ബംഗ്ലാദേശിന്റെ ഉരുക്ക് വനിതയ്ക്ക് പിഴച്ചത് എവിടെ? | Sheikh Hasina Resignation

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 151

  • @rileeshp7387
    @rileeshp7387 2 месяца назад +65

    എന്തൊക്കെ പറഞ്ഞാലും അവിടുത്തെ ഹിന്ദു സിഖ് സമുദായങ്ങൾക്ക് ഇവർ ഭരിക്കുമ്പോൾ പ്രശ്ന ഉണ്ടായിരുന്നില്ല

    • @noushadnase
      @noushadnase 2 месяца назад +5

      ഇവിടെ മോഡി വന്നപ്പോ 😡എന്താ ഉണ്ടായ

    • @dreamcatcher8472
      @dreamcatcher8472 2 месяца назад +13

      ​@@noushadnaseഎന്നിട്ട് തന്റെ വീട്ടിൽ ആരങ്കിലും കയറി വന്നോ???

    • @KlE-bz5tl
      @KlE-bz5tl 2 месяца назад +2

      അവിടെ ഇവൾ പോയപ്പോൾ ഇവിടെ മോഡി വന്നപ്പോൾ ഒരു നാണയത്തിന്റെ രണ്ടു വശം

    • @younuswdr8579
      @younuswdr8579 2 месяца назад +2

      വർഗ്ഗീയത😂😂😂😂​@@noushadnase

    • @Abdulworld1
      @Abdulworld1 2 месяца назад

      ജന്മഷട്ടമി നിർത്തി അതാണോ ആവര് ചെയ്തത്

  • @AmrithaK-cj8lu
    @AmrithaK-cj8lu 2 месяца назад +53

    ധീര ആയ ഭരണാധികാരി 🧡🧡🧡

    • @Faceoff100
      @Faceoff100 2 месяца назад

      ആയിരങ്ങളെ തടവറയിട്ട് കൊന്നവൾ.. ജനം അടിച്ചോടിച്ചു

    • @younuswdr8579
      @younuswdr8579 2 месяца назад

      😂😂😂😂😂😂

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 2 месяца назад

      👍🏻👍🏻👍🏻👍🏻👍🏻

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 2 месяца назад

      ​@@younuswdr8579താലിബാൻ ചിരിക്കുന്നു 🤣🤣🤣

    • @HashimOK-em3rx
      @HashimOK-em3rx 2 месяца назад

      @@AmrithaK-cj8lu പൂജ്യേപിക്കാരിയായിരിക്കും.

  • @RamkumarTraders
    @RamkumarTraders 2 месяца назад +15

    ഷെയ്ഖ് ഹസീന ഇന്ത്യ യില് തന്നെ തുടരും മരണം വരെ എന്ന് ഉറപ്പ് ....

  • @ananthan8951
    @ananthan8951 2 месяца назад +15

    എവിടെയും പിഴച്ചിട്ടില്ല. അവർ പിഴച്ചവരെ നന്നാക്കാൻ ശ്രമിക്കുകയായിരുന്നു ദേശസ്നേഹം മൂലം.

  • @Arsha11ad
    @Arsha11ad 2 месяца назад +37

    കലാപം കയിയുമ്പോൾ അറിയാം ബംഗ്ലാദേശ് അഫ്ഗാനിസ്താൻ ആയാെന്നു

  • @PRAJA_2.0
    @PRAJA_2.0 2 месяца назад +6

    നമ്മുടെ പ്രധാനമന്ത്രിക്കും
    നമ്മുടെ മുഖ്യമന്ത്രിക്കും ഷെയ്ഖ് ഹസീനയുടെ ഗതി വരാതിരിക്കട്ടെ .
    എല്ലാ ഏകാതിപാതികളുടെയും അവസാനം ഇങ്ങനെ മാത്രമേ സംഭവിക്കൂ എന്ന് ഓർത്താൽ കൊള്ളാം .

