ചീരയും പരപ്പും കൂടി തേങ്ങ ചേർക്കാത്ത കറി/DAL ,SPINACH CURRY

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 295

  • @clintyjose6957
    @clintyjose6957 4 года назад +26

    ചീരക്കറി അടിപൊളി.. വല്ലഭനു പുല്ലും ആയുധം എന്നതുപോലെ ചീരയെ ചേട്ടൻ simple and tasty ഐറ്റം ആക്കി.. ദൈവം അനുഗ്രഹിക്കട്ടെ..

  • @jayapriya9357
    @jayapriya9357 4 года назад +2

    നാളികേരം ചേർക്കാതെ പുതിയ വിധം സൂപ്പർ. വളരെ എളുപ്പം. വളരെ നന്ദി ഈ ലളിതമായ പാചകത്തിന്. 🙏🙏♥🙏🙏

  • @THUSHARAJOSEPH-x5o
    @THUSHARAJOSEPH-x5o 3 дня назад +1

    Kollam nalla curry,i made it today.... thanks chetta

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 4 года назад +2

    ഇഷ്ടായി, ഇഷ്ടായി ഉം അടിപൊളി സൂപ്പർ 👌👌👌

  • @jananyjustin3011
    @jananyjustin3011 4 месяца назад +2

    Njan try cheythu... Adipoli anu...

  • @asiya3100
    @asiya3100 3 года назад +2

    Pettannu paranjutharunnath super

  • @v.sgirish5445
    @v.sgirish5445 4 года назад +2

    ചേമ്പ് മോര്‌ കറി സൂപ്പർ,ഇത് നാളെ ഉണ്ടാക്കും..

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Ok thanks വളരെ സന്തോഷം കൂട്ടുകാരാ🙏❤️

  • @sindhusudhakar191
    @sindhusudhakar191 4 года назад +4

    Aha kollallo, cholesterol karkke kazhikkan pattiiya curry👌 thanks prathap ji🙏🙏

  • @sajeevck7813
    @sajeevck7813 4 года назад +2

    സൂപ്പർ കറി. ബംഗളൂരുവിലെ ചില കന്നഡ ഹോട്ടലിൽ ഈ കറി കിട്ടും.

  • @rekhasunil4751
    @rekhasunil4751 4 года назад +1

    ഒരുപാട് ഇഷ്ടമുള്ള കറി ആണ്. Thanks.

  • @a.srilekhashobi4834
    @a.srilekhashobi4834 4 года назад +1

    Njan idhil oru thakkali koodi cherkkum. Ennalum chettanda ella recipes um super .

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      തക്കാളി ചേർത്താലും സൂപ്പറാണ് .നന്ദി❤️❤️🙏

  • @anaghamohandas3907
    @anaghamohandas3907 2 года назад +1

    Thank you so much for your vidios...day to day life le ettavum useful aaya videos aahni

  • @sijimanojthomas6685
    @sijimanojthomas6685 3 года назад +8

    I made this recipe today. Came out very good. Thanks sir for sharing this recipe 😊

  • @krishnakumariamma8430
    @krishnakumariamma8430 4 года назад +3

    ചീര പരിപ്പു കറി വെച്ചിട്ടില്ല ആദ്യമായിട്ടാണ് try ചെയ്യാം കണ്ടിട്ട് സൂപ്പർ 👌👍😋

  • @lejusenkoickal9986
    @lejusenkoickal9986 4 года назад +1

    Kadukinte koode kurachu nallajeerakam koodi cherthal nannayirikum super curry ktto

  • @deepamani8668
    @deepamani8668 4 года назад +1

    ഞാൻ തേങ്ങ ചേർത്ത് ഉണ്ടാകാറുണ്ട് ഇനി ഇങ്ങനെ ഉണ്ടാക്കി നോകാം

  • @lakshmivlog158
    @lakshmivlog158 4 года назад +2

    Etta as usual "അടിപൊളി സൂപ്പർ ". തീർച്ചയായും ഉണ്ടാക്കും കേട്ടോ.. ലച്ചൂട്ടിയുടെ സ്പെഷ്യൽ സ്നേഹം

