ബീരാൻകാക്കാന്റെ അബ്ബാസ് രമ്യയെ രജിസ്റ്റർ വിവാഹം ചെയ്തു!|BAPPAYUM MAKKALUM|

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ബീരാൻകാക്കാന്റെ അബ്ബാസ് രമ്യയെ രജിസ്റ്റർ വിവാഹം ചെയ്തു!
    #bappayummakkalum
    #beerankakka
    #malayalamshortfilm

Комментарии •

  • @mandaram857
    @mandaram857 Месяц назад +27

    ആരാണ് സ്ക്രിപ്റ്റ് റൈറ്റർ. സൂപ്പർ ഡയലോഗ് കൾ. ഓരോരുത്തർക്കും പറ്റിയ സംഭാഷണം. അഭിനയം ഒന്നും പറയാനില്ല. എല്ലാവരും ഒന്നിനൊന്നു മെച്ചം 👍👍👍ചിരിക്കാനും ചിന്തിക്കാനും ധാരാളം ❤❤❤

  • @sayyid985
    @sayyid985 Месяц назад +10

    ഇപ്രാവശ്യത്തെ സ്ക്രിപ്റ്റിൽ മാമനും ayamutti കാക്കയും ഗുഡ് പെർഫോമൻസ്. 100 /100✅✅

  • @MuHa-p1j
    @MuHa-p1j 2 дня назад

    മാമ്മൻ കലക്കി😂😂😂😂😂

  • @noushadcheerangan5911
    @noushadcheerangan5911 Месяц назад +3

    ഹൌ ബല്ലാത്ത കഥ 👍ഞാം ബിജാരിച്ചു കതീല് എന്തെങ്കിലും മാറ്റം അവസാനം ണ്ടാകുന്ന് 🥹ബിരാങ്ക ആകെ തളർന്നു. അങ്ങതെ പണി അല്ലേ ആ ചെയ്ത്താം കാട്ടികുണ്ത്‌ 🥹നബീസ്താത്തനെ പറഞ്ഞാമതി ആങ്ങളേ മോൾക് ഒസ്‌വ് ല്ലാ ന്ന് പറഞ് ആ കല്യാണത്തിന് തമ്മോയിച്ചീല. ..പ്പ യെന്തി. ...അല്ലാർക്കും ഒരുപാഠണ്‌ 🤓
    ബ്ബിരാങ്ക തളർന്നപ്പോ ബ്രോക്കർ മൈമൂട്ടീക്കാ കഥ മുന്നോട്ട് കൊണ്ടോയി 👍👍എല്ലാരും നല്ല അഭിനയം ❤️മൈമുട്ടീയാകക്ക് പ്രത്യേക അഭിനന്ദനങ്ങൾ 😘😘😘😘പിന്നെ ഡയലോഗ് ഡെലിവറി അതിഗംഭീരമായി. ..കിടു. ..സൂപ്പർ. .മാനുക്കിം നാച്ചുറൽ അഭിനയം ❤️❤️

  • @mahshadmon3868
    @mahshadmon3868 20 дней назад

    മാമൻ 👌🏻👌🏻👌🏻

  • @new6673
    @new6673 Месяц назад

    എല്ലാരും തകർത്തു ജീവിച്ചു ❤❤❤

  • @MuraleedharanK-z7h
    @MuraleedharanK-z7h Месяц назад +3

    ഒന്നിനൊന്ന് സൂപ്പർ കെ സി നായർക്ക് കുറച്ചേഉള്ളൂ എങ്കിലും നന്നായി. സങ്കട ഭാഗങ്ങൾ അല്പം കൂടി ശ്രദ്ധിക്കുക . അച്ഛൻ ഒന്നൊന്നര. സ്ക്രിപ്റ്റ് 👌.

