അരിക്കൊമ്പൻ സ്നേഹിക്കപ്പടാനുള്ള കാരണങ്ങൾ | Arikomban Story Malayalam|

Поделиться
HTML-код
  • Опубликовано: 9 фев 2025
  • arikomban malayalam
    arikomban news
    arikomban elephant kerala
    arasi komban
    why arikomban loved ?
    arikomban story malayalam
    #arikombanelephant
    #arikombannews

Комментарии • 112

  • @ajithakumarypk5123
    @ajithakumarypk5123 Год назад +67

    അവനെ നാടുകടത്തി കൊണ്ടുപോകുമ്പോഴുള്ള ആ മുഖം, അവന്റെ നിസ്സഹായ അവസ്ഥ,,, ഒന്നും മനസ്സിൽ നിന്ന് പോകില്ല

    • @007PRATHAP
      @007PRATHAP Год назад +2

      സത്യം❤️🐘😭😭😭

    • @neerutyvlogs1879
      @neerutyvlogs1879 Год назад +4

      അതേ.. ലോറിയിൽ ഉള്ള നിൽപ്.. കോളർ ഇട്ടു തല കുനിച്ചു 😰😰😰സ്വന്തം നാട്ടിൽ നിന്ന് വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ചു... 😭😭😭😰😰😰

    • @benajames2040
      @benajames2040 Год назад +1

      😭😭😭💕💕💕💕

    • @sheebakumari9780
      @sheebakumari9780 Год назад +3

      സത്യം അത് മനുഷ്യഹൃദയങ്ങളെ വല്ലാതെ വേദനിപ്പിച്ച ഒരു രംഗം തന്നെയാണ് ഒരു മിണ്ടാപ്രാണിയോട് അത് ആരോട് പറയാനാ അതിന്റെ സങ്കടങ്ങൾ എല്ലാം സഹിച്ചുകൊണ്ടുള്ള ആ യാത്ര ആരുടെയും ഹൃദയംഅലിയിപ്പിക്കുന്നതു തന്നെയാണ്b😔

    • @leenak6917
      @leenak6917 Год назад +2

      😭😭😭😭😭

  • @vaishnavvishnu2087
    @vaishnavvishnu2087 Год назад +36

    അരിക്കൊമ്പൻ ചതിക്കപ്പെട്ടു 😭😭😭
    പാവം അതിനോട് കാണിച്ച നെറികേട് അത്രയ്ക്കുണ്ട് 😢😢😢.
    മോനെ അരിക്കുട്ടാ നിന്റെ ദുർഗതി ഓർത്തു ദുഖിക്കുന്നു 😭😭😭😭

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 Год назад +8

    ❤അരികൊമ്പന്റെ മടങ്ങിവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ❤

  • @vijikuttan5494
    @vijikuttan5494 Год назад +24

    പാവം അവന്റെ നടപ്പ് കണ്ട് വിഷമം എല്ലാരേം തിരക്കി നടക്കുന്നു പാവം അവന്റെ അമ്മ ഉറങ്ങുന്ന മണ്ണില്‍ വരട്ടെ കുടുംബം, കുട്ടികള്‍ ഉള്‍പ്പെടെ ഇനി chinnakanalil ജീവിക്കട്ടെ

