ഞാൻ ഇന്നൊരു അഭിഭാഷകനെ കണ്ടു നമ്മുടെ അവസ്ഥകൾ പറഞ്ഞായിരുന്നു. കേട്ടു കഴിഞ്ഞതും അദ്ദേഹം പറഞ്ഞു പറഞ്ഞ കാര്യങ്ങളിൽ വേറെന്തു നടന്നില്ലെങ്കിലും എക്സാം നീട്ടിവയ്ക്കുന്നത് 90%വിജയിക്കും എന്നാണ്. കാരണമായി പറഞ്ഞത് സുപ്രീംകോടതി അടുത്തിടെ ഒരു വിധി പുറത്തു വിട്ടു എന്നും അത് പ്രകാരം 2019 മുതൽ 2022 മാർച്ച് 23 വരെ ഉള്ള കാലഘട്ടം 2022 മാർച്ച് 24 തുടങ്ങി 2 വർഷത്തേക്ക് നീട്ടി തന്നിരിക്കുന്നു എന്നാണ്. കുറച്ചു ഉദാഹരണങ്ങളും വിജയിക്കും എന്നും പറയാനുള്ള കാരണങ്ങളും പറഞ്ഞു തന്നു. അതിൽ എനിക്ക് ഓര്മയുള്ളത് 1. നമ്മുടെ എക്സാം ആ കാലയളവിൽ നടക്കാനുള്ളതായിരുന്നു നടന്നില്ല 2. 2021dec 31 വരെയുള്ള വാക്കൻസികൾ നമുക്കുള്ളതായിരുന്നു കഴിഞ്ഞ ലിസ്റ്റിനു കൊടുത്തു. 3. Age over ആയവർക്ക് ആ സമയം 1ഓ 2ഓ cpo എക്സാം എഴുതാമായിരുന്നു. അത് നടത്തിയില്ല. 4. നിലവിലെ ലിസ്റ്റിൽ നിന്നും വേണ്ടത്ര നിയമന ശുപാർശ പോയില്ലെങ്കിൽ വരുന്ന എക്സാമിൽ ആദ്യ റാങ്കുകളിൽ വരുന്ന 50% പേരും ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരായിരിക്കും.(സാമ്പത്തിക പ്രതിസന്ധിയിലും ധനനഷ്ടം ).. എന്നിങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞു.. സാധാരണ ഒരു വക്കീൽ കേസ് വിജയിക്കും എന്ന് പറഞ്ഞാൽ അത് പണം കിട്ടാൻ വേണ്ടിയാണെന്നാണ് എല്ലാരും പറയുക. ഇവിടിപ്പോൾ ഈ പുള്ളിയല്ല ഹൈ കോർട്ടിൽ വാദിക്കുന്നത്. അതിനു നമ്മൾതന്നെ മികച്ച ഹൈ കോർട്ട് വക്കീലന്മാർ വയ്ക്കണം. അങ്ങനെ നോക്കുമ്പോൾ കേസ് വിജയിക്കും എന്ന് പറയുന്നത് വഴി ഇദ്ദേഹത്തിനു യാധൊരു ഗുണവും ഇല്ല.ആവശ്യമെങ്കിൽ ഹൈ കോർട്ട് വാക്കെളുമാരെ സെറ്റ് ചെയ്തു തരാമെന്നും പറഞ്ഞിട്ടുണ്ട്. വരുന്ന ശനിയാഴ്ച ഒരു ഹൈ കോർട്ട് വക്കീൽ നെയ്യാറ്റിൻകര കോർട്ടിൽ വരുമെന്നും. വേണമെങ്കിൽ അദ്ദേഹവുമായി സംസാരിക്കാനുള്ള സാഹചര്യം ഒരുക്കുതരാമെന്നും പറഞ്ഞു. dayavayi ellavarum sahakarikkuka. emergency ayi psc kku nivedanam nalkuka. please share it all kerala
Adipoli class aanu sir asugam etrayum pettannu sugam aavatte 😊 kurachu oky padichu kazhinju sir eniyum positive mind aayittu padichaal eniyum police thopi thalayil erikum alai sir 😊🥰😊
Sir ന് വേഗം സുഖമാവട്ടെ 🙏🙏🙏
നല്ല ഉപകാരപ്രതമായ ക്ലാസുകളാണ് ഇനിയും ക്ലാസുകൾ തരണം 🙏
സാറിന്റെ അസുഖങ്ങളൊക്കെ വേഗത്തിൽ മാറാൻ ഞങ്ങൾ
