കരിഞ്ജീരകം ഓയിൽ ബിസിനസ് മുതൽമുടക്കില്ലാതെ ചെയ്യാം|small business ideas|new focus

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 609

  • @NEWFOCUSTV
    @NEWFOCUSTV  3 года назад +50

    ഈ ബിസിനസ്സ് ആഗ്രഹിക്കുന്നവർ മെഷിൻ details അറിയാൻ ഈ link ൽ click ചെയ്യുക.
    ruclips.net/video/PX0lHfJpSkU/видео.html

  • @abdullaassainar9508
    @abdullaassainar9508 3 года назад +28

    താങ്കളുടെ ഉദ്യമവും ഉദ്ദേശ ശുദ്ധിയും വിലമതിക്കാനാവാത്തതാണ്. ഇത് പലർക്കും ഉപജീവനമാർഗ്ഗം തേടാൻ പ്രയോജനപ്പെടും. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @mssasiantony4314
    @mssasiantony4314 3 года назад +47

    വളരെ വ്യക്തതയോടെ, സകല വിശദാംശങ്ങളുമുൾപ്പെടുത്തി തികച്ചും മാന്യമായ് താങ്കൾ ബിസ്നസ്സ് ആശയങ്ങൾ പങ്കുവയ്ക്കുന്നു. ഈ വീഡിയൊ വളരെയേറെ പ്രയോജനപ്രദമാണ്. എല്ലാവിധ ആശംസകളും.

  • @RajShines
    @RajShines 3 года назад +10

    Good idea! എളുപ്പം വീട്ടിൽ വച്ച്‌ തന്നെ നിർമ്മിച്ചെടുക്കാം. വിപണനവും വളരെ ഈസി ആയി കൈകാര്യം ചെയ്യാം. നല്ല ആശയവും വിവരങ്ങളും തന്നതിന്‌ നന്ദി.

  • @janakiramdamodar
    @janakiramdamodar 3 года назад +13

    നമസ്തേ നിങ്ങളുടെ വിശദീകരണം വളരെയധികം ഉപയോഗപ്രദമാണ്. ആരോഗ്യസൗഖ്യം നേരുന്നു.

  • @sincerelycini5558
    @sincerelycini5558 3 года назад +3

    ഒന്ന് സ്വയം പരീ ക്ഷിച്ചിട്ട്‌ business ne പറ്റി
    ആ ലോചി ക്‌കാം. Thanks for the information.

  • @mannilthodi4942
    @mannilthodi4942 3 года назад +17

    സാർ..താങ്ക്സ്..ഇതാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്....വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നു....👍👍

  • @bindusunnichan4346
    @bindusunnichan4346 2 года назад +1

    Ethra bhangi aayi explained. Good god bless you

  • @skabushibli2605
    @skabushibli2605 3 года назад +3

    ന്നിങ്ങളുടേ കരിഞ്ചീരകം ഓയിലിൻ്റെ വീടിയോ കണ്ടു ഇഷ്ട്ടമായി

  • @ummer7497
    @ummer7497 3 года назад +6

    നന്നായിട്ടുണ്ട് - നല്ല ആശയം - മനോഹരമായ അവതരണം-

  • @player-ub9bz
    @player-ub9bz 3 года назад +12

    സാർ എന്റെ ഒരു അഭിപ്രായം പറയട്ടെ...നിങ്ങളുടെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ ഒരു കഴിവു മനസ്സിലാക്കാൻ പറ്റി..ഓഡിയൻസിനോട് സംസാരിക്കുന്നതും കടക്കാരനോട് സംസാരിക്കുന്നതും മില്ലിൽ സംസാരിക്കുന്നതും 3 ശൈലിയിൽ...നിങ്ങളിൽ ഞാൻ വലിയൊരു ബിസിനസ്സ് ബ്ലോഗറെ കാണുന്നു😍😍 keep it up...

