ബേജാറാകല്ലേ സാഹിബേ.. ?

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 295

  • @habeebrahman9524
    @habeebrahman9524 Месяц назад +43

    ഇനി എത്ര കാലം അക്കുന് പിടിച്ച് നിൽക്കാം എന്ന് ചിന്തി ക്കേണ്ട സമയം അതി ക്രമി ചിരി ക്ക് ന്നു

  • @athulpravhakar100
    @athulpravhakar100 Месяц назад +49

    ഞാൻ mm അക്ബറിന്റെ വീഡിയോസ് കാണാറുണ്ട് mm അക്ബര് ആആആറ ഈഈഈ ബബബബ പറയുന്നത് കേൾക്കാൻ നല്ല രസമാണ് 😂😯

    • @m.p.krishnanunnimoolayil6488
      @m.p.krishnanunnimoolayil6488 Месяц назад

      ആ യാളുകള്‍...യഥാര്‍ത്ഥത്തില്‍...പിന്നെ...പിന്നെ...എന്നും ഒരു പത്ത് തവണയെങ്കിലും പറയും.

    • @athulpravhakar100
      @athulpravhakar100 Месяц назад

      @@m.p.krishnanunnimoolayil6488 യവന്റെ മുഖം കണ്ടാൽ തന്നെ ഒരു അലവലാതി ലുക്ക്‌ ആണു പച്ച തലമുടിയും കൂഷ്യൻ താടിയും മുയ്യനാട് പോലത്തെ മുഖവും 😂😂. കണ്ടാൽ തന്നെ ഒരു അപലക്ഷണം പിടിച്ച ലുക്ക്‌ 😂

    • @Snowdrops314
      @Snowdrops314 Месяц назад

      അവരുടെ കോൺഫിഡൻസ് ഇല്ലായ്മയും പറയുന്നത് കള്ളത്തരമാണെന്നുള്ള ബോധവും ആണ് അത് കാണിക്കുന്നത്...
      Eg. ബ ബ ബ ബാസിൽ....😂😂😂

    • @UmmuttiMoothamma
      @UmmuttiMoothamma Месяц назад

      അതൊരുപരിഹാസമല്ലെ bro'
      അത് നമുക്ക് വേണ്ട.
      അത് അദ്ദേഹത്തിനുള്ള ഒരു വിക്കാണെന്നാണ് തോന്നുന്നത്. എനിക്ക് അങ്ങനെയാണ് മനസിലായത് '🙏

  • @KakaPoocha-bp6mt
    @KakaPoocha-bp6mt Месяц назад +100

    നബിയുടെ കഥകൾ കേൾക്കുമ്പോൾ ഉളുപ്പ് തോന്നരുത് എന്നാണ് സാഹിബ് പറഞ്ഞതിന്റെ രത്നച്ചുരുക്കം

  • @vdvarghesevarghese7097
    @vdvarghesevarghese7097 Месяц назад +34

    ലിയാക്കത്ത് ബിഗ് സല്യൂട്ട്❤❤❤❤❤

  • @Shaji-wh9dl
    @Shaji-wh9dl Месяц назад +63

    എന്താണ് പ്രശ്നം ?ആ ചോദ്യകർത്താവിന് അക്ബറിന്റെയത്ര തൊലിക്കട്ടിയില്ല. അത് തന്നെ പ്രശ്നം.

    • @baker2b100
      @baker2b100 Месяц назад

      ലിംഗത്തലി സെക്സ് റാകട്ടിലെ കണ്ണി എന്നു ഷഫീന ബീവി.. മതം വിടുന്ന ഹിന്ദു ക്രിസ്ത്യൻ മുസ്ലിം പെൺകുട്ടികളെ കൂട്ടിക്കൊക്കുന്ന പണിയാണ് എച്ചിൽ മുസ്ലിംങ്ങൾ എന്നപേരിൽ ഇവർ നടത്തുന്നതെന്നും അവർ ആരോപിക്കുന്നു.. ലിംഗത്തലി അതിൽ നിന്ന് ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ വച്ചോണ്ടിരിക്കുന്നു എന്നും ഇസ്ലാം ആക്ഷേപം സെക്സ് റാക്കറ്റ് മറയ്ക്കാനുള്ള കവചം എന്നും ആരോപണം

