8uN...
    ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
    നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
    We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
    Join us and learn English the fun and effective way!
    #learnenglish #spokenenglish #malayalam
    Learn English with Sanam noufal
    Learn at your place in your own space
    #grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Комментарии • 2,9 тыс.

  • @SanamNoufal
    @SanamNoufal  8 месяцев назад +15

    English Bus- ൻ്റെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    👉 wa.me/919207775508

  • @amalvinayenglish5576
    @amalvinayenglish5576 2 года назад +954

    പൈസ കൊടുത്ത് പഠിച്ചാൽ പോലും ആരും ഇത്രയും ഭംഗി ആയി പറഞ്ഞു തരില്ല.. ദൈവം അനുഗ്രഹിക്കട്ടെ

    • @samuelgeorge5965
      @samuelgeorge5965 2 года назад +15

      Absolutely correct 👍

    • @minimt7896
      @minimt7896 2 года назад +17

      മേഡത്തിന്റെ ക്ലാസ് വളരെ പ്രയോജനപ്പെട്ടു

    • @AliAkbar-ft7ob
      @AliAkbar-ft7ob 2 года назад +7

      Ameen 🌹❣️

    • @hafsu1814
      @hafsu1814 2 года назад +3

      ആമീൻ

    • @shaluaulson7070
      @shaluaulson7070 2 года назад +2

      Yes . exactly 💯💪

  • @fishlove9899
    @fishlove9899 2 года назад +362

    സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കാൻ കാണിച്ച ആ മനസിന്‌ നന്ദി

  • @shazulu8166
    @shazulu8166 2 года назад +26

    നിങ്ങളുടെ ക്ലാസ്സ്‌ കേട്ടതിനു ശേഷം ഒരു ധൈര്യം കിട്ടിയത് പോലെ well teaching

    • @sasikumarmaliyekal7408
      @sasikumarmaliyekal7408 2 года назад +1

      സാധാരണ കാർക്ക് മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം
      അഭിനന്ദനങ്ങൾ 💐

  • @susheelasanthosh3419
    @susheelasanthosh3419 Год назад +43

    ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം നടക്കുന്നില്ല അതറിഞ്ഞ് സൗജന്യമായി ഈ ക്ലാസ് നൽകുന്ന ടീച്ചറിനെ സമൃദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ

  • @aboottybp1664
    @aboottybp1664 2 года назад +87

    സാധാരക്കാർക്ക് വളരെ ഉപകാരപ്പെടുന്ന കെട്ടിരുന്ന് കൊണ്ട് ഇംഗ്ലീഷ് നിഷ്പ്രയാസം പഠിക്കാൻ അവസരമൊരുക്കിയ ടീച്ചർക്ക് ഒരുപാട് നന്ദി 🌹🌹🌹🥰

  • @sreejaajith1613
    @sreejaajith1613 3 года назад +583

    ഒരു കളിയാക്കലും മൈൻഡ് ചെയ്യണ്ട വളരെ നല്ല class♥ ആണ് ഇത് സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടും

  • @salimmm6108
    @salimmm6108 3 года назад +137

    ഇന്നാണ് ആദൃമായി ക്ളാസ്സ് കണ്ടത് സന്തോഷം തോന്നി ഞാൻ ഇംഗ്ളീഷ് വശമില്ലാത്ത ആളാണ് ലളിതമായ ശൈലി ഓരോ അക്ഷരങ്ങൾക്കും സൗന്ദരൃവും മികവുമുണ്ട് നന്നായിരുന്നു.

  • @santhoshv5447
    @santhoshv5447 3 года назад +162

    ചെയ്യുന്ന പ്രവർത്തിയിൽ നല്ല ആത്മാർത്ഥത ഉണ്ട്. വലിച്ചു നീട്ടൽ ഒന്നും തന്നെ ഇല്ല. വളരെ നന്നാവുന്നുണ്ട് class. Keep going.

