മുദാകരാത്തമോദകം

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 351

  • @valsalarishi9605
    @valsalarishi9605 3 года назад +3

    ഓം ഗണപതായേ നമ ഹാ

  • @sreekalapillai2929
    @sreekalapillai2929 3 года назад +3

    അതിമനോഹരം 🙏
    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നവരുടെ ഒക്കെ മനസ് എത്ര വലുതായിരിക്കും. കഷ്ടം

  • @sajithashenoy4494
    @sajithashenoy4494 2 года назад +2

    നമസ്കാരം ഗുരുവേ 👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏

  • @indiraganesh3453
    @indiraganesh3453 Месяц назад

    ശുഭരാത്രി പ്രിയ സുസ്മിതാജീ 🙏🙏🙏🙏🙏🙏🙏
    .... ഇതിന്റെ അർത്ഥം അറിഞ്ഞു ചൊല്ലാൻ സാധിച്ചു.... ഇതുവരെയും അർത്ഥം അറിയാതെ ആണ് ചൊല്ലിയത്...... ഗണപതി ഭഗവാന്റെ സ്തോത്രം എന്ന് വിചാരിച്ചു ഇത്രയും നാൾ ചൊല്ലിയത്.... എത്ര നല്ല അർത്ഥം ആണ്.... നന്ദി 🙏നന്ദി 🙏നന്ദി 🙏സുസ്മിതാജീ..... കോടി കോടി.... പാദ നമസ്കാരം....🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️
    ഓം ഗം ഗണപതിയെ നമഃ.... 🙏🙏🙏🙏🙏🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 3 года назад +15

    🙏🙏🙏🙏ഓം!!!........ ശ്രീ ഗണേശാ പാഹിമാം.... പാഹിമാം!!!🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏ഭഗവാനേ!!ഞങ്ങളുടെ പ്രിയ ഗുരുവിന്റെ കൈകളിലാണ് ഞങ്ങളുടെ മാനസിക ആരോഗ്യത്തിനുള്ള ഔ ഷ ധം......... സുസ്മിതജി നൽകുന്ന treatment നല്ല ഫലം തരുന്നുണ്ട്. ഇന്ന് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയപ്പോൾ വിഘ്‌നേ ശ്വര നെ തന്നെ കിട്ടി. നമസ്തേ!!!ജീ... 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤😍😍😍😍😍😍😍

  • @lekharajendran9850
    @lekharajendran9850 3 года назад +2

    സുസ്മിതാ ജി എപ്പോഴും ചൊല്ലുന്നതാണെങ്കിലും അർത്ഥം അറിഞ്ഞ് ചൊല്ലിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മന: സന്തോഷം ഉണ്ടായി
    ഗുരുവായൂരപ്പൻ കാത്തു രക്ഷിക്കട്ടെ.🙏🙏🙏🙏🙏👌

  • @vp1490
    @vp1490 3 года назад +1

    സുസ്മിതാജീ..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏...

  • @Sanjana-ky9sn
    @Sanjana-ky9sn 3 года назад +2

    Hare Krishna Hare Krishna ❤❤

  • @prasannaravindran2311
    @prasannaravindran2311 3 года назад +1

    🙏🏻🙏🏻🙏🏻 ഓം ഗം ഗണപതയെ നമഹ 🙏🏻🙏🏻🙏🏻

  • @bijisuresh2609
    @bijisuresh2609 3 года назад +1

    🌹🙏 നമാമി വിഘ്നേശ്വര പാദപങ്കജം.🌹🙏

  • @remamanamohan8088
    @remamanamohan8088 2 года назад

    ശ്രീഗണേശ ഭഗവാനേ അനുഗ്രഹിയ്ക്കണേ🙏🙏🙏🙏🙏
    ഗുരുജിയ്ക്ക് നമസ്കാരം.അർത്ഥം അറിഞ്ഞ് ചൊല്ലാൻ ഇപ്പോഴാണ് സാധിച്ചത്.🙏🙏🙏🙏🙏

  • @sulochanap5703
    @sulochanap5703 3 года назад +3

    Harekrishna harekrishna krishna krishna haré haré harerama harerama ramaráma háre háre radheshyam radheshyam radheshyam shyam

  • @saradaasokan7141
    @saradaasokan7141 3 года назад +1

    ഓം ശ്രീ വിഘനേശ്വരായ നമഃ 🙏🙏🙏

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 3 года назад +1

    നമസ്കാരം
    വളരെ ലളിതമായി പിരിച്ച് അർത്ഥം മനസ്സിലാക്കി തന്നതിന് നന്ദി .

