പരിസ്ഥിതി ദിന ക്വിസ് 2022/Environment Day Quiz/Paristhithidina Quiz Malayalam

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 197

  • @jishasanesh1441
    @jishasanesh1441 2 года назад +19

    പഠിക്കുന്ന കുട്ടികൾ ക് വളരെ ഉപകരിക്കും ഈ വീഡിയോ. വളരെ നന്നായിട്ടുണ്ട് 👍🏻👍🏻

  • @anishmalekudy7071
    @anishmalekudy7071 2 года назад +1

    Paristhithidinathe pattyulla ee chodyothara video adipolo aanallo... valare upakaara pradhamasya3video... pardikkina kuttikalk valare upakaara aan

  • @topnews2162
    @topnews2162 2 года назад

    Very usefull vedio. Orupad ariv kiti. Nice sharing vedio. Eniym nalla vedios pradheekshikunnu

  • @jishaarackel590
    @jishaarackel590 2 года назад

    Useful video ഫോർ കമിങ് envirinmnt ക്വിസ്.. Good sharing

  • @twinstars326
    @twinstars326 2 года назад

    Mashaallah...kuttikallum muthirnnavarkkum ഒരുpole help ful ആയിട്ടുള്ള ഒരു vedio തന്നെ anu ....June 5 lokaparishthithi dinamalle varunnath......

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 года назад

    Nalloru video paristithi ye kurichu kure nalla q & a paranju thannu nalla avatharanam good sharing

  • @hasinahasi6213
    @hasinahasi6213 Год назад

    പരിസ്ഥിതി പഠന ക്ലാസ് വളരെ നന്നായിരുന്നു ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @muthus2592
    @muthus2592 2 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് പല അറിവുകളും ഇതിൽ നിന്നും അറിയാൻ കഴിഞ്ഞു ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @Rajesh-oq2ik
    @Rajesh-oq2ik 2 года назад

    വളരെ യൂസ്ഫുൾ ആയ വീഡിയോ. അറിയില്ലാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു. ഈ വീഡിയോ എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്. Nice video

  • @jassjass9024
    @jassjass9024 2 года назад

    പരിസ്ഥിതിദിനം ക്വിസ് വീഡിയോ വളരെ നന്നായിട്ടുണ്ട് ഉപകാരമുള്ള വീഡിയോ അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @sulu8794
    @sulu8794 2 года назад +4

    നമ്മുടെ കുട്ടികൾ പരിസ്ഥിതിയെ കുറച്ചു അറിഞ്ഞിരിക്കണ്ടാ കാര്യം ആണ് ഇത് വളരെ നന്നായി

  • @captainjacksparrow9411
    @captainjacksparrow9411 2 года назад

    എല്ലാവരും ഈ സമയത്ത് തിരയുന്ന ഒരു വീഡിയോ, വളരെ നന്നായ് അവതരിപ്പിച്ചു . നല്ല അറിവു പകർന്ന വീഡിയോ

  • @nasnizworld6021
    @nasnizworld6021 2 года назад

    Valareyadhikam upakarapedunna video ayirunu. Orupadu ariyatha karyagaludayirunu. Athellam manasilakkan sadhichu

  • @famikitchennanubeautytips
    @famikitchennanubeautytips 2 года назад

    പരിസ്ഥിതി ദിനത്തെ സംബന്ധിച്ച് അറിവുകൾ പകർന്നു തന്ന use full വീഡിയോ നല്ലൊരു അറിവ്

  • @mahagenic1557
    @mahagenic1557 2 года назад

    Valare usefull aya vedio. Ee vedio kandappol ariyatha othiri karyangal ariyan kazhinchu.
    Kuttikalk enthayalum Ee vedio avashyam ullathanu👍👍👍

  • @nishadfarmnishadfarm5793
    @nishadfarmnishadfarm5793 2 года назад

    Valare upakarapradhamaya video .quiz inu chodhikkavunna pradhaanappetta chodyangalum utharavum

  • @adhavjijith6477
    @adhavjijith6477 2 года назад

    വളരെ ഉപകാരപ്രദമായൊരു വീഡിയോ. എല്ലാം question ഉം നന്നായിട്ടുണ്ട്. നല്ലൊരു വീഡിയോ

  • @Riahamworld-
    @Riahamworld- 2 года назад +2

    👌🏻👌🏻സൂപ്പർ വീഡിയോ 👌🏻👌🏻

  • @ruwisan6913
    @ruwisan6913 2 года назад

    വളരെ നല്ല വീഡിയോ.. നല്ല ഉപയോഗപ്രദമായ വീഡിയോ.. കുട്ടികൾക്ക് കൂടുതൽ ഉപയോഗപ്പെടും ക്വിസ് മത്സരത്തിലേക്കൊക്കെ.