  • @akbarottapalam8966
    @akbarottapalam8966 Год назад +2

    നിങ്ങൾ പറയുന്നത് മനസ്സിൽ ആകുന്നുണ്ട് എങ്കിൽ നിങ്ങളാണ് ശരിക്കും ടിച്ചർ.... ഗോഡ് ബ്ലാസ് യു

  • @radhakrishnanthekkevalappi6187
    @radhakrishnanthekkevalappi6187 Год назад +1

    കളിയാക്കുന്നവർകളിയാക്കട്ടെ. നല്ല അവതരണം നന്ദി

  • @thansiraheem6680
    @thansiraheem6680 3 года назад +276

    എത്ര രൂപ കൊടുത്ത് പഠിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിലും ഇത്രയും ഭംഗിയായി പറഞ്ഞു തരില്ല,
    Ma'am ന്റെ presentation എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @hariharanpariyapurethnaduv3160
    @hariharanpariyapurethnaduv3160 2 года назад +145

    So simple.. humble.. സാധരണക്കാരനു വരെ പ്രയോജനപ്പെടുന്ന രീതി .. അഭിനന്ദനങ്ങൾ മാഡം.

  • @bismilpah
    @bismilpah 2 года назад +167

    അറിവ് ആർക്കും നേടാം
    എന്നാൽ അത് മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുമ്പോൾ അതിന് മൊഞ്ച് കൂടുതൽ തന്നെ 🥰

  • @AdnanAhsan-dd1gq
    @AdnanAhsan-dd1gq Год назад +4

    ഇംഗ്ലീഷ് പഠിക്കാൻ ഒരുപാട് ആഗ്രഹമുള്ള ആളാണ്‌....
    ഇന്നാണ് ടീച്ചറുടെ ക്ലാസ് കാണാൻ സാധിച്ചത്....
    ഇപ്പൊ ഒരു ധൈര്യം കിട്ടിയപോലെയുണ്ട്....
    അത്രയ്ക്കും നല്ല ക്ലാസ്സാണ് നിങ്ങളുടേത്.....
    ഒരുപാട് നന്ദിയുണ്ട് മാഡം

    • @SanamNoufal
      @SanamNoufal  9 месяцев назад

      ❤❤❤😇🤗
      ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ മെസ്സേജ് ചെയ്യൂ wa.me/919387161514

  • @chinjezz_box
    @chinjezz_box 2 года назад +49

    ഒരുപാട് നന്ദിയുണ്ട്... ഇംഗ്ലീഷ് അറിയാത്തവർക്ക് വളരെയധികം ഉപകാരപ്പെടും നിങ്ങളെ അവസാനം പറഞ്ഞത് വളരെ കറക്റ്റ് ആണ് 🥰🥰

  • @nandakumaranpp6014
    @nandakumaranpp6014 3 года назад +20

    ഉള്ളതുപറയട്ടെ,
    ഗംഭീരം.
    എത്ര നല്ല പ്രോഗ്രാം!
    സഹോദരിയുടെ പ്രോഗ്രാം
    വലിയ പ്രതീക്ഷ നല്‍കുന്നു
    ലാളിത്യമാണീ പ്രോഗ്രാമിന്റെ
    മുഖമുദ്ര.

  • @soorajtm2688
    @soorajtm2688 3 года назад +41

    എനിക്കും ഒട്ടും അറിയില്ല ഈ ക്ലാസ്സ്‌ കണ്ടപ്പോൾ സന്തോഷം ❤❤❤

  • @dineshanm.k4151
    @dineshanm.k4151 3 года назад +265

    നിങ്ങൾ പറയുന്നത് മുഴുവൻ ശരിയാണ്. ഒരുപാട് ബുദ്ധിമുട്ട് അനുവാവിക്കുന്നവർ ഉണ്ട് 👍

    • @shahulyaseen7472
      @shahulyaseen7472 Год назад +1

      ഞാനും... നന്നായി അറിയാവുന്ന ജോലി ആയിട്ട് പോലും നല്ല ചാൻസുകൾ നഷ്ടപ്പെട്ടിട്ടുണ്ട്..,

