Комментарии •

  • @saji7527
    @saji7527 7 дней назад +5

    ദേശാഭിമാനി പത്രം ഭ്രിഷ്ടം തുടക്കാൻ പോലും കൊള്ളില്ല 😮‍💨

  • @കുഴിമന്തിറിപ്പയർ

    ജിൻ്റോ ജോൺ ❤ തീ 🔥

  • @HassankoyaChinnoos
    @HassankoyaChinnoos 7 дней назад +5

    എന്തിനാ...... മുസ്ഥഫ ഉരുളന്നത്.

  • @muhammedalikinangattil1017
    @muhammedalikinangattil1017 7 дней назад +3

    PR വിജയനിൽ കൊടുങ്ങി അടിമകൾ...😂

  • @SumaPiyu
    @SumaPiyu 7 часов назад

    ജനങ്ങളെ അറിയുമോ അവരുടെ മനസു എന്താ അറിയുമോ PR പണി എടുക്കുന്ന മുക്യ

  • @professionalroadways8368
    @professionalroadways8368 7 дней назад

    ജിന്റോ, ചുണക്കുട്ടി 🙏

  • @rafeekbabu3525
    @rafeekbabu3525 7 дней назад +2

    Pr vijajan😂

  • @jithinponnus9034
    @jithinponnus9034 7 дней назад

    പിണറായി വിജയൻ... ❎
    പി ആർ വ്യാജൻ... ✅

  • @sreemarar1
    @sreemarar1 7 дней назад +3

    Pottan Musthafa

  • @naushadmohamed7203
    @naushadmohamed7203 7 дней назад

    കയ്സൻ സംഘപരിവാറിന് വേണ്ടി സുബ്രഹ്മണ്യത്തിനെ ഉപയോഗിച്ച് വച്ച കെണിയിൽ അറിയാതെ ചെന്ന് വീണതാണ് CM ഓഫീസ്.
    CM പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിൻ്റെ വാക്കുകളായി ഉപയോഗിച്ച് സംഘപരിവാറിന് വേണ്ടി കേരളത്തിനും, മലപ്പുറത്തിനും, ന്യൂനപക്ഷത്തിനും എതിരായി പ്രൊപ്പഗണ്ട ഒരുക്കാൻ ഉപയോഗിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്...
    സഖാവ് പിണറായിയും CM ഓഫീസും ഇതിൻ്റെ പിന്നിലെ ഗൂഢാലോചന തിരിച്ചറിയാതെ പോയത് തികഞ്ഞ അപദ്ധമായിപ്പോയി...!!
    35 മണിക്കൂറുകൾ അവർ ഭംഗിയായി ഉപയോഗിച്ച് കാണണം...!
    ഹിന്ദുവിൻ്റെ തിരുത്ത് പ്രൊപ്പഗണ്ടയാക്കാൻ ആരുമില്ല എന്നത് കൊണ്ട് തന്നെ തുടർന്നും അവർ ഇത് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുക തന്നെ ചെയ്യും...
    കേരള സ്‌റ്റോറിയുടെ ഒരു സപ്ലിമെൻറായി..!!
    എന്തായാലും നഷ്ടം സംഭവിച്ചത് പാർട്ടിക്കും മുഖ്യമന്ത്രിക്കുമാണ്.
    മനസ്സറിയാതെയാണെങ്കിൽ പോലും...