Tap to unmute
ഓഗസ്റ്റ് രണ്ടാം തിയതി ഞങ്ങൾ ഇവിടെ ഇല്ലായിരുന്നു | Drishyam Movie | Mohanlal | Jeethu Joseph | Meena
Embed
- Published on Feb 12, 2026
- #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie #DrishyamMovieScene
Movie : Drishyam
Written & Directed by Jeethu Joseph
Producer : Antony Perumbavoor
Production : Aashirvad Cinemas
Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Sharon, Roshan Basheer, Neeraj Madhav
Stay connected with us:
RUclips: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadc...
(C) 2026 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action
Film & Animation








✌️മലയാളികൾ മറക്കാനിടയാവാത്ത ഒരേയൊരു ഡേറ്റ്
#ഓഗസ്റ്റ് 02💯
::#വരുണിനെ കുഴിയിലാക്കിയ ദിവസം🔥🔥
റാണി ആ ഡേറ്റിന്റെ കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ ഈ കഥ വേഗം തീർന്നേനെ. 🔥
🤣
Illa
Athonnum theliv alla
@Commetogbut still
ഇല്ല... ഇത്രയും എക്കറ് കണക്കിന് സ്ഥലം ഉള്ള ആൾ പിശുക്കുന്നു.. അതാണ് ആ എസ് ഐ ടെ സംശയം
Orikkalum illa
ലാലേട്ടൻ ഫാൻസ് ഹാജർ✅🖐️❤️
His Eye's 🔥🔥
JEETHU JOSEPH 🔥🔥
05:53 no one can act like that in any remakes 🔥
5:53 ഇത് ഇങ്ങേർ അല്ലാതെ വേറെ ആര് ചെയ്യും 🔥🔥
ദൃശ്യം 3 യിലൂടെ ലാലേട്ടൻ മലയാള സിനിമയ്ക്ക് 500 Cr Club open ചെയ്യും🔥🥵📈💯
😂
Mwone ilakkalle
@xzxzz0 എന്താ ചിരിക്കാൻ?
@an-an-d chance kurava... Hindil work aavanam... Avanmar devganinte drishyam irangan wait cheyyum
@xzxzz0😂
Why colour grading of movies after 2019 is getting artificial. This movie has the perfect color grading needed for a movie. No artificiality and no eye strain ❤🙌
Exactly 💯 , now most of the movies are just like max the brightness of the phone
George Kutty Fans ❤️🔥
2026 February il കാണുന്നവർ ഉണ്ടോ 😂
Und
Njan 😂
@AyshaAysha-k2i🔥
@zainussuperzone3974🔥
Und
August 2 enu parayumbo mohanlalinte acting 🔥
5:53 ജോർജ്കുട്ടീടെ നെഞ്ചിൽ ഉണ്ടാവുന്ന പിടച്ചിൽ ലാലേട്ടന്റെ നോട്ടത്തിൽ നമുക്ക് കാണാം🔥💯
അതെ
It wasn't in the script but he went on with the scene
Jeethu joseph has already said this in his interview
Waiting for Drishyam 3 ❤
What an amazing direction!
ഈ ഏട്ടനെ ആണ് D3 യിൽ നമുക്ക് വേണ്ടത് ❤
💯
Anyone on feb 2k26 🥳
Drishyam 1, 2 inekal Cinematic aanu
Grading, Camera work, Technical aayit
Jeethu Joseph nalle technicians inte koode work cheyyanm, Drishyam 3 il athaanu pedi
August 2 movie release 😂
Classic
ഇതിൽ നല്ലവൻ സഹദേവൻ ആണ്
My favourite once that movie of the scene..... ❤
Watching the movie again
Eathi 3 part 😅
The classic criminal 🔥
ഒരുപാട് ഇഷ്ടമുള്ള സിനിമ 🥰🥰
8:40 athanu drishyam 2 avar sthalam vangiyathu
Avr nalla Vila kodthu vangi 2 shadow police nn nirthi.....ennl George Kutty sthalam vittu Theater and Cinema produce cheynnu enn reethiyil police nntt varavinn aytt wait cheyn thernmanichu😅
Le george kuty:ithpo labaylo😅
Screenplay.... ❤
10.30 Underestimatation
Uppum mulakum Neelu undello
Omala poda
Neelunte thanthayum ond
Principal 😀
@bigboss_dinkanara
I think ഇത് പിന്നയും you tube യിൽ അപ്‌ലോഡ് ചെയ്യുന്നത് എനിക്കു തോന്നുന്നു drishyam 3 ആയിട്ട് എന്തോ connection ഉണ്ട് എന്നു തോന്നുന്നു 🤔 ഇത് എന്തോ മുന്നറിപ്പാണ് 😂😂 എല്ലാവരും ഒന്നു detail ആയിട്ട് കാണാൻ വണ്ടിട്ടാണ് 😌
സംശയിക്കേണ്ട.. അത് തന്നെ.. ദൃശ്യം 3 release ആകുമ്പോഴേക്ക് ആളുകൾക്ക് പഴയത് ഒന്ന് കണ്ട് 3 കാണാനുള്ള curiosity ഉണ്ടാക്കണം. likes comments ഒക്കെ കൂടുമ്പോൾ videos ന് reach ഉം കൂടും
ദൃശ്യം 3 ദൃശ്യം 1 പോലെ ആയിരിക്കുമെന്ന് ജീത്തു ജോസഫ് പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോഴേ പഴയ കണക്ഷൻ ഉണ്ടാക്കിയെടുക്കാൻ അപ്‌ലോഡ് ചെയ്യുന്നത്
Yes Connection undu...Antony Perumbavoor D3 yil oru CID aayi Maari Varunnundu...