  • @rekhasuresh7632
    @rekhasuresh7632 3 года назад +1

    Mollute
    Pranamam
    Omgamganapathaye
    Nama🙏🙏🙏🙏

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +1

    ഓം ഗം ഗണപതയെ നമഃ

  • @lakshmikuttyk8121
    @lakshmikuttyk8121 3 года назад +2

    Om genashyanam

  • @rajeshnair6503
    @rajeshnair6503 3 года назад +1

    🙏ഓം ഗം ഗണപതയെ നമഃ 🙏

  • @seemaarchicot1656
    @seemaarchicot1656 2 года назад

    🙏❤️ ഹരേ കൃഷ്ണ 🙏 ജയ് ശ്രീ ഗണേശ ❤️🙏

  • @karmayogam1440
    @karmayogam1440 3 года назад +2

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and all

  • @latharavi7238
    @latharavi7238 3 года назад +2

    Om gam ganapathye namaha 🙏🙏🙏

  • @ptsuma5053
    @ptsuma5053 3 года назад +1

    സൗന്ദര്യലഹരിയും... ഹൃദ്യമായ സ്വരത്തിൽ പഠിക്കാനാഗ്രഹിക്കുന്നു.......

  • @meenupadmakumar3010
    @meenupadmakumar3010 3 года назад +1

    Pranamom susmithaaji. 🙏aum vakrathundaya nama... Aum gajananaya nama🙏🙏🙏

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 3 года назад +1

    ഓം ഗം ഗെണെശയ:

  • @vidyakurup6688
    @vidyakurup6688 3 года назад +1

    ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 നമസ്കാരം സുസ്മിതജി 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏 ഓം ഗം ഗണപതയേ നമഃ 🙏 ഓം ശ്രീ ഗണേശായ നമഃ 🙏 ഓം ശ്രീ ഹരയേ നമഃ 🙏

  • @saralabharathan8039
    @saralabharathan8039 3 года назад +2

    Harekrishna 🙏🙏🙏🙏

  • @naliniks1657
    @naliniks1657 3 года назад +1

    🙏vandae aham Gananayakam 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @vikaramanpillai553
    @vikaramanpillai553 3 года назад +2

    Namasthe jiii.....sobhana.

  • @sreevidyamohanan8578
    @sreevidyamohanan8578 3 года назад +4

    നമസ്തേ സുസ്മിതജി 🙏 ഓം ഗം ഗണപതയേ നമഃ 🙏🙏🙏

  • @sugisuni8896
    @sugisuni8896 3 года назад

    ഓം ഗണപതയെ നമ:🙏🙏🙏❤️❤️❤️
    സുസ്മിജീ❤️❤️❤️🙏🙏🙏🙏

  • @nalinimenon5366
    @nalinimenon5366 3 года назад +1

    Namaskaram
    Om vigneswaraya Namah 🙏🙏🌹🌹

  • @darsanasasikumar8127
    @darsanasasikumar8127 3 года назад +1

    Om Gam Ganapathaye Namah🙏🏻🙏🏻

  • @rejeevvasu2438
    @rejeevvasu2438 3 года назад +1

    Om gam Ganapathaye Nama 🙏🙏🙏 Haree Krisha 🙏🙏🙏 Narayana 🙏
    Thanks heaps 🙏 teacher..

