'BJPക്കാരൻ ആയിരുന്നപ്പോൾ ജനങ്ങൾ എന്നെ കണ്ടത് ഭയത്തോടും വെറുപ്പോടും കൂടിയാണ്' | Sandeep Varier

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 136

  • @vertex1974
    @vertex1974 11 часов назад +75

    ഇദ്ധേഹത്തിന് സംസാരിക്കാൻ അറിയാം..❤.... വർഗ്ഗീയത ഒഴിവാക്കുമ്പോൾ ജനങ്ങൾ ചേർത്തു പിടിക്കുന്നു.

    • @gauthamprem8833
      @gauthamprem8833 11 часов назад

      Shariya. Annum nannayi samsarikkumayirunnu

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 11 часов назад +71

    സന്ദീപ്.... ആളാകെ മറിയല്ലോ...... സ്നേഹ തീരം. താങ്കളെ കൂടുതൽ ഉന്നതിയിൽ എത്തിച്ചിരിക്കുന്നു🎉🎉🎉🎉

  • @JobyJames-tx9lf
    @JobyJames-tx9lf 12 часов назад +96

    സത്യം.അന്ന് കലിപ്പായിരുന്നു,ഇദ്ദേഹത്തിന്റെ debate ഒക്കെ കാണുമ്പോ..ഇപ്പോ എല്ലാരും ഇഷ്ട്ടപ്പെടുന്നു...❤💯

    • @gireeshv.k1498
      @gireeshv.k1498 12 часов назад

      സംസ്ഥാനങ്ങൾ സഹായം കൈയയച്ച് കൊടുത്തു.
      അത് കാണില്ല.മഞ്ഞക്കണ്ണാണ്.

    • @satheeshkumar1904
      @satheeshkumar1904 12 часов назад

      Onnu pode ,is a big fraud

    • @beenamanojkumar6331
      @beenamanojkumar6331 12 часов назад

      അയക്കും നമ്മക്ക് തോന്നി ​@@gireeshv.k1498

    • @jayachandranps1135
      @jayachandranps1135 9 часов назад

      കൊണ്ടുക്കോ നല്ല വിത്തെടുക്കാം

    • @JobyJames-tx9lf
      @JobyJames-tx9lf 9 часов назад +1

      @@jayachandranps1135 നിങ്ങള് കുറേ എടുത്തതല്ലേ...

  • @anvarshahudeen3056
    @anvarshahudeen3056 7 часов назад +23

    ബിജെപി വിട്ട സന്ദീപ് വാര്യരുടെ രൂപത്തിലും ഭാവത്തിലും ഒരു ശാന്തതയും സൗന്ദര്യവും വർദ്ധിച്ചിരിക്കുന്നു

  • @soudhasidhique4672
    @soudhasidhique4672 11 часов назад +33

    കോൺഗ്രസിൽ വന്നപ്പോൾ ആണ് ഇദ്ദേഹത്തെ സജീവമായി കാണുന്നത്

  • @nasarnbr2965
    @nasarnbr2965 11 часов назад +41

    മുമ്പ് സന്ദീപിനെ വളരെയധികം വെറുപ്പായിരുന്നു
    പക്ഷേ ഇപ്പോൾ എല്ലാ വർഗ്ഗീയതയും ഉപേക്ഷിച്ച് സ്നേഹത്തിൻ്റെ പാദയിലേക്ക് വന്നപ്പോൾ വളരെ ആത്മാർത്ഥമായി ഞങ്ങൾ സ്നേഹിക്കുന്നു ❤❤❤❤❤❤

    • @mds7455
      @mds7455 10 часов назад

      എന്നൽ പിന്നെ അടുത്ത ആഴ്ച മുതൽ നിങ്ങൾക്കു സന്ദീപ് ji കൂ പകരം ആയി വെറുകാൻ ചെന്നിത്തല ji ye കിട്ടും ചെന്നിത്തല ബിജെപി യിലേക്ക് 😊😊😊😊😊😊😊❤❤❤❤❤❤

