Top Hits of Rafeeq Ahamed | Nonstop Malayalam Film Songs

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 127

  • @abdulgafoor6146
    @abdulgafoor6146 26 дней назад +1

    യൂസഫലി കേച്ചേരിയുടെ ശൂന്യത നികത്താൻ പോന്ന കലാകാരൻ 🙏🏻സംഗീതം അമര സല്ലാപം എന്നല്ലേ 🙏🏻സംഗീതം ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാൻ പോലും കഴിയുന്നില്ല 🙏🏻തൂലിക തേച്ചു മിനുക്കിയ വരികൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @A____bi_nav
    @A____bi_nav 3 года назад +115

    ഗിരീഷ് പുത്തഞ്ചേരിക്ക് ശേഷം വരികള്‍ കൊണ്ട് വിസ്മയ്പ്പിച്ച മഹാന്‍...
    റഫീക് അഹമ്മദ്...😇

    • @Aparna_Remesan
      @Aparna_Remesan 3 года назад +3

      അത്രേം ഉണ്ടോ🤷

    • @A____bi_nav
      @A____bi_nav 3 года назад +11

      @@Aparna_Remesanഎനിക്ക് വല്ലാത്തൊരിഷ്ടാണ് പുള്ളിക്കാരന്‍റെ വരികളോട്....
      മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍......

    • @sheenavinil7536
      @sheenavinil7536 3 года назад +2

      @@Aparna_Remesan ആരെയും അനുകരിക്കാത്ത ഒരു ശൈലി. അതൊരു ചെറിയ കാര്യമല്ലല്ലൊ..

    • @nidheeshs6882
      @nidheeshs6882 2 года назад +4

      @@Aparna_Remesan
      അതിനും മുകളിൽ...

    • @sukumaransudeesh
      @sukumaransudeesh 2 года назад +2

      @@nidheeshs6882 athinum mukalil ennu sthapikkan - samayam edikkum, varatte athulyamaya lyrics awaiting, but now he is the one ❤

  • @viloshlohi
    @viloshlohi 6 месяцев назад +4

    ഹൃദയസ്പർശിയായ വാരികൾ. പ്രിയ ഗാനരചയിതാവ്

  • @nambooritalksmedia6322
    @nambooritalksmedia6322 2 года назад +8

    ഓരോ വരികളും നമ്മുടെ ഹൃദയത്തിൽ സ്പർഷിക്കുന്നവായാണ് റഫീഖ് അഹമ്മദ് ഇഷ്ട്ടം.........❤️

  • @ABDULSALAM-jv7pp
    @ABDULSALAM-jv7pp 10 месяцев назад +2

    വരികളിൽ ഹൃദയം കാട്ടി തരുന്ന മധുര തേൻ കൂടാണ് ഒരോ പാട്ടുകളും .
    കഴിഞ്ഞ കാലഘട്ടത്തിന്റെയും പുതിയ വഴികളെയും സമന്വയിപ്പിക്കുന്ന മാന്ത്രിക കവിയാണ് ശ്രീ റഫീക് അഹമ്മദ്
    അറബി പദങ്ങൾ സഹൃദയരാകെ ഏറ്റെടുക്കുന്നത്
    മതാന്തര സംസ്കൃതികളുടെ പരസ്പര പങ്കു വയ്ക്കലുകളും ഇഴപിരിയാത്ത സൗഹൃദ ചരടുമായി കേൾവിക്കാരെ ഒരുമിപ്പിക്കുന്നു
    ഇനിയുമിനി അത്തരം വരികൾ പിറക്കട്ടെ! ആശംസകൾ അഭിനന്ദനങ്ങൾ

  • @nandakumar8858
    @nandakumar8858 3 года назад +32

    ഓ എൻ വി, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, റഫീഖ് അഹമ്മദ്‌..... സ്പിരിറ്റ്ലെ പാട്ട് എത്ര തവണ കേട്ടു 🙏🙏🙏🙏🙏🙏🙏🙏

  • @afsalafsu3173
    @afsalafsu3173 2 года назад +12

    സംസ്‌കൃത കലർപ്പ് കുറച്ചു തനി മലയാളത്തിൽ എഴുതുന്ന നല്ല പാട്ടെഴുത്തുകാരൻ

  • @joyvarkala2720
    @joyvarkala2720 2 года назад +13

    റഫീഖ് അഹമ്മദ്...💞
    വരികൾ...
    എത്ര കേട്ടാലും മതിവരില്ല...
    മനോഹരം...

