കടലാസുപൂവ് നിറഞ്ഞ ​പൂന്തോട്ടം | 2025-ലെ ബോ​ഗെയ്ൻവില്ലകളുടെ വർണ്ണവിസ്മയം | Bougainvillea Collection

Поделиться
HTML-код
  • Опубликовано: 4 фев 2025
  • കടലാസുപൂവ് നിറഞ്ഞ ​പൂന്തോട്ടം
    Details : Kadalaspoov :+91- 701 290 63 55
    WhatsApp : +91- 9645735930
    Location: maps.app.goo.g...
    കടലാസുപൂക്കൾ നിറഞ്ഞ വീട്
    • കടലാസുപൂക്കൾ നിറഞ്ഞ വീ...
    കടലാസുപൂക്കളുടെ വിസ്മയലോകം
    • കടലാസുപൂക്കളുടെ വിസ്മയ...
    .
    .
    .
    .
    .
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 RUclips 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    .
    .
    .
    #livestories #bougainvillea #bougainvilleaflower #bouganville #bougainvilleagarden #HomeGarden #GardenTour #gardentour #garden #gardening #gardeningtips #gardenscapes #gardener #gardeningideas #garden #gardentour #gardening #livestories
    #bougainvillea #GardenTour #livestories #garden

Комментарии • 86

  • @Livestoriesofficial
    @Livestoriesofficial  4 дня назад +5

    കടലാസുപൂവ് നിറഞ്ഞ ​പൂന്തോട്ടം
    Details : Kadalaspoov :+91- 701 290 63 55
    WhatsApp : +91- 9645735930

  • @veenasanjay1524
    @veenasanjay1524 4 дня назад +6

    ഇത്രയും ഭംഗിയുള്ള ഒരു boganvilla പൂന്തോട്ടവും ഞാൻ കണ്ടിട്ടില്ല....വളരെ വളരെ വളരെ മനോഹരമായിരിക്കുന്നു....💐💐💐💐

  • @ShahnaAshraf-q1v
    @ShahnaAshraf-q1v 4 дня назад +2

    അടിപൊളി ഒന്നും പറയാനില്ല ഗംഭീരം 👍🏾👍🏾

  • @25happyfood
    @25happyfood 4 дня назад +2

    This has to be the most aesthetically pleasing bougainvillea nursery I have ever seen .

  • @shubhacs8414
    @shubhacs8414 4 дня назад +1

    Ithra bhangiyayi bougainvilla arrange cheythath engum kanditilla. Super. Nirachum flowers. Nalla potil bouquet pole

  • @karunthomas
    @karunthomas 4 дня назад +13

    Expensive 😢
    ഞാൻ അവിടുന്ന് 2 പ്ലാന്റ് വാങ്ങുന്ന വരെ തികഞ്ഞ പുച്ഛം മാത്രം ആണ് കിട്ടിയത്. വാങ്ങിയപ്പോൾ ആണ് അവർ ഒന്ന് ചിരിച്ചത് പോലും. ഒരു രൂപ കുറയില്ല.

    • @Sajitha-g6s
      @Sajitha-g6s 4 дня назад

      Rate?

    • @karunthomas
      @karunthomas 4 дня назад +1

      @ Chilly Red 850
      Thai Princess 1500.

    • @sherinsonu4524
      @sherinsonu4524 4 дня назад +1

      😂

    • @sherinsonu4524
      @sherinsonu4524 4 дня назад

      @@karunthomas🙆🏻‍♂️

    • @sherinsonu4524
      @sherinsonu4524 4 дня назад +2

      Can you check gabbys world garden they have soo many collections with very affordable prices….

  • @shahidakm4245
    @shahidakm4245 4 дня назад +1

    Nalla healthy plant aan🎉super❤❤

  • @seema263
    @seema263 4 дня назад +2

    Great🤝🤝

  • @blacknwhiteindiancraftsbyHilar
    @blacknwhiteindiancraftsbyHilar 4 дня назад +5

    I just visited 1 week before. Their starting price is 500 rs in 8"in pot plants. Also customer service very bad🥲

    • @sherinsonu4524
      @sherinsonu4524 4 дня назад +4

      Yes exactly her customer service is very bad and the reate is gold rete

    • @shebathomasinheaven7443
      @shebathomasinheaven7443 День назад +1

      Expensive plants with very bad customer service...not even ready to reply through wats app...

