@@ansiyaanwar3749 from morning to evening snacks and glucose maatram mathiyooo. ...nammulum indd ith poolathe issues face cheythittundd.... 2009 state level timil.... Makeups disturb aakum athkond water vare care cheytt veenam drink cheyyan...
എനിക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙂 3 മണിക്ക് പ്രോഗ്രാം തുടങ്ങും എന്ന് പറഞ്ഞിട്ട് 10 മൈക്കപ്പ് ഇട്ടു ഇരുന്നിട്ട് രാത്രി 12.30 ക്ക് ആണ് ഞാൻ പ്രോഗ്രാം ചെയ്യുന്നത് 😕വല്ലാത്തൊരു അവസ്ഥ ആണ് 😒🥺 എല്ലാ കാലോസവത്തിൽ പങ്കാടെക്കുന്നവരുടെയും അവസ്ഥ ഇതു തന്നെ ആണ് 🥺
ആകെ 14 ജില്ലയിൽ നിന്ന് വരേണ്ട 14 ടീം നു പകരം അപ്പീൽ നൽകി ഇരട്ടിയിലധികം ടീം പങ്കെടുക്കുന്നു.. അർഹരായ കുട്ടികൾക്കു നല്ലപോലെ മത്സരിക്കാൻ ഉള്ള അവസരം ആണ് ഇല്ലാതാവുന്നത്.. സത്യസന്ധമായ വിധിനിര്ണയം ഉണ്ടായാൽ അപ്പീലുകളുടെ എണ്ണം ഒരു പരിധിവരെ കുറയ്ക്കാം..
ഇതുപോലെയുള്ള കാരണങ്ങൾ ഉള്ളതുകൊണ്ടാണ് അപ്പീൽ കൊടുക്കുന്നത് .......മാസങ്ങളോളം പ്രാക്ടീസ് ചെയ്ത് ഈ ഒരു അവസരത്തിനു വേണ്ടി കാത്തിരുന്ന കലാകാരികൾ കലാകാരന്മാർ ....ഇത്തരം കാരണങ്ങൾ കൊണ്ട് പരിപാടി അവതരിപ്പിക്കാൻ സാധിക്കാതെ പകുതി വെച്ച് മടങ്ങേണ്ടി വരുന്നു ....അവരുടെ ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് അപ്പീൽ തേടി പോകുന്നത് .....
ഇത് വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ചവിട്ട് നാടകമാണ് സ്റ്റേജിൽ കളിക്കുമ്പോൾ വെയർപ്പ് കൊണ്ട് സ്റ്റേജിൽ സ്പാവും അത് സമയത്ത് തുടച്ച് കളയുക. പിന്നെ ഒരു പാട് പ്രോഗ്രാം ഉണ്ടാവുമ്പോൾ ഇത് ആദ്യമായെല്ല പറഞ്ഞ സമയത്ത് നടത്താൻ കഴിയാത്തത് '
സത്യം ആണ് വൈകിട് ഒപ്പന തുടങ്ങും എന്ന് പറഞ്ഞിട് ഉച്ചക്ക് ഒരുങ്ങി ഇരിക്കും എന്നിട് തുടങ്ങുന്നത് 10മണിക്ക് രാത്രി വല്ലാത്ത കഷ്ടം തന്നെ ഈ കലോത്സവം എന്ന് പറയുന്നത് സ്കൂളിന് വേണ്ടി ആണ് എന്നിട് ഒരു തുള്ളി വെള്ളം പോലും ടീച്ചർ മാർ വാങ്ങി തരില്ല
ഇത്രേം ടീം മത്സരിക്കുന്നത് അല്ലെ അപ്പൊ ടൈം കുറച്ചു കൂടുതൽ എടുക്കും ഞാനൊക്കെ പോയിട്ട് 6 മണിക്കുള്ളത് രാത്രി 12:30, 1 മണി ഒക്കെ ആയിട്ടാണ് നടന്നിട്ടുള്ളത് ഇതൊക്കെ എപ്പോളും നടക്കുന്നത് ആണ് അവരുടെ ഭാഗം കൂടി നോക്കണം മീഡിയ വെറുതെ പറഞ്ഞു വലുതാക്കുന്നത് ആണ് പക്ഷെ കുട്ടികൾക്ക് കൃത്യ സമയത്തു ഭക്ഷണവും, സ്റ്റേജിന്റെ നിലവാരം ചെക്ക് ചെയ്യേണ്ടതും അത്യാവശ്യമാണ്
