ട്രക്ക് അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു |Shirur Land slide | Arjun Rescue

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഗംഗാവലി നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു
    #arjunmissing #missionarjun #karnatakalandslide Shirur Land slide | Lorry driver Arjun missing | Arjun Rescue Mission
    #ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 281

  • @DeepaNair-n1x
    @DeepaNair-n1x 2 месяца назад +341

    ദൈവമേ അൽഭുതം നടക്കനെ ,ജീവനോടെ ഉണ്ടവനെ

    • @shameem4714
      @shameem4714 2 месяца назад +6

      ആമീൻ 🤲🏻🤲🏻🤲🏻

    • @AfnaSharin
      @AfnaSharin 2 месяца назад +5

      Aameen

    • @sujithrasaneesh5589
      @sujithrasaneesh5589 2 месяца назад +3

      Ayyo enthakum a chettante avstha orkkan kudi vayya

    • @sumayyasumi9333
      @sumayyasumi9333 2 месяца назад +3

      Aaamen.... Nenjidip... Kond vayya... Athra divasamaaaiiiii😢

    • @raseenam186
      @raseenam186 2 месяца назад +2

      Aameen

  • @faisalmalu4162
    @faisalmalu4162 2 месяца назад +254

    ജീവനോടെ തന്നെ തരണേ അല്ലാഹ് 🤲🤲🤲

    • @ruksanamoosa6245
      @ruksanamoosa6245 2 месяца назад +4

      Ameen😢

    • @aneesmuhammed9923
      @aneesmuhammed9923 2 месяца назад

      Accept reality 3 minutes അധികംoxygen ഇല്ലാതെ മനുഷ്യന് ജീവിക്കാൻ kayilla

    • @white-clouds154
      @white-clouds154 2 месяца назад +5

      Leave your good for nothing god away

    • @Sasura7349
      @Sasura7349 2 месяца назад

      @@faisalmalu4162 നമ്മടെ മനസ് nd ആഗ്രഹം.......???? ഓൺലി miracle....

    • @SuhainaSubi-mi2bu
      @SuhainaSubi-mi2bu 2 месяца назад +1

      ആമീൻ 🤲

  • @jamsheerkodiyammal7737
    @jamsheerkodiyammal7737 2 месяца назад +182

    കേരളം ഒന്നടങ്കം പ്രാർത്ഥിക്കുന്നു അർജുൻ തിരിച്ചു വരണം എന്ന് 😔😔

  • @Vinusharanya
    @Vinusharanya 2 месяца назад +124

    ദൈവമേ ജീവനോടെ ഉണ്ടാവാണേ.... എപ്പോഴും news നോക്കും... കരഞ്ഞിട്ടുണ്ട്.. ആരും അല്ലെങ്കിലും മനസ്സിൽ ഒരു വിങ്ങൽ ആണ്

    • @888------
      @888------ 2 месяца назад

      ട്രക്കുണ്ടതി പിച്ചുണ്ടതീ ഈറുണ്ടത്തി😊

    • @musthafaek2031
      @musthafaek2031 2 месяца назад +1

      Sathym aaan.. jeevanoode kittaan prarthikukayaan.. njn arjunte naattukaariyaan..

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 месяца назад +48

    ലോകാൽഭുതം സംഭവിക്കാൻ പോകുന്നു ഒൻപത് ദിവസത്തിന് ശേഷം അർജുൻ ജീവനോടെ ഈ ലോകത്തേക്ക് നടന്നടുക്കുന്നു എല്ലാവരും പ്രാർഥിച്ചുകൊണ്ടേ ഇരിക്കുക 🤲🤲🤲അർജുൻ ജീവനോടെ ഉണ്ട് എന്ന പോസിറ്റീവ് മാത്രം എല്ലാവരും വിഷ്വൽ ചെയ്യുക 🤲🤲🤲

