മറ്റ് പല ചാനലുകാരും ടോപ്സിങ്ങറിലെ കുട്ടികളെ കൊണ്ട് പോയി സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊക്കെയായി കൊട്ടിഘോഷിക്കുമ്പോഴും അവർക്കൊക്കെയുള്ള യഥാർത്ഥ സ്റ്റാറുകൾ ഫ്ലവേഴ്സ് ടോപ്സിങ്ങർ എന്ന മ്യൂസിക്ക് ഫാക്റ്ററിയിൽ നിന്നും ഓരോ വർഷവും പുറത്തേക്കിറങ്ങിക്കൊണ്ടേയിരിക്കുന്നു 😍❤
M. G. സാറിന്റെ വരവ് , ഒരു ഒന്ന് ഒന്നര വരവായിരുന്നു . മിട്ടായി പെട്ടി കണ്ടപ്പോൾ , കൊച്ചു കുട്ടികളെക്കാൾ ചാട്ടം റിമിക്കായിരുന്നു , എന്തായാലും ഫ്ലവഴ്സ് ചാനൽ ,,, ഒരു മിട്ടായി ഫ്ലവഴ്സ് ആയി .. ഗൗതമി കുട്ടീ നന്നായി പാടി all,, the,, best,, molu
എന്തുകൊണ്ട് ഗൗതമിക്ക് മാർക്ക് കുറഞ്ഞുപോയി, നന്നായിപാടി 100 കൊടുക്കേണ്ടതല്ലേ. എല്ലാവരും എഴുന്നേറ്റു നിന്ന് ആ കുട്ടിക്ക് ആശ കൊടുത്തു, മാർക്ക് കേട്ടപ്പോൾ കുട്ടിയുടെ മുഖപ്രസാദം പോയി.
ഇന്നത്തെ എപ്പിസോഡ് കാണാനിരുന്നത് വെറുതെ ആയോന്ന് ആദ്യം കരുതി. സുമംഗലി.. കേട്ടപ്പോൾ happy ആയി. കേൾക്കാൻ ഒരു ഫീൽ കിട്ടിയത് സുമംഗലി ആണ്. ഇതിനാണ് 100/100 കൊടുക്കേണ്ടത് മോന്ഒരുപാട് Thanks. മറക്കുടയാൽ അതിനെക്കാൾ clarity ഇതിനാണ്
ദേവ തീർഥ് എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായ മറുപടി. ദേവ തീർഥ് മനോഹരമായി ദേവസഗീതം പാടി. ഈ മോന്റെ കറുത്ത കണ്ണുകൾക്ക് വല്ലാത്ത ഒരു ശക്തി ചിരിക്കു നല്ല ഭംഗി. കണ്ടാൽ കറുത്ത കണ്ണുള്ള ഇവനെ എനിക്ക് പഴയ ബാലനടൻ പൂച്ചകണ്ണുള്ള വിനീതിനെപ്പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ ? 🥰🥰🥰🥰🥰❤❤❤❤
റിമി ഒവറാണ്. ജഡ്ജ് എന്നുള്ളത് അല്പം അച്ചടക്കം ഉള്ള ഒരു സ്ഥാനമാണ്. അത് കാണിക്കാതെ അതിന്റെ ശോഭ കളയുന്നു. കുഞ്ഞുകുട്ടികൾ പാടുമ്പോൾ ഇരുന്നു ഗോഷ്ഠി കാണിച്ച് അവരുടെ concentration കളയുന്നു. കുഞ്ഞുങ്ങൾ വളരെ ബുദ്ധിമുട്ടി പഠിച്ചുവരുന്നതാണ്. കുറച്ചുകൂടി അച്ചടക്കം കാണിക്കണം.
മറ്റ് പല ചാനലുകാരും ടോപ്സിങ്ങറിലെ കുട്ടികളെ കൊണ്ട് പോയി സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊക്കെയായി കൊട്ടിഘോഷിക്കുമ്പോഴും അവർക്കൊക്കെയുള്ള യഥാർത്ഥ സ്റ്റാറുകൾ ഫ്ലവേഴ്സ് ടോപ്സിങ്ങർ എന്ന മ്യൂസിക്ക് ഫാക്റ്ററിയിൽ നിന്നും ഓരോ വർഷവും പുറത്തേക്കിറങ്ങിക്കൊണ്ടേയിരിക്കുന്നു 😍❤
ആദ്യാവസാനം എന്തൊരു ഫീൽ.. ഗൗതമി... തകർത്തു...