    • @prasannanair3303
      @prasannanair3303 10 месяцев назад

      നല്ല മനസ്സിലാവണം മക്കളെ

  • @sinthajoy3868
    @sinthajoy3868 Год назад +2

    എനിക്ക് ഇഷ്ടം ആണ്

  • @564sethu
    @564sethu Год назад +7

    ഇതാണ് ക്ലാസ് ഇംഗ്ലീഷ് എന്നെ പോലെ ഒന്നും അറിയാത്തവർക്ക് മനസ്സിലാവുന്ന രീതി👌👌👍

  • @shezacalcutck9442
    @shezacalcutck9442 3 года назад +18

    Oru വലിച്ചു neetalum ഇല്ല നല്ല ക്ലാസ്സ്‌ 😍

  • @suryasnair2561
    @suryasnair2561 3 года назад +366

    സത്യം ഞങ്ങടെ അവസ്ഥ ഇതാണ്. ഇത് മനസ്സിലാക്കി ഈ ക്ലാസ്സ് റെഡി ആക്കിയതിന് വളരെ നന്ദി 🙏🙏🙏🙏

  • @valsalarajan8792
    @valsalarajan8792 3 года назад +11

    സത്യം ഇപ്പോഴത്തെ കാലത്തു
    പിടിച്ചു നിൽക്കണം
    അതിനാൽ ടീച്ചറുട ഈ ക്ലാസ്സ്‌
    നന്നായി ഉപകാരപ്പെടും
    ഒരു പാട് നന്ദി

  • @abdulgafoor25376
    @abdulgafoor25376 2 года назад +2

    വളരെ ഉപകാരപ്രദമായ ക്ലാസ്സ് ... വളരെ നന്ദി
    جزاكم الله خيرا و احسن الجزء

  • @abdurahman8636
    @abdurahman8636 2 года назад +15

    തീർച്ചയായും ഞങ്ങൾ പഠിക്കാൻ വേണ്ടി തന്നെയാണ് മാഡം പറയുന്നത് വളരെ സന്തോഷം

  • @muhammedshafick6078
    @muhammedshafick6078 3 года назад +297

    Spoken English ൻ്റെ ക്ലാസിൽ ഇത്രയും വിശദമായും, ഭംഗിയായും പറഞ്ഞ് മനസ്സിലാക്കി തരുന്നത് മാഡം മാത്രമാണ്.

  • @basheerahmed9452
    @basheerahmed9452 3 года назад +89

    വളരെ നല്ല ക്ലാസുകളാണ് മാഡം. ഒരാൾക്കും കുറ്റം പറയസ്നില്ല, പഠിച്ചസ്വ്സർക്കും പഠിക്കുന്നവക്കും മികച്ച nilavaramulla ക്ലാസ്സാണ്. ദൈവം മാഡത്തിന് പരിപൂർണ ആയുരാരോഗ്യo നൽകട്ടെ എന്ന് prarthikkunnu

    • @sujakrisnakumar6221
      @sujakrisnakumar6221 2 года назад +1

      Super

    • @sajikumar2873
      @sajikumar2873 2 года назад +1

      👍

    • @BhadranKochukrishnan-by5us
      @BhadranKochukrishnan-by5us Год назад

      സ്വാർഗ്ഗത്തിൽ നിന്നും ഒരു ഹ്യൂറി വന്നു പഠിപ്പിച്ചത് പോലെ തോന്നി താങ്ക്സ്

  • @bindukrishnan8438
    @bindukrishnan8438 3 года назад +85

    വളരെ യൂസ്ഫുൾ ആണ് നന്ദി എന്ന രണ്ടക്ഷരത്തിൽ ഒതുക്കാൻ കഴിയില്ല അഭിനന്ദനീയം പ്രശംസനീയം ഈഎഫർട്ടിനു ഈശ്വരൻ തക്കതായ പ്രതിഫലം തരും ഗോഡ് ബ്ലെസ് യു 🙏🙏🙏🙏♥♥♥

