Bro. Your all videos are something special and expecting newmore from you. Your friends and relatives are also such a wonderful people. We can feel that from their cooperation.
After watching this video I wonder if Leyland is great for making long lasting engines that can take start after so many years or is it you to attempt such a seemingly impossible task.
As per MVD records this bus had fitness till 2017.For transport vehicles fitness test is conducted in every year.That means the vehicle is not in use for maximum 4 years.
ഇതു 10 വർഷം ആയിട്ട് ഒന്നും ഓടാതെ കിടന്ന ബസ് അല്ല... 0:50 ൽ കാണിക്കുന്ന ബസിന്റെ വീൽ rim ശ്രേദ്ദിക്കുക അത് സാധാരണ സ്റ്റീൽ rim അല്ല , പുതിയ മോഡൽ alloy rim ആണ്.. 10 വർഷം മുൻപ് ഒന്നും ഈ alloy rim ashok leyland ന് ഇല്ലായിരുന്നു.. പിന്നെ ഈ വണ്ടിയിൽ ഇരിക്കുന്നത് hino എൻജിൻ ആണ് പക്ഷെ ഈ എൻജിൻ അല്ല 2003 കാലഘട്ടങ്ങളിൽ ഉള്ള ബസിന് വന്നുകൊണ്ടിരുന്നത് , ഇതിൽ ഉള്ളത് latest മോഡൽ H series എൻജിൻ ആണ്.. ആദ്യത്തെ hino എഞ്ചിന്റെ സൗണ്ട് ഇങ്ങനെ അല്ല ,ഗർജനം ഉള്ള അമറി നിൽക്കുന്ന സൗണ്ട് ആണ് .. ആദ്യത്തെ ഹിനോ വലിയ എൻജിൻ ആണ് , കൂടാതെ അതിന് ടർബോ ഇല്ല, ഇവിടെ പറയുന്നുണ്ട് ഇതിൽ ടർബോ വെച്ച മോഡൽ ആണെന്ന് , but pump , എൻജിൻ ഒക്കെ നോക്കുമ്പോൾ തോന്നുന്നില്ല extra വെച്ച ടർബോ ചാർജർ ആണെന്ന് , ... ഒന്നുകിൽ വണ്ടി മോഡൽ ഇതല്ല അല്ലെങ്കിൽ അതിന്റെ എൻജിൻ മാറ്റിയിട്ടുണ്ട്...
Leyland ❤❤❤ആ engine ശബ്ദം കേട്ടപ്പോ.. ആഹാ 👍🏽👍🏽👍🏽ഇത് കേൾക്കാൻ വേണ്ടി പണ്ട് യാത്ര ചെയ്യുമ്പോൾ ഏറ്റവും മുന്നിൽ പെട്ടിക്ക് മുകളിൽ ഇരിക്കുമായിരുന്നു.
ആ സൗണ്ട് കേട്ടപ്പോൾ ..ന്റെ പൊന്നോ... രോമാഞ്ചം...❤️❤️❤️
പമ്പ് പോലും ചെയ്യാതെ ചെക്കൻ ON ❤️( ബാക്കി വീഡിയോസ് കണ്ടവർക്ക് അറിയാം വ്യത്യാസം)
അശോകൻ ഉയിർ ⚡⚡❤️
എന്നാലും മരിച്ച സാധനം പുനർ ജീവിച്ചല്ലോ
Laylend ഉയിർ 💪💪💪💪💪💪💪💪
ലൈലാന്റ ത് ആണോ അതോ ലൈലയുടെ ആണോ.... 😁😁😁🤠😎
2025 il kaanunnavarundo
🙋🏻♂️
2023 ൽ കാണുന്നവരുണ്ടോ ഇവിടെ ❤👇
Und
😂
2022👍
Unde
Illa
I'm from Tamilnadu.... I really loved this video... And I am big fan for busses...😍😍😍🥰 adi poli chettas👌👌😘🔥👌
Entha ooru bro
@@abi-abinesh TIRUPUR BRO
Leyland sound kelkn vanavar like adi
😆👍
Ctgfgf
Make me crazy
ചില ചീറ്റ പുലികൾ അങ്ങനെയാ . കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല .... ആ ഒരു സൗണ്ട് എന്റെ മോനെ വേറെ ഫീലിങ് ആണ് ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
Yeyru6hrhtjbf
😢😢😢😢😢❤❤❤❤❤fbfhfjurb
10 വർഷത്തെ വണ്ടിടെ. ടാങ്കിൽ desel 👌🏻👏🏻👏🏻... സമ്മയ്ച്ചടോ.....