  • @SabuMallasheri
    @SabuMallasheri 12 часов назад +23

    സൂപ്പർ

  • @riyanco8663
    @riyanco8663 7 часов назад +7

    പറഞ്ഞത് 100 % ശരി ആണ്........
    നിങ്ങളെ മിഡിയിൽ കാണുമ്പോൾ ഭയവും, തങ്കൾ എന്താണ് മുസ്ലീങ്ങളെ കുറച്ച് പറയാൻ പോകുന്നത് എന്നുള്ള ഭയം....
    ഇപ്പോൾ തങ്കളെ കാണുന്നത്തിന് കേൾക്കുന്നതും വളരെ സന്തോഷം ആണ്.
    ദൈവം ഇനിയുള്ള കാലം നല്ല മനസ്സുള്ള ഹൃദയവിശാലത തരട്ടെ എന്ന് പ്രർത്ഥിക്കുന്നു❤❤❤

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 12 часов назад +42

    പേടിയല്ല...വെറുപ്പായിരുന്നു...
    പക്ഷേ ഇപ്പൊ നിലപാടിനോട് ഇഷ്ടമാണ്

    • @sidhunaren
      @sidhunaren 11 часов назад +2

      സുന്നത് ചെയ്തപ്പോൾ പെരുത്ത് ഇഷ്ടയല്ലേ 😂😂😂

    • @mujeeburrahman1517
      @mujeeburrahman1517 10 часов назад +3

      ​@@sidhunarenഅത് താങ്കളുടെ അമ്മയുടെ ഇഷ്ട്ടമാണോ.
      അതോ
      ഭാര്യയുടെ
      മകളുടെ
      സഹോദരിയുടെ
      ഇഷ്ട്ടമാണോ സുഹൃത്തേ,

    • @sidhunaren
      @sidhunaren 9 часов назад

      @@mujeeburrahman1517 അല്ല സുഹൃത്തേ അത് തങ്ങളുടെ വീട്ടിലെ സ്ത്രീകളുടെ ഇഷ്ട്ടമാണ്

  • @AshaEmy
    @AshaEmy 11 часов назад +4

    സത്യമാണ്. മുൻപ് താങ്കളെ വെറുപ്പോടുകൂടിയാണ് കണ്ടത്.. എന്നാൽ ഇന്ന് അത് മാറി

  • @basheerpp-jn6be
    @basheerpp-jn6be 3 часа назад +2

    സന്ദീപ് നല്ലതു വരട്ടെ 🌷🌷👍🇮🇳🇮🇳🇮🇳🇮🇳

  • @alicec8084
    @alicec8084 12 часов назад +20

    Sandeep Varier❤❤❤❤❤

  • @rameshanpk4441
    @rameshanpk4441 11 часов назад +11

    വെറുപ്പിനെ സേനഹം❤ കൊണ്ടു നേരിടുക❤❤ വിദ്വേഷം നാടിനെ നശിപ്പിക്കും. മനുഷ്യനെ ഭ്രാന്തനാക്കും.....

  • @beenamanojkumar6331
    @beenamanojkumar6331 12 часов назад +11

    കറക്റ്റ് ടീവിയിൽ ഡിബട്ടിൽ സന്ദീപിനഇഷ്ടം അല്ലായിരുന്നു കാരണം കോൺഗ്രസ്‌ നെ ചീത്ത യും തെറിയും പറയുന്നത് കൊണ്ട്

  • @mohamedkutty6977
    @mohamedkutty6977 12 часов назад +28

    കോൺഗ്രസ്സിന്റെ മറ്റൊരു തരൂരാണ് സന്ദീപ വാര്യർ ആശംസകൾ :❤

    • @rajankk2410
      @rajankk2410 12 часов назад +1

      Please don’t let down Mr Sasi Tharur

    • @rajankk2410
      @rajankk2410 12 часов назад +1

      Please don’t let down Mr Tharur

    • @bahuleyanmv2108
      @bahuleyanmv2108 12 часов назад

      കോൺഗ്രസിന്റെ സ്വാധീനം കൊണ്ടല്ല ശശി തരൂരിന്റെ വ്യക്തിത്വo കൊണ്ടാണ് അവിടെ വിജയിക്കുന്നത്..