  • @radhikasasidharan8655
    @radhikasasidharan8655 3 года назад +2

    പ്രണാമം സുസ്മിതാ ജി🙏
    ശ്രീ വിഘ്നേശ്വരായ നമ:🙏🙏🙏

  • @babykumari4861
    @babykumari4861 3 года назад +5

    🙏🙏🙏🙏🙏🙏 നമസ്കാരം ടീച്ചർ എല്ലാ പേരെയും ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @skguruvayur2546
    @skguruvayur2546 3 года назад +1

    ഒരു പാടു് അറിവുകൾ ...... സുസ്മിതാ ജി ...... ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @gireeshkumar7200
    @gireeshkumar7200 3 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @ushaparameswaran4653
    @ushaparameswaran4653 3 года назад +9

    നമസ്കാരം സുസ്മിതാ ജീ
    ഇന്നലെ ഈ സ്തോത്രത്തിൻ്റെ അർത്ഥത്തെക്കുറിച്ച് മനസ്സിൽ ചിന്തിച്ചതേയുള്ളൂ ഇന്ന് അത് പറഞ്ഞു തന്നു നന്ദി വളരെ നന്ദി
    ഗണപതി ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @mohanannair9468
    @mohanannair9468 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏 ഓം മഹാഗണപതയെ നമോ നമഃ ,സമസ്ത വിഘ്ന ഹരാ വിഘ്നേശ്വരാ ,സമസ്ത ശുഭ ദായകാ ,സിദ്ധി ബുദ്ധി ദായകാ നമാമി സർവ്വദാ ,സർവ്വശിഷ്ട രക്ഷകാ🙏🙏🙏🙏🙏🙏🙏🙏

  • @lathikasuresh9018
    @lathikasuresh9018 3 года назад +1

    വിനായക വിഘ്നേശ്വര .....🙏🙏🙏

  • @raveendrank9212
    @raveendrank9212 3 года назад +1

    നമസ്തേ സഹോദരീ, അവിടുത്തെ വിവരണങ്ങൾ എന്നെ നാലു പതിറ്റാണ്ടു മുമ്പുള്ള ക്ലാസ് മുറികളിൽ എത്തിക്കുന്നു! കുമാര സംഭവ - ശാകുന്തള - ഭാഗങ്ങൾ അർത്ഥവും അന്വയവും സാരവുമായി പകർന്നു തന്ന എൻ്റെ ശ്രീദേവി ടീച്ചറിനേയും പാറുകുട്ടി ടീച്ചറിനേയും ഓർത്തു പോകുന്നു !! അവർക്കൊപ്പം അങ്ങേയ്ക്കം പ്രണാമം!!!

  • @anaswaracshakthi8660
    @anaswaracshakthi8660 3 года назад +1

    Hrudanthare...Nirantharam....vasanthamevayoginam......Thamekadanthamevatham......vichinthayami...Santhatham........🌿🌹🌿🙏🙏🙏

  • @nithyaraj2146
    @nithyaraj2146 3 года назад +1

    Hareeeeeeee Krishna

  • @mukuladevi9002
    @mukuladevi9002 3 года назад +1

    ലളിതമായി വ്യാഖ്യാനം ചെയ്തു തരുന്ന ടീച്ചർക്ക് നമസ്ക്കാര

  • @lalitharaju1056
    @lalitharaju1056 5 месяцев назад

    Just came to see the clip. I am delighted and happy. 1 st time i have witnessed the video. My 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anaswaracshakthi8660
    @anaswaracshakthi8660 3 года назад

    Aum Gum Ganapathaye Nama 🙏🌿🌸🌿 Aum Gum Ganapathaye Nama 🙏🌿🌸🌿 Aum Gum Ganapathaye Nama 🙏🌿🌸🌿 Aum Gum Ganapathaye Nama 🙏🌿🌸🌿 Aum Gum Ganapathaye Nama 🙏🌿🌸🌿🌸🌿🌸🌸🌿🌸🌸🌿🌸🌸🌿

