കൃപാസനം പത്രത്തിലൂടെ പരി.അമ്മയെക്കുറിച്ച് അറിഞ്ഞ സുനന്ദയ്ക്ക് 12 വർഷങ്ങൾക്കുശേഷം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 71

  • @rushinmk5526
    @rushinmk5526 4 часа назад +9

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത സഞ്ചാരി മാതാവേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤

  • @juliepmathew2295
    @juliepmathew2295 2 часа назад +5

    മാതാവേ എൻ്റെ ചുമയും വായിലെ കുരുവും മാറ്റി തന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @binuvarghese3973
    @binuvarghese3973 4 часа назад +10

    അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ സുനന്ദ മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..

  • @leelakutty5911
    @leelakutty5911 7 часов назад +25

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു കരുണ തോന്നേണമേ 🙏🙏

  • @sujathaanil7903
    @sujathaanil7903 4 часа назад +3

    മാതാവേ ഞങ്ങളുടെ വീടിന്റെ ആധാരം എടുത്തു തന്ന് മാനസികമായി തകർന്ന ഞങ്ങളെ രക്ഷിക്കണേ

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 2 часа назад +3

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യമാകണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @sreelekshmis3068
    @sreelekshmis3068 6 часов назад +8

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @dishadinesh9306
    @dishadinesh9306 3 часа назад +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @Dhanvi2249
    @Dhanvi2249 6 часов назад +28

    അമ്മേ, ജനിച്ചു മാസങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ തലയ്ക്കു ഉണ്ടായിരുന്ന ചരിവുമൂലം അവൾ ഒരു വശത്തേക്ക് മാത്രം നോക്കുമായിരുന്നുള്ളു. ഞാൻ അമ്മയോട് പ്രാർത്ഥിച്ച അന്ന് തന്നെ അത് സുഖപ്പെടുത്തിയതിനു നന്ദി അമ്മേ🙏🏻🕯️

    • @binuvarghese3973
      @binuvarghese3973 3 часа назад

      @Dhanvi2249 നാം യേശുക്രിസ്‌തുവില്‍ വിശ്വസിച്ചപ്പോള്‍ ദൈവം നമുക്കു നല്‍കിയ അതേ ദാനം അവര്‍ക്കും അവിടുന്നു നല്‍കിയെങ്കില്‍ ദൈവത്തെ തടസ്‌സപ്പെടുത്താന്‍ ഞാനാരാണ്‌?
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 17
      ഈ വാക്കു കള്‍ കേട്ടപ്പോള്‍ അവര്‍ നിശ്‌ശബ്‌ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവംപ്രദാനം ചെയ്‌തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 18

    • @JG-ub2tf
      @JG-ub2tf 2 часа назад +3

      ഇതൊരു വലിയ സംഭവം ആണല്ലോ 👏🏻👏🏻👌🏻 സാക്ഷ്യം പറയണേ 👍🏻

    • @മിന്നു7812
      @മിന്നു7812 14 минут назад

      ഇന്നു രാവിലെ അച്ഛൻ ഈ കുട്ടിയുടെ കാര്യം അല്ലെ പറഞ്ഞത്? മോണിംഗ് prayer il😮❤കഴുത്ത് കുറുകിയ കുഞ്ഞ് എന്ന്❤

  • @ShinyShiny-w2x
    @ShinyShiny-w2x 3 часа назад +1

    അമ്മ മാതാവേ സ്വസ്തി അമ്മേ അപ്പാ നന്ദി പറയുന്ന അപ്പാ അപ്പാ😭😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹💚💚💚

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 6 часов назад +6

    അമ്മേ സഞ്ചാരി മാതാവേ ദീപുനു ഈ മാസം കുവൈറ്റ്‌ മിനിസ്ട്രിയിൽ ജോലി സ്ഥിരം ആക്കേണമേ

  • @anishajacob4462
    @anishajacob4462 7 часов назад +8

    ആമേൻ

  • @philominasunitha9332
    @philominasunitha9332 2 часа назад

    കൃപാസനം മാതാവേ നാളെ ഞങ്ങൾക്ക് ഒരു പുതിയ വർക്ക് തുടങ്ങാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @AlnaMariaBabu-td1pu
    @AlnaMariaBabu-td1pu 7 часов назад +8

    Amen. Praise the Lord. Ave Maria.🙏🙏🙏

  • @sujathaanil7903
    @sujathaanil7903 4 часа назад +2

    ദൈവമാതാവേ ഇനി ഞാൻ വരുമ്പോൾ എന്റെ കട ബാധ്യതകൾ തീർത്തു തരണേ കാ ബാധ്യത മൂലം സമാധാനമില്ല മാതാവേ ഏതെങ്കിലും ഒരു സ്ഥലം വിറ്റ് ഞങ്ങളെ രക്ഷിക്കണേ. അമ്മയെ അഭയം പ്രാപിച്ച ആരെയും അമ്മ ഉപേക്ഷിച്ചിട്ടില്ലല്ലൊ അമ്മേ രക്ഷിക്കണേ സഞ്ചാരി മാതാവേ ഓടി വരണേ