Serikum 14 ടീം കഴിഞ്ഞല്ലേ അപ്പിൽ വന്നവരെ kayattukayolu🤔 എന്റെ ഒരു അറിവ് അതാണ്. ഇനി അങ്ങനെ ഒന്നും ഇല്ലേ.... ഇപ്പോ 🙄 എല്ലായിപ്പോളും ഇങ്ങനെ ഒക്കെ ആണ് നടക്കാറുള്ളത് ലേറ്റ് ആകും.... Bt മത്സരര്തികൾക് കറക്റ്റ് ആയി ഫുഡ് കൊടുക്കണം 🙂അത് സ്കൂൾ കാരുടെ responsibility an
കലോത്സവം വേദിയിലെ സ്ഥിരം കാഴ്ച തന്നെയാണിത്...അതിൽ സംഘടകരെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല..പറഞ്ഞ സ്ലോട് ടൈമിൽ എത്ര കുട്ടികൾ കയറുനുണ്ട്..makeup dressing ellam Pala ടീമിനും late aanu...chest number edukkan varan polum Pala ടീമും late aanu...adhyam വേദിയിൽ കയറിയാൽ പ്രൈസ് കിട്ടില്ല...judjment prob aavum ennoke ulla ധാരണകൾ ഐപോഴും ഉണ്ട്....പക്ഷേ makeup ittu orupaad neram wait cheyunna കുട്ടികളുടെ കാര്യവും കഷ്ടമാണ്....എല്ലാം ഇതിൻ്റെ ഭാഗമാണ്.... കുറച്ച് ക്ഷമയോടെ കാത്തിരിക്കൂ...ഏഷ്യയിലെ ഏറ്റവും വലിയ വേദി ആണ്...അത് നടത്തിക്കൊണ്ടു പോവാനുള്ള സംഘടകരുടെ ബുദ്ധിമുട്ടും മനസിലാകൂ ...ഈ അനുഭവം oruad തവണ അനുഭവിച്ച ഒരു കലാകാരൻ കൂടിയാണ് ഞാൻ...എനിക് രണ്ടു ഭാഗവും മനസ്സിലാവും...പല പരിപാടികളും IPO cordinate cheyunna ആൾ എന്ന നിലയിലും കൂടെ ആണ് ഞാൻ പറഞ്ഞത്
കുച്ചപ്പു ടി : കോച്ചി പ്പിടുത്തം /ചവിട്ടുനാടകം - ചവിട്ടു കൊണ്ടു വീണു കഥകളി = കരണത്തടി മിമിക്രി = പോക്രിത്തരം ഭരതനാട്യം = ഭരതൻ വിദേശമദ്യം കഴിച്ചു തുള്ളി
ഓഹോ simsarul ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നവരാണോ മുസ്ലീംഗൾ , അതെനിക്ക് പുതിയ ഒരു അറിവാണു . പിന്നെ ഞാൻ മുസ്ലീം ആണോ അല്ലയോ എന്നത് എനിക്കും ഞാൻ അഞ്ചുനേരം സുജൂദ് ചെയ്യുന്ന സൃഷ്ടാവിനും അറിയാം , ജനങ്ങളെ കാണിക്കാനും പറഞ്ഞു നടക്കാനും അല്ല വിശ്വാസം അത് അനുഭവിച്ച് അറിഞ്ഞ് ജീവിക്കേണ്ടതാണു അത് നിങ്ങളെപ്പോലെ ഉള്ളവർക്ക് മനസ്സിലാകുമെന്ന് തോനുന്നില്ല
Thaaan onu pooodoo...ee oppanak enda kolpam. full covered dress adu oru group. arum veland shradichu attraction onum veraan povnila pine enda.why should woman suffer without enjoying, without doing job and finally getting married to whom they dont want.that is not islam. even women should get equal freedom.