  • @naliniks1657
    @naliniks1657 3 года назад +1

    ഓം നമശിവായ 🙏ഓം മഹാ ഗണ പതയേ നമഃ 🙏

  • @smitharamesh9985
    @smitharamesh9985 3 года назад +1

    Om Mahaganapathaye namaha🙏🙏🙏

  • @remasnair765
    @remasnair765 3 года назад +2

    ഓം ഗണേശ ശരണം സുപ്രഭാതം 🙏🙏🙏

  • @komalakumari1699
    @komalakumari1699 3 года назад +1

    നമന്ക്കാരം സുസ്മിതാ ജീ🙏

  • @anaswaracshakthi8660
    @anaswaracshakthi8660 3 года назад +1

    Mudhakaratha.....Modakam......Sada.....vimukthi.....Sadhakam.....
    Kaladharavatham....sakam....Vilasilokarakshakam........🙏🙏🙏🌿🌿🌿🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌿

  • @anandamnair9862
    @anandamnair9862 3 года назад +10

    🙏🙏നമസ്കാരം സുസ്മിതാജി.അവിടുന്ന് ഈശ്വരനാൽ പ്രത്യേക അനുഗ്രഹീതയാണ്
    അർത്ഥം അറിയാതെ സ്തോത്രം ചൊല്ലുന്നവർക്ക് ആനന്ദം തരുന്ന മോദകം ആണ് നൽകിയത്.

    • @KRISHNAKUMARI-cr3fg
      @KRISHNAKUMARI-cr3fg 3 года назад

      🙏മോളെ സന്തോഷമായി ഇനിയും എല്ലാ അഷ്ടോത്തരങ്ങളുടേയും അർത്ഥം പറഞ്ഞു തരുമോ

  • @indiramanit6894
    @indiramanit6894 3 года назад +4

    എപ്പോഴും കേൾക്കാറുണ്ട് അർത്ഥം മനസ്സിലാക്കി കേട്ടത് ഇപ്പോൾ മാത്രം ഗണേശൻ രക്ഷിക്കട്ടെ

  • @chandrasekharpanthalinkal3139
    @chandrasekharpanthalinkal3139 3 года назад +3

    വളരെ അക്ഷരസ്ഫുടതയോടെ ഉള്ള അവതരണം നന്നായിട്ടുണ്ട്. 👌🏼👌🏼👌🏼

  • @-chandraharam9319
    @-chandraharam9319 3 года назад +1

    സുസ്മിതാജിയെ ഭഗവാൻ അനുഗ്രഹിക്കട്ടേ!

  • @madhusreeja8554
    @madhusreeja8554 3 года назад +2

    ഭഗവാനെ വിഘ്‌നേശ്വരാ 🙏🏻🙏🏻🙏🏻

  • @lalithakumari4895
    @lalithakumari4895 2 года назад

    എത്ര ഭംഗിയായി പറഞ്ഞു തന്നു.🙏🙏🙏

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 3 года назад +1

    Thank you 🙏 🌹🙏🌹🙏🌹🙏🌹🙏

  • @shyamalanair2193
    @shyamalanair2193 3 года назад +1

    🙏🙏🙏 ഓം ഗണേശായ നമ:🙏🙏🙏പ്രണാമംസുസ്മിതാ ജി❤️👌👌👍

  • @radhagopalakrishnan6801
    @radhagopalakrishnan6801 2 года назад +1

    🙏🏻

  • @rajeevankk9803
    @rajeevankk9803 2 года назад

    സങ്കടഹര ചതുർത്ഥിയായ ഇന്ന് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. സുസ്മിതജീയുടെ ഓരോ വീഡിയോ യും ഓരോന്നായി കണ്ടുകൊണ്ടിരിക്കുന്നു.അറിവുകൾ പറഞ്ഞു നൾകുന്ന ജീക്ക് ഒരായിരം നന്ദി.

  • @kunjikrishnan9917
    @kunjikrishnan9917 3 года назад +6

    നമസ്ക്കാരം ടീച്ചർ സുസമിതാജി - സുന്ദരം - മനോഹരം - ഭംഗിയാർന്ന അവതരണം നന്ദി നന്ദി നന്ദി

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +3

    Ente സുസ്മിത ജി പ്രണാമം 🙏🙏എങ്ങനെ എല്ലാവരുടെയും മനസ്സറിഞ്ഞ് ഇങ്ങനെ പറഞ്ഞു തരുന്നു, വളരെ aagrahichath ആയിരുന്നു, കോടി പ്രണാമം 🙏🙏

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp Год назад

    Aum Gam Ganapathayey Namaha.