  • @husainakkaraparambilhusain1680
    @husainakkaraparambilhusain1680 3 года назад +1

    ഇതിൻ്റെ മെഷനെ എവിടന്നാ കിട്ടുക വിഷദികരണം
    നല്ല ഉപകാരമായ വി ഡിയോ

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      Coimbatore...1st comment നോക്കു

  • @subaidanpnp1392
    @subaidanpnp1392 13 дней назад

    ഇത്തരം നല്ല നാർദേശങ്ങൾ പറഞ്ഞു തരുന്ന നിങ്ങൾക്ക് നല്ല ത് വരട്ടെ.

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 года назад +2

    So great, thank you sir. Very, very informative. 🌹👍🌹.

  • @shafiareekode6908
    @shafiareekode6908 3 года назад +3

    വലിയ അറിവ് share ചെയ്തതിന് നന്ദി

  • @SureshKumar-dc6ip
    @SureshKumar-dc6ip 3 года назад +3

    ഇത് ഞാൻ ഈ മരുന്നു ഉണ്ടാകുന്നുണ്ട് 24 പച്ചില്ല ചേർത്ത് തരാൻ മുടി പൊഴിച്ചിൽ മുടി വളരാൻ ഒള്ള എല്ലാം അത് ഉത്തമം വില 100 ഗ്രാം 250 രൂപ ആണ് പക്ഷെ ലയിസൻസ് എടുത്തിട്ടില്ല

  • @RaviKumar-mw8xh
    @RaviKumar-mw8xh 3 года назад +13

    ഐഡിയ കേൾക്കാൻ കൊള്ളാം. Cost and profit വർക്ക്‌ ഔട്ട് ചെയ്യുമ്പോൾ മാർക്കറ്റിംഗ് cost( promotion, പാക്കിങ് and delivery charge) കണക്കിൽ എടുത്തിട്ടേ ഇല്ല. ഈ product മാത്രമല്ല താങ്കൾ അവതരിപ്പിക്കുന്ന മറ്റു പല പ്രോഡക്റ്സിലും മാർക്കറ്റിംഗ് cost mention ചെയ്യാറെ ഇല്ല. ഈ നല്ല ചാനൽ കുറേക്കൂടി ഉപയോഗ പ്രദമാവാൻ ഒരു realistic പ്രസന്റേഷൻ സഹായകമാവും

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +1

      Thanks ur valuable feedback

  • @rajeshvarvind378
    @rajeshvarvind378 3 года назад +2

    Sales Counter ഏത് ജില്ലയില്‍ ഏത് സ്ഥലത്താണെന്ന് മാത്രം പറഞ്ഞില്ല.

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +1

      മലപ്പുറം കിഴിശ്ശേരി

  • @rashidibrahim3384
    @rashidibrahim3384 3 года назад +1

    Sir karinjeerakam sushi cheyyade upayokikkamo athum koode padichu video cheyyumallo sushi illangil vishsmanu sir

  • @johnmillerjohnson.
    @johnmillerjohnson. 3 года назад +3

    Thank you brother for this wonderful information 💘💘💘

  • @abdukhadu2121
    @abdukhadu2121 2 года назад +1

    Oil undakunna mechine nde cost adhinde chilav evdann kittum adh 1um paranjillallo rply

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      Pls watch this ruclips.net/video/PX0lHfJpSkU/видео.html

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 года назад +14

    താങ്ക് യൂ ബ്രദർ 💐

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +2

      welcome

    • @abiabiambalappady4577
      @abiabiambalappady4577 3 года назад

      ഒരു ലൈസൻസിന് അപേക്ഷിക്കൂ സഹോദരാ.....മരുന്ന് എന്ന നിലയ്ക്ക് അപേക്ഷിക്കരുത്: ... ഒരു ഹെയർ ഒlയിൽ എന്ന രീതിയ്ക്ക് അപേക്ഷിക്കൂ: വീട്ടിൽ വെച്ചു ചെയ്യുന്ന ഇത്തരം തൊഴിലുകൾക്ക് ഇപ്പോൾ എളുപ്പത്തിൽ ലൈസൻസ് ലഭിക്കും.... ഓൺലൈനായി അപേക്ഷിക്കുക:

    • @abiabiambalappady4577
      @abiabiambalappady4577 3 года назад

      ഒരു ബോട്ടിൽ എണ്ണ എനിക്കയച്ചു തരൂ, പണം google pay ചെയ്യും,

    • @ayyubksa339
      @ayyubksa339 3 года назад

      @@abiabiambalappady4577 good

  • @sai3713
    @sai3713 2 года назад +1

    Bottle sticker okke evidunn kittum engane seal chyym????

  • @vineetha4853
    @vineetha4853 Год назад

    Veettil karimjeeraka oil undakki. Market cheyyanayi whatsapp status akki. Relatives ellam paranju license illathe cheyithal preshnam akum. Eppol enthu cheyyanam. Engane annu license edukkendathu ennokke ariyan thalparyam und

  • @aswin3641
    @aswin3641 3 года назад +1

    ബ്രദർ, ഈ മെഷീനിലൂടെ കൊപ്ര ആട്ടി എടുക്കാമോ.?

  • @shybumh2228
    @shybumh2228 3 года назад +4

    വളരെ നല്ല വ്ലോഗ്, അതിലും ഇഷ്ടപ്പെട്ടത്, താങ്കൾ ഓരോ കമൻ്റിനും മറുപടി പറയുന്നു എന്നതാണ്. C M mill ൻ്റെ number കിട്ടാൻ വഴിയുണ്ടോ?

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +1

      Thanks...നമ്പർ കൊടുത്തിരുന്നു..ഇപ്പൊൾ ഒഴിവാക്കിയതാണ്...എന്തെങ്കിലും ആവശ്യമുണ്ടേൽ എനിക്ക് whatsApp ചെയ്‌തോളൂ

    • @Amjadu123
      @Amjadu123 28 дней назад

      ​@@NEWFOCUSTVwats no. Bro

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 года назад +5

    ഈ കമ്പനി എവിടെ യാണ് സർ , കരിം ജീരകം എവിടെ നിന്നും എണ്ണ ആട്ടാൻ pattum

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      മലപ്പുറം കിഴിശ്ശേരി

  • @saithalavi6458
    @saithalavi6458 2 месяца назад

    Sir, എള്ള് ആട്ടുവാൻ ഈ mechine തന്നെ മതിയാകുമോ?

  • @velayudhankm8798
    @velayudhankm8798 3 года назад +1

    വളരെ വിലപ്പെട്ട അറിയിപ്പുകൾ
    താങ്കൾക് നന്ദി

  • @mlzpsyci670
    @mlzpsyci670 Год назад

    കണ്ടതിൽ ഏറ്റവും നല്ല ആശയം...

  • @paulpoulose6775
    @paulpoulose6775 3 года назад +2

    Practical explanation for a good start of business.

  • @sunithao.r1097
    @sunithao.r1097 3 года назад +6

    നല്ല ആശയം. Business ഒന്നും ചെയ്തില്ലെങ്കിലും എല്ലാംകാണുമ്പോൾ സന്തോഷം. Machine വില എത്രയാ ?

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      Thanku...പല rangeഉം ഉണ്ട്

  • @teepee995
    @teepee995 3 года назад +1

    ഇത് കണ്ടപ്പോൾ മറ്റൊരു രീതിയാണ് മനസ്സിൽ തെളിഞ്ഞത്. Thank u for indicate. ഞാൻ താങ്കളെ contact ചെയ്യാം ia. ഏതായാലും വീഡിയോ നന്നായി ❤

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e 5 дней назад

    Ella ayurveda kadakalilum kitum

  • @sajuraphael1631
    @sajuraphael1631 3 года назад +1

    Please let's know any fast moving items.