ഇതിൽ. മസാല. കറി. കച്ചോടം. ചെയ്യാ o
Athenth 10 varsham munp diesel kand pidichitt ellii.... Vandi diesel ellathe oodathum ellaa
@@nithinkottukal6266 ഒഴിച്ച deisel ..10 കൊല്ലം ടാങ്കിൽ അതേ pole വെക്കാൻ ചേട്ടൻ magic'padichindo
@@akashs5480 diesel kudich theerthoo kolaaam
12 Kollam moolakku itta vandiyil vare diesel undayirunnu
tank open onnum aakittu illalo desel aavi aayi pokan 😂😂
ASHOK LEYLAND 💙 💜 💝
Sound like a LION 🦁 &
very good Team Work
I proud of you guys ♥️
എൻജിൻ സ്റ്റാർട്ട് ആയപ്പോൾ ഒരു സന്തോഷം ❣️❣️❣️
Yes
Engine starting ആയതും
മനസിനെ ഒരു സന്തോഷം എന്റെ മോനെ 💓💓💓💓🥰🥰🥰
ഇങ്ങനെ ഒരുപാട് bus നാട്ടിലുണ്ട്....ഒഴിവ് പോലെ ഒക്കെ start ആക്കിക്കോളീം 😊😊
പിന്നല്ല 😎
7:14 the heart touching moment ibloved
Ashok Leyland ❤️❤️❤️ proud of Indian automobile company 🔥🔥🔥
വണ്ടി ഓൺ ആയപ്പോൾ ഒരു പ്രത്യേക സുഖമാണ് സാറെ 😌
Leyland bs3 vereyulla engine sound vera level aa😍😍😍😍😘😘😘😘😘😘
Aa start ആയ സൗണ്ട് കേട്ടപ്പോ ഒരു സമാധാനം
ഇത് കണ്ടപ്പോൾ പറക്കും തളികയിലെ താമരരക്ഷന്‍ പിള്ള ബസ്സ് ഓര്‍മ്മവന്നവർ ഉണ്ടോ 😂😂😂😂😂😂😂.
Mm undu
Illa
Ath vera levele saano
Ella
👍👍
ആ സൗണ്ട് കേട്ടപ്പോൾ മനസ്സിന് കിട്ടിയ കുളിർമ....😊😊😊😊😊😘😘💕💕(headphone)
എത്ര വർഷങ്ങൾ ആയാലും ജീവന്റെ തുടിപ്പിന്റെ ഈ ഒരു ശബ്ദം Ley💫💖 മോനെ.. 🔥🔥🎊
ഒരു മനുഷ്യന്റെ സ്വപ്‌നങ്ങൾ ആണേയ് ഈ കിടക്കണത്...
ഈ സ്റ്റിയറിങ് ആണു ഇപ്പോഴും വേണ്ടതു എന്നുളവർ ആരൊക്കെ ആണു
Njn
Steeringum aa gearum venam
Njan
Omn mn
Njan unde
ലോകത്തിൽ യൂറ്റൂബെർസിന്റെ ഇടയിൽ വീഡിയോ ഒരു എഡിറ്റ് കൂടെ ചെയ്യാത്ത ഈ oru ചാനലിന് ഇറക്കട്ടെ ഒരു DARE 2 DREAM
അപ്പോൾ തുടക്കം മോ
That roar of the vintage king😎😎😘😍
ലോക്ക് ഡൗൺ ൽ കാണുന്നവർ 😅✌️🥰👍
മയിൽവാഹനം ഗുരുവായൂർ പാലക്കാട് റൂട്ടിൽ ഇപ്പോഴും ഓടുന്നുണ്ട്...