  • @noufuvalappil1747
    @noufuvalappil1747 2 года назад

    environment daye kurichu orupaadu informations e videoyiloode labhichu...keep going with informative videos...thanks for sharing

  • @ishanabdulakbarp9620
    @ishanabdulakbarp9620 2 года назад

    Very good vedeo more informative.ithupole informative Aya vedeo kutikalkk ere upakarappedum.iniyum nalla vedeos pratheeekshikkunnu

  • @shezaaisha6028
    @shezaaisha6028 2 года назад

    Orupaad ubakaramaya video aayirinnu nalek prepare cheyyunna ellavarkkum useful aaya video aayirinnu iniyum idupolethe video pradeekshikkunnu

  • @hillbase5291
    @hillbase5291 2 года назад

    Paristhithi dinam june 5 ella school ukalkkum ee thavana acharikkan avasaram kittumallo... Corona ayond 2 year angane poi... Valare manoharamaya video... Orupad gk ee video vazhi kitti.... Padikkan kazhinju.... Monte avatharanam super.... Valare krithyathayode anu parayunnath

  • @arshamajeed6325
    @arshamajeed6325 2 года назад

    പരിസ്ഥിതി ദിന videoo enik valare upakara pettu good videooo orupad nalla karayagal ariyan kayinju good videooo

  • @sunayana3094
    @sunayana3094 2 года назад

    Informative and very useful 👍 ....kooduthal quiz videosinayi wait cheyyunnu

  • @RamChandra-xo6xc
    @RamChandra-xo6xc 2 года назад

    Really useful information ellarkkum upakarapradhamaya video thanks for your sharing

  • @rizumon5300
    @rizumon5300 2 года назад

    Very useful and informative video... Kuttikalkkum muthirnnavarkkum orupole useful aayi.. Orupad kaaryangal ariyaan kazhinju

  • @aishanajeer9840
    @aishanajeer9840 2 года назад

    Informative aaya vdo. Elaavarkum upakarapradhamayirikum ee arivukal. Iniyum ithpolulla vdos aayi varika. Thanks for sharing

  • @feminasdiaries6949
    @feminasdiaries6949 2 года назад

    Paristhithi dhina quiz vedio othiri ishtayitto. Valare usefull aayittulla vedio aanutto. Kuttikalkku eluppathil padikkanayittu sadhikkum

  • @guddanakshath5655
    @guddanakshath5655 2 года назад

    Valare useful syitulla quiz .really apt vidro.helpful for kids snd gud informstions

  • @afisami4005
    @afisami4005 2 года назад

    Paristhithiye kurichulla quiss adipoli aayittund ellaam nalla vekthamaayi paranju thannu 😍😍thanks for sharing

  • @chechianiyan2070
    @chechianiyan2070 2 года назад

    പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു വളരെ നല്ല വീഡിയോ ആയിരുന്നു വളരെ വ്യക്തമായി പറഞ്ഞു തന്നു

  • @sainabasadik4789
    @sainabasadik4789 2 года назад

    Environmental day aayit quiz competition il pankedukkumbo ee video usefull aakunm... Monte presention kollatto

  • @uppachiummachi1284
    @uppachiummachi1284 2 года назад

    പരിസ്ഥിതി ദിന ക്വിസ് പരിപാടിയിൽ ഉണ്ടാകുന്ന എല്ലാ പൊതു പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങളും പറഞ്ഞു തന്നു ഇനിയും ഇതുപോലുള്ള സ്പെഷ്യൽ സിൽ വരുന്ന ക്വിസ് കോമ്പറ്റീഷൻ ലേക്കുള്ള എല്ലാ ഇതുപോലുള്ള ക്വിസ്സുകൾ ഇടണമെന്ന് പ്രതീക്ഷിക്കുന്നു