  • @sarithasaritha649
    @sarithasaritha649 Час назад

    അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @mariyajoseph6376
    @mariyajoseph6376 6 часов назад +9

    ❤മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻. മാതാവേ എൻ്റെ കൂടെ പോകുന്ന 3 പേർക്ക് visa വന്നു. എനിക്ക് Jan 1 ന് class തുടങ്ങുകയാണ്. അമ്മേ കരുണയായിരിക്കണമേ😭❤🕯️🙏🏻.അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.🕯️🙏🏻

  • @JesmyMary
    @JesmyMary 3 часа назад +1

    Thank you Jesus and Mother Mary

  • @layamartin9434
    @layamartin9434 33 минуты назад

    എന്റെ ഈശോയേ മാതാവേ🙏🏻❤️✨

  • @rincyvarghese3002
    @rincyvarghese3002 3 часа назад +2

    28/12/2024 -8:00am dha exam pass akkanne annugrehikkkannum amen hallelujah

  • @rejifrancis8971
    @rejifrancis8971 4 часа назад +1

    ❤❤❤❤❤ Ave Maria 🌹🌹🌹🌹 Thank you Jesus ❤❤❤❤❤

  • @NeethuPP-c4b
    @NeethuPP-c4b 34 минуты назад

    അമ്മേ എല്ലാവരെയു അനുഗ്രഹിക്കണമേ

  • @Vyshnav-b5b
    @Vyshnav-b5b 2 часа назад +1

    അമ്മ മാ താ വേ അനുഗ്രഹിക്കണം

  • @bindujose1592
    @bindujose1592 5 часов назад +3

    റു ബാബ്മാമയുടെ ഓപ്പറേഷൻ കഴിച്ചു. അമ്മേ രക്ഷിച്ചു.

  • @merinjojo2293
    @merinjojo2293 4 часа назад +1

    അമ്മേ അവിടുത്തെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ 🙏

  • @veenanair190
    @veenanair190 2 часа назад

    Ente Amme Mathave 🙏🙏❤️

  • @parvathypremraj3374
    @parvathypremraj3374 3 часа назад +1

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @AleenaAntony-om1rj
    @AleenaAntony-om1rj 6 часов назад +4

    Amma maathaave ennik job thannu anugrahikanme 🙏🏽❤️

  • @manjushamanoj7099
    @manjushamanoj7099 Час назад

    Ellavaryum ammayude prathishikarnthimte sakiyakane ammamathave

  • @athirams5931
    @athirams5931 5 часов назад +3

    Amen 🙏

  • @lijalachu9735
    @lijalachu9735 2 часа назад

    മാതാവേ കുഞ്ഞുങ്ങളുടെ ഇല്ലാത്ത വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങൾ സ്പർശിച്ചു അവർക്കും കുഞ്ഞുങ്ങളെ നൽകേണമേ

  • @Meenakshi_Nair_
    @Meenakshi_Nair_ Час назад

    Amen🙏🏻🙏🏻amen🙏🏻🙏🏻amen🙏🏻🙏🏻❤❤❤🎉🎉🎉

  • @manjushamanoj7099
    @manjushamanoj7099 Час назад

    Makkal ellathsvarkkum makkale nalki anugrahiksne ammamathave yesuve

  • @girijankottapurath4306
    @girijankottapurath4306 2 часа назад

    Kreuppasanaamammenangalkuvendiapekshikaname❤❤❤❤❤❤❤❤❤

  • @raji6395
    @raji6395 7 часов назад +4

    Kreupasanam amme nangalku vendi apekshikaname 🙏

  • @RajiRajibinu-b3t
    @RajiRajibinu-b3t 52 минуты назад

    Amme mathave anugrahikkename

  • @layamartin9434
    @layamartin9434 34 минуты назад

    ആവേ മരിയ🙏🏻❤️✨

  • @mariajacob7731
    @mariajacob7731 6 часов назад +3

    Eshoye

  • @JayachandranThannikkal
    @JayachandranThannikkal 4 часа назад +1

    Mathavey enikoru nalla joli tareynamey

  • @achankunjuachankunju3090
    @achankunjuachankunju3090 Час назад

    Amme kunjungal illatha ella makkaleyum anugrahikkane

  • @rinnujacob1
    @rinnujacob1 2 часа назад

    Amen

  • @AnilAnil-i3r
    @AnilAnil-i3r 6 часов назад +3

    Amme ente kudumpathe visvasathil thidapaduthanume

  • @dreamyleonasworld3713
    @dreamyleonasworld3713 4 часа назад +1

    🙏🙏🙏🙏

  • @rejithaarunrejitha535
    @rejithaarunrejitha535 Час назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LejuS-jg8dg
    @LejuS-jg8dg 6 часов назад +2