  • @unniponnusunni8901
    @unniponnusunni8901 3 года назад +1

    അവതരണം ഇഷ്ട്ടമായി

  • @abidkalikkave4437
    @abidkalikkave4437 2 года назад +1

    അടിപൊളി ഇന്ന് try ചെയ്തു 👍🏻👍🏻

  • @binnyajikesh2792
    @binnyajikesh2792 3 года назад +1

    ഞാനും ഉണ്ടാക്കി. Superb.

  • @sonithomas4369
    @sonithomas4369 2 года назад +4

    അവതരണം ബോറടിപ്പിക്കുന്നില്ല
    അടിപൊളി

  • @shehnaanver9378
    @shehnaanver9378 2 года назад +1

    Good recepie 👍👍👍👍👍
    Innathe ente curry itharunnu..... Thanks bro.......

  • @adithyasss5661
    @adithyasss5661 2 года назад +1

    Try chaium ennu

  • @nineeight4937
    @nineeight4937 Год назад +1

    Adipoli curry njan undakki

  • @sivapriya5469
    @sivapriya5469 3 года назад +1

    Chetta adipoli aayittunddd.......
    Nalla tasy aayirunnu🤩

  • @rajeevarumughan6712
    @rajeevarumughan6712 4 года назад +2

    Mmmm adipole super

  • @sujisvlog6957
    @sujisvlog6957 8 месяцев назад +1

    super ഉണ്ടകിനൊക്കട്ടൊ ❤❤

  • @FaheemaRajeem
    @FaheemaRajeem Год назад +2

    Nalla barqath ulla curry😍🙏🙏

  • @manorajful
    @manorajful 4 года назад +1

    ചേട്ടാ നിങ്ങൾ അടിപൊളി പാചകം ആണ്

  • @krishnenduponnu6703
    @krishnenduponnu6703 11 месяцев назад +1

    Super bro...❤😊😊😊😊 njan tri cheythutto..... 💞💞😘😘😘🥰

  • @quranrecitationallah
    @quranrecitationallah 3 года назад +1

    ഉണ്ടാക്കി നോക്കട്ടെ

  • @suluc2913
    @suluc2913 4 года назад +1

    Eshtta pettu nalla curry

  • @navasibrahimkutty4941
    @navasibrahimkutty4941 4 года назад +1

    Hi ചേട്ടോ... സുഖമാണോ
    കറി സൂപ്പർ 👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Hi സുഖം കൂട്ടുകാരാ. അവിടെ സുഖമല്ലേ. നന്ദി❤️❤️🙏

  • @rajrohith2729
    @rajrohith2729 3 года назад +1

    Pwoli pwoli

  • @sindhushaji1099
    @sindhushaji1099 4 года назад +1

    നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കും

  • @vinsolantony8904
    @vinsolantony8904 4 года назад +1

    സൂപ്പർ ആണ് ചേട്ടാ

  • @smithakrishna5384
    @smithakrishna5384 4 года назад +1

    Kanditt nannay thonnunnu. Enthayalum try cheyyum.

  • @OurhomeisVeryspecial
    @OurhomeisVeryspecial 2 месяца назад +1

    Nice recipe

  • @anithakumari7643
    @anithakumari7643 4 года назад +2

    Adipoli aayttunde 👍😋

  • @thoufeeqvelakkattilmohamme9496
    @thoufeeqvelakkattilmohamme9496 4 года назад +1

    Thani naadan cheera curry...
    😋😋😋😋

  • @jayasreer9222
    @jayasreer9222 4 года назад +1

    ഞാൻ പരിപ്പിന് പകരം ചേന ചേർത്ത് തേങ്ങ യും ജീരകവും, ഇത്തിരി പുളിയും ചേർത്ത് ഉണ്ടാക്കാറുണ്ട് 🙏😄

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ഉം അതും സൂപ്പറാ❤️🙏 thanks

  • @sanalrini9684
    @sanalrini9684 2 года назад +1

    അടിപൊളി.....