  • @YNWAFZ
    @YNWAFZ 5 месяцев назад +3

    മഴമാറി വെയിലായി...ദിനമേറെ കൊഴിയുന്നു...❤

  • @anishthankappan6200
    @anishthankappan6200 Год назад +3

    എന്താ പറയുക ജീവൻ തുടിക്കുന്ന വരികൾ❤❤❤

  • @rajucc8486
    @rajucc8486 3 года назад +8

    നാട്ടിൻപുറങ്ങളിലൂടെ ഒഴുകുന്നവരികളാണ് റഫീക്കാനെ വ്യത്യസ്ഥനാക്കുന്നത്..

  • @nejinaseer726
    @nejinaseer726 6 месяцев назад +2

    ആത്മാവിൽ പെയ്തിറങ്ങുന്ന വരികൾ. 🙏🙏

  • @unitybuilder4779
    @unitybuilder4779 Год назад +7

    എത്ര മനോഹരമായ വരികൾ ❤️❤️❤️

  • @pradeepmk7747
    @pradeepmk7747 2 года назад +13

    എത്ര ഇഷ്ട പെടുന്നവരോടും ജീവിതാവസനം വരെ വച്ച വരികൾ...... പറയാൻ മറന്ന പരിഭവങ്ങൾ .......പിന്നെ മഴകൊണ്ട് മാത്രം മത്രം മുലക്കുന്ന വിതുക്കൽ really ഗ്രേറ്റ്‌ ..ഡിയർ റഫീക്ക ...

  • @SalihKallada
    @SalihKallada 3 года назад +33

    അതുല്യ രചനാവൈഭവം ശ്രീ. റഫീഖ് അഹമ്മദിന്റെ എല്ലാ ഗാനങ്ങളും...! 👍👌💐

  • @raufchavakkad9840
    @raufchavakkad9840 3 года назад +15

    എത്ര മനോഹര വരികൾ, .... പറയാൻ... വാക്കുകളിൽ ഒതുങ്ങാത്തത്ര..... മനോഹര... എഴുത്ത്

  • @geethajawahar7984
    @geethajawahar7984 11 месяцев назад +1

    Thangalude oro kavithakalum "athmavil mutti vilichathu pole".Athu manassil thottu aazhnnirangi ,pinne kannukal nirayichu....kavililoodozhuki....❤❤....

  • @psv6256
    @psv6256 2 года назад +11

    അനശ്വരമായ ഗാനങ്ങൾ ഇനിയുമിനിയും ആ തൂലികയിൽ നിന്നുണ്ടാകട്ടെ ❤️❤️❤️❤️❤️

  • @shenutn7035
    @shenutn7035 3 года назад +13

    എന്നും തെളിഞ്ഞ മനസ്സും ബലമുള്ള കൈകളും തന്ന് ആയുരാരോഗ്യ സൗഖ്യംതന്ന് ദൈവാനുഗ്രഹത്തോടെയിരിക്കട്ടെ..അത്രമാത്രം നിറച്ചുവച്ചിരിക്കുന്നു....

  • @shaheeranazeer7036
    @shaheeranazeer7036 3 года назад +14

    ഹൃദയത്തെ ആർദ്രമാക്കുന്ന വരികളുടെ നിറവ്..... അഭിമാനമേ..... നെഞ്ച് നിറയെ..... സ്നേഹാദരം.....