  • @AlfazAnuaju
    @AlfazAnuaju Месяц назад +1

    👍👍

  • @Nafeesa-h8h
    @Nafeesa-h8h Месяц назад +5

    ❤❤❤

  • @RabiyaTp-mk5to
    @RabiyaTp-mk5to Месяц назад +2

    നല്ല മെസ്സേജ് ❤️👍👍👍

  • @farisasuhail6508
    @farisasuhail6508 Месяц назад

    Adipoli super super👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️

  • @AnvarHussain-dm5nd
    @AnvarHussain-dm5nd Месяц назад

    Manu acting adipoli

  • @wahababdul4452
    @wahababdul4452 Месяц назад +1

    മാമന്റെ അഭിനയം 🙏

  • @basheerathanipaddi4847
    @basheerathanipaddi4847 Месяц назад

    അടി പൊളി ❤️❤️

  • @MuraleedharanK-z7h
    @MuraleedharanK-z7h Месяц назад

    കൊള്ളാം 😊

  • @SirajSiraj-k4r
    @SirajSiraj-k4r Месяц назад +1

    മാമൻ കലക്കി,😂😂😂

  • @Feelakkij
    @Feelakkij Месяц назад

    Super video's ❤

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq Месяц назад +1

    👍🏻👍🏻😢😢😢👍🏻👍🏻👍🏻

  • @iqbalmadavoor5430
    @iqbalmadavoor5430 Месяц назад

    അടിപൊളി

  • @MuhammedAjmal-o9o
    @MuhammedAjmal-o9o Месяц назад +1

    നല്ല മെസേജ്

  • @AbdulRazak-id7zk
    @AbdulRazak-id7zk Месяц назад

    Suppar

  • @binhasancheroor1625
    @binhasancheroor1625 Месяц назад +1

    Maman😅😅

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Месяц назад

    👍👌❤

  • @shihabpanchily9754
    @shihabpanchily9754 Месяц назад

    😢😢❤

  • @mayamutty6810
    @mayamutty6810 Месяц назад

    Kc അമ്മാവൻ സൂപ്പർ

  • @wahababdul4452
    @wahababdul4452 Месяц назад +2

    മതം ഏതായാലും മനുഷ്യൻ നന്നായാൽ പോരെ. നല്ലവരെല്ലെങ്കിൽ ഇന്ന മതം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.?

  • @Shihab-y3c
    @Shihab-y3c Месяц назад

    😢😢

  • @Fiuhad1238
    @Fiuhad1238 Месяц назад +2

    ഇത് നല്ലൊരു മെസ്സേജ് ആണ് ബീരാൻകാക്ക😢

  • @Nyuralk
    @Nyuralk Месяц назад +1

    Video👍😂

  • @najiyaerikkunnan7012
    @najiyaerikkunnan7012 Месяц назад +1

    അടിപൊളി 👍

  • @sairabanuali9558
    @sairabanuali9558 Месяц назад

    E 2 perum beerankande mugat kari vaari techille ithrayum budi illatha makkal ayello padachavane e budi arkum kodukarude aamin

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi Месяц назад +1

    ഗൗരവമുള്ള വിഷയം കോമഡിയാക്കി കളഞ്ഞല്ലോ

  • @MuHa-p1j
    @MuHa-p1j 2 дня назад

    ഞാൻ ക്കാട്ടുo

  • @shahira6016
    @shahira6016 Месяц назад +1

    Aarante Erchi thinnanda beefum poratim thinno😅

  • @noushadcheerangan5911
    @noushadcheerangan5911 Месяц назад

    ഉമ്മറാജിക്കണ്ടായില്ല. .അത്‌ ബല്യ നഷ്ടയി 😊😊ഒരു വില്ലൻ കഥപാത്രത്തിന്റെ ഒരു കൊറവ് thonni🤓😁😁

    • @bappayummakkalum
      @bappayummakkalum  Месяц назад

      😆

    • @globalclassp3806
      @globalclassp3806 Месяц назад

      ഉമ്മർ ഹാജി എവിടെ? മൂപ്പർ ഉണ്ടെങ്കിൽ നല്ല രസം ആയിരിക്കും

  • @RahilaMymoonakp
    @RahilaMymoonakp Месяц назад

    എനിക്ക് പ്രണയം ഇഷ്ടം ഇല്ല.

  • @KunhiMohamed-u7e
    @KunhiMohamed-u7e Месяц назад

    അബ്ബാസേ, നമ്മുടെ മതത്തെ കൊഞ്ഞനം കുത്തരുത്

    • @bappayummakkalum
      @bappayummakkalum  Месяц назад

      അങ്ങനെ പറയരുത് നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളാണ്

  • @zakariyazaki1377
    @zakariyazaki1377 Месяц назад

    അടിപൊളി👍👍👍

    • @bappayummakkalum
      @bappayummakkalum  Месяц назад

      ❤️

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Месяц назад

      അബ്ബാസും നൗഷാദ് ഒരാൾ തന്നെയാണ് അഭിനയിക്കുന്നത് നൗഷാദേ നീ എന്തിന ഹിന്ദുക്കളെ കാര്യം പറഞ്ഞാൽ അഭിനയിക്കുന്നത് വേറെ ആരും മുസ്ലിമിന്റെ കാര്യം പറഞ്ഞാൽ അഭിനയിച്ചു നിങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ നിങ്ങൾ യൂട്യൂബിൽ നിന്ന് പൈസ കിട്ടാൻ വേണ്ടി ഇങ്ങനെ അഭിനയിക്കാൻ ഒക്കെ

  • @MuHa-p1j
    @MuHa-p1j 2 дня назад

    ഞാൻ ക്കാട്ടുo