Sanal Edamaruku l യുക്തിവാദത്തിന്റെ ചരിത്രത്തിലൂടെ

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 14

  • @PkSupran
    @PkSupran 2 года назад +6

    ഇത് സാറിന്റെ പല മീറ്റിംഗുകളിൽ നിന്ന് പ്രധാന ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് തയാറാക്കിയതുപോലെ... എന്തായാലും കുറച്ചുകൂടി കാര്യങ്ങൾക്ക് വ്യക്തത ഉണ്ടായി.. വളരെ ഉപകാരപ്രതം 👍😍👌

  • @udaythazhoor
    @udaythazhoor 2 года назад +2

    Verry well speach 🌹

  • @rafeekpb5348
    @rafeekpb5348 2 года назад +1

    ഒരു റിക്വസ്റ്റ് ധ്യാനം അഥവാ ജീവൻ മുകതി ( ജിദു കൃഷ്ണ മൂർത്തി, ഓഷോ, U G കൃഷ്ണമൂർത്തി ഇവരുടെ Book വായിച്ചതിൻ പ്രകാരം) ധ്യാനം എന്നൊന്നുണ്ടോ ? ഒരു പാട് വർഷം പോയി , കുറെ ആൾക്കാർ ഉണ്ട് ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ Please👍 മലയാളത്തിൽ ആയാൽ ഉപകാരം

  • @mhharis9338
    @mhharis9338 2 года назад

    💪💪

  • @mdinesh58
    @mdinesh58 2 года назад

    യുക്തിവാദം എന്ന ഒരു വാദമില്ല. മിക്കതും യുക്തിയില്ലാത്ത വാദങ്ങളാണ്. ഇദ്ദേഹത്തിന്റെ പിന്നിൽ കാണുന്ന books കണ്ട് ആരും പേടിച്ചു പോകരുത്. ഇതിൽ നാലു books ഇവർ മുഴുവനായി വായിച്ചിരിക്കാൻ സാധ്യതയില്ല. ഇതൊക്കെ ഒരു പ്രഹസനമാണ്.

    • @sharika809
      @sharika809 2 года назад

      Adu screen alle? Books allallo

    • @mdinesh58
      @mdinesh58 2 года назад

      @@sharika809 പ്രസവവും, ഇന്റർകോഴ്‌സും നടക്കുന്നത് ഒരേ വഴിയിലൂടെ ആണ്.

    • @mathsipe
      @mathsipe 2 года назад

      😂 lol

    • @nirmukthanshambukaveeran
      @nirmukthanshambukaveeran 2 года назад +8

      പ്രാകൃത മതങ്ങൾ നിരത്തുന്ന വാദങ്ങൾ എല്ലാം യുക്തിഭദ്രമാണോ സുഹൃത്തേ?
      പിന്നിൽ കാണുന്ന പുസ്തകങ്ങളിൽ നാലെണ്ണത്തിൽ കൂടുതൽ പുള്ളി വായിച്ചിട്ടുണ്ടാവില്ല എന്ന താങ്കളുടെ അനുമാനം ഒട്ടും യുക്തിഭദ്രമല്ല എന്ന് ഞാൻ പറയും.
      കേരള നവോഥാനത്തെ കുറിച്ചും, ഇന്ത്യൻ നവോഥാനത്തെ പറ്റിയും, യുക്തിവാദ പ്രസ്ഥാനത്തെ കുറിച്ചും, അതിന്റെ ചരിത്രത്തെ കുറിച്ചും ആഴത്തിൽ ഉള്ള ജ്ഞാനം സനൽ ഇടമറുകിന് ഉണ്ട് എന്നാണ് പുള്ളിയുടെ പ്രഭാഷണങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയത്. നാല് പുസ്തകങ്ങളിൽ കൂടുതൽ വായിക്കാതെ ഒരാൾക്ക് അത്രയും ജ്ഞാനം ഉണ്ടാകുക അസാധ്യമാണ്.
      നിങ്ങൾ വെറുതെ ഇവിടെ വന്ന് കമന്റ്‌ ഇട്ടിട്ട് പോകുന്നത് hypocrisy ആണ്. ആദ്യം വിഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക. അതിന് ശേഷം യുക്തി ഉണ്ടോ, അറിവുണ്ടോ, പുസ്തകം വായിച്ചിട്ടുണ്ടോ എന്നൊക്കെ അനുമാനിക്കുക.

    • @worldofalllyrics4364
      @worldofalllyrics4364 2 года назад +4

      പുസ്തകം കണ്ടാ പേടിക്കുന്ന നിന്നോട് എന്ത് പറയാൻ !!...
      പുസ്തക പരിചയം ഇല്ലാത്തതിന്റെ കോളിറ്റി വാചകത്തിൽ അറിയാനുണ്ട്