    • @ajithgopal9397
      @ajithgopal9397 2 месяца назад +1

      Ithu Bangladesh alla, ivide karichal ninte andi vettum 😂

  • @EssAar80
    @EssAar80 2 месяца назад +48

    തൊഴിൽ ഇല്ലായ്മയും ദാരിദ്ര്യവും ഉണ്ടാക്കിയത് അവരല്ല No1 ആകാൻ ഞമ്മൾ പെറ്റുകൂട്ടിയത് കൊണ്ടാണ്

    • @YNWAFZ
      @YNWAFZ 2 месяца назад

      അതെ അതുകൊണ്ട് ഒരു രാജ്യത്ത് മാത്രം ഉണ്ടായിട്ടും 100 കോടി 50 വർഷത്തിനുള്ളിൽ പെറ്റുകൂട്ടി ലോകത്തോട് തെണ്ടി ജീവിക്കുന്നു 😂😂😂

    • @artsads6416
      @artsads6416 2 месяца назад +6

      പെറുന്നില്ലെങ്കിൽ ഞമ്മക്ക് കൊണ്ട് താ പെറുപ്പിച്ചു
      തരാം 😅

    • @EssAar80
      @EssAar80 2 месяца назад

      @@artsads6416 യുദ്ധതടവുകാരായ സ്ത്രീകളെ അവരുടെ ഭർത്താക്കന്മാർക്ക് വിട്ടു കൊടുക്കതിന് മുൻപ് ബലാത്സംഗം ചെയ്യുവിൻ
      ഞമ്മന്റെ തള്ളാ പറഞ്ഞ വാക്കുകൾ ആണിത് ഇതല്ലേ വിശ്വസിക്കുന്നവനും പഠിക്കുന്നത്

    • @EssAar80
      @EssAar80 2 месяца назад +6

      @@artsads6416 ഞമ്മടെ ദൈവവും ആകാര്യത്തിൽ മോശക്കാരൻ അല്ലായിരുന്നല്ലോ

    • @ajeeshkr4285
      @ajeeshkr4285 2 месяца назад

      ​@@artsads6416നിന്റെ അമ്മേനെ കൊണ്ടുകൊടുക്ക്

  • @rimbochilive603
    @rimbochilive603 2 месяца назад +6

    ഈശ്വരാ ഈ കമന്റ്‌ ബോക്സ്‌ കാണുമ്പോ പേടി ആവുന്നു എന്തൊരു ജാതിവെറി ആണ്‌. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നത് മാറ്റി വച്ചാൽ മാത്രം നമ്മൾ രക്ഷപെട്ടു. എന്റെ അച്ഛൻ ക്രിസ്ത്യൻ അമ്മ ഹിന്ദു ചെറുപ്പം മുതൽ എല്ലാം മതം ത്തിലും വിശ്വസിച്ചു ബഹുമാനിക്കുന്നു. ഈശ്വര്ന്നും ആവാം വിശ്വാസം ഉം ആവാം ആവശ്യത്തിന്
    എല്ലാം വിശ്വാസത്തിലും ഉണ്ട് മോശം ആയതും നല്ലതും അതു തിരിച്ചറിയുക. ആവശ്യം ഉള്ളത് എടുക്കുക ഇല്ലാത്തതു കളയുക. എന്റെ അഭിപ്രായം ആണ്‌ അരിലും അടിച്ചു ഏല്പിക്കുന്നില്ല

  • @muhammedhaji9799
    @muhammedhaji9799 2 месяца назад +28

    ഷേക്ക് ഹസീന ചില്ലറക്കാരി ഒന്നുമല്ല, കുറച്ചു കഴിയുമ്പോ വീണ്ടും വരും ഒപ്പൊസിഷൻ അത്രയും കഴിവ് ഉള്ളവർ ഒന്നുമില്ല

  • @shamasmp2598
    @shamasmp2598 2 месяца назад +1

    എപ്പയാണാവോ മോഡിയെ ഇങ്ങനെ ഓടിക്ക

  • @JayamohanSoman
    @JayamohanSoman 2 месяца назад

    ഹസിന 👍

  • @SajjuDailyVlogs
    @SajjuDailyVlogs 2 месяца назад

    Tasleema Nazreen, then and now Sheik Haseena.. Welcome to India ❤

  • @aboodaasha
    @aboodaasha 2 месяца назад +2

    ഇലക്ഷൻ നടത്താതെ വിജയം

  • @fadeelahammed322
    @fadeelahammed322 2 месяца назад +5

    ആ നാട് ചൈനയുടെ കയ്യിൽ.