  • @Sooryaakasun
    @Sooryaakasun Месяц назад +54

    ചോദ്യം ചോദിച്ചവൻ ശരിക്കും അക്കൂന് പണി കൊടുത്തതാണോ ന്നൊരു ഡൗട്ട്😁

  • @nicevilla
    @nicevilla Месяц назад +20

    light ഉണ്ടെങ്കിൽ എനിക്ക് ഉറക്കം കിട്ടില്ല, സ്വർഗത്തിൽ രാത്രി ഇല്ലെങ്കിൽ ഞാൻ എങ്ങിനെ ഉറങ്ങും, സ്വർഗം വേണ്ട ശരിയാകൂല

  • @Goldminer-424
    @Goldminer-424 Месяц назад +42

    MM അക്ബർ ഇനി സ്നേഹസംവാദം നടത്തിയാൽ പഠിച്ച് വിമർശിക്കാൻ കേരളത്തിലെ എല്ലായിടത്തും ആളുകളുണ്ട്

    • @lijibinulijibinu6998
      @lijibinulijibinu6998 22 дня назад

      അക്കു ഇനി വെളിയിൽ വരില്ല നേരിട്ട് കാണുമ്പോൾ ചോദ്യം ചോദിക്കാൻ വമ്പൻ ജനക്കൂട്ടം ഉണ്ട് അക്കു തൂറി മെഴുക്കും 😁😁😁😁😁😁😁😁😁😁😁😁😁

  • @Dxmxb7mi
    @Dxmxb7mi Месяц назад +42

    അയിന് എന്താ കൊയപ്പം,, അതാണ് കേൾക്കാൻ സുഖം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ഞാനും കുറച്ചു പഠിച്ചു,, ഇസ്ലാം നേ പറ്റി......
    വീഡിയോ കൂടുതൽ കൂടുതൽ ആൾകാരിൽ എത്തട്ടെ,, നല്ലൊരു ചിന്തിക്കുന്ന ജനത ഉണ്ടാകട്ടെ, ലോകം, സന്തോഷം കൊണ്ട് നിറയട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajithbacker
    @sajithbacker Месяц назад +5

    Ha ha- Liyakath, One of the best speech - lot of humour sense

  • @habeebrahman9524
    @habeebrahman9524 Месяц назад +18

    Liya well said

    • @omanamathew1809
      @omanamathew1809 Месяц назад +2

      Liya is very nice n sound good to call/hear

  • @naasarn7302
    @naasarn7302 Месяц назад +17

    ലഹരിയില്ലാത്ത മദ്യമാണേൽ പച്ചവെള്ളം പൊയ എന്ന് പോരേ 😄 ബിയർ ചോയ്ച്ച കിട്ടോ

    • @binubobian
      @binubobian Месяц назад +6

      മദ്യ പുഴയിലേക്ക്നോക്ക് പറഞ്ഞാൽമതി ബീർ വൈയിൽ വോഡ്ക ബ്രണ്ടി റം എല്ലാംമാറിമാറിവരും ടച്ചിങ്ങിന് ഈപുഴയിലുടെ മിൻഫ്രയി ബീഫ്ഫ്രയി ചിലപ്പോ പന്നിഫ്രയികിട്ടും😂😂😂😂😂😂😂

  • @muhammedyasir4825
    @muhammedyasir4825 Месяц назад +18

    പരീക്ഷണം, സ്വർഗ്ഗം, നരകം എന്നൊക്കെപ്പറഞ്ഞ് ഈമാൻ പിടിച്ച്നിർത്താൻ ശ്രമിക്കുക എന്ന് മറുപടി ഒറ്റവാക്കിൽ പറഞ്ഞാൽ ആ ചോദ്യകർത്താവിന് എളുപ്പം പിടിയിട്ടിയേനേ. ഇതിപ്പ ചോദ്യം ചോദിച്ച ആളുടേയും വേദിയിലുണ്ടായിരുന്നവരുടേയും കാര്യം എന്തായിക്കാണും!!

    • @Sheeba-je2cj
      @Sheeba-je2cj Месяц назад +2

      😂😂😂😂😂😂😂😂😂

  • @lalithav9272
    @lalithav9272 Месяц назад +1

    ദാരിദ്ര്യം അതു മാത്രമാണ് കുഴപ്പം ആ കുഴപ്പം ഒരുകുഴപ്പമല്ലേ

  • @AtheistChennai
    @AtheistChennai Месяц назад +14

    ഇവിടെ ലൈക്‌ ചെയ്യാത്തവരെ അള്ളാഹു നരകത്തിലിട്ടു പൊരിക്കും എന്ന് എന്നോട് മലക്ക് ഇന്നലെ രാത്രി വന്നു പറഞ്ഞു 😂😂😂😂

    • @UmmuttiMoothamma
      @UmmuttiMoothamma Месяц назад

      ഞാനത് സ്വപ്നത്തിൽ കണ്ടു.