കാതോട് കാതോരം - നല്ല പാട്ട്. ഗൗതമി വളരെ നന്നായി പാടി. Wish you all the best 👍❤️🌹👌
ഗൗതമി. കാതോട് കാതോരം മനോഹരം ആയിട്ട് പാടി... ശ്രുതി ശുദ്ധം.. Bless you 🙏🙏🌸
Rimi ഉള്ള ഈ seson kuttilalkum parents num prekhakarkum ഒരു പോലെ ആസ്വദ്യമാണ്
Good song selections.. 👌🏻💚ഗൗതമി, നിധി, ദേവതീർഥ് എല്ലാവരും പാടിയത് ഇഷ്ടപ്പെട്ടു ❤
കാതോടു കാതോരം സൂപ്പർ song selection ഗൗതമി മനോഹരമായി പാടി... All the best👌🏾👌🏾😍😍♥️♥️♥️♥️♥️
Gauthuttyy superb❤❤❤🎉🎉
Gouthami molu, good attempt. Congrats. ❤
എന്ത് രസമാ നിധിക്കുട്ടിയെ കാണാൻ ചിരിച്ചുകൊണ്ട് പാടുമ്പോൾ കണ്ണുപോലും ചിരിക്കുന്നു ❤duet സോങ് പാടുമ്പോൾ നല്ല ടെൻഷൻ ഉണ്ടല്ലേ എങ്കിലും നന്നായി പാടി 🎉🎉🎉🎉❤
ഗൗതമി സൂപ്പർ ആയി പാടി 100 കൊടുക്കുമെന്ന് പ്രതീക്ഷിച്ചു 😂😂😂
ഗൗതമി... സൂപ്പർ.. God bless you.. 🌹
ഗൗതു മോളെ സൂപ്പർ ആയിട്ടുണ്ട് ഇനി പാടുന്ന ഓരോ പാട്ടും സൂപ്പറാവട്ടെ ❤️ആശംസകൾ
ഗൗതമി
നല്ല പാട്ട് മനോഹരമായി പാടി
വീണ്ടും കേട്ടു.❤
ഗൗതു അതിമനോഹരമായ ആലാപനം 🌹
ഗൗതുട്ടി ആദ്യം മുതൽ അവസാനം വരെ അതിമനോഹരമായി പാടി. വീണ്ടും വീണ്ടും കേട്ടു. അഭിനന്ദനങ്ങൾ മോളേ
ഡൈൻ സൂപ്പർ ♥️
ഗൗതമി കുട്ടിയുടെ സൗണ്ട്... അതീവ ഹൃദ്യം.... ആശംസകൾ ❤❤❤
ഗൗതമി നന്നായി പാടി Super 🌹🌹🌹🥰🥰
ഇന്നത്തെ എപ്പിസോഡിൽ എല്ലാകുട്ടികളും നന്നായി പാടി. ഗൗതമി നിധി ദേവതീർത് പിന്നെ നമ്മുടെ sheshtakutti. എല്ലാവർക്കും wish you all the best. ❤️❤️❤️
ഗൗതമി മനോഹരമായി പാടി....❤🥰❤🥰😊😊
M. G. സാറിന്റെ വരവ് , ഒരു ഒന്ന് ഒന്നര വരവായിരുന്നു . മിട്ടായി പെട്ടി കണ്ടപ്പോൾ , കൊച്ചു കുട്ടികളെക്കാൾ ചാട്ടം റിമിക്കായിരുന്നു , എന്തായാലും ഫ്ലവഴ്സ് ചാനൽ ,,, ഒരു മിട്ടായി ഫ്ലവഴ്സ് ആയി .. ഗൗതമി കുട്ടീ നന്നായി പാടി all,, the,, best,, molu
Gouthami.....adipoli voice ahnu 💗 nannayi paditto 💝💖
കാതോട് കാതോരം.... ഗൗതമികുട്ടി തകർത്തൂ... ശബ്ദം 🍬✨❤️🥰
ഗൗതമീ... സൂപ്പർ ❤❤❤
ഗൗതു പാടിയത് അതിമനോഹരം ❤
Gouthami super song❤🥰🥰
ബിന്നി ബാലകൃഷ്ണൻ , റിമി ടോമി- ഇവർ ഈ പ്രോഗ്രാമിൻ്റെ മാറ്റു കൂട്ടുന്നു. അഭിനന്ദനങ്ങൾ
മധുവും
ബിന്നി കൃഷ്ണകുമാർ
ഗൗതമി അതി മനോഹരമായി പാടി🌹🌹🌹
സൂപ്പർ ..ഗൗതമി..😍😍
ഗൗതമി സൂപ്പർ
ഗൗതമിക്കുട്ടി, super 🎉🎉🎉❤❤❤
Hahaha beautiful singing ❤️ monu...Sumaghali nee ormikkumo.....love you da monee God Bless 🙌 🙏🙌
