HITACHI zaxis33.. 🙂🙂

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 95

  • @nifty5072
    @nifty5072 3 года назад +4

    ഇപ്പോൾ Boom,arm, ഇന്ത്യയിൽ ആണ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ boom പൊട്ടൽ ഉണ്ട്. Pump കംപ്ലയിന്റ് ഉണ്ട്. ആദ്യം 4000 ആയിരുന്നു hydraulic ഓയിൽ ചേഞ്ച്‌. പിന്നെ അത് 3000 ആയി. ഇപ്പൊ 2000 ആക്കി. എന്നിട്ടും pump കംപ്ലയിന്റ് കുറവൊന്നുമില്ല. Machine വലിയ ക്വാളിറ്റി ഒന്നും ഇല്ല. കംപ്ലൈന്റ്സ് ഒരുപാട് കേൾക്കുന്നുണ്ട്.പിന്നെ service ഉം parts ഒകെ ഉള്ളത്കൊണ്ടും പണ്ട് തൊട്ടേ എല്ലാരും hitachi എന്ന് കേട്ടു ശീലിച്ചത് കൊണ്ടും ആണെന്ന് തോന്നുന്നു എല്ലാരും എടുക്കുന്നത്.

  • @mywaysofhappens7928
    @mywaysofhappens7928 Год назад

    takeuchi TB235 നല്ല മെഷീൻ ആണോ

  • @happypetsmedia
    @happypetsmedia 3 года назад

    yanmar ,sacsus,mobcat comparin vidio cheyyavoo

  • @surojsekh3356
    @surojsekh3356 3 года назад

    Vacancy ant jeta

  • @somasundarams8802
    @somasundarams8802 3 года назад

    Chetta na Palakkad la zaxis33u hitachi indu operator unda

  • @Ashshannlife
    @Ashshannlife 4 года назад

    Superb

  • @vetrimuthu5546
    @vetrimuthu5546 3 года назад

    Nice

  • @kulothungankulothungan446
    @kulothungankulothungan446 3 года назад

    I need this type of machinery in second hand. Could anyone share the details for buying in second hand.??

  • @abinav8111
    @abinav8111 4 года назад +1

    Ith ഏത് model anne

  • @sujilkumarsujilkumar6881
    @sujilkumarsujilkumar6881 4 года назад +1

    ചേട്ടാ ഒരു mini hitachi എടുക്കണം ഏതാ നല്ലത്??

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  4 года назад

      33

    • @sujilkumarsujilkumar6881
      @sujilkumarsujilkumar6881 4 года назад

      Yanmar ഏതാ എടുക്കണ്ടത്? നമ്മടെ work foundation work പിന്നെ പറമ്പ് കിളക്കാനും ആണ് അതിന് പറ്റിയ മെഷീൻ ആണ് വേണ്ടത്

    • @praveenm7751
      @praveenm7751 4 года назад +1

      @@sujilkumarsujilkumar6881 എനിക്ക് വണ്ടി ഉണ്ട് എന്നേയുള്ളു. ഞാൻ ഒരു operator അല്ല. അതു കൊണ്ട് ആധികാരികമായി വണ്ടിയെ പറ്റി പറയാൻ എനിക്ക് സാധിക്കില്ല. Yanmar 30 യെ പറ്റി നല്ല അഭിപ്രായമാണ്. ഞാനും ഒന്ന് എടുക്കണമെന്ന് വിചാരിക്കുന്നുണ്ട്. Review പ്രതീക്ഷിക്കുന്നു ഇദ്ദേഹത്തിന്റെ.
      20 ക്യാറ്റഗറിയിൽ വരുന്ന വണ്ടികളൊക്കെ feild out ആവാൻ തുടങ്ങി. Puthiyadhedukkumbol 30 ക്യാറ്റഗറിയിൽ വരുന്ന വണ്ടി എടുത്താൽ മതിഎന്നാണ് എന്റെ അഭിപ്രായം. Sany, jcb വണ്ടിയെ പറ്റി ഇ ചാനലിൽ video ഉണ്ട്. പിന്നെ ഉള്ളതു kubota, yanmar ആണ്.

    • @sujilkumarsujilkumar6881
      @sujilkumarsujilkumar6881 4 года назад +1

      Bobcat നല്ല വണ്ടി അല്ലെ?

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  4 года назад

      Ram sel problem unde

  • @SnehasisMahali
    @SnehasisMahali 3 года назад

    Price ?