  • @eantheennk1203
    @eantheennk1203 Год назад +1

    അതി ഗംഭീരം തന്നെ സാധാരണ കാർക് എളുപ്പത്തിൽ പഠിക്കാൻ പറ്റിയ ക്ലാസ്

  • @freefiregril2406
    @freefiregril2406 2 года назад +2

    അള്ളാഹ് ആയുസ് നൽകട്ടെ ആമീൻ

  • @ayshasameera1737
    @ayshasameera1737 3 года назад +8

    ഇത്രയും നല്ല ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം

  • @babuaugustin9988
    @babuaugustin9988 3 года назад +410

    Your teaching is excellent. അംഗീകരിക്കാത്തവർ തേടിവരൂം ഒരുനാൾ..❤❤

    • @jayamohan5766
      @jayamohan5766 3 года назад +2

      Super

    • @kamalav.s6566
      @kamalav.s6566 2 года назад +6

      മാഡത്തിന്റെ ക്ലാസ്സ്‌ ഇഷ്ട്ടായി , താങ്ക് യു ടീച്ചർ ,

    • @rafeekmuhammed7462
      @rafeekmuhammed7462 2 года назад +1

      🤗

    • @naseerktk6512
      @naseerktk6512 Год назад +2

      Very good

    • @RajendranRajendran-rj2lx
      @RajendranRajendran-rj2lx Год назад

      Respected ❤sisteriamiovelyapersited❤pleseyoursachopinionreplyexpectme❤thankyousisteryourcallcheriamapersitethankyousomach❤😮😮😅😅😊

  • @kaleshedachira7433
    @kaleshedachira7433 3 года назад +14

    Very very Thanks..,
    എത്ര മനോഹരമായിട്ടാ മനസ്സിലാക്കി തരുന്നത്... ഞാൻ ഒരു പാട് vedios കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും നന്നായി ആരും തന്നെ class എടുത്തിട്ടില്ല...
    ഒരുപാട് പേർക്ക് ഈ vedio ഉപകാരപ്രദമായിട്ടുണ്ടാവും...
    Thanks madom...

  • @praveenpt7432
    @praveenpt7432 2 года назад +2

    നല്ല പോലേ മനസിലാക്കി പഠിപിക്കുന്നു. ഒര്പ്പാട് ഇഷ്ടായ് - നന്ദി

  • @ummattuummattu
    @ummattuummattu Год назад +1

    class എനിക്ക് ഇഷ്ടപെട്ടു. നല്ല ഉപകാരമുള്ള കാര്യങ്ങളാണ് ടീച്ചർ പറഞ്ഞത് എല്ലാവർക്കുo ഉപകാരപ്പെടട്ടെ

  • @georgekutty76
    @georgekutty76 3 года назад +23

    വളരെ നല്ല ക്ലാസ്സ്‌. ആർക്കും മനസ്സിലാകുന്ന തരത്തിലുള്ള ക്ലാസ്സ്‌. ആരും കുറ്റം പറയില്ല. ദൈവം അനുഗ്രഹിക്കട്ടെ.

  • @ismailabdullaismail3660
    @ismailabdullaismail3660 3 года назад +5

    Soopper
    ആരു കളിയാക്കിയാലും എനിക്കു വളരെ ഉപകാരം പെടുന്നതാണിത്തു tankyu

  • @vidyadharanvk4092
    @vidyadharanvk4092 Год назад +2

    എത്ര സുന്ദരവും മനോഹര വുമായ ക്ലാസ് !! വളരെ ഹ്റു ദ്യ വും വളച്ചുകെട്ടും വലിച്ച് നീട്ടലുമില്ലാതെ കാര്യങ്ങൾ മാത്രം വിശദമായും വ്യക്തമായും പറഞ്ഞു മനസ്സിലാക്കിത്തന്നു. അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ !!

    • @SanamNoufal
      @SanamNoufal  Год назад

      Thank you so much for this words 😇❤️

  • @KannanParjabharth
    @KannanParjabharth Год назад +3

    നമസ്തേ 🙏 റ്റീച്ചറിന്റെ അവതരണ ശൈലി എന്നെ പോലുള്ള സാധാരണ ആൾക്കാർക്ക് നന്നായി മനസിലാകുന്നു ..നല്ല ഒരു അവതാരകയാണ് Tv ഷോയിൽ അവതാരകയോ വാർത്ത അവതാരകയോ ആകാൻ പറ്റിയ ശബ്ദവും അവതരണവും

  • @sajnamasood3629
    @sajnamasood3629 3 года назад +95

    Hi mam, I watched your all lessons, those are very helpful to improve my vocabulary skills. Today I’m a little bit confident to speak in English just because of you. I must say you are an amazing teacher. Thank you so much from the bottom of my heart. God bless you.