  • @fasishanavas717
    @fasishanavas717 2 месяца назад +6

    കമെന്റ് ബോക്സ്‌ നോക്കിയപ്പോ ജാതി മതം ഇല്ലാതെ ഉള്ള പ്രാർത്ഥനയാണ് കണ്ടത്. അതാണ് നമ്മൾ മലയാളികളുടെ മനസ്. എന്തായാലും അൽബുദങ്ങൾ സംഭവിക്കട്ടെ അവൻ ജീവനോടെ തിരിച്ചു വരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @FathimaPathus-ci8pg
    @FathimaPathus-ci8pg 2 месяца назад +148

    അർജുൻ അതിൽ ജീവനോടെ ഉണ്ടാവാണേ അള്ളാഹ് കൈ വിടല്ലേ പടച്ചോനെ 🤲🤲🤲🤲😔😔😔😔

    • @kirak1986
      @kirak1986 2 месяца назад +5

      vellathinadiyil jeevanode?

    • @fayismp67
      @fayismp67 2 месяца назад

      AAMEEN

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 2 месяца назад +1

      Velathinadiyil aanekil enthu cheyyan aanu .

    • @sajeern2555
      @sajeern2555 2 месяца назад +2

      കളിമണ്ണ് അന്നോ തലയിൽ വെള്ളത്തിൽ oxygen കിട്ടത്തില്ല

    • @zhahidashakeer8759
      @zhahidashakeer8759 2 месяца назад

      Aameen 🤲🤲🤲

  • @renjinirenju9844
    @renjinirenju9844 2 месяца назад +88

    അവശനായാലും കുഴാപ്പമില്ല അദ്ദേഹം ജീവനോടെ തിരിച്ചു വന്ന മതി 🙏🙏🙏🙏🙏🙏🙏🙏🙏

    • @aswing2706
      @aswing2706 2 месяца назад +3

      പുഴയ്ക്ക് അടിയിൽ എങ്ങനേ ജീവൻ. കരയിൽ ആയിരുന്നേൽ ok.

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 2 месяца назад

      Vellathinadiyil aanekil no chance

  • @humanbeingo
    @humanbeingo 2 месяца назад +18

    9 ദിവസം വെള്ളത്തിന്റെ അടിയിൽ കുടുങ്ങിയ അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു.. അർജുനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇത് ചരിത്ര നിമിഷം.. എല്ലാവർക്കും നന്ദി..
    ഇങ്ങനെ ആകണേ നാളെത്തെ വാർത്ത.. ഉള്ളുരുകി പ്രാർത്ഥനയോടെ ഒരു സഹോദരൻ 🙏🏻

  • @AbdulManaf-s6k
    @AbdulManaf-s6k 2 месяца назад +18

    കർണ്ണാടക ആദ്യമേ പറഞ്ഞു truck പുഴയിൽ ആണ് എന്ന്.. അപ്പോൾ no 1 എന്ന് സ്വയം അവകാശപ്പെടുന്ന നമ്മൾ പറഞ്ഞു truck കരയിൽ ഉണ്ട് ഫോൺ റിംഗ് ചെയ്തു വണ്ടി സ്റ്റാർട്ട് ആയി എന്നൊക്കെ... എന്നിട്ട് കർണാടകയിലെ സർക്കാരിനെ കുറ്റപ്പെടുത്തി.. ഇത്രയും വൈകിയത് നമ്മുടെ തെറ്റായ നിഗമനങ്ങൾ ആണ്

  • @Purppelheart12233
    @Purppelheart12233 2 месяца назад +66

    ദൈവം ആയിസ് ബാകി വെച്ച് ങ്കിൽ അർജുൻ തിരിച്ചു വരും ഒന്നും പറ്റാതെ തിരിച്ചു varatte

  • @sudhavinod9281
    @sudhavinod9281 2 месяца назад +17

    ദൈവമേ അറിയാതെ കരഞ്ഞു പോകുന്നു ഞങ്ങൾ ഈ സഹോദരനേ ജീവനോടെ തിരികെ തരണേ കൃഷ്ണാ ഗുരുവായൂരപ്പാ കൈവിടരുതേ ഒരിക്കലും