  • @edwineldhobiju2184
    @edwineldhobiju2184 Месяц назад +10

    Torn മാറിപ്പോകല്ലെ🤣🤣🤣
    അയിനെന്താ കോയപ്പം😇😇
    എന്താണതിന് പ്രശ്നം😋😋

  • @athulpravhakar100
    @athulpravhakar100 Месяц назад +24

    എനിക്ക് ഏറ്റവും ഇഷ്ടം അക്ബറിന്റെ aeewaaa അവാആയ്യ എന്നുള്ള പറച്ചിലാണ് 😂😂

    • @Kailash-gi5im
      @Kailash-gi5im Месяц назад +9

      അത് കള്ളം പറയാൻ വേണ്ടി തപ്പുന്നതാണ് 😂

    • @athulpravhakar100
      @athulpravhakar100 Месяц назад +4

      @Kailash-gi5im അ അഎ ബാ ബ്ബാബ എന്ന് ആ ഫഹയൻ പറയുന്നത് ഒരു പ്രത്യേക രീതിയിലാണ് എല്ലാ വിഡിയോയിൽ ന്യായീക്രിയ്ക്കുമ്പോളും ഇങ്ങനെ പറയാറുണ്ട്😂😂

  • @basheersujeevanam6319
    @basheersujeevanam6319 Месяц назад +10

    ഇസ്ലാം ഇല്ലെങ്കിൽ ധാർമികത ഇല്ല എന്ന് കരുതുന്നവർക്ക് എന്തായാലും ഇസ്ലാം വേണം. കാരണം അധാർമികമായ അവസ്ഥയിൽ അവരെ കൈകാര്യം ചെയ്യാൻ സമൂഹത്തിന് പ്രശ്നമാണ്.

    • @Sheeba-je2cj
      @Sheeba-je2cj Месяц назад +3

      😂😂😂😂😂😂😂

  • @SreekumarA-o3h
    @SreekumarA-o3h Месяц назад +19

    Supper avatharanam

  • @ravik.k.2577
    @ravik.k.2577 Месяц назад +27

    ആയിന് കുഴപ്പമില്ല!😂😂😂

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 Месяц назад +1

    ❤❤❤❤❤
    Liyakka thali

  • @Dxmxb7mi
    @Dxmxb7mi Месяц назад +22

    Last പറഞ്ഞത് മനസ്സിലായില്ല, പ്രവാചക ജീവിതം ജാജ്വലമാണ് ഉച്ചലം ആണ്..... 🤣🤣🤣🤣🤣🤣🤣🤣
    ഇത്രയും കഷ്ടപെട്ടു ആത്മസംതൃപ്തി വേണോ,,,,,,,
    അതൊരു സ്വയം ഭോഗം ചെയ്താലും കിട്ടുന്നെങ്കിൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Snowdrops314
    @Snowdrops314 Месяц назад +4

    ഇയാളെക്കൊണ്ട്...😄 ചിരിച്ച് മരിച്ചു ലിയാ... 🤣🤣🤣🤣🤣🤣🤭🤭🤭

  • @SasiKumar-xb9qe
    @SasiKumar-xb9qe Месяц назад +21

    കള്ളു കുടിക്കാം കള്ളിൽ ഈച്ചയുടെ രണ്ടുചിറകുകളും മുണ്ടുന്നുണ്ടല്ലോ

  • @haridas4051
    @haridas4051 Месяц назад +1

    Thanks Bro

  • @ManikandanNair-s9k
    @ManikandanNair-s9k Месяц назад +1

    അതെ❤❤

  • @ramakrishnanmv8744
    @ramakrishnanmv8744 17 дней назад +1

    Super .thank

  • @mohammedjasim560
    @mohammedjasim560 Месяц назад +3

    Good 👍 Thanks ❤

  • @vpncp483
    @vpncp483 Месяц назад +11

    ഇന്ന് അപകടത്തിൽ നഷ്ടപ്പെട്ട നാല് ജീവനുകൾ ഉണ്ട് നാലു കുട്ടികൾ അവരെ ഈ ഭൂമിയില് നിന്ന് പറച്ച് ഏറിയഞ്ചത് ഏത് ദൈവമാണ്