  • @ambilypraveen3307
    @ambilypraveen3307 4 дня назад +2

    Amazing 🧡

  • @nishazakaria
    @nishazakaria 4 дня назад +1

    സൂപ്പർ 👌

  • @SJ-yg1bh
    @SJ-yg1bh 4 дня назад +1

    excellent! seedlings available?

  • @AmpiliPranavam
    @AmpiliPranavam 4 дня назад +1

    Beautiful ❤

  • @minisasikumar6079
    @minisasikumar6079 4 дня назад +3

    Superb. Verigated bougainvillea pp

    • @Livestoriesofficial
      @Livestoriesofficial  4 дня назад

      Details : Kadalaspoov :+91- 701 290 63 55
      WhatsApp : +91- 9645735930

  • @PreethiAVarma
    @PreethiAVarma 4 дня назад +1

    Awesome 👍

  • @dewonrose1
    @dewonrose1 4 дня назад +2

    Expensive aayirikkam .. pakshe nalla healthy plant aanu avar kodukkunnathu . Apol vilayidunnathinu kuttam parayaan pattilla ..

    • @sabugeorge5001
      @sabugeorge5001 4 дня назад +2

      വിലയിടുന്നതിനു കുറ്റം ഒന്നും ആരും പറയില്ല. പക്ഷെ വില റീസണബിൾ ആയിരിക്കണം. നിറയെ പൂവുള
      ഒരു ചെടിക്കു പണിക്കുലിയും പണിക്കുറവും കൂടാതെ ഏകദേശം ഒരു പവന്റെ വില കൊടുക്കേണ്ടി വരും 😂😂😂😂

    • @sherinsonu4524
      @sherinsonu4524 4 дня назад

      What healthy you are asking go and check on Gabbys world garden then you can tell …don’t be in fool…

  • @25happyfood
    @25happyfood 2 дня назад

    Where can we buy those white pots from ?

  • @nishathaiparambil2022
    @nishathaiparambil2022 4 дня назад +2

    Wow 👌

  • @sabugeorge5001
    @sabugeorge5001 4 дня назад +33

    ഇവർ ഒരിക്കലും വീഡിയോയിൽ കൂടി വിലപറയില്ല.വാങ്ങിക്കാൻ അവിടെ ചെല്ലുമ്പോൾ വിലകേട്ട് ബോധം നഷ്ടപ്പെടും. ഒരു ആംബുലൻസ് കൂടെ കൊണ്ടുപോകുക. ഉടൻ ഹോസ്പിറ്റലിൽ എത്തിയില്ലെങ്കിൽ നമ്മൾക്ക് ഒരിക്കലും ബോധം തിരിച്ചു കിട്ടില്ല. വില ചോദിക്കുന്നതിൽ അവർ ഒരു മര്യാദയും കാണിക്കില്ല.ഒരു റീസണബിൾ വിലക്ക് customers നു ചെടികൾ കൊടുക്കുക എന്നാണ് ഞങ്ങളുടെ താല്പര്യം എന്ന് വീഡിയോയിൽ പറയും. അതും കേട്ടു ഓടി ചെന്നാൽ ചെല്ലുന്നവരുടെ കാര്യം പോക്കാണ്.

    • @kpntly
      @kpntly 4 дня назад

      😂😂😂

    • @SaujathBeevi-y9t
      @SaujathBeevi-y9t 4 дня назад +6

      😂😂😂 ചെറിയ ചെടി ആവശ്യമുണ്ടെങ്കിൽ ന്യായ വിലക്ക് കിട്ടുന്ന ഇഷ്ടം പോലെ നഴ്സറികൾ ഉണ്ട് ഞാൻ ചെറിയ ചെടി വാങ്ങി വളർത്തി വലുതാക്കി എടുക്കുന്നു

    • @ashrafmanoor8356
      @ashrafmanoor8356 4 дня назад

      ഞാനും​@@SaujathBeevi-y9t

    • @mathewkodiyatt718
      @mathewkodiyatt718 4 дня назад

      ​@@ashrafmanoor8356😇

    • @Shani-c5u
      @Shani-c5u 4 дня назад

      Aa nursery ude no. Send

  • @mayaeldho7218
    @mayaeldho7218 4 дня назад +2

    👌🏻👌🏻

  • @angelantony7968
    @angelantony7968 4 дня назад +2

    ❤❤

  • @mareenajohn1539
    @mareenajohn1539 4 дня назад +1

    ഇതിൻ്റെ വളപ്രയോഗം കൂടി പറയാമോ

  • @soyjoseph1949
    @soyjoseph1949 4 дня назад +4

    Chechi swaasam vidu. Njan kazhinja varsham. Motherplant. 6. Enmam medichu ee varsham oru poo polum undaayittilla.