  • @princybiju1159
    @princybiju1159 3 года назад +1

    Aum Gam Ganapataye Namah 🙏🏻🙏🏻🙏🏻
    Namaskaram Susmitaaji🙏🏻🙏🏻🙏🏻

  • @jayaramkrishna1524
    @jayaramkrishna1524 3 года назад +1

    Athimanoharam

  • @aravindakshanthazhathethil2409
    @aravindakshanthazhathethil2409 9 месяцев назад

    Beautiful narration of susmithaji. Thank you so much . Hare Krishna Hare Krishna

  • @thulasidasm.b6695
    @thulasidasm.b6695 3 года назад +1

    Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏

  • @sathyprakasachandran4253
    @sathyprakasachandran4253 3 года назад +1

    Wonderful explanation
    Many many thanks

  • @ajithashaji3602
    @ajithashaji3602 3 года назад +1

    Hari om susmithaji 🙏🙏🙏🙏🙏

  • @sumaarvind3368
    @sumaarvind3368 3 года назад +1

    Namaste Narasimha kavacham ethupole arthamarinju kelkkan agrahamund.Thanks

  • @ajithaharidas6885
    @ajithaharidas6885 3 года назад +1

    നമസ്കാരം സുസ്മിതാജി. 🙏🙏🙏

  • @krishnalatha8119
    @krishnalatha8119 3 года назад +1

    🙏🏻🙇🏻‍♀️🌹ji

  • @SureshKumar-kl8wp
    @SureshKumar-kl8wp 3 года назад +2

    നമസ്തേ മാതാജി🙏🙏🙏

  • @jijic7420
    @jijic7420 3 года назад +1

    നമസ്ക്കാരം സുസ്മിതാ ജീ

  • @geethavadassery6408
    @geethavadassery6408 3 года назад +3

    Namaskaram Susmitha Ji

  • @thankamaniramesh3025
    @thankamaniramesh3025 3 года назад +1

    Namaskkaram സുസ്മിതടീച്ചർ. ഇത്രയും സ്പുടതയോടെ വായിച്ചു അർത്ഥം വ്യക്തമാക്കിത്തന്നതിൽ നന്ദി ennuparanjal മതിയാവില്ല അത്രയും ഗ്രഹിക്കാൻ കഴിഞ്ഞു.Jagadeesante എല്ലാ അനുഗ്രഹവും undavatte🌹

  • @girijajanardhanan8571
    @girijajanardhanan8571 3 года назад +2

    Kelkkanum padikkanum kothichirunnathu
    Thank you susmithaji

  • @satheesanvalada3555
    @satheesanvalada3555 3 года назад +1

    🙏🙏🙏🌺🌺🌺 Qatar

  • @RajeshwariVijayan
    @RajeshwariVijayan 3 года назад +3

    Namasthe

  • @beenabahuleyan1187
    @beenabahuleyan1187 3 года назад +1

    Om gam ganapataye nama 🙏🙏🙏 thank you ❤️ teacher

  • @ramdas72
    @ramdas72 2 года назад

    അറിവിന്റെ പാരാവാരമായിട്ടുള്ള ഗുരുനാഥയെ ഗണനായകൻ ശങ്കരതനയൻ അഖിലൈശ്വര്യങ്ങളും നൽകികാത്ത് കൊള്ളും ❤️❤️❤️🙏🙏🙏 വല്ലാത്ത ആദരവ് തോന്നുന്നു സുസ്മിതാ ജീ ❤️❤️