    • @padiyaraa
      @padiyaraa Месяц назад +1

      Allahuvinte koodi arivendilla

    • @abdullakoya7836
      @abdullakoya7836 Месяц назад +3

      No Dhaivam 💯💯💯 thanks 🙏

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq Месяц назад +5

      അള്ളാഹു അറിയാതെ ഒരു പറിയും ഇവിടെ പൊങ്ങില്ല ..😂😂😂

    • @RameshRamu-z5f
      @RameshRamu-z5f Месяц назад

      സ്വർഗത്തിൽ ചില്ലറ ഹൂറിമാരുടെ കുറവുണ്ടായിരുന്നത് നികത്തിയതായിരിക്കും

    • @kcvinu
      @kcvinu Месяц назад

      എജ്ജാതി കമന്റ് 😅​@@Kgpadmakumar-vl4mq

  • @JabraJabra-u7w
    @JabraJabra-u7w Месяц назад +3

    Good speach 👍 👍

  • @yasiyasi7848
    @yasiyasi7848 Месяц назад +19

    37:50 അവിടത്തെ കള്ളിൽ ഇവിടത്തെ പോലെ കിക്ക് ഉണ്ടായാൽ എന്താ കൊയപ്പം 🤔

    • @binubobian
      @binubobian Месяц назад +7

      അള്ളാനെ തെറിവിളിക്കും😂😂😂😂😂

    • @rejikunneparambil7479
      @rejikunneparambil7479 Месяц назад

      😂😂😂

    • @yasiyasi7848
      @yasiyasi7848 Месяц назад

      @@binubobian 🤭😂😂

  • @ManikandanNair-s9k
    @ManikandanNair-s9k Месяц назад +1

    ❤❤❤ നമസ്ക്കാരം

  • @yasiyasi7848
    @yasiyasi7848 Месяц назад +29

    ഈ പുള്ളി മ്മ് അക്ബർ നെ ട്രോള്ളിയത് ആണോ ന്നു നല്ലോണം സംശയം ഉണ്ട് 🤭🤭

  • @JustAjay-0007
    @JustAjay-0007 Месяц назад +8

    ഒന്നാമത്തെ പ്രശ്നം അല്ലാഹുവിന് പറ്റിയ തെറ്റ് ചേലാകർമ്മം നിങ്ങൾ ചെയ്തോ എനിക്ക് പറ്റിയിട്ടില്ല എന്നത്.. രണ്ടാമത്തെ പ്രശ്നം ഈ നൂറ്റാണ്ടിലൂടെ സോഷ്യൽ മീഡിയയും ടിവിയും മൊബൈലും വരാതെയാക്കാൻ അല്ലാഹുവിന് കഴിഞ്ഞില്ല..

  • @gangadharanpazhangode3053
    @gangadharanpazhangode3053 Месяц назад +3

    വല്ലാത്ത roasting. ചിരിച്ച് ചിരിച്ച് ഒരു വിധത്തിൽ ആയി.

  • @muhammedrafi5103
    @muhammedrafi5103 Месяц назад +12

    തിന്നും കുടിക്കും പക്ഷെ തൂറൂല 😂

  • @Nouveau2009
    @Nouveau2009 Месяц назад +8

    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അള്ളാനെ..

  • @s4smart1436
    @s4smart1436 Месяц назад +21

    അയിനെന്താ കൊയ്പ്പം? അയ്നെന്താ പ്രശ്നം?! 😂😂😂

  • @kurienthomas6124
    @kurienthomas6124 Месяц назад +5

    Ne arinjo melemenathu aayirum shappukal thurakkunnudu❤❤

  • @Luttappi-b8l
    @Luttappi-b8l Месяц назад +5

    അയിനിപ്പോ ന്താ കൊയപ്പം 😂😂

  • @BijuP-q4p
    @BijuP-q4p Месяц назад +8

    അക്ബർ സാഹിബിന്റെ ആത്മവിശ്വാസം complete ഇല്ലാണ്ടായപോലെ...
    അതിലെന്താ പ്രശ്നം... 😂