    • @jeep2173
      @jeep2173 3 года назад +1

      ഞമ്മന്റെ ആൾ 😃😃

    • @shajahanmelakath4691
      @shajahanmelakath4691 2 года назад +1

      @@jeep2173 വെറുപ്പിന്റെ വിത്ത് മുളക്കാത്തതെന്തേയെന്ന്
      ഇനിയാരും ചോദിക്കില്ല...... താങ്കൾ ആ മഹത്തായ നീചകർമ്മം നിർവ്വഹിച്ചു......ഇതൊരു രോഗമാണ്.... ഇരുകാലികളിൽ മാത്രം കണ്ടു വരുന്ന പകർച്ച വ്യാധി.....

  • @jyothysuresh6237
    @jyothysuresh6237 3 года назад +20

    മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ... 👍👍💕💕

  • @SatheeshG-m4k
    @SatheeshG-m4k Месяц назад +1

    മരണമെത്തുന്ന നേരത്ത്

  • @muhammedshamil6682
    @muhammedshamil6682 3 года назад +44

    മലയാളത്തിൽ കാവ്യാത്മകതയോടെ പാട്ട് എഴുതാൻ കഴിയുന്ന പുതിയ കാല ഗാന രചയിതാവ്. പക്ഷെ സംവിധായക്കാർ ഫ്രീഡം കൊടുക്കുന്നില്ല എന്നത് മറ്റൊരു സത്യം

  • @SK-tm6no
    @SK-tm6no 2 года назад +4

    മനോഹരമായ വരികൾ....
    മയങ്ങി പോകുന്ന പ്രണയം തുളുമ്പുന്ന കവിതകൾ....

  • @KrishnaboutiqueJB
    @KrishnaboutiqueJB 2 года назад +7

    "ഏതോ കതകിൻ വിരി നീക്കി
    നീല കണ്മുനയെറിയുമ്പോൾ" . Superb😘🥰🤗☺️

  • @rgk545
    @rgk545 3 года назад +13

    കവിതയുടെ മഴവില്ല് സിനിമാഗാനങ്ങളിൽ പ്രകാശിപ്പിച്ച ഗാനരചയിതാവ്...
    ഈ വഴി ഇനി ആരുണ്ട്!?

    • @naushadtptrikannur9751
      @naushadtptrikannur9751 2 года назад +1

      ഹരിനാരായണൻ,അൻവർ അലി,നിധീഷ് നടേരി 😍

  • @rahmanelangoli9746
    @rahmanelangoli9746 3 года назад +9

    ഹൃദയമായ ഗാനങ്ങൾ...
    ആശംസകളോടെ ഈ അനുഗ്രഹീത കവിക്കു.. ഗാനരചയിതാവിന്.... ഒരുപാട്

  • @gopinathannair9157
    @gopinathannair9157 3 года назад +109

    മത വിദ്വേഷങ്ങൾ മനസിൽ ഉണ്ടാകാതെ എല്ലാവർക്കുവേണ്ടി ഗാനങ്ങൾ എഴുതി മലയാളി യുടെ അഭിമാനം ആയി അങ്ങ് ആയുരാരോഗ്യ ത്തോടെ മുന്നോട്ടു പോകുക...

    • @sheenavinil7536
      @sheenavinil7536 3 года назад +6

      വളരെ ശരിയാണ്. മനുഷ്യനായി മാത്രം ജീവിച്ച മനുഷ്യൻ.. ആയുരാരോഗ്യ സൗഖ്യത്തോടെ ഇരുന്നാൽ മാത്രം മതി.

    • @nihasvarkala2213
      @nihasvarkala2213 2 года назад +3

    • @behuman4575
      @behuman4575 2 года назад +2

      🙏🏻🙏🏻🙏🏻

    • @naushadtptrikannur9751
      @naushadtptrikannur9751 2 года назад

      ആരാണാവോ മത വിദ്വേഷം ഉണ്ടാക്കിയ പാട്ടെഴുത്തുകാരൻ 🤔

    • @Fiveten105
      @Fiveten105 Год назад +16

      നായരെ, അതെന്താ അങ്ങിനെ ഒരു പറച്ചിൽ ......നിങ്ങളുടെ പേരിന്റെ വാൽ തന്നെ ഒരു മോശം മത ചിന്തയുടെ ഭാഗമാണ്