  • @viswanath5013
    @viswanath5013 2 года назад +1

    സൂപ്പർ

  • @rajipradeep756
    @rajipradeep756 4 года назад +1

    EASY ..PRATHAP CHEERA CURRY GI

  • @aleyammamathew642
    @aleyammamathew642 4 года назад +1

    Super curry Prethap 🙏🙏🙏

  • @deenasasidhar7905
    @deenasasidhar7905 Год назад +1

    Thanks for sharing

  • @geethasanthosh1082
    @geethasanthosh1082 4 года назад +1

    Variety curry. ..super ayittindu. Will try soon

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 года назад +3

    Hai bro...... Superrrr 👌...... Very easy , simple and testy curry.... Nice recipe😋😋😋.... അടിപൊളി 👍

  • @minisreedhar7582
    @minisreedhar7582 4 года назад +1

    Hai healthy curry God bless you

  • @aparnarajan647
    @aparnarajan647 Год назад +1

    Paripp പൊതിർത്തിട്ട് aano ഇട്ടേ

  • @lekhavijayan749
    @lekhavijayan749 4 года назад +4

    ഞാൻ ഇതു ജീരകം നാളികേരം കൂടി ചേർക്കും 🙏

  • @ayshaansar6090
    @ayshaansar6090 2 года назад +1

    Upp chertha paripp vekuvo

  • @suharaummer5564
    @suharaummer5564 Год назад +1

    Suer

  • @abilashkulappurathan6342
    @abilashkulappurathan6342 4 года назад +2

    Haiii cheetaaa,sugamallee,videos ellam adipoli

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      സുഖം.എവിടായിരുന്നു. കാണാനില്ലല്ലോ .❤️❤️

    • @abilashkulappurathan6342
      @abilashkulappurathan6342 4 года назад +1

      @@prathapsfoodtv6643 videos ellam kanunudu,commentil pishku kanichene ullu😀

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      പിശുക്കണ്ട😂😂😂🤗❤️🙏

  • @omanatomy5917
    @omanatomy5917 3 года назад +1

    ഇതുപോലെ കറിവെക്കാറുണ്ട് ചുമന്ന ചീരയുടെ സ്ഥാനത്ത് പാലക് ആണന്ന് ഒരു വ്യത്യാസം. ഇനി ഈ ചീരയും ചെയ്യണം.

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      അതും സൂപ്പറാണ്. നന്ദി🤗🙏❤️