Yes...April release und Drishyam 3
Drishyam 3 marketing strategy...🙌
❤️
8:37 എന്നാലും ഈ പോലീസ് കാരൻ ആരോട് ആയിരിക്കും സംസാരിക്കുന്നത്🤔
jeethu joseph നോട് ആയിരിക്കും
ചിലപ്പോൾ ഈ ഒരു thread വെച്ചായിരിക്കും ഒരു Series ന്റെ കഥ ഉണ്ടാകുന്നത് 😅😅
Geetha prabhakhar nodu line adi aan😂
ചായക്കടകരൻ
ഊണിന്ന് സ്പെഷ്യൽ ചോദിച്ചതാ
ചായക്കടയുടെ മുമ്പിൽ ആണല്ലോ സ്റ്റേഷൻ 😮
Karanabhootham
1:19 his eye's
അന്ന് ജീത്തുവും ലാലേട്ടനും കൂടി ചെയ്ത സംഭവം...... 🔥
5.52 🐐
Mohanlal aa nottaamm😊😊
Njangal annu illa sir
First
👍🌹💙💙❤️❤️🔥🔥🌹💙❤️❤️
6:57 ee portion inu principal nnodu police kaarkk chodikkayrnnu meena nnodu ee karym paranjirunnoonn...athoru evidence aayenne😄
ഞാൻ ഈ സീൻ ആദ്യമായി കണ്ടപ്പോൾ തൊട്ട് ഇത് തന്നെയാണ് ചിന്തിച്ച് കൊണ്ടിരിക്കുന്നത്😂
Don't take it personally 😅
ഇക്ക
Upload full movie
5:51 Maestro at work
കേരളത്തിൽ എവിടെയും രാവിലെ 7 മണിക്ക് passport verification നടത്തിയിട്ടുണ്ടോ...?????
😂
Enikk um Anne thoniya ade samsayam😊
ജോലിക്ക് പോകുന്നവർ ആണെങ്കിൽ നമ്മളെ ഫോൺ വിളിച്ചു എപ്പോഴാ ഉള്ളത് എങ്കിൽ അപ്പോൾ വരും
Ys vannittund
നമ്മൾ കാത്തിരിക്കുന്ന ഒരു മൂന്നാം വരവ്
മോഹൻലാൽ 💯♥️😍🥰❤️
Screenplay
@manzoorali2408അതും ഉണ്ട് but അഭിനയം 👍
0:46 wanted alla summon by principal alle
Part 1um part 2um ore theme Ayirunnu avasnam jorj kutti avare mandanmarakkum ayal thanne jayikkum part 3 engilum endhengilum change undakatte
8:06 👍🏻
ഈ പ്രിൻസിപ്പലിനെ വിളിച്ച് ഇവരെ വിളിച്ചിരുന്നോ എന്ന് ചോദിച്ചാൽ പോളിയില്ലേ കള്ളം
Principal vilichitundavum
Vilikaathe georgekutty aa samayath oodi veetil varillallo...so vilichittund
പ്രിൻസിപ്പൽ വിളിച്ചു എന്ന് ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ പറയുന്നുണ്ട് 4:17
Velichatundacum but date paraju kanilla
Ok but it won't stand in the court..what needed is varuns body,but he is still missing
ദീർഘ കാല സസ്പെന്ഷൻ ശേഷം സഹദേവൻ പ്രൊമോഷൻ കിട്ടി തിരിച്ചു വരികയാണ് ദൃശ്യം 3 യിൽ
😅
പ പ പാ
6:06 to 6:08 Expression Changing.... Acting Genius
Why are they pumping old scenes now
Ella movies ntem scenes aashirvad upload cheyyarund..