  • @ahanakku9147
    @ahanakku9147 3 года назад +4

    Onnum parayanilla....kidu.....ikkaaaa 😘

  • @jacobthomas3180
    @jacobthomas3180 Год назад +3

    Sir Rafiq you are amazing unique& rare.wish you best& Long life.🙏

  • @saifudheenma2656
    @saifudheenma2656 2 года назад +3

    Sir super. ഇനിയും പ്രതീക്ഷിക്കുന്നു.മനസ്സിൻ്റെ ഉള്ളിൽ നിന്ന് അദ്യം പേപ്പറിലെക്കും പിന്നെ എന്നെ പോലത്തെ ഗാന പ്രേമികളുടെ മനസ്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rythmoflove923
    @rythmoflove923 2 года назад +2

    nilamalare.. nilamalare... prabhakiranam varaaraayiii...Wow what feel Dear

  • @swathipanoor8149
    @swathipanoor8149 3 года назад +5

    Mazha
    njanarinjirunnilla...my fvrt❤️❤️

  • @nimipt
    @nimipt 10 месяцев назад +1

    ദൈവം കയ്യൊപ്പു ചാർത്തിയ കാലാകാരൻ

  • @roshnigeorge3986
    @roshnigeorge3986 6 месяцев назад +1

    Such beautiful lyrics… God Bless 🙏🤍🙏

  • @Dora23Jan
    @Dora23Jan 3 года назад +8

    From Karnataka I found his lyrics so good and amazingly touchy❤️

  • @shamsudeentheparambil3602
    @shamsudeentheparambil3602 Год назад +4

    Every lyrics is mesmerizing the audience, every word is a signature of God,long live dear bro, the best is yet to come, you have a special corner in my heart

  • @jaseenarahim6942
    @jaseenarahim6942 2 года назад +4

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @remanykumaran7011
    @remanykumaran7011 3 года назад +4

    Hai Rafeeq 👌👌👌👌👌👌

  • @manmadhans7272
    @manmadhans7272 2 года назад +3

    മനോഹരമായ .ഗാനങ്ങൾ. ഇനിയും ഇതുപോലെ നല്ല നല്ല കവിതകൾ എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @jurneythrough_theearth
    @jurneythrough_theearth Год назад +1

    Ente nattukaran👌

  • @aleenajoseph9993
    @aleenajoseph9993 2 года назад +6

    Super 💐💐

  • @sajithajayaraj9123
    @sajithajayaraj9123 3 года назад +4

    പറയാൻ വാക്കുകളില്ല. വരികൾ... 👌👌👌🙏🙏

  • @prince34r
    @prince34r 4 месяца назад +1

    Sree Krishna college ground memories

  • @a.kkumar260
    @a.kkumar260 3 года назад +11

    ഒന്നാവാൻ ആഗ്രഹിക്കുന്നവർക്ക് ഒപ്പം നിൽക്കാൻ ഉള്ള പ്രജോധനം ആവും പല പാട്ടുകളും.....
    സർവ്വ ഐശ്വര്യങളും നേരുന്നു....

  • @muraleedharanb3210
    @muraleedharanb3210 3 года назад +5

    Rafeeq, you are great

  • @venugopalms2460
    @venugopalms2460 10 дней назад

    Super ❤❤

  • @naushadmala1387
    @naushadmala1387 3 года назад +5

    Fantastic...!!!

  • @Masiaz
    @Masiaz Год назад

    ലളിതം ... മനോഹരം... 🌹

  • @sheenavinil7536
    @sheenavinil7536 3 года назад +7

    പകരക്കാരനില്ലാത്ത അമരക്കാരൻ.......

  • @sajomathew3775
    @sajomathew3775 2 года назад +2

    I dont know what to write Fantastic..

  • @rashiyashafeek4286
    @rashiyashafeek4286 3 года назад +2

    refeekka suppar😍😍😍😍😗😗😗

  • @shajisreedhar9735
    @shajisreedhar9735 Год назад

    No words.

  • @bijuthekkumkattil4881
    @bijuthekkumkattil4881 2 года назад +1

    🙏manasu manjupole urukunnu❤️

  • @TIMEPASS-vo2cb
    @TIMEPASS-vo2cb 2 года назад +1

    I am your Big fan sir.. you are great!!