  • @unnikrishnanp7922
    @unnikrishnanp7922 3 года назад +1

    നമസ്തേ ജി 🙏

  • @premav4094
    @premav4094 3 года назад +3

    🙏 നമസ്കാരം സുസ്മിതജി
    ദേവി മഹാത്മ്യ..
    കൃഷ്ണന്റെ കഥകൾ....
    ഇപ്പോൾ ഗണപതിയെ കുറിച്ചും
    🙏 പ്രണാമം സുസ്മിതജി
    ഹരേകൃഷ്ണ

  • @kumariks5584
    @kumariks5584 3 года назад +2

    Prnamam 🙏

  • @gamipg9961
    @gamipg9961 3 года назад +3

    Namastheji..Sarvamkrishnarpanamasthu 🙏🙏🙏🌷🌷🌷💛💛💛🌹🌹🌹💕💕💕💙💙💙😙😙😙💐💐💐💝💝💝😍😍😍

  • @nishajayachandran5657
    @nishajayachandran5657 3 года назад +2

    നമസ്തേ സുസ്മിതാജി 🙏🙏

  • @darsanavv735
    @darsanavv735 2 года назад

    Sarvam Krishnarpanamasthu 🙏 Pranamam Susmithaji ☺️

  • @jayanthikv837
    @jayanthikv837 3 года назад +1

    Pranams susmitha Ji 🙏Hai Om

  • @sudhak9647
    @sudhak9647 3 года назад +4

    ഈ സ്തോത്രം ചൊല്ലാറുണ്ട് അർത്ഥമറിഞ്ഞതിൽ സന്തോഷം നന്ദി നമസ്കാരം സുസ്മിതാ ജി 🙏🙏❤

  • @ambikasuresh5998
    @ambikasuresh5998 2 года назад +1

    Prenam susmita Ji

  • @komalakumari1699
    @komalakumari1699 3 года назад

    നമസ്ക്കാരം സുസ്മിതാ ജീ🙏

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 3 года назад +1

    സുസ്മിതജി 🙏🙏. ആദ്യമായിട്ടാണ് കേൾക്കുന്നത്. എത്ര ഹൃദ്യവും ലാലുതാവുമായ വിവരണം. വൈകിയാണേലും കേൾജനും അറിയാനും പഠിക്കാനും ഭഗവാൻ സുസ്മിതാജിയിലൂടെ അടിയെനെയും അനുഗ്രഹിച്ചല്ലോ കോടി പ്രണാമം 🙏🙏. ഒരാഗ്രഹം കൂടെ, ശ്രീ നാരായണഗുരുവിന്റെ "വിനായകഷ്ടകം "കൂടെ പഠനത്തിന് എടുത്തൂടെ 🙏. കഴിയുമെങ്കിൽ

  • @servantofradhakrishna109
    @servantofradhakrishna109 3 года назад +2

    🙏🏻🙏🏻🙏🏻pranamam Susmithaji

  • @latharajeev2891
    @latharajeev2891 3 года назад +2

    Thanks susmithaji🙏🌼🌹manoharamaya vivaranam🙏om gum gurubhyom nama🙏

  • @HarichandanamRanganath
    @HarichandanamRanganath 3 года назад +1

    നല്ല രീതിയിൽ ശ്ലോകാർഥം വിവരിച്ചു. വളരെ നന്ദി ടീച്ചർ. 🙏🙏🙏

  • @santhinair8433
    @santhinair8433 3 года назад +1

    🙏🙏🙏🙏🙏 Padangallil namikkunnu Sister 🙏🙏🙏🙏🙏🙏 Pranamangal 🙏🙏🙏🙏🙏🙏 Prardhichum kondu 🙏🙏🙏🙏🙏🙏 Bhaghavane.. saranam 🙏🙏🙏🙏🙏

  • @sowmininairp6832
    @sowmininairp6832 3 года назад +1

    നമസ്കാരം 🙏🙏 ചേച്ചി നല്ല വിവരണം 🙏🙏

  • @priyaprakash3426
    @priyaprakash3426 3 года назад +3

    Good morning Susmithaji 🙏❤️🙏

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +2

    നമസ്ക്കാരം സ്വസ്തിക ടീച്ചർ🌹✨🌹✨🌹