  • @zakariyaafseera333
    @zakariyaafseera333 2 месяца назад +3

    അർജുൻ അവൻ എൻ്റെ ആരുമല്ല എൻ്റെ കുടുബത്തിൽ ജനിച്ചവനല്ല പക്ഷെ അവനെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ കണ്ണ് നിറയുന്നു മനസ്സ് നീറുന്നു കാരണം അവൻ മലയാളി ആണു നമ്മുടേ എല്ലാം കൂടെ പിറപ്പാണ് അർജുൻ ഒന്ന് തിരിച്ചു വാടാ നിന്നെയും കാത്ത് ഒരു നാട് മുഴുവൻ കാത്തിരിക്കുവാ.. ജീവൻ്റെ ചെറിയ തുടിപ്പെങ്കിലും ഉണ്ടാവണേ പടച്ചവനെ 🤲🤲🤲😔😔🥺🥺

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx 2 месяца назад +60

    അൽഹംദുലില്ലാഹ്
    ആ പാവത്തിനെ
    എത്രയും വേഗം കിട്ടട്ടെ

    • @white-clouds154
      @white-clouds154 2 месяца назад +2

      അൽ ദിൽഹം വെന്തില്ല തല്ലാഹ്‌

    • @afsalmumthaz8359
      @afsalmumthaz8359 2 месяца назад

      🙄🤔​@@white-clouds154

    • @Abhee531
      @Abhee531 2 месяца назад

      @@white-clouds154how vulgar you are 🤦🏿‍♀️

  • @marketspike
    @marketspike 2 месяца назад +43

    അപകട ദിവസം തന്നെ ട്രക്ക് വെള്ളത്തിൽ ഉണ്ടാകും എന്ന് കർണാടക ഉദ്യോഗസ്ഥർ പറഞ്ഞിട്ടും എന്ത് കൊണ്ട് മണ്ണിനടിയിൽ ഉണ്ടാകു എന്ന് വാശി പിടിപ്പിച്ചത് ? ആരുടെ സമ്മർദ്ദം കൊണ്ടാണ് നദിയിൽ തിരയുന്നു പകരം മണ്ണിൽ കരയിൽ തിരയണ്ടത് വന്നത്.. വികാരം വിറ്റാലും trp റേറ്റിംഗ് കിട്ടാൻ വേണ്ടി നാടകം കളിച്ചതു ആരൊക്കെ ??

    • @kuruvilajoseph7483
      @kuruvilajoseph7483 2 месяца назад +5

      സത്യം. അവിടെ നിന്ന് running commentary ചെയ്ത ചാനലുകാരാണ് ഉത്തരവാദികൾ.

    • @chandramathykallupalathing413
      @chandramathykallupalathing413 2 месяца назад +2

      ആരൊക്കെയാണ് അങ്ങോട്ട് പോയ മലയാളികള്‍, അവര്‍ എല്ലാം. പ്രബുദ്ധരായ മലയാളികള്‍

    • @shankar4330
      @shankar4330 2 месяца назад

      I'm telling this since 18th

  • @lathikabiju-np2nf
    @lathikabiju-np2nf 2 месяца назад +34

    എന്റെ മഹേശ്വര ജീവനോടെ തന്നേക്കണേ

  • @muhammadmuktar-zo4sq
    @muhammadmuktar-zo4sq 2 месяца назад +92

    അർജുൻ അതിൽ ജീവനോടെ ഉണ്ടാവണേ പടച്ചോനെ😢

  • @star_family_official7469
    @star_family_official7469 2 месяца назад +128

    അല്ലാഹ് ജീവനോടെ ഉണ്ടാവാണേ 😭😭

    • @jsjs6691
      @jsjs6691 2 месяца назад +4

      ആമീൻ 🤲

    • @nib_Artist_by_hibarahim
      @nib_Artist_by_hibarahim 2 месяца назад +3

      Ameen

    • @ANILAM-fp7oj
      @ANILAM-fp7oj 2 месяца назад +2

      Ameen

    • @muhammedfiros-5170
      @muhammedfiros-5170 2 месяца назад

      Aameeeeen 😢

    • @Sasura7349
      @Sasura7349 2 месяца назад +7

      എവിടെ???? അതൊക്കെ നമ്മടെ മനസ്...എല്ലാവരുടെയും ആഗ്രഹം..... ഇനി miracle ആകട്ടെ.... എത്ര ദിവസം ആയി??