  • @selfwitnessing
    @selfwitnessing 22 дня назад

    ❤❤

  • @vaidyarnish5212
    @vaidyarnish5212 3 года назад +2

    Nice collection! I expected some body will post it.thanks for the effort.

  • @sivasankaran3339
    @sivasankaran3339 10 месяцев назад

    Rafeeq a god gifted man

  • @vineethpnair007
    @vineethpnair007 Год назад

    Still My favourite is his first song which is "parayaan maranna paribhavangal" from the movie Gharshom

  • @sasisasivadayil1542
    @sasisasivadayil1542 3 года назад +1

    സൂപ്പർ 👍

  • @rakhiravindran7054
    @rakhiravindran7054 Год назад

    ❤❤❤❤❤❤❤

  • @jacobthomas3180
    @jacobthomas3180 Год назад +1

    Love& kisses to you.

  • @rspradeep7242
    @rspradeep7242 День назад

  • @sradhas7233
    @sradhas7233 Год назад

    The lyrics....are so touching

  • @creativeeyeedapal5872
    @creativeeyeedapal5872 3 года назад +2

    heart touching songs

  • @SayedSayed-tb1zg
    @SayedSayed-tb1zg 2 года назад +1

    Super song

  • @Abdulkader-oz1ej
    @Abdulkader-oz1ej 2 года назад +1

    Super 🌹🌹🌹🌹🌹

  • @maanvamaithirimission9298
    @maanvamaithirimission9298 2 года назад +1

    Awesome songs!!

  • @deeparmenonperumbilavil7358
    @deeparmenonperumbilavil7358 3 года назад +1

    Suuper 💐

  • @anjanas2810
    @anjanas2810 Год назад

    40:57 oru venal puzhayil❤

  • @sindhushibu747
    @sindhushibu747 3 года назад

    Aaha 👌

  • @muhammedshibili8002
    @muhammedshibili8002 3 года назад +1

    Exlent rafeeq ikka

  • @sudheeralanallur
    @sudheeralanallur 3 года назад +1

    Super...