  • @Ambili32
    @Ambili32 Месяц назад +4

    എത്രകാലമായി ഇങ്ങനെ ഒന്ന് ചിരിച്ചിട്ട്

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 Месяц назад +10

    ചോദ്യം കേട്ടു അക്ബറിന്റെ ""തെറി പള്ളിപ്പോയി"😂

  • @PrakashPrakash-z4r
    @PrakashPrakash-z4r Месяц назад +2

    നല്ല രസകരമായ അവതരണം 😅😅

  • @vinod-it5bn
    @vinod-it5bn Месяц назад +3

    ചിരിച്ചു മതിയായി 😂😂

  • @Thiruden
    @Thiruden Месяц назад +17

    ന്യായികരികുവല്ലാതെ വേറെ എന്ത് ചെയ്യാൻ 😂😂😂

  • @RavindranN-nl7ws
    @RavindranN-nl7ws Месяц назад +13

    ഐനെന്താ കൊയപ്പ൦

  • @Shamir-jx2pm
    @Shamir-jx2pm Месяц назад +2

    🙏🙏👍👍👍

  • @ThankamCars
    @ThankamCars Месяц назад +2

    👍🏻👍🏻👍🏻👍🏻👍🏻

  • @SonilKurien
    @SonilKurien Месяц назад +12

    എന്താണ് കൊഴപ്പം

  • @velayudhankm8798
    @velayudhankm8798 Месяц назад +1

    ❤️❤️❤️❤️❤️❤️❤️🌹🌹

  • @rajakk1762
    @rajakk1762 Месяц назад +3

    Super 👌 brother

  • @Njan_Manushyan
    @Njan_Manushyan Месяц назад +4

    ❤❤❤❤

  • @najim970
    @najim970 Месяц назад +4

  • @estherthomas1837
    @estherthomas1837 Месяц назад +7

    🙏🌹

  • @shajielambilayi9779
    @shajielambilayi9779 Месяц назад +8

    അക്കുവിന്റ വാക്കുകൾക്കു ഒരു പതർച്ച വെളിവാകുന്നുണ്ട് .....
    ഇങ്ങിനെ ആയിരുന്നില്ല മുന്നേ

    • @Faazthetruthseeker
      @Faazthetruthseeker Месяц назад +3

      സത്യം. പഴയ ആ എനർജി ഇല്ല. ഈ പറഞ്ഞതിന് ഇനി എവിടെ നിന്നാ ഊക്ക് വരിക എന്ന് പേടിച്ചിട്ടായിരിക്കും 😆

  • @shereeftk-d3f
    @shereeftk-d3f Месяц назад +9

    മുഹമ്മദിൻറെ വികൃതികൾ എന്ന് പറഞ്ഞ ഒരു ബുക്ക് ഇറക്കണം

  • @budha8437
    @budha8437 Месяц назад +15

    ആധുനിക കാലത്തേക്ക് ഇസ്ലാം തോൽവിയാണ്😂😂😂😂

    • @NazerKt
      @NazerKt Месяц назад

      അത് നീ തീരുമാനിച്ചാൽ മതിയോ?

    • @Peacefulsoul9056
      @Peacefulsoul9056 Месяц назад +3

      ​@@NazerKtപൊറുപ്പിക്കാൻ വേണ്ടി മുറിക്കുന്ന ഡൈബം ഒരു psyco തന്നെ ആണ് 😂😂

    • @NazerKt
      @NazerKt Месяц назад

      @@Peacefulsoul9056🐖

    • @budha8437
      @budha8437 Месяц назад

      @NazerKt എന്നാൽ താങ്കൾ പറ...

    • @NazerKt
      @NazerKt Месяц назад

      @budha8437 എങ്ങോട്ട് വാ ഞാൻ പറഞ്ഞു തരാം.

  • @Ameermuhammed12
    @Ameermuhammed12 Месяц назад +3

    👍👍👍👍

  • @GeevargheesePuthen
    @GeevargheesePuthen Месяц назад +2

    ❤👍❤

  • @PriyeshK-hu4wl
    @PriyeshK-hu4wl Месяц назад +5

    🎉🎉🎉🎉😎😎👏👏👏

  • @inthenameofscience5648
    @inthenameofscience5648 Месяц назад

    പടച്ചവൻ നമ്മുടെ മുന്നിൽ പൂർണ്ണമായ അർദ്ധത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകുന്ന ആത്മീയ സന്തോഷത്തിന്റെ ആനന്ദാനുരാഗമാണ്.. കിടു സ്കീം ആണ് 😂😂😂