  • @elizabathpc5575
    @elizabathpc5575 3 года назад +28

    Sister നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല 💕💕💕. Great power full class 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sheebasujith8404
    @sheebasujith8404 2 года назад +5

    ഇന്നുവരെ ആരും ഇത്രയും നന്നായി present ചെയ്തിട്ടില്ല

  • @sumithkuruvilla3477
    @sumithkuruvilla3477 11 месяцев назад +1

    സാധാരണക്കാർക്ക് ഒത്തിരി ഉപകാരപ്പെടുന്ന ക്ലാസ് നന്ദിയുണ്ട് ടീച്ചർ....

  • @hadhiyahadhi6906
    @hadhiyahadhi6906 Год назад +1

    ഒരുപാട് നന്ദി ഉണ്ട് നിങ്ങളുടെ ക്ലാസ്സ്‌ എനിക്ക് നന്നായി ഉപകാരപ്പെടുന്നുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ നല്ല ഉയർച്ചയിൽ എത്തിക്കട്ടെ

  • @sheenasibi7222
    @sheenasibi7222 2 года назад +5

    ഒരിക്കലും കളിയാക്കില്ല ഇതാണ് ആവിശ്യം 👌👌👌👌

  • @TW_Ju
    @TW_Ju 3 года назад +4

    ഈ വീഡിയോ കൊള്ളാം, ഇതുപോലുള്ള ക്ലാസ്സ്‌ ആണ് വേണ്ടത്. ഇതു പോലെയുള്ള ക്ലാസ്സ്‌ വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി

  • @shukoork8555
    @shukoork8555 3 года назад +35

    ഹായ് ടീച്ചർ നിങ്ങൾ നല്ല അവതരണം
    എല്ലാവിധ ഐശ്വര്യ വും
    ഉണ്ടാവട്ടെ
    നിങ്ങളെ ബഹുമാനിക്കുന്നു

    • @binuoommen9557
      @binuoommen9557 3 года назад

      ഹായ് ടീച്ചർ നിങ്ങൾ കൊച്ചു കുട്ടികൾക്കും ഇംഗ്ലീഷ് ABCD അറിയാത്ത വക്കും മനസ്സിൽ ആക്കുന്ന വിധത്തിൽ ആണ് പറഞ്ഞ് ത്

    • @muhammedriyas7362
      @muhammedriyas7362 3 года назад

      സാധാരണ ശൈലി മൊത്തത്തിൽ മൊഞ്ച് കൂടി കിട്ടി .

  • @nandhutips1426
    @nandhutips1426 2 года назад +2

    ക്ലാസ് വളരെ നന്നായിട്ടുണ്ട്. ഇംഗ്ലീഷ് അറിയാത്തവർക്ക് ഒരുപാട് ഉപകാരപ്രദം ആകുന്നുണ്ട് ഈ ക്ലാസ്സുകൾ. ഒരുപാട് നന്ദിയുണ്ട്

  • @sreelathamt3478
    @sreelathamt3478 2 года назад +1

    ഈ ക്ലാസ്ട് വളരെ ഇഷ്ടപ്പെട്ടു ഇനിയു o ഇങ്ങനെയുളള ക്യാ സുകൾ എടുക്കാൻ ദൈവനുഗ്രഹം ഉണ്ടാവട്ടെ

  • @thambiennapaulose936
    @thambiennapaulose936 Год назад +5

    സഹോദരി കൂടുതൽ ഒന്നും പറയാനില്ല ഇംഗ്ലീഷ് അറിയാത്ത എനിക്ക് തോന്നുന്നു താങ്കളാണ് ടീച്ചർ👍 👌താങ്കളെപ്പോലെയുള്ളവരാണ് ടീച്ചർ👌 അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ നന്മകൾ നേരുന്നു 🥰❤️🙏🙏🙏

  • @tripletbabys32weeks23
    @tripletbabys32weeks23 2 года назад +52

    നല്ലവണ്ണം മനസ്സിലാക്കിത്തരുന്നതിന്ന് ഒരുപാട് നന്നിയുണ്ട് . ഇംഗ്ലീഷ് അറിയാത്തവർക്ക് ഇത് ഉപകാരപ്പെടും👏👏👍

