Gandhi jayanti song kids|Gandhiji song malayalam|Gandhi poem |Gandhi song malayalam

Поделиться
HTML-код
  • Опубликовано: 29 авг 2022
  • #gandhi #gandhijayanti #gandhijayantisongs #gandhijayanthi2023 #gandhijayanthisongs2023 #gandhijisongs #gandhiji #gandhijisongmalayalam #gandhijipoem #bappuji #gandhisong
    Credits:
    Bappuji- C P Pallipuram
    Lyrics:
    നമ്മൾക്കുണ്ടൊരു മുത്തച്ഛൻ
    നന്മയെഴുന്നൊരു മുത്തച്ഛൻ
    നമ്മുടെ നാടിനു സ്വാതന്ത്ര്യം
    നേടി തന്നൊരു മുത്തച്ഛൻ
    അടിയും വെടിയും കൂസാതെ
    അടിപിടി കൂടാൻ പോവാതെ
    അടിമ ചങ്ങല പൊട്ടിക്കാൻ
    പാടുകൾ പെട്ടു മുത്തച്ഛൻ
    നല്ലതു മാത്രം ചെയ്യാനും
    നല്ലവരായി തീരാനും
    വഴി കാണിച്ചു മുത്തച്ഛൻ
    ബാപ്പുജി എന്നൊരു മുത്തച്ഛൻ
    Nammalkkundoru muthachan
    Nanmayezhunoru muthachan
    Nammude Naadinu Swaathanthryam
    Nedi thannoru muthachan
    Adiyum Vediyum koosaathe
    Adipidi koodaan povaathe
    Adima changala pottikkaan
    Paadukal pettu muthachan
    Nallathu mathram cheyyanum
    Nallavaraayi theeranum
    Vazhi kanichu muthachan
    Baappuji ennoru Muthachan

Комментарии •