Wow, excellent job... I always liked Leyland vehicles.. The sound was great.. Keep it up guys.. All the best
ഇത് ഒരു 3 വർഷം മുന്നെ വരെ കണ്ടതായി ഓർക്കുന്നു..2017 middle
ദിൽഷാദ് വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു സ്റ്റാർ
Start ആക്കിയപ്പോൾ ആ sound uff😍
Ashok leyland engine is very powerful and trustful.
👍
Gave like for starting the old vehicle and the mainly the engine melody sound from leyland is awesome. All the best
ഇപ്പോൾ എല്ലാം ലൈലാണ്ടിന്റെ വണ്ടിയും പേവർ ആണ് എന്ന്
പിന്നെയും പിന്നെയും പേവർ ആണ് കാണിക്കുവാണല്ലോ 💞❤
Aa leyland inte sound yaa mone♥️😘
Aaa bussinum oru aathmav indavm ...ath ipol santoshikunnundavm.... Ikkamar cheitat ntayalum adipoliyaiii❤️❤️❤️❤️❤️❤️
Ashok Leyland..."engine sound"❣️♥️
💟
Travel video kazhinjappo ith veendum kaanan thodangi😛😍😍
വീഡിയോ എടുത്തയാൾ അടിപൊളി.എനിക്കിഷ്പ്പെട്ടു👍👍👍🌹🌹🌹
ഇത് കാണുമ്പോൾ ഓരോ ബസ് മുതലാളിമാരുടേം വേദന ആണ് മനസിലാകുന്നത്
മയിൽവാഹനം. ഇപ്പോഴും ഉണ്ട് കുറെ വണ്ടികൾ കൊടുത്തു ഇപ്പോ പകുതി വണ്ടികൾ ഉണ്ട്
💞
Bro u r subscriber from Tamilnadu
ആഹാ നമ്മുടെ ഇടുക്കി രജിസ്ട്രേഷൻ നമ്പർ ആണല്ലോ
Old H. M. S vellom aano vandi
Vandi start ayappol adi kitti kedanna hero Pinneyum kuduthal shakthiyodu varunn oru feel 💪 Aa engine start ayathu kando podi okke parathi mass da Ashok Leyland ❤️
Uff... Eethaa sound🔥🔥🔥
Use headphones feel the leyland sound ❤️🔥
Bro. Your all videos are something special and expecting newmore from you. Your friends and relatives are also such a wonderful people. We can feel that from their cooperation.
എന്റെ കണ്ണു അറിയാതെ നിറഞ്ഞു പോയി 🥺
ഈ വണ്ടി അവസാനം 2018 വരെ ഓടിയിട്ടുണ്ട്... 2018 year ഇൽ എടുത്ത pic കയ്യിലുണ്ട്
I don't understand the language but Your hard work can be Seen.. well done Guys..!!
ഞാൻ ഒരു bus ജീവനക്കാരൻ ആയിരുന്നു...
Nalakatth നിർത്തിയിട്ടിട്ട് 4 വർഷം പോലും ആയിട്ടില്ല
എന്താ നിർത്താൻ കാരണം കളക്ഷൻ ഇല്ലാതെ തന്നെ ആണോ?
When the tires started turning again it was like "Dead man walking"
ചാവിയാണെന്നും പറഞ്ഞു ഒരു സാധനം കയ്യിൽ തന്നിട്ടിണ്ട് 😆😆
ആ sound കേൾക്കാൻ oru പ്രതേക rasam ആണ്
I always love that ignition sound and running sound.....ad vera level an chetta....💓💓💓
Nice work guys. Love you from Srilanka 🇱🇰❤❤❤👍👍👍😘😘
സൗണ്ട് ഒരു രെക്ഷ ഇല്ല
Great vedik dude
Hard work paid off
തള്ളി സ്റ്റാർട്ട് ആക്കിയ മൂന്ന് പേർക്കും അഭിവാദ്യങ്ങൾ 😜
നിങ്ങ ഇതു കാരണം ഞാനിപ്പോൾ ഇന്ത്യ മൊത്തം കറങ്ങിക്കൊണ്ടിരിക്കുവാ 🥰🥰
ബാവൂട്ടി അടിപൊളി
നീ ഒടുക്കത്തെ ഫിഗറാണല്ലോ
After watching this video I wonder if Leyland is great for making long lasting engines that can take start after so many years or is it you to attempt such a seemingly impossible task.