  • @thedancemafia709
    @thedancemafia709 2 года назад +8

    ഞാൻ കളി ആകൂല്ല..... നല്ല ക്ലാസ് ആണ് . ഞാൻ എല്ലാം എഴുതി വെച്ചിട്ടുണ്ട്. Thank you So Much:

  • @sajisaji1978
    @sajisaji1978 Год назад +1

    Eskoolil പോയാൽ പോലും ഇത്രയും വെക്ദമായി മനസ്സിൽ ആകു ല മേടം ഒരുപാട് ട്ടേൺസ്

  • @vinayakvyshnav5954
    @vinayakvyshnav5954 Год назад

    താങ്ക്സ് വളരെ ഉപകരിക്കും ഈ ക്ലാസ്സ്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @diyanafrindiyanafrin7026
    @diyanafrindiyanafrin7026 3 года назад +24

    ഏതു ചെറിയ കുട്ടികൾക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പി നല്ല അവതരണം

  • @rizucreation7521
    @rizucreation7521 3 года назад +43

    തികച്ചും ലളിതവും സുന്ദരവുമായ ക്ലാസ്സ്‌ 👌👌🌹🌹

  • @susanchacko9898
    @susanchacko9898 2 года назад +29

    Hi Miss Sanam, I’m watching your classes every day. This is very helpful for the beginners. So please continue. God bless you

  • @rajeshwarir5840
    @rajeshwarir5840 Год назад +2

    ഞാനും ഈ പറഞ്ഞ വാക്കുകൾ എപ്പോഴും ഉപയോഗിക്കുന്നതാണ്..Thank you so much

  • @BindhuMurali-lz4px
    @BindhuMurali-lz4px Год назад +1

    ഒരു പാടു, മനസ്സിലായി വളരെ നന്ദി ഉണ്ട്

  • @dhanyasujish3153
    @dhanyasujish3153 3 года назад +50

    Your classes are very interesting and helpful..thank you. GOD BLESS U 🙌

  • @alexdaniel1618
    @alexdaniel1618 2 года назад +18

    ❤️ you are a perfect humble teacher. thank you 🙏🏻

  • @radhakrishnanpm1946
    @radhakrishnanpm1946 Год назад +6

    സാധാരണകാർക്ക് എളുപ്പം മനസിലാകുന്ന വിധത്തിൽ ക്ലാസ്സ്‌ എടുക്കുന്ന രീതിയിൽ ഒരുപാട് സന്തോഷം
    അഭിനന്ദനങ്ങൾ

  • @ramlanasaru2037
    @ramlanasaru2037 Год назад +1

    ഇംഗ്ലീഷ് ഒന്നും അറിയില്ല ഇങ്ങനെ പഠിപ്പിച്ചു തന്നതിൽ വളരെ സന്തോഷം

  • @manjurs3058
    @manjurs3058 Год назад +1

    ഒരുപാട് ഇഷ്ട്ടമായി ക്ലാസ്സ്‌

  • @seenaalex8781
    @seenaalex8781 3 года назад +7

    വളരെ ഉപകാരപ്രദമായ ക്ലാസ്, thank you so much madam

    • @babysankar6322
      @babysankar6322 3 года назад

      👍

    • @sreelathaudayakumar3567
      @sreelathaudayakumar3567 3 года назад

      ഇംഗ്ലീഷ് അടിത്തറ ഇല്ലാത്തവർക്ക് പോലും നന്നായി മനസിലാകുന്ന ക്ലാസ്സ്‌ ആണ്. വളരെ നന്ദി.

    • @muhammednoufal8088
      @muhammednoufal8088 3 года назад

      കളിയാക്കില്ല മാഡം നല്ലകാര്യമല്ലേ

  • @faizsha6398
    @faizsha6398 2 года назад +4

    വളരെ നല്ല ക്ലാസ് ✌️

  • @munavvirp920
    @munavvirp920 3 года назад +5

    You are great teacher,جزاك الله

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад

    ഇത് പോലെ നിലവാരമുള്ള വേറെ ഒരു ക്ലാസും ഇല്ല....