NGO. Punctuality. Even AIR INDIA. first in life Punctuality. It starts from childhood. Go Japan PSC appointed all staff . you work in japan the day one kick you out Bloody INDIA system.
ഓഹോ അതാണോ സഹോദരാ നിങ്ങളുടെ പ്രശ്നം , മുസ്ലീം കല്യാണങ്ങൾക്ക് പണ്ടുതൊട്ടേ ഒപ്പന ഉണ്ട് അതൊക്കെ അടച്ചിട്ട മുറിയിൽ രഹസ്യമായല്ല നടത്തിയിരുന്നത് , പിന്നെ പെൺകുട്ടികൾക്ക് മാത്രമാണോ ഇസ്ലാമിക ബോധം വേണ്ടത് . നിങ്ങൾ ഇപ്പോൾ ഇത് പറയാൻ ഉപയോഗിച്ച ഫേസ് ബുക്ക് ഇസ്ലാമികമാണോ എന്ന് ഒന്ന് വ്യക്ത്തമാക്കിത്തരണം
കുട്ടികൾക്ക് നേരത്തിനു ഫുഡ് കൊടുക്കണം pls അവർ സ്കൂളിന് വേണ്ടി ആണ് കളിക്കുന്നത് 😰
Anganeyoru chindha schooladhikrutharkilla
@@shanidm4916 💯
After makeups it's not easy to take food
@@naseefhussain6375 Glucosum mattum kodukkarund , pinne enthengilum snack itemsum kazhikkan pattum
@@ansiyaanwar3749 from morning to evening snacks and glucose maatram mathiyooo.
...nammulum indd ith poolathe issues face cheythittundd....
2009 state level timil....
Makeups disturb aakum athkond water vare care cheytt veenam drink cheyyan...
എനിക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙂 3 മണിക്ക് പ്രോഗ്രാം തുടങ്ങും എന്ന് പറഞ്ഞിട്ട് 10 മൈക്കപ്പ് ഇട്ടു ഇരുന്നിട്ട് രാത്രി 12.30 ക്ക് ആണ് ഞാൻ പ്രോഗ്രാം ചെയ്യുന്നത് 😕വല്ലാത്തൊരു അവസ്ഥ ആണ് 😒🥺
എല്ലാ കാലോസവത്തിൽ പങ്കാടെക്കുന്നവരുടെയും അവസ്ഥ ഇതു തന്നെ ആണ് 🥺
നല്ലകാര്യം
Yessssss
മാഷ് മാർക്ക് സ്കൂൾ ക്ലാസ്സ് റൂമിൽ ഇരുന്ന് കുട്ടികളെ പഠിപ്പിക്കാൻ അറിയുകയുള്ളൂ. കലോത്സവം live പ്രോഗ്രാമുകൾ നടത്താൻ അറിയുകയില്ല അറിയുകയില്ല
2015 le yenne oppana padippicha Abdullah sir 😍 😍😍😍😍😍😍😍😍😍😍😍
വെള്ളവും ഫൂഡ് um പങ്കെടുക്കുന്ന കുട്ടികളുടെ റൂമിൽ തന്നെ എത്തിക്കുന്ന സംവിധാനം ഉണ്ടാവണം
Bathroom saukaryam venam
അയാളുടെ സംസാരം കേട്ടാൽ അറിയാം... ആയാൽ എന്തൊക്കയോ മറച്ചു വെയ്ക്കാൻ ശ്രെമിക്കുന്നു
ആകെ 14 ജില്ലയിൽ നിന്ന് വരേണ്ട 14 ടീം നു പകരം അപ്പീൽ നൽകി ഇരട്ടിയിലധികം ടീം പങ്കെടുക്കുന്നു.. അർഹരായ കുട്ടികൾക്കു നല്ലപോലെ മത്സരിക്കാൻ ഉള്ള അവസരം ആണ് ഇല്ലാതാവുന്നത്..