2:47 . അഹ് അതിന് വരുണിനെ ഞാനും അമ്മയും കൂടി അടിച്ചു കൊന്ന് കുഴിചിട്ടില്ലേ...😂😂😂
😂😂
ഇത് ഞാൻ +1 പഠിക്കുമ്പോ കാമുകി ആയി പോയ് കണ്ട പടമാ.. ആദ്യത്തെ 2,3 ഡേയ്‌സ് തീയറ്റർ ആളില്ലാഞ്ഞു.. അണ്ണാ ഞങ്ങൾ പോയത്
Ippo kamuki enthu cheyyunnu 😁😁😁
40 തന്നെ ധാരാളം.. ബാക്കി പറിചേസ് ചെയ്യാമല്ലോ.. വലിയ ആശയവ്യത്യാസം ഇല്ലാത്ത പാർട്ടികൾ ഉണ്ടല്ലോ 😊
Movie name
2:34: Who is he? Waiting to see him in Drishyam 3 ❤❤❤❤
He?
@Niranjan-A264 the advocate
Adv Raman pillai
O
തൃശൂർ ജോർജ് ഏട്ടൻ രാഗത്തിൽ പോയി കണ്ട ഫിലിം... ശെരിക്കും ആ ടൈമിൽ ഇന്റസ്റ്റിംഗ് ആക്കിയ ഫിലിം.... ജിത്തു ജോസഫ് frst ഇന്റർസ്റ്റിംഗ് ഫിലിം...
Konnit Caril tanne ittit seat belt um itt paramadayil mukkiyal mathiyarnu 😂😂😂. Accident anen vicharichene
Postmortem findings are different for both the cases...
Death was due to head injury not anoxia or death due to drowning
@MeghaManojN-b1h ah athum seriya... Apo seat belt oori ittirunna mathi. Accident il thala idichu enn vicharichene😅
@silvereyes000
athalla konnitt vellathil mukkunathum and mukki kollunnathum is different
@silvereyes000 accident il verem injuries varam if its an accident he was not having it ..
pinne body anu ettom velya theliv ath kodukkan padilla orikkalum
the plan is to hide the body
എന്ത് കൊണ്ട് പ്രിൻസിപ്പളിനെ വിളിച്ച് ഈ കാര്യങ്ങൾ ഒന്നും ചോദിച്ചില്ല.. മിനിമം ഈ ഡേറ്റിനെ കുറിച്ച് നിങ്ങൾ അവരോട് വിളിച്ച് പറഞ്ഞിട്ടുണ്ടോ എന്നെങ്കിലും ചോദിക്കണ്ടേ?
എല്ലാമാസവും ബില്ല് എടുത്ത് വെക്കും എന്നല്ലേ പറഞ്ഞത് 2-3 ഉം അല്ലാത്ത ബാക്കി ദിവസത്തെ ബില്ല് ഒക്കെ ചോദിക്കണമായിരുന്നു
@muhammedameen5366sathyam …
@muhammedameen5366മാസാവസാനം കണക്കു നോക്കി കളയും
@muhammedameen5366georgekutty parayunnund ini enth vangiyalum bill venam sookshich vekkanam enn
@muhammedameen5366ella masatheyum kanakkesuthitt onn rand masam kaynj kalayum swabavikam
ദൃശ്യം 3 spoiler - ജോർജ് കുട്ടി ഇൻ്റർവെൽ മരിക്കും. അതോടെ കുടുംബത്തെ മൊത്തം ഈസി ആയി പൊക്കം എന്ന് പോലീസ് വിചാരിക്കും. പക്ഷേ താൻ മരിച്ചാലും കുടുംബത്തെ ആർക്കും ഒന്നും ചെയ്യാൻ പറ്റരുത് എന്ന് മുൻകൂട്ടി കണ്ട് ജോർജ് കുട്ടി കുറെ കാര്യങ്ങള് ആസൂത്രണം ചെയ്തു വച്ചിരുന്നു. അതിന് മുന്നിൽ പോലീസ് വീണ്ടും മുട്ട് മടക്കുന്നു. മരണത്തിലും കുടുംബത്തെ ജോർജ് കുട്ടി രക്ഷിക്കും.
Ini appo cenima kananda aavasyam illalle😂
Nooo😭
Evidunn kittiii😅
കാറിൽ നിന്നും finger print കിട്ടുമല്ലോ അത് വെച് തെളിയിക്കാലോ
കയ്യിൽ ഗ്ലൗസ് ഇട്ടുകാണും
Vellathipoyappo ellam manjupoi
3 week വെള്ളത്തിൽ കിടന്ന കാറിൽ എന്ത് ഫിംഗർ പ്രിന്റ്. എല്ലാം മാഞ്ഞു പോയിട്ടുണ്ടാവും
ജോർജ്. കുട്ടിടെ.. മൊബൈൽ., loction.... Nokkattatu... എന്താ??????
Georgekuttykk ഫോൺ ഇല്ല എന്ന് ആദ്യമേ തന്നെ പറയുന്നുണ്ട്.
Ayyo cant deal with asha Sarath. Stupid acting 😢😢
5:51 5:56 😮
Nttaa ponno nth padamanu eth ❤❤❤
ruclips.net/user/shortsnHxLS-y7b4I?si=SR6wQ-9bzN1SJ8wk
ruclips.net/video/jt46iMqrA-E/video.htmlsi=uU6NgizRjCMysgHq