  • @santhoshkumarek333
    @santhoshkumarek333 Год назад +17

    അവൻ ചതിക്കപ്പെട്ടതുകൊണ്ട് ❤️❤️❤️❤️❤️❤❤❤❤❤❤

  • @KrishnaK-dq8wm
    @KrishnaK-dq8wm Год назад +16

    അതിനോട് കാണിച്ച നെറിക്കേട് അത്രയ്ക്കും ഉണ്ട് അതാണ്

  • @shajimanoj1180
    @shajimanoj1180 Год назад +7

    🙏🙏🙏 നല്ല വീഡിയോ എല്ലാം സത്യസന്ധമായി പറഞ്ഞു. ഒന്നൊഴികെ അവനു വേണ്ടി സമരം ചെയ്തത് അവനു വേണ്ടി തന്നെ ആയിരുന്നു Tvm Ekm സമരത്തിൽ പങ്കെടുത്ത വ്യക്തി എന്ന നിലയിൽ ഉറപ്പിച്ചു പറയുന്നു എല്ലാവരും മുഗസ്നേഹികൾ ആയിരുന്നു സ്വന്തം മകനെ പോലെ അവനെ സ്നേഹിച്ചവർ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ കടന്ന് കയറിയത് കൊണ്ടാണ് അവർ നാട്ടിലിറങ്ങിയതെന്നും . തിരിച്ചറിഞ്ഞാണ് ഞങ്ങൾ സമരത്തിന് ഇറങ്ങിയതും ഇപ്പോഴും പിറന്ന മണ്ണിലേക്ക് അവന്റെ കുടുബത്തിലേക്ക് തിരികെ എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. പക്ഷേ എതിർ വശത്തുള്ള റിസോർട്ട് മാഫിയയും ലഹരിമാഫിയയും വനം കൊള്ളക്കാരുടെയൊക്കെ മുമ്പിൽ ഞങ്ങൾ വെറും ഉറുമ്പുകളാണ് എന്നാലും പിന്മാറില്ല ശ്രമിച്ചു കൊണ്ടേയിരിക്കും കാരണം അരി ക്കൊമ്പൻ ഇന്ന് 90 ശതമാനം വരുന്ന കേരള ജനതയുടെ വികാരമാണ്💪💪💪💪💪❤❤❤❤😭😭😭😭

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +1

    ഇപ്പോൾ അവനെ സ്നേഹിക്കാത്തവർ ആരും ഉണ്ടാവില്ല ലോകം മുഴുവൻ അവനു വേണ്ടി കരയുന്നുണ്ടോ ഒരു തെറ്റും ചെയ്യാതെ സ്വന്തം നാട്ടിൽ നിന്ന് ജനിച്ച മണ്ണിൽ നിന്ന് അവനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയപ്പോൾ ആ പാവം അനുഭവിച്ച വേദന അത് ഏവരുടെയും കണ്ണുകൾ യീരാൻ അണിഞ്ഞു ഇന്ന് എല്ലാവരും അവന്റ തിരിച്ചു വരവിനു കാത്തിരിക്കുകയാണ് അരികൊമ്പൻ ഒരു പാട് ഇഷ്ട്ടം 👏👏👏👏👏👏👏👏

  • @kwacky569
    @kwacky569 Год назад +2

    എനിക്ക് ജീവനാ ഇവനെ 🥰🥰🥰

  • @jishnualeena1136
    @jishnualeena1136 Год назад +2

    അവൻ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ❤️

  • @bincymathew-v1s
    @bincymathew-v1s Год назад +12

    പാവം അരികൊമ്പൻ 😔😔അവൻ പിറന്ന മണ്ണും, കുടുംബം കൂട്ടുകാർ എല്ലാം നഷ്ടമായി 😔😔ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ടു, ഇപ്പോൾ മനുഷ്യർ കാരണം എല്ലാം നഷ്ടപെട്ട പാവം മിണ്ടാപ്രാണി 😔😔

  • @ilayum_poovum
    @ilayum_poovum Год назад +10

    എല്ലാവരും നിനക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @sudhapriyadarsini4027
    @sudhapriyadarsini4027 Год назад +4

    അവന്റെഭാഗത്താണ് സത്യവും നീതിയും

  • @ranir1656
    @ranir1656 Год назад +3

    .അവനെ ലോറിയിൽ കയറ്റി കഴിഞ്ഞ നേരത്തും എന്തെങ്കിലും ഒരു അത്ഭുതം ഞാൻ പ്രതീക്ഷിച്ചു..ഒടുവിൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു..പിന്നെ ഞാൻ ഒരു വാർത്തയും കണ്ടില്ല ..അതിനു അപ്പുറം പിന്നെ രാവിലെ ഉണർന്നു കഴിഞ്ഞാൽ ആദ്യം തിരയുന്നത് അവനെ കുറിച്ച് എന്തെങ്കിലും വാർത്താ ഉണ്ടോ എന്നാണ് .ഇപ്പോഴും എപ്പോഴും മനസ്സിൽ അവൻ മാത്രം..അവൻ എനിക്ക് ആരാണോ ആവോ..എൻ്റെ മുത്ത്..❤❤❤❤❤❤

  • @arunimapb7665
    @arunimapb7665 Год назад +7

    അവനെ ചിന്നക്കനാലിൽ നിന്ന് ഒഴിവാക്കിയത് അവനൊരു ഉപദ്രവകാരിയായിട്ടായിരുന്നില്ല.. ഒരു കൂട്ടം ഭൂമാഫിയ കളുടെ ഇര മാത്രമാണ് അവൻ..