  • @vinodpeter3865
    @vinodpeter3865 3 года назад +2

    ഇത് ഓയിൽ ആക്കുന്ന മെഷീൻ വാങ്ങണ്ടേ, അതിന്റെ ഡീറ്റെയിൽസ് പറയാമോ, കൂടെ എന്തൊക്കെ ലൈസൻസ് വേണം എന്നുകൂടി

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      Coimbatore കിട്ടും...fssai+packer ലൈസൻസ് ആണ് വേണ്ടത്

    • @vinodpeter3865
      @vinodpeter3865 3 года назад

      @@NEWFOCUSTV സർ, മെഷീൻ ഉദ്ദേശം എത്ര കോസ്റ്റ് വരും

  • @sudarsananvk5491
    @sudarsananvk5491 2 года назад +1

    എല്ലാ കാരൃങ്ങളും പറഞ്ഞു എന്നാൽ ഈ കട എവിടെയാണ് എന്നു കൂടി പറയരുതായിരുന്നോ.

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      കിഴിശ്ശേരി

  • @sincerelycini5558
    @sincerelycini5558 3 года назад +1

    Onion oil is equally good. Please try to find the market details in future.

  • @umarputtamanna2634
    @umarputtamanna2634 3 года назад +2

    അടിപൊളി
    നല്ല ആശയം
    അവതരണം
    സൂപ്പർ,,,,,,,,,,,

  • @p.m.a.r117
    @p.m.a.r117 3 года назад +1

    ഉപകാരപ്രദമായ വീഡിയോ

  • @kamjeelanimahmoodjeelaniba9099
    @kamjeelanimahmoodjeelaniba9099 3 года назад +3

    നിങ്ങളുട വീഡിയോ കണ്ടു.
    ഈ ഓയിൽ എടുക്കാനുള്ള മിഷൻ എങ്ങിനെ സംഘടിപ്പിക്കാം...?

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      ഈ വിഡിയോയിൽ പറയുന്നുണ്ട് ruclips.net/video/PX0lHfJpSkU/видео.html

    • @raphelks9392
      @raphelks9392 3 года назад

      @@NEWFOCUSTV raphel

  • @tharimoopantakamabdulmajee1509

    Prossesig മിഷൃൻ എവിടെ കിട്ടും.
    Cost എത്ര യാ

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    നല്ല ഒരു വീഡിയോ ഫുൾ കണ്ട് ഉപകാരം പേടുനഒരുവീഡിയോ

  • @thomasaugustine4706
    @thomasaugustine4706 12 дней назад

    ഈ കരിം ജീരകവും എണ്ണയും വിൽക്കുന്ന സ്ഥലവുംഅഡ്രെസ്സും അറിയുവാൻ എന്താണ്
    മാർഗം

  • @SivaDasan-m8x
    @SivaDasan-m8x 16 дней назад

    താങ്കൾ പോയ കട എവിടെയാണ്. ബിസിനസ് ചെയ്യാൻ എത്ര മുതൽ മുടക്ക് വരും. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @lijuakumar6168
    @lijuakumar6168 3 года назад +2

    from where we can buy this machine? could you please share the details

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      ruclips.net/video/PX0lHfJpSkU/видео.html

  • @sewonsewingschool8337
    @sewonsewingschool8337 3 года назад +1

    sunflower oil engane undakkam enna oru video kanikkamo

  • @narayananpv9636
    @narayananpv9636 3 года назад +1

    വീട്ടിൽ നമ്മൾ എങ്ങനെ ഈ ഓയിൽ ഉണ്ടാക്കും. മെഷീൻ വാങ്ങണോ? അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      തുടക്കത്തിൽ മെഷിൻ വാങ്ങേണ്ടതില്ല..മില്ലുകളിൽ നിന്നും ആട്ടിയെടുക്കാം