  • @sabariprasanthayyappannair3032
    @sabariprasanthayyappannair3032 2 месяца назад +2

    നാന്ദി കുറിച്ച് കൊണ്ട് രാജിവെച്ചു 🤭മാതൃഭൂമി

  • @Faisal786kunnampalli
    @Faisal786kunnampalli 2 месяца назад

    ഉരുക്ക് ആയാലും ചെമ്പ് ആയാലും ഓക്കെ കണക്കാ 😅😅😅

  • @hajishharshan10
    @hajishharshan10 2 месяца назад +1

    അവിടെ പിഴച്ച കാക്കകൾ ആണെന്ന് മനസിലായി കാണില്ല

  • @NandeshKumarccNandesh
    @NandeshKumarccNandesh 2 месяца назад

    Namo Barath

  • @shabeercmangalam
    @shabeercmangalam 2 месяца назад

    പ്രതിപക്ഷങ്ങളെയെല്ലാം അടിച്ചമർത്തി മുന്നോട്ട് പോയ ഹസീനക്ക് പകരം ജനാധിപത്യ സർക്കാർ VARATTE.

  • @saeedramsan8037
    @saeedramsan8037 2 месяца назад

    ഒരു ഏകാധിപതിയുടെ അനിവാര്യ പതനം

  • @RKjuly2024
    @RKjuly2024 2 месяца назад +10

    ലേഡി ഹിറ്റ്‌ലർ...പിന്നെ ഒരു മുസ്ലിം രാജ്യത്ത് നീതിക്ക് വേണ്ടി സമരം നടന്നപ്പോൾ മാതൃഭൂമിക്ക് പിടിക്കുന്നില്ല ...അല്ലേ..എന്തായാലും മാതൃഭൂമിയെ പോലെ ഉള്ള ചാനലുകളും പിന്തങ്ങികളും ഇരുന്ന് മോങ്ങിക്കോ

    • @atheist-cj4qd
      @atheist-cj4qd 2 месяца назад +4

      Sheikh hasina baranakalathu bangladesh economy nallonam grow cheythitund

  • @ashrafsongal
    @ashrafsongal 2 месяца назад +1

    Palarkkum ithoru paadam aakatte

  • @SuhailV-tp2qn
    @SuhailV-tp2qn 2 месяца назад

    ബംഗ്ലാദേശ് ജനാധിപത്യ വഴിയിൽ, ഇന്ത്യ ഇനി എത്ര കാത്തിരിക്കണം

  • @AnilKumar-vf1os
    @AnilKumar-vf1os 2 месяца назад +11

    നീണ്ട 15 വർഷത്തെ ഭരണത്തിനു നാന്ദി കുറിച്ച് കൊണ്ടോ? എന്താ കുട്ടീ ഇങ്ങനെയൊക്കെ പറയുന്നത്...! നാന്ദി കുറിക്കുക എന്നാൽ തുടക്കം കുറിക്കുക എന്നല്ലേ അര്‍ത്ഥം!! Plz correct it...

  • @Look-r8g
    @Look-r8g 2 месяца назад +2

    India should be vigilant over Muslim organizations in India and against 'Infiltrators from Bangladesh' 👍

  • @kabir1578
    @kabir1578 2 месяца назад

    ഒരുപാട് ഡെക്കറേഷനിൽ നിന്നും ആവശ്യമില്ല തൊഴിലില്ലാത്ത ചെറുപ്പക്കാര് റോഡിലിറങ്ങി ഭരണാധികാരികൾക്ക് ഓടേണ്ടി വന്നു അത്രേയുള്ളൂ കാര്യം സിമ്പിൾ

  • @enjoycf0974
    @enjoycf0974 2 месяца назад

    Stealing too much now suffering regretting 😅

  • @HashimOK-em3rx
    @HashimOK-em3rx 2 месяца назад +1

    കലാപം ഉത്തരവാദിത്തം ഹസീനക്കു മാത്രംഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത സംവരണം

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ 2 месяца назад +1

      അതിനു അവർ തന്നെ സംവരണം വേണ്ട എന്ന് വെച്ചല്ലോ

    • @itsdude9866
      @itsdude9866 2 месяца назад

      എടോ പൊട്ട highcourt ആണ് നിയമം കൊണ്ട് വന്നത്... ഇങ്ങനെ ആണ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുന്ന ത്