  • @wgfyhdghg7078
    @wgfyhdghg7078 Год назад +2

    Sajeevan nallaclass nallavannam manassilavunnundu thank you

    • @SanamNoufal
      @SanamNoufal  Год назад

      🤗😇❤
      ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
      WhatsApp Now:
      👉 wa.me/919387161514

  • @ioveinthrissur1279
    @ioveinthrissur1279 3 года назад +19

    വളരെ simple ആയിട്ടുള്ള,,, teaching method,,, nice keep it 👍🏼💞

    • @SakkuIzzu
      @SakkuIzzu Год назад

      Simply. Teaching method nic keep it

  • @praveenv6960
    @praveenv6960 11 месяцев назад +3

    നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു. ❤❤❤❤❤❤❤❤❤❤❤ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും.

    • @SanamNoufal
      @SanamNoufal  11 месяцев назад

      orupaad santhisham ❤
      Thank you so much 🤗

  • @santhiamolenarayanan6358
    @santhiamolenarayanan6358 Год назад +4

    Very good class & very effective for beginners. God bless u❤️

  • @malavikapramod7557
    @malavikapramod7557 Год назад +2

    സത്യം പറഞ്ഞാൽ ഇത്രയും നല്ലൊരു ക്ലാസ്സ്‌ ഇതു വരെ കിട്ടീട്ടില്ല. നൂറു പുണ്യംകിട്ടും

  • @sarankumar4366
    @sarankumar4366 10 месяцев назад

    എനിക്ക് വളരെ ഉപയോഗപ്രദം ആയി ഈ ക്ലാസ്സ്‌... ഒരുപാട് നന്ദി അറിയിക്കുന്നു... 😍

  • @shanthammamathew6274
    @shanthammamathew6274 3 года назад +9

    Best Presentation, Very useful for normal people. Thanks a lot.

  • @fathimamaheen3959
    @fathimamaheen3959 3 года назад +15

    വലിയ ഉപകാരം ഇത്രയും പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കാൻ പറ്റും എന്ന് വിജാരിച്ചില്ല സൂപ്പർ 💕💕👌👌👌👌👌👌💕💕💕💕💕

  • @johntk2469
    @johntk2469 2 года назад +12

    Hi,Sanam, You don't mind on negative comments.Your class is usefull for beginners.

  • @sajitha6907
    @sajitha6907 Год назад +1

    എനിക്ക് ഇഷ്ടപ്പെട്ടു അവതരണം

  • @nazarvm2159
    @nazarvm2159 Год назад

    സന നല്ലക്ലാസ് സ്കൂളിൽപടിച്ചപ്പോൾ പോലും
    ഇതേ പോലെ മനസ്സിലാക്കാൻ
    പറ്റിയില്ല എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു

  • @hamsaamsa455
    @hamsaamsa455 3 года назад +25

    Your soul is the purest one l,ve, ever met that's why Allah continues to give you more years to live a life filled with love and grace

  • @rasheedpp2491
    @rasheedpp2491 2 года назад +18

    You are a good teacher. You focus only what we need. Thank you so much 🌹

  • @pranavprasanth9557
    @pranavprasanth9557 2 года назад +7

    Sister ur class is fantastic, nobody never mock u....

  • @muthusinan
    @muthusinan Год назад

    അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @nayanannanniode2088
    @nayanannanniode2088 2 года назад

    വളരെ ഉപകാരം ആണ് നിങ്ങളുടെ ക്ലാസ്സ്‌. നന്ദി

  • @aswathykg5849
    @aswathykg5849 2 года назад +8

    🙏🙏🙏ഒത്തിരി ഒത്തിരി നന്ദിയുണ്ട് mam ,ennepole ullavark English padikkan motivation tharunna oru adipoli class 🥰🥰🥰🥰❤️❤️❤️YOU ARE SIMPLE BUT POWERFUL TEACHER🔥🔥🔥🔥

    • @SanamNoufal
      @SanamNoufal  2 года назад

      😊😊

    • @sumolkp8884
      @sumolkp8884 Год назад

      Super class അടിപൊളി സംസാരം സൂപ്പർ വളരെ ഉപകാരപ്രദം താങ്ക്സ്

  • @ratheeshk7515
    @ratheeshk7515 2 года назад +5

    ഹായ് ടീച്ചർ 🥰💕..ഈ ഇംഗ്ലീഷ് ക്ലാസ്സ്‌ ഒരുപാട് പേർക്ക് വളരെ ഗുണം ചെയ്യും കേട്ടോ 👏👏💕❤