  • @rajeshraghavan8917
    @rajeshraghavan8917 3 года назад +1

    Sir
    E. Machine anthu vilavarum.oru Machine nil oru product mathrame produce chettan pattukaullo please reply and thank you

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +1

      പല വിലയിലുമുള്ള machines മാർക്കറ്റിൽ ഉണ്ട്...എല്ലാം process ചെയ്യാം

    • @rajeshraghavan8917
      @rajeshraghavan8917 3 года назад

      Valare Nanni

  • @smurthypaintings
    @smurthypaintings 3 года назад +2

    Ella ennayum ore mesheenilaano aatiyedkane

  • @thomasaugustine4706
    @thomasaugustine4706 12 дней назад

    ഈ കരിം ജീരകം ഒയിൽ വാങ്ങുവാനുള്ള അഡ്രെസ്സ്
    പറഞ്ഞുതരുമോ ? ആ കടയുടെ അഡ്രെസ്സ് പറയും എന്ന് കരുതി എന്നാൽ നിങ്ങൾ പറഞ്ഞില്ല

  • @sasidharankn4022
    @sasidharankn4022 3 года назад +4

    ഇതിന്റെ ഓയിൽ എടുത്തതിനു ശേഷമുള്ള വേസ്റ്റിന് എന്തേലും ഉപയോഗമുണ്ടോ.അത്മാർക്കറ്റുചെയ്യാൻപറ്റുമോ

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +1

      പ്രത്യേകിച്ചു ഗുണങ്ങൾ ഇല്ല..ചില ആളുകൾ വെള്ളത്തിൽ mix ചെയ്തു കുടിക്കാറുണ്ട്..

  • @saidalavi7006
    @saidalavi7006 3 года назад

    ഹലോ സുഹൃത്തേ -തേങ്ങ പൊളിക്കുന്ന മിഷ്യൻ -കരിഞ്ചീരകം ആട്ടുന്ന മെഷീൻ ഇത് രണ്ടിനെയും വില എത്രയാണ്

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      Pls watch ruclips.net/video/PX0lHfJpSkU/видео.html

  • @shihabmecheri4484
    @shihabmecheri4484 3 года назад +11

    പ്രോസ്സസിംഗ് മെഷീൻ എവിടെ കിട്ടും, റേറ്റ്Plz?

  • @ajithancnair264
    @ajithancnair264 Месяц назад

    Eethu district athu parayu important alle Athu

  • @aameenc296
    @aameenc296 2 месяца назад

    1kg karimjeerakatthimte vila yethra???

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 3 года назад +1

    നല്ല വിവരണം

  • @rayansvlog3667
    @rayansvlog3667 3 года назад +1

    Sir ee sthalam malappurath evideyanu? Address therumo.ente sthalam proper Malappuram aanu.

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      കിഴിശ്ശേരി

  • @syamalakumari9161
    @syamalakumari9161 3 года назад +1

    Thank you for the information

  • @reenajose5528
    @reenajose5528 3 года назад +1

    Oil. Nu. MAAATHRAM. Oru. Kada. Suuupper

  • @jamesdevassy9920
    @jamesdevassy9920 2 года назад +1

    waste okke enthu cheyyum sir?