സത്യസന്ധമായ വിധിനിര്ണയം ഉണ്ടായാൽ അപ്പീലുകളുടെ എണ്ണം ഒരു പരിധിവരെ കുറയ്ക്കാം..
ഇതുപോലെയുള്ള കാരണങ്ങൾ ഉള്ളതുകൊണ്ടാണ് അപ്പീൽ കൊടുക്കുന്നത് .......മാസങ്ങളോളം പ്രാക്ടീസ് ചെയ്ത് ഈ ഒരു അവസരത്തിനു വേണ്ടി കാത്തിരുന്ന കലാകാരികൾ കലാകാരന്മാർ ....ഇത്തരം കാരണങ്ങൾ കൊണ്ട് പരിപാടി അവതരിപ്പിക്കാൻ സാധിക്കാതെ പകുതി വെച്ച് മടങ്ങേണ്ടി വരുന്നു ....അവരുടെ ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് അപ്പീൽ തേടി പോകുന്നത് .....
Ayyo athine kurich parayanda palakalolsavavedikalilum nadakkunnath sudha themmaditharam anu avide panathine pachayil kalayok mungipovukanu appealukal varunnathum athukondanu ee onnamstanamok kittunnalum etrem mechappettathanu secoundum thirdum okke ennu kanumpol manasilakkam ellayidatheyum karyamalla ennalum palayidangalium ethuthanne avasta pinne appeal kittiya team fistine kadathivettunna anubhavangalum ere anu..... ❤️ anubhavam ulla karyam paranjunnu matram
Ee judjes kanikkunna tendi tarathinu sppeel tanne margamollu
ഇതൊന്നും ഇപ്പോഴും മാറിയിട്ടില്ല. ഈ കഴിഞ്ഞ ജില്ലാ കലോത്സവത്തിന് 9.00മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ Duffmutt തുടങ്ങിയത് 5മണിക്ക് 🙂
ഇവിടെയാണ് SSF സാഹിത്യോത്സവ് വേറിട്ട് നിൽക്കുന്നത്
👍🏻
👍🏻👍🏻👍🏻
എന്തിന് വേണ്ടിയാ ഇവർ ഇത്രേം കഷ്ടപ്പെടുന്ന ത്, മനസ്സിലാവുന്നില്ല
Advanathil unde oru vigayam 😖
Arts ennath Anganeyan adh artistsine manassilaavu
Stage il keri perform cheyth kazhiyumbo oru santhosham nd thottalum jaichalum aa oru feel thanne vere aahn
കലകൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കുട്ടികളിൽ ഉള്ള വാസനകൾ വളർത്തികൊണ്ടുവരുവാൻ ഉപകരിക്കും
ad oru feeling an ,statil onn participste cheyyan orupad agrah mundayirunnu
Kalikkunna kuttikal adyam healthy food kazhich energy sradhikkuka. Illel thalaran sadhyathayund
ഇത് വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ചവിട്ട് നാടകമാണ് സ്റ്റേജിൽ കളിക്കുമ്പോൾ വെയർപ്പ് കൊണ്ട് സ്റ്റേജിൽ സ്പാവും അത് സമയത്ത് തുടച്ച് കളയുക. പിന്നെ ഒരു പാട് പ്രോഗ്രാം ഉണ്ടാവുമ്പോൾ ഇത് ആദ്യമായെല്ല പറഞ്ഞ സമയത്ത് നടത്താൻ കഴിയാത്തത് '
Sho mtha ee kelkunne stage slip aavukannu paranjal 😢😢
Full nadakam analoooo.. kuttikal tension kondu parayunathaa.... 2 maniku thudagenda oppana 6 maniku thudagiyenkil athu bagyamanu...🤣.njagal oke athilum wait cheythittund...pine media chummaa over akukayanu...