പ്രാർത്ഥിക്കുന്നുണ്ട് 🙏
❤️❤️❤️❤️❤️❤️
Thank you sir
കോഡ് വെച്ച് പഠിപ്പികുമ്പോഴാണ് സർ വേഗം മനസിലാവുന്നത്... 🙌 സാറിന്റെ എല്ലാ അസുഖങ്ങളും മാറട്ടെ 🙏
Connection illathe psc padichitt kaaryamilla exam hallil irunnal Ella answer sariya ennu thonnum connection undengil simple ayyi orkkam❤❤❤
Sathyam
അനായാസമായി ക്ലാസെടുത്ത് ഉള്ളം നിറക്കുന്ന അദ്ധ്യാപകൻ🙏🙏🙏
അനുഗ്രഹീത അദ്ധ്യാപകൻ 😍അസുഖം പെട്ടന്ന് സുഖം ആവട്ടെ
Thanks sir, ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്, എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. 🙏🙏
Ethryum pettannu asugam maratte.thz sir
നന്നായി മനസ്സിലാവുന്നുണ്ട്....... Thank you sir
നല്ല ഉപകാരപ്രദമായ ക്ലാസുകൾ ആണ് ഇനിയും വേണം. അസുഖം വേഗം സുഖമാകട്ടെ. ഗോഡ് ബ്ലെസ് യു 🙏🙏🙏
ഇനി മറക്കില്ല സാർ... Thanks ❤❤❤❤❤
Sir ബാക്കി commissions കൂടി വേഗം ചെയ്യണേ ❤
Very helpful vdo !
Thanks sir. Iniyum ithu pole class vennam
Code uddakkan sir supera class manasilakunnuddu thanku sir sugamakatte 🤩🥰
Nallathupole manasilayi sir thanks
Thank you Sir, ഒരുപാട് ഉപകാരം 🙏🙏... ഇനിയും ക്ലാസ് വേണം
Ithrayum athmarthatha kanikkunna adyapakanu asugangalokke maratte ennu prarthikkam 👍💞
Thq so much sir... Eniyum ethupole videos theranam.. Very useful
Super.. super...super...
Nalla class...pettennu manasilaakunnund...enium class edane...
Thank you sir.🙏🏻🙏🏻🙏🏻🙏🏻 Expecting more videos
Thank you sir...get well soon.
gdnyt
സാർ പത്രങ്ങൾ എനിക്ക് കോഡ് ഉപയോഗിച്ച് കിട്ടി മാറ്റേ പത്രങ്ങൾ ക്ലാസ്സിലെ ബോംബെ ദാദ സാർ ആ കോഡ് എനിക്ക് അത് കണക്ട് ആയി thanks sir😍😍😍
Thank u sir. ...Code ellaam super aane...pettannu sukhaavaan praarthikkunnu...nnitt code aayitt varane....❤❤❤❤❤❤
Thanks sir
സർ ന്റെ ഒരു വീഡിയോ ഒരിക്കൽ കണ്ടാൽ മതി ഒരു മാർക്ക് ഉറപ്പ് 🥰🥰🥰🥰🥰🥰🥰🥰🥰
Get well soon sir 🙏
ഗുഡ് ക്ലാസ്സ് 👍 സാറിന് എത്രയും വേഗം സുഖമാവട്ടെ 🙏🙏
Thank you sir valid information
Thank you sir ❤️get well soon
Thank you sir.. Hope u get well soon..❤❤❤
Sir nu vegam sugappedatte . Waiting
For your next class sir ...