  • @Mammu-j2s
    @Mammu-j2s 12 часов назад +12

    സന്ദീപ് 🌹🌹🌹💪💪❤

  • @babutiruvalla9305
    @babutiruvalla9305 11 часов назад +9

    Even fraud

  • @rafeekkv360
    @rafeekkv360 7 часов назад +6

    സന്ദീപ് വാര്യർ 👏🏽👏🏽🔥🔥🇮🇳🇮🇳❤️❤️

  • @mms9383
    @mms9383 12 часов назад +9

    മിസ്റ്റർ സന്ദീപ് മതേതരത്വം കാണിക്കാൻ കുറി ഇല്ലാതെ ഇല്ലാതെ ചരട് ഇല്ലാതെ ഒന്നും കാണിക്കേണ്ട ആവശ്യം ഇല്ല അത് മനസ്സിൽ കാണിച്ചാൽ മതി എല്ലാവർക്കും സമാധാനവും ആവും

  • @abdullae2497
    @abdullae2497 11 часов назад +8

    സന്ദീപ് വന്നപ്പോൾ ഞങ്ങളുടെ പകുതി ഭയം പോയി തങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @suhailnizam9391
    @suhailnizam9391 11 часов назад +5

  • @teepeesvlogtp8399
    @teepeesvlogtp8399 9 часов назад +3

    Mla സീറ്റിനു വേണ്ടി ഉള്ള ഓട്ടം...😂😂😂😂

  • @ThajudeenPadinhar
    @ThajudeenPadinhar 10 часов назад +3

    നമ്മുടെ സഹോദരങ്ങൾ എന്ന് തിരുത്തി പറയണം സഹജീവി എന്ന പദം യോജിച്ചതല്ല

  • @kamarbanu5139
    @kamarbanu5139 9 часов назад +1

    സത്യം

  • @sajithmb269
    @sajithmb269 11 часов назад +2

    Varryar.....🎉🎉🎉🎉🎉🎉🎉

  • @unaisck4664
    @unaisck4664 11 часов назад +1

    💞💞

  • @RafeequeMavoor-nv3hc
    @RafeequeMavoor-nv3hc 11 часов назад +1

    👍👍👍👍

  • @ShamsudeenS-g1n
    @ShamsudeenS-g1n 10 часов назад +2

    സന്ദീബിന് വല്ലാത്ത മാറ്റം

  • @thomaskovoor2751
    @thomaskovoor2751 Час назад

    വളരെ ശരിയാണ് ബിജെപി സിപിഎം കാരെ ജനങ്ങൾ ഭയത്തോടെ ആണ് കാണുന്നത്🙏🙏🙏

  • @dineshtr6583
    @dineshtr6583 11 часов назад +6

    നാണമില്ലാത്തവ൯

  • @shibubbaby7396
    @shibubbaby7396 2 часа назад

    🌹🌹🌹

  • @abdullae2497
    @abdullae2497 11 часов назад +5

    എന്ത് തന്നെ ആയാലും തങ്ങളോട് ഇപ്പോൾ ഇഷ്ടമാണ് തോന്നുന്നത്

  • @Hajara-e2f
    @Hajara-e2f 7 часов назад

    👍🏻👍🏻👍🏻👍🏻

  • @VilasiniRajeev
    @VilasiniRajeev 3 часа назад

    Sandeep 💪💪💪💪💪🤝🤝🤝🤝💪🔥🔥🔥🔥🔥🔥🔥

  • @binduunnikrishnan1466
    @binduunnikrishnan1466 2 часа назад

    ഒരു വീട്ടിൽ ഒരു മുറിയിൽ കിടന്ന് മടുത്തപ്പോൾ അടുത്ത മുറിയിൽ പോയി കിടക്കുന്നു, അത്രമാത്രം..
    . സിജെപി വീട്