Jamaddhi pookkal ❤kujje moluu love you da ...jamaddhi poovintte Vasana parannu 😂🎉
Good night to all dears 🙏
ദേവതീർത് സൂപ്പർ ആയി പാടി ❤❤❤😊
ഗൗതമിക്കുട്ടീ മോളുടെ നല്ല ശബ്ദത്തിൽ മധുരമായി പാടി.അഭിനന്ദനങ്ങൾ മോളേ❤❤ ഉയരങ്ങളിൽ എത്തട്ടെ ❤❤
ദേവതീർത് മോനെ നല്ല feel ഒണ്ടായിരുന്നു മോൻ പാടിയപ്പോൾ ♥️
ഗൗതമി.... അസ്സലായി പാടിട്ടോ. അദിനന്ദനങ്ങൾ 🎉🎉🎉❤❤
Gouthami...❤❤❤❤
ഗൗതമി മനോഹരമായി പടി. ഓരോ പാട്ട് കഴിയുമ്പോഴും മെച്ചപ്പെട്ടുവരുന്നു
ഗൗതമിക്കുട്ടി വളരെ നന്നായിട്ടുണ്ട് 🥰❤️
Devathirth. Mon. Polichu. All. The. Best. ❤❤🎉😊😃❣️💞💕💓💖💝💘
Rimiyude thamasakal. Kuranjupiyi. Enthupatti. Pillarkkum. Jangalkkum ishttam. Aa kilukkampetty. Rimuvineya. Mole.
Rimi adipoli saree
ഗതതു കുട്ടി നല്ല പാട്ട് നന്നായി പാടി അഭിനന്ദനങ്ങൾ❤🎉
ഗൗതമിSuper❤❤
ഗൗതമിക്കുട്ടി അസ്സലായി പാടി.. ശ്രുതി ശുദ്ധം..ഇനിയും നല്ല പാട്ടുകൾ നന്നായി പാടാൻ സാധിയ്ക്കട്ടെ.. ആശംസകൾ.. 🌹🥰
സൂപ്പറായിട്ടുണ്ട് ഗൗതുകുട്ടി 🥰😘
Devatheerth❤❤
ഗൗതമി വളരെ നന്നായി പാടി..... Super 🎉🎉🎉
VIshu Pakshi pole 🎉
Kathodu kathhoram...hahahaaa..nice singing ❤molu ❤
ഗൗതമിക്കുട്ടി …. 👏👌
ഗൗതമി കുട്ടി ❤ സൂപ്പർ
Devatheerth super👍👍👍
ഗൗതമി എൻറെ പേരക്കുട്ടി നന്നായി പാടി
Bagyavanaya muthachan all the best molu
❤ ഗൗതമി ,,,,,,,,,,,,, സൂപ്പർ
ഗൗതമി 👌👌👌👌singer,God bless you❤️🌹
Gouthami super 👌 👍 😍
Very 👍 nice 👌 song 👌
എന്തുകൊണ്ട് ഗൗതമിക്ക് മാർക്ക് കുറഞ്ഞുപോയി, നന്നായിപാടി 100 കൊടുക്കേണ്ടതല്ലേ. എല്ലാവരും എഴുന്നേറ്റു നിന്ന് ആ കുട്ടിക്ക് ആശ കൊടുത്തു, മാർക്ക് കേട്ടപ്പോൾ കുട്ടിയുടെ മുഖപ്രസാദം പോയി.
ഗൗതമി കുട്ടീ.... മനോഹരം
100 njanum prathekshichu
അതെ 100 പ്രതീക്ഷിച്ചു 100 പോയിട്ട് 99 പോലും കൊടുത്തില്ല
0k @@GirijaLakshmi123
Gouthami can be the top contestant to win this season ❤❤ amazing talent amazing rendering of kathod kathoram
ഗൗതൂ സൂപ്പർ ❤️
ഗൗതമി കുട്ടി സൂപ്പർ 🥰🥰🥰❤❤❤
മനോഹരം ❣️
ഇന്നത്തെ എപ്പിസോഡ് കാണാനിരുന്നത് വെറുതെ ആയോന്ന് ആദ്യം കരുതി. സുമംഗലി.. കേട്ടപ്പോൾ happy ആയി. കേൾക്കാൻ ഒരു ഫീൽ കിട്ടിയത് സുമംഗലി ആണ്. ഇതിനാണ് 100/100 കൊടുക്കേണ്ടത് മോന്ഒരുപാട് Thanks. മറക്കുടയാൽ അതിനെക്കാൾ clarity ഇതിനാണ്
ഗൗതമി കുട്ടി നന്നായി പാടി 🔥🔥
ഗൗതമിക്കുട്ടി നന്നയി പാടി 👏👏👏👌
Gouthami, good song selection ❤.