ഇത് 4 വർഷം മുൻപത്തെയാ
Kalichille valla kuzhappam undo
2years ago
Appeal varunna kuttikalde ennam kalolsavam thudagunnathin 1 divasam mumbenkilum correct report cheyyuka.ennitt programinte time schedule cheyyukayanenkil oru parudhi vare time management correct cheyyan pattille ?
Paavam kuttikal
Annum innum oru maattavum illathe thudarunna kalolsavam 😂
🤣😂
സത്യം ആണ് വൈകിട് ഒപ്പന തുടങ്ങും എന്ന് പറഞ്ഞിട് ഉച്ചക്ക് ഒരുങ്ങി ഇരിക്കും എന്നിട് തുടങ്ങുന്നത് 10മണിക്ക് രാത്രി വല്ലാത്ത കഷ്ടം തന്നെ ഈ കലോത്സവം എന്ന് പറയുന്നത് സ്കൂളിന് വേണ്ടി ആണ് എന്നിട് ഒരു തുള്ളി വെള്ളം പോലും ടീച്ചർ മാർ വാങ്ങി തരില്ല
ഇതു കൊണ്ടൊന്നും ഒരു കാര്യമില്ല മക്കളെ. വെറുതെ കഷ്ടപ്പെടുന്നു
ഇത്രേം ടീം മത്സരിക്കുന്നത് അല്ലെ അപ്പൊ ടൈം കുറച്ചു കൂടുതൽ എടുക്കും ഞാനൊക്കെ പോയിട്ട് 6 മണിക്കുള്ളത് രാത്രി 12:30, 1 മണി ഒക്കെ ആയിട്ടാണ് നടന്നിട്ടുള്ളത് ഇതൊക്കെ എപ്പോളും നടക്കുന്നത് ആണ് അവരുടെ ഭാഗം കൂടി നോക്കണം മീഡിയ വെറുതെ പറഞ്ഞു വലുതാക്കുന്നത് ആണ് പക്ഷെ കുട്ടികൾക്ക് കൃത്യ സമയത്തു ഭക്ഷണവും, സ്റ്റേജിന്റെ നിലവാരം ചെക്ക് ചെയ്യേണ്ടതും അത്യാവശ്യമാണ്
Correct 👍🏻
Serikum 14 ടീം കഴിഞ്ഞല്ലേ അപ്പിൽ വന്നവരെ kayattukayolu🤔
എന്റെ ഒരു അറിവ് അതാണ്. ഇനി അങ്ങനെ ഒന്നും ഇല്ലേ.... ഇപ്പോ 🙄
എല്ലായിപ്പോളും ഇങ്ങനെ ഒക്കെ ആണ് നടക്കാറുള്ളത് ലേറ്റ് ആകും.... Bt മത്സരര്തികൾക് കറക്റ്റ് ആയി ഫുഡ് കൊടുക്കണം 🙂അത് സ്കൂൾ കാരുടെ responsibility an
May be
കഷ്ടമാണ് ഈ സ്ഥിതി..
കലോത്സവം വേദിയിലെ സ്ഥിരം കാഴ്ച തന്നെയാണിത്...അതിൽ സംഘടകരെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല..പറഞ്ഞ സ്ലോട് ടൈമിൽ എത്ര കുട്ടികൾ കയറുനുണ്ട്..makeup dressing ellam Pala ടീമിനും late aanu...chest number edukkan varan polum Pala ടീമും late aanu...adhyam വേദിയിൽ കയറിയാൽ പ്രൈസ് കിട്ടില്ല...judjment prob aavum ennoke ulla ധാരണകൾ ഐപോഴും ഉണ്ട്....പക്ഷേ makeup ittu orupaad neram wait cheyunna കുട്ടികളുടെ കാര്യവും കഷ്ടമാണ്....എല്ലാം ഇതിൻ്റെ ഭാഗമാണ്.... കുറച്ച് ക്ഷമയോടെ കാത്തിരിക്കൂ...ഏഷ്യയിലെ ഏറ്റവും വലിയ വേദി ആണ്...അത് നടത്തിക്കൊണ്ടു പോവാനുള്ള സംഘടകരുടെ ബുദ്ധിമുട്ടും മനസിലാകൂ ...ഈ അനുഭവം oruad തവണ അനുഭവിച്ച ഒരു കലാകാരൻ കൂടിയാണ് ഞാൻ...എനിക് രണ്ടു ഭാഗവും മനസ്സിലാവും...പല പരിപാടികളും IPO cordinate cheyunna ആൾ എന്ന നിലയിലും കൂടെ ആണ് ഞാൻ പറഞ്ഞത്
Time management aanu kochungale chathikunne pavangal athungalk toilet pokan pattunnilla vellom kudikkilla 😢😢😢😢
Pradeegarikkanam
Sr paranjath best veruthe oronnum paranj nadakkuka
ഇത് നിർത്തിവെച്ചാൽ മതി എന്നാൽ ഈ പരാധി ഉണ്ടാവില്ല.