  • @ദശമൂലംദാമു-ങ5ട

    Chetta kubota yude oru video cheyyo

  • @josekuttymanjakunnel
    @josekuttymanjakunnel 2 года назад

    Liugong 90 chayamo

  • @akhilraj3934
    @akhilraj3934 4 года назад

    Ethara manikkur odiyatha chetta

  • @faizalvp5960
    @faizalvp5960 4 года назад

    Jcb30+review plise

  • @arjunarju9825
    @arjunarju9825 3 года назад

    Hyundai review chiiyo

  • @ashrafpilakkadan7464
    @ashrafpilakkadan7464 3 года назад

    Kubota 30 u 6 cheyyamo

  • @chinnababu2413
    @chinnababu2413 Год назад

    Chata operator pots eanam

  • @aravindcb3664
    @aravindcb3664 3 года назад

    Used hitachi എടുക്കുമ്പോൾ എത്ര കിലോമീറ്റർ വരെ ഓടിയത് എടുക്കുന്നതാണ് safe?

  • @santhoshthankappan1383
    @santhoshthankappan1383 3 года назад

    വളരെ നന്നായി അവതരിപ്പിച്ചു,
    Used excavator എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 года назад +2

      ചെയിനും റോളർ, എൻജിൻ, ഡീസൽ & ഹൈഡ്രോളിക് Pump

  • @user-im3jc7zr5e
    @user-im3jc7zr5e 3 года назад

    Price

  • @akhilraj3934
    @akhilraj3934 4 года назад

    Full siro tayil akka

  • @jeromejiby4270
    @jeromejiby4270 4 года назад

    Takeuchi 35 cheyyuo

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  4 года назад

      ബ്രോ... Takeuchiമെഷീൻ ഇവിടെ കുറവാണ്... കണ്ടാൽ തീർച്ചയായും ചെയ്യാം 👍

  • @saniladimaly5215
    @saniladimaly5215 4 года назад

    👌👌👌👌😎😎😎😜😜

  • @rkareshmaallu1603
    @rkareshmaallu1603 4 года назад

    33 vallathum kodukkanundo

  • @arunramesh1987
    @arunramesh1987 4 года назад

    Very good review....

  • @erthmovers3532
    @erthmovers3532 3 года назад

    liver stuck und mikka machine um

  • @peteraneeshmaliakkel2219
    @peteraneeshmaliakkel2219 4 года назад

    Gud review

  • @DilipSingh-my3es
    @DilipSingh-my3es 4 года назад

    Hitachi Operates karne ke liye job please

  • @unnikrishnan3708
    @unnikrishnan3708 3 года назад

    TataHitachiZaxis20.

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 года назад

      Hitachi 20 മെഷീൻ ഇവിടെ തീരെ കുറവാണ്... കണ്ടാൽ തീർച്ചയായും ചെയ്യാം 🥰

  • @akhilraj3934
    @akhilraj3934 4 года назад +1

    O tayil alla

  • @mukeshdurga7813
    @mukeshdurga7813 3 года назад

    Body trackinnu puratheke varrum

  • @unnikrishnan3708
    @unnikrishnan3708 3 года назад

    TataHitachi SHINRABX80 REVIEW

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 года назад

      മെഷീൻ"" ഒന്ന് കിട്ടിക്കോട്ടെ നമുക്ക് തീർച്ചയായിട്ടും ചെയ്യാം 👍

  • @akhilraj3934
    @akhilraj3934 4 года назад

    Vandi kollam pakshe 5000 har kaziyumbol pamb kedakunnund

  • @sujilkumarsujilkumar6881
    @sujilkumarsujilkumar6881 4 года назад

    Chetta 33 എടുത്തു ഇന്ന് കിട്ടി

    • @praveenm7751
      @praveenm7751 4 года назад +1

      ഇപ്പോൾ എത്രയാണ് prize. വല്ല ഓഫറും ഉണ്ടോ.

    • @sujilkumarsujilkumar6881
      @sujilkumarsujilkumar6881 4 года назад

      ഓഫ്ഫർ ഒന്നും ഇല്ല bro 25.40 koduthu ore ബക്കറ് തന്നുള്ളൂ

    • @praveenm7751
      @praveenm7751 4 года назад +1

      @@sujilkumarsujilkumar6881 ഞാൻ Yanmar 30 എടുത്തു. Endel ഉണ്ട് zaxis2018 24.5 lakh ആയിരുന്നു. ഇൻഷുറൻസ് എടുക്കണം കേട്ടോ.

    • @sujilkumarsujilkumar6881
      @sujilkumarsujilkumar6881 4 года назад

      Ahhh ഇൻഷുറൻസ് എടുക്കുന്നുണ്ട്

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  4 года назад

      👍

  • @DilipSingh-my3es
    @DilipSingh-my3es 4 года назад

    My Job Hitachi operates number sir please

  • @sujilkumarsujilkumar6881
    @sujilkumarsujilkumar6881 4 года назад

    Hitachi bumb work verunnunde 3000 കഴിഞ്ഞാൽ