Gauthami.... super 👌👌
ഗൗതമിക്കുട്ടി തകർത്തു 🤩🤩🥰
ഗൗതു വളരെ മനോഹരം... 😘😘😘😘😘
ഗൗതമിക്കുട്ടി പാട്ട് സൂപ്പർ 👌👌🥰🥰
Kaathodu kaathoram 💯 prathekshichu😢
ഗൗതമി സൂപ്പറായി പാടി. ലതിക എന്ന ഗായികയെ ഓർക്കാൻ ഈ ഒറ്റ പാട്ട് മതി ❤️❤️❤️🙏
Such a sweet rendering❤❤❤
Gouthamimol. Kalakky.Evar.Green.hit.song.Congratulations. God. Bless. You. ❤❤💙💚💜🤍💘🌹🔥 15:12
Rimi❤️❤️❤️❤️❤️❤️❤️❤️
ദേവാ സൂപ്പർ
Gouthu super, congratulations🎉
വീണ്ടും വീണ്ടും കേട്ടു
ഗൗതമി നല്ലത് വരട്ടെ
Nidhi Kutty, suuuuuuuuuuper attempt. Congrats ❤
Gouthami 🎉 Well done. God bless you. 🎉🎉
ഗൗതു സൂപ്പർ 👍👍❤️❤️❤️🥰🥰
Gouthuu adipolii aaay paadiii😘❤️❤️❤️
ദേവ തീർഥ് എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായ മറുപടി. ദേവ തീർഥ് മനോഹരമായി ദേവസഗീതം പാടി. ഈ മോന്റെ കറുത്ത കണ്ണുകൾക്ക് വല്ലാത്ത ഒരു ശക്തി ചിരിക്കു നല്ല ഭംഗി. കണ്ടാൽ കറുത്ത കണ്ണുള്ള ഇവനെ എനിക്ക് പഴയ ബാലനടൻ പൂച്ചകണ്ണുള്ള വിനീതിനെപ്പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ ? 🥰🥰🥰🥰🥰❤❤❤❤
എനിക്കും എന്തോ ഒരു പ്രത്യേകത അവന്റെ കണ്ണിൽ തോന്നി.. സൂപ്പർ മോനെ ❤️
Wowooowaaaa pooghatte...hahaaaa 🎉love you da molu ...Awesome your voice 😍 ❤God Bless 🙌 🙏
Gouthu super❤❤
സൂപ്പർ ഗൗതമിക്കുട്ടി.
❤ മനോഹരമായി പാടി❤
Devatheerth 😘😘😘😘😘
ഗൗതമി മോളു തകർത്തൂട്ടോ
കാതോട് കാതോരം
ഗൗതമിക്കുട്ടി ❤❤❤
റിമി ഒവറാണ്. ജഡ്ജ് എന്നുള്ളത് അല്പം അച്ചടക്കം ഉള്ള ഒരു സ്ഥാനമാണ്. അത് കാണിക്കാതെ അതിന്റെ ശോഭ കളയുന്നു. കുഞ്ഞുകുട്ടികൾ പാടുമ്പോൾ ഇരുന്നു ഗോഷ്ഠി കാണിച്ച് അവരുടെ concentration കളയുന്നു. കുഞ്ഞുങ്ങൾ വളരെ ബുദ്ധിമുട്ടി പഠിച്ചുവരുന്നതാണ്.
കുറച്ചുകൂടി അച്ചടക്കം കാണിക്കണം.
😅
Hi All very nice song good gods Love yours songrs it was just ❤❤❤❤❤❤❤❤❤❤
ഗൗതമിക്ക് 99 കൊടുക്കാമായിരുന്നു പാട്ട് അത്രയ്ക്ക് നന്നായിരുന്നു
Gautami ❤
സുമംഗലീ... മോൻ നന്നായി പാടി.. പക്ഷെ വാക്കുകൾ.. പറയുന്നത് ശരിയാവുന്നില്ല... സ്വപ്നം... അങ്ങനെ...
Gouthamikutty , molude paattu veendum veendum kelkkan thonnum
ഗൗതമിക്കകൊടുത്ത മാർക്ക് ഒരു മാർക്കു കൂടി തൊടുക്കാമായിരുന്നു ,
ദ്വനിക്കുട്ടിയെ അപേക്ഷിച്ച്
സൂപ്പർ പാട്ട് ❤❤❤
Shreshta molu, suuuuuuuuuuper attempt chakkare. ❤