    • @SaujathBeevi-y9t
      @SaujathBeevi-y9t 4 дня назад

      നല്ല വെയിൽ ഉള്ള സ്ഥലത്ത് വയ്ക്കൂ

  • @sissyvarghese-d3d
    @sissyvarghese-d3d 4 дня назад +3

    ചെടിയുടെ വില കൂടി പറയുക

  • @mareenajohn1539
    @mareenajohn1539 4 дня назад +4

    ഞാൻ വാങ്ങിയിട്ടുണ്ട്. വില കൂടുതൽ ആണ് പക്ഷേ വലിയ ഹെൽത്തി പ്ലാൻ്റ് ആണ്

  • @sugathand4397
    @sugathand4397 4 дня назад

    ഓരോ varitiy യുടെയും പേരു കൂടി എഴുതി കാണിച്ചാൽ നന്നായിരുന്നു.

  • @WafiMajeed
    @WafiMajeed 4 дня назад +1

    home delivery undo

    • @Livestoriesofficial
      @Livestoriesofficial  4 дня назад

      Details : Kadalaspoov :+91- 701 290 63 55
      WhatsApp : +91- 9645735930

  • @noorjahankk1034
    @noorjahankk1034 2 дня назад

    ബോഗൻ villae നല്ലഭംഗി. But വാങ്ങാൻ പണമില്ല എത്ര കൂടിയവിലയിൽ. ഭംഗി ആസ്വദിക്കാൻ മാത്രേ പറ്റു

  • @Plantsdr
    @Plantsdr 4 дня назад +1

    Online sale undo?

  • @fathimanuma7067
    @fathimanuma7067 4 дня назад

    ഞാൻ plant lovering Kolkata അവരുടെ അടുത്ത് നിന്ന് plants വാങ്ങിയിരുന്നു പൈസ വളരെ കുറവാണ് എല്ലാം ഹെൽത്തി plants ആയിരുന്നു 7ദിവസം ആയിരുന്നു plants കിട്ടാൻ വേണ്ടി എല്ലാം നന്നായി വളരുന്നു ☺️

    • @SaujathBeevi-y9t
      @SaujathBeevi-y9t 4 дня назад

      plants ൻ്റെ leaf എല്ലാം പോയിരുന്നില്ലേ

    • @fathimanuma7067
      @fathimanuma7067 4 дня назад

      ഇല്ല എല്ലാം അടിപൊളി ആയിരുന്നു

    • @SaujathBeevi-y9t
      @SaujathBeevi-y9t 4 дня назад

      @@fathimanuma7067 ഞാൻ plant king India യിൽ നിന്നും വാങ്ങി 4 എണ്ണം order കൊടുത്തിട്ട് 3 എണ്ണമേ എത്തിയുള്ളൂ leaf കൊഴിഞ്ഞ് പോയി നട്ട് വച്ചിട്ടുണ്ട്

    • @fathimanuma7067
      @fathimanuma7067 4 дня назад

      വെറും മണ്ണിലെ നടാവൂ. ഒരാഴ്ച തണലത്തു വെക്കണം അവർ നടേണ്ട രീതി വെക്തമായി പറയുന്നുണ്ട്

    • @seethaprakash8788
      @seethaprakash8788 4 дня назад

      Plant lowering kolkata എന്നാണോ correct name

  • @sandhyadevi5529
    @sandhyadevi5529 4 дня назад +1

    Rate parayumo

    • @Livestoriesofficial
      @Livestoriesofficial  4 дня назад

      Details : Kadalaspoov :+91- 701 290 63 55
      WhatsApp : +91- 9645735930

  • @anjalyaby4175
    @anjalyaby4175 4 дня назад +1

    Very expensive … plants we get for 350 Dey sell it for 850 range ..dat too very small plant which is just 6 month grown… we can get good bigger plants at a reosanable rate from odr nurseries ..

  • @strings4u495
    @strings4u495 4 дня назад +2

    Super🥹❤️

  • @oneteam5619
    @oneteam5619 4 дня назад

    Cc undddo?