    • @HashimOK-em3rx
      @HashimOK-em3rx 2 месяца назад

      @@itsdude9866 പൊതുജനത്തെ മൊത്തത്തിൽ ബാദിക്കുന്ന പ്രശ്നമാണെങ്കിൽ കോടതിക്കും മുകളിലാണ് ജനങ്ങൾ ഇന്ത്യയിൽ സുപ്രിം കോടതിയടക്കം പിന്നിട് മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായാണ് ചില അന്വേഷണ കമ്മീഷനും ചില ജഡ്ജിമാരൊക്കെ പ്രവർത്തിക്കുന്നത്

    • @itsdude9866
      @itsdude9866 2 месяца назад

      @@HashimOK-em3rx janangal democratic country il ellathinum mukalil aanu ..but ivide a niyamam aalkarkku angeekarikkan budhimittu undenu msnassilskiyapol 5%kondu vannitum ninnilenkil athu a government ne attimarikkanenu aarka manassilakathathu? Pine India enna evideyum adhikaram aarude kaayil vannalum adu angane thane aanu.allanu theliyikkan oru country name parayan pattumo?

  • @mssuccespoint
    @mssuccespoint 2 месяца назад +3

    ഏകാതിപതികൾ ഒരു നാൾ 😂ഒരു നാൾ വീഴും😂😂

    • @albufrancis6424
      @albufrancis6424 2 месяца назад +2

      ഗൾഫ് രാജ്യങ്ങളും വീഴും 😂

    • @mssuccespoint
      @mssuccespoint 2 месяца назад +1

      @@albufrancis6424 വീഴട്ടെ 💥എന്നിട്ട് വേണം നമ്മുക്ക് ഒന്ന് ആഘോഷിക്കാൻ😁🤪

  • @ശ്രീശ്രീ-ബ5സ
    @ശ്രീശ്രീ-ബ5സ 2 месяца назад

    ക്യഷ്ണന് 16008 ഭാര്യമാരുണ്ടെന്ന് . ഭഗവത് ഗീതയിൽ പറഞ്ഞിട്ടില്ല. അപ്പോൾ പറഞ്ഞതാരാണ്?

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 месяца назад +3

    ഭീകര വാദി കളാൽ നിലനിൽപ്പില്ല, ഒരിക്കൽക്കൂടി ?

  • @santhoshkumarramakrishnan6656
    @santhoshkumarramakrishnan6656 2 месяца назад

    മോഡിയുടെ വാക്ക് കേട്ട് ഉടക്കിയതാണ്

  • @vaisex6734
    @vaisex6734 2 месяца назад

    Avidathe kalapangalum noona pakshangal anubhaviykunna preshnangalum mukkunna madhyamangal

  • @aslamck-lz1mg
    @aslamck-lz1mg 2 месяца назад +3

    ഇത് പോലെ നാളെ മോഡി വീണാലും നിങ്ങൾ പറയും ഉരുക്കു പുരുഷനെന്ന്. ഏകാധിപതികൾ വീണു കൊണ്ടേയിരിക്കും. മോഡിയും ഹസീനയും ചെയ്തത് ഒരേ കാര്യമാണ്. ഹസീന വീണു, മോഡി വീഴാൻ പോകുന്നു.😂

    • @albufrancis6424
      @albufrancis6424 2 месяца назад

      ഗൾഫ് രാജ്യങ്ങളും തുർക്കിയും ചൈന യും
      വീണിട്ടെ മോദി വീഴു..അവിടെത്തെ അത്ര ഏകാധിപത്യം ഒന്നും ഇന്ത്യയിൽ ഇല്ല

    • @ശ്രീ.ഡിങ്കൻ
      @ശ്രീ.ഡിങ്കൻ 2 месяца назад

      ഇന്ത്യൻ മാതൃക വേറെ എത് രാജ്യത്തിനുണ്ട് ,, ഗാന്ധിജിയുടെ കുടുമ്പം രാഷ്രീയത്തിലേ ഇല്ലെന്ന് തോന്നുന്നു,,, നെഹറു കുടുമ്പം ഏകാധിപതികൾ ആവാൻ ജനങ്ങളും സമ്മധിക്കുന്നില്ല, മോദി ഒരു നേതാവിൻ്റെയോ രാഷ്ട്രപിതാവിൻ്റെയോ മകനല്ല .പിന്നെങ്ങനാടാ പാഴേ ഹസീനയെ പോലെ ഏകാധിപതി ആകുന്നത്

    • @Vpr2255
      @Vpr2255 2 месяца назад

      Modi ഇലക്ഷന് ജയിച്ചു അല്ലേ അല്ലതെ മാറ്റു പാർട്ടിക്കാരെ ജയിൽ അടച് ജയിച്ച അല്ല

  • @shalomsherin75
    @shalomsherin75 2 месяца назад +1

    NIA chargesheet: PFI wanted islamic rule in India by 2047

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 2 месяца назад

    മൗഡി aaetu കുക്റ്റിയതാണ് പിഴ്ച്ചത് ഇന്ത്യ ഉടയ് സത്യപ്രതിജ്ഞ വന്നത് പിഴ്ച്ചു

  • @danielthomas5401
    @danielthomas5401 2 месяца назад

    ബംഗാളികൾ പഠിക്കും.