  • @muhammedrafi5103
    @muhammedrafi5103 Месяц назад +7

    പോന്നാരെ അക്ബറെ അന്റെ വെല്ലിമ്മ എല്ലാ കാലഘട്ടത്തിലും മാതൃകയാണോ

  • @beenadinesh-ue4or
    @beenadinesh-ue4or Месяц назад +1

    😂ഇങ്ങക്ക് എന്താണ് കൊയപ്പം 😂നിങ്ങൾക്ക് എന്താണ് പ്രശ്നം 🤣❤

  • @sportsarenakl
    @sportsarenakl Месяц назад +5

    അയിനെന്താ കൊയപ്പം ലിയാക്കത്തെ 😁

  • @Ambili32
    @Ambili32 Месяц назад +2

    സൂപ്പർ

  • @bees8107
    @bees8107 Месяц назад +1

    കൊഴപ്പം എന്ന് പറയരുത് കൊയപ്പം എന്നെ പറയാവു. അതാണ് ഇസ്ലാമികം

  • @lijomathew8697
    @lijomathew8697 Месяц назад +1

    അയിലെന്താണ് കൊയപ്പം..., അയിലെന്താണ് പ്രശ്നം 😂

  • @Aitanspb
    @Aitanspb Месяц назад +2

    അയിനെന്താ കൊയ്പ്പം? അയ്നെന്താ പ്രശ്നം?!

  • @Tpj-v7c
    @Tpj-v7c Месяц назад +4

    നിങ്ങളി ചെയുന്ന പ്രവർത്തിടെ ഫലം കൂടിപ്പോയ 10 കൊല്ലം കൂടിയേ ഈ മാറപ്പു വിശ്യസികൾ ചുമക്കേണ്ടി വരുകയുള്ളു. അള്ളാന്റെ പരിമിതികൾ വിശ്യസികളും കാഫിർകളും ഒരു പോലെ മനസിലാക്കിയിരിക്കുന്നു

  • @jaisonjoseph4043
    @jaisonjoseph4043 Месяц назад +8

    ഇടത്തോട് മുണ്ട് ഉടുക്കൽ എങ്ങിനെ വന്നു

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ Месяц назад +6

      അറബി ശരിയായി എഴുതണമെങ്കിൽ ഇടതു കയ്യ് കൊണ്ടേ സാധിക്കൂ. അതിന്റെ പരിശീലനമാണ്.

    • @athulkclt9973
      @athulkclt9973 24 дня назад

      ​@@സോഫിയവിത്നൗഫൽarabikal mund udth nadakallee😂😂 edathott udukkan ....

  • @nidheeshpookkot1454
    @nidheeshpookkot1454 Месяц назад +2

    ചിലയാളുകൾക്ക് ബ ബ ബ

  • @India8867
    @India8867 Месяц назад +3

    11:51 had to like the video at that point 😂😂😂

  • @josephkunjilona7242
    @josephkunjilona7242 Месяц назад

    പറഞ്ഞു പറഞ്ഞു കൊതിപ്പിക്കാതെ 😊

  • @skkkurup
    @skkkurup Месяц назад +1

    അയിന് എന്താ കൊയപ്പം , അയിന് എന്താ പ്രശ്നം 😅😅😅 നല്ല പ്രാസം

  • @albinkpaul3345
    @albinkpaul3345 Месяц назад +4

    😢

  • @mathewjoseph1845
    @mathewjoseph1845 Месяц назад +5

    Liaquat nee ingane chirippikkathe 😂

  • @BhavyaKp-bn4uk
    @BhavyaKp-bn4uk Месяц назад +1

    കമന്റ് വളരെ കുറവാണ് അതിന് കാരണം വിശ്വാസികളാണ് ഏറ്റവും കൂടുതൽ ഇത് കാണുന്നത് എന്ന് മനസ്സിലാക്കാം