  • @krishnaanil1676
    @krishnaanil1676 2 месяца назад +96

    Kanna🙏🙏 Arujunane jeevanod kitttane🙏🙏🙏🙏

    • @abdulvahidk7649
      @abdulvahidk7649 2 месяца назад +1

      ആമീൻ 🤲🏼അല്ലഹ്

    • @EAGLE2020-sd3sr
      @EAGLE2020-sd3sr 2 месяца назад

      Enthonna e parayunne oru daivathinum pattathilla vellathinu adiyil manushanu swasikan oxygen ethikan

  • @sansusanish7009
    @sansusanish7009 2 месяца назад +22

    മാതാവേ ജീവനോടെ തരണേ.

  • @kunjuzzz3357
    @kunjuzzz3357 2 месяца назад +8

    എൻറെ പരിശുദ്ധാത്മാവേ അർജുൻ ചേട്ടനെ ജീവനോടെ തന്നെ തരണമേ ഞങ്ങൾക്ക്🙏🙏🙏

  • @Inspector_Balram.
    @Inspector_Balram. 2 месяца назад +47

    സഹോദരനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം 😢🙏

  • @raseena6586
    @raseena6586 2 месяца назад +7

    അല്ലാഹ് ജീവനോടെ കിട്ടണേ നാഥാ

  • @praveenktna8607
    @praveenktna8607 2 месяца назад +37

    കേരളം മുഴുവൻ കാത്തിരിക്കുകയാണ്😢

  • @abdulgafoorom4129
    @abdulgafoorom4129 2 месяца назад +12

    അല്ലാഹുവേ ആമകനെ ജീവനോടെ കിട്ടണേ അല്ലാഹ് ആകുടുംബത്തിന് ക്ഷമയും സമാദാനവും
    കൊടുക്കണേ അല്ലാഹ്

  • @shibishameermedia2127
    @shibishameermedia2127 2 месяца назад +29

    Arjun chettan oru kuzhappom kaanalle. രക്ഷിക്കണേ അല്ലാഹ്

    • @athul5729
      @athul5729 2 месяца назад +1

      Bro eni chance illa 9divasyi

  • @ashasuresh9181
    @ashasuresh9181 2 месяца назад +11

    യേശു അപ്പ ജീവനോടെ കിട്ടണമെ🙏🙏🙏

  • @sindhumv2340
    @sindhumv2340 2 месяца назад +8

    എന്റെ കൃഷ്ണ ആയുസോടെ അർജുൻ തിരിച്ചു തരണേ കണ്ണാ 🙏🙏🙏

  • @rangoli2907
    @rangoli2907 2 месяца назад +11

    എല്ലാവരും അർജുൻ്റെ ട്രക്ക് എന്ന് പറയുന്നു ഒരു തമിഴ് നാട്ടുകാരൻ്റെ ട്രക്ക് കൂടി അവിടെ കുടുങ്ങിയിട്ടുണ്ട്. ഒരു അമ്മയുടെ ഏക മകനായിരുന്നു അയാളും .

  • @nandhuash1286
    @nandhuash1286 2 месяца назад +48

    Arjun jeevanode undavum🔥

  • @Malu-p5o
    @Malu-p5o 2 месяца назад +20

    ജീവന്റെ തുടിപ്പ് ഉണ്ടാവണെ 🙏🙏 ഈശ്വര

  • @diyanasaleem3947
    @diyanasaleem3947 2 месяца назад

    അല്ലാഹ് ജീവനോടെ തിരിച്ചു കിട്ടണേ.... അല്ലാഹ് 🤲🏻🤲🏻🤲🏻

  • @binithaprasad-u5s
    @binithaprasad-u5s 2 месяца назад +8

    ദൈവമേ അത്ഭുതം നടത്തി ജീവനോടെ അർജുൻ തിരിച്ചു varane

  • @jayalakshmigirish5462
    @jayalakshmigirish5462 2 месяца назад +35

    എന്റെ വിഷ്ണു മായ കുട്ടിച്ചാത്താ എന്റെ പൊന്നുണ്ണി ജീവനോടെ തരണേ

  • @RUBEENARUBI-ry7sy
    @RUBEENARUBI-ry7sy 2 месяца назад +12

    ജീവനോടെ തിരിച്ച് തരണം അല്ലാഹു....