  • @seemam6860
    @seemam6860 2 года назад

    Loka Paristhithi Dina quiz nannayittundu👌👍 puthiya kure kaaryangal ariyaan kazhinju 👍padikkunna kuttikalkkum, General knowledge aagrahikkunnavarkkum okke useful aaya video 👌👍

  • @nachusworldofcreativity9354
    @nachusworldofcreativity9354 2 года назад +15

    പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട ക്വിസ് നന്നായിരുന്നു കുറെ പുതിയ അറിവുകൾ ഇതിലൂടെ കിട്ടി. ഇനിയും ഇങ്ങനുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @NoushadNoushad-zg3ff
    @NoushadNoushad-zg3ff 2 года назад

    Very usefull&ingormative vedio. Monutta avatharanam usharayittund

  • @shanushanu3784
    @shanushanu3784 2 года назад +2

    പരിസ്ഥിതി ക്വിസ് വീഡിയോ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു കുട്ടികൾക്കെല്ലാം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി... Good video

  • @moidumtp4395
    @moidumtp4395 2 года назад

    Correct timelaa video kittiyad… monik environment day l quiz ind .. apo avanik prepare cheyyanum patualloo.. thank youu for sharing the video..

  • @ansarraheem3172
    @ansarraheem3172 2 года назад

    Paristhithi dinavumaayi bandhappetta chodyavum utharavum video nannayittundu. valare nannaayi precent cheythu. Congratulations vichus....
    keep it up...🌹🌹🌹😀

  • @diyakrishna8445
    @diyakrishna8445 2 года назад +1

    സ്കൂളിൽ ക്വിസ് മത്സരം നടത്തുന്നുണ്ട്..... വളരെ ഉപകാരമായി വീഡിയോ.. ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. Thanks for sharing..

  • @shifaroshi1446
    @shifaroshi1446 2 года назад

    പരിസ്ഥിതി ദിന വീഡിയോ അടിപൊളി വളരെ ഉപകാരപ്രദമായ വീഡിയോ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് നല്ല അറിവുകൾ പകർന്നു തന്ന ഈ ചാനലിന് ബിഗ് സലൂട്ട്

  • @raynajestin8420
    @raynajestin8420 2 года назад

    You have talk nice questions I like your all questions nice sharing dear ❤

  • @surmieya8518
    @surmieya8518 2 года назад

    അറിയാത്ത കുറെ കാര്യം പറഞ്ഞു തന്നു കുട്ടികൾ ചിലപ്പോൾ എല്ലാം തിരയുന്ന കുറെ അൻസർ പറഞ്ഞു തന്നതിന് താങ്ക്സ്

  • @rilakk9649
    @rilakk9649 2 года назад

    വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു ഇത്. ലോക പരിസ്ഥിതി ദിനത്തെ കുറിച്ച് ഇനിയും അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചു. ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @adol_fhit_ler
    @adol_fhit_ler 2 года назад

    Thank you so much for this video enikku orupadu upakarappettu pinne Happy Environment Day💞

  • @advaithkavanik1740
    @advaithkavanik1740 2 года назад

    Midukan ellarkum useful video anutoo ethupoleyula videokal enim cheyanam arivukal ellavarkum pakarnukoduku💐💐

  • @bonuswouldbonuswould1611
    @bonuswouldbonuswould1611 2 года назад

    Eee video ippo vittad endayaalum
    Nannayi. Thank you for sharing

  • @anjuscreation4773
    @anjuscreation4773 2 года назад +1

    പരിസ്ഥിതി ദിന QA വളരെ നന്നായിട്ടുണ്ട്. പഠിക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.. നന്നായിട്ടുണ്ട് അവതരിപ്പിച്ചു മോനു 🥰

  • @rfamily690
    @rfamily690 2 года назад

    പരിസ്ഥിതി ദിന ക്വിസ് വീഡിയോ വളരെ നന്നായിട്ടുണ്ട്. കുട്ടികൾക്കൊക്കെ വളരെ useful ആയിട്ടുള്ള വീഡിയോ. Thanks for sharing