    • @NEWFOCUSTV
      @NEWFOCUSTV  2 года назад +1

      വളമാക്കി മാറ്റാം

  • @nizarhameed2432
    @nizarhameed2432 3 года назад +1

    shopinte detail onnutharamo

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +1

      Malappuram-kondotty_kizhisseri

    • @nizarhameed2432
      @nizarhameed2432 3 года назад

      enthelum link kittumo enna alpam vanguvan

  • @reenajose5528
    @reenajose5528 3 года назад +1

    Valarea. Nallla arivu

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e 5 дней назад

    Orumasam purati oru gunnavum vnnilla veruthe 600 rupa poyikitti

  • @manoharankm7876
    @manoharankm7876 3 года назад +1

    നല്ല കാര്യം - എവിടെയാ ണ്

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      മലപ്പുറം കിഴിശ്ശേരി

  • @freelancer2084
    @freelancer2084 3 года назад +2

    Machin price how much ?
    Please let me know

  • @sulabhakumari7387
    @sulabhakumari7387 3 года назад +2

    Good information

  • @vsomarajanpillai6261
    @vsomarajanpillai6261 3 года назад +1

    വളരെ നല്ല ആശയം

  • @jyothish.tjyothish.t6571
    @jyothish.tjyothish.t6571 2 года назад +2

    കറിഞ്ജീരകം ഓയിൽ ഉണ്ടാകുന്ന യന്ദ്രത്തെ കുറിച്ച് പറയാമോ മെഷ്യൻ എവിടെ കിട്ടും

  • @RajeshKumar-kp7pg
    @RajeshKumar-kp7pg 3 года назад +1

    താങ്ക്സ് ചേട്ടാ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Месяц назад

    വളരെ നല്ലത് 🙏

  • @geethageethanchali3255
    @geethageethanchali3255 3 года назад +1

    Processing evidunne cheyyan pattum

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      വിഡിയോയിൽ കാണിച്ചപോലത്തെ മില്ലുകൾ ഉണ്ടാവും

  • @pkhvlogs4577
    @pkhvlogs4577 3 года назад +1

    ഈ മില്ലിൽ നിന്ന് കരിഞ്ചീരകം എടുത്തു നമുക്ക് ആട്ടി തരുമോ ഒരു കിലോ ആട്ടാൻ എന്താണ് ചാർജ്

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      വീഡിയോയിൽ പറയുന്നുണ്ട്

    • @007nishadpt
      @007nishadpt 3 года назад

      വിഡിയോ കാണു മൈ...

  • @georgeantonyvadukkootcott7010
    @georgeantonyvadukkootcott7010 3 года назад +2

    What is the black seed oil press machine coast?

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 3 года назад +1

    Thank you sir good ideas 👍👍

  • @ajaykumartharayil8164
    @ajaykumartharayil8164 3 года назад +2

    നന്നായിട്ടുണ്ട് നിങ്ങളുടെ ചാനൽ, ഈ മെഷീൻ എവിടെ ലഭ്യമാണ്

  • @shamsudeenm5193
    @shamsudeenm5193 3 года назад +1

    Ee Oil Outlet Evideyaanu,sir.

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      കിഴിശ്ശേരി

  • @sarathkumaruk
    @sarathkumaruk 3 года назад +1

    Ithu process cheyyunna machine evide ninnum vangaan pattum?

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +1

      coimbatore und

    • @sarathkumaruk
      @sarathkumaruk 3 года назад

      Ethengilum oru vendorude Peru allengil Thangal cheytha videoil kanich machine brand yethanu athinte vila ethrayanu ennu parayamo,allengil aa outlet udamyude number adhehathinte permissionodukkodi share cheythukoode

  • @sindhukumarips5114
    @sindhukumarips5114 3 года назад +1

    Super.Ahammad sir

  • @kuttanmarar9873
    @kuttanmarar9873 3 года назад +2

    Address of C M Sales counter would be immense help to the needy

  • @vijayanvijayaraghavan1265
    @vijayanvijayaraghavan1265 3 года назад +1

    Super avatharanam

  • @savithrykumar3837
    @savithrykumar3837 2 года назад +2

    Thanks sir🙏

  • @topiredo9378
    @topiredo9378 3 года назад +1

    ഗുഡ് വീഡിയോ ഇതിന്റ മെഷീൻ എവിടുന്ന് കിട്ടും

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      ruclips.net/video/PX0lHfJpSkU/видео.html

  • @knmedia8797
    @knmedia8797 3 года назад +3

    സൺഫ്ലവർ ഓയിലിനെ സംബന്ധിച്ച്ഒരു വീഡിയോ ചെയ്യുക

  • @mathewjoseph5027
    @mathewjoseph5027 2 месяца назад

    ഈ ഒർജിനൽ കരിംജീരക ഓയിൽ എവിടെ കിട്ടും. ഫോൺ നമ്പർ തരുമോ
    .