  • @BalrajSharath1992
    @BalrajSharath1992 2 месяца назад +7

    Arjun ജീവനോടെ ഉണ്ടാകണേ ദേവി 🙏🙏🙏

  • @chinchuchandran8185
    @chinchuchandran8185 2 месяца назад

    ഭഗവാനേ ഞങ്ങളുടെ അർജുനെ ജീവനോടെ തരണേ....ഞങ്ങൾടെ പ്രാർത്ഥന കേള്കനെ..

  • @fasnasherin2486
    @fasnasherin2486 2 месяца назад +1

    റബ്ബേ ജീവനോടെ കിട്ടണേ ആ സഹോദരനെ 😢

  • @AnilaElias-z2w
    @AnilaElias-z2w 2 месяца назад +4

    ജീവനോടെ തിരിച്ചു തരണേ ദൈവമെ...... പരിചയമില്ല എങ്കിലും കുറച്ചു ദിവസങ്ങൾ ആയി കാത്തിരിക്കുവ

  • @beevilsabeena
    @beevilsabeena 2 месяца назад +12

    അൽഹംദുലില്ലാഹ് 🥰🥰🤲🤲🤲🤲

    • @white-clouds154
      @white-clouds154 2 месяца назад

      ദുൽഹം വെന്തില്ല തള്ളാഹഹ്

  • @AliAli-ye4vy
    @AliAli-ye4vy 2 месяца назад +3

    അല്ലാഹുവേ അർജുൻ മോൻ ജീവനോടെ കാനാണം😢😢😢

  • @vasanthirajan7732
    @vasanthirajan7732 2 месяца назад +6

    ഇനിയും ആ കുടുംബത്തെ പരീക്ഷിക്കരുതേ 🙏🙏🙏

  • @nigiraj4922
    @nigiraj4922 2 месяца назад +1

    ദൈവമെ ഇത്തിരി ജീവനെ ബാക്കി ഉണ്ടാവാണേ

  • @SherinFathima-y8i
    @SherinFathima-y8i 2 месяца назад +2

    ഒരു പക്ഷെ 5 days മുൻപ് തന്നെ ഈ സ്ഥലത്ത് തിരിഞ്ഞു എങ്കിൽ ജീവനോടെ കിട്ടിയേനെ, ഇനി പ്രതീക്ഷ ഇല്ല

  • @manumenon289
    @manumenon289 2 месяца назад

    Krishna Guruvayoor Appa 🙏,arjun chettan safe ayitt ethannea❤️

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 2 месяца назад

    ദൈവത്തിന്റെ കൈയ്യൊപ്പ് ഉണ്ടാവണേ അർജുൻ തിരിച്ചു വരണേ

  • @ReghuKK-ez9iw
    @ReghuKK-ez9iw 2 месяца назад +10

    ഒരു പക്ഷെ ട്രക്ക് കാബിനും ബോഡിയും വേർപെട്ട് പോയിട്ടുണ്ടാകുമോ, അങ്ങനെ എങ്കിൽ ക്യാബിൻ റോഡിലും ട്രക്കിന്റ ബോഡി നദിയിലും ആയിരിക്കുമോ. അതാണോ 2 സ്ഥലത്തും സിഗ്നൽ കിട്ടിയത് 😢

    • @rangoli2907
      @rangoli2907 2 месяца назад

      2 ട്രക്ക് കാണാതായിട്ടുണ്ട്. ഒരു തമിഴ് നാട്ടുകാരൻ driver-യും കിട്ടിയിട്ടില്ല.