    • @rajanimk631
      @rajanimk631 Год назад

      അതെ കള്ള ചെറ്റകൾക്കു വേണ്ടി പാവം ബലിയാടായി

  • @salimolkg7634
    @salimolkg7634 Год назад +8

    അവന് ഗണപതി ഭഗവാന്റെ മുഖമാണ് മനസു കൊണ്ട് ആരും തൊഴുതു പോകും

  • @shajikk9685
    @shajikk9685 Год назад +8

    മൃഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരുന്നെങ്കിൽ മനുഷ്യരെപോലെ അവരും സുഭിക്ഷമായി ജീവിച്ചേനെ...

    • @hannahsonia8342
      @hannahsonia8342 Год назад

      Very true. If they had votes, many political leaders would have come to save him ..

  • @marymaryphilomina3227
    @marymaryphilomina3227 Год назад +5

    Paavam...kujhaanu... arikomban ❤❤❤...we are love u arikomban😢😢😢❤❤❤❤

  • @sree4607
    @sree4607 Год назад +28

    ഇവിടെയുള്ള മനുഷ്യരുടെ ദേഹോപദ്രവം സഹിക്കാവുന്നതല്ല എന്ന് അറിയാം എന്നിട്ടും അവിടെയുള്ള മനുഷ്യരോടുള്ള സ്നേഹമാണ് അവന്റെ വിശ്വാസം ആ വിശ്വാസം ആണ് ഇങ്ങനെ സ്വയം മറന്നു നീണ്ടു നിവർന്നു കിടന്ന് ഉറങ്ങാനുള്ള ധൈര്യം അവനുള്ളത്‌, എന്നാൽ അവന് വിശ്വാസമുള്ള മനുഷ്യർക്ക് അവനോട് സ്നേഹമില്ലാരുന്നു എന്ന് മനുഷ്യർ തെളിയിച്ചുകൊടുത്തു, ഇന്ന് പീഡനം അനുഭവിക്കുന്നു

  • @B.A_Sree
    @B.A_Sree Год назад +4

    എൻ്റെ മുത്തിനോട് ഇത്ര മാത്രം ഇഷ്ടം തോനുവാൻ ഒരുപാട് കാര്യങ്ങള് ഉണ്ട്.കുഞ്ഞ് നിഷ്കളങ്കൻ ആണ്, വിഗ്നേശ്വരൻ്റെ പ്രതിരൂപം ആണ്,പിന്നെ എന്തൊക്കെയോ പ്രത്യേകത ഉണ്ട് .അവൻ പോയത് മുതൽ സ്വസ്ഥത എന്തെന്ന് അറിഞ്ഞിട്ടില്ല.എപ്പോഴും കുഞ്ഞിൻ്റെ മുഖം ആണ് മനസ്സിൽ.അവനെ കൊണ്ട് പോവുന്ന കാഴ്ച, ഇത്രയും വേദന ജീവിതത്തിൽ ഉണ്ടായിട്ടില്ല.ഈശ്വരാ കടാക്ഷം കിട്ടിയ പൊന്നുമോൻ എന്തായാലും സ്വന്തം മണ്ണിൽ തിരിച്ചു എത്തും എന്ന് ഉറച്ചു വിശ്വസിക്കുന്നു ഇപ്പോഴും 😢😢😢

  • @KrishnaK-dq8wm
    @KrishnaK-dq8wm Год назад +8

    🥰❤️അരിക്കൊമ്പൻ ❤️🥰

  • @sruthylakshmys1974
    @sruthylakshmys1974 Год назад +5

    അവൻ മുത്തല്ലേ ❤❤

  • @vinorajendra2526
    @vinorajendra2526 Год назад +1

    Avane orthe karayanum prarthikanume kazhiyullu ethonnum kanulla kazhivilla avane reshiqu please orupadu snehishu poyi daivame anthine pavathinode e kruratha enthu vedana sahiqunnu daivame avidunnu kanunnille oru vazhi kaniqu please 😢😢😢❤❤

  • @haririffa4807
    @haririffa4807 Год назад +17

    അവന്റെ മണ്ണിൽ അവൻ ജീവിക്കണം

  • @sreedevipanicker5089
    @sreedevipanicker5089 Год назад +6

    ചിന്നക്കനാലിൽ അവൻ വരണം അവനവിടെ ജീവിക്കണം എന്താ മോനെ പോലെയാണ് അവൻ

  • @lubiyajyothiraj2422
    @lubiyajyothiraj2422 Год назад +4

    പാവമാണ് അരിക്കൊമ്പൻ. അവനെ അവന്റെ കുടുംബത്തിലേക്ക് വിടുക. അവനു നീതി കൊടുത്തില്ല ഗവണ്മെന്റ് & കോടതി. Bhumafiy&ചിന്നക്കനാൽ നിവാസികൾ. ഞാൻ തീരുമാനിച്ചു ഇനി ആർക്കും വോട്ട് കൊടുക്കില്ല..