  • @shyla1104
    @shyla1104 4 дня назад

    എനിക്ക് കുറെ അധികം വേണം. ഞങ്ങളുടെ സ്ഥലം തൃശ്ശൂരിൽ നിന്നും 1.5 മണിക്കൂർ യാത്ര ഉണ്ട്. ട്രാൻസ്‌പോർട് ചെയ്തു തരുമോ

    • @karunthomas
      @karunthomas 4 дня назад +1

      You can afford, if you rich.

    • @sabugeorge5001
      @sabugeorge5001 4 дня назад +2

      ഓടി ചെല്ലൂ. തീർന്നു പോകുന്നതിനു മുൻപ്. 😂😂😂😂😂. Heart patient ആണെങ്കിൽ പോകാതിരിക്കുന്നതാണ് നല്ലത് 🤣🤣🤣🤣🤣

    • @SaujathBeevi-y9t
      @SaujathBeevi-y9t 4 дня назад

      @@sabugeorge5001 എന്തേ പണി കിട്ടിയോ😂😂😂😂

    • @sabugeorge5001
      @sabugeorge5001 4 дня назад

      ​​​​@@SaujathBeevi-y9tയെസ്. Don't go there to buy plant. വില കേട്ടു തകർന്നു പോയി. ഞാൻ ഏകദേശം 140 km വണ്ടി ഓടിച്ചു അവിടെ ചെന്നു. വീഡിയോയിൽ കാണിക്കുന്നത് സെലക്റ്റീവ് ആയിട്ടുള്ള പ്ലാന്റ് ആണ്. ബട്ട്‌ ഇൻ റിയാലിറ്റി അങ്ങനെ അല്ല. പിന്നെ ഇടത്തരം പ്ലാൻറ്കൾ അവർ ചോദിക്കുന്നത് 15 k mukalilanu.she never look our face. Cunning

    • @sabugeorge5001
      @sabugeorge5001 4 дня назад

      ​​@@SaujathBeevi-y9t yes. Ithu പോലെ ഒരു അബദ്ധം ജീവിതത്തിൽ പറ്റിയിട്ടില്ല. ഏകദേശം 150 km വണ്ടി ഓടിച്ചു അവിടെ ചെന്നപ്പോൾ ഞാൻ ആകെ തകർന്നു പോയി. കഴിഞ്ഞ പ്രാവശ്യം വീഡിയോ കാണിച്ചത് അവരുടെ വീടിന്റെ ഫ്രണ്ടിൽ ഗാർഡൻ സെറ്റ് ചെയ്താണ്. വീഡിയോ എടുക്കുന്നതിനു മുൻപേ അവർ നല്ല ഹെൽത്തി പ്ലാന്റ് എടുത്തു അടുത്ത് വെച്ചിരിക്കും. അതാണ് കാണിക്കുന്നത്. ബട്ട്‌ ഇൻ റിയാലിറ്റി it is not so. Oru mariyadha illatha vila. ചെന്നും പോയി വാങ്ങാതെ പോരാനും വയ്യാത്ത അവസ്ഥ. യാതൊരു ദയയും ഇല്ലാത്ത സമീപനം ആണ് അവരുടേത്. Their behaviour also no good.

  • @NPGARDEN-PETS
    @NPGARDEN-PETS 4 дня назад

    വില കൂടുതലാണ്

  • @rmariabasil4080
    @rmariabasil4080 4 дня назад +2

    ഇങ്ങനെ നിന്ന് ചിലക്കാതെ ഓരോന്നിൻ്റേയും വില പറയൂ കുട്ടീ.

  • @josephkurian8121
    @josephkurian8121 3 дня назад +1

    She sells plants at a very high price. Also very arrogant mannerism .
    You can buy same plants at nearby nurseries for half the price. Think twice before taking time to visit this place to only know that the prices are vey very high and also be ready to get some rude behaviour.

  • @LeenaBenny-w6c
    @LeenaBenny-w6c 4 дня назад +1

    Super ❤

  • @AmantaShainu
    @AmantaShainu 4 дня назад +1

    Wooooooowwww🥹🫶

  • @lukefernandez3812
    @lukefernandez3812 4 дня назад +1

    Super ❤❤

  • @prateekdayal1480
    @prateekdayal1480 4 дня назад +1

    Great 👍 ❤