സൂപ്പർ ക്ലാസ്സ്
Thnk u so much sir.. Valare ubakaarapradhamaaya classukal...❤👍🏻
Thanks sir .ethrayum.pettennu asugham maran daivathinodu prardhikkam sir god bless you .iniyum sirnte classukalkkuvendi kathirikkunnu.
Poli chettaaa.polichettaa
Super sir.njan surya fans aanu.sirinu vendi prarthikkam.
Nalla class! iniyum pratheeshikkunnu❤
Very useful. Thankyou sir
Pettanu shariyavate 🙏🙏🙏
സാറിന് പെട്ടെന്ന് മാറട്ടെ,❤
Thank you.. ഇനിയും പ്രതീക്ഷിക്കുന്നു ❤
Thank you sir. Vegam sugamakatte
Namaskaram sir 🙏🏾🙏🏾🙏🏾
ഞാൻ ഇന്നൊരു അഭിഭാഷകനെ കണ്ടു നമ്മുടെ അവസ്ഥകൾ പറഞ്ഞായിരുന്നു. കേട്ടു കഴിഞ്ഞതും അദ്ദേഹം പറഞ്ഞു പറഞ്ഞ കാര്യങ്ങളിൽ വേറെന്തു നടന്നില്ലെങ്കിലും എക്സാം നീട്ടിവയ്ക്കുന്നത് 90%വിജയിക്കും എന്നാണ്. കാരണമായി പറഞ്ഞത് സുപ്രീംകോടതി അടുത്തിടെ ഒരു വിധി പുറത്തു വിട്ടു എന്നും അത് പ്രകാരം 2019 മുതൽ 2022 മാർച്ച് 23 വരെ ഉള്ള കാലഘട്ടം 2022 മാർച്ച് 24 തുടങ്ങി 2 വർഷത്തേക്ക് നീട്ടി തന്നിരിക്കുന്നു എന്നാണ്. കുറച്ചു ഉദാഹരണങ്ങളും വിജയിക്കും എന്നും പറയാനുള്ള കാരണങ്ങളും പറഞ്ഞു തന്നു. അതിൽ എനിക്ക് ഓര്മയുള്ളത് 1. നമ്മുടെ എക്സാം ആ കാലയളവിൽ നടക്കാനുള്ളതായിരുന്നു നടന്നില്ല
2. 2021dec 31 വരെയുള്ള വാക്കൻസികൾ നമുക്കുള്ളതായിരുന്നു കഴിഞ്ഞ ലിസ്റ്റിനു കൊടുത്തു.