My lovely bro's keep rocking biggest fan from tamilnadu
Bro i am from India I can't understand your language but i love your vidio
മോനേ ഇത് നിർത്തിയിട്ടു 10 വർഷമൊന്നും ആയിട്ടില്ല, ഞാൻ പാലക്കാട് കോഴിക്കോട് ബസിലെ ഒരു ഡ്രൈവറാണ്, ഇത് നിർത്തിയിട്ട് 4 വർഷം ആയിട്ടുണ്ടാവും.
Old valiyad alle
@@nidakader6615 ഇത് ആര്
😂😂😂😂😂😂
3 വർഷം മുൻപ് വരെ ഈ ബസ് സർവീസ് നടത്തുന്നത് കണ്ടിട്ടുണ്ട് ..10 വർഷം എന്നൊക്കെ ചുമ്മാ തള്ളി വിടല്ലേ😄
😂😂
ശരിയാ മൂന്നു വർഷം മുൻപ് മണ്ണാർക്കാട് ലൂടെ എത്ര പാസ് ചെയ്ത് വണ്ടിയാണ് ഇത് ഞാനൊക്കെ തിന എത്ര കയറിയിട്ടുണ്ട് മൂന്ന് വർഷം ആയിട്ടുള്ള കാണാതിരുന്നിട്ടും
😂😂
Jeevichu pote da
Summa kidann thallaathe bhai. Ee bus avide kidakkan thudngiyitt 8 year krithyaman.
As per MVD records this bus had fitness till 2017.For transport vehicles fitness test is conducted in every year.That means the vehicle is not in use for maximum 4 years.
Ĺ
Petrolhead bro ishttam 🔥
അതേ അതാണ് btr
Sathyam
Correct🤗🤗
ആഹാ. എന്താ സൗണ്ട് അൽ കിടിലോസ്‌കി പൊളിച്ചു..... ❤️❤️❤️❤️🌹🌹🥀🥀🥀
Dude, your video have something innovative... keep going.... all the best
Brother in law's dialogue makes the video vibrant
🔥🔥🔥 ithu kandapppo manasinu nalla santhosham karanam ingane kore ennam kidakunund athokke thirichu konduvaranam 🔥🔥🥰🥰🥰
Nalakath.
Kozhikode-palakkad
Ee vandi oru 4,5 kollam mump odiya kalath kandittund.
Thanks bro
Love from tamilnadu ❤️❤️❤️
മോനെ idhe 3 കൊല്ലം മുമ്പ് ഓടുന്നദ് kandne മോനെ
3 varsham mumbu kada video pinneyum kanunna njn 😂
He was also 👌👌👌the company director and his partner of company
KIDILAM ENGINE SOUND........LOVELY. LEYLAND BS3...
എന്തായാലും വണ്ടിയുടെ ഉൾഭാഗം കണ്ടിട്ട് 10 വർഷമായിട്ടും ഉണ്ടെന്നു തോന്നുന്നില്ല.....
അതുപോലെതന്നെ ഈ ബോഡി ഇറങ്ങിയിട്ട് അധികം കാലമായിട്ടില്ല........