  • @gopalakrishnank8479
    @gopalakrishnank8479 Месяц назад +3

    വിശ്വാസം കഴിയുന്നത്ര അന്ധമാകണമെന്നാണ് അക്ബർ സാഹിബിൻ്റെ മതം. മനുഷ്യവംശത്തെ ബാധിച്ച"മതവിശ്വാസം" എന്ന സമൂഹമനോഘടനാ വൈകല്യം ആണ് ഇത്. വിശ്വാസത്തിന് യാഥാർത്ഥ്യങ്ങളുമായി പൊരുത്തക്കേട് അനുഭവപ്പെട്ടാൽ വിശ്വാസത്തെ തിരുത്തുന്നതിനു പകരം യാഥാർത്ഥ്യത്തെ വിശ്വാസത്തിനനുസരിച്ച് വികൃതമായി മനസ്സിലാക്കുക എന്നതാണത്. ആത്മഹത്യാപരമാണത്. നുണകൊണ്ടോ ഭീഷണി കൊണ്ടോ വാളൂരി ക്കാട്ടിയോ ആളുകളെ നിലക്കുനിർത്താം എന്നതാണ് മുഹമ്മദനിസം. നിരാലംബരായ പാവപ്പെട്ട സമൂഹങ്ങളെ മാത്രമേ ഇതിനു കിട്ടൂ. ബൗദ്ധികവും ധാർമ്മികവുമായ പുരോഗതിയെ ബുദ്ധിശൂന്യമായി സ്വയം തടഞ്ഞുവച്ചതുകൊണ്ട് ആ വഴിയും അടഞ്ഞു ....

  • @Indexfinger-u5c
    @Indexfinger-u5c Месяц назад +8

    അയിനിപ്പെന്താ .. കൊയപ്പം?

  • @unnikrishnansongskm9306
    @unnikrishnansongskm9306 Месяц назад +5

    ഗംഭീര വീഡിയോ

  • @jacoblijin3936
    @jacoblijin3936 Месяц назад +3

    ലെസ്ബിയൻസ് വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കുന്നതിനെ ഇവർക്കും കുറ്റം പറയാമോ...? കാരണം അവർ സംതൃപ്തരാണല്ലോ അപ്പോ പിന്നെ എതിർക്കണ്ടാലോ

  • @josejohn3006
    @josejohn3006 Месяц назад +3

    Poxo nabi 😢😢😢😢

  • @remyanair5724
    @remyanair5724 Месяц назад

    Arude aduthu poyalum mamukkaya dialogue-asalamu alaikkum va alaikkum usalam😂😂

  • @sajisaju3414
    @sajisaju3414 Месяц назад

    സുന്നിയായിരുന്ന എനിക്ക് പണ്ട് ഇയാളോട് ഭയങ്കര ബഹുമാനo ആയിരുന്നു ..! ഇസ്ലാമിനെ കുറിച് നല്ല അറിവുള്ള മനുഷ്യൻ എന്ന നിലക്ക് .. !! പക്ഷെ ഇയാൾ പറയുന്നത് മുഴുവൻ അബദ്ധവും പൊട്ടത്തരവുമാണെന്ന് പിന്നീട് മനസിലായി ...!! 😐

  • @JWAL-jwal
    @JWAL-jwal Месяц назад +1

    *സത്യത്തിൽ MM അക്ബർ വിശ്വാസിയല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്*

    • @SethuMadhavan-jz6br
      @SethuMadhavan-jz6br Месяц назад

      മോയൻതുകളുടേചിലവില് സുയിക്കണ കുറുക്കൻ...
      ഇമ്മോയൻതുക്കൾക്ക് നേരംവെളുത്താ പട്ടിണി.....
      പട്ടിണി ആവാണ്ടിരിക്കാൻ
      പാടുപെടുന്ന പാവം.... മോയൻതുകളുടെ എണ്ണംകുറയുമ്പോ ഉണ്ടാവുന്ന ബേജാറ് ആ മോന്തമ്മേക്കാണാം.... പ്യാവം..... മൻസമ്മാരെ പറ്റിച്ച് ജീവിക്കാൻ സമ്മയിക്കാത്ത ലിയാക്കത്തെ അന്നോട്‌ പടച്ചോൻ പൊറുക്കൂല....😢😢😢😮😮

  • @Ambili32
    @Ambili32 Месяц назад +3

    അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അത് മുസ്ലിം akkitharaney👍 അള്ളാ

    • @NazerKt
      @NazerKt Месяц назад

      @@Ambili32 നിന്നെപ്പോലെ ഉള്ള വിഷ ജന്തുക്കൾ ഇസ്ലാമിലേക്ക് ആവശ്യമില്ല.