  • @kuttyvk4082
    @kuttyvk4082 4 года назад +1

    അടിപൊളി ഭായ് 👌👌👌🙏👍🌹

  • @sheejacns7111
    @sheejacns7111 4 года назад +1

    Super prathap ji

  • @valsammagopi7506
    @valsammagopi7506 8 месяцев назад +1

    👍

  • @oppolenath1092
    @oppolenath1092 4 года назад +2

    Very nice without coconut green leaves curry 👌

  • @Litttle.sttars-
    @Litttle.sttars- 3 года назад +2

    Adipoly

  • @RashmiSudev
    @RashmiSudev Год назад +1

    Achcha banaya hai 😀

  • @cmdnambeeshan2011
    @cmdnambeeshan2011 4 года назад +2

    എന്റെ husband ന്റെ വീട്ടില് ഇങ്ങനേം ചീര കറി വെയ്ക്കാറുണ്ട് , പിന്നേ ചീരയും +മാങ്ങയും നാളികേരം അരച്ചത് ചേ൪ത്തും വെയ്ക്കാറുണ്ട്... പക്ഷേ എന്റെ favorite ചീര മുളോഷ്വം ഇങ്ങനല്ലാ ട്ടൊ. എന്റെ അച്ഛന്റെ അമ്മ ഉണ്ടാക്കാറുള്ള ചീരമുളോഷ്യം ആണ് എന്റെ favorite. അതെങ്ങിനാന്ന് ഞാ൯ പറയട്ടേ ?
    ചീര നുറുക്കീതും ,മഞ്ഞപ്പൊടിയും, പച്ചമുളക് കീറിയതും , പാകത്തിന് ഉപ്പും , കുറച്ച് മാത്രം വെള്ളവും ചേ൪ത്ത് ഇവ വേവിയ്ക്കുക, അത് വേവാ൯ വെച്ചിട്ട് - കുറച്ച്
    (ഒരു അര പിടി കുത്തരി അര മണിക്കൂ൪ കുതിരാ൯ വെയ്ക്കണം ട്ടോ)
    അരി നന്നായി അരച്ച് വെന്ത ചീരയിലോട്ട് ചേ൪ത്ത് ഒന്ന് തിളപ്പിയ്ക്കാ, അതിന് ശേഷം അടുപ്പില് നിന്ന് വാങ്ങി വെയ്ക്കാ... എന്നിട്ട് കുറച്ച പച്ചവെളിച്ചെണ്ണയും അതിന് മേലില് ഒഴിച്ച പാത്രം അടച്ച് വെയ്ക്കാ...ഒരു പത്ത് മിനുട്ട് അതവിടെയിരുന്ന് പാത്രപാകം വരട്ടേ... അതിന് ശേഷം അടപ്പ് മാറ്റി നന്നായി ഇളക്കി യോജിപ്പിയ്ക്കാ... ചീരമുളോഷ്യം സംഗതി റെഡീ....
    ഒരു തവണ ഇങ്ങനൊന്ന് ഉണ്ടാക്കി കഴിച്ച നോക്കൂ.. ഇഷ്ടാവാണ്ടിരിയ്ക്കില്ലാ...
    ഞങ്ങളുടെ ഇല്ലത്ത് ചൊവ്വ- വെള്ളി - ഞായ൪ എന്നീ കൊടിയാഴ്ചകളില് ഇലക്കറി നി൪ബന്ധമായും ഉണ്ടാക്കിയിരിയ്ക്കും...😊

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      തീർച്ചയായും ഉണ്ടാക്കി നോക്കും. thanks ❤️🙏

  • @abhisheksuresh4952
    @abhisheksuresh4952 4 года назад +1

    സൂപ്പർ ഏട്ടാ

  • @Krishnapriya_1984
    @Krishnapriya_1984 4 месяца назад +1

    Super..

  • @rajeevsivaraman3298
    @rajeevsivaraman3298 Год назад +1

    Super

  • @suloachanannarayanan5702
    @suloachanannarayanan5702 3 года назад +1

    സൂപ്പർ👍

  • @mohankolazhy1056
    @mohankolazhy1056 4 года назад +1

    ഊ൦൦൦.......അടിപൊളി സൂപ്പ൪....

  • @baburajsreedharan997
    @baburajsreedharan997 4 года назад +1

    Cheera Sambar ennum parayam alle aliya.

  • @thrivikramankkallurmana5131
    @thrivikramankkallurmana5131 4 года назад +1

    Good healthy and simple

  • @BivisSpecial
    @BivisSpecial 4 года назад +2

    ചേട്ടാ തേങ്ങ ചേർക്കാതെ പരിപ്പു മാത്രം വച്ചിട്ടുണ്ട്. പക്ഷേ ഇത് ആദ്യമായാണ് try cheyyam.