  • @safeerkk2500
    @safeerkk2500 10 часов назад

    Nammude variyarukutti❤❤❤

  • @karthikeyanr5641
    @karthikeyanr5641 11 часов назад +12

    ഛീ തുഫ് 😡😡😡😡😂😂😂😂😂😂😂

    • @anoopvarughese2147
      @anoopvarughese2147 10 часов назад

      Get lost sanghi 😕

    • @karthikeyanr5641
      @karthikeyanr5641 9 часов назад

      @anoopvarughese2147 എന്നാലും ഞാൻ ഇത്രയും തൊലിക്കട്ടി ഉള്ള ആളല്ല 🙏🙏നിങ്ങൾ വിളിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏

    • @BadBoy-wm6sp
      @BadBoy-wm6sp 4 часа назад

      നിന്റെ ബുദ്ധിയില്ലാത്ത വൃത്തികെട്ട നേതാവിനെ ഓർത്തു പോയോ

  • @ThajudeenPadinhar
    @ThajudeenPadinhar 10 часов назад

    സൂപ്പർ സ്പീച്ച്

  • @Haneefasaidumuhammed
    @Haneefasaidumuhammed 11 часов назад +3

    Welcome Sandeep warrior ji

  • @satheeshkchandran6505
    @satheeshkchandran6505 10 часов назад

    ഇപ്പോഴും അങ്ങിനെ തന്നെ

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 11 часов назад +14

    ആദ്യം നീ സ്ഥിരമായി ഒരു പ്രസ്ഥാനത്തിൽ ഉറച്ചു നില്ക്കൂ... ആദ്യം നീ sfi യിൽ പോയി.. പിന്നെ rss., ൽ ഇപ്പോൾ കോൺഗ്രസ്സ്...
    "ക്ഷേത്രം ഏതെന്നു അറിയാത്ത തീർത്ഥ യാത്ര "
    😂😂😂😂

  • @aswinkrishnanr5315
    @aswinkrishnanr5315 12 часов назад +17

    മതേതരത്വം തെളിയിക്കാൻ കുറി മായിച്ചു, ചരട് പൊട്ടിച്ചു അടുത്തത്
    SSLC സർട്ടിഫിക്കറ്റ് തിരുത്തൽ 😂
    ആമാശയ രാഷ്ട്രീയത്തിന്റെ വക്താവ് 😅

  • @Rajeswari.L
    @Rajeswari.L 11 часов назад +8

    നാണമില്ലാത്തവൻ

  • @sreenivasanat4648
    @sreenivasanat4648 12 часов назад +2

    ഞങ്ങളെയാരെയും വെറുപ്പോടെ കാണുന്നില്ല

  • @rajeshbharathan1185
    @rajeshbharathan1185 10 часов назад

    in politics,now u r seen as a changer

  • @abhishekbbijumongopalanair5500
    @abhishekbbijumongopalanair5500 8 часов назад

    😮😢

  • @usuffebrahim2599
    @usuffebrahim2599 2 часа назад

    Jay CONGRESS Jay SANDEEP 👍🏻 JAY JAY CONGRESS ♥️ 🙌🏻

  • @karthikeyanr5641
    @karthikeyanr5641 11 часов назад +15

    😂😂😂😂ഹാസ്യ കഥ പാത്രം 😂😂😂😂😂കേൾക്കുന്നവർ ഉള്ളിൽ ചിരിക്കുന്നുണ്ടാവും 😂😂😂😂കഷ്ടം

    • @gauthamprem8833
      @gauthamprem8833 11 часов назад +2

      Social media kanditt thanikku mathram thonniyathavum😂😂
      Ennittum than nokkan vannallo e vdo

    • @karthikeyanr5641
      @karthikeyanr5641 9 часов назад +1

      @@gauthamprem8833 കോമഡി കണ്ടാൽ ആരാ നോക്കാതിരിക്കുന്നെ

    • @gauthamprem8833
      @gauthamprem8833 9 часов назад +1

      @karthikeyanr5641 athu kondanu comedy kku utharam thannathu njanum😄😄

  • @krizhna_hare
    @krizhna_hare 12 часов назад +6

    ഇപ്പൊൾ അറപ്പോടെയും

    • @abdhullaabdhu7161
      @abdhullaabdhu7161 12 часов назад +1

      NINAK.SAHIKU.NNILLA.ALLEY.KRISHNA.KRISHNA.