3. Age over ആയവർക്ക് ആ സമയം 1ഓ 2ഓ cpo എക്സാം എഴുതാമായിരുന്നു. അത് നടത്തിയില്ല.
4. നിലവിലെ ലിസ്റ്റിൽ നിന്നും വേണ്ടത്ര നിയമന ശുപാർശ പോയില്ലെങ്കിൽ വരുന്ന എക്സാമിൽ ആദ്യ റാങ്കുകളിൽ വരുന്ന 50% പേരും ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരായിരിക്കും.(സാമ്പത്തിക പ്രതിസന്ധിയിലും ധനനഷ്ടം ).. എന്നിങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞു.. സാധാരണ ഒരു വക്കീൽ കേസ് വിജയിക്കും എന്ന് പറഞ്ഞാൽ അത് പണം കിട്ടാൻ വേണ്ടിയാണെന്നാണ് എല്ലാരും പറയുക. ഇവിടിപ്പോൾ ഈ പുള്ളിയല്ല ഹൈ കോർട്ടിൽ വാദിക്കുന്നത്. അതിനു നമ്മൾതന്നെ മികച്ച ഹൈ കോർട്ട് വക്കീലന്മാർ വയ്ക്കണം. അങ്ങനെ നോക്കുമ്പോൾ കേസ് വിജയിക്കും എന്ന് പറയുന്നത് വഴി ഇദ്ദേഹത്തിനു യാധൊരു ഗുണവും ഇല്ല.ആവശ്യമെങ്കിൽ ഹൈ കോർട്ട് വാക്കെളുമാരെ സെറ്റ് ചെയ്തു തരാമെന്നും പറഞ്ഞിട്ടുണ്ട്. വരുന്ന ശനിയാഴ്ച ഒരു ഹൈ കോർട്ട് വക്കീൽ നെയ്യാറ്റിൻകര കോർട്ടിൽ വരുമെന്നും. വേണമെങ്കിൽ അദ്ദേഹവുമായി സംസാരിക്കാനുള്ള സാഹചര്യം ഒരുക്കുതരാമെന്നും പറഞ്ഞു. dayavayi ellavarum sahakarikkuka. emergency ayi psc kku nivedanam nalkuka. please share it all kerala
Thank you sir. നിങ്ങളുടെ ക്ലാസ്സ് വളരെ നല്ലത് ആണ്
Super codes Sir 👍👏👏
Very helpfull vdo👍👍
Superr connections annu sir expecting more classes.... Thank you sir
Get well soon Sir.....
Nannayi manasilakunud sir 🥰
Sir വിജയ് fan 🥰👌🏻
Prayers💛
🙏🏻🙏🏻🙏🏻🙏🏻🙏🏻
Super class.thanku
Ok sir 🥰🥰 താങ്ക്യോ sir 🤗🤗
ആത്മാർത്ഥതയുള്ളൊരു മാഷ് ഇനി ഞാനും ഉണ്ടാവും ക്ലാസ്സ് കാണാൻ super👍thanks for your dedication
Very good classes
Thank you sir. God bless you
Adipoli class aanu sir asugam etrayum pettannu sugam aavatte 😊 kurachu oky padichu kazhinju sir eniyum positive mind aayittu padichaal eniyum police thopi thalayil erikum alai sir 😊🥰😊
Super class
Set👍
Super sir... Thank you... Ulukkum painum okke ethrayum pettenn maratte
Super code sir.veendum
Nalla classa sirnte thank you sir
❤🔥❤🔥
പെട്ടെന്ന് ok ആകും sir... ഞങ്ങളുടെ പ്രാർത്ഥനയിലുണ്ട് sir... ❤️❤️❤️
Super❤ thank u sir...
Godbless sir
very gooooood
Sir super anni
Thank u sir, get well soon
Thank you sir super👌♥️♥️♥️🥰
Tnku sr .very useful
Most useful 🔥❤️
Get well soon sir👍
Thuku sir ❤...
🔥🔥🔥🔥
Wow super class sir
Get well soon sir
God bless you
Thank you sir 🥰
nalla class aan sir.....iniyum venam
Very usefull sir, expect mor
❤❤❤
സാറിന് വേഗം സുഗാവട്ടെ, സാറിന്റെ കോഡ് എല്ലാം സൂപ്പറാ ഒരു തവണ കേട്ടാൽ തന്നെ സെറ്റ് ആവും,
വളരെ നന്ദി
Nalla code ❤
Manassilavunnund❤️
thankyou
Tky.......sir. 🥰😍
Manasilayi. Sir
Thank you sir 😍🔥
Next part vegam sir❣️
Pisharadiyude same voice♥️🔥
ഞങ്ങളുടെ സ്വന്തം മാസ്റ്റർ ❤️❤️❤️
Good class's sirrr❤️❤️❤️❤️
ഒരുപാട് കുട്ടികളുടെ പ്രാർത്ഥന സർന്റെ കൂടിയില്ലേ പെട്ടന്നു മാറും. Commission class ഇനിയും വേണം
nalla video sir if u dont mind year koode add akkavo
Very nice class..
Thanks sir😊
Nice class🥰👍🏻
Sir classil ithu padippichathinu shesham ippolum marannittilla.
Sir vekam sukamakum.njangal prarthikkunnud.