Correct
Enna enthelum prashnam undakumbo oke ang nirthalakkam le
Good chanal
ക്രൂരത ആണ് കുഞ്ഞുങ്ങളോട് കാണിക്കുന്നത്
നിയമസഭയിൽ പ്രതിപക്ഷത്തിന് ഇറങ്ങി പോകാൻ ഒരു കാരണമാകുമോ ഇത്. അപ്പോൾ പ്രതിപക്ഷം ഒരു ചോദ്യം ചായ ചായ ചായ കൂടി
Grace mark eduth ozhivakkiyal theeravunna preshnam ollu
Rashtreeya Pulayadikal...
Ithokke enthu...interzone ithinekal time edthu jahnaglu kalichind
പാവം കുഞ്ഞുങ്ങൾ
savam
Ith I d f baranaman ellam seriyakkum
Ramyathayil kondu poonam
Ellam nhayee karikkum
Paranhad kettal madhi ,onnum chodikkarud
Bakshanam kzhicho?
Kazhichu kazhichilla
🤭🤭🤭
full azhimadi aan .currepted.!!!+!
കുച്ചപ്പു ടി : കോച്ചി പ്പിടുത്തം /ചവിട്ടുനാടകം - ചവിട്ടു കൊണ്ടു വീണു കഥകളി = കരണത്തടി
മിമിക്രി = പോക്രിത്തരം
ഭരതനാട്യം = ഭരതൻ വിദേശമദ്യം കഴിച്ചു തുള്ളി
malayoramപാണ്ടിക്കാട് ലിയയ്
ഇനി ഒപ്പനയും വട്ടപ്പാട്ടിനെയും പറ്റിയിട്ട്
ഒപ്പന: ഒപ്പം നക്കുക
വട്ടപ്പാട്ട് : വട്ട് വരുമ്പോൾ പാടുക
🤔🤔
എല്ലാത്തിനും അതിന്റേതായ ബഹുമാനം നൽകുക
Oooh nee ingane aayirikkum kalikkarrr...nannayi kalikkunnavarum und ketta
Savaamm
Evaronnum manushyaralla. Vashi allathe onnum alla. Ivarokke vannathe avaravarude kalakal kaycha vakkanann. Allathe matte pirakkatha marupadi parayaruthe.
Broo
Surakshayillaatha our maitile parepaadiyum aarum nadathanda penkuttikale Ethinu ayakkukayum cheyyaruth..
Nirthivaku ithoke....
Sager salim ningal muslimamllaa ithoika haramanu qur an padhikoo simsarul usthathinta prabhashanamankilum kalkoo
ഓഹോ simsarul ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നവരാണോ മുസ്ലീംഗൾ , അതെനിക്ക് പുതിയ ഒരു അറിവാണു . പിന്നെ ഞാൻ മുസ്ലീം ആണോ അല്ലയോ എന്നത് എനിക്കും ഞാൻ അഞ്ചുനേരം സുജൂദ് ചെയ്യുന്ന സൃഷ്ടാവിനും അറിയാം , ജനങ്ങളെ കാണിക്കാനും പറഞ്ഞു നടക്കാനും അല്ല വിശ്വാസം അത് അനുഭവിച്ച് അറിഞ്ഞ് ജീവിക്കേണ്ടതാണു അത് നിങ്ങളെപ്പോലെ ഉള്ളവർക്ക് മനസ്സിലാകുമെന്ന് തോനുന്നില്ല
Asil Mt ..ninte sisters undo ee grupil undel nee avarude maatram karyam nokukha...ninakku ishtamillatathu nee cheyanda..athu pole mattullavarude karyavum nee nokanda ooole..