  • @anitharanjit3750
    @anitharanjit3750 Год назад +6

    Avan sharikum oru pavam and shanthanum aanu atha avante oru bhangi.

  • @rajanisivadasan1512
    @rajanisivadasan1512 Год назад +1

    👍👍👌🏻👌🏻👌🏻👌🏻

  • @krishnavanikal7964
    @krishnavanikal7964 Год назад +4

    Divine elephant.pls save him.❤

  • @nithinn408
    @nithinn408 Год назад +5

    ❤അരികൊമ്പൻ ❤

  • @gayathrydas2529
    @gayathrydas2529 Год назад +1

    Aricombanteവേദന. നമ്മുടെ വേദനയായി മാറി avanu പിറന്ന മണ്ണ് നഷ്ടമായി ഒറ്റപെട്ട അവസ്ഥ . അവനു സന്തോഷം വരണമെങ്കിൽ അവൻ ചിന്നകനാലിൽ ethanam

  • @SuthaMohanlal
    @SuthaMohanlal Год назад

    God will be with Arikomban even now.God bless and save Arikomban. 🙏 ❤

  • @shylajaprabha358
    @shylajaprabha358 Год назад +2

    അവനെ കാണുമ്പൊ നെഞ്ചുപൊട്ടുന്ന സങ്കടം .... മറക്കാൻ വയു...

  • @sanjeevsathyan3179
    @sanjeevsathyan3179 Год назад +4

    അരിക്കൊമ്പൻ ❤❤❤

  • @bijymarymary7596
    @bijymarymary7596 Год назад +2

    Love u arikomban❤❤❤❤

  • @KNM1955
    @KNM1955 Год назад +11

    Now also praying for Arikomban 🙏🙏🙏♥️♥️♥️😢😢😢 we all feel that he is innocent… since he was taken from Chinnakkanal he proved that he is so patient and peaceful….although he is in pain and tortured 😢😢😢😢😢😢😢😢😢😢

  • @annammadaniel6791
    @annammadaniel6791 Год назад +17

    Because he is an innocent animal who was tortured by selfish humans and no justice given to him by those in power. None of the accusations against him could be proved also. He is just a victim of the various mafias.
    Positive thoughts for Arikomban❤

  • @pallikkalsreejaya4852
    @pallikkalsreejaya4852 Год назад

    ഗുഡ്👌
    ഭക്ഷ്യ ദൗർബല്യം അല്ല ഭക്ഷ്യ ദൗർലഭ്യം ആണ്.

  • @Chellam-x2p
    @Chellam-x2p Год назад +2

    അരികൊമ്പൻ💞💞💞💞💞💞💞💞💞💞💞💞

  • @sobhanaksobhana5349
    @sobhanaksobhana5349 Год назад +3

    ഈ കാലയളവിനുള്ളിൽ മനുഷ്യൻമൂലം അവൻ അനുഭവിച്ച വേദന ലോകത്തു ഒരു ജന്തുവിനും അനുഭവിക്കേണ്ടി വന്നിട്ടില്ല.മനുഷ്യന്റെ ചതിക്കും വാശിക്കും ബലിയാടാകേണ്ടിവന്ന ഒരു മിണ്ടാപ്രാണി.

  • @thankamalupt7723
    @thankamalupt7723 Год назад +2

    ഒറ്റപ്പെട്ടല്ല അവന്റെ കുടുംബത്ത് സന്തോഷമായി കഴിയാനായിരിക്കും അവനിഷ്ടം

  • @SarammaS-q1x
    @SarammaS-q1x Год назад

    അവൻ തിരിച്ചു വരും ഞങ്ങളുടെ മകനാണ് അവൻ അവൻ ഗണപതി ഭഗവാന്റെ പുത്രനാണ് ആർക്കും അവനെ തോൽപ്പിക്കാൻ പറ്റില്ല.