  • @vinuvinu-i8l
    @vinuvinu-i8l 2 месяца назад

    Eni.valiya.samadhanam.pratheeshikkatta.😅😅😮😮😮😢

  • @Gopinath-m2o
    @Gopinath-m2o 2 месяца назад

    വൈകാതെ താലി മ്പാന് യി മാറി കൊള്ളം

  • @rifasworld9204
    @rifasworld9204 2 месяца назад +1

    Palayanam cheida sheshamalla Raji vartha vayikkan padikku

  • @shamsheeravikal9348
    @shamsheeravikal9348 2 месяца назад

    Modi help cheyyunu karuthi pvm

  • @abhiramb5802
    @abhiramb5802 2 месяца назад +1

    Ivare keralathile muslims inu ishtalla. Because avar India de friend aayirunnu. But Hamas, Taliban okke nallatha😅

  • @stijojoseph9112
    @stijojoseph9112 2 месяца назад

    Janangalku bodham illathayal avar enthu cheyyanaa..
    Actually she was lucky to escape from bangladesh..
    Illenkil avidael kidannu narakichu marikkendi vannenae..

  • @naatuvazhimedia8222
    @naatuvazhimedia8222 2 месяца назад

    😢😢

  • @abdurassack5654
    @abdurassack5654 2 месяца назад

    മൺ ബുദ്ധി

  • @VinuThomas3310
    @VinuThomas3310 2 месяца назад +3

    Banglasdesh thaliban pole oru thivravadha rashtram ayi😂

  • @pelefans6549
    @pelefans6549 2 месяца назад

    Kodikal ellam janangal kondoyi etre ullu manushyan 😂😂😂haseena thatha

  • @vinuvinu-i8l
    @vinuvinu-i8l 2 месяца назад

    24.chanel.nirodhikkanam.a.viduvan.jaimes.ne.odikkanam😅😮😮😢😢

  • @AbdulHameed-ce7mx
    @AbdulHameed-ce7mx 2 месяца назад +4

    ഉരുക്കു വനിത അല്ല ഏകാധിപതി

    • @sahadevanp8120
      @sahadevanp8120 2 месяца назад

      ഗൾഫിൽ എല്ലാം ജനാധിപത്യം, സദ്ദാം കുഴപ്പമില്ല, ഇസ്ലാമിക രാഷ്ട്രങ്ങളിലെ പട്ടാള ഭരണാധികാരികൾ കുഴപ്പമില്ല, ഇറാനിലെ ഖുമൈനിക്കുഴപ്പമില്ല, പക്ഷെ ഹസീന ഇസ്ലാമിസ്റ്റല്ല, അവിടത്തെ ഹിന്ദുക്കളെ ഉപദ്രവിയ്ക്കുന്നില്ല, അവർ ശരിയ അല്ല, അപ്പോൾ ശരിയുമല്ല

    • @sayooj3716
      @sayooj3716 2 месяца назад +2

      Muhmadh was also a dictator

    • @sayooj3716
      @sayooj3716 2 месяца назад

      Sheik Hasina is dictator. Saudi King is democracy
      - Indian muchlims

    • @NoName-mj3ct
      @NoName-mj3ct 2 месяца назад +1

      @@sayooj3716what the hell are you talking about😂😂

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ 2 месяца назад

      ​@@NoName-mj3ctHe says Muhamed the prophet was a dictator

  • @7Sinan_sin
    @7Sinan_sin 2 месяца назад

    മോഡി ഇവളെ പൊറുപ്പിക്കാൻ കൊണ്ടുവവന്നതാണോ

  • @hajishharshan10
    @hajishharshan10 2 месяца назад

    അവിടെ പിഴച്ച കാക്കകൾ ആണെന്ന് മനസിലായി കാണില്ല