  • @gangothri8117
    @gangothri8117 2 года назад +5

    നമസ്കാരം sis 🙏🏻 നല്ല അറിവ് 👌 നല്ല അവതരണം 👌👍🏻

  • @roosroo1466
    @roosroo1466 2 года назад

    സതൃം വളരെ ഉപകാരപ്പെട്ട വീഡിയോ

  • @mohananthachampally4430
    @mohananthachampally4430 2 года назад

    ഒരു കളിയാക്കലും ഇല്ല. വളരെ ഗുണം ചെയ്യുണ്ട്.

  • @noushadnoushad8374
    @noushadnoushad8374 3 года назад +7

    Mashaallah❤️.നല്ല അവതരണം. Very useful video😍😍. Thank you so much.

  • @shylasalim5948
    @shylasalim5948 3 года назад +5

    ഞാൻ കളിക്യാകില്ല very gud class ❤❤❤...cler ആയിട്ടുണ്ട് Thanks 😍👍

  • @basheeralan2680
    @basheeralan2680 2 года назад +5

    സാധാരണക്കാർക്കും, കുംച്ചെങ്കിലും മനസ്സിലാക്കണമെന്നുള്ളവർക്ക് ഇത് വലിയ കാര്യം തന്നെയാണ് ....

  • @BABUE-q4f
    @BABUE-q4f Год назад

    അവതരണം വളരെ നല്ലത്. ഉപകാരപ്പെടും.

  • @nishadmoulavi1301
    @nishadmoulavi1301 Год назад

    ماشاء الله
    വളരെ മനോഹരം
    അഭിനന്ദനാർഹം

  • @aliakbarraheemiakbar3827
    @aliakbarraheemiakbar3827 2 года назад +14

    Teacher ടെ Class ഞാൻ കേൾക്കാറുണ്ട്. വളരെ നല്ല Class .വേറിട്ട Class, വേറിട്ടPersonality ..
    കരുത്തോടെ നിശ്ചയ ദാർഡ്യത്തോടെ മുന്നോട്ട്. സർവ്വവിധ പിന്തുണയും .

  • @suryamanoj7773
    @suryamanoj7773 2 года назад +3

    ഞാനും ഇതൊക്കെ തന്നെ ആണ് use ചെയ്യുന്നത് അങ്ങനെ, ഇങ്ങനെ, അയ്യോ, പിന്നെ എന്നൊക്കെ ഈ വീഡിയോ കണ്ടു എല്ലാം പഠിച്ചു thanks mam🥰🥰🥰ഇതുപോലെ ഉള്ള video പ്രതീഷിക്കുന്നു ❤️

  • @TEACHFROMHEART
    @TEACHFROMHEART 3 года назад +19

    ആരും എന്തും പറഞ്ഞോട്ടെ... നിങ്ങളുടെ ക്ലാസുകൾ എല്ലാം വളരെ മികച്ചതാണ്... ഞാനും ഒരു ടീച്ചർ ആണ്.... താങ്കളുടെ ക്ലാസുകൾ സാധാരണക്കാരന് വളരെ ഉപകാരപ്രദമാണ്.... അതല്ലേ ഏറ്റവും നല്ല കാര്യം.... അറിയാവുന്നവർക്ക് വേണ്ടിയല്ല നാം പഠിപ്പിക്കേണ്ടത്.... അറിയാൻ ആഗ്രഹിക്കുന്ന അർഹിക്കുന്ന കുറേ പേർ ഉണ്ട്. അവരെ നാം ചേർത്തു പിടിക്കുക, പരിഗണിക്കുക..... ദൈവം അനുഗ്രഹിക്കട്ടെ.....

  • @rajeshpc8977
    @rajeshpc8977 2 года назад

    വളരെയധികം നന്ദിയുണ്ട് ടീച്ചറെ

  • @roshikasingh2126
    @roshikasingh2126 2 года назад +1

    Thq miss anik english onum ariyill ee vidiyo anik nanayi upakara pattu thqq so much missss