  • @angelomajo6110
    @angelomajo6110 Год назад +1

    അവനെ നാട് കടത്തിയവരോട് ദൈവം പ്രതികാരം ചെയ്യും നോക്കിക്കോ നിലത്തു കിടന്നു ഇഴയും അതൊരു പാവം ആണ് എല്ലാം കെട്ടുകഥകൾ

  • @SumangaliMk-d7x
    @SumangaliMk-d7x Год назад +1

    കുട്ടാ 🐘🐘അരികുട്ടാ mone❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍❤️❤️🥰🥰🥰🥰

  • @sreekalamini5867
    @sreekalamini5867 Год назад +2

    ദൈവം അറിയാതെ ഒന്നും നടക്കില്ല..... മലയാളി ജന്തുക്കളും... പാണ്ടി പടയും എല്ലാത്തിനും അനുഭവിക്കും

  • @geethaanurag1379
    @geethaanurag1379 Год назад +3

    🙏🏿🙏🏿😭😭😭❤️❤️❤️🙏🏿

  • @anithak.n2681
    @anithak.n2681 Год назад +5

    Swantham makane kondupoyi kalanja sankadama thonnunnath. Orkumbo kannu mirayum.

  • @ullasraghavan-qt5nx
    @ullasraghavan-qt5nx Год назад +6

    Going to the higher court is a usual formality..

  • @aparnasabu9371
    @aparnasabu9371 Год назад +4

    ❤❤❤…

  • @sindhusuresh1088
    @sindhusuresh1088 Год назад +3

    ARIKUTTAN Chathikkapettu.

  • @beenamol9658
    @beenamol9658 Год назад +6

    Avane kondupoyappol prakrthi polum ethirthathalle vivekamillatha duragrajikal nale prakrthi thanne manasilakkitharum

  • @ajithakumarypk5123
    @ajithakumarypk5123 Год назад +6

    അരിക്കൊമ്പൻ മുത്ത്

  • @ajithakumari5265
    @ajithakumari5265 Год назад +2

    Avane kondupokum munpe avante kusruthikal... Vallaathe manassine sparshichirunnu.... Oththiri aanakalulla aa kaattil ninnum avane Mayakku vedivechu kondupokunna aa rangam....innum maanjittilla... Pinne thamizhnaattil ninnum veendum avan drohikkapettappol.... Manassu ashaanthamaayi karanju konde irunnuuu.... Ini alpam aashwaasamaakanamenkil... Iniyoru mayakku vediyillaathe avane chinnakanaalil thirichethikkanam.... Praarthanakalode🙏🙏🙏🙏🙏

  • @NishaViswambharan-vo5gs
    @NishaViswambharan-vo5gs Год назад +1

    ❤❤❤❤

  • @Jaya-yt4fd
    @Jaya-yt4fd Год назад +1

    ❤❤❤❤❤❤❤😢😢😢😢eppozhum avanu vendi prarthikkuvanu ennum anuvendi prarthikkum neethikittanam avanu🙏🙏🙏🙏

  • @anandanp.a.8756
    @anandanp.a.8756 Год назад +2

    ആദിവാസികളുൾപ്പെടെയുള്ള വനജീവിതം 😢

  • @anilkumarkunjumon206
    @anilkumarkunjumon206 Год назад +2

    നാട് വിടേണ്ടി വന്ന രാജാവ് അരി കൊമ്പൻ അവനു വേണ്ടി പ്രാർത്ഥിക്കുക

  • @gopakumarcs4959
    @gopakumarcs4959 Год назад +1

    പിന്നെ എന്തിനാണ് ഈ ജനങ്ങൾ ബഹളം കൂട്ടിയത് ...
    ഈ ജനങ്ങൾ സമരം നടത്തിയല്ലേ അതിനെ നാട് കടത്തിയത്.
    ഈ ----....'' ണ്ണ..... പോരാ .....
    മുൻപ് കയറിയ ----.........ണ്ണ
    മതി ...''
    എന്ന് പറയുന്നതിനോട് എങ്ങിനെ യോജിക്കാൻ കഴിയും

  • @ganeshn5575
    @ganeshn5575 Год назад

    Ella vedanakalum,vishamangal ullilothukki,urangunna oru kochu sisuvai arikomban.....avante Mannu kayyeri, manushya nirmithiyal avanu ammayum nashpettuvennu medias parayunnu...keralathile nalla oru percentage alukalum avarude needs ne kalum avante health and life nu vendi pray cheyyunu ennu viswasikkunnu...nature ,time,ellam at last avanu kurechengilum neethi kittanai karanamakum ennu viswasikkam...I hope most people include me can approach people for animals enna foundation for further help for arikomban...I also wrote a letter to them with some expectations ...deivam avanu vazhi kakkate...👍