    • @rajeshthomas3965
      @rajeshthomas3965 12 часов назад

      നിനക്ക് നല്ല വിഷമം ഉണ്ട് അല്ലേ😂😂😂

  • @Sudheesh7227
    @Sudheesh7227 5 часов назад

    😮

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 12 часов назад +3

    Enthu Paranalum Sandeepinte Vaakukal Top level Aanu..

  • @viewsandinfo1899
    @viewsandinfo1899 12 часов назад +1

    കാട്ടാളനായിരുന്നോ വെറുപ്പ് തോന്നാൻ

  • @RajanRajimol-j3y
    @RajanRajimol-j3y 10 часов назад

    ❤❤❤❤❤ ബിജെപി സതൃംഉളപാർട്ടി

  • @MrSharma211
    @MrSharma211 9 часов назад

    sandeep warrier has the potential to lead the new gen bjp followers who have came to bjp in some expectation but felt betrayed by surendran and gang and he have to take a new stand of removing false from truth. Or else he will just like another politicians in kerala. His old speechs with BJP was fed with venom and now he have broken that wall of hatred and want to show the people , that he is with the people. Its the most human decision from an individual who repents his past , and let the congress give him the platform for exhibiting his love for mankind and his brave transformation from the devil to angel.

  • @ManojVP-xc9wl
    @ManojVP-xc9wl 12 часов назад +2

    Sandeep Varier's new Guru is Rahul Gandhiji. Sandeep can learn a lot of jokes from Rahul Gandhiji. Sandeep Varier is very lucky to have a new Guru like Rahul Gandhiji.

  • @aswathycv8508
    @aswathycv8508 12 часов назад +5

    നീ ഒന്നാം തരം ഒന്തു തന്നെ 😂😂😂ഒന്തു സന്ദീപ്

  • @rajanr547
    @rajanr547 10 часов назад +1

    ചതിയൻ വാര്യർ ഇവനെ വിശ്വസ്സിക്കരുത്

  • @amalraj432
    @amalraj432 12 часов назад +5

    അത് ബിജെപി യുടെ കുഴപ്പം അല്ല. താങ്കളുടെ ബ്രേക്ക്‌ പോയ നാക്കിന്റെ ആണ്...

  • @manupattathil1222
    @manupattathil1222 10 часов назад

    If so how do you got 28000 vote in shornoor

  • @madhuvv8136
    @madhuvv8136 12 часов назад +1

    😂ഫയങ്കരം

  • @balachandranmk8702
    @balachandranmk8702 9 часов назад

    കോടികൾ കിട്ടിയപ്പോൾ അമ്മയെ അടക്കം തള്ളി പറയുന്ന നാണം കെട്ടവൻ' നീ ഒക്ക ഇത്ര വലുതായിട്ടുണ്ടെങ്കിൽ അത് BJP യിൽ കൂടി മാത്രമാണ് അതോർക്കുന്നത് നല്ല താണ്

  • @Pachakam-food
    @Pachakam-food 11 часов назад +1

    പാവക്കതോരൻവെച്ചാൽകൈപ്പ് മാറുമോകാഞ്ഞിരകായപാലിൽ ഇട്ടാൽ കയ്പ്പു മാറുമോവെറും ഡയലോഗ് മാത്രം

  • @viswambharann9514
    @viswambharann9514 11 часов назад +2

    BJP യിലായിരുന്നപ്പോൾ എനിക്ക് ബുദ്ധിയില്ലായിരുന്നു പാണക്കാട് പോയി വന്നപ്പോൾ എൻ്റെ ബുദ്ധി തിരിച്ചുകിട്ടി ഞാൻ ഇനി CPM ൽ പോയാൽ അപ്പോൾ എന്ത് പറയണമെന്ന് എനിക്ക് അറിയാം എന്നെപ്പോലെ ഞാൻ മാത്രം