  • @riyasriyu7793
    @riyasriyu7793 2 месяца назад

    അള്ളാഹ് ജീവനോടെ ഉണ്ടാവാണേ😥🥺

  • @elsytomy1716
    @elsytomy1716 2 месяца назад +6

    കൃപാസനം അമ്മേ മാതാവേ അത്ഭുത പ്രവർത്തിക്കണേ 🙏🙏🙏🙏🙏❤️❤️🙏🙏❤️❤️❤️🙏❤️❤️🙏🙏🙏❤️❤️❤️❤️🙏🙏

  • @byjumi9844
    @byjumi9844 2 месяца назад +5

    ഭാരത സൈന്യത്തിന് ഐക്യദാർഢ്യം

  • @abilashgsp
    @abilashgsp 2 месяца назад +1

    അന്ന് കിട്ടിയ ലൊക്കേഷൻ വെച്ച് ആണ് രഞ്ജിത് പറഞ്ഞത്. കരയിൽ കിട്ടിയില്ലെങ്കിൽ നദിയുടെ ഓരത്ത് തിരയണമെന്നും അവിടെ മണ്ണ് ഇടരുത് എന്നും രഞ്ജിത് പറഞ്ഞിരുന്നു

    • @mohammedharis7843
      @mohammedharis7843 2 месяца назад +1

      ഇവനാണ് truck 100% മാനം കരയിൽ ആണെന്ന് പറഞ്ഞത്

  • @djbgees
    @djbgees 2 месяца назад +7

    അത് Manaf & Arjun ഇവരെ കൂടി ഒന്ന് അറിയിക്കണേ.
    നദിയിൽ പോയിട്ടില്ല എന്നാണ് അവർ പറഞ്ഞത്.
    ആദ്യം മുതൽ Hotel ന് സമീപം നദിയിൽ river bank ൽ നോക്കാൻ ഞാൻ കമെന്റ് ചെയ്തിട്ടും ആരും ശ്രദ്ധിച്ചില്ല 😪
    കാണാതായ മറ്റു മനുഷ്യരുടെ ശരീരങ്ങളും അവിടെ സമീപം ഉണ്ട്.

    • @AKJH5AM
      @AKJH5AM 2 месяца назад +2

      Manaf and Renjith

    • @shankar4330
      @shankar4330 2 месяца назад

      Njanum.

  • @shaniyakabeer5465
    @shaniyakabeer5465 2 месяца назад +4

    Padachoneee jeevanode kittaneee rabbeeee 🤲🤲🤲🤲

  • @minhafaris4207
    @minhafaris4207 2 месяца назад +1

    Allah ജീവനോടെ തരണേ allah 🤲🏻

  • @mallu2348
    @mallu2348 2 месяца назад

    നമ്മൾ മലയാളികൾക്ക് ഒരപകടം വന്നപ്പോൾ അല്ലാഹുവിനെ വിളിക്കുന്നു. ഗുരുവായൂരപ്പനെ വിളിക്കുന്നു. യേശുവിനെ വിളിക്കുന്നു. ഇതിൽ അർജുന്റെ മതം ആരും നോക്കുന്നില്ല. എന്താല്ലേ നമ്മൾ മലയാളികൾ പൊളിയല്ലേ. ഏതായാലും ദൈവത്തിന് പല പേരുകളുണ്ടെങ്കിലും എല്ലാരും വിളിക്കുന്നത് ഒരാളെയാണ്. എന്തെല്ലാം അത്ഭുതംങ്ങൾ ദൈവം കാണിക്കുന്നു. അതിൽ ഒരത്ഭുതമാവട്ടെ നമ്മുടെ അർജുൻ ജീവനോടെ വരുന്നതും. ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