👌👌👌👌👌👌👌🥳🥳🥳
ബോഡി പുതിയത് കയറ്റിയതാണ്
bro
@@msanal9146 ith eth body aanu bro
Thalliyathalle bro
ഈ വണ്ടി നിർത്തിട്ട് 10 വർഷം അയി ട്ടില്ലാ തള്ളുബം മയത്തിൽ തള്ളണം
ഞാൻ അസം സഹോദരനിൽ നിന്നാണ്, നിങ്ങളുടെ വീഡിയോകൾ അസമിൽ നിന്ന് പതിവായി കാണുന്നു,
Bro....😍
i love tamil brø first time going tamilnadu 2019
അഞ്ചു കൊല്ലം മുന്നേ വരെ ഈ വണ്ടി ഓടുന്നത് കണ്ടിട്ടുണ്ടല്ലോ
ചേലോൽത തള്ള് ശെരിയാകും ചിലോൽത തള്ള് ശെരിയാക്കൂല ങ്ങാൾത് റെഡിആയില്ല 😆🤣
ചങ്ങായി അന്റെ ഫ്രണ്ട്‌സ് പോളിയാണ് മോനെ
ഇതു 10 വർഷം ആയിട്ട് ഒന്നും ഓടാതെ കിടന്ന ബസ് അല്ല...
0:50 ൽ കാണിക്കുന്ന ബസിന്റെ വീൽ rim ശ്രേദ്ദിക്കുക അത് സാധാരണ സ്റ്റീൽ rim അല്ല , പുതിയ മോഡൽ alloy rim ആണ്..
10 വർഷം മുൻപ് ഒന്നും ഈ alloy rim ashok leyland ന് ഇല്ലായിരുന്നു..
പിന്നെ ഈ വണ്ടിയിൽ ഇരിക്കുന്നത് hino എൻജിൻ ആണ് പക്ഷെ ഈ എൻജിൻ അല്ല 2003 കാലഘട്ടങ്ങളിൽ ഉള്ള ബസിന് വന്നുകൊണ്ടിരുന്നത് , ഇതിൽ ഉള്ളത് latest മോഡൽ H series എൻജിൻ ആണ്..
ആദ്യത്തെ hino എഞ്ചിന്റെ സൗണ്ട് ഇങ്ങനെ അല്ല ,ഗർജനം ഉള്ള അമറി നിൽക്കുന്ന സൗണ്ട് ആണ് ..
ആദ്യത്തെ ഹിനോ വലിയ എൻജിൻ ആണ് , കൂടാതെ അതിന് ടർബോ ഇല്ല, ഇവിടെ പറയുന്നുണ്ട് ഇതിൽ ടർബോ വെച്ച മോഡൽ ആണെന്ന് , but pump , എൻജിൻ ഒക്കെ നോക്കുമ്പോൾ തോന്നുന്നില്ല extra വെച്ച ടർബോ ചാർജർ ആണെന്ന് , ...
ഒന്നുകിൽ വണ്ടി മോഡൽ ഇതല്ല അല്ലെങ്കിൽ അതിന്റെ എൻജിൻ മാറ്റിയിട്ടുണ്ട്...
Poli mone 😂😂
🔥🔥 bro paranjath sheriyanu ee vandi overall kanumbo thanne ariyan pattunnund koodi poya 4 oo 5 oo varsham pazhakkam kanum ...ee bus nirthiyittit 10 varsham onnum aayittilla
ഞാനും ശ്രെദ്ധിച്ചു അത്
Alla pinneee👏👏kalakki broo anandha krishnaaaa
observation kiduki
ഓം Leyland ആയ നമഹ 🤙
leyland hino sound oru rekshayumillaa❤❤❤❤❤❤
Ashok Leyland yavaglu adhu super guru....10 years old ... super condition
I love Leyland vehicle ❤❤❤
A very nice running 6-cylinder diesel engine. Quick start.
11:50
അശോകന്റെ ഗർജ്ജനം 🔥
7:10 starting time
Telugu ♥️ like here 👍
Kannada like here
31 --10--2018 വരെ ഫിറ്റ്നസ് ഉണ്ടായിരുന്ന വണ്ടി ആണ് നമിചിരിക്കുന്നു 10 വർഷം 🙏🙏🙏🙏🙏
🤣🤣🤣👍
Leyiland ഒരു പുലി തന്നെ 👍👍👍👍👍
Great effort bro.. Really appreciate!
ഡീസൽ ടാങ്ക് തുറന്നപ്പോൾ തന്നെ പണി പാളി മോനേ
Palakkad to kozhikode ❤️❤️❤️
A beautiful sound by bus after 10 yrs,good job guys