  • @balachandranmk8702
    @balachandranmk8702 9 часов назад

    സന്ദീപെ നീ അന്ന് പറഞ്ഞതെന്താ? കോൺഗ്രസ് കാരുടെ ക്ലാസ് നല്ല വണ്ണം കിട്ടി അല്ലെ അന്ന് നരേന്ദ്ര മോദി നിനക്കാരായിരുന്ന് ഇന്ന് നീ തള്ളി പറയുന്നു എത്ര കോടി കീശയിലാക്കിയിട്ടാണ് ഇങ്ങനെ വിമർശിക്കുന്നത്

  • @BalachandranMK-dh5fq
    @BalachandranMK-dh5fq 4 часа назад

    വാങ്ങിയ കാശിനു നൂറു ശതമാനം നന്ദി കാണിക്കുന്നു

  • @dineeshbhaskaran5869
    @dineeshbhaskaran5869 9 часов назад

    ഭയമോ ഈ ഉച്ചളിയെ 😂😂😂

  • @SathyanSathyan-b5x
    @SathyanSathyan-b5x 9 часов назад

    ഉളുപ്പ് ഇല്ല എന്ന് തെളിയിച്ചു മിടുക്കൻ നീ. പറയുംതോറും. ബിജെപി. വളർന്നുകൊണ്ടിരിക്കുന്നു

  • @SreekumarA-o3h
    @SreekumarA-o3h 5 часов назад

    Sudapi

  • @bijeshpanicker2336
    @bijeshpanicker2336 10 часов назад +1

    അച്ഛൻ പഴയ വാര്യര് തന്നെ യല്ലേ സന്ദീപേ?

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 12 часов назад +5

    നീ യും ബിജെപി യിൽ നിന്നപ്പോൾ കോൺഗ്രസ്‌ ആയിരുന്നോ

    • @karthikeyanr5641
      @karthikeyanr5641 11 часов назад

      ആണല്ലോ ഭീകര വാദി യെ പോലെ തോന്നുന്നു ഇയാളെ കാണുമ്പോൾ

  • @PRADEEPKumarkr-tk4bv
    @PRADEEPKumarkr-tk4bv 10 часов назад

    Adarshavum vekthithuavm illatha vekthi aye lanan kariyukayullo

  • @abeyjohn8166
    @abeyjohn8166 10 часов назад

    Kjp

  • @yeddyful
    @yeddyful 11 часов назад +1

    Udayippunde ustaad

  • @roymonyelavilayil2056
    @roymonyelavilayil2056 11 часов назад +1

    Sandip ❤️ 🙏

  • @pmp7771
    @pmp7771 11 часов назад +2

    സന്ദീപിന്റെ ഡിബേറ്റ് വളരെ ഇഷ്ടം ആയിരുന്നു. അദ്ദേഹം രാഷ്ട്രീയ ലക്ഷ്യം കണ്ടു. എങ്ങനെയെങ്കിലും അധികാരം നേടണം, പണം പദവി നേടണം. ആശയമല്ല ആമാശയമാണ് വലുത് എന്ന് തിരിച്ചറിഞ്ഞു. നാവിന് എല്ല് ഇല്ല. അത് കൊണ്ട് PFi, sdpi, ഹമാസ്, പാക്കിസ്ഥാൻ എന്നിവർക്ക് വേണ്ടി വാദിക്കാം.

  • @STONERYT-m7m
    @STONERYT-m7m 7 часов назад

    ചെകുത്താൻ വേദമോതുന്നു😂

  • @gopalkrishnan3166
    @gopalkrishnan3166 10 часов назад

    Sandeep struggling for existence..Nice Drama...Nice ACTING..."A POLITICAL VIRUS".......A ONE MONTH LEADER....

