ദുഷ്‌ട ശക്തികളെ അകറ്റാൻ ലളിതമായ ഒരു പ്രയോഗം A simple remedy to ward off evil forces

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 31

  • @AishwaryaNair-t2o
    @AishwaryaNair-t2o 2 месяца назад +2

    നമസ്കാരം തിരുമേനി.

  • @divyamolpg8351
    @divyamolpg8351 6 месяцев назад +1

    Namaskaram star Aswathy 🎉

  • @premav4094
    @premav4094 Год назад +1

    നമസ്കാരം തിരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @vachysdiaries2283
    @vachysdiaries2283 Год назад +8

    എനിക്കു ചുറ്റും ദുഷ്ട ശക്തികളാണ്!

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 Год назад

    Valuable knowledge thanks

  • @somanr4502
    @somanr4502 Год назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @lailagangadharan8130
    @lailagangadharan8130 Год назад +1

    നമസ്കാരം 🙏
    ഓം നമഃ ശിവായ 🙏🌿🌿🌿

  • @unnimaya4587
    @unnimaya4587 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🕉️🕉️🕉️🕉️

  • @renjinisaji5703
    @renjinisaji5703 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @balasree623
    @balasree623 2 месяца назад +1

    🙏🙏🙏

  • @vijayalaxmipv5532
    @vijayalaxmipv5532 Год назад

    Namaskaram Therumane 🙏

  • @nikhilkakkirikkan4655
    @nikhilkakkirikkan4655 11 месяцев назад

    Namaste thirumeni

  • @lustrelife5358
    @lustrelife5358 Год назад +2

    തിരുമേനി, എന്റെ മകനെ School ൽ എല്ലാ കുട്ടികളും ഒറ്റപ്പെടുത്തുന്നു. ഇപ്പൊ പുതിയ School ലേക്ക് മാറ്റി. എന്നിട്ടും പഴയ School ലെ കുട്ടികൾ പുതിയ School ലെ കുട്ടികളെ കൂട്ട് പിടിച്ച് നുണ പറഞ്ഞ്, വാശി കേറ്റി ഇപ്പഴത്തെ class ലെ കുട്ടികൾ മോനെ ഒറ്റപ്പെടുത്തി അപമാനിച്ചു. കുറെ പറയാൻ ഉണ്ട് പക്ഷെ എഴുതി യാൽ തീരില്ല

    • @CSESPI-vx7wi
      @CSESPI-vx7wi Год назад +4

      മറ്റുള്ള കുട്ടികളുടെ മുന്നിൽ തോറ്റു പോയി എന്ന ചിന്ത കുട്ടിക്ക് ഉണ്ടാവാതെ നോക്കണം.. ചെറു പ്രായം ആണെങ്കിൽ.. Defend ചെയ്തു നിൽക്കാൻ അവനെ മോട്ടിവേഷൻ ചെയ്യണം

    • @lustrelife5358
      @lustrelife5358 Год назад

      @@CSESPI-vx7wi കുട്ടിക്ക് 12 വയസ്. ചില കാര്യങ്ങൾ തുറന്ന് എഴുതാൻ ഇവിടെ പറ്റില്ല. അല്ലെങ്കിൽ കാര്യത്തിന്റെ ഗൗരവം എല്ലാർക്കും മനസിലായേനെ

    • @CSESPI-vx7wi
      @CSESPI-vx7wi Год назад +1

      @@lustrelife5358 തുറന്നു പറയാൻ പറ്റാത്ത കാര്യങ്ങൾ ആണ് എങ്കിൽ.. ആരെങ്കിലും നിന്ന് മോശം ആയിട്ട് എന്തെങ്കിലും അനുഭവം അല്ലെങ്കിൽ എന്താണ് പ്രശ്നം എന്നാൽ അതിന്റെ പരിഹാരം ഉടനടി കാണണം നടപ്പിലാക്കണം... അല്ലാത്ത പക്ഷം നിങ്ങൾ ആ കുട്ടിയോട് ചെയുന്ന ഏറ്റവും വലിയ ദ്രോഹം ആകും അത്.. ഓർത്തോ.. ഉള്ള കാര്യം ഉള്ളത് പോലെ പറയുകയാ കുട്ടി നിങ്ങളുടെ ആണ്.. എന്തെങ്കിലും പറ്റിയാൽ നിങ്ങൾക്ക് ഉണ്ടാകുന്ന അത്രെയും വിഷമം വേറെ ആർക്കും ഉണ്ടാകാൻ പോകുന്നില്ല അത്ര തന്നെ

    • @lustrelife5358
      @lustrelife5358 Год назад

      @@CSESPI-vx7wi പരാതി കൊടുത്തു. പരിഹാരം ആയി .

    • @CSESPI-vx7wi
      @CSESPI-vx7wi Год назад

      @@lustrelife5358 👍👍👍

  • @bindusukumaran340
    @bindusukumaran340 Год назад

    ഓം നമഃശിവായ 🙏🙏🙏🙏🙏

  • @MyPurushu
    @MyPurushu Год назад +8

    മന്ത്രം മാത്രം ജിപിച്ചാൽ ദുഷ്ട ശക്തികൾ മാറി കിട്ടുമോ

  • @satheeshanr8112
    @satheeshanr8112 Год назад

    Sir elaji maram east kilerkunnathu nallathano

  • @PradeepPradeep-ke1le
    @PradeepPradeep-ke1le Год назад +2

    രക്ഷയാണ് ആവശ്യമെങ്കിൽ നിത്യവും ദേവീ കവചം ജപിച്ചാൽ പോരെ

  • @symalakumari9137
    @symalakumari9137 Год назад +1

    Twenty eight days akatha kuttikkyude veettil pula vannal dosham amo piease reply

  • @sasikalasree7282
    @sasikalasree7282 Год назад

    ഒരു പ്രാവശ്യം ഉണ്ടാക്കുന്ന ഈ മഞ്ഞൾ വെള്ളം എത്ര നാൾ ഉപയോഗിക്കാം.🙏🌹

  • @favouritemedia6786
    @favouritemedia6786 Год назад +3

    കുളിക്കുന്ന വെള്ളത്തിൽ ഉപ്പ് ഇട്ടാൽ പോരെ

  • @bindhur9462
    @bindhur9462 Год назад

    Yanikuchuttm negative energeannu

  • @binoykuruppanachavilakam-wq6rl

    നമസ്കാരം തിരുമേനി.