  • @aadhiloosvlog
    @aadhiloosvlog 2 года назад

    പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് പ്രോഗ്രാം വളരെയധികം ഇഷ്ടപ്പെട്ടു ഒരുപാട് അറിവുകൾ ഈയൊരു വീഡിയോയിലൂടെ ലഭിച്ചു വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rykitchen2335
    @rykitchen2335 2 года назад +3

    Environment day Quiz പ്രോഗ്രാമിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഈ വീഡിയോ വളരെ ഉപകരിക്കും മോൻ നന്നായി അവതരിപ്പിച്ചു 👌

  • @btech1696
    @btech1696 2 года назад +1

    Poli

  • @anukutu2226
    @anukutu2226 2 года назад +6

    Nalla അറിവുകൾ പറഞ്ഞു തന്ന മോൾക്ക് ഒരുപാട് താങ്ക്സ് ഉണ്ട് അതുപോലെ നല്ല അവതരണം ഇനി ഇത് കണ്ട് ഓരോന്ന് പഠിക്കാം

  • @adhiallu164
    @adhiallu164 2 года назад

    വളരേ ഉപകാരമുള്ള വീഡിയോ. മക്കൾ ഇത്ത കണ്ടപ്പടിച്ചുട്ടോ.. കൊള്ളാം കീപിറ്റ് അപ്പ്‌. ഗുഡ് sharing

  • @hisanashabeer854
    @hisanashabeer854 2 года назад

    പരിസ്ഥിതി ദിന വീഡിയോ കൊള്ളാലോ.... ക്വിസ്സ് കുട്ടികൾക്ക് വളരെ ഉപകാരം പ്രദമാണെ.... ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @vinunair4347
    @vinunair4347 2 года назад

    നിങ്ങളെ വീഡിയോയിലൂടെ കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു ഇനിയും ഇതുപോലെത്തെ അറിവുകൾ പങ്കു വെക്കണം

  • @pineapplesthanu4071
    @pineapplesthanu4071 2 года назад

    എത്രയോ പരിസ്ഥിതി ദിനങ്ങൾ കടന്നുപോയി..പക്ഷേ വളരെയധികം അറിവ് പരിസ്ഥിതി ദിനത്തെക്കുറിച്ച് ലഭിച്ചത് ഇപ്പോഴാണ് ..ഓരോ വിശേഷ ദിവസങ്ങളിലുംഇത്തരത്തിലുള്ള ക്വിസ് പ്രോഗ്രാംഅറേഞ്ച് ചെയ്യുന്നത് നന്നായിരിക്കും

  • @sherisheri7461
    @sherisheri7461 2 года назад

    ഞാൻ തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. അടിപൊളി ആയിട്ടോ. Very useful video. Thanks for sharing

  • @galaxygalaxy9414
    @galaxygalaxy9414 2 года назад

    Useful video ,ellarkkum manassilakunna reethiyil nannayi paranju thannu keep going dear

  • @aneesashahul471
    @aneesashahul471 2 года назад

    ഒരുപാട് ഉപകാരമുള്ള വീഡിയോ... സ്കൂൾ പരിസ്ഥിതി ദിനതിന് പഠിക്കാലോ..

  • @kanavninav8048
    @kanavninav8048 2 года назад

    വളരെ ഉപകാരം ഉള്ള വിഡിയോ, ക്വിസ്സ് ന് പോകുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്പെടും, നല്ല രീതിയിൽ ആണ് പ്രെസെൻറ് ചെയ്തത്, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sjr4260
    @sjr4260 2 года назад

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോ സൂപ്പർ അടിപൊളി. പരിസ്ഥിതിദിന ആശംസകൾ 👍👍👍

  • @richurichu5995
    @richurichu5995 2 года назад

    really useful video dear ivide kids nu nale quiz competition und avark ee video refer cheyyam . sherikkum upakarappetu enik thank you dear may god bless you

  • @fnln7077
    @fnln7077 2 года назад

    Adipoli dear..Interesting video abt all useful informations....Much needed for my kids...