  • @Entertainment-i9y
    @Entertainment-i9y 9 часов назад

    Sandeep Hajyar 🤪🤪🤪

  • @arunprasad3560
    @arunprasad3560 8 часов назад

    പ്രിയങ്ക ഗാന്ധിജിയുടെ😂😂😂

  • @manu-mc1tf
    @manu-mc1tf 6 часов назад

    Over akaruth unni...😂

  • @abhilash352
    @abhilash352 8 часов назад

    ഓന്ത് വാരിയേറ് 😂

  • @DineshanKunnmmal
    @DineshanKunnmmal 12 часов назад

    Ihateyou

  • @SharzzZodiac
    @SharzzZodiac 7 часов назад

    Ipo puchathode 😂😂😂😂😂

  • @vinodnair8314
    @vinodnair8314 6 часов назад

    കോൺഗ്രസിൽ ചേരുന്നതിനു തലേ ദിവസം വരെ "സുരേന്ദ്രേട്ട ഞാൻ പാകിസ്ഥാനിൽ അല്ല. എന്നോട് ചർച്ചയാവാം. എന്റെ പ്രശനം പരിഹരിക്കണം" എന്ന് പറഞ്ഞു മോങ്ങിക്കൊണ്ട് നടന്ന ഇവൻ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് കണ്ടപ്പോൾ ഗതികെട്ട് കോൺഗ്രസിൽ ചേർന്നു. ഇവന്റെ ഇപ്പോഴത്തെ തള്ളല് നോക്കുമ്പോ, വന്ദേ ഭാരത് ഒക്കെ എന്ത്?

    • @radhikac3639
      @radhikac3639 46 минут назад

      സന്ദീപ് അത്രയും വൈറ്റ്ചെയ്തല്ലോ... എന്നിട്ടും അതിലിടപെടാൻ നേതക്കാൻ മാർക്ക് നേരം കിട്ടിയില്ലല്ലോ... ..

  • @unnikrishnan6602
    @unnikrishnan6602 7 часов назад

    Sandheep ithrayum nallum janthine pattikkumayayiruno aa uluppu samathikkanam nanamillathavan

  • @SasiKumar-wl3pm
    @SasiKumar-wl3pm 7 часов назад

    Komaliyannu sandeepverukunnu

  • @Saneeshks-io1lj
    @Saneeshks-io1lj 12 минут назад

    Anneram kanumbol appannu vilikkanavan

  • @SureshKumar-mj3kt
    @SureshKumar-mj3kt 8 часов назад

    Puthiya dailoge vargeya vadi vishum thuppiya navu

  • @arunvalsan1907
    @arunvalsan1907 6 часов назад

    DAIVAM ELLAAM KAANUNNU DU ENNU URAPPAAKUNNA NIMISHAM

  • @manu-mc1tf
    @manu-mc1tf 6 часов назад

    Onnu podey😂

  • @rajeendranmampatta2415
    @rajeendranmampatta2415 11 часов назад

    Matullavare appease cheyanum satisfy cheyanum sramikunnadil valiya karyamonnumilla.... Ningalude stand anu pradanam

  • @arunprasad3560
    @arunprasad3560 8 часов назад

    😂😂😂

  • @Sathyan-v9d
    @Sathyan-v9d 12 часов назад +1

    Podagudase

  • @akshayatritiyamobileaccess5100
    @akshayatritiyamobileaccess5100 9 часов назад

    Da panam thinnunna manda Matti Matti samsarikkatha

  • @Dazz29
    @Dazz29 10 часов назад

    Fraud

  • @SatheeshCp-n7t
    @SatheeshCp-n7t 9 часов назад

    Ninaku nannamile. Ullupilathavan

  • @ajayanpk9736
    @ajayanpk9736 10 часов назад

    സന്ദീപിനെ പണ്ടേ ഇഷ്ടമല്ല. വേദിയിൽ സീറ്റ് കിട്ടാത്തതിനു ബിജെപി യെ ആക്ഷേപിക്കുന്ന ഇയാളെ ഇപ്പോഴും ഇഷ്ടമല്ല.😂

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 11 часов назад

    കഷ്ടം ദയനീയം പരാജയം

  • @jayachandranps1135
    @jayachandranps1135 9 часов назад

    വാരിയർ തന്നെ ആണോ നിന്റെ പിതാവ്..... അതോ പാർട്ടി മാറിയപ്പോൾ താതനെയും മാറ്റിയോ

  • @vaisakhofficialcn8837
    @vaisakhofficialcn8837 9 часов назад

    അന്ന് ഭയം ..ഇന്ന് കോമഡി! ! വാരിയേരർ! !!