Shameer Sanz thettu kandal prathikarikal oru musliminta kadamayanu allatha paksham aa nadu muzhuvan Allahuvinta kopathinirayavm kadama njan nirvahichu iniyum nirvahikum ninak Allahu hithayath nalkatta
Ishtapedathavr nthina ith kaanunu.. Kazhivulavr ath pragadipikate..
Thaaan onu pooodoo...ee oppanak enda kolpam. full covered dress adu oru group. arum veland shradichu attraction onum veraan povnila pine enda.why should woman suffer without enjoying, without doing job and finally getting married to whom they dont want.that is not islam. even women should get equal freedom.
Sangaadakareyum koodi kanakkiledukkuka
പോടോ പോയി ബേറെ പണി നോക്കടോ.. ഈ പരിപാടി ഇന്നത്തോടെ നിർത്തിയാൽ മതി എന്തെ...
Media thendikal..
അയ്നൊക്കെ മലപ്പ്രം
ഇതങ്ങു നിർത്താവോ!!!ഇതുകൊണ്ട് എന്തു ഉപയോഗം ആണാവോ 🤔 കുറെ grace mark കിട്ടും!!!അല്ലാതെ ഇതൊക്കെ ലൈഫ് ൽ എന്തു change കൊണ്ട് വരാൻ ആണ്!!!
Nathave parayunnath nunayane
Theetta madyamangal
NGO. Punctuality. Even AIR INDIA. first in life Punctuality. It starts from childhood. Go Japan PSC appointed all staff . you work in japan the day one kick you out Bloody INDIA system.
ശെരിക്കും എന്തിനാ ഈ കളികൾ. കളിക്കാത്തവർ ജീവിതത്തിൽ വിജയിക്കുന്നില്ലേ.
Neee okke thinnum urangiyum jeevikk kalikkunnavar kalikkatte
If you think it is not safe get out of there.dont do your oppana.ok
Ellam sariyavum pinarayi varum
vere oru paniyum ille
nee muslimano niskarichoo ithonnum islamikamalla
ഓഹോ ഇത് എന്തു കൊണ്ടാണു ഇസ്ലാമികം അല്ലാത്തത് വ്യക്ത്തമാക്കി തരൂ സഹോദരാ
Angina njan paranjittilla Anya purushanmara munpil prayapoorthiyaya penkuttikal thullan pattumanano ningal padichat
ഓഹോ അതാണോ സഹോദരാ നിങ്ങളുടെ പ്രശ്നം , മുസ്ലീം കല്യാണങ്ങൾക്ക് പണ്ടുതൊട്ടേ ഒപ്പന ഉണ്ട് അതൊക്കെ അടച്ചിട്ട മുറിയിൽ രഹസ്യമായല്ല നടത്തിയിരുന്നത് , പിന്നെ പെൺകുട്ടികൾക്ക് മാത്രമാണോ ഇസ്ലാമിക ബോധം വേണ്ടത് . നിങ്ങൾ ഇപ്പോൾ ഇത് പറയാൻ ഉപയോഗിച്ച ഫേസ് ബുക്ക് ഇസ്ലാമികമാണോ എന്ന് ഒന്ന് വ്യക്ത്തമാക്കിത്തരണം
Asil Mt u are crct
Asil Mt I agree with u
ആയിനല്ല
hanttuud pooo
MUBASHIRA ummwr poda
X
Veetilirunne work chyth varumanam nedan thalparyamundo please msg me