  • @sajinasajina7659
    @sajinasajina7659 2 месяца назад +2

    2024..9 days. Arjun very lucky man god promise

  • @NishaNazar-e8g
    @NishaNazar-e8g 2 месяца назад

    ARJUN❤

  • @risanarisu227
    @risanarisu227 2 месяца назад +1

    Alhamdhulillah ❤❤❤❤jeevanode tharane rabbe😢😢😢

  • @aneesani3226
    @aneesani3226 2 месяца назад +1

    🤲🤲അത്ഭുതം നടക്കേണം

  • @sheelaraj2722
    @sheelaraj2722 2 месяца назад +1

    കൃഷ്ണ ഗുരുവായൂരപ്പാ..കാത്തോളണേ🙏🙏🙏

  • @NehemiahMariamJames
    @NehemiahMariamJames 2 месяца назад

    ദൈവമേ ഒരു കടുക്മണിയോളം ജീവൻ എങ്കിലും അവശേഷിപ്പിച്ചേക്കണേ... ആ കുഞ്ഞിന് അവന്റെ അപ്പനെ തിരിച്ചു കൊടുക്കണേ

  • @Lucky_vlogZz
    @Lucky_vlogZz 2 месяца назад

    നദിയിൽ ഉണ്ടെന്ന് കർണാടക പറഞു ആരും കേട്ടില്ല 🥺

  • @sumayasumaya5464
    @sumayasumaya5464 2 месяца назад +3

    Jeevanodukudi thane kittane allah😢😢😢😢🤲🤲🤲🤲🤲

  • @bhagyabhagu7089
    @bhagyabhagu7089 2 месяца назад

    Praying for Arjun🙏

  • @shiny2503
    @shiny2503 2 месяца назад

    🙏🙏

  • @AnaghaSuresh-s3d
    @AnaghaSuresh-s3d 2 месяца назад

    ഈ രാമായണ മാസം എപ്പോഴും അധിക വീടുകളിലും രാമായണം വെക്കുകയാണ് പതിവ്. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസമായി ന്യൂസ്‌ ചാനൽ മാത്രേ വെക്കാറുള്ളു. അർജുന്റെ തിരിച്ചു വരവ് എന്ന വാർത്ത കാണാൻ വേണ്ടിട്ട്.🥹

  • @Snooyi111
    @Snooyi111 2 месяца назад +2

    ദൈവമേ ജീവൻ.... അത് മതി.. അല്ലാതെ കാണാനോ കേൾക്കാനോ വയ്യ....

  • @RubeenaTE
    @RubeenaTE 2 месяца назад

    Jeevande തുടിപ്പ് ഉണ്ടാകണേ അല്ലാഹ്

  • @jorlyantony3963
    @jorlyantony3963 2 месяца назад

    ജീവനോടെ. തരണേ

  • @soumyamanojkumarsoumya2077
    @soumyamanojkumarsoumya2077 2 месяца назад

    തീയിൽ കുരുത്തവനാണ് അർജുൻ എന്നാണ് അറിയാൻ കഴിഞ്ഞത് അതുകൊണ്ട് അവസാനശ്വാസം കൊടുത്ത് ജീവിതത്തിലേക്ക് തീർച്ചയായും അർജുൻ തിരിച്ചുവരും

  • @SuchithradiyaSuchithradi-hq8wv
    @SuchithradiyaSuchithradi-hq8wv 2 месяца назад

    ജീവനോടെ തിരിച്ചു കിട്ടണേ 🙏

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 2 месяца назад +1

    ജീവൻ വേണം

  • @akhilass8293
    @akhilass8293 2 месяца назад

    ദൈവമേ ഒന്നും വരുത്തരുതേ 😢😢

  • @Ami56784
    @Ami56784 2 месяца назад

    Padachonee...albhutham sambhavikkaneaa....aa chettan jeevanode indayirikkamea 🤲🤲🤲🤲