  • @yusafm3578
    @yusafm3578 Месяц назад

    വിമർശിക്കാം / അവർ ചെയ്യുന്നത്‌ പോലെ തന്നെ അവഹേളിക്കുന്ന രീതി ശരിയല്ല

  • @anilmenon8641
    @anilmenon8641 Месяц назад +1

    ആനന്താനുരാഗം...അതെന്തോന്ന് അനുരാഗം😂😂

  • @RakeshKp-e2b
    @RakeshKp-e2b Месяц назад +1

    അയിന് എന്താ കൊയപ്പം
    അതിൽ എന്ത് ആണ് കുഴപ്പം 😂😂😂😂😂

  • @redros9224
    @redros9224 Месяц назад +3

    Haythami

  • @manojalkamil2515
    @manojalkamil2515 Месяц назад +13

    #ലെഎംഎംഅക്ബർ : ഇതെന്ത് ബ്ടലാണ്... ലിയാക്കത്തെ...അള്ള നിന്നെ നരകത്തിൽ വെള്ളം ചൂടാക്കാനുള്ള വിറക് കൊള്ളിയാക്കും...നോക്കിക്കോ..😎😁🤣😝😂

    • @thomasmathew8247
      @thomasmathew8247 Месяц назад

      ലികയതിനെ പോലെ നിങ്ങളും അർത്ഥം അറിഞ്ഞു ഗ്രന്ഥങ്ങൾ പഠിക്കു.. തലച്ചോർ ഉപയോഗിക്കണം കേട്ടോ... Likayathu പുസ്തകം പഠിച്ചു.. അത് നിങ്ങളുടെ പുസ്തകങ്ങൾ തന്നെ ആണ് പഠിച്ചത്, അതെങ്കിലും മനസിലാകൂ സുഹൃത്തേ...

  • @prasanthkumarp9959
    @prasanthkumarp9959 Месяц назад

    അയിനെന്താ കൊയപ്പം..... 😀

  • @JWAL-jwal
    @JWAL-jwal Месяц назад

    45:37

  • @JoeandAlex
    @JoeandAlex Месяц назад +1

    37:37
    Ijjathi comedy...Liyakath, ningalude humour sense koodi koodi varunnu 😂😂😂
    Enna pinne pacha vellam kudichal pore...Akbar Sahibe ethu oru mathiri mattedethe cheythu saying poyi😂😂

  • @mohananak8856
    @mohananak8856 Месяц назад

    അള്ളാഹു ഉദ്ദേശിക്കാതെ ഒരു ലോറിയും മറിയില്ല. ഒരു കുട്ടിയും മരിക്കില്ല.

  • @josephkv9326
    @josephkv9326 Месяц назад +1

    എടോ ലിയാക്കത്തേ ഇങ്ങിനെയൊന്നും ആരെയും കളിയാക്കരുത്. അക്ബർ സാഹിബ് നിങ്ങളുടെ പേര് എഴുതി വെച്ചിട്ട് ആത്മഹത്യ ചെയ്താൽ നിങ്ങൾ അകത്താകും . ഇതൊന്നും ഡിങ്കൻ പോലും ക്ഷമിക്കില്ല

    • @SethuMadhavan-jz6br
      @SethuMadhavan-jz6br Месяц назад

      അല്ലെങ്ങിലും ലിയാക്കത്തിന് കൊറച്ച് കൂടീക്ക്ണ്‌.... എത്തറ കഷ്ടപ്പെട്ടിട്ടാ ഈ പോത്തുകളെ മേക്കണത് ന്ന് ഓനിക്ക് അറീല..... എന്തിനാ ചങ്ങായീ ഓന്റെ കഞ്ഞീല് മണ്ണ് വാരി ട്ണത്????ഓനിക്കറീണ തൊയിലല്ലേ ഓൻ ചെയ്‌യാ?പറ്റിച്ച് ജീവിക്കാനും സമ്മയിക്കൂല ഈ ദുഷ്ടൻ..... ഇജ്ജ് ഒറപ്പായിറ്റും നെരകത്തിൽത്തെന്നെ... ങ്ഹാ...... 😭😭😭

  • @kunhammadk4855
    @kunhammadk4855 Месяц назад

    Ayinanda kuzhappam ayinanda prashnam?

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Месяц назад

    അയിനെന്താ കൊയപ്പം😂😂😂😂😂😂

  • @bijumv1882
    @bijumv1882 Месяц назад

    ഞാൻ ഇന്ന് ചിരിച്ച് മരിച്ചാൽ പൂർണ്ണ ഉത്തരവാദി ലിയാ കത്തലി ആയിരിക്കും