  • @subinazeer215
    @subinazeer215 2 года назад

    പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വളരെ ഉപകാരമാകും ഈവിഡിയോ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 💓thanks for sharing

  • @kunjipathuvlog6077
    @kunjipathuvlog6077 2 года назад

    പരിസ്ഥിതി ദിന ക്വിസ് വീഡിയോ വളരെ ഉപകാരമായിട്ടുണ്ട്... വളരെ ഉപകാരമുള്ള വീഡിയോ Thanks for sharing 😍

  • @dahliaforest7049
    @dahliaforest7049 2 года назад

    Valare upakarapredamaya questions. Quiz attend cheyyan pokunnavarkk upayogamakum ee video. Mone iniyum ithunpolulla videos um aayi varane please

  • @ഓറഞ്ച്-ബ8ല
    @ഓറഞ്ച്-ബ8ല 2 года назад +3

    പരിസ്ഥിതി ദിന കിസ് വീഡിയോ വളരെ ഉപകര പ്രേഥമണ് നന്നായിട്ടുണ്ട് കുറെ കാര്യം അറിയാൻ കഴിഞ്ഞു

  • @aysharithaj9890
    @aysharithaj9890 2 года назад

    കുട്ടികൾക്കൊക്കെ ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. നല്ല ഒരു അറിവാണ് മെസ്സേജ് ചെയ്തത്

  • @rajeshkottayam9260
    @rajeshkottayam9260 2 года назад +11

    പരിസ്ഥിതിദിന ക്വിസ്സ് വീഡിയോ വളരെ ഉപകാരപ്രദമായിട്ടുണ്ട് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട് 👌Very useful & informative video well presented😊👌

    • @shereenap4844
      @shereenap4844 2 года назад +2

      Correct
      Thank for the video 👍🏻👍🏻

  • @annath5632
    @annath5632 2 года назад

    Valare nannaayi ttund keep it up God bless you

  • @reejasunil9852
    @reejasunil9852 2 года назад

    Beautiful ayittund mone.. Orupad uyaragalil ethaan eeswaran anugrahikkatte God bless you... Ithupole ulla kooduthal videos iniyum pradeekshikkunnu

  • @travelfuncookwithiaanusmom9796
    @travelfuncookwithiaanusmom9796 2 года назад

    Paristhithi dinathod anubandich cheyath quiz valare informative aanutto

  • @sonianj9047
    @sonianj9047 2 года назад

    enviornmental day ku pattiya good quiz good presentation

  • @enjoyfood6848
    @enjoyfood6848 2 года назад

    പരിസ്ഥിതി ദിന ക്വിസ് വളരെ ഉപകാരപ്രതമായ ഒരു വീഡിയോ ആയിരുന്നു....എല്ലാ കുട്ടികൾക്കും ഈ വീഡിയോ വളരെ ഉപകാരമായി....മോൻ നന്നായി അവതരിപ്പിച്ചു..

  • @ajithsankaraji612
    @ajithsankaraji612 2 года назад

    ക്വിസ് അടിപൊളി എല്ലാം വളരെ നല്ല അറിവ് തരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും വളരെ അധികം ഇഷ്ടപ്പെട്ടു. വളരെ വ്യക്തമായി ഓരോ ചോദ്യങ്ങളും അവതരിപ്പിച്ചു 👌👌👌👌

  • @pachu4492
    @pachu4492 2 года назад

    വളരെ നല്ല രീതിയിൽ തന്നെ എക്സ്പ്ലൈൻ ചെയ്തു തന്നു ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @MS-ot4tz
    @MS-ot4tz 2 года назад +1

    👍 നല്ല ക്ലാസ്👍👍👍👍

  • @dhanialhamza9165
    @dhanialhamza9165 2 года назад

    Kuttikalk orupad useful Aya video nice presentation thanks for sharing

  • @mrsnikhitha2039
    @mrsnikhitha2039 2 года назад

    Very useful video...epolthem pole thanne valare nannayi present cheythu..orupad useful informations undayirunnu👍👍nice..well done