  • @Lucky_vlogZz
    @Lucky_vlogZz 2 месяца назад

    padachone kakkane🥺❤️❤️

  • @love5743
    @love5743 2 месяца назад +4

    God pls save him

  • @ajithamolpv2527
    @ajithamolpv2527 2 месяца назад

    Jeevanode kittename bhagavane🙏🙏🙏

  • @jayasreepillai3792
    @jayasreepillai3792 2 месяца назад

    ഇന്ത്യയുടെ,,,,, അഭിമാനം കൊള്ളുന്നു rakshadhoythyam

  • @DXMAX11
    @DXMAX11 2 месяца назад +1

    കരയിലും, പുഴയിലും ഒരേ സമയം തുടക്കത്തിലേ... തിരിഞ്ഞുവെങ്കിൽ.. ഒരു പക്ഷെ.. 😑😑😑

  • @amruthaaneesh
    @amruthaaneesh 2 месяца назад +2

    Chettane jeevanode kittaneee😞😞😞😞😞😞😞😞

  • @midhunams8254
    @midhunams8254 2 месяца назад

    Dhayvame jeevanodey tharanee njangada sahodharane🤲

  • @Marhaba29.....
    @Marhaba29..... 2 месяца назад

    ചെളിയിൽ അമർന്നു പോയ ട്രക്കിൽ എങ്ങനെ ജീവനോടെ കിട്ടും അർജുനെ.😔

  • @raseenarasik2854
    @raseenarasik2854 2 месяца назад

    തമ്പുരാനേ കാക്കണേ 🤲🤲🤲🤲

  • @ponnukannan2180
    @ponnukannan2180 2 месяца назад

    Arjune jeevanode thanne thirich nalkkane daivame🙏🙏🙏

  • @jtech6505
    @jtech6505 2 месяца назад

    Ente യേശുവേ 🙏🏻🙏🏻

  • @jayasreepillai3792
    @jayasreepillai3792 2 месяца назад

    Arjun,,, varuuuuuu

  • @remapai7085
    @remapai7085 2 месяца назад

    God bless Arjun

  • @lordshiva10
    @lordshiva10 2 месяца назад +5

    Jeevanod und..... Urapp..... Oru athbudam..... Yenthayalum.. Undavummm...

  • @arjunarjunj7203
    @arjunarjunj7203 2 месяца назад

    എല്ലാം കാണുവല്ലേ ദൈവം എന്തെ എന്ത് പറ്റി ഇതിലൊന്നും ഇവർക്ക് ഒരു കരങ്ങളും എത്തിക്കാൻ വയ്യേ അതെ ഒരു പാവപെട്ടവനായുണ്ട് ആണോ ദൈവം പോലും ഇപ്പം പണം ഒള്ളോൻ കൂടെ ആണ്

  • @SreelakshmiSiju-cv7ur
    @SreelakshmiSiju-cv7ur 2 месяца назад +1

    ഈശ്വര ആ ചേട്ടന് ഒരാപത്തും വരുതല്ലേ 🥺

  • @faseelapoovi3317
    @faseelapoovi3317 2 месяца назад

    Allah jeevanode undakane rabbee

  • @ajsinanytff375
    @ajsinanytff375 2 месяца назад

    Jeevanode കിട്ടണേ allah.. 🤲

  • @radhi21
    @radhi21 2 месяца назад +6

    Allah..... Kakkane

  • @mohammedkenzkottayil8387
    @mohammedkenzkottayil8387 2 месяца назад

    Allaahuve jeevanode kaanichu tharanee…🤲🤲🤲🤲🤲.avarude kudumbangalude koode jeevikkaaanulla deergaayuss nalkane allhaaaa🤲🤲🤲

  • @Remya-m6g
    @Remya-m6g 2 месяца назад

    അർജുനനെ ജീവനോടെ കിട്ടണേ

  • @SafaSi-hs6wo
    @SafaSi-hs6wo 2 месяца назад

    Oru kuzhappumilathe thirichu kittane😢🤲

  • @nandhuzvlogs83
    @nandhuzvlogs83 2 месяца назад

    അത്ഭുതം കാണിക്കണേ ദൈവമേ

  • @MohammedshammasshammasSh-qq1bs
    @MohammedshammasshammasSh-qq1bs 2 месяца назад

    Allahuve adhehathe jeevinode thirichelpikanne allah ellam njan ninnil bharemelpikkunu

  • @luvuzindagi2024
    @luvuzindagi2024 2 месяца назад

    Hats off to sena and mla ❤

  • @karthikeyanb1701
    @karthikeyanb1701 2 месяца назад

    👍👍👍