    Mathave 29nu munne prathyaksheekarana sakshiyaki yenne mattane amme 🙏🙏🙏🙏🙏🙏

  • @manjushamanoj7099
    @manjushamanoj7099 Час назад

    "Njan ninne kadakshikukayum sandhanspusthi nalki vardhippikukayum cheyyum njan ningalumayi udambadi urappikum "lavir 26:9

  • @SudhishnaAnu
    @SudhishnaAnu 15 минут назад

    അമ്മ ഏതാ എന്റെ കുഞ്ഞുന്റെ കണ്ണ്നീര് കാണാതെ അവനും ഓപ്പറേഷൻ കിടക്ക എപ്പോഴും കരിച്ചിൽലാണ് അവൻ വേദന മാറ്റിനെ അവനും ഉറങ്ങന്നേ അവന്റെ ചുമ്മ മാറ്റിനെ 😭🙏

  • @manjushamanoj7099
    @manjushamanoj7099 Час назад

    "karthavinte dhanamanu makkal udharanhalam oru sammanuvum "sangeerthangal 127:3

  • @Akkuz._450
    @Akkuz._450 4 часа назад +1

    Umeshnte janille nizhayam kalyanm mudagne. Umesh satym ellm paryane amme

  • @stephyjohn8499
    @stephyjohn8499 2 часа назад

    Amme enikum ente aniyanmarkum nalla oru joli thannu anugrehikaname 🙏🏻

  • @binuvarghese3973
    @binuvarghese3973 4 часа назад +2

    നാം യേശുക്രിസ്‌തുവില്‍ വിശ്വസിച്ചപ്പോള്‍ ദൈവം നമുക്കു നല്‍കിയ അതേ ദാനം അവര്‍ക്കും അവിടുന്നു നല്‍കിയെങ്കില്‍ ദൈവത്തെ തടസ്‌സപ്പെടുത്താന്‍ ഞാനാരാണ്‌?
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 17
    ഈ വാക്കു കള്‍ കേട്ടപ്പോള്‍ അവര്‍ നിശ്‌ശബ്‌ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവംപ്രദാനം ചെയ്‌തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 18

  • @Akkuz._450
    @Akkuz._450 5 часов назад +1

    Amme ente puchakunjinee thirike varne oraapat varathe nokne😭😭. Ente kalyanm umeshumayi nadakne. Avn ene ponupole nokne jeevanthuliym snehikne 😭😭

  • @xavierkd598
    @xavierkd598 3 часа назад +1

    Maryamme kittye kandethan sahayikkanne 🙏🏾🙏🏾

  • @NeethuPP-c4b
    @NeethuPP-c4b 35 минут назад

    അമ്മേ എനിക്കു ഒരു കുഞ്ഞിനെ tha

  • @Tresablaise
    @Tresablaise 5 часов назад +2

    January 30

  • @stephyjohn8499
    @stephyjohn8499 2 часа назад

    Amme mathave, nale ente molku exam thudaguvanu... Molk nalla fever um chuma um aanu.. Ellam suhapeduthi amma thanne molude kude exam nu chenn perform cheyth toppers il rank il varan anugrehikaname

  • @achankunjuachankunju3090
    @achankunjuachankunju3090 Час назад

    Karthavinu matram mahatuam

  • @anjanaanjana7169
    @anjanaanjana7169 4 часа назад +1

    Amme enik ee masam vayatil oru kunju jeevan thaa amma mathsve.. Aa kunjumayi avide varan kazhiyane amme

  • @rincyvarghese3002
    @rincyvarghese3002 3 часа назад +1

    Kuwait kodutha full amount dec thanne kittennumm

  • @AnjuMathew-x1u
    @AnjuMathew-x1u 2 часа назад

    Amma mathavea enikoru dhyanathinu ponam monuvintea koodea randu divasam nilkanam Amma entheakilum vazhi enku kanichu tharanam eniku parayan Amma matrea ullu

  • @achankunjuachankunju3090
    @achankunjuachankunju3090 Час назад

    Amme anushakku m oru kunjine nalki anugrahikkane. Ente karthavinu asadhyam onnumilla

  • @LalyJacob-o7w
    @LalyJacob-o7w 6 часов назад +2

    Amme sanchari mathave koode varane vtil varane amme Abin pattikkalle dheshyam kurach ocham bahalom illathe samsarikkan avane anugrahikkane enik vendy samsarikkan amma varane koode undakane Amme Abin pidich vachirikunna ente certificate 50 Pavan gold pendrive phone Gmail id laptop thirike thannu mutual devorce edan amma parayane njan karanju thalarnnu amme ennem ammede prethesheekaranthinte sakshy akkane ee altharayil sakshy akkane Amme

  • @jintojose1262
    @jintojose1262 3 часа назад +1

    ആമേൻ

  • @parvathypremraj3374
    @parvathypremraj3374 3 часа назад +1

    Eeshoye ende mathave ende kunjumayi ammayude thirusannidhiyil vannu sakshyam parayanula anugraham nalkene