  • @sonkane1121
    @sonkane1121 2 года назад

    Nalla arivukal enganeyulla arivukal namukku othiri arivu predanam cbeyhumallo ethiloode arivu pakarunna aalkkum arivu nedamallo ngalkku arivupakarunnathiloode thangalum arivintte lokathil preveshikkayamallo abhinandanangal

  • @Rana-cx6kj
    @Rana-cx6kj 2 года назад

    Enikk naala enviornment dau quiz ind schoolill.. Ath nookan vannapooa ee video kandath....Poli ❤

  • @jitheshjithu7849
    @jitheshjithu7849 2 года назад

    കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നതിന് വളരെയധികം നന്ദി ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇടാൻ മറക്കല്ലേ

  • @sysyammu9590
    @sysyammu9590 2 года назад

    Useful video wonderful presentation kids useful video excellent presentation

  • @sachurahma6250
    @sachurahma6250 2 года назад

    ഇത് നല്ലൊരു വീഡിയോ ആയിരുന്നു. ക്യു സ് വളരെ നല്ലതായിരുന്നുട്ടോ m

  • @bluesea8037
    @bluesea8037 2 года назад

    പരിസ്ഥിതി ദിന ക്വിസ് വളരെ പ്രയോജനം ആയി കേട്ടോ കുട്ടികൾക്ക് ആവശ്യമുള്ള എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായിരുന്നു

  • @ushachandran4182
    @ushachandran4182 2 года назад

    environmental day quiz questions kidu great awareness video

  • @mubeenamubi9147
    @mubeenamubi9147 2 года назад +3

    നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തി വളരെ നന്നായിരുന്നു 👍🏻

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 года назад

    സ്കൂളിലേക്ക് ഉപകാരപ്പെട്ട വീഡിയോ ആയിരുന്നു.. Nalla വീഡിയോ ആണ് 👍👍

  • @hafishadi8298
    @hafishadi8298 2 года назад

    പരിസ്ഥിതി ദിനത്തിൽ തന്നെ ഇങ്ങനെ ഒരുപാട് ചോദ്യം ഉണ്ടാക്കിയത് കൊണ്ട് ഒരുപാട് അറിവ് കിട്ടി നമ്മുക്ക് അറിയാത്ത

  • @raseenashihab4749
    @raseenashihab4749 2 года назад

    Paristhidhina quiz use fulkayi malkalkk schooliekk use full ayittoo iniyum nalla nalla vidieos cheyyane

  • @riork9147
    @riork9147 2 года назад

    Very interesting and useful video ... world environment day quiz nannayittund presentation adipoli

  • @second3864
    @second3864 2 года назад

    പരിസ്ഥിതി ദിനത്തിൽ ഉപകാരപ്പെടുന്ന ഈ ക്വിസ് നന്നായിട്ടുണ്ട് അവതരിപ്പിച്ചത്.. Good sharing

  • @kunjaykerala5763
    @kunjaykerala5763 2 года назад +2

    വളരെ നന്നായിട്ടു തന്നെ explain ചെയ്തു. ഇനിയും ഇതുപോലെ gk ആയിട്ടു വരണേ. Well explained. Great topic

  • @മിന്നു
    @മിന്നു 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ഈ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു നല്ല അറിവ് പകർന്നു നൽകിയതിന് വളരെ നന്ദി

  • @abualiph5821
    @abualiph5821 2 года назад

    Paristhithiye kurichulla kiss video adipoli yayyittunde 👌 masha allah nannayi thanne paranju thannu

  • @geoanu3319
    @geoanu3319 2 года назад

    പരിസ്ഥിതി ദിന ക്വിസ് വളരെ useful ആയിട്ടുള്ള വീഡിയോ ആയിരുന്നു. അറിഞ്ഞിരിക്കേണ്ട ഒത്തിരി questions ഉൾപെടുത്തിയത് നന്നായിട്ടുണ്ട്..

  • @sibishakker1220
    @sibishakker1220 2 года назад

    Super ayittund 😎🕶👌👌👌👌👌👌

  • @bindusurendran851
    @bindusurendran851 2 года назад

    നല്ല അറിവുകൾ ആയിരുന്നു എല്ലാം. പരിസ്ഥിതി ദിന ക്വിസ് കൊള്ളാം