  • @marvelaquasystems8680
    @marvelaquasystems8680 3 года назад +1

    🙏🏻🙏🏻🙏🏻

  • @muhammedshabeer6815
    @muhammedshabeer6815 3 года назад +1

    മനോഹരം❤️

  • @Krishnaprasad-pb5xi
    @Krishnaprasad-pb5xi 2 года назад

    Super sir🌹🌹🌹🌹🙏🙏🙏

  • @apseduart7279
    @apseduart7279 Год назад

    Aasvadhinayamaaya varikal

  • @satheeshmannady9592
    @satheeshmannady9592 2 года назад

    Nalla ezhuthukaran

  • @radhakrishnan437
    @radhakrishnan437 3 года назад

    Fantastic

  • @Rajakumar-vu6hg
    @Rajakumar-vu6hg 3 года назад

    super

  • @arjunpsuresh5449
    @arjunpsuresh5449 3 года назад

    👌👌

  • @janachandranc5438
    @janachandranc5438 Год назад

    അങ്ങയുടെ കടുത്ത ആരാധകൻ

  • @anilkumar1178
    @anilkumar1178 3 года назад +1

    Some new upload not available in qatar

  • @manukm555
    @manukm555 2 года назад +2

    അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
    കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും
    അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
    കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും
    വഴിയേ പെരുമാനയായ് മാറും മാറാലകൾ പോലും
    ഇടിവാൾമുന ശിലവെട്ടിപ്പിളരും പിളരും
    ഇന്നലെവരെയിതു മുണ്ടകവയല്
    ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
    കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
    സ്വന്തം വഴിയും തൊടിയും കളവ്
    ഇന്നലെവരെയിതു മുണ്ടകവയല്
    ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
    കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
    സ്വന്തം വഴിയും തൊടിയും കളവ്
    അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
    കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും
    തെക്കേമല പൊന്മല മേലേ
    പെട്ടെന്നൊരു വിത്തുമുളച്ചേ
    കൊച്ചോമൽ പച്ചില നാമ്പിൽ
    ഉച്ചയ്ക്കും നനവുപൊടിച്ചേ
    തെക്കേമല പൊന്മല മേലേ
    പെട്ടെന്നൊരു വിത്തുമുളച്ചേ
    കൊച്ചോമൽ പച്ചില നാമ്പിൽ
    ഉച്ചയ്ക്കും നനവുപൊടിച്ചേ
    കച്ചോലം നട്ട വളപ്പിൽ
    ചിക്കെന്നൊരു വള്ളി ചെനച്ചേ
    ഒട്ടൊന്നു വെളുക്കും മുൻപേ പടപടർന്നേ
    പടപടർന്നേ പടപടർന്നേ
    ഇന്നലെവരെയിതു മുണ്ടകവയല്
    ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
    കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
    സ്വന്തം വഴിയും തൊടിയും കളവ്
    ഒറ്റയ്ക്കു മുളച്ചത് വള്ളി തുടലീ വള്ളി
    ചുറ്റോളം മുള്ളുകളുള്ളൊരു കിറുക്കൻ വള്ളി
    ഒറ്റയ്ക്കു മുളച്ചത് വള്ളി തുടലീ വള്ളി
    ചുറ്റോളം മുള്ളുകളുള്ളൊരു കിറുക്കൻ വള്ളി
    ആ വള്ളിയിഴഞ്ഞു പടർന്നേ ആസകലം ചുറ്റി വരിഞ്ഞേ
    നേർവഴിയും കുന്നും വയലും അതിൽ മറഞ്ഞേ-
    നതിൽ മറഞ്ഞേനതിൽ മറഞ്ഞേ
    അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും
    കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും
    വഴിയേ പെരുമാനയായ് മാറും മാറാലകൾ പോലും
    ഇടിവാൾമുന ശിലവെട്ടിപ്പിളരും പിളരും
    ഇന്നലെവരെയിതു മുണ്ടകവയല്
    ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
    കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
    സ്വന്തം വഴിയും തൊടിയും കളവ്
    ഇന്നലെവരെയിതു മുണ്ടകവയല്
    ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്
    കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ
    സ്വന്തം വഴിയും തൊടിയും കളവ് 😍😍

  • @mohammedkunju3800
    @mohammedkunju3800 3 года назад

    വയലാറിന്റെയ് വരികൾ ഓർക്കുന്നു

  • @anilkumar1178
    @anilkumar1178 3 года назад

    Hai

  • @vaisakhs.a5633
    @vaisakhs.a5633 3 года назад

    🥰🥰🥰🥰

  • @rafeeqammamveetil1434
    @rafeeqammamveetil1434 2 года назад +1

    o

    • @shajuanusha5869
      @shajuanusha5869 2 года назад

      മൈയ്‌ മാസമേ നിൻ നെഞ്ചിലെ ഉൾ പെടുത്തി ഇല്ല

  • @arox9919
    @arox9919 2 года назад

    ഗ്രേറ്റ്‌....🙏🙏🙏

  • @mamathasumana1454
    @mamathasumana1454 Год назад

    ❤❤❤❤❤❤

  • @sureshr8112
    @sureshr8112 3 года назад +1

    Super songs

  • @Sajeeshadhi
    @Sajeeshadhi 7 месяцев назад

  • @TheSaighal
    @TheSaighal 3 года назад

    Super...

  • @SaleemSaleem-ru9gj
    @SaleemSaleem-ru9gj 2 года назад

    ❤❤❤❤

  • @jamalmpmp8567
    @jamalmpmp8567 3 года назад

    Super 👍

  • @AbdulRasheedV
    @AbdulRasheedV Год назад

  • @ShoukathPalaparambil
    @ShoukathPalaparambil Год назад

    ❤❤❤

  • @prajim-hb9on
    @prajim-hb9on Год назад

    ❤❤❤❤❤

  • @arjunpsuresh5449
    @arjunpsuresh5449 3 года назад

    ❤️❤️

  • @santhoshk7768
    @santhoshk7768 3 года назад

    Super 🥰👌