  • @editedvideos3367
    @editedvideos3367 3 года назад +2

    ഇതിന്റെ വിൽപനക്ക് ഏതെങ്കിലും തരത്തിലുള്ള ലൈസൻസ് ആവശ്യമുണ്ടോ?

  • @aliakbardxn
    @aliakbardxn 3 года назад +1

    രണ്ടു തുള്ളി രാത്രി പുക്കിളിൽ ഇറ്റിച്ചു നോക്കൂ, പ്രകടമായ മാറ്റങ്ങൾ കാണാം.

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      😊

    • @crow007
      @crow007 3 года назад

      ഗുണവും കൂടിപറയു..

    • @aliakbardxn
      @aliakbardxn 3 года назад

      @@crow007 Energies the nervous system and boost immunity

  • @lillykuttybabu7714
    @lillykuttybabu7714 3 года назад +1

    Sr.Kareemjerakamprosasschyuennamacheavedeninnukyettum.

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      ഈ വിഡിയോയിൽ പറയുന്നുണ്ട്
      ruclips.net/video/PX0lHfJpSkU/видео.html

  • @fathimashaji2336
    @fathimashaji2336 3 года назад +1

    Thank you 😊.. ഇതിന്റെ ഉപയോഗം എങ്ങനെ യാണ്...

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      oro problemsinum different aayi use cheyyanam

  • @rosilygeorge5888
    @rosilygeorge5888 Год назад

    Good news and good business

  • @georgechacko8063
    @georgechacko8063 2 года назад +1

    Chembumukku (ekm) live kittum.
    300/-.

  • @saleemparakadavu6904
    @saleemparakadavu6904 3 года назад +1

    വാലും തലയും I? മിഷ്യൻ എവിടെ കിട്ടും?

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      ruclips.net/video/PX0lHfJpSkU/видео.html

  • @abdulnazir6339
    @abdulnazir6339 3 года назад

    ചിരട്ട എണ്ണയുടെ ഒരു video ചെയ്യാമോ?

  • @vinodmpvinodmp8167
    @vinodmpvinodmp8167 2 года назад

    എടോ... എന്തു ബിസ് നസും നമ്മുക്ക് ചെയാം പക്ഷെ മാർക്കറ്റ് പിടിക്കുന്നതാണ് വലിയ പാട്ട് 'അത് തനിക്ക് അറിയുമോ റ

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      നീ ഏതാടോ....പൊട്ടനാണോ?

  • @beenavijay5545
    @beenavijay5545 3 года назад +2

    ലൈസൻസ് വേണോ?ഈ മെഷീനിൽ തന്നെ ആണോ മറ്റു ഓയിലുകളും ഉണ്ടാക്കുന്നത്?

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +1

      ലൈസൻസ് വേണം..കൂടുതൽ അറിയാൻ പുതിയ വീഡിയോ കണ്ടോളൂ

  • @jollyjoseyjosey720
    @jollyjoseyjosey720 2 года назад +1

    Eniku ethucheyan thalpariyam unde plece helpe sir

  • @sheminizar8779
    @sheminizar8779 3 года назад +1

    Sir enne onne help cheyyamoo..... oru job ellathathinte vishamathil aane😔 .. oru business idea tharamoo

  • @karthikavk7844
    @karthikavk7844 3 года назад +3

    Super sir. 👌👌👌👌👍

  • @aswin3641
    @aswin3641 3 года назад +3

    മെഷീന് എന്ത് വില വരും എന്ന് പറയാമോ? 🙏

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      Pls watch thisruclips.net/video/PX0lHfJpSkU/видео.html

  • @chimanlalsadhuram9508
    @chimanlalsadhuram9508 3 года назад +1

    Can you share me the shop in ernakulam where this process is done