  • @njsistersmahe7177
    @njsistersmahe7177 Год назад

    എന്റെ മനസ് എപ്പോഴും ശെരിയായില്ല ഓരോ നിമിഷവും ഭ്രാന്ത് പോലെ ഫോൺ എടുത്ത് നോക്കും അവന്റെ ഒരു നല്ല വാർത്ത കേൾക്കൻ

  • @arathisukumaran196
    @arathisukumaran196 Год назад

    Chinna canalil avan anrhina varunnathu Avar nadu kadathiyavar alle eppol Anthina avarkku dhukkam Avan Avidayangilum avidayagilum sugamayirikkattea🌹💛

  • @leenasnair3726
    @leenasnair3726 Год назад +5

    Avideyulla aadivasikalkku avane anthistamanu. Pinne nammal anthinu avane nadukadathunnu. Manushan annuparayunna orukalikl athra neechanmaranu. Ithinekkal ethrayo cruranmar anunammal

  • @AshuR-me8ie
    @AshuR-me8ie Год назад +2

    Chakkaramutte umma ninta face kanumbol karayathirikkan kazhiyilla

  • @shijijoby2251
    @shijijoby2251 Год назад +1

    Avane daivam konduvarum.
    Undaakum Avan chinnakkanalil.. Ellel pinne daivamondo

  • @dakshayanivk6448
    @dakshayanivk6448 Год назад

    Ente ponnu mon avane kaatholane bhagavane

  • @sunimohan7055
    @sunimohan7055 Год назад +1

    Avan oru avatharam aanu.....ethenkilum lokathu vechu ennenkilum avane kanumennulla prateekshayil

  • @somankg3603
    @somankg3603 Год назад

    അവനെ അവന്റെ ആവസ വെവസഥ നീങ്ങി യ പോൾ തമിഴർ പോലും അവൻ വില 1 ന്യയി പോയി

  • @bepositive2958
    @bepositive2958 Год назад

    Arikomban ❤️❤️❤️

  • @rajibose1638
    @rajibose1638 Год назад +2

    അവൻ ചിന്നകനാലിൽ വരണം

  • @njsistersmahe7177
    @njsistersmahe7177 Год назад

    അവനെ എങ്ങനെയെങ്കിലും ചിഹ്കന്നാലിൽ എത്തി എന്ന് അറിയാൻ കാത്തിരുന്നു

  • @mollysabina2148
    @mollysabina2148 Год назад +1

    മോനെ നിനക്ക് സുഖം അന്നൊ

  • @geethakumari771
    @geethakumari771 Год назад +1

    Theyila thottathil kidakunna a padam athane thudakam. Aarano athe eduthathe. Avarke congrats. Pavam avane kondu pokuna kazha kanan pattilla. Avan kadine rakshichitte ullu. Kadinte samrakshakan ayirunnu. Athane avan cheytha thette. Aareum konnittilla.

  • @sobhanasuresh9212
    @sobhanasuresh9212 Год назад

    Palarum arikunjanodu paka pokukayayirunnu ennu manassilakkunnu

  • @maloottymalu778
    @maloottymalu778 Год назад +1

    athrak krooratha katti avanod pavam ellam nashttapetta aa nilppu. marikkolam marakkilla

  • @santhoshkumark7026
    @santhoshkumark7026 Год назад +1

    Avan nalla reethiyil jeevichavananu oru kuzhappavum illathe jeevichavananu avante kaadinte rekshakanayirunnu kattil nadakkunna aneethikal kandupidichathu kondanu avane krooramay chathichathu

  • @somankg3603
    @somankg3603 Год назад

    മുഷ്യന്റ് കടന്നു കയ്യറ്റം ആ ണ് ആ നകൾ ന്യട്ടിലെ ക് ഇറ ങ്ങുന്നതു

  • @thulasidharanr645
    @thulasidharanr645 Год назад

    എസ്

  • @padmakshiraman9429
    @padmakshiraman9429 Год назад

    ബോധവും വിവരവും ഉള്ളതുകൊണ്ട്.

  • @shezasworld5118
    @shezasworld5118 Год назад

    Avan avante naattilethathe orikkalum oralkum samadanamilla 😢

  • @sudhachandra2660
    @sudhachandra2660 Год назад

    ദുഷ്ടന്മാർ

  • @savithrig7936
    @savithrig7936 Год назад

    Avante manill avan jeevikkanam