Mazhavillin Malarthedi Video Song | Kadha Ithuvare | Mammootty | Suhasini | KJ Yesudas | KS Chithra
HTML-код
- Опубликовано: 5 фев 2025
- Movie : Kadha Ithuvare (1985)
Movie Director : Joshiy
Lyrics : Poovachal Khader
Music : Johnson
Singers : KJ Yesudas, KS Chithra
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
സുഹസിനിയുടേ ചിരി ഇഷ്ടമുള്ളവർ
❤ Mammootty suhasini ❤ best combo
Super song 👌👌👌👌👌👌
ചാരുഹാസവും സുന്ദരമായ ഹാസവും.
സൂപ്പർ ജോഡിക ൾ 👍👍👍👍👍👍🙏❤❤❤❤❤❤
Superb ❤
❤️👌സൂപ്പർ 👌മമ്മൂട്ടി 🥰സുഹാസിനി 🥰ജോഡികൾ 🥰👌👌
Super ❤❤❤
Cute jodi ❤❤
Nice song ❤
മമ്മൂക്ക സുഹാസിനി❤️❤️❤️❤️🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏:👍👍👍👍👍👍👍👍👍👍
കഥ ഇതുവരെ is a good movie of Mammookka. Mammookka & Suhasiniis nice pair .Madhu sir is a great father .Rehman Rohini and Thilakan are good . XXX Uncle (Lalu Alex) is scored .❤❤❤❤
Nice song
Good
Geat Way of india .Nariman point VT.96 97. Bombay ❤❤❤
Fav ❤❤❤❤❤
💞💞💞
ഈ പാട്ട് 4/4 ആണോ
മഴവില്ലിന്‍ മലര്‍ തേടീ
മണിവാനിന്‍ അതിര്‍ തേടീ
ഒരു രാഗഹംസമോ അനുരാഗ വീഥിയില്‍
മുന്തിരിക്കിണ്ണം നിറച്ചു വാനം
നിന്നിടും നേരം മിഴികള്‍ കിനാവിനാല്‍
ജീവനില്‍ എഴുതും ഗീതം
അഴകില്‍ അമൃതില്‍ കുളിരില്‍ ചിരിയില്‍
ഇരുമാനസം മുങ്ങുമ്പോള്‍
ഒരു മോഹം പൂക്കുമ്പോള്‍
മഴവില്ലിന്‍.......
കുങ്കുമപ്പൂക്കള്‍ അണിഞ്ഞു ഭൂമി
ഒരുങ്ങും നേരം ഉണരും വികാരങ്ങള്‍
ജീവനില്‍ വളര്‍ത്തും ദാഹം
അറിഞ്ഞും അലിഞ്ഞും
നുകര്‍ന്നും നിറഞ്ഞും
ഇരുമാനസം വിങ്ങുമ്പോള്‍
ഒരു മെയ്യായ് മാറുമ്പോള്‍
മഴവില്ലിന്‍.........
ചിത്രം കഥ ഇതു വരെ (1985)
ചലച്ചിത്ര സംവിധാനം ജോഷി
ഗാനരചന പൂവച്ചൽ ഖാദർ
സംഗീതം ജോണ്‍സണ്‍
ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
ruclips.net/video/GMvK7xK8VYI/видео.htmlsi=9l40N7x3_PQDeEPH
Fav❤❤❤❤❤❤