  • @Vaiga.17
    @Vaiga.17 2 года назад +1

    പൊന്നു ചേട്ടാ.. സൂപ്പർ 🙏❤❤

  • @kpgeethavarma
    @kpgeethavarma 4 года назад +1

    തക്കാളി വേണ്ടേ?. നന്നായിട്ടുണ്ട്.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      വേണ്ട. ഇഷ്ടമെങ്കിൽ ചേർക്കാം. നന്ദി🙏❤️

  • @shrikantsharma5125
    @shrikantsharma5125 4 года назад +1

    Thank you for a simple recipe

  • @diyadeepu9210
    @diyadeepu9210 4 года назад +1

    Super prathap sir

  • @lathikalathika3914
    @lathikalathika3914 4 года назад +1

    സുപ്പർ

  • @ashokanayyappan6530
    @ashokanayyappan6530 2 года назад +1

    Super.Bhai

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 Год назад +2

    So healthy and delicious

  • @fathimacm6777
    @fathimacm6777 4 года назад +1

    Adipoli

  • @akhilprasad7350
    @akhilprasad7350 Год назад

    Thank u sir

  • @deepanarayanan9301
    @deepanarayanan9301 2 года назад +3

    Super👌👌

  • @sajikumar13
    @sajikumar13 4 года назад +1

    Good

  • @smhstudymedia756
    @smhstudymedia756 3 года назад +1

    Super.easy

  • @joelsajan8007
    @joelsajan8007 4 года назад +2

    Healthy food👌

  • @prasannakumar8508
    @prasannakumar8508 4 года назад +1

    Nalla curry, nalla upadesangalum, thanks

  • @rythuyathra8778
    @rythuyathra8778 4 года назад +2

    ഞങൾ ഇതിൽ പുളി കൂടി cherkkum

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതും നല്ലതാണ് .നന്ദി❤️❤️🙏

  • @lathamenon6309
    @lathamenon6309 4 года назад +1

    Thank you so much

  • @shihadshiha3778
    @shihadshiha3778 3 года назад +1

    Thanks

  • @Suja-mw7uz
    @Suja-mw7uz 4 года назад +1

    Very easy and delicious

  • @sujatakolasseri137
    @sujatakolasseri137 4 года назад +1

    Jnan innu ee cheera curryude kude koorka masalayanundakkunnathu🤭

  • @rajimadhavan1686
    @rajimadhavan1686 4 года назад +2

    👌👌👍👍😍

  • @premaiyer6702
    @premaiyer6702 4 года назад +1

    Very nice

  • @sijimanojthomas6685
    @sijimanojthomas6685 4 года назад +2

    😋😋👍🏼

  • @sarammathampi9261
    @sarammathampi9261 4 года назад +2

    Very easy curry

  • @bindusl4422
    @bindusl4422 4 года назад +1

    tasty and healthy

  • @DivyaVSNair
    @DivyaVSNair 3 года назад +1

    Super 💞

  • @polasseryvenu9534
    @polasseryvenu9534 4 года назад +1

    Super...👍 healthy curry...

  • @ayshaansar6090
    @ayshaansar6090 2 года назад +1

    Moon alli veluthulli nthirava

  • @jayasree3647
    @jayasree3647 4 года назад +1

    Super rrr 👌

  • @abhilashmp1417
    @abhilashmp1417 4 года назад +1

    ചേട്ടാ റേഷൻ കടയിൽ നിന്നും വാങ്ങിയ ഗോതമ്പു പൊടിച്ചു.. but ദോശയുണ്ടാക്കിയിട്ടു കല്ലുപോലെയിരിക്കുന്നു.. എന്തു ചെയ്യണം

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +2

      പൊടിച്ചതിന് ശേഷം ഏറ്റവും ചെറിയ അരിപ്പയിൽ അരിച്ച് കളയണം. ഗോതമ്പിൽ ഉമ്മി ഉണ്ടാകും.മാവ് കലക്കിയതിന് ശേഷം 15 മിനിട്ട് വച്ചതിന് ശേഷം ചുടുക .ഈ ഗോതമ്പ് മാവിൽ അൽ പം അരിപൊടി കൂടി ഇട്ട് ദോശ ചുട്ടാൽ നന്നായിരിക്കും. നന്ദി🙏❤️❤️

  • @sujatakolasseri137
    @